പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ എന്തെല്ലാം? അറിയേണ്ടതെല്ലാം|Cr

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 396

  • @thetruth9377
    @thetruth937722 күн бұрын

    വ്യജ വാർത്ത ചെയ്യുന്നവരുടെ പേരിലും പുതിയ നിയമപ്രകാരം കേസ് എടുക്കണം

  • @PrincyPrincysudhi

    @PrincyPrincysudhi

    21 күн бұрын

    മനോരമ യിക്ക് ഒക്കെ ഒരു separate കോടതി വേണ്ടി വരും

  • @bijoypillai8696

    @bijoypillai8696

    21 күн бұрын

    എന്നാല് മോങ്ങി യുടെ BJP IT CELL പെട്ടു..

  • @AbhinavGopakumar

    @AbhinavGopakumar

    21 күн бұрын

    @@bijoypillai8696 madrasa pedum bijoy mone

  • @User-x2f3ef4s4fs6g

    @User-x2f3ef4s4fs6g

    21 күн бұрын

    kairali oke paadu pedum

  • @shamsudeenmp5910

    @shamsudeenmp5910

    21 күн бұрын

    ​@@AbhinavGopakumarath😂😂😂arayalm pedum sankhi kuttaaaa

  • @ConfusedDancers-we1pt
    @ConfusedDancers-we1pt22 күн бұрын

    ഇത് സാധാരണ കാരന് മാത്രം ആയിരിക്കും അല്ലതെ പാർട്ടി കാർക്ക് ബാധകം ആയിരിക്കില്ല

  • @akashp4621

    @akashp4621

    21 күн бұрын

    Athu bracketil koduthit und 😂😂😂 2 aayit tharam thirichit und oru gathim illathavare jeevikan anuvadhikaruth ennum avane pizhiyanam ennu patiyal avane naadu kadathanam ennu 😂😂😂

  • @user-yu3en7sr3p

    @user-yu3en7sr3p

    21 күн бұрын

    😂😂😂😂😂😂😂

  • @kailakaila3920

    @kailakaila3920

    21 күн бұрын

    അപ്പൊ സാദാരണക്കാർ എല്ലാം അങ്ങ് പാർട്ടിക്കാർ ആയാൽ പോരെ പ്രശ്നം തീരുമല്ലോ

  • @Michael-z6s8l

    @Michael-z6s8l

    21 күн бұрын

    അത് അറിഞ്ഞില്ലേ രാഷ്ട്രീയക്കാരെ എന്തേലും ചെയ്താൽ അത് ഭീകര പ്രവർത്തനം ആയി കണക്കാക്കും ശിക്ഷ തൂക്കുകയർ ആണ്

  • @focuzmedia7279

    @focuzmedia7279

    21 күн бұрын

    👍👍👍👍

  • @Geo-dq3gz
    @Geo-dq3gz21 күн бұрын

    അതെ പെറ്റി കേസിനു ജീവപര്യന്തവും ക്രിമിനൽ കേസുകൾ വെറുതേ വിടാനും ആയിരിക്കും😂😂😂

  • @remyas7620

    @remyas7620

    21 күн бұрын

    അതെ

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    21 күн бұрын

    😂😂😂😂😂😂😄😄😄👌👌❤️❤️

  • @user-ef7jw1lj1u

    @user-ef7jw1lj1u

    21 күн бұрын

    😂😂

  • @robinjoseph4445

    @robinjoseph4445

    21 күн бұрын

    Rajyadroham shaktham aakkanam , indyakk ethire paranjaal eni unda ennam jihadikalkk

  • @riyass-ik4iy

    @riyass-ik4iy

    21 күн бұрын

    😄😄😄😄

  • @masterrvishnubal137officiall
    @masterrvishnubal137officiall21 күн бұрын

    പതിവുപോലെ ഈ നിയമം പോലീസിനു൦ മന്ത്രിമാ൪ക്കും ബാധകമല്ലല്ലോ അല്ലേ.....

  • @user-ef7jw1lj1u

    @user-ef7jw1lj1u

    21 күн бұрын

    😂

  • @MuhammedMuhtasim

    @MuhammedMuhtasim

    21 күн бұрын

    അല്ല

  • @MuhammedMuhtasim

    @MuhammedMuhtasim

    21 күн бұрын

    😂😂😂😂😂

  • @ShyniRahul-oj4wo

    @ShyniRahul-oj4wo

    21 күн бұрын

    😂

  • @1133shah
    @1133shah21 күн бұрын

    കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും യാതൊരു ഉത്സാഹവും ഇല്ലല്ലോ?

  • @mrraam2151

    @mrraam2151

    21 күн бұрын

    ഇനിമുതൽ ആറുമാസത്തിനുള്ളിൽ കേസിൽ തേപ്പ് കൽപ്പിക്കണം എന്നാണ്..

  • @JayarajMani-bb2bq

    @JayarajMani-bb2bq

    21 күн бұрын

    ​@@mrraam2151തേപ്പോ 🤔അതെന്താണ്?

  • @മോൺസൺ
    @മോൺസൺ21 күн бұрын

    കൈക്കൂലി കൊടുത്ത് തടിയുരാൻ ഉള്ള ഓപ്ഷൻ ഇപ്പോഴും ഉണ്ട് 😂

  • @jithoshkumarjithu8115
    @jithoshkumarjithu811521 күн бұрын

    പശുവിനെയും കാളയേയും കുറ്റം പറഞ്ഞാൽ ജീവപര്യന്തം ഉറപ്പായി

  • @aswins.p7155

    @aswins.p7155

    21 күн бұрын

    Sathyam paranjalum kutam anu prethekich keralathil

  • @manojmb4896

    @manojmb4896

    21 күн бұрын

    താങ്കളുടെ 'മാതാപിതാക്കളേക്കളെ........ ഇനി ആരും കുറ്റം പറയില്ലാ.......🐃🐃🤣🤣🤣🤣

  • @backtolife233

    @backtolife233

    19 күн бұрын

    😂😂😂​@@manojmb4896

  • @anil.t3581

    @anil.t3581

    15 күн бұрын

    Madressa usthad marku undayavanmarku angine thinam

  • @muhammedrafi8475
    @muhammedrafi847521 күн бұрын

    പിടിപാടും ആള്‍ബലവും രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത സാധരണകാരനെ മാത്രം ബാധിക്കുന്ന വിഷയം

  • @digitalmachine0101
    @digitalmachine010121 күн бұрын

    സ്ത്രീകളും കുട്ടികളും നിയമത്തിനെ ദുരുപയോഗം ചെയ്താൽ എന്തു ശിക്ഷയാണ് ഉള്ളത്

  • @akhila6954

    @akhila6954

    20 күн бұрын

    Rooksha vimarshanam mathram

  • @Zemma-YOUTUBE

    @Zemma-YOUTUBE

    20 күн бұрын

    നോക്കി നിൽക്കുക അത്രമാത്രം

  • @dasanb.k2010
    @dasanb.k201021 күн бұрын

    നല്ല നിയമം, നമുക്ക് എല്ലാവരേയും ജയിലിലാക്കി ഭരിക്കാ൦

  • @prasadkk185
    @prasadkk18521 күн бұрын

    മോനെ പാർട്ടി കൊലപാതകങ്ങൾ, പീഡനം, സ്വർണ കടത്തു, എന്നിവ പാർട്ടി അനുഷിക്കുമോ അതോ കോടതി അനുഷിക്കുമോ

  • @Nitins8705

    @Nitins8705

    21 күн бұрын

    Ith udf, bjp kkum batham aanu

  • @prasadkk185

    @prasadkk185

    21 күн бұрын

    @@Nitins8705 BJP, udf ലൊക്കെ ഇങ്ങനെ ആരെങ്കിലും ചെയ്താൽ ആളുകൾ അവന്റെ തല തല്ലി പൊളിക്കും. സിപിഐഎം നു ആണ് സ്വന്തമായി അനുഷ്‌ണ കമ്മീഷൻ, കോടതി ഒക്കെ ഉള്ളത്. വീര്യം കുറഞ്ഞ പീഡനം, ഒക്കെ ഉദാഹരണം ആണ്

  • @injunjoe760

    @injunjoe760

    21 күн бұрын

    Ivark ethire case edukkaan padilla

  • @prasadkk185

    @prasadkk185

    21 күн бұрын

    @@injunjoe760 കേസ് കൊടുത്താൽ അവന്റ ജീവിതം നശിപ്പിക്കും. ചുരുക്കി പറഞ്ഞാൽ കൊല്ലും

  • @rameshckotp2052

    @rameshckotp2052

    18 күн бұрын

    കോടതി അല്ല അന്ഷിക്കുക പോലീസ് 😂😂

  • @philipthomas9777
    @philipthomas977721 күн бұрын

    നിയമങ്ങൾ മാറ്റിയെഴുതുന്നതിലല്ല നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിലാണ് വിജയം. എന്ത് നിയമമായാലും എല്ലാം സാധാരണക്കാരന് മാത്രം. നേതാക്കൾ അവിടെയും ഒഴിവാക്കപ്പെടും. 😌

  • @sudheerviswambharan6661
    @sudheerviswambharan666120 күн бұрын

    ചാനൽ ചർച്ചകളിൽ വന്നിരുന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കള്ളം പറയുന്നവർക്കും ആ ചാനലിനും പുതിയ നിയമത്തിൽ എന്തെങ്കിലും ശിക്ഷാവിധികൾ ഉണ്ടോ?ഇല്ലെങ്കിൽ ഉടനെ അതുകൂടെ കൊണ്ടുവരണം???

  • @abhijithvb3
    @abhijithvb321 күн бұрын

    നിയമങ്ങൾ എല്ലാം പണം ഇല്ലാത്തവനും രാഷ്ട്രീയ സ്വാധീനം ഇല്ലാത്തവനും മാത്രം ബാധകം

  • @renjith1676
    @renjith167621 күн бұрын

    എല്ലാം സാധാരണക്കാരൻ അനുഭവിക്കണം

  • @SalurajSalurajkp
    @SalurajSalurajkp21 күн бұрын

    😂വര്‍ഗ്ഗീയതപറയുന്നതിനും.പ്രവര്‍ത്തിക്കുന്നതിനും.തല്ലികൊല്ലുന്നതിനുംശിക്ഷയോന്നുമില്ലേ..😂

  • @anil.t3581

    @anil.t3581

    15 күн бұрын

    Jihad bharaththile cheyunavarku enu 72 hoorikallude adutheku povendi varum 😂😊

  • @abhilashav8334
    @abhilashav833421 күн бұрын

    പീഡനകേസ്‌ വന്നാൽ പ്രതി എന്ന് പറഞ്ഞു കോടതി വിധിക്കും മുൻപ് ചാനലിൽ പ്രതിയാക്കി ഫോട്ടോ കാണിക്കുന്നതിന് എതിരെ നടപടി ഉണ്ടാവണം

  • @Zemma-YOUTUBE

    @Zemma-YOUTUBE

    20 күн бұрын

    😂. ഒന്ന് പോടാ പൊട്ടാ

  • @AbdulJabbar-et1kv
    @AbdulJabbar-et1kv21 күн бұрын

    ജയ് ശ്രീറാം എന്ന് വിളിച്ച് കൊന്നാൽ കേസുണ്ടാകുമോ. നേരത്തെ ഉണ്ടായിരുന്നില്ല അത് കൊണ്ട് ചോദിച്ചത

  • @GK-pe9jz
    @GK-pe9jz18 күн бұрын

    INDIA എന്നു കേൾക്കുമ്പോഴേ ഭയന്നുതുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ.😊😊😊😊

  • @musthafapa2956
    @musthafapa295618 күн бұрын

    നീയമങ്ങൾ കടലാസ്സിൽ മാത്രം

  • @ajunaazu2674
    @ajunaazu267421 күн бұрын

    സന്ഘികൾ ഒഴികെ എല്ലാവർക്കും ഇത് ബാധകമാണ്

  • @innale.marichavan
    @innale.marichavan21 күн бұрын

    നിയമം മാത്രം മാറിയാൽ പോരാ...പ്രതി ചാവുമ്പോയേക്ക് വിധി കൂടി വരണം

  • @atmanandampulakal772
    @atmanandampulakal77221 күн бұрын

    എന്നു ൦ ആശങ്ക ഉള്ള വർക്ക് എന്നും ആശങ്ക തന്നേ ആരാലും ഇല്ലാതെ നിയമ സഹായം കിട്ടാതെ കിടക്കുന്ന വന്റ ആശങ്ക തീരില്ല ഒരിക്കലും

  • @tpvinodtpv
    @tpvinodtpv20 күн бұрын

    തെറ്റ് ചെയ്യുന്നവൻ ഒരു കാരണവശാലും രക്ഷപ്പെടരുത് 👌.. നാട്... അത്ര ആരാജകത്വത്തിലേക്ക് പോവുകയാണ് 👌

  • @Abhishek_Nampoothiri
    @Abhishek_Nampoothiri20 күн бұрын

    ഇത് വലിയ കഴിവൊന്നുമല്ല കേന്ദ്ര സർക്കാറിന് ഇതിൽ ചെലവെന്ത് ജനോപകാര പ്രദമായ എന്ത് കാര്യമുണ്ട് രാഷ്ടർ കാർ കുറ്റം ചെയ്താൽ എന്ത് ശിക്ഷ KSRTC ബസ് തടഞ്ഞ് യാത്രക്കാരെ പെരു വഴിയിൽ ആക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു KSRTC ഡ്രൈവറെ ജോലിയിൽ നിന്ന് അകാരണമായി മാറ്റി നിർത്തിയതിന് പരിഹാരം എന്തായി ?

  • @HilalHilal-cz6ml
    @HilalHilal-cz6ml19 күн бұрын

    പെറ്റി കേസുകളിൽ ജയിൽ നിറയും.. അത് മാറ്റി പോക്സോ കേസിൽ വധ ശിക്ഷ വെക്കണം

  • @ShihabPkmotivation
    @ShihabPkmotivation21 күн бұрын

    ഡിവോഴ്സ് സമയത്തുള്ള ആണുങ്ങളുടെ കയ്യിൽ നിന്നും ജീവനാംശം വാങ്ങിക്കുക എന്ന അനാചാരം അവസാനിപ്പിക്കാനുള്ള നിയമം വേണം

  • @parvathy.539

    @parvathy.539

    21 күн бұрын

    അതേ, പക്ഷേ 100% തുല്യത വേണം.. പെണ്ണിന്റെ കയിൽ നിന്ന് സ്ത്രീ ധനം എന്ന പേരിൽ പിച്ച തെണ്ടി വാങ്ങാരുത്.

  • @muhsinmuhammedbuhari1115

    @muhsinmuhammedbuhari1115

    21 күн бұрын

    Exactly

  • @najuashir4389

    @najuashir4389

    21 күн бұрын

    Enkil pinne mAkkale aanungalum koode prasavikanulla options konduvarendi verum

  • @vivekraghunadhan820

    @vivekraghunadhan820

    21 күн бұрын

    Yes. 100%

  • @athul8157

    @athul8157

    21 күн бұрын

    Mandabudhi

  • @rajasckharg4349
    @rajasckharg434921 күн бұрын

    ഇത് എല്ലാവർക്കും ബാധകം ആയിരിക്കണം,

  • @AbdulMajeed-zg9yj
    @AbdulMajeed-zg9yj21 күн бұрын

    വാഹനങ്ങളിലെ അമിതമായ എയർഹോൺ നിർത്തലാക്കാൻ ഇനിയും പുതിയ നിയമം ഉണ്ടാക്കേണ്ടിവരും ????? 😂😂😂😂 അല്ലെങ്കിൽ ബസ്സുകാർക്ക് നേരെ MVD, POLICE,, ഉദ്യോഗസ്ഥർക്ക് ഉള്ള പേടി 🙄🙄 മാറാൻ വല്ല നിയമവും ഉണ്ടോ 🤣🤣🤣🤣

  • @bineshv7659
    @bineshv765921 күн бұрын

    അതിനാണ് പറയുന്നത് യൂണിയൻ സിവിൽ code വേണം എന്ന്

  • @firozchalilchalil218
    @firozchalilchalil21817 күн бұрын

    പറയാൻ എളുപ്പമാണ്..... ഇത് നടപ്പിലാക്കാൻ നട്ടെല്ലുള്ള ആളുകൾ ഉണ്ടാകണം.... 👍

  • @AzeezTk-bk5kf
    @AzeezTk-bk5kf21 күн бұрын

    ന്യൂന പക്ഷ വേട്ട ലക്ഷ്യം...

  • @Anjusreeju1

    @Anjusreeju1

    21 күн бұрын

    അതെന്താ കുറ്റം ചെയുന്നവർ എല്ലാം ആ പക്ഷത്ത് ആണൊ

  • @Agnion

    @Agnion

    21 күн бұрын

    എന്നാലും ന്യൂന പക്ഷക്കാർക്ക് കുറ്റം ചെയ്യാതെ ഇരിക്കാൻ പറ്റില്ല അല്ലേ😂

  • @farhanmalayil3304
    @farhanmalayil330421 күн бұрын

    സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ വലിയ കേസ് ഉണ്ടാവും detactor coming

  • @hariparameswaran4063
    @hariparameswaran406321 күн бұрын

    നിയമങ്ങൾ എല്ലാം സാദാരണകാരന്.... മോദി ക്ക് കിട്ടിയത് പോരെന്നു തോന്നുന്നു... പിണറായിക്ക് പഠിക്കുന്നു...

  • @hashermohammed

    @hashermohammed

    21 күн бұрын

    This was passed before election in a hurry

  • @Risefromtheashes689
    @Risefromtheashes68921 күн бұрын

    Sthreekal vyaja parathi kodukknunnathill?

  • @josepholiver8650
    @josepholiver865021 күн бұрын

    ജയിലുകളിൽ സ്ഥലം തികയാതെ വരുമോ? അൻപതു ദിവസം തരൂ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞു മുങ്ങിയവരും ഇതിൻറെ പരിധിയിൽ വരുമോ?

  • @greatindiacommunicationspr1489
    @greatindiacommunicationspr148919 күн бұрын

    Supper Kidukki❤️❤️👌🏼👌🏼👌🏼

  • @binuvijayan5721
    @binuvijayan572121 күн бұрын

    രാഷ്ട്രീയ കാർക്കും ഈ നിയമം ബാധകം ആക്കുമോ ആവോ 😂

  • @nissarpa1259
    @nissarpa125921 күн бұрын

    Porsche car അല്ലെങ്കിൽ അതുപോലെ വില പിടിച്ച വാഹനം കൊണ്ട് ഇടിച്ചു മരിച്ചാൽ ESSAY എഴുതി തീർത്താൽ case തീരുന്ന നിയമം അല്ലേ പുതിയതിലും, അതോ അതിൽ essay judge എളുപ്പത്തിന് വേണ്ടി എഴുതി തരുമോ?

  • @shihabudheenoachira6510
    @shihabudheenoachira651021 күн бұрын

    ഇത് എല്ലാ പാർട്ടിക്കാർക്കും ബാധകമാണോ കള്ളവാർത്ത പ്രചരിക്കുന്ന ചാനലുകാരുടെ പേരിലും നടപടിയെടുക്കുക

  • @ganamalika1976
    @ganamalika197621 күн бұрын

    എന്തെ ഇത്ര കാലം താമസിച്ചു.... welcome ഇത് പോര നുണ പറഞ്ഞു രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചാനലുകാരെ യും നിയമത്തിൻറെ കീഴിൽ കൊണ്ട് വരണം....

  • @velliyoor

    @velliyoor

    21 күн бұрын

    ഹെൽമെറ്റ് ഫൈൻ ഇല്ലെ

  • @philanthropist1582

    @philanthropist1582

    21 күн бұрын

    ആദ്യം ബിജെപി ക്കാരെ അകത്തിടണം

  • @athul8157

    @athul8157

    21 күн бұрын

    Marunadan 😂

  • @ajeshpillai7720
    @ajeshpillai772021 күн бұрын

    Very good

  • @RedBook-jx4iv
    @RedBook-jx4iv21 күн бұрын

    നല്ല കാര്യം

  • @nithinachu481
    @nithinachu48121 күн бұрын

    അടിപൊളി ❤

  • @akhilvapple9331
    @akhilvapple933121 күн бұрын

    Nalla thirumanam👍

  • @shafeeque1758
    @shafeeque175821 күн бұрын

    എന്നാലും വ്യാജ കേസ് ഉണ്ടാക്കുന്നവരെ പൂട്ടാൻ ഒരു നിയമം ഇല്ല എന്ന് ചുരുക്കം. മാത്രമല്ല ഈ വിവാഹം വാഗ്ദാനം നൽകി ചൂഷണം ചെയ്യപ്പെടുന്നത് ഒരു വർഗം മാത്രമാണോ.???? കാലം ഇത്ര ആയിട്ടും പാവാട നിയമം മാറ്റാൻ ആയില്ലേ. അല്ലേ കാണാലോ equality എന്നും പറഞ്ഞു ചാടി മറിയുന്നു. നിയമത്തിനു ഇത് ബാധകം അല്ലേ.

  • @binuravindran8960
    @binuravindran896021 күн бұрын

    Very good 👌🏻👍🏻

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy612419 күн бұрын

    ഇനി പോലീസ് കോടിഷ്വരൻ മാരാകും , കൈക്കൂലി പോലീസിന് കൊടുത്താൽ അവർക്ക് കേസെടുക്കാതെ ഇരിക്കാം അല്ലോ അതിന് ഒരു നിയമവും ഇല്ലല്ലോ 😭

  • @vineeshg1816
    @vineeshg181621 күн бұрын

    രാജ്യം വിടാതെ വഴിഇല്ല

  • @amilkumar7893

    @amilkumar7893

    21 күн бұрын

    That's good you have no doubt that you will obey any rules Prevailing in a foreign country.

  • @DiNu-pk5ic

    @DiNu-pk5ic

    21 күн бұрын

    ഏതെങ്കിലും നിയമം ഇല്ലാത്ത രാജ്യത്തേക്ക് പൊക്കോ 😊

  • @hareeshkumar3660

    @hareeshkumar3660

    21 күн бұрын

    അവിടെയൊക്കെ ഇതിലും വലിയ നിയമങ്ങളാണ്... ഏതായാലും ഒന്ന് കറങ്ങി വാ..🤔👌🤪

  • @thor2384
    @thor238419 күн бұрын

    സാധാരണക്കാരൻ്റെ വായിൽ കൊടുക്കുന്ന നിയമം...

  • @iqbalpanniyankara4918
    @iqbalpanniyankara491815 күн бұрын

    മനുഷ്യ ഭക്ഷണമായ മാടുകളെ (മൂരി, പോത്ത്, ആട് etc) വാഹനത്തിലോ അല്ലാതെയോ കൊണ്ടു പോകു ന്നവരെ ആക്രമിച്ചാലോ , വധിച്ചാലോ എന്ത് ശിക്ഷ ? ഏത് ബുക്കിൽ എന്ന് ഒരുവനും പറയുന്നില്ലല്ലോ?😮😮😮

  • @alameen4766
    @alameen476621 күн бұрын

    ഇതൊക്ക ആദ്യം നൽകേണ്ടത് ബിജെപിക്കാർക്ക് തന്നെ ഇതിലെ എല്ലാ കുറ്റവും അവർ ചെയ്തിട്ടുണ്ട്.ചെയ്തുകൊണ്ടിരിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep21 күн бұрын

    Adipoli

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt20 күн бұрын

    Super

  • @MariyaMariya-i4y
    @MariyaMariya-i4y17 күн бұрын

    സാധാരണ ആളുകൾക്കു മാത്രമാണോ?

  • @user00557
    @user0055721 күн бұрын

    Nb : ellam sadaranakkarkk mathram aanu ketto🤗🤗,ini arum parajilla arijilla ennu paraju vararth😂😂

  • @rimbochilive603
    @rimbochilive60322 күн бұрын

    Good mattagal nallathinavatta

  • @blacktiger1514
    @blacktiger151421 күн бұрын

    വാഗ്ധനം നൽകുമ്പോയേക്കും ലെങ്ങീക ബന്ധത്തിന് നിന്ന് കൊടുക്കുന്നതിനു ശിക്ഷ ഇല്ലേ 😢

  • @JinoshPhilip

    @JinoshPhilip

    21 күн бұрын

    ആണുങ്ങൾ വാഗ്ദാനം കൊടുക്കുന്നു.. സ്ത്രീകൾ കിടന്ന് അവരുടെ ശരീരവും സെക്സും കൊടുക്കുന്നു... സത്യത്തിൽ ആർക്കാണ് ശിക്ഷ കൊടുക്കേണ്ടത്. 😇🤣🤣 കുറ്റം ചെയ്തത് സ്ത്രീയും, ശിക്ഷ പുരുഷനും..😱

  • @-._._._.-
    @-._._._.-21 күн бұрын

    👍

  • @midhunmidhin-p9607
    @midhunmidhin-p960721 күн бұрын

    👍🏻👍🏻👍🏻

  • @IndependentHistory-hu1bt
    @IndependentHistory-hu1bt21 күн бұрын

    ഇത് നടപ്പിൽ ആകുമോ 😢🤨

  • @shalisoumyashalisoumya5891
    @shalisoumyashalisoumya589121 күн бұрын

    Verygood

  • @user-zo7jt4ef8b
    @user-zo7jt4ef8b18 күн бұрын

    യു പി യിലും ഈ നിയമം നടപ്പാക്കുമോ?

  • @starfruit_entertainment
    @starfruit_entertainment21 күн бұрын

    Private complaint enna perilu kallacase kodukunnavarrk shiksha undo?

  • @kannankannan4394
    @kannankannan439421 күн бұрын

    ഇതെല്ലാം പാവപ്പെട്ടവനു മാത്രം 😢😮

  • @athul8157

    @athul8157

    21 күн бұрын

    Welcome to capitalism

  • @premdina3006
    @premdina300621 күн бұрын

    സർ,, ഇതിൽനിന്നൂരാനുള്ള പഴുതുകളും വിവരിച്ചുതരണം....

  • @user-mre40n
    @user-mre40n21 күн бұрын

    എല്ലാ കേസും ഇനി ഇങ്ങനെയാണ്. അല്ലാതെ പാവപ്പെട്ടവൻ പണക്കാർ എന്ന വേർതിരിവ് ഒന്നും ഇല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാപ്ര. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൊടുക്കുന്നവർക്കെതിരെയും കേസ് എടുക്കണം

  • @digitalmachine0101
    @digitalmachine010121 күн бұрын

    പോലീസുകാർ കള്ള കേസ് ഉണ്ടാക്കിയാൽ അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുമോ

  • @Performance176

    @Performance176

    21 күн бұрын

    ഇല്ല, സ്ഥലം മാറ്റിത്തരാം

  • @Goliath972

    @Goliath972

    19 күн бұрын

    വീടിനു അടുത്തുള്ള സ്ഥലത്തേക്ക്😂​@@Performance176

  • @Sasura7349
    @Sasura734921 күн бұрын

    നേരത്ത് ഇതൊക്കെ തന്നെ aairunallo

  • @rijonikitha4372
    @rijonikitha437221 күн бұрын

    കോടതിയിൽ എത്തണ്ടേ

  • @ravisankarv7757
    @ravisankarv775721 күн бұрын

    പാർട്ടി karake ithu badhakamale??

  • @mythoughtsaswords
    @mythoughtsaswords16 күн бұрын

    Helmet ഇല്ലെങ്കില്‍ കഠിനശിക്ഷ- നാട്ടുകാരെ മുഴുവന്‍ പറ്റിച്ച് കോടികളും കൊണ്ട് മുങ്ങിയാൽ മുന്‍കൂർ ജാമ്യം ready 😅😅😅😅😅😅😅

  • @user-vk2sh2qo1y
    @user-vk2sh2qo1y7 күн бұрын

    Nice communication

  • @susu-cy5gd
    @susu-cy5gd21 күн бұрын

    Ee keralathile ruleil aarkkelum vishwasam undo?

  • @binus7048
    @binus704815 күн бұрын

    നല്ല നിയമം. എങ്ങനെ ക്യാഷ് ഉണ്ടാക്കാൻ ഉള്ള അഭ്യാസം

  • @rashibzm
    @rashibzm20 күн бұрын

    👌

  • @loveshore7069
    @loveshore706921 күн бұрын

    S all the best 👍

  • @perfectcutz2633
    @perfectcutz263320 күн бұрын

    അത്യം ഉള്ളത് നേര ചോവെ പാലിക്കാൻ പറ എന്നിട്ടല്ലേ അടുത്തത്....😂

  • @kdiyan_mammu
    @kdiyan_mammu21 күн бұрын

    ക്രിമിനൽ കേസിന് ശിക്ഷ ഇല്ല

  • @Abuthayyiba
    @Abuthayyiba22 күн бұрын

    ഒരു രാജ്യം പലനിയമം...😢 നിയമങ്ങൾ സംഘിയിലെത്തുമ്പോൾ മാനസിക രോഗി, മദ്യലഹരിയിൽ ഒക്കെ ആകും 😂😂

  • @dasharathmaurya8830

    @dasharathmaurya8830

    22 күн бұрын

    Three new law .... ❤ nice

  • @udhayakumarkb1919

    @udhayakumarkb1919

    21 күн бұрын

    Athanu parayunnath CAA varanm ennullath athu mathram chilorkku pattanilla appo manasilaayallo pala niyamam ennanu ennu 😂

  • @mynameismaximus3624

    @mynameismaximus3624

    21 күн бұрын

    ജിഹാദിസം ഒരു മാനസികരോഗം ആണല്ലോ.

  • @ngs6212

    @ngs6212

    21 күн бұрын

    അതല്ലേ കോയ പറയുന്നത് യൂണിഫോം സിവിൽ കോഡ് വരണം എന്നു

  • @Anyan8221

    @Anyan8221

    21 күн бұрын

    Oru rajyam oru niyamam athavanam Nammude india

  • @imamallu
    @imamallu21 күн бұрын

    ഹോ.. ഇപ്പഴെങ്കിലും തലക്ക് വെളിവ് വന്നല്ലോ🙌

  • @sreeragranchu4529
    @sreeragranchu452921 күн бұрын

    നമ്മുടെ നാട് അല്ലെ ഒന്നും നടക്കാൻ പോകുന്നില്ല അഥവാ നടന്നാൽ അധികാരം ഉള്ളവനെ തൊടില്ല

  • @sajukurian3526
    @sajukurian352611 күн бұрын

    എങ്ങനെയും ജനത്തെ പിഴിയുക കൈക്കൂലി മേടിക്കുക തിന്നു കുടിച്ചു മദിക്കുക

  • @Raghunathan-hy7th
    @Raghunathan-hy7th21 күн бұрын

  • @Pkd.09
    @Pkd.0920 күн бұрын

    പൊതുസ്ഥലത്ത് പുകവലി കാരണം😢 അലർജി .ശ്വാസംമുട്ടൽ.... അനുഭവിച്ച് ഇൻഹേലർ ഉപയോഗിക്കാറുണ്ട്...😢

  • @sandeepnair23
    @sandeepnair2319 күн бұрын

    Ithoke pavnglku matrm ...althvrku onumilaaaa......

  • @ramleshrr6002
    @ramleshrr600221 күн бұрын

    രാജ്യത്തിനെതിരെ വാർത്ത കൊടുക്കുന്നവർക്കും കടുത്ത ശിക്ഷ കൊടുക്കണം

  • @user-mz3ki3qi5w
    @user-mz3ki3qi5w18 күн бұрын

    ഇതിൽ എന്താ പുതിയത് 🙄

  • @olwinantony3702
    @olwinantony370221 күн бұрын

    പിഴയും അടക്കണം കുണിജ്ജും കൊടുക്കണം😅😅

  • @kollam6641
    @kollam664114 күн бұрын

    അപ്പ ഇതുവരെ ഇതൊന്നും കുറ്റങ്ങളല്ലാരുന്നോ

  • @vishnupm3222
    @vishnupm322221 күн бұрын

    Ith Raashtriyakaarku baadhakamaano ?

  • @nissarpa1259
    @nissarpa125921 күн бұрын

    Copy, cut & paste പണ്ട് മുതൽക്കേ ചെയ്തവർക്ക് ഇതൊക്കെ എന്ത്, പുതിയ പേര് കണ്ടു പിടിച്ചു.

  • @najmuvilayil4213
    @najmuvilayil421321 күн бұрын

    എത്രയും പെട്ടെന്ന് നീതി നടപ്പാക്കാൻ എന്തെങ്കിലും നിയമമുണ്ടോ.എങ്ങനെയായാലും സത്തരണക്കർ ഇതിൽ പെട്ടു ജീവിതം നരക്റിക്കും

  • @kababudas4157
    @kababudas415711 күн бұрын

    If so we will solve Rules of Servants against owners

  • @DZ.xrandom
    @DZ.xrandom21 күн бұрын

    Loan adichilenkil thooki koloooo

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp16 күн бұрын

    ഒരു പ്രത്യേക സമുദായത്തെ തല്ലിക്കൊന്നാൽ ഇതൊന്നും ബാധകമല്ല . പരസ്യമായി ഒരാളെ തല്ലിക്കൊന്നാൽ ഏഴുവർഷം മാത്രമാണ് ശിക്ഷ.

  • @Divya0312
    @Divya031218 күн бұрын

    അപ്പോ നേതാക്കൾ ആയിരിക്കുമല്ലോ ആദ്യം ശിക്ഷിക്കപ്പെടുക😂

  • @ajalsivan7584
    @ajalsivan758415 күн бұрын

    രാജ്യത്തെ കൊന്നതിന്നുകയാണ്.മറക്കാതിരിക്കുക.ഈ നിയമങ്ങൾ സാധാരണയിലും സാധാരണക്കാരനുമാത്രം.ഇതിലെ ലൂപ് ഹോളുകളിൽ വലിയവർ ചാടിപോകും.

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g22 күн бұрын

    Aanungalk yethire kalla case kodukunath?

  • @Rodroller4895
    @Rodroller489515 күн бұрын

    ഇതൊക്കെ ശക്തമായി നടപ്പാക്കുക കേരളത്തിൽ മാത്രമായിരിക്കും.അതും സാധാരണക്കാർക്ക്. ഉത്തരേന്ത്യയിൽ സമുദായവും ജാതിയും മതവുമൊക്കെ നോക്കി ആയിരിക്കും ഇതെല്ലാം നടപ്പാവുക.

Келесі