Punchiri Thanchum |Video | Bicycle Thieves | Asif Ali | Deepak Dev | Kaithapram | Shankar Mahadevan

Музыка

Lyrics : Kaithapram Damodaran Namboothiri | Music : Deepak Dev
Singer : Shankar Mahadevan | Movie : Bicycle Thieves
Movie Director : Jisjoy | Producer :Dr. S Sajikumar | Banner :Dharmik Films
Listen Songs from the movie BICYCLE THIEVES in your Favourite Audio Streaming Platforms
Spotify : open.spotify.com/track/3sbJfd...
Jio Saavn: www.jiosaavn.com/album/bicycl...
Wynk Music : wynk.in/music/song/bicycle-th...
Amazon Music :music.amazon.in/albums/B07F5J...
Apple Music : / bicycle-thieves-origin...
Watch More songs from the movie BICYCLE THIEVES
Punchiri Thanchum • Punchiri Thanchum |Vid...
Mele Vaanile • Mele Vaanile song from...
Chaadi Chaadi • Chaadi Chaadi | Bicycl...
#asifali #deepakdev #jisjoy #manoramamusic #malayalamfilmsongs #filmsongs #shaanrahman
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#shankarmahadevan #shankarmahadevansongs #deepakdev #kaithapram #asifali #jissjoy #manoramamusic #malayalamfilmsongs #malayalamromanticsongs #malayalamlovesongs

Пікірлер: 2 800

  • @snehaanil5238
    @snehaanil5238 Жыл бұрын

    ആരിവൾക്കേകി സ്നേഹ മുഖം.... ആരിവൾക്കേകി പ്രിയമൊഴുകും....... വീണയിൽ തുളുമ്പുമീ ജീവ സംഗീതം ❤️❤️❤️❤️

  • @cheenganni_jose

    @cheenganni_jose

    Жыл бұрын

    🥰🥰

  • @sreekuttanharihari7856

    @sreekuttanharihari7856

    Жыл бұрын

  • @aswathis7359

    @aswathis7359

    Жыл бұрын

    ❤️❤️❤️❤️❤️

  • @devikadevu7034

    @devikadevu7034

    Жыл бұрын

    Fav line ❤

  • @abhiramib3602

    @abhiramib3602

    Жыл бұрын

    ❤️

  • @user-nf9zm2oi5c
    @user-nf9zm2oi5c Жыл бұрын

    *അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും ട്രെൻഡിങ്ങിലോട്ട് 😌💗🔥*

  • @janakinairr970

    @janakinairr970

    Жыл бұрын

    Ys❤❤❤

  • @mr.z_yco239

    @mr.z_yco239

    Жыл бұрын

    ഇവൾ എനിക്കെന്തേ പ്രിയങ്കരി ഓ..നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ☺️🤍

  • @_mufee_da

    @_mufee_da

    Жыл бұрын

    eda mahapaapi.. nee urumbine thalliyitt konnu kalanjalloo

  • @sick_buoi

    @sick_buoi

    Жыл бұрын

    ,,😫💝

  • @sisireshsk

    @sisireshsk

    Жыл бұрын

    Yss😍😍

  • @mollywoodtimes.
    @mollywoodtimes. Жыл бұрын

    2022 reels കൊണ്ട് മാത്രം തരംഗം ആയ പാട്ട് അല്ല ഇത് അതിന് മുൻപും ഇതിന് ഒരു പ്രതേക ഫീൽ ആണ് 😌💌

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    Жыл бұрын

    ഇറങ്ങിയ സമയത്ത് ഹിറ്റ് ആയിരുന്നു

  • @nithinbsnithin2393

    @nithinbsnithin2393

    Жыл бұрын

    താങ്കൾ പറഞ്ഞത് ശരിയ Rellsലൂടെയൊന്നുവല്ല ഈ...പാട്ട് ഹിറ്റായത് ഈ...സിനിമയ ഇറങ്ങയപ്പഴെ ഈ...പാട്ട് മലയാളികൾ നെഞ്ചിലേറ്റിയത അല്ലാതെ റീൽസിലെ പാൽക്കുപ്പികളല്ല ഇത് ഹിറ്റാക്കിയത് ഇതിനൊര് വല്ലാത്ത ഫീല ഇതിലെ ചില വരികൾ വല്ലാത്ത ശക്തിയ അ...വരികൾക്ക് അത് പലരും കമൻറ് ഇട്ടിട്ടുണ്ട്. അസിഫിക്കേടെ പടത്തിലെ പാട്ടുകൾക്ക് ഭയങ്കര ഭംഗിയ വല്ലാത്ത പാട്ടുകള മനുഷ്യനെ പിടിച്ചിരുത്തിപ്പോകും❤❤❤❤❤❤❤❤❤❤❤❤❤

  • @user-sj8nn4og3s
    @user-sj8nn4og3s4 ай бұрын

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

  • @nikhil.m5735

    @nikhil.m5735

    4 ай бұрын

    2025 ilum ee pattu kelkkanayi vannna njaan flex capacitor time circuits okke scene aaanalooo goo gosh

  • @paaruvyasan-lm6gu

    @paaruvyasan-lm6gu

    4 ай бұрын

    ഞാൻ... മിക്കവാറും കേൾക്കുന്ന songs ൽ ഒന്നാണ്

  • @jishamol1134

    @jishamol1134

    4 ай бұрын

    Yes

  • @aslahpn8251

    @aslahpn8251

    4 ай бұрын

    Yesh

  • @raneeshraneesh9063

    @raneeshraneesh9063

    3 ай бұрын

    Yes😂

  • @umarulmukhthar428
    @umarulmukhthar4282 жыл бұрын

    പതിവ് തെറ്റിക്കുന്നില്ല 2022ൽ ഈ പാട്ട് കേക്കാൻ വന്നവർ ഇവിടെ വന്ന് നീലം മുക്കേണ്ടതാണ്☺️........👍

  • @AvACreationz

    @AvACreationz

    Жыл бұрын

    ❤️😆🖐️

  • @jeenaa414

    @jeenaa414

    Жыл бұрын

    😁🥰

  • @brokan7779

    @brokan7779

    Жыл бұрын

    me😁

  • @adhyaahhh

    @adhyaahhh

    Жыл бұрын

    Njn

  • @ansilasiyad6522

    @ansilasiyad6522

    Жыл бұрын

    Me

  • @abipsunil6518
    @abipsunil65184 жыл бұрын

    എന്റെ അഭിപ്രായത്തിൽ ആസിഫ് അലി സിനിമകളിലെ ഏറ്റവും മികച്ച ഗാനം ❤️

  • @jitheshp6515

    @jitheshp6515

    3 жыл бұрын

    Hemanthamen

  • @shyamaztec

    @shyamaztec

    3 жыл бұрын

    Mele Vaanile

  • @clinsonjoy708

    @clinsonjoy708

    3 жыл бұрын

    ഹേമന്തമെൻ

  • @jerrythomas3339

    @jerrythomas3339

    3 жыл бұрын

    Mazha padum kuyilayi vannatharo 😍❤ Athum Al poliyalle

  • @motoaragon

    @motoaragon

    3 жыл бұрын

    B-tech (Aakashavum Mekhavum)

  • @shihabshihabkp6779
    @shihabshihabkp6779 Жыл бұрын

    2023 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍

  • @amalnadh8189

    @amalnadh8189

    Жыл бұрын

    Ind

  • @pinkzzzmedia5461

    @pinkzzzmedia5461

    Жыл бұрын

    Undlo

  • @jumxna_

    @jumxna_

    Жыл бұрын

    Indlo

  • @varunkumar-ml8pf

    @varunkumar-ml8pf

    Жыл бұрын

    Athentha 2023ill ee paaaat kelkan paaadilaanundo

  • @aruaruzz6494

    @aruaruzz6494

    Жыл бұрын

    Ya

  • @vishnuvichu7699
    @vishnuvichu7699 Жыл бұрын

    പാതിരാത്രി ഈ പാട്ട് ഇട്ടിട്ട് ഇല്ലാത്ത കാമുകിയെ ഓർത്ത് കിടക്കുന്നത് എന്ത് രസം ആഹാ.... ❤️🌟

  • @arjunv.k5

    @arjunv.k5

    Жыл бұрын

    Same to you bro😅

  • @Siiiimmmm

    @Siiiimmmm

    Жыл бұрын

    😂😂

  • @nithinskutty7616

    @nithinskutty7616

    11 ай бұрын

    Kalyanam kazhiyumbo maarikolum

  • @user-vk6th9vu3r

    @user-vk6th9vu3r

    11 ай бұрын

    Aare kaamumkiye orkkum😢

  • @sreejithpanikkal34

    @sreejithpanikkal34

    9 ай бұрын

    അത് കലക്കി 😂😂

  • @surabhisubramanyan1454
    @surabhisubramanyan14544 жыл бұрын

    മലയാളത്തിൽ എഴുതാൻ എന്താ എല്ലാവർക്കും മടി ആണോ...😥 എത്ര നല്ല വരികൾ, എങ്ങോ കൊണ്ട് പോകുന്നു ഇൗ വരികൾ 🤗😉

  • @nirair9650

    @nirair9650

    3 жыл бұрын

    Kaithapram sir alle adipwoliyarikkumallo

  • @borntotravel8329

    @borntotravel8329

    2 жыл бұрын

    @@nirair9650 aaaaaaaaQQQaQQaaaaaaaaA

  • @asraj099

    @asraj099

    2 жыл бұрын

    Ezhuthundalloooo athukondalle ippo ith kelkunnath!.....pine ellathinum athinteya oru samayamund

  • @borntotravel8329

    @borntotravel8329

    2 жыл бұрын

    @nshahsjekej qQ1111

  • @deethii007

    @deethii007

    2 жыл бұрын

    coeert 😁😅⚡️

  • @vinayakvenugopal6598
    @vinayakvenugopal65984 жыл бұрын

    കൈതപ്രം തിരുമേനിയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകി ശങ്കർ മഹാദേവന്റെ ശബ്ദം കൂടി ആയപ്പോൾ ഒന്നും പറയാനില്ല ❤️

  • @vishnumnair4669

    @vishnumnair4669

    4 жыл бұрын

    Ha andhass

  • @aadharsh_

    @aadharsh_

    3 жыл бұрын

    Pandathe hits aduthu nokkiyalum.. Epoothe hit aduth nokkiyalumm. Oraall kaithapram 😅❤️

  • @Vpr2255

    @Vpr2255

    2 жыл бұрын

    തിരുമേനി official Name ആണോ 😏

  • @seennuusmusicworld9749

    @seennuusmusicworld9749

    2 жыл бұрын

    ❤️❤️❤️

  • @sanijramadas3543

    @sanijramadas3543

    2 жыл бұрын

    എനിക്ക് തോന്നുന്നു, ഈ പാട്ടിൽ കൂടുതൽ ഫീൽ ചെയ്യിക്കുന്നത് lyrics ആണെന്നു. 👌🏻👌🏻

  • @Travell_with_piyush
    @Travell_with_piyush Жыл бұрын

    ശ്ശോ..... വൈകി പോയല്ലോ.... ഇവിടെയെത്താൻ.. Such a wonderful song.... ❤️👌 Lyrics... 💗🥰🥰

  • @badriananthram6673

    @badriananthram6673

    Жыл бұрын

    ഉഹും ഉഹും ഉഹും .. പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകാളോ ഇടയമുരളികയോ .. ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം എന്നും മായാമധുരം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @xavier469
    @xavier4692 ай бұрын

    2024 June -ൽ ഈ പാട്ട് തിരഞ്ഞു പിടിച്ചു വന്നവരുണ്ടോ?

  • @Klnrbeasts

    @Klnrbeasts

    25 күн бұрын

    July 6

  • @shynirajesh6851

    @shynirajesh6851

    13 күн бұрын

    July 18

  • @rajalekshmivr3725

    @rajalekshmivr3725

    2 күн бұрын

    July 29

  • @PuR_ple_WorLd
    @PuR_ple_WorLd Жыл бұрын

    8 വർഷം കഴിഞ്ഞു എന്നിട്ടും എന്താ ഒരു സുഖം ഈ പാട്ട് കേൾക്കുമ്പോ.... ആ ഒരു feel ❤... ഒരു രക്ഷയുമില്ല... Continues ആയിട്ട് കേൾക്കാൻ തോനുന്നു.. ✨️🥰

  • @mkfakunjanhacker4270

    @mkfakunjanhacker4270

    Жыл бұрын

    Allo jimin girl

  • @jikookworld459

    @jikookworld459

    Жыл бұрын

    Sathyam🥰💗

  • @PuR_ple_WorLd

    @PuR_ple_WorLd

    Жыл бұрын

    @@jikookworld459 💜❤🫂

  • @nxveenjr

    @nxveenjr

    Жыл бұрын

    Athe🙂❤️

  • @nxveenjr

    @nxveenjr

    Жыл бұрын

    ആരെയൊക്കെ ഓർത്തു പോകുന്നു കേൾക്കുമ്പോ ✨️🚶🏻‍♂️

  • @visalgopal
    @visalgopal3 жыл бұрын

    2:20 ❤️ fav ആരിവൾക്കേകി സ്നേഹമുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവ സംഗീതം മൗനം... ആ സംഗീതം

  • @thanseehali6852

    @thanseehali6852

    2 жыл бұрын

    Mine too 😇😇

  • @MIXE....

    @MIXE....

    2 жыл бұрын

    My also

  • @CliffBooth1960

    @CliffBooth1960

    Жыл бұрын

    200th like njan

  • @michuz08

    @michuz08

    Жыл бұрын

    Fav🥰🥰

  • @xqfinisher9634

    @xqfinisher9634

    Жыл бұрын

    🙈🤍 enikkum😌

  • @-Suriya-
    @-Suriya- Жыл бұрын

    കിടക്കാൻ സമയം ആകുമ്പോൾ Headset ഉം വെച്ച് ഈ പാട്ടും കേട്ട് കിടക്കണം എന്തൊരു Feeling ആണ് 😊💯❤️

  • @rajitharavi532

    @rajitharavi532

    Жыл бұрын

    😍

  • @sarangnk3578
    @sarangnk3578 Жыл бұрын

    ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വരി കേട്ട് കേട്ട് ഇഷ്ട്ടായിട്ട് വന്നതാ മൊത്തം കേൾക്കാൻ..... Poli song 🥰💙

  • @deepakdevg2000
    @deepakdevg20004 жыл бұрын

    2021 ilum ഈ പാട്ടു ആസ്വദിക്കുന്ന ആള്ക്കാര് ഉണ്ടോ....എന്തു ഫീലാണ് ഈ പാട്ട് ഉഫ്‌....😍😍 Edit:Thankz for 3k...❤️ എത്ര വർഷമായാലും ഈ പാട്ടിന്റെ feel പോകില്ല...All Time Fav❤️

  • @sindhumoln134

    @sindhumoln134

    4 жыл бұрын

    Unde

  • @snehajayan9563

    @snehajayan9563

    4 жыл бұрын

    Unde broooo

  • @sreejiths7478

    @sreejiths7478

    4 жыл бұрын

    @@snehajayan9563 ഉഫ്. ...........❤❤❤❤❤❤

  • @Amal_Krishna968

    @Amal_Krishna968

    3 жыл бұрын

    Unde

  • @kessiavarghese7241

    @kessiavarghese7241

    3 жыл бұрын

    Nalla super song anu asifintathu

  • @clinsonjoy708
    @clinsonjoy7085 жыл бұрын

    ആരാടോ പറഞ്ഞേ ഈ ജനറേഷനിൽ ഫീൽ ഗുഡ് സോങ്‌സ് ഇല്ലെന്ന് കേട്ടു നോക്ക് അവരൊക്കെ

  • @akhilgopinath6253

    @akhilgopinath6253

    4 жыл бұрын

    Correct

  • @veenamnair8467

    @veenamnair8467

    4 жыл бұрын

    കാരണം കൈതപ്രം sir എഴുതിയതാണ്

  • @suryakiran3085

    @suryakiran3085

    4 жыл бұрын

    @@a113sabertooth2 freak penonum onumala . Athile music oke nalathanu . Lyrics um music um ilatha orupaad shit und ...

  • @prasobhp279

    @prasobhp279

    4 жыл бұрын

    @@veenamnair8467 ❤️

  • @nuhman3304

    @nuhman3304

    4 жыл бұрын

    ആസിഫ് അലിടെ അധികം മൂവിസിലും നല്ല ഫീൽ ഗുഡ് songs ഉണ്ടാവും

  • @nandhu3675
    @nandhu3675 Жыл бұрын

    8 Years മുൻപ് ഇറങ്ങിയതായാലും ഇപ്പോഴാണ് ഈ പാട്ടിന്റെ feel ariyunnath 🤗🤗

  • @sandrak9166

    @sandrak9166

    Жыл бұрын

    Sathyam

  • @nandhu3675

    @nandhu3675

    Жыл бұрын

    @@sandrak9166 yes🥰

  • @vidyaunni3627

    @vidyaunni3627

    Жыл бұрын

    🤩🤩

  • @nandhu3675

    @nandhu3675

    Жыл бұрын

    @@vidyaunni3627 🥰

  • @saranyab2174

    @saranyab2174

    Жыл бұрын

    അതെ

  • @cinemalover6203
    @cinemalover6203 Жыл бұрын

    ആസിഫിന്റെ ഏത് പടം എടുത്താലും അതിൽ ഒരു നല്ല സോങ് ഉറപ്പ്... Underrated actor❤️❤️❤️❤️

  • @sreejiths7478
    @sreejiths74784 жыл бұрын

    ആഹാ....ഈ പാട്ട് കേട്ട് വാഹനത്തില് യാത്ര ചെയ്തിട്ടുവ്ല ആരേലും ഉണ്ടോ. പ്രണയമൊന്നുഠ ഇല്ലെങ്കിലുഠ സഹിക്കാന് പറ്റില്ല ആ feel.wow.....😍😍😍❤❤❤❤❤

  • @a2vlogs102

    @a2vlogs102

    4 жыл бұрын

    Truee

  • @vishnuag2037

    @vishnuag2037

    3 жыл бұрын

    Ys of course

  • @jerrythomas3339

    @jerrythomas3339

    3 жыл бұрын

    Sathyam odukkathe feel

  • @ajinvijayan6031

    @ajinvijayan6031

    3 жыл бұрын

    Caril pinne mazhayum pwoli aanee❤️🔥

  • @seennuusmusicworld9749

    @seennuusmusicworld9749

    2 жыл бұрын

    Super aanu👌🏻❤️😍

  • @ApzMediaZ
    @ApzMediaZ4 жыл бұрын

    Who Listening.., !!😍🎧🎶 2020 ⚡️ പുഞ്ചിരി തഞ്ചും #Addict💕

  • @bindhuprakash7955
    @bindhuprakash7955Ай бұрын

    2024 ee patte kelkan vanavar like adiche power kanikke......🎉

  • @sabucp4488
    @sabucp44889 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കുറെ ഓർമ്മകളിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു. എത്രകേട്ടാലും മതിവരില്ല. അത്ര മനോഹരമായ വരികൾ. കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം തോന്നുന്നു.❤❤❤

  • @meezansa
    @meezansa6 жыл бұрын

    മൂവി 📽:- ബൈസിക്കിൾ തീവ്സ്..... (2013) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ദീപക് ദേവ് രാഗം🎼:- മദ്ധ്യമാവതി ആലാപനം 🎤:-ശങ്കർ മഹാദേവൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ഉഹും.. ഉഹും .......ഉഹും.... പുഞ്ചിരി തഞ്ചും..... ചുണ്ടിലോരോമൽ....... കൊഞ്ചൽക്കുളിരേ..... കനവിലോരോമൽക്കുളിരേ.... ഇന്നലെയോളം കേട്ടില്ല - ഞാനീ... പൂന്തേൻ ചിന്ത്..... ഇവൾ എനിക്കെന്റെ പ്രിയങ്കരി........ ഓ........... നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി....... പുഞ്ചിരി തഞ്ചും....... ചുണ്ടിലോരോമൽ...... കൊഞ്ചൽക്കുളിരേ...... കനവിലോരോമൽക്കുളിരേ........ ഇന്നലെയോളം കേട്ടില്ല - ഞാനീ....... പൂന്തേൻ- ചിന്ത്.... ഇവൾ എനിക്കെന്റെ പ്രിയങ്കരി..... ഹോ....... . ഹോ....... നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി............ ഉം ........ഉം........ പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ....?? ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ- ചിന്ത്.... ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ .......... നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം........... തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകാളോ ഇടയമുരളികയോ .. ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം എന്നും മായാമധുരം...... പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ- ചിന്ത്..... ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി.....

  • @krishnair4642

    @krishnair4642

    5 жыл бұрын

    കുളിരേ അല്ല കുളിര് ആണ്

  • @mohammedriyas8169

    @mohammedriyas8169

    4 жыл бұрын

    Thanks

  • @THASHREEFKPMANU-px8yf

    @THASHREEFKPMANU-px8yf

    4 жыл бұрын

    Thanks

  • @sreejiths7478

    @sreejiths7478

    4 жыл бұрын

    😍😍😍

  • @adhilazeez3192

    @adhilazeez3192

    3 жыл бұрын

    Thanks

  • @akashs3810
    @akashs38102 жыл бұрын

    Mazha + bus side seat + ഈ song ഉം ഹേമന്തമെൻ song ഉം = pure bliss 💫💫💫

  • @sherinjoseph6657

    @sherinjoseph6657

    Жыл бұрын

    🥰🥰🥰

  • @Akhila4520

    @Akhila4520

    Жыл бұрын

    😍😍🥰

  • @gov4659

    @gov4659

    Жыл бұрын

    seat illa

  • @sameera310

    @sameera310

    Жыл бұрын

    Mazha undel side seatil shutter idum🥱

  • @kkpstatus10
    @kkpstatus10 Жыл бұрын

    ഒത്തിരി ഇഷ്ട്ടമാണ് ഈ ഗാനം 😍

  • @aparnaanu9924
    @aparnaanu9924 Жыл бұрын

    ഒരുപാട് പ്രിയപ്പെട്ട പാട്ടു.ഞാൻ plustwo പഠിക്കുമ്പോൾ ഇറങ്ങിയ പടം.അന്ന് തൊട്ടേ മനസ്സിൽ കേറിക്കൂടി.btechnu first year പഠിക്കുമ്പോൾ ഫോൺ കിട്ടി.അന്ന് സ്റ്റോറേജ് space ഒക്കെ തീരെ കുറവായിട്ടു കൂടി കളയാതെ കൊണ്ട് നടന്നു ഈ പാടിന്റെ വീഡിയോ.അന്ന് യൂട്യൂബ് കാണാൻ അത്രക്കൊന്നും net കിട്ടില്ലായിരുന്നു.ഇന്നും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കുന്നു.വല്ലാത്തൊരു ഹാപ്പി ഫീലിംഗ് തരുന്ന ഗാനം 😁🥰🤗

  • @roshnirl
    @roshnirl3 жыл бұрын

    മുൻപ് കേട്ടിട്ട് ഉണ്ടെങ്കിലും ഈ പാട്ടിന് ഞാനത്ര ശ്രദ്ധ കൊടുത്തിരുന്നില്ല.പക്ഷെ ഈ ഇടയായി ഈ പാട്ടിനോട് എന്തോ ഒരു അടുപ്പം 🤗

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    3 жыл бұрын

    എനിക്കും

  • @rajeshaickadrajesh5037

    @rajeshaickadrajesh5037

    3 жыл бұрын

    Yes

  • @nareinparameswaran3042

    @nareinparameswaran3042

    2 жыл бұрын

    Same case for mee..🤩

  • @ANKITHA_007

    @ANKITHA_007

    2 жыл бұрын

    Nthadey line set ayoo🤭🤭

  • @nextdoortechguy

    @nextdoortechguy

    2 жыл бұрын

    Ellarkum line set aayi kanum allel arodelum ishtam thoni kanum 💕

  • @hyderabadfcfanboy6574
    @hyderabadfcfanboy65743 жыл бұрын

    എല്ലാ Generation ലും പെട്ട ആളുകൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു പാട്ട്........

  • @orvinr4836

    @orvinr4836

    2 жыл бұрын

    Kerala Blasters 😅💛💛💛💛💛💛😘😘😘😘

  • @user-gm5wr9rq8h
    @user-gm5wr9rq8h2 ай бұрын

    2024 il kanunnavarundo 😅

  • @AnavadyaSsasi
    @AnavadyaSsasi Жыл бұрын

    ഉഹും ഉഹും ഉഹും .. പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകാളോ ഇടയമുരളികയോ .. ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം എന്നും മായാമധുരം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @aquasolvewaterclinic2516

    @aquasolvewaterclinic2516

    7 ай бұрын

    tnx

  • @ajaykrishna3587
    @ajaykrishna3587 Жыл бұрын

    ഇവൾ എനിക്കെന്റെ പ്രിയങ്കരി ❤🥺

  • @tibintitus878
    @tibintitus8785 жыл бұрын

    അവസാനത്തെ ആ ചിരി ഉണ്ടല്ലോ, അതാണ്. ഓ...... 😍😍😍😍

  • @aparnaappu6971
    @aparnaappu6971 Жыл бұрын

    Ippozhalle ith reels allam famous aayath 😌athinum munneyum ee song ishttapetta orupadd perundd 😌☺️ athil oral njn😁 eppozhum ee song enikk oru pretheka feel aanu🥰

  • @leoleo66

    @leoleo66

    Жыл бұрын

    Njanum onde ...😁

  • @sreelakshmipranav5373
    @sreelakshmipranav5373 Жыл бұрын

    ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസംഗീതം💜🎶

  • @satheeshpg2109

    @satheeshpg2109

    Жыл бұрын

    അതെ ഈ സോങ് ❤❤❤❤

  • @krishnair4642
    @krishnair46425 жыл бұрын

    ആരിവൾക്കേകി സ്നേഹ മുഖം 😍😍😍😍😘😘😘😘😘

  • @_ARMCreations
    @_ARMCreations Жыл бұрын

    ജിസ്ജോയ് പടത്തിലെ പാട്ടുകൾ ഒരു പ്രത്യേക ഫീൽ ആണ്..❤️❤️

  • @abhin5216
    @abhin5216 Жыл бұрын

    2:21 starting lines........😍😍😍

  • @progamer7.519

    @progamer7.519

    Жыл бұрын

    Engane anu nammal engane time set cheyyunne onnu paranju tharamo

  • @user-wp2uj5ef5k

    @user-wp2uj5ef5k

    Жыл бұрын

    @@progamer7.519 ningalk venda minitum secondsum type cheyya athrathanne. Pinne edayil colon : idan marakkaruth

  • @gojo.catoru

    @gojo.catoru

    8 ай бұрын

    ​​​@@progamer7.519 type time like this 1:1,0 without the comma between 1 and 0

  • @anishmarlboro6937
    @anishmarlboro6937 Жыл бұрын

    പഴയ കാല മലയാള ചലച്ചിത്രഗാന ങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ഗാനം 😇😇😇😇😇😇😇😇😇😇😇😇😇👍

  • @jayakrishnan7559
    @jayakrishnan75592 жыл бұрын

    എല്ലാ നായക നായികമാർക്കും അവരുടെ കരിയറിൽ കിട്ടുന്ന സൂപ്പർ വേഷം.... സൂപ്പർ സോങ്....... ആസിഫ് അലിക്ക് കിട്ടിയ സൂപ്പർ സൊങ്ങ്

  • @aswajith1259
    @aswajith12593 жыл бұрын

    Directot jis joy aano... Asif alim sidiqquem must as Koode onn rand feelgood songsum ❤ Bicycle theves Sunday holiday Vijay superum pournamim

  • @scaldrinjr1740
    @scaldrinjr17407 ай бұрын

    Anyone listening in 2024?..still loved it🥰❤️

  • @sureshsura455
    @sureshsura4552 ай бұрын

    ഒരു തരി over acting ഇല്ലാത്ത ചിത്രം അപർണ ചേച്ചി ✨️ഒരുപാട് miss ചെയ്യുന്നു ✨️എന്തിനാണ് ചിലർ സിനിമയിൽ നിന്നു മാറി നിൽക്കുന്നത് എന്നറിയില്ല ✨️നല്ല ആക്ടിങ് ആണ് അപർണ ചേച്ചി ✨️നല്ല സിനിമ ✨️നല്ല അഭിനയ മികവ് ✨️ഈ ചേച്ചി ഒരു വമ്പൻ come back കൊണ്ട് വരും എന്ന് കരുതുന്നു ✨️

  • @ajaydev5177
    @ajaydev51772 жыл бұрын

    ആ last scene 'അമ്മ കേക്ക് വായിൽ വെച്ച് കൊടുക്കുന്ന scene അതോടൊപ്പം ഉള്ള lyrics (എന്നും മായ മധുരം) wow.....

  • @dx__360
    @dx__3603 жыл бұрын

    Nyt tym + headset + closed eyes = സ്വർഗം 🔥❤️

  • @nareinparameswaran3042

    @nareinparameswaran3042

    2 жыл бұрын

    💯

  • @phoenixbird5873

    @phoenixbird5873

    2 жыл бұрын

    💯

  • @roshnakrishna8859

    @roshnakrishna8859

    2 жыл бұрын

    💯

  • @adithyaadithya3306

    @adithyaadithya3306

    2 жыл бұрын

    💯

  • @ashwinpradeep1015

    @ashwinpradeep1015

    2 жыл бұрын

    💯

  • @sravanunnissz4052
    @sravanunnissz4052 Жыл бұрын

    Ee edak trend avunathu vare arum thirinju nokatha pat but epo💨💕💕

  • @devikadevu7034
    @devikadevu7034 Жыл бұрын

    ഇൻസ്റ്റയിൽ ഈ പാട്ട് കേട്ട് വീണ്ടും വീണ്ടും ഇതെടുത്തു കേൾക്കുന്ന എന്ന പോലെ വേറെ ആരേലും.... 😄

  • @shiljovarghese6700
    @shiljovarghese67005 жыл бұрын

    ആരിവൾക്കേകി സ്നേഹാമൃതം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമി ജീവസംഗീതം മൗനം ആ സംഗീതം

  • @kuttapy4624

    @kuttapy4624

    Жыл бұрын

    സ്നേഹമുഖം ആണ്

  • @shiljovarghese6700

    @shiljovarghese6700

    Жыл бұрын

    @@kuttapy4624 🙂യെസ് തെറ്റി

  • @user-xg4tn1kk4q
    @user-xg4tn1kk4q Жыл бұрын

    എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയും ഇല്ല ഓരോ വട്ടവും കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത സന്തോഷവും സുഖവും ഇനിയും ഇത് പോലെ ഉള്ള നല്ല പാട്ടുകൾ ഇറങ്ങട്ടെ 😍😍🥰🥰❤️❤️

  • @vishnujayalal2954
    @vishnujayalal29547 ай бұрын

    10 വർഷം..കടന്ന് പോയതേ അറിഞ്ഞില്ല... ഈ അടുത്ത് ഇറങ്ങിയ പാട്ട് പോലെ 🥹....

  • @avanthikabinu6588
    @avanthikabinu6588 Жыл бұрын

    എന്താ പാട്ട് ❤.... എത്ര കേട്ടാലും മതിയാകില്ല. ആസിഫ് ന്റെ fillm ലെ മികച്ച song 💕💕

  • @jayakrishnan.jax7
    @jayakrishnan.jax75 жыл бұрын

    ഇപ്പോഴും ആരേലും കേൾക്കുന്നുണ്ടോ..? 😘👌👌👌

  • @sajimattanur8369

    @sajimattanur8369

    4 жыл бұрын

    Jayakrishnan PJ yessss

  • @hereiamarif

    @hereiamarif

    4 жыл бұрын

    No

  • @sreejiths7478

    @sreejiths7478

    4 жыл бұрын

    പിന്നെ. ......

  • @sreejiths7478

    @sreejiths7478

    4 жыл бұрын

    @@hereiamarif 😂😂😂😂😂

  • @jayakrishnan.jax7

    @jayakrishnan.jax7

    3 жыл бұрын

    @@HariKrishnan-zv9fi ninnod inboxil onnum allalloda koppe chodichath kooduthal oombathe po 🤙

  • @MrMelvinanto
    @MrMelvinanto6 жыл бұрын

    Most underrated musician in Malayalam movie industry.. Deepak Dev.. He should have got more chance.. But at times he gets carried away as well with some poor projects.. But ultimately his melodies are exceptional.. Especially the humming by female singer.. 1.36 to 1.44... Heavenly....

  • @ekm985

    @ekm985

    5 жыл бұрын

    Does anybody know the female singer?

  • @Leo__Das912

    @Leo__Das912

    3 жыл бұрын

    Rahul Raj

  • @loganm7122

    @loganm7122

    3 жыл бұрын

    സത്യം... ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട്... ദീപക് ദേവ് സൂപ്പർ

  • @musiclife-uz5gc

    @musiclife-uz5gc

    2 жыл бұрын

    ​​@@Leo__Das912 Rahul rajinte pattukal mikkathum ore pole..enikku ishtam Ulla moonnqlu pattukal matre ullu..kuttanadan marpappayile palnila tharame,pularumo,karmukilin,hemanthamen..Deepak Dev super anu..pattukal ellam super anu..athilum underrated ennu parayan pattunnathu prashanth pillai anu

  • @martinsam8787

    @martinsam8787

    Жыл бұрын

    @@musiclife-uz5gc rahuk raj chotta Mumbai & lailakame 🔥

  • @febin_cyriac_
    @febin_cyriac_ Жыл бұрын

    Pookkalo pulariyo pranaya chandrikayo Chandana kaato thaaraka theno Deva thamburuvo Aarivalkegi sneha mugam Aarivalkegi priyam ozhukum Veenayil thulumbumee jeeva sangeetham Mounam mouna sangeetham Punchiri thanchum chundiloromal Konchal kulire Kanaviloromal kulire Innale yolam kettilla njanee Poom then chendu Ival enikkente priya Oh ooo nenjil njan cherkumm priya Thheramo tharangamo Raaga saagaramo Athira thennalo thaarakalo Idaya muralikayo Aaru ninakegi ee madhuram Aarenikkegi ponkanavi vidarumee Poovilenthi raamadhuram Ennum maayamadhuram Punchiri thanchum chundiloromal Konchal kulire Kanaviloromal kulire Innale yolam kettilla njanee Poom then chendu Ival enikkente priya Oh ooo nenjil njan cherkumm priya  Advertisement

  • @alanbiju3649
    @alanbiju36493 жыл бұрын

    പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം ❣️ Ijjathi Feel....🎼

  • @mxdhun_x5217

    @mxdhun_x5217

    Жыл бұрын

    2:05 ❤️🦋

  • @herslook3479
    @herslook34796 жыл бұрын

    Evergreen song എന്നാൽ പഴയ പാട്ടുകൾ എന്ന ഒരു സ്ഥിതിയായിരുന്നു but ഇപ്പോൾ അങ്ങനെയല്ല എത്ര നല്ല പാട്ടുകളാണ് വരുന്നത് കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഉളിലേയ്ക്ക് ഒരു feel കുത്തിയിറക്കുന്ന ഗാനങ്ങളാണ്. നമ്മുടെ generation ഉം അഭിമാനിക്കാൻ ഇത്ര നല്ല ഗാനങ്ങൾ തന്നതിന് വളരെ നന്ദി

  • @legend8665

    @legend8665

    5 жыл бұрын

    True. Chela paattukal oke heavy aan.

  • @nisarti6592
    @nisarti6592 Жыл бұрын

    Super song anki like tro

  • @rahul5954
    @rahul5954 Жыл бұрын

    0:41 asif nte chiri 😍 pulli aa time il okea nice look ayirunnu🥰

  • @abhiabhijith5348
    @abhiabhijith53482 жыл бұрын

    എന്നും ഓർത്തിരിക്കാൻ പറ്റിയ പാട്ടുകൾ കൂടുതലും ഉള്ളത് ലാലേട്ടൻ പടങ്ങളിൽ ആണ്... അതേപോലെ തന്നെ ഇന്നത്തെ യൂത്തിന്റെ എടുത്തു നോക്കുവാണേൽ ആസിഫിന്റെയും ❤️❤️

  • @superbeast4853

    @superbeast4853

    Жыл бұрын

    Dileep

  • @ahaankashi1381

    @ahaankashi1381

    3 ай бұрын

    ഓഹോ

  • @rajithaprasad2989
    @rajithaprasad29894 жыл бұрын

    ഇന്നും ആസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒരു പാട്ടാണിത് ❣️❣️❣️❣️❣️❣️❣️❣️

  • @collegestories2293
    @collegestories2293 Жыл бұрын

    വീണ്ടും ട്രെൻഡിംഗ് ✌🏻

  • @bismiyashemeer5143
    @bismiyashemeer5143 Жыл бұрын

    Adipoli song ah timil kelkkanum ippam trendingiloode veendum kondu Vannu powli feeling better 🤗😍😍🥰🥰🥰😘😘😘❤️❤️❤️

  • @anijaauglet6660
    @anijaauglet66603 жыл бұрын

    എന്തു രസമാണ് കേൾക്കാൻ😍😍വരികൾ uff🔥🔥🔥🔥 Asifikka😍❤️❤️💞💞💞

  • @_b._i._n._c._y._
    @_b._i._n._c._y._2 жыл бұрын

    ആദ്യമായി കണ്ടപ്പോൾ തന്നെ മനസിൽ പതിഞ്ഞു പോയ ഒരു Song 😍. കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ തോന്നിപ്പോകും അത്ര feel ഉണ്ട് ഈ Song നു 😍. ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു പെൺകുട്ടിയെ ഇത്രയും മനോഹരമായി "ഇവളെന്നും പ്രിയങ്കരി "എന്ന് വർണിക്കുന്നത് കേൾക്കാൻ ഏതു പെണ്ണ് ആണ് ഒന്ന് ആഗ്രഹിച്ചുപ്പോകാത്തത് 🥰😍.

  • @gourisree9864
    @gourisree9864 Жыл бұрын

    എന്റെ പത്താമത്തെ വയസിൽ ഇറങ്ങിയ പാട്ട് ആണ് ഇത് 😇❤.. ഇപ്പൊ എന്റെ 18 മത്തെ വയസിൽ ഇത് ട്രെൻഡ് ആയി 💕... വല്ലാത്ത ഒരു ഫീൽ കേൾക്കാൻ 🤗😩

  • @elvinericdhaf6480

    @elvinericdhaf6480

    Жыл бұрын

    പത്താമത്തെ വയസ്സല്ലേ അതാ ... അന്ന് ഇതു ട്രെൻഡിങ് വിട്ടു പോകാതെ എപ്പഴും കേൾക്കുന്ന സോങ് തന്നെ ആണ് ഇത്.. എല്ലാ വർഷത്തെയും കമെന്റ് ചെക്ക് ചെയ്താൽ മനസിലാവും.. പിന്നെ റീൽസ് എന്നു പറഞ്ഞു ഇരിക്കുന്നവർക്ക് നല്ല പാട്ടുകൾ ഒക്കെ അവർക്കു തോന്നുമ്പോൾ മാത്രം ട്രെൻഡ് ആകു.. അത് അവരുടെ മാത്രം നിയമം

  • @gourisree9864

    @gourisree9864

    Жыл бұрын

    @@elvinericdhaf6480 😁👍

  • @anoopanuz987
    @anoopanuz987 Жыл бұрын

    കാലമെത്ര കഴിഞ്ഞു.. എന്നിട്ടും ഈ ഒരു പാട്ട് മാത്രം :) Directly hitting to heart beacuse of the damn memories 😇

  • @sawravks1427
    @sawravks14273 жыл бұрын

    ഏഴാം ക്ലാസിൽ പഠിക്കുമ്പോ ഞാനും ചങ്കും ചേർന്ന് പാടിയ പാട്ട് ☺️🥰

  • @anjuamal477

    @anjuamal477

    2 жыл бұрын

    😍❤

  • @nareinparameswaran3042

    @nareinparameswaran3042

    2 жыл бұрын

    Chunk gf aano bf aano 😄?

  • @s___j495
    @s___j4952 жыл бұрын

    ആ time ഏറ്റവും കൂടുതൽ ഹിറ്റ്‌ ആയ പാട്ടുകളിൽ ഒന്ന് ആയിരുന്നു ഇത് രോമാഞ്ചം ❤❤❤ ശങ്കർ മഹാദേവൻ വോയിസ്‌ unique ❤❤

  • @oppokuttan6672
    @oppokuttan667210 ай бұрын

    25-9-23-ൽ ഇന്നു ഞാൻ ഈ പാട്ട് എന്റെ സ്കൂൾ ഗ്രൂപ്പിൽ രാത്രി ഗാനമായി Add ചെയ്തു. ഓർക്കാപ്പുറത്ത് ഒരു ലൈൻ കിട്ടിയ ആസ്വാദനം മനോഹരമായി രണ്ടു പേരും അർപ്പണ മനോഭാവത്തോടെ അഭിനയിച്ചു.💘🌹

  • @dineshdinesh4914
    @dineshdinesh4914 Жыл бұрын

    ഈ സോങ് എത്ര ആൾക്കാരുടെ fvt ആണ് 💕

  • @no.one.7648
    @no.one.76483 жыл бұрын

    I am not a Mallu. Can't understand the lyrics, but this beautiful song has won heart of this Gujju girl. ❤️ Listening it on loop. 😍 Such mood booster music. 😌🎶

  • @nikhilnp6766

    @nikhilnp6766

    3 жыл бұрын

    Malayali aanenn parayoola. Onn poda

  • @mystic5770

    @mystic5770

    3 жыл бұрын

    ❤DEEPAK DEV❤

  • @sr4865

    @sr4865

    3 жыл бұрын

    👏👏👏👏👏👏

  • @nandhu2030

    @nandhu2030

    2 жыл бұрын

    Dey sasikutta, nee velachil edukkarut🤭🤭

  • @nuhman3304
    @nuhman33044 жыл бұрын

    ഇതുപോലോത്ത നല്ല പാട്ടിനൊക്കെ views എന്താ കുറവ്

  • @aswayp2757

    @aswayp2757

    2 жыл бұрын

    അറിയില്ല bro നല്ല നല്ല പാട്ടിന് views കുറവായിരിക്കും

  • @sidharthanmupparayil5713
    @sidharthanmupparayil5713 Жыл бұрын

    Pullikarante movie songs ennu oruu feel thanneyanu🥰🥰

  • @hoseokiehoba8010
    @hoseokiehoba8010 Жыл бұрын

    പണ്ട് ഈ പാട്ട് ഒരുപാട് കേൾക്കുവർന്നു. ഇപ്പോഴും ഇതിലേ വരികളും പാട്ടും കേൾക്കുമ്പോൾ nthoru feelaaa💜🥰❤️

  • @swrp124
    @swrp1243 жыл бұрын

    Divine voice..Sankar Mahadevan..

  • @rithik8674

    @rithik8674

    2 жыл бұрын

    👌👌👌

  • @nandanaanand5553
    @nandanaanand5553 Жыл бұрын

    ഇൻസ്റ്റാഗ്രാമിൽ കേട്ട് വന്നവർ ആരെങ്കിലും ഉണ്ടോ 👀❤️..

  • @malayalieditsatus
    @malayalieditsatus Жыл бұрын

    ഈ പാട്ട് ഇറങ്ങിട് ഇനേക് 8 years കയിഞ്ഞു. പക്ഷേ ഈ പാട്ട് ഇപ്പോള് ആണ് സെരികും tending അവുനത് 🥰🎀

  • @palakkattukaran
    @palakkattukaran Жыл бұрын

    Instagram Reels 😂വീണ്ടും ഇവിടെ എത്തിച്ചു ❤️🤗

  • @vishnu518
    @vishnu518 Жыл бұрын

    ഞാൻ ആദ്യമായിട്ടാ ഈ പാട്ട് ഫുൾ കാണുന്നേം കേക്കുന്നേം... one of the best in malayalam 🖤........

  • @kadernihad5556
    @kadernihad55567 жыл бұрын

    Asif ikka nd Aparna chechi...😍😍there is no words tu explain....Just Awesome😇

  • @thyagendraprasadpp7206
    @thyagendraprasadpp7206 Жыл бұрын

    നല്ല പാട്ട്. ശങ്കർ മഹാദേവന്റെ സ്വരത്തിന്‌ എന്ത് മാസ്മരികത.🙏❤️💜

  • @Sparrow___ff__yt
    @Sparrow___ff__yt Жыл бұрын

    8 Varsham kazhingu pinnem trending wow😍

  • @sreeragkk1131
    @sreeragkk1131 Жыл бұрын

    ഇവൾ..... എനികെന്തേ പ്രിയങ്കരി....... 🥰

  • @dhaneeshmanoj
    @dhaneeshmanoj5 жыл бұрын

    2024 lum aarelum ondo

  • @krishnapriya4766

    @krishnapriya4766

    5 жыл бұрын

    Ys

  • @dhaneeshmanoj

    @dhaneeshmanoj

    5 жыл бұрын

    Hmm

  • @krishnapriya4766

    @krishnapriya4766

    5 жыл бұрын

    @@dhaneeshmanoj mm

  • @dhaneeshmanoj

    @dhaneeshmanoj

    4 жыл бұрын

    @@krishnapriya4766 😁😁😄😄

  • @krishnapriya4766

    @krishnapriya4766

    4 жыл бұрын

    @@dhaneeshmanoj 🙏🙏🙏🙏😎😎😎😊😊

  • @NEXTVALIDHANI
    @NEXTVALIDHANI Жыл бұрын

    ഇവൾ എനിക്കെന്റെ പ്രിയങ്കരി.... ❤

  • @m.safeertsk45
    @m.safeertsk45 Жыл бұрын

    റീൽ song കേട്ടു തിരഞ്ഞു വന്നവർ ഉണ്ടോ. ഏതാ പാട്ട് uff🔥

  • @geethaanju1388
    @geethaanju13886 жыл бұрын

    came after Sunday Holiday mazha paadum song

  • @fastandfurious4501

    @fastandfurious4501

    5 жыл бұрын

    Both songs are same feeling

  • @mufasmuhd2220

    @mufasmuhd2220

    5 жыл бұрын

    ath oru kidilam feeling aahnu

  • @aneeshaneesh8814

    @aneeshaneesh8814

    3 жыл бұрын

    Thanks for the

  • @shijogeorge8492

    @shijogeorge8492

    3 жыл бұрын

    Yes

  • @aneeshaneesh8814

    @aneeshaneesh8814

    3 жыл бұрын

    @@shijogeorge8492 e songs super 👌

  • @abyjohn6374
    @abyjohn63744 жыл бұрын

    Deepak Dev The Most Underrated Composer Of M Town 💕🤩

  • @unnikrishnan3494
    @unnikrishnan3494 Жыл бұрын

    Wow cute very lovely song and voice Mr Sahnakar mahaaaadhevan sir all the best and keep it up sir ❤️🥰😍🥳😁😁😁😁This is veriety song and Voice sir and brosssss etccc😍🥰❤️🥳🥳🌲🤪😜😘👍👍👍🙏🙏🥰😍

  • @ganeshKumar-cp4tq
    @ganeshKumar-cp4tq Жыл бұрын

    ഏതോ പുതിയ ഫിലിമിലെ പാട്ടാണെന്നു കരുതി വന്ന ഞാൻ

  • @mjavadks
    @mjavadks3 жыл бұрын

    ഇറങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും ഞാൻ ആദ്യായിട്ടാ ഈ പാട്ട് കേക്കുന്നത്, ലിറിക്‌സ് കൊള്ളാം💕

  • @salmanfazi2229

    @salmanfazi2229

    2 жыл бұрын

    Mosham

  • @mjavadks

    @mjavadks

    2 жыл бұрын

    @@salmanfazi2229 😊

  • @qsolv
    @qsolv9 жыл бұрын

    I never thought Aparna is beautiful, but after watching this song multiple times i am forced to change my perception :) she has a ravishing smile to hike up her charisma.

  • @BINOJ8341

    @BINOJ8341

    7 жыл бұрын

    qsolv true

  • @musiclife-uz5gc

    @musiclife-uz5gc

    2 жыл бұрын

    Very true..she's a good actor too..

  • @thaslishouku
    @thaslishouku Жыл бұрын

    ഇപ്പൊ ട്രെൻഡിങ്ങിൽ വന്നൊണ്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ...... ഇവൾ എനിക്കെന്റെ പ്രിയങ്കരി... ❤️

  • @user-sg6jb2iu9s
    @user-sg6jb2iu9s3 жыл бұрын

    ഇടക്ക് ഇടക്ക് വന്നു കേൾക്കും ഒരു feel ആ 😍😍😍😍😔😔😔

  • @Lokesh-v5z
    @Lokesh-v5z3 жыл бұрын

    മികച്ച ഒരു ഗാനം ❤️ അതുപോലെ തന്നെ ആസിഫലിയും 🖤

  • @akshay__ffswag2444
    @akshay__ffswag2444 Жыл бұрын

    2:13...That beats😌💌

  • @abhijithks2657

    @abhijithks2657

    Жыл бұрын

    🐦

  • @adarshdileep72
    @adarshdileep72 Жыл бұрын

    Instagram trending ആയിക്കഴിഞ് വരുന്നവർ ഉണ്ടോ 🤣

  • @VishMe21
    @VishMe212 жыл бұрын

    പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവ തംബുരുവോ ആരിവൾക്കേകി സ്നേഹ മുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമീ ജീവസംഗീതം മൗനം മാനസഗീതം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഹോ . നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ഉം ..ഉം തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകാളോ ഇടയമുരളികയോ .. ആരെനിക്കേകീ ഈ മധുരം ആരെനിക്കേകീ പൊൻ കനവിൽ വിടരുമീ പൂവിലെ തീരാമധുരം എന്നും മായാമധുരം പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി

  • @user-eg7kx5yq1d

    @user-eg7kx5yq1d

    Жыл бұрын

    Thanks bro

  • @akshay2297
    @akshay2297 Жыл бұрын

    8 years old song but still. Eppol annn eth trending 🥺♥️

  • @paalutrickchugman

    @paalutrickchugman

    Жыл бұрын

    😊

  • @michuz08

    @michuz08

    Жыл бұрын

    ☺️

  • @anumohancr7

    @anumohancr7

    Жыл бұрын

    Truee

  • @elvinericdhaf6480

    @elvinericdhaf6480

    Жыл бұрын

    അന്നും ട്രെൻഡിങ് ആണ്.. റീൽസോളികൾക് മാത്രം ഇങ്ങനെ പലതും തോന്നും

  • @alvinbenny9267

    @alvinbenny9267

    Жыл бұрын

    Ipolum trending... 😫❤️‍🩹... #9year's