Puli Varunne Puli HD | Mammootty Superhit Malayalam Comedy Movie | Choice Network

Фильм және анимация

Puli Varunne Puli is a 1985 Indian Malayalam film, directed by Harikumar and produced by P. K. R. Pillai. The film stars Mammootty, Nedumudi Venu, Lissy Priyadarsan and Unnimary in the lead roles. The film has musical score by Jerry Amaldev
Puli Varunne Puli HD | Mammootty Superhit Malayalam Comedy Movie | Choice Network
Directed by Harikumar
Produced by P. K. R. Pillai
Written by Hari Kumar
Screenplay by Hari Kumar
Starring Mammootty
Nedumudi Venu
Lissy Priyadarsan
Unnimary
Music by Jerry Amaldev
Cinematography Vipin Mohan
Edited by G. Murali
Production
company
Shirdi Sai Creations
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS
#ChoiceNetwork #PuliVarunnePuli #Mammootty
Evergreen old romantic movies, Choice, Mammootty malayalam movies, Malayalam full movie 215 new releases, Malayalam full movie 214, :malayalam full movie 215, Mammootty, Malayalam comedy
uncle malayalam movie wiki
parole malayalam movie wiki
oozham old malayalam movie
ayanam movie story
mammootty malayalam movies
unda movie wiki
dashing jigarwala 2 wiki
mammootty as advocate movies

Пікірлер: 773

  • @choicenetwork
    @choicenetwork4 жыл бұрын

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS

  • @varathan9557

    @varathan9557

    3 жыл бұрын

    Kaaturani old malayalam film upload cheyyumo

  • @nisanthk4971

    @nisanthk4971

    3 жыл бұрын

    Video ഒന്ന് upscale or remastering ചെയ്യാമോ

  • @abhijithem3885

    @abhijithem3885

    3 жыл бұрын

    ആ 'ദയവായി' എന്നാ പ്രയോഗം ഒഴിവാക്കു.. കഴിവുണ്ടെങ്കിൽ നീയും അംഗീകരിക്കപ്പെടും....

  • @archieronin8619

    @archieronin8619

    2 жыл бұрын

    I dont mean to be off topic but does anybody know of a method to log back into an instagram account? I somehow lost the password. I would love any tips you can offer me

  • @suhailkp4835

    @suhailkp4835

    2 жыл бұрын

    22 il 😂

  • @lion8264
    @lion82644 жыл бұрын

    ഞാൻ.. പഴയ പടങ്ങൾ മാത്രമേ ഇപ്പൊ കാണുകയുള്ളു.. ഇതൊക്കെ ആണ് യഥാർത്ഥ cinima.. 😊👍👍

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Krishnan krishnan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @Anu-gy4yj

    @Anu-gy4yj

    4 жыл бұрын

    100% യോചിക്കുന്നു

  • @lithin4630

    @lithin4630

    3 жыл бұрын

    sathyam

  • @cutiekitty7975

    @cutiekitty7975

    3 жыл бұрын

    Njanum. Oru nostalgic feeling undu

  • @Rajeshkumar-dz9xt

    @Rajeshkumar-dz9xt

    2 жыл бұрын

    100%

  • @Lithujaison1406
    @Lithujaison14064 жыл бұрын

    വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ പഴയ സിനിമകൾ കാണാൻ ഒരു പ്രതേക രസമാണ്.. ഇപ്പോഴത്തെയൊക്കെ ആർക്കു വേണം 😏

  • @vijaymbiju

    @vijaymbiju

    4 жыл бұрын

    yess ,, Innaley Kallan Pavithran kandu veendum,,, Padmarajan master piece

  • @Lithujaison1406

    @Lithujaison1406

    4 жыл бұрын

    @@vijaymbiju . 😇👍

  • @binthaj9784

    @binthaj9784

    4 жыл бұрын

    Yes

  • @vafa7447

    @vafa7447

    4 жыл бұрын

    Yes

  • @ashfaqmohammadachu7163

    @ashfaqmohammadachu7163

    4 жыл бұрын

    Ys da

  • @2432768
    @24327683 жыл бұрын

    ഇപ്പോളത്തെ പാൽകുപ്പികൾക്കു ഇഷ്ടപ്പെടുമോ എന്നറിയില്ല... പക്ഷെ എനിക്ക് ജീവൻ ആണ് ഇതുപോലുള്ള പഴയ പടങ്ങൾ... അതിലെ സംഭാഷണങ്ങൾ... അതിലെ ഗാനങ്ങൾ... അതിലെ രംഗങ്ങൾ... അതിലെ പഴയ സ്ഥലങ്ങൾ... പഴയ വേഷ വിധാനങ്ങൾ... പഴയ വാഹനങ്ങൾ... പഴയ വീടുകൾ... പഴയ റോഡുകൾ... എന്ന് വേണ്ട... എല്ലാം... അന്നത്തെ കാലത്ത് എങ്ങാനും തിരിച്ചു പോയി സ്വസ്ഥമായി ജീവിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ 🙏🙏🙏

  • @aseembhnrbhnr2918

    @aseembhnrbhnr2918

    3 жыл бұрын

    🔥

  • @shabnasofi438

    @shabnasofi438

    3 жыл бұрын

    👍

  • @akashmangalan164

    @akashmangalan164

    3 жыл бұрын

    സൂപ്പർ 👍

  • @7notesMusics

    @7notesMusics

    3 жыл бұрын

    സത്യം

  • @vijiprakash1632

    @vijiprakash1632

    2 жыл бұрын

    Not പാല് കുപ്പി. ലോലി പോപ് എന്നാ ഒന്നൂടെ ശേല് ഇപ്പോ ഉള്ള കുട്ടികളുടെ ശരി ആയ പേര്

  • @Gkm-
    @Gkm-4 жыл бұрын

    എനിക്ക് പണ്ടത്തെ പടങ്ങൾ ആണ് ഇഷ്ട്ടം ഇപ്പോളത്തെ ഒന്നും എനിക്ക് ദഹിക്കൂല പണ്ടത്തെ പടങ്ങൾ എത്രതല്ലിപൊള്ളി അന്നെങ്കിലും കഴിവുള്ള കലാകാരൻമാർ ഉള്ളത് കൊണ്ട് സിനിമ ബോറ ആവില്ല

  • @user-hv9cs7lm7d

    @user-hv9cs7lm7d

    4 жыл бұрын

    എടാ ,ഗോപകുമാറെ മുത്തെ ചു ഖാണോടാ ....?

  • @Gkm-

    @Gkm-

    4 жыл бұрын

    @@user-hv9cs7lm7d oh God escape 😁😁

  • @user-hv9cs7lm7d

    @user-hv9cs7lm7d

    4 жыл бұрын

    @@Gkm- ....😁😁😘😀

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello GK M, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @neemaa6780

    @neemaa6780

    4 жыл бұрын

    Sathyam, purath nalla mazha peyyumpol snacks thinnu ee pazhaya padangal kanunna anuboothi onnu vere thanne!

  • @kuriangeorge3374
    @kuriangeorge33743 жыл бұрын

    കണ്ട സിനിമകൾ തന്നെ വീണ്ടും വീണ്ടും കാണുകയാണ്.- പഴയ സിനിമകൾ തന്നെ മികച്ചത്.

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @kuriangeorge3374, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @p.k4996
    @p.k49963 жыл бұрын

    ഉണ്ണിമേരി..മലയാളത്തിലെ എക്കാലത്തെയും സൗന്ദര്യമുളള നടി...♥♥♥

  • @ronaldoselecao

    @ronaldoselecao

    Жыл бұрын

    എന്തൊരു സുന്ദരി 👌👌👌 ഇത്രയും സുന്ദരി ആയ മറ്റൊരു നടി മലയാളത്തിൽ വന്നിട്ടില്ല.എല്ലാ അളവുകളും ഒത്തിണങ്ങിയ അപ്സരസ് 🥰🥰😘😘👌👌👌👌

  • @shakiraffiance5576
    @shakiraffiance55762 жыл бұрын

    ഓർമകളിൽ എന്നും നെടുമുടി ചേട്ടൻ ആദരാഞ്ജലികൾ 😢

  • @babeeshkaladi
    @babeeshkaladi3 жыл бұрын

    മമ്മൂക്ക, നെടുമുടി ചേട്ടൻ സൂപ്പർ കോമ്പിനേഷൻ 😍

  • @sanilkr3797
    @sanilkr37973 жыл бұрын

    Oru നാൾ നീ നമ്മ mgr മാതിരി...ഇന്നസെൻ്റിൻ്റെ mammoottiyodulla ഡയലോഗ്...മമ്മൂട്ടിയുടെ ഇത്തരം കോമഡി ഫിലിം കൾ നല്ല രസം ആണ്...

  • @emilmathew999
    @emilmathew9992 жыл бұрын

    മമ്മൂക്കയും വേണുചേട്ടനും കോമ്പിനേഷൻ ❤👏 വേണുചേട്ടന്റെ മരണത്തിനു ശേഷം കാണുന്നു!! 🌹

  • @promatepor6175
    @promatepor61753 жыл бұрын

    ഭാരത് ഗൊപി അഭിനയ കലയുടെ ഒരു പാഠ പുസ്തകമാണ് .

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @promatepor6175, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @user-fv8iu7bv4r
    @user-fv8iu7bv4r3 жыл бұрын

    പടം മുഴുവനും കണ്ടു. ചെറുപ്പത്തിൽ വെറുതെ കണ്ടു . പക്ഷെ ഇപ്പോൾ പറയട്ടെ , നല്ല സന്ദേശമുള്ള പടം.

  • @choicenetwork

    @choicenetwork

    9 ай бұрын

    Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @Foodiecouples21
    @Foodiecouples21 Жыл бұрын

    ഇതിൽ അഭിനയിച്ച ഒട്ടുമിക്ക പ്രതിഭകളും ഇന്നേ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ.... Great Legends🌹🌹😊

  • @choicenetwork

    @choicenetwork

    Жыл бұрын

    Dear Foodie-Couple, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @benjaminjkm
    @benjaminjkm4 жыл бұрын

    മലയാള സിനിമയിൽ ആദ്യമായി ഒരു നടന് പുഷ്പ്പവൃഷ്ടിയും ജയ് വിളിയും ഒക്കെ തുടങ്ങിയത് ഈ പടത്തോടെയാണു. മമ്മൂട്ടി ഫാൻസ്‌ ആണ് ഇതിനു തുടക്കമിട്ടത് 🔥

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    😄😄 താൻ സൂപ്പർസ്റ്റാർ ജയൻ എന്നൊരാളെക്കുറിച്ച് കെട്ടിട്ടില്ലെന്ന് തോന്നുന്നു 😄

  • @pradeeshharisreethablamusi575

    @pradeeshharisreethablamusi575

    2 жыл бұрын

    Athe👌🏻👌🏻👌🏻👌🏻🌹

  • @2432768

    @2432768

    2 жыл бұрын

    പണ്ട് മലയാള സിനിമയിൽ നസീർ സാർ, ജയൻ സാർ... ഇങ്ങനെ രണ്ടു സഹ നടന്മാർ ഉണ്ടായിരുന്നു... അങ്ങയുടെ അറിവിലേക്കായി 🙏

  • @binubabu6048

    @binubabu6048

    2 жыл бұрын

    @@2432768 അവർക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നോ

  • @jofrieden3089

    @jofrieden3089

    Жыл бұрын

    Premnazir fans association in existence from 1970 onwards i know all the office bearsers personally ..one died recently advocate pachallor rajaraman hair

  • @Diru92
    @Diru924 жыл бұрын

    അന്നത്തെ ഒരു new gen പടം ആണ് 😂. Nice movie..✌️

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Im diru, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS

  • @changathi2675
    @changathi26753 жыл бұрын

    ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടോ 😎😎

  • @sujithsujith-ph6sr

    @sujithsujith-ph6sr

    3 жыл бұрын

    Uo

  • @vasudevabhats1600

    @vasudevabhats1600

    3 жыл бұрын

    Yes 👍

  • @anjudavadas8556

    @anjudavadas8556

    3 жыл бұрын

    Yes

  • @anildavychowlloor7775

    @anildavychowlloor7775

    3 жыл бұрын

    പിന്നെ

  • @asha6206

    @asha6206

    3 жыл бұрын

    Yes

  • @Vincentgmz7903
    @Vincentgmz79032 жыл бұрын

    ഉണ്ണിമേരി : cbi ചേട്ടാ എനിക്ക് സ്നേഹം മാത്രം മതി 😂😂😂😂 നെടുമുടി : bag bag bag... Where is my bag 😂😂😂😂😂

  • @Megastar369
    @Megastar3694 жыл бұрын

    എന്റേ മമ്മൂസ്😘😘😍😍😘😘😘😘😘😘😘😘

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Megastar Mammootty, Thank you for watching this video. Share this video in your Facebook Please Subscribe our channel : kzread.info

  • @sijuskaria91

    @sijuskaria91

    2 жыл бұрын

    നെടുമുടി യുടെ മുന്നില്‍ മമ്മൂട്ടി zero

  • @shylamathews6181

    @shylamathews6181

    Жыл бұрын

    @@sijuskaria91 ഗോപിയുടെയും

  • @undavaasu7985
    @undavaasu79854 жыл бұрын

    സൂപ്പർ കോമഡി സിനിമ, എന്തായാലും കാണാതിരുന്നുകൂടാ 👌👌👌👌

  • @subeeshbaby9415

    @subeeshbaby9415

    4 жыл бұрын

    നല്ല മലയാള തനിമ ഒരു കേരളതുടിപ്പ് ഒരു കൊയ്ത്തുത്സവ അനുഭവം - പൊയ്പോയവസന്തം തിരിച്ചു വരും

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Unda Vaasu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzread.info

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzread.info

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzread.info

  • @hiranharshan678
    @hiranharshan6784 жыл бұрын

    പാൽക്കുപ്പി ടീംസ്നു ഇഷ്ടപെട്ടെന്നു വരില്ല ! നല്ല സിനിമ ആണ്.. കംപ്ലീറ്റ് എന്റർടൈൻമെന്റ് 😇

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Hiran Harshan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : kzread.info

  • @arunnatarajan9475

    @arunnatarajan9475

    3 жыл бұрын

    ഇതിൽ k. p. a. സി ലളിതയുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??

  • @user-fv8iu7bv4r

    @user-fv8iu7bv4r

    3 жыл бұрын

    പാൽക്കുപ്പി എന്ന പ്രയോഗം പൊളിച്ചു broo

  • @dewdropsentertainment3157

    @dewdropsentertainment3157

    3 жыл бұрын

    @@arunnatarajan9475 Ragini

  • @bjrocky7704

    @bjrocky7704

    3 жыл бұрын

    Pinne oru bhuthijeevikalude cinema 😂😂😂

  • @sivaSiva-pi4uu
    @sivaSiva-pi4uu3 жыл бұрын

    മുൻസിപ്പാലിറ്റി ഓഫ് the മുൻസിപ്പാലിറ്റി.. ചെയർ man ഓഫ് the ചെയർ man 😄😄😄

  • @muhammedaslam247
    @muhammedaslam2477 ай бұрын

    Super Comedy. അഴിമതി അന്വേഷിക്കാൻ CBI ചമഞ്ഞു വരുന്ന മമ്മൂക്ക നെടുമുടി Combination. തിലകൻ Super. ഉണ്ണിമേരി - ലിസി സഹോദരികളായി തകർത്തു.

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @muhammedaslam247, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @trolleyezvichuvlogz5572
    @trolleyezvichuvlogz55723 жыл бұрын

    ഈ സിനിമ 2021ൽ കാണുന്നവർ like അടി.

  • @choicenetwork

    @choicenetwork

    9 ай бұрын

    Dear @trolleyezvichuvlogz5572, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @vijeshvijayan1852
    @vijeshvijayan18524 жыл бұрын

    ഇത് മെഗാഹിറ്റ് ആണ്

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Vijesh Vijayan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @arunnatarajan9475

    @arunnatarajan9475

    3 жыл бұрын

    ഇതിൽ k. P. A. സി ലളിതയുടെ വീട്ടിലെ വേലക്കാരിയായി അഭിനയിക്കുന്ന കൂട്ടീടെ പേരെന്താ?

  • @paramkk1

    @paramkk1

    2 жыл бұрын

    @@arunnatarajan9475 രാഗിണി

  • @amaleasokan3937
    @amaleasokan39373 жыл бұрын

    Food kazhikumbo kaanunna cinemakal😂😂

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @amaleasokan3937, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @jeffincjoseph7761
    @jeffincjoseph77613 жыл бұрын

    50:37 Mammootty expression 😂😂😂❤️👌🏻

  • @ramsheedrahman3005
    @ramsheedrahman30059 ай бұрын

    2023 ലും കണ്ടുകൊണ്ടേ ഇരിക്കുന്നു 😍

  • @Roronoa_zoro554
    @Roronoa_zoro5543 жыл бұрын

    2021ൽ ആരൊക്ക 😁😁😁

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @KAKAROTTGAMING645, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @evm6177
    @evm61776 ай бұрын

    This padam release before Patana pravesham CBI! 😎

  • @_ideo-pusthakam
    @_ideo-pusthakam3 жыл бұрын

    ഇപ്പൊ കാണുന്നവരുണ്ടോ എന്ന കമെന്റ് ഇപ്പൊ ഭയങ്കര വെറുപ്പിക്കൽ ആണ്

  • @rafeekparammalvlogs
    @rafeekparammalvlogs2 жыл бұрын

    ആദ്യ മായാണ് മമ്മുക്കയുടെ ഇത്രേം കോമഡി യുള്ള ഒരു ചിത്രം കാണുന്ന ത്.

  • @pramods3933
    @pramods39332 жыл бұрын

    പ്രസംഗം തീർന്നുടനെ ഭയങ്കര കയ്യടി... ആ താൻ നിർത്തിയതുകൊണ്ടായിരിക്കും. Hahaha 😜😀14.15

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *2020 corona സമയത്ത് എന്നെപ്പോലെ ആദൃമായി ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ* 👇

  • @joinwithme

    @joinwithme

    3 жыл бұрын

    Vere pani illaa 😃

  • @charithrapranavamcreations3451

    @charithrapranavamcreations3451

    2 жыл бұрын

    Njanumundu....

  • @LEGACYVLOG1994
    @LEGACYVLOG1994 Жыл бұрын

    പഴേ പടങ്ങളിലെ ഫായിറ്റ് ആണ് കോമഡി 🔥🔥🔥

  • @Anil-rv5md
    @Anil-rv5md2 жыл бұрын

    Lissy unnimary ഒന്നിച്ച മനോഹരം ആയ പടം

  • @naveenharidas941
    @naveenharidas9412 жыл бұрын

    നടി രാഗിണി യെ കാണാൻ എന്തു ഭംഗിയാ... തടി വെക്കുന്നതിനു മുൻപ് നല്ല ഐശ്വര്യം ആയിരുന്നു.

  • @user-kc3nv7pp4b
    @user-kc3nv7pp4b2 жыл бұрын

    2021ൽ മലയാളത്തിനു തീരാനഷ്ട്ടം നെടുമുടി വേണു

  • @justinkuttanadu3477
    @justinkuttanadu3477 Жыл бұрын

    ഇതിൽ അഭിനയിച്ച എല്ലാരും സൂപ്പർ ആക്ടിങ് ആണ്

  • @JointviewsDeepakMohan
    @JointviewsDeepakMohan3 жыл бұрын

    ഇപ്പോഴത്തെ പുലിയെക്കാൾ പണ്ടത്തെ പുലിയാണ് രസം ..

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @JointviewsDeepakMohan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @dashingme6095
    @dashingme60953 жыл бұрын

    ഈ സിനിമയുടെ പോരായ്മ എന്ന് എനിക്ക് തോന്നിയത് ഒറ്റ കാര്യമേ ഉള്ളൂ, തിലകനെ പോലുള്ള ഒരു legendinu ഇത്ര ചെറിയ role കൊടുത്തു.

  • @woosterjeeves

    @woosterjeeves

    2 жыл бұрын

    His time was still to come. Everything in its own time and place.

  • @binduc8379

    @binduc8379

    2 жыл бұрын

    പഴയ സിനിമ അല്ലെ

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @dashingme6095, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @woosterjeeves, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @choicenetwork

    @choicenetwork

    11 ай бұрын

    Dear @binduc8379, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @varathan9557
    @varathan95573 жыл бұрын

    സുന്ദരികളായ നായികമാർ... ഉണ്ണിമേരി, ലിസി😍...

  • @arunnatarajan9475

    @arunnatarajan9475

    3 жыл бұрын

    അവരുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??

  • @valiyaveetil

    @valiyaveetil

    Жыл бұрын

    @@arunnatarajan9475 ഷക്കീല

  • @roykg7374
    @roykg73747 күн бұрын

    Old is gold..!🎉New movies are like new wine..!🤗😅

  • @naveedk5477
    @naveedk54773 жыл бұрын

    ഇടവേള ബാബു പണ്ടേ അലമ്പാണല്ലോ. 😊

  • @user-fv8iu7bv4r
    @user-fv8iu7bv4r3 жыл бұрын

    ഇന്നത്തെ മമ്മുക്കയെ വച്ച് അന്നത്തെ പടങ്ങൾ കാണരുത്. പിന്നെ എല്ലാവരും സിനിമ ലോകത്തെ വിഹായുസ്സിലേക്ക് കടന്നുവരുന്നതല്ലേ ഉള്ളൂ. എനിയ്ക്ക് പടം ഇഷ്ടമായി. പൊളി.

  • @choicenetwork

    @choicenetwork

    9 ай бұрын

    Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @pratheeshlp6185
    @pratheeshlp61854 жыл бұрын

    Adi poli ...,😂😂😂Adi poli comedy ,💕💕💕💕💕

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @sijukottackal1808
    @sijukottackal18083 жыл бұрын

    Lockdown October 31st 2020 ♥️

  • @sumeshvasu7524
    @sumeshvasu75242 жыл бұрын

    Fans of old movies ❤️🎞️

  • @RJMEDIAORIGINAL
    @RJMEDIAORIGINAL3 жыл бұрын

    കായംകുളം കൊച്ചുണ്ണിയുടെ തത്വശാസ്ത്രം ❤️

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @RJMEDIAORIGINAL, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @nidhinvn8511
    @nidhinvn85118 ай бұрын

    ഈ സിനിമ 2023കാണുന്നവർ ഉണ്ടോ

  • @choicenetwork

    @choicenetwork

    8 ай бұрын

    Dear @nidhinvn8511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @thonnikkadan
    @thonnikkadan3 жыл бұрын

    അഴിമതി നടത്താൻ പ്രോത്സാഹനം നൽകുന്ന ഭാര്യമാർ, kpac, സുകുമാരി 😆

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @thonnikkadan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @profnesamony
    @profnesamony Жыл бұрын

    Interesting movie. Full of humorous situations!

  • @vpn3586
    @vpn35863 жыл бұрын

    *ഉണ്ണിമേരി ഫാൻസ്‌ കമോൺ..* 😊

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @vpn3586, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @rejilktly5554
    @rejilktly55544 жыл бұрын

    Old cinema aa new cinemayakkal better ennu thonnu..✌️👌

  • @user-sn4wc1nv9l
    @user-sn4wc1nv9l4 жыл бұрын

    മേലേ വീട്ടിലെ കമലഹാസൻ ! കഞ്ചാവ് കമലഹാസൻ 😁

  • @user-hv9cs7lm7d

    @user-hv9cs7lm7d

    4 жыл бұрын

    😀😀😀😀

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello സൈക്കൊ മച്ചാൻ, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @user-fv8iu7bv4r

    @user-fv8iu7bv4r

    3 жыл бұрын

    🤣🤣

  • @pratheeshlp6185
    @pratheeshlp61854 жыл бұрын

    Suppprrrrr ...supppprrrrr 👌👌👌👌chirich marich

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @vineeshk8624
    @vineeshk862410 ай бұрын

    2023 il kanuna njan😊

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @vineeshk8624, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @pratheeshlp6185
    @pratheeshlp61854 жыл бұрын

    Eeee yukthi vaaadi sangathinu ....sakskhaaal guru vaayuuur appante anughram Undaa kettee ennu praaadhi kkunnu 😂😂😂😂😂

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @DAYN2000

    @DAYN2000

    3 жыл бұрын

    😂

  • @pratheeshlp6185

    @pratheeshlp6185

    3 жыл бұрын

    @@DAYN2000 😍😍🤩🤩🤩🤩🤩 chirich marich

  • @DAYN2000

    @DAYN2000

    3 жыл бұрын

    @@pratheeshlp6185 njanum, padam motham comedy linaa😅

  • @pratheeshlp6185

    @pratheeshlp6185

    3 жыл бұрын

    @@DAYN2000 yaaaaa ...adi poli ..Mammukka how funny🤩🤩😍😍😍😍 all are good

  • @anzimk1620
    @anzimk16204 жыл бұрын

    കൊറോണക്കാലത്ത് കാണാൻ വന്നവരുണ്ടോ...😆😆

  • @vishnupillai9407

    @vishnupillai9407

    2 жыл бұрын

    🤧♥️yus

  • @ajayvenukumar
    @ajayvenukumar Жыл бұрын

    Ee cenima 2023 kanunnaverundo

  • @choicenetwork

    @choicenetwork

    Жыл бұрын

    Dear Ajay, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @surajmon123
    @surajmon1233 жыл бұрын

    Super print..Thankyou for uploading

  • @choicenetwork

    @choicenetwork

    3 жыл бұрын

    Welcome 😊

  • @exploreweeks267
    @exploreweeks2673 жыл бұрын

    Super comedy film......😄😄

  • @haezalfk5677
    @haezalfk56773 жыл бұрын

    Super movie.. satire ✌️

  • @kosaksipasapukal414
    @kosaksipasapukal4144 жыл бұрын

    Enthoru comedy 😂😂😂

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Badrinath V, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @Mskouterspace
    @Mskouterspace3 жыл бұрын

    39:24 തിലകൻ : അത് കുടിക്കാൻ മനസ്സില്ലെന്ന് 😂😂😂😂😂😂😂😂😂

  • @arunmani963

    @arunmani963

    Жыл бұрын

    39:22

  • @mrboban5049
    @mrboban50493 жыл бұрын

    ഗോപി ,കരമന ,തിലകൻ ,നെടുമുടി ,അഭിനയപ്രതിഭകൾ

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @mrboban5049, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @pcjanardhan2456
    @pcjanardhan24563 жыл бұрын

    Old is gold,

  • @choicenetwork

    @choicenetwork

    9 ай бұрын

    Dear @pcjanardhan2456, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @sirajmuhammed8892
    @sirajmuhammed8892 Жыл бұрын

    Old is gold...

  • @bijugeorge4144
    @bijugeorge41446 ай бұрын

    മമ്മൂക്ക ലിസ്സി നല്ല ജോടിക്കൾ സൂപ്പർ സൂപ്പർ സൂപ്പർ

  • @shinilnanu8559
    @shinilnanu85592 жыл бұрын

    Thulasi...👌🥰

  • @mammyptb2033
    @mammyptb20333 жыл бұрын

    Supper kidu

  • @justinkuttanadu3477
    @justinkuttanadu3477 Жыл бұрын

    മമ്മൂക്ക സൂപ്പർ ❤️❤️❤️❤️

  • @SHILUSVLOG
    @SHILUSVLOG3 жыл бұрын

    Good movie.......😊

  • @baburaj9516
    @baburaj95168 ай бұрын

    2023 കാണുന്ന ആരെങ്കിലും ഉണ്ടോ.. 😊

  • @choicenetwork

    @choicenetwork

    8 ай бұрын

    Dear @baburaj9516, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @timeless5302
    @timeless53022 жыл бұрын

    ചിരിച്ചു ഒരു വഴി ആയി 😁😁

  • @spdrg86
    @spdrg867 ай бұрын

    Nalla cinema. .enth rasa pazhaya cinemakal kanaan. .ee movie il abhinayichavaril athikam perum innu nammalde oppam illa ennanthu orkumbo oru vishamam. Innathe movie il okke ivarde absence ariyaan und. Ithra natural aayi abhinayikunavar valare kurava ippo.

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @spdrg85, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @kshivadas8319
    @kshivadas83194 жыл бұрын

    പഴയ സിനിമകൾ നല്ല സിനിമകൾ .

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello K Shivadas, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @sparkingmedia7854

    @sparkingmedia7854

    3 жыл бұрын

    @@choicenetwork . . . . . . . .. . .. . .. .... . ........ ..... . . . . . . . .. ... . . . . . . . . . . .. . .. . . .. . .. . . .... . .. . . . . .... . .. . . . . .. ... . .. . . . .. .. . . . . . . . .. ....... . . . . . . .. ... . . .. ... . . . . . . ... . . .. .x . . . . .. ... . . . . . . . . .... . . ... .... .. . .. .. . . . . . . . . . .. . . . . . .. .. .. . . . ... . .. . . .. . . . . . . . .. . .. . .. . . . . .. . . ..... ... . . . . . .... . .. .. .. . ... . . . . . . . . . . . . . . .. . . . . .. . . .. . . .. . .... . .. ... . . .. . .. . . . ... ... . . . ... .. .. . .. . . . . . . .b . . . . . .. .. J. .. . .. . Jj. .. . . . .

  • @sparkingmedia7854

    @sparkingmedia7854

    3 жыл бұрын

    @@choicenetwork . . . . . . . .. . .. . .. .... . ........ ..... . . . . . . . .. ... . . . . . . . . . . .. . .. . . .. . .. . . .... . .. . . . . .... . .. . . . . .. ... . .. . . . .. .. . . . . . . . .. ....... . . . . . . .. ... . . .. ... . . . . . . ... . . .. .x . . . . .. ... . . . . . . . . .... . . ... .... .. . .. .. . . . . . . . . . .. . . . . . .. .. .. . . . ... . .. . . .. . . . . . . . .. . .. . .. . . . . .. . . ..... ... . . . . . .... . .. .. .. . ... . . . . . . . . . . . . . . .. . . . . .. . . .. . . .. . .... . .. ... . . .. . .. . . . ... ... . . . ... .. .. . .. . . . . . . .b . . . . . .. .. J. .. . .. . Jj. .. . . . .

  • @sparkingmedia7854

    @sparkingmedia7854

    3 жыл бұрын

    @@choicenetwork . . . . . . . .. . .. . .. .... . ........ ..... . . . . . . . .. ... . . . . . . . . . . .. . .. . . .. . .. . . .... . .. . . . . .... . .. . . . . .. ... . .. . . . .. .. . . . . . . . .. ....... . . . . . . .. ... . . .. ... . . . . . . ... . . .. .x . . . . .. ... . . . . . . . . .... . . ... .... .. . .. .. . . . . . . . . . .. . . . . . .. .. .. . . . ... . .. . . .. . . . . . . . .. . .. . .. . . . . .. . . ..... ... . . . . . .... . .. .. .. . ... . . . . . . . . . . . . . . .. . . . . .. . . .. . . .. . .... . .. ... . . .. . .. . . . ... ... . . . ... .. .. . .. . . . . . . .b . . . . . .. .. J. .. . .. . Jj. .. . . . .

  • @sparkingmedia7854

    @sparkingmedia7854

    3 жыл бұрын

    @@choicenetwork . . . . . . . .. . .. . .. .... . ........ ..... . . . . . . . .. ... . . . . . . . . . . .. . .. . . .. . .. . . .... . .. . . . . .... . .. . . . . .. ... . .. . . . .. .. . . . . . . . .. ....... . . . . . . .. ... . . .. ... . . . . . . ... . . .. .x . . . . .. ... . . . . . . . . .... . . ... .... .. . .. .. . . . . . . . . . .. . . . . . .. .. .. . . . ... . .. . . .. . . . . . . . .. . .. . .. . . . . .. . . ..... ... . . . . . .... . .. .. .. . ... . . . . . . . . . . . . . . .. . . . . .. . . .. . . .. . .... . .. ... . . .. . .. . . . ... ... . . . ... .. .. . .. . . . . . . .b . . . . . .. .. J. .. . .. . Jj. .. . . . .

  • @manukrishn22
    @manukrishn222 жыл бұрын

    Yukti wadi sangatin guruvayoorapppande ela anugrahom undakatte ennu prartikunnu...🤣🤣🤣

  • @farhadfighter165

    @farhadfighter165

    Жыл бұрын

    😂😂😂😂😂. അതുമാത്രമല്ല. അന്നും ഇന്നും ആളില്ല 😅😅😅

  • @user-ie1gh2dm5x
    @user-ie1gh2dm5x2 жыл бұрын

    എനിക്ക് വയസ് 26 ആയി... ജോലിയും പടുത്തവും ഒക്കെ ആയി നാട്ടിൽ നിന്നും ഒറ്റക്ക് മാറി നില്കുമ്പോ, പഴയ പടങ്ങൾ ഒക്കെ കാണുമ്പോ, പണ്ട് വീട്ടിൽ ഇലാർടേം കൂടെ doordarshan കാണുതും, നാടും ഒക്കെ ഓർമ വരും.

  • @Unni821
    @Unni8212 жыл бұрын

    13:32🤣🤣🤣🤣🤣

  • @mehul_anilkumar
    @mehul_anilkumar6 ай бұрын

    Mammukka ❤️

  • @abhilashnayar6086
    @abhilashnayar60863 жыл бұрын

    Very nice 👌 movie 👍

  • @sharanjith854
    @sharanjith8543 жыл бұрын

    2022 ൽ കാണുന്നവരുണ്ടോ,,,,☺️

  • @sabari5579
    @sabari55794 ай бұрын

    2024 ൽ കാണുന്ന ഞാൻ പഴയ സിനിമകൾ ഇഷ്ട്ടം 😍

  • @rara-ir5uy
    @rara-ir5uy4 жыл бұрын

    💀old is gold 👍)(💃New is bad 👎

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello ra ra, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzread.info

  • @speedymotors3445
    @speedymotors34454 жыл бұрын

    Old movies songs very nice and story 😃

  • @sarathkumar-mi8dx
    @sarathkumar-mi8dx10 ай бұрын

    2023 il kannunavarundo

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @sarathkumar-mi8dx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @sarajasmin7790
    @sarajasmin77902 жыл бұрын

    ഈ പടത്തിൽ എനിക്കൊരുപാട് ഇഷ്ടമായത് @43 minutes ലെ ആ പാട്ട് " ഓഹ് വസന്ത രാജ "💞💞💞💞 ഹോ nostu 😍😍

  • @abdulkalammampad8654

    @abdulkalammampad8654

    Жыл бұрын

    ♥️♥️♥️♥️പിന്നല്ല 🌹🌹

  • @athulyamukundan8148
    @athulyamukundan81486 ай бұрын

    90 s vare ulla generation n ennum priyapettva old movies thanneya❤

  • @MUZICTEMPLE
    @MUZICTEMPLE2 жыл бұрын

    ലിസി ❤️

  • @sajeeshp620
    @sajeeshp6204 жыл бұрын

    2020😍

  • @Straightforward098
    @Straightforward0987 ай бұрын

    10/10/23 ഇൽ കാണുന്നവർ ഉണ്ടോ?

  • @lalkrishnan531

    @lalkrishnan531

    7 ай бұрын

    Ys

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @sunithashabu5127, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @choicenetwork

    @choicenetwork

    7 ай бұрын

    Dear @lalkrishnan531, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @Straightforward098

    @Straightforward098

    7 ай бұрын

    @@choicenetwork yes

  • @bigb6858
    @bigb685810 ай бұрын

    2023 ൽ കാണുന്നവരുണ്ടോ 😄

  • @choicenetwork

    @choicenetwork

    10 ай бұрын

    Dear @bigb6858, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzread.info

  • @nazijurgen2473
    @nazijurgen24732 жыл бұрын

    Poli 👍🏻

  • @vinodeditz149
    @vinodeditz1494 жыл бұрын

    Good quality HD prints is your speciality....keep it up

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello vinod editz, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS

  • @Appekkadans_92
    @Appekkadans_924 жыл бұрын

    കിടിലൻ

  • @choicenetwork

    @choicenetwork

    4 жыл бұрын

    Hello Vinod Narayanan, Thank you for watching this video. Share this video in your Facebook Please Subscribe our channel : kzread.info

  • @syamhere
    @syamhere2 жыл бұрын

    1.16.02 mammootty super reaction

  • @siyadmobilesolutions2240
    @siyadmobilesolutions22403 жыл бұрын

    2021

  • @sumeerasumeera7176
    @sumeerasumeera71764 жыл бұрын

    അടിപൊളി മൂവി ചിരിക്കാൻ ഉണ്ട്

  • @jaymonjaymonjay6981
    @jaymonjaymonjay69817 ай бұрын

    ഇതിൽ തിലകൻ 😀🔥🔥🔥ഇജാതി ആക്ടിങ് 🤣🤣

Келесі