പുതിയ സർവെയിലും കോൺഗ്രസ്സ് | BJP ഞെട്ടിയ സർവെ | ഇനി ഇന്ത്യ ഭരിക്കും l Lokhsabha election Survay

Пікірлер: 1 600

  • @alaweerteach5100
    @alaweerteach510012 күн бұрын

    എന്തൊരു നടക്കാത്ത സ്വപ്നം. കഷ്ടിച്ച് ഒരു 85 സീറ്റ്‌ നേടിയെങ്കിൽ ആയി.

  • @ridwanuk4283

    @ridwanuk4283

    9 күн бұрын

    India will come❤

  • @user-pt9ur1gt3q

    @user-pt9ur1gt3q

    9 күн бұрын

    Sthyam

  • @user-ny6vb3sl5r

    @user-ny6vb3sl5r

    8 күн бұрын

    ഇൻഡ്യാ മുന്നണി ജയിച്ചു കഴിഞ്ഞു.അമ്മയാണെ സത്യം

  • @PKpk-or2oe

    @PKpk-or2oe

    8 күн бұрын

    ​@@user-ny6vb3sl5rendina potta mandatharam swapanam kanunne😂

  • @rajkumarseetharaman9535

    @rajkumarseetharaman9535

    7 күн бұрын

    HOW .​@@ridwanuk4283

  • @mathewjoseph4221
    @mathewjoseph422115 күн бұрын

    മെഷീൻ തട്ടിപ്പില്ലങ്കിൽ ഈ സർവേ ഏതാണ്ട് ശരിയാക്കും, ഭാരതം വീണ്ടും മതേതര രാജ്യമായി മറ്റു രാജ്യങ്ങൾക്കു മുൻപിൽ തിളങ്ങട്ടെ

  • @SunilKumar-ny9nk

    @SunilKumar-ny9nk

    15 күн бұрын

    Keralathilum

  • @SunilKumar-ny9nk

    @SunilKumar-ny9nk

    15 күн бұрын

    Munkur jamyeam

  • @SunilKumar-ny9nk

    @SunilKumar-ny9nk

    15 күн бұрын

    Ethu rajeyam

  • @user-sx2ie3fk7q

    @user-sx2ie3fk7q

    15 күн бұрын

    Mishon thattioalla urappanu

  • @josesamuel136

    @josesamuel136

    15 күн бұрын

    EVM m/c സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമിന്റെ 160 ക്യാമറ work ചെയ്യുന്നില്ല കഴിഞ്ഞ ഇലക്ഷന് കാണാൻ ഇല്ലായിരുന്നു അതു set ചെയ്തു കൊണ്ടു വെക്കും. ഈ serve ജൂൺ 1 മുതൽ റിസൾട്ട്‌ വരുന്നിടോം vere ഇതുതന്നെ പറയുന്നു എങ്കിൽ ഇന്ത്യൻ ജയം ഉറപ്പ്. അല്ല may 25th മുതൽ തിരിച്ചും പറയും ഇതുവരെ ഇതാണ് നടന്നിട്ടുള്ളത്

  • @akberalin.k8620
    @akberalin.k86209 күн бұрын

    ഇതു നടന്നാൽ voting machine ൽ കൃത്രിമമില്ലെന്നു കരുതാം 😂

  • @sankarmahadevsb9306

    @sankarmahadevsb9306

    6 күн бұрын

    😂😂😂

  • @devils4803
    @devils48038 күн бұрын

    Up പറഞ്ഞത് പൊളിച്ചു ചിരിച്ചു ഒരു വശം കെട്ടു 😂😂😂😂😂

  • @babyphilipt5424
    @babyphilipt542415 күн бұрын

    ജൂൺ 3 വരെ ഇന്ത്യ മുന്നണി വിജയിക്കും.4 ന് ബിജെപി യും

  • @sujiwynd7717

    @sujiwynd7717

    15 күн бұрын

    🤣🤣👍

  • @sujiwynd7717

    @sujiwynd7717

    15 күн бұрын

    👍🤣👍👍

  • @MohanNair-zt3ju

    @MohanNair-zt3ju

    15 күн бұрын

    Very.very.correct.bjp.400.seats

  • @phsmedical7108

    @phsmedical7108

    15 күн бұрын

    Bjp nilathu kidannu nakumpol e comment itavan mar oke varanm

  • @haroocc

    @haroocc

    4 күн бұрын

    @@MohanNair-zt3juvery very incorrect

  • @varghesemd567
    @varghesemd56715 күн бұрын

    ഇ സർവ്വെ ഒരു വിശ്വാസയോഗമായി തോന്നുന്നു

  • @pradeepc2007

    @pradeepc2007

    15 күн бұрын

    നീ കുനിഞ്ഞ് നോക്കിയാൽ മതി

  • @user-qz3gt6dz6d

    @user-qz3gt6dz6d

    15 күн бұрын

    Ok bay. ​@pradeepc2007

  • @jayakumark8631

    @jayakumark8631

    15 күн бұрын

    04/6/24 വരെ മാത്രം ഈ സർവ് ഉള്ളൂ

  • @mohammedunni331

    @mohammedunni331

    15 күн бұрын

    😊

  • @ahmedkoya5889

    @ahmedkoya5889

    15 күн бұрын

    but cchakkittupidittam NdA

  • @user-kn9mp1ms8m
    @user-kn9mp1ms8m14 күн бұрын

    അങ്ങനെ തന്നെയാവട്ടെ വിജയം ആശംസിക്കുന്നു❤️

  • @amjadmahmood253
    @amjadmahmood25315 күн бұрын

    മാഷാ അല്ലാഹ്

  • @Balakrishnan-369
    @Balakrishnan-36915 күн бұрын

    ഒരുപാട് സർവേകൾ 2014,2019ൽ കണ്ടത് ആണ്. ഇതിനെക്കാളും വലുത്. ഫലം വരട്ടെ

  • @salimcochin6739

    @salimcochin6739

    14 күн бұрын

    എന്നാപ്പിന്നെ താൻ പോയി മോങ്ങിക്കനു കൂലമായി സർവ്വേ നടത്ത്...പോ

  • @2976nsjjdj

    @2976nsjjdj

    14 күн бұрын

    2004 ലും സർവ്വേ ഉണ്ടായിരുന്നു. അന്നോ

  • @Balakrishnan-369

    @Balakrishnan-369

    13 күн бұрын

    @@2976nsjjdj എന്നിട്ടു എന്താണ് 2014,2019, ലും പോയത് 145സീറ്റ്‌ കിട്ടി കോൺഗ്രസ് ഇവിടെ ഭരിച്ചത് അല്ലെ???? എന്നിട്ട് ആണ് ബിജെപി വരില്ല പറയുന്നത് 200സീറ്റ്‌ ബിജെപി ഒറ്റയ്ക്ക് നേടിയാലും ബിജെപി ഭാരതം ഭരിക്കും. ഈ ഇന്ത്യ മുന്നണി ഒന്നും ഉണ്ടാകില്ല. കാരണം അതിനകത്തു ആരെങ്കിലും കാണേണ്ടേ. എല്ലാവർക്കും മന്ത്രിയാൽ കൊള്ളാം എന്ന് ഉണ്ട്, പ്രധാന മന്ത്രി ആയാൽ അത്രയും കൊള്ളാം. രാഹുലിനെ കാലു വരുന്നവർ കോൺഗ്രസ് ൽ എത്ര ഉണ്ട്. കൂട്ടത്തോടെ ബിജെപി ക്കു പോരും. അതിന്റെ സാമ്പിൾ ആണ് സൂരത്തിലും, ഡൽഹിയിലും ടെസ്റ്റ്‌ ഡോസ് കൊടുത്തത്. ഇന്ത്യ മുന്നണിയിൽ ജയിക്കുന്ന 68%ആളുകളും ബിജെപി യിൽ ചേക്കേറും. പിന്നെ ഇന്ത്യ മുന്നണി ഉണ്ടാകില്ല. ഉണ്ടംപൊരി തിന്നു നോക്കി ഇരിക്കാം മേലോട്ട് 👍👍👍

  • @ajabbar5376

    @ajabbar5376

    11 күн бұрын

    EVM തിരിമറി ഇല്ലെങ്കിൽ കോൺഗ്രസ് ജയിക്കും

  • @Balakrishnan-369

    @Balakrishnan-369

    11 күн бұрын

    @@ajabbar5376 ഇനിയിപ്പോൾ അതെ പറയാൻ ഉള്ളു. ജയിച്ചാൽ ഇവിഎം എന്ന് പറയാമല്ലോ!!!കോൺഗ്രസ്‌ നു എന്ത് കണ്ടിട്ട് ആണ് ജനങ്ങൾ വോട്ട് ചെയുക??? ആരാണ് പ്രധാന മന്ത്രി??? രാഹുൽ??? മല്ലിക അർജുൻ??? മമത?? അരവിന്ദ്??? ഉദാവ്?? യഥാവ്??? ആരാണ്. ജയിച്ചാൽ അപ്പോൾ തന്നെ അടിച്ചു പിരിയുന്ന പാർട്ടി. അതെല്ലേ കോൺഗ്രസ്. അതാണല്ലോ ആകെ പിന്നോക്കം മാത്രം നോക്കി വോട്ട് ചോദിക്കുന്നത്?? ല്ലേ??? നടന്നത് തന്നെ 👍

  • @shammushammas7012
    @shammushammas701215 күн бұрын

    നമ്മുടെ രാജ്യം വീണ്ടും പുതു ജീവൻ വെച്ച് തുടങ്ങുമെന്നുള്ള സന്തോഷ വാർത്ത

  • @rms5083

    @rms5083

    15 күн бұрын

    Aanoda methaa??

  • @SunilKumar-ny9nk

    @SunilKumar-ny9nk

    15 күн бұрын

    Ia

  • @usmanaboobacker6191

    @usmanaboobacker6191

    15 күн бұрын

    India is sprouting and growing into a new light.

  • @AppachanKutty

    @AppachanKutty

    15 күн бұрын

    ❤❤❤❤❤😊😅 6:34 ​@@rms5083

  • @anilbn4889

    @anilbn4889

    15 күн бұрын

    4ഉം കെട്ടി 14 കുട്ട്യോളെ undakjam👌

  • @rasheednelliyil6660
    @rasheednelliyil666014 күн бұрын

    എല്ലാം യഥാർത്ഥമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍

  • @bennyps
    @bennyps14 минут бұрын

    ഇവൻ ആഗ്രഹം പറയട്ടെ. കുറച്ചു ദിവസം കൂടി നോക്കിയാൽ മതിയാലോ

  • @Noone-pg2cb
    @Noone-pg2cb15 күн бұрын

    Jai Congress

  • @AbduSamad-nr3xw
    @AbduSamad-nr3xw15 күн бұрын

    ഇങ്ങനെ തന്നെ ആവട്ടെ

  • @Sreeprayag
    @Sreeprayag8 күн бұрын

    സ്വപ്നം കാണാന്‍ കാശ് വേണ്ട

  • @sreelekhas9844
    @sreelekhas984415 күн бұрын

    എത്ര നടക്കാത്ത സ്വപ്നം! സ്വപ്നം കാണുകയാണെങ്കിൽ ഇങ്ങനെ കാണണം

  • @mnshanavas7382

    @mnshanavas7382

    12 күн бұрын

    Poda

  • @RK-yo3bd

    @RK-yo3bd

    11 күн бұрын

    🤣🤣🤣

  • @sonythomas6527

    @sonythomas6527

    11 күн бұрын

    ബിജെപി കൃത്രിമം നടന്നില്ലെങ്കിൽ ഇത് തന്നെ ആയിരിക്കും ഫലം

  • @TheKalikalam

    @TheKalikalam

    8 күн бұрын

    ​@@sonythomas6527 aano കുഞ്ഞേ 😂

  • @user-tt3di8sz5n
    @user-tt3di8sz5n15 күн бұрын

    നമ്മുടെ രാജ്യം വീണ്ടും ഉണർന്നു വരട്ടെ ജയ് ജയ് ജയ് കോൺഗ്രസ്സ് ❤❤❤🇮🇳🇮🇳🇮🇳👍👍👍

  • @SumaTc-ml7lu

    @SumaTc-ml7lu

    14 күн бұрын

    Jai congress❤

  • @abdulazeez2351

    @abdulazeez2351

    14 күн бұрын

    🥰🥰🥰🥰🥰🥰🥰🥰🥰💪🏼

  • @pinu_annan

    @pinu_annan

    14 күн бұрын

    😂😂

  • @nithinravindran9277

    @nithinravindran9277

    14 күн бұрын

    🤣🤣🤣

  • @sameeramoosa5626

    @sameeramoosa5626

    13 күн бұрын

    💕😍

  • @rojiattingal6256
    @rojiattingal625615 күн бұрын

    ഈ സെർവ്വേ യിൽ മാധ്യപ്രദേശ്.. ആന്ധ്രാപ്രദേശ്.. അതാണ് ഹൈലൈറ്റ്... കോൺഗ്രസ് 12 ഉം 5 ഉം..😊

  • @riyaskannur7759

    @riyaskannur7759

    14 күн бұрын

    😄

  • @devils4803
    @devils48038 күн бұрын

    എന്ത് മനോഹരമായ നടക്കാൻ വഴിയില്ലാത്ത സ്വപ്നം 😂😂😂😂

  • @sethumadhavan5361
    @sethumadhavan536115 күн бұрын

    രാഹുൽ നയിക്കട്ടെ രാ കോൺഗ്രസ് വിജയിക്കട്ടെ

  • @mammedkoyamp6115

    @mammedkoyamp6115

    14 күн бұрын

    O

  • @haridaschembra4121

    @haridaschembra4121

    13 күн бұрын

    For timebeing let him continue as Wayanad Urumooppan 😂😂😂 4 : 44 : 400 + Cammi : Congi : BJP

  • @jeesonjoshy

    @jeesonjoshy

    13 күн бұрын

    ഫേക്ക് മാമൻ പ്രധാനമന്ത്രി ആകില്ല ​@@haridaschembra4121

  • @sivasuthan.mshanthamma7884

    @sivasuthan.mshanthamma7884

    9 күн бұрын

    Avanuantumayeruareyam

  • @es.hameedathavanad3302
    @es.hameedathavanad330216 күн бұрын

    സർവേകൾ വന്നതിലൊക്കെ ഇന്ത്യാ മുന്നണി ഭരണം നിലനിർത്തും എന്നതാതാണ് യഥാർത്ഥ അവസ്ഥ എന്തായിരിക്കും എന്ന് റിസൽട്ട് വന്നാൽ അറിയാം

  • @josephalex9534
    @josephalex953415 күн бұрын

    I believe the same INDIA

  • @amithnair7994
    @amithnair79949 күн бұрын

    Day dream.

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz16 күн бұрын

    Masha Allah....Masha Allah....Al Hamdullillah...Al Faam Venthillahi....

  • @hareek3745

    @hareek3745

    15 күн бұрын

    മൂംഞ്ചീൻ 🙌😵‍💫

  • @DMJI87

    @DMJI87

    13 күн бұрын

    arabi daifathinu indiyayil enthu kaaryam

  • @ayush-zi3zv
    @ayush-zi3zv15 күн бұрын

    ഇന്ത്യ മുന്നണിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ😂😂😂

  • @saleemabdul1613
    @saleemabdul161314 күн бұрын

    👍🔥🔥🔥👍

  • @Ananya_anoop
    @Ananya_anoop15 күн бұрын

    ജൂൺ 4-ാം തീയ്യതി കാണാം, കാണണം

  • @AthulAthul-cb4be

    @AthulAthul-cb4be

    15 күн бұрын

    ബിജെപി തന്നെ അധികാരത്തിൽ വരും 390+95 സീറ്റ്‌ നേടും ഇനി അങ്ങോട്ട്‌ കോൺഗ്രസ്‌ ഇല്ലാതെ ആവും sdpi കണ്ടം വഴി ഓടാൻ പോവുന്നു കേരളത്തിൽ പ്രത്യേകിച്ച് wait and see അതികം വൈകില്ല

  • @Kerala_voice791

    @Kerala_voice791

    15 күн бұрын

    @@AthulAthul-cb4beഅപ്പോ 485 സീറ്റ്‌. ല്ലേ. Nda. കോൺടാക്ട് നമ്പർ ഇട് നിന്റെ

  • @muhammedrafi2161

    @muhammedrafi2161

    14 күн бұрын

    NDA adhikarathil varum 290-300

  • @Kerala_voice791

    @Kerala_voice791

    14 күн бұрын

    @@muhammedrafi2161 വരുമായിരുന്നു ഇപ്പോത്തെ സാഹചര്യത്തിൽ തോന്നുന്നില്ല

  • @selvarajk8789

    @selvarajk8789

    7 күн бұрын

    Pode pode

  • @beenajacob3527
    @beenajacob352715 күн бұрын

    Hope this survey comes true.

  • @vaheedavh4449
    @vaheedavh444915 күн бұрын

    Congress 🤚👍💖💖💖

  • @abdulsubairpa945
    @abdulsubairpa94515 күн бұрын

    Alhamdulilla alhamdulilla alhamdulilla

  • @abdulnazar4747
    @abdulnazar474715 күн бұрын

    ഈ നല്ല നളിനായി കാത്തിരിക്കുന്നു Jai hind Jai U d f 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍

  • @VishnuVichu-ur1hx

    @VishnuVichu-ur1hx

    13 күн бұрын

    😄😄😄😄😄

  • @abdulnazar4747

    @abdulnazar4747

    13 күн бұрын

    @@VishnuVichu-ur1hx ☺️☺️☺️☺️☺️☺️☺️☺️

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju973515 күн бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും 👍👍

  • @HameedKunahamad

    @HameedKunahamad

    14 күн бұрын

    ⁰00pp00p

  • @nisara2177

    @nisara2177

    14 күн бұрын

    Masha allaa

  • @prabhakaran8899

    @prabhakaran8899

    14 күн бұрын

    കോയാമാരുടെ ചന്തോഷം

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    8 күн бұрын

    @@nisara2177 allayum kullakkum oru karyavum ella, samghikal odanam nammude rajyath ninn. Bhhhhha dinkaya nama, maasha dinkaa, dinkanu sthuthi ayi erikkatte

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp15 күн бұрын

    🙏👍🌹❤️

  • @bineeshk2895
    @bineeshk289513 күн бұрын

    റിസൽട്ട് വരുമ്പോൾ സർവേക്കാർ ഇവിടെ തന്നെ കാണണേ....😅😅😅

  • @rasakpulpadan594
    @rasakpulpadan59415 күн бұрын

    എന്നാൽ രാജ്യം രക്ഷപെട്ടു..

  • @finixmedia6637
    @finixmedia663715 күн бұрын

    റിസൾട്ട് വരുന്നത് വരെ ഇന്ത്യ വിരുദ്ധർക്ക് ആശ്വസിക്കാനുള്ള വാർത്ത 😂😂😂

  • @sharilm1

    @sharilm1

    15 күн бұрын

    Enboru teevravadhisangi

  • @muhammedali6736

    @muhammedali6736

    14 күн бұрын

    നിങ്ങൾക്ക് ആശ്വാസo ഭരണം നഷ്ടപ്പെടുമ്പോഴാണോ😂

  • @jabimon8744

    @jabimon8744

    13 күн бұрын

    വെളിച്ചതൊട്ട് വാടാ മോനെ

  • @Anish-ir8eu

    @Anish-ir8eu

    13 күн бұрын

    True..only bjp

  • @jestinjohn100

    @jestinjohn100

    10 күн бұрын

    Ennoru shoe nakki..😂

  • @sanjeevanmn2955
    @sanjeevanmn295513 күн бұрын

    ഇന്നലെ ഇവർ ഏതാണാവോ അടിച്ചത് അതു ഇങ്ങനെയും സ്വപ്നം കാണിക്കുമോ.... റിസൾട്ട്‌ വന്നിട്ട് ഇവിടെ തന്നെ കാണണം കേട്ടോ....

  • @sulekhad2619
    @sulekhad261915 күн бұрын

    India ❤all the best

  • @abdullahkalathingal1170
    @abdullahkalathingal117015 күн бұрын

    ജയുരാഹൂലു

  • @SivaPrasad-rd9tu
    @SivaPrasad-rd9tu15 күн бұрын

    4. തിയതി കഴിഞ്ഞു. ഈ ചാനാൽ കാണുമോ കാണുകയണെങ്കിൽ അന്ന് മറുപടി തരാം

  • @GEETHAKUMARY-dz2fm

    @GEETHAKUMARY-dz2fm

    15 күн бұрын

    സുഡു😂

  • @user-ke3eb5lq2s
    @user-ke3eb5lq2s14 күн бұрын

    മുമ്പും ഒരുപാട് സർവ്വ നമ്മൾ കേട്ടത് തന്നെ എന്നിട്ടെന്തായി നമ്മൾ വിചാരിക്കും പോലെ ഉത്തരേന്ത്യക്കാർ വിചാരിക്കണം എന്നില്ല 🙏🏻🙏🏻

  • @argentina1O

    @argentina1O

    14 күн бұрын

    Education വേണ്ടേ. മതം പ്രാന്ത് അല്ലെ ഒള്ളു

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj15 күн бұрын

    മാഷാഹ് അല്ലാഹ് ഇന്ത്യ മുന്നണി ഇൻഷാഹ് അല്ലാഹ് ഇന്ത്യ ഭരിക്കട്ടെ ആമീൻ

  • @hareek3745

    @hareek3745

    15 күн бұрын

    പൂമീൻ 🙌😵‍💫

  • @user-mw7mh9ju4j

    @user-mw7mh9ju4j

    15 күн бұрын

    Aameen

  • @ahmedkoya5889

    @ahmedkoya5889

    15 күн бұрын

    Aameen

  • @warrior6501

    @warrior6501

    15 күн бұрын

    Mayir

  • @vs-hb1os

    @vs-hb1os

    15 күн бұрын

    ഇനി ഇൻഡ്യയിൽ ഒരു പന്നി ഭരണം എന്നത് നിന്റെ ആഗ്രഹം മാത്രം!!

  • @rajuthomas7471
    @rajuthomas747115 күн бұрын

    ഒരു സ്ട്രോങ്ങ്‌ ഗവണ്മെന്റ് അല്ലെങ്കിൽ ( UPA 2 പോലെ ) കൂട്ട് കക്ഷികൾ അഴിമതി കാണിക്കും.എന്തിനു ടെൻഷൻ 3 ആഴ്ച്ച കഴിയുമ്പോൾ അറിയാമല്ലോ. ആരു വന്നാലും പാവപ്പെട്ടവനു പ്രയോജനം ഉണ്ടായാൽ മതി.

  • @rinchujohn5348

    @rinchujohn5348

    12 күн бұрын

    Check Google upa 2 is more stronger aayirunnu upa1😮

  • @miduk112

    @miduk112

    12 күн бұрын

    നേരെ തിരിച്ചാണ് സഹോ നടക്കാറുള്ളത്

  • @seethaprabhakaran2665

    @seethaprabhakaran2665

    9 күн бұрын

    സ്ട്രോങ് ഗവൺമെന്റ് ആണെങ്കിൽ സ്ടാങ് ആയി അഴിമതി കാണിക്കും ഉദ: അഭാ നി വിമാന താവളം അംബാനി പെടാ കൽക്കരി.

  • @muhammedaslam9207
    @muhammedaslam920712 күн бұрын

    Vote for india 💚🇮🇳🇮🇳🇮🇳🇮🇳🤚

  • @rasheednelliyil6660
    @rasheednelliyil666014 күн бұрын

    ഇന്ത്യാ മുന്നണി തന്നെ വരണം... 👍👍👍

  • @sreedharmudilikulam4065
    @sreedharmudilikulam406515 күн бұрын

    മനപായസം ഉണ്ണാൻ ഒരു ചിലവും ഇല്ലല്ലോ...542 ഇൽ 543 വിജയിക്കും എന്ന് പറഞ്ഞില്ലല്ലോ

  • @akhilajay4342

    @akhilajay4342

    13 күн бұрын

    😂😂😂

  • @nazeerpanchu6357

    @nazeerpanchu6357

    12 күн бұрын

    😢

  • @kasimkk6542

    @kasimkk6542

    12 күн бұрын

    ❤❤❤❤❤❤❤​@@nazeerpanchu6357

  • @___the____N____

    @___the____N____

    11 күн бұрын

    😅😅😅

  • @user-vm7ng8nw2j

    @user-vm7ng8nw2j

    11 күн бұрын

    542 ൽ അല്ല പൊട്ടാ 543 ൽ എന്ന് പറ തായോളി

  • @ashrafpk6821
    @ashrafpk682115 күн бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെദൈവം

  • @babugbabu6144

    @babugbabu6144

    15 күн бұрын

    😂😂😂😂😂

  • @anilbn4889

    @anilbn4889

    15 күн бұрын

    Sure but at pak 😂😂😂😂

  • @Govinda-Mamukoya

    @Govinda-Mamukoya

    15 күн бұрын

    😂'😂😂😂

  • @ahmedkoya5889

    @ahmedkoya5889

    15 күн бұрын

    Aameen

  • @user-gn1qw3vx6t

    @user-gn1qw3vx6t

    15 күн бұрын

    കാരുണ്യവാനായ റബ്ബ് തുണക്കട്ടെ

  • @maneeshappoos7826
    @maneeshappoos782611 күн бұрын

    186 തികയില്ല എന്നിട്ടല്ലേ 286😂😂😂 കുറച്ച് ആൾക്ക് ഒരു കുളിർമ കിട്ടട്ടെ അല്ലെ😂😂😂😂

  • @naseemanasarap6198
    @naseemanasarap619815 күн бұрын

    Masha allah

  • @johnm.i2201
    @johnm.i220115 күн бұрын

    ഈ സർവേഫലം യാഥാർഥ്യമാകട്ടെ . ഏകാതിപത്യ പ്രവണതയുമായി കുറെ ഗാറണ്ടികൾ വീൺവാക്കായി പ്രചരിപ്പിച്ചു നാടകം കളിച്ചും ഏതാണ്ട് മതരാഷ്ട്രപ്രവണതകളുമായി മുന്നേറുന്ന മോദിജിയുടെ അഭ്യാസം നടക്കാതെ പോകട്ടെ.

  • @RavindranV-ve9gg

    @RavindranV-ve9gg

    15 күн бұрын

    വാർത്ത എല്ലാ കാട്ടുകള്ളന്മാർക്കും ഇന്ത്യ വിരുദ്ധ ശക്തികൾക്കും സന്തോഷം നൽകുന്നുണ്ട്. അത് ശരി. ഫലം വന്നിട്ട് ശരിക്കും സന്തോഷിച്ചാൽ പോരെ.?!

  • @AmmadkoyaMk

    @AmmadkoyaMk

    14 күн бұрын

    76%11

  • @n.h.venkitachalamiyer6055

    @n.h.venkitachalamiyer6055

    12 күн бұрын

    Now India not surrender to jihadis gang.

  • @Abdulrehman-vw4bq

    @Abdulrehman-vw4bq

    12 күн бұрын

    🎉🎉🎉

  • @vishnur750
    @vishnur7507 күн бұрын

    ഈ സർവ്വേ ഇറ്റലിയിൽ നിന്ന് direct വന്നതാണെന്ന് എത്രപേർക്കറിയാം

  • @mcchacko1119
    @mcchacko111915 күн бұрын

    India മുന്നണിക്ക് എല്ലാ ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @futureco4713
    @futureco471314 күн бұрын

    Best wishes to Indian alliance 💖💕

  • @AbdulKadhar-yn1vb
    @AbdulKadhar-yn1vb15 күн бұрын

    ❤good india

  • @johnsonouseph7631
    @johnsonouseph763115 күн бұрын

    നല്ലത് സംഭവിക്കട്ടെ.❤

  • @bnglrdudekams

    @bnglrdudekams

    11 күн бұрын

    😂

  • @SunilKumar-qr2rn
    @SunilKumar-qr2rn13 күн бұрын

    Super survey . 😂😂😂... India alliance... 😂😂. Aviyal... Pm.. Pinarayi.... Home minister.. Sivankutty..... Defense minister.. M. M. Mani😂😂😂

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi15 күн бұрын

    🎉🎉🎉😢congras🎉India 🎉298🎉vjp😢218😢mixed 😮😮😮27🎉

  • @Rajive101
    @Rajive1015 күн бұрын

    എന്റെ പൊന്നെടാവേ.. ഇതൊക്കെ വിശ്വസിക്കാനും ആളുണ്ടല്ലോ

  • @kuriancc456
    @kuriancc45615 күн бұрын

    സ്വപ്‌നങ്ങള്‍ അലങ്കരിക്കും നമ്മുടെ മനസ്സുകളില്‍ സ്വര്‍ഗ്ഗം പണിതിടൊല്ലേ ആശാനെ സ്വര്‍ഗ്ഗം പണിതിടൊല്ലേ.വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.

  • @Ananya_anoop
    @Ananya_anoop15 күн бұрын

    2024 ജൂൺ 4-ാം തീയ്യതി ഈ ചാനൽ ഇവിടെ തന്നെ ഉണ്ടായാൽ കാണാം - കാണണം

  • @salimcochin6739

    @salimcochin6739

    14 күн бұрын

    അന്നേരം കാണിക്കണേ...😊😊😊

  • @user-rq5fv7ku5c

    @user-rq5fv7ku5c

    14 күн бұрын

    Brhmanante..munnil..ninte.mar..kanikkendivarum..athpole..sati..enna..dur..ajaravum..hidukkalude..kashttakalam.varum

  • @fours8782

    @fours8782

    14 күн бұрын

    ഒരു മന:സ്സുഖം 😊

  • @mohammedshameershameertc6598
    @mohammedshameershameertc659815 күн бұрын

    ഇന്ത്യ വിജയിക്കട്ടെ

  • @ajuzi998

    @ajuzi998

    14 күн бұрын

  • @prabhakaran8899

    @prabhakaran8899

    14 күн бұрын

    എന്തിനാ തീവ്രവാദം നടത്താനോ?

  • @sujaraymond431
    @sujaraymond43113 күн бұрын

    ജയ്, ജയ് inc india 🙏🙏🙏🙏🙏🙏🙏🙏

  • @sbsolutions2975
    @sbsolutions29758 күн бұрын

    At least by seeing this survey INDI alliance supporters can celebrate...

  • @repairingrobot6086
    @repairingrobot608615 күн бұрын

    ഏറ്റവും പൊട്ടത്തരം ഉള്ള സർവ്വേ😂😂

  • @GEETHAKUMARY-dz2fm

    @GEETHAKUMARY-dz2fm

    15 күн бұрын

    ചുമ്മാ 😂

  • @albufrancis6424
    @albufrancis642415 күн бұрын

    2019 ൽ ബിജെപിക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നായിരുന്നു സർവേ ഫലം.. എന്നിട്ടു വോട്ട് എണ്ണിയപ്പോൾ Evm തട്ടിപ് 😂

  • @vijayakumarspillai2755

    @vijayakumarspillai2755

    15 күн бұрын

    Evm നിന്റെ അമ്മാവൻ അല്ലെ ഉണ്ടാക്കിയത്.

  • @sajina2023

    @sajina2023

    15 күн бұрын

    സത്യം EVM ആണ് ബിജെപി യെ ജയിപ്പിക്കുന്നത്

  • @hareek3745

    @hareek3745

    15 күн бұрын

    😂😂😂😂

  • @ahmedkoya5889

    @ahmedkoya5889

    15 күн бұрын

    EvM pinny chakkittu moeny

  • @sajumathewmammouttil6771

    @sajumathewmammouttil6771

    15 күн бұрын

    റിസൾട്ട്‌ വരുമ്പോൾ നീ ഇവിടെ തന്നെ കാണണം

  • @ninovadayil4118
    @ninovadayil411815 күн бұрын

    Big salute congress party ❤❤

  • @StartreckTu
    @StartreckTu3 күн бұрын

    Fresh fresh fresh!!!

  • @user-oh8ns4vm4q
    @user-oh8ns4vm4q12 күн бұрын

    എല്ലാ നേരത്തും തിന്മ്മ നിലനിൽക്കില്ലല്ലോ 🙏നമ്മ വരും hope🤗🥰

  • @user-ju2pd4ob6l

    @user-ju2pd4ob6l

    10 күн бұрын

    ജൂൺ 4

  • @muhammedsk3498
    @muhammedsk349815 күн бұрын

    പടച്ചവൻ ഇത് നിറവേറ്റിതരട്ടെ

  • @ahmedkoya5889

    @ahmedkoya5889

    15 күн бұрын

    Aameen

  • @Muisiv169

    @Muisiv169

    15 күн бұрын

    അവിടെയും വര്‍ഗീയത

  • @worldoftechmalayalam2597

    @worldoftechmalayalam2597

    15 күн бұрын

    ​@@Muisiv169enna jai muri andi enn paraya ivane pole ulla kunnakal

  • @abdulsalamthathoth1752

    @abdulsalamthathoth1752

    15 күн бұрын

    امين

  • @rkcskannankannan227

    @rkcskannankannan227

    15 күн бұрын

    ഉണ്ട

  • @naushadkarikkulam3255
    @naushadkarikkulam32556 күн бұрын

    നല്ലൊരു വർത്തക്കായി കാതോർക്കും ഭാഗ്യം ഉണ്ടേൽ കിട്ടും

  • @viswambarancp7211
    @viswambarancp721115 күн бұрын

    അവസാനം EVM ചതിച്ചാശാനേ എന്നുള്ള കൂട്ട കരച്ചിൽ കേൾക്കാം.

  • @peaceloversworld9702

    @peaceloversworld9702

    15 күн бұрын

    100 % ശരി

  • @peaceloversworld9702

    @peaceloversworld9702

    15 күн бұрын

    തീർച്ചയായും പറയും ഇവിഎം അവരുടെ കയ്യിലാണ് അത് എല്ലാവർക്കുമറിയാം എന്ത് കോപ്പാണ് ഇവരൊക്കെ കളിക്കുന്നത് ലജ്ജയില്ലാത്ത വർഗ്ഗം ഇവിഎം ഇല്ലാതാക്കാൻ ആയിരുന്നു എല്ലാ പാർട്ടികളും ശ്രദ്ധിക്കേണ്ടത്. പക്ഷേ എല്ലാവരും BJP യുടെ കോണകം തഴുകി നിന്നു.. രാഷ്ട്രീയപ്പാർട്ടികളുടെ പുച്ഛം തോന്നുന്നു

  • @GEETHAKUMARY-dz2fm

    @GEETHAKUMARY-dz2fm

    15 күн бұрын

    സുഡുക്കളുടെ fake 😂

  • @vdvarghesevarghese7097

    @vdvarghesevarghese7097

    15 күн бұрын

    😂😂😂

  • @salimcochin6739

    @salimcochin6739

    14 күн бұрын

    മറിച്ചായാൽ താനെങ്ങനെയാവും കരയുക..അതോ കുരയ്ക്കുമോ...

  • @user-wo5sz1yt5o
    @user-wo5sz1yt5o16 күн бұрын

    ജയ് ഐ. ൻ. ഡി. ഐ. എ മുന്നണി 👍👍👍👍👍👍

  • @NasarN-tb4sy

    @NasarN-tb4sy

    16 күн бұрын

    ബോലോ ഇന്ത്യ മുന്നണി ജയ് +300

  • @user-lj3zf2pq9g

    @user-lj3zf2pq9g

    15 күн бұрын

    😊 എങ്ങനെയാണ് കോൺഗ്രസ്സിന് ഭരിക്കാൻ സാധിക്കും Congrass മത്സരിക്കുന്ന മുഴുവൻ സ്വീറ്റിലും ജയിച്ചാലും ഭൂരിപക്ഷം കിട്ടുകയില്ല

  • @sreenathv197
    @sreenathv19714 күн бұрын

    UP ലെ കണക്ക് കണ്ടപ്പോൾ എനിക് വിശ്വാസമായി ആശാനേ....😝😝😝😝🤭🤭🤭

  • @user-qi6kx8tg5b
    @user-qi6kx8tg5b14 күн бұрын

    ഉറപ്പാണ് കോൺഗ്രസ്‌

  • @Cooked-earth123
    @Cooked-earth12315 күн бұрын

    പ്രധാനമന്ത്രി 3 മാസം വീതം വീതിച്ചാലെ കോറം😅 തികയു.

  • @AnshuMI2021

    @AnshuMI2021

    11 күн бұрын

    May be some genius like Manmohan Sing

  • @selinjose7749
    @selinjose774915 күн бұрын

    Jai Ragulji jai Congress 👏👏❤️❤️

  • @somannissysomannissy683
    @somannissysomannissy68314 күн бұрын

    സർവേ നിരോധിച്ചിരിക്കുന്നില്ലേ

  • @sanalek8242
    @sanalek824215 күн бұрын

    🤣🤣ഉത്തർപ്രദേശിൽ ആണ് കറക്ട് 🤭🤭🤭 അടിപൊളി സർവ്വേ

  • @venugopalankarippal8943
    @venugopalankarippal894315 күн бұрын

    ജയ് ഇന്ത്യ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk14 күн бұрын

    അങ്ങനെ വന്നാൽ സന്തോഷം ആണ്.. പക്ഷെ നടക്കില്ല... കാരണം ഉണ്ട്‌..

  • @PremKumar-rk4ol
    @PremKumar-rk4ol13 күн бұрын

    This truly kerala report

  • @BalaKrishnan-my8ez
    @BalaKrishnan-my8ez14 күн бұрын

    ഞാൻ ജൂൺ നാലിന് രാവിലെ തൊട്ട് ടെലിവിഷൻ മുമ്പിൽ ഇരിക്കണം എന്ന് വിചാരിച്ചതാണ് ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ എത്ര ഇത്ര കറക്റ്റ് ആയിട്ട് ഒരു കാര്യം അളന്ന് എടുക്കാൻ കഴിഞ്ഞതിൽ അത്ഭുതം എന്ന് പറയേണ്ട ഞാനിതു മുഴുവൻ വിശ്വസിച്ചു എന്നപോലെ മോനെ

  • @dhanushkumar6327

    @dhanushkumar6327

    12 күн бұрын

    😂

  • @UnnikrishnanNA-yx7ct

    @UnnikrishnanNA-yx7ct

    12 күн бұрын

    1​@@dhanushkumar6327

  • @noushadshad7220

    @noushadshad7220

    11 күн бұрын

    വിശ്വസിച്ചേ പറ്റൂ...NDAയെ ജനങ്ങൾക്ക് മടുത്തു ഭായ്

  • @laluparappally
    @laluparappally15 күн бұрын

    ഇന്ത്യ എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 👍👍

  • @gamer619

    @gamer619

    15 күн бұрын

    It's BJP

  • @laluparappally

    @laluparappally

    15 күн бұрын

    @@gamer619 ഉണ്ട

  • @gamer619

    @gamer619

    15 күн бұрын

    @@laluparappally അത് കോൺഗ്രസ്സിന് വാ നിറച്ച് കിട്ടുന്നുണ്ട്

  • @laluparappally

    @laluparappally

    14 күн бұрын

    @@gamer619 നോട്ട് നിരോധനം മുതൽ ഇന്ത്യയിലെ ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ് മോഡിയും rss ഉം സംഘികളും കൂടി എന്നിട്ടും ഇതൊന്നും മനസിലാകാതെ അന്ധമായി ഉള്ള മോദി സപ്പോർട്ട് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും

  • @cvmkutty

    @cvmkutty

    11 күн бұрын

    പണ്ട് വിളിച്ചത് ഇന്ദിര എന്നാൽ ഇന്ത്യ അത് എല്ലാ കരിഞ്ഞു പോയി

  • @riyazvc6231
    @riyazvc623114 күн бұрын

    ഈ സന്തോഷം റിസൾട്ട്‌ വരുമ്പോഴും ഉണ്ടാകട്ടെ

  • @BijuVp-oe1bj
    @BijuVp-oe1bj13 күн бұрын

    ഫലം വരുമ്പോൾ നേരെ തിരിച്ചയിരിക്കും 🤪🤪🤪🤪🤪

  • @RoyFermandez
    @RoyFermandez15 күн бұрын

    Rahul Gandhi is the Prime Minister of India

  • @hashimhashim964
    @hashimhashim96415 күн бұрын

    India skhyaathinu..... 296. To. 300.....

  • @ashrafashrafmon4053
    @ashrafashrafmon405314 күн бұрын

    💪🏼💪🏼💪🏼

  • @abhiramSpadmanabhan563
    @abhiramSpadmanabhan56315 күн бұрын

    ഗുജറാത്തിൽ 8 സീറ്റ് കോൺഗ്രസ് നേടും എന്ന്..ok😂

  • @ashraf.kpparambatt

    @ashraf.kpparambatt

    15 күн бұрын

    തമിഴ്നാട്ടിൽ ബിജെപി 2സീറ്റ് നേടും എന്നത് ok 😄😄😄😄

  • @maneeshp2662

    @maneeshp2662

    15 күн бұрын

    😄😄

  • @AneeshKumar-td2mj

    @AneeshKumar-td2mj

    14 күн бұрын

    കേരളത്തിൽ കോൺഗ്രസ്‌ 20 നേടും 🤣🤣🤣

  • @gamesfuns538

    @gamesfuns538

    14 күн бұрын

    @@AneeshKumar-td2mj bro Congress nedum ennalla pranjathu, CONG+ nedum enna paranjathu, athaayathu UDF + LDF = INDIA alliance

  • @sanil508

    @sanil508

    14 күн бұрын

    അണ്ണാ മയത്തിൽ തള്ളുക

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty624912 күн бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤

  • @sivasuthan.mshanthamma7884

    @sivasuthan.mshanthamma7884

    9 күн бұрын

    Ooromasam Oru.pm Amgenavarshattel 12.p.m. Etupolaorunareyamunnane😂

  • @vijeeshkumark8580
    @vijeeshkumark858014 күн бұрын

    😂😂😂😂😂😂കഴിഞ്ഞ പ്രാവിശ്യം ഇങ്ങനെ ആയിരുന്നു റിസൾട്ട് വന്നപ്പോൾ 😂😂

  • @ARUNKUMARPD
    @ARUNKUMARPD14 күн бұрын

    NDA Government 380+ Win 🧡🧡🧡🧡

  • @adithyankg5718

    @adithyankg5718

    10 күн бұрын

    Athu urappaya sathyam June 4inu e survey erakkiyavante avastha onnu kananam

  • @SajeevKJ-en5tl
    @SajeevKJ-en5tl15 күн бұрын

    സർവ്വേ ഒക്കെ ശരിയായിരിക്കും പക്ഷെ evm നെ തോല്പിക്കാൻ സാധിക്കില്ലല്ലോ

  • @muhammednaseer8154

    @muhammednaseer8154

    14 күн бұрын

    😆😄

  • @shiju6396

    @shiju6396

    13 күн бұрын

    കേരളത്തിൽ ഈ മിഷ്യൻ എന്താ ഷേട്ടാ കൊണ്ട് വരാത്തത് 🤔🤔

  • @pky802

    @pky802

    13 күн бұрын

    അല്ല കോയ ഈ 2014 ൽ ആരായിരിക്കും ബിജെപിക്ക് evm സെറ്റ് ചെയ്ത് കൊടുത്തത് മൻമോഹൻ സിങ്ങോ അതോ സോണിയ ഗാന്ധിയോ നിനക്ക് നട്ടെല്ല് ഉണ്ടങ്കിൽ ഒന്ന് മറുപടി പറഞ്ഞു തരുമോ

  • @SajeevKJ-en5tl

    @SajeevKJ-en5tl

    13 күн бұрын

    @@shiju6396 ഇവിടെ ബിജെപിക്ക് ഒരു രക്ഷയുമില്ല എന്നറിയാം. അത് കൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റാത്തത് കൊണ്ട്.

  • @SajeevKJ-en5tl

    @SajeevKJ-en5tl

    13 күн бұрын

    @@pky802 എടൊ വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘി അന്ന് പെട്രോളിനും ഗ്യാസിനും ഡീസലിനും വില കുറക്കാം, ഒരാളുടെ അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം ഇട്ട് തരാം, വർഷത്തിൽ രണ്ടു കോടി തൊഴിൽ തരാം തുടങ്ങി ഇല്ലാത്ത കുറെ പൊള്ളയായ വാഗ്ദാനം കേട്ടപ്പോൾ ആളുകൾ വോട്ട് ചെയ്തു. പിന്നീട് അമിട്ട് തന്നെ പറഞ്ഞു വാഗ്ദാനങ്ങൾ എല്ലാം പാലിക്കാനുള്ളതല്ല എന്ന്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തത് കൊണ്ട് പിന്നീടുള്ള ഇലക്ഷന് evm നെ ആശ്രയിക്കേണ്ട അവസ്ഥ എത്തി. ഇപ്പോഴും അത് തന്നെ ആണ് ഗതി, വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. അത് കൊണ്ട് evm വേണം മനസ്സിലായോ

  • @kuttettan1000
    @kuttettan10005 күн бұрын

    കൂലിപ്പണിക്കാരനാണെന്ന് തോന്നുകയേ ഇല്ല. ആ *മുയുമൻ* ന്നു കേട്ടപ്പഴേ ആളെ മനസ്സിലായി. ജൂൺ നാലിനുശേഷ൦ കാണണേ..

  • @user-kt3hc7hj8v
    @user-kt3hc7hj8v13 күн бұрын

    ❤❤❤❤❤❤

  • @santhoshbalakrishnan2577
    @santhoshbalakrishnan257715 күн бұрын

    കളവ് ഇന്ത്യാക്കാർ അത്ര കാരൃംആയി കാണുന്നില്ല. പക്ഷേ കൊള്ള അത് സഹിക്കാൻ പറ്റില്ല. അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. നല്ല നമസ്കാരം.

  • @khamaruli
    @khamaruli15 күн бұрын

    അപ്പോൾ ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്നപാർട്ടിക്ക് സീറ്റ് ഇല്ലെങ്കിൽ ആർക്കും ഭൂരിപക്ഷം കിട്ടിയിട്ടും കാര്യമില്ല...😢

  • @dhanushkumar6327

    @dhanushkumar6327

    12 күн бұрын

    😂

  • @yusifera8528
    @yusifera85288 күн бұрын

    ഇൻഡ്യാ മുന്നണി വന്നാൽ ഇൻഡ്യയുടെ ഗതി എന്തായിരിക്കും ഓർക്കാൻ കുടി. വയ്യ

  • @abdulhameedviralippurath8916
    @abdulhameedviralippurath891615 күн бұрын

    അധികാരം കിട്ടീട്ട് വേണം ഗോദയാലറങ്ങി തമ്മിലടി തുടങ്ങാന്‍.... അക്ഷമരായി കാത്തിരിക്കുന്നു...

  • @rasheedmarakkashery3322
    @rasheedmarakkashery332215 күн бұрын

    എന്തോ മറച്ചു വെക്കാൻ വേണ്ടിയാ ഇ സർവേ 😖

Келесі