Punnagavarali Raga |NSK Ragas|

Пікірлер: 37

  • @maneshlalpanikkar3559
    @maneshlalpanikkar355917 күн бұрын

    ഇളക് ഇളകിളക് ഇളകൂ നാഗേ.. നാടൻ പാട്ട്❤❤

  • @MathForAll81
    @MathForAll81Ай бұрын

    സന്തനാഗോപാലത്തിലെ കരുണവാരിധേ... 🙏

  • @pradeeptppradeeptp5507
    @pradeeptppradeeptp55078 ай бұрын

    NS K Super ഒരു പാമ്പ് ഇഴഞ്ഞ് പോകുന്ന Style ൽ ഉള്ള രാഗം വളഞ്ഞ് പുളഞ്ഞ് .❤

  • @Mubarakmkm007
    @Mubarakmkm0078 ай бұрын

    പുന്നാഗ വരാളി യിൽ ഗാനങ്ങൾ എല്ലാം നല്ല ഫീൽ song 👏👏👌👌👌👌🥰🥰അഭിനന്ദനങ്ങൾ 🎉🎉🎉

  • @Devageetham
    @Devageetham6 ай бұрын

    പുന്നാഗവരാളിയെ പരിചയപ്പെടുത്തിയത് നന്നായി. ഒരുപിടി നല്ല ഗാനങ്ങൾ വീണ്ടും ഓർക്കാൻ സാധിച്ചു. 🙏❤️🙏

  • @sanatanvani
    @sanatanvani8 ай бұрын

    പുള്ളുവൻ പാട്ടിനും ഒരു നിശ്ചിത രാഗമുണ്ടെന്ന് ഇന്ന് മനസ്സിലായി. വളരെ നന്ദി, സുനിൽ ! നല്ല അറിവാണിത്! എല്ലാവർക്കും യോജനപ്പെടുന്ന ഈ എപ്പിസോഡ് ഭംഗിയായിട്ടുണ്ട്.! ഒത്തിരി സ്നേഹമുണ്ട്!👌👏🌹🎉🙏

  • @unnikrishnan-or1mu
    @unnikrishnan-or1mu8 ай бұрын

    രാഗങ്ങളെക്കുറിച്ചുള്ള പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിസ്മയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 👍👍🙏🏻💐

  • @user-dh7nd7kw7n
    @user-dh7nd7kw7n8 ай бұрын

    സുനിൽ.... ഗംഭീരം 🙏

  • @remanimohanan9515
    @remanimohanan95158 ай бұрын

    സുനിലേ നമസ്കാരം🙏😍 അതീവ ഹൃദ്യം. മനോഹരം👏👏👏👏👏🌹🌹🌹🌹🌹🙏🙏🙏

  • @sebastianmj9013
    @sebastianmj90134 ай бұрын

    Sangeetham orupadu ishtamanu... angayude class um ishtamanu... pakshe mahaneeyamaya sangeethathe Andhavishwasavumayi koottikettaruthu...

  • @vijayankaliparambil4943
    @vijayankaliparambil49438 ай бұрын

    രാഗ വിചാരങ്ങൾ.... മനോഹരം... അഭിനന്ദനങ്ങൾ.... 👍🥰🌹

  • @rajeevpsps5997
    @rajeevpsps59978 ай бұрын

    മനോഹരം.. 👌👌🙏🙏.. വളരെ പ്രത്യേകതയുള്ള ഒരു രാഗം..❤❤

  • @chechivnb3537
    @chechivnb35378 ай бұрын

    വളരെ മനോഹരം

  • @musicmantopic5604
    @musicmantopic56048 ай бұрын

    Valare nalloru vivaranam mashe one of my favorite raga

  • @ramdascm534
    @ramdascm5346 ай бұрын

    വരി അറിഞ്ഞു, അതിന്റെ മർമം അറിഞ്ഞു ചെയ്യാൻ sradhicha മ്യൂസിക് directors ബിഗ് സല്യൂട്ട് ❤❤

  • @dayanandannp3432
    @dayanandannp34328 ай бұрын

    Super. Ho. Super

  • @sreekumarcn2065
    @sreekumarcn20658 ай бұрын

    Very good episode about raga punnagavarali... Sunil introduced many songs... Sreeyettan

  • @voiceofreenak
    @voiceofreenak8 ай бұрын

    മനോഹരം തന്നെ മാഷേ👌👌👌🙏🙏🙏💯

  • @Devanadham
    @Devanadham8 ай бұрын

    sunil mash.nannayittundu.vivaranam ❤

  • @radhakrishnank7057
    @radhakrishnank70578 ай бұрын

    സുനിൽ ... വളരെ ഗംഭീരമായിട്ടുണ്ട്❤👌🙏

  • @JaiHind-uq4mj
    @JaiHind-uq4mj3 ай бұрын

    ഗുരുവായൂർ ഏകദശി തൊഴുവൻ പോകുമ്പോൾ..... . ഇന്നലെ എനൊരു സ്വപനം കണ്ടേ....20:15 😮

  • @ramdascm534
    @ramdascm5346 ай бұрын

    സൂപ്പർ വർക്ക്‌, hard wrk.... Nsk ragaas

  • @prabhavathip8759
    @prabhavathip87598 ай бұрын

    മനോഹരം..അവതരണവും ആലാപനവും..🎉🎉🎉

  • @thwishagrnair8964
    @thwishagrnair89646 ай бұрын

    മനോഹരം.....❤

  • @sreenivasankallikunnath5120
    @sreenivasankallikunnath51203 ай бұрын

    Thodi ragas my faverats deatails sir...

  • @Pradeesh1234
    @Pradeesh12348 ай бұрын

    അറിവ് പകർന്നതിന് നന്ദി ❤❤

  • @Fidalahmmed123
    @Fidalahmmed1238 ай бұрын

    🥰🥰🥰👍🏻

  • @praveeponnu7185
    @praveeponnu71858 ай бұрын

    ❤️❤️❤️

  • @sathy.c.warrier4157
    @sathy.c.warrier41578 ай бұрын

    👍👍👍❤️

  • @adithyaadithya4740
    @adithyaadithya47408 ай бұрын

    ❤❤❤❤

  • @sreemolkannan10
    @sreemolkannan108 ай бұрын

    Super

  • @prasadthevarkat4146
    @prasadthevarkat41468 ай бұрын

    Nice

  • @ajithasarath213
    @ajithasarath2138 ай бұрын

    നമസ്കാരം സർ 🙏

  • @rajeevpsps5997
    @rajeevpsps59978 ай бұрын

    MJ sir ന്റെ ഒരു ഓണപ്പാട്ട് ഈ രാഗത്തിൽ ഉണ്ട്.. അത് മണിക്കൂയിലെ എന്ന പാട്ടിന്റെ ഏറെക്കുറെ സ്വാധീനം ഉള്ളതാണ്.. "ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ".. എന്ന ഗാനം.. അത് പോലെ കൊടുങ്ങല്ലൂരമ്മയുടെ "സർവ്വലോകങ്ങൾക്കുമാധാര കാരിണീ"എന്ന ഗാനം ഇതേ രാഗം ആണെന്ന് സംശയം.. 🙏🙏

  • @sreejithmadamana6047

    @sreejithmadamana6047

    20 күн бұрын

    Athu m jayachandran thanne music cheythathanennu thonnunu...a tune thanne aanu pine manikuyile song ilekk eduthath ennu pulli paranju kettathayi oru orma

  • @ksanilkumar9259
    @ksanilkumar92595 ай бұрын

    വളരെ മനോഹരം

Келесі