Punchiri Thanchum | Lyrical Video | Bicycle Thieves | Shankar Mahadevan | Kaithapram | Deepakdev

Музыка

Lyrics :Kaithapram
Music : Deepak Dev
Singer :Shankar Mahadevan
Movie :Bicycle Thieves
പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
ഉം ..ഉം
പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ
ആരിവൾക്കേകി സ്നേഹ മുഖം
ആരിവൾക്കേകി പ്രിയമൊഴുകും
വീണയിൽ തുളുമ്പുമീ ജീവസംഗീതം
മൗനം മാനസഗീതം
പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
ഉം ..ഉം
തീരമോ തരംഗമോ രാഗസാഗരമോ
ആതിരതെന്നലോ താരകളോ
ഇടയമുരളികയോ ..
ആരെനിക്കേകീ ഈ മധുരം
ആരെനിക്കേകീ പൊൻ കനവിൽ
വിടരുമീ പൂവിലെ തീരാമധുരം
എന്നും മായാമധുരം
പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ
കനവിലോരോമൽക്കുളിരേ..
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത്
ഇവൾ എനിക്കെന്റെ പ്രിയങ്കരി
ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #deepakdev #shankarmahadevan #asifali #deepakdev #kaithapram #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 12

  • @Avanivlogwithpavumba
    @Avanivlogwithpavumba8 күн бұрын

    ❤❤❤❤❤.........

  • @user-dk3uq9dd2v
    @user-dk3uq9dd2vАй бұрын

    സൂപ്പർ song😍😍

  • @sreekalabhuvanesh8445
    @sreekalabhuvanesh8445 Жыл бұрын

    Simply beautiful....

  • @sonyjoseph4730
    @sonyjoseph47304 ай бұрын

  • @jincyjincy6864
    @jincyjincy68644 ай бұрын

    All time favorite song

  • @user-er8qy1fv9d
    @user-er8qy1fv9d10 ай бұрын

    Fav song❤❤

  • @mrinalinisanthosh9334
    @mrinalinisanthosh93346 ай бұрын

    Musicൻ്റ ആവശ്യമേയില്ല. അല്ലാതെ തന്നെ Super

  • @mithundasdas1018
    @mithundasdas10187 ай бұрын

    Fav🥺🖤

  • @remyaarun2289
    @remyaarun22894 ай бұрын

    ഉഹും ഉഹും ഉഹും .. പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകാളോ ഇടയമുരളികയോ .. ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം എന്നും മായാമധുരം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @VinishaSumesh-tg8gz
    @VinishaSumesh-tg8gz Жыл бұрын

  • @Mottu...945
    @Mottu...9459 ай бұрын

  • @ashavinod8288
    @ashavinod82884 ай бұрын