'Pulayan' malayalam short film|majumdar mt|mahesh pattanam|subash kongorpilly |sajumenon|thanoof |

Ойын-сауық

#majumdar #malayalamshortfilm #pulayan
pulayan malayalam short film
upload 12/1/2020
direction :majumdar mt
dop :mahesh pattanam
cut's :prenav as
cast
=====
subash kongorpilly
saju menon
thanoof..
location :narikulam tharavad nedungad
song :dileep nattarang

Пікірлер: 2 300

  • @abhilashmp8325
    @abhilashmp83254 жыл бұрын

    തമ്പ്രാൻ കോരന്റെ കഞ്ഞീൽ പാറ്റയിട്ടാൽ കോരൻ തമ്പ്രാന്റെ പിസ്സയിൽ അട്ടയെ ഇടും ഹല്ല പിന്നെ....

  • @akhilraj3044

    @akhilraj3044

    4 жыл бұрын

    😆😆

  • @arunct2008

    @arunct2008

    4 жыл бұрын

    Epicccccc

  • @anjuanoop1273

    @anjuanoop1273

    4 жыл бұрын

    Alla pinne

  • @anoopjoseph2749

    @anoopjoseph2749

    4 жыл бұрын

    Koran the graet..

  • @shyamprakash4394

    @shyamprakash4394

    4 жыл бұрын

    അട്ട അല്ല മച്ചാ cobra

  • @hsjsjksghjsjs5950
    @hsjsjksghjsjs59504 жыл бұрын

    പുലയൻ വളർന്നു.... പുലയന്റെ ചിന്തകൾ വളർന്നു... പണ്ട് ഇതൊക്കെയാണ് നടന്നിരുന്നത് എന്ന് പറയാൻ ഈ ഷോർട് ഫിലിം കൊണ്ട് സാധിച്ചു.. അണിയറയിൽ പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ

  • @haneefaullatil2917

    @haneefaullatil2917

    4 жыл бұрын

    പണ്ട് ഇങ്ങനെ നടന്നു എന്ന് തന്നോടാ പറഞ്ഞത് പുലയൻമാരാണ് വേട്ടയാടപ്പെട്ടത് തമ്പ്രാൻവേളി യെ തൊട്ടാൽ അവന്റെ ശവമായിരിക്കും

  • @haneefaullatil2917

    @haneefaullatil2917

    4 жыл бұрын

    ഉയർന്ന ജാതിക്കാരിൽ നിന്ന് അടിക്കണക്കുകൾ മാറി നിൽക്കണം പിന്നെയല്ലെ താൻ പറഞ്ഞ നുണ കഥ😞

  • @haneefaullatil2917

    @haneefaullatil2917

    4 жыл бұрын

    പേടിച്ചിട്ട് ഏതെങ്കിലും താണ ജാതിക്കാർ ഇങ്ങനെ ചിന്തിക്കുക പോലും ചെയ്യില്ല

  • @user-lr3nr8my3o

    @user-lr3nr8my3o

    4 жыл бұрын

    @@haneefaullatil2917 ആ ചിന്തകൾ മാറി

  • @Jacksontlva

    @Jacksontlva

    4 жыл бұрын

    @@haneefaullatil2917 എന്റെ പൊന്നാളിയ അടിക്കാൻ കിട്ടോയാൽ തമ്പ്രാട്ടി ആണേലും മൊഞ്ചത്തി ആണേലും പുലയൻ കേറി അടിക്കും അതു അത്രേ ഒള്ളു ഇപ്പോഴും അങ്ങനെ തന്നയാണ് എന്നു പറയാൻ പറഞ്ഞു 😁😁😁

  • @jobitbaby4716
    @jobitbaby47164 жыл бұрын

    അവനു എന്താന്ന് വെച്ചാൽ കൊടുത്തേക്കുക എന്ന് പറഞ്ഞപ്പോൾ തമ്പ്രാട്ടിടെ ഒരു ചിരി. കിടിലം 😉😉😉😉

  • @peaceonhumanpeace2235

    @peaceonhumanpeace2235

    2 жыл бұрын

    കിട്ടാത്തത് കിട്ടുമ്പോൾ പുഞ്ചിരി വെറുതെ വരും

  • @mathaagencies6581

    @mathaagencies6581

    2 жыл бұрын

    @@peaceonhumanpeace2235 sathyam

  • @jacksonjose5680

    @jacksonjose5680

    2 жыл бұрын

    Athan koya ivede ethichee😌

  • @chimpan220

    @chimpan220

    2 жыл бұрын

    😍

  • @niyas__.__6514

    @niyas__.__6514

    2 жыл бұрын

    @@peaceonhumanpeace2235 💥

  • @vikraman.d5972
    @vikraman.d59724 жыл бұрын

    ഒരുപാടുക്കാലം മനസ്സിൽ വേദനയോടു കൊണ്ടു നടന്ന കഥ ,ഒരു മധുരപ്രതികാരത്തിന്റെ കഥ, ഇത് സമ്മാനിച്ച സംവിധായകനും മറ്റു അണിയറ പ്രവർത്തകർക്കും ഒരു ദളിതന്റെ ബിഗ് സല്യൂട്ട്

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    Appozhum pennu avide oru victim aayille?

  • @Jacksontlva

    @Jacksontlva

    4 жыл бұрын

    @@almeshdevraj9581 അളിയാ പെണ്ണ് എന്നു പറഞ്ഞാൽ പോന്നിലും വിലയുള്ളതാണ് .. വില കൊടുത്താൽ ഒരു പെണ്ണിന്റെ ബോഡി കിട്ടും പക്ഷെ കിഡ്‌നി കൊടുത്താൽ പോലും ഒരു പെണ്ണിന്റെ മനസ്സു കിട്ടില്ല അതാണ് പെണ്ണ് ..... അവളെ വിലകുറച്ചു കാണണ്ട ലോകത്തിൽ വിലമതിക്കാത്ത ഒന്നേ ഒള്ളു അതു ഒരു പെണ്ണിന്റെ മനസ്സാണ്

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@Jacksontlva Athrakkokke parayan maathram undo? Streeyum purushanum sadharana manushyaralle? Appo athil oru vibhagathinte manassu maathram engeneya ponninekkal vilayullathakunnathu. Nammal veruthe streekale pokki parayenda karyamundo, Nammalum avarum oru pole alle pariganikkappedendathu?

  • @Jacksontlva

    @Jacksontlva

    4 жыл бұрын

    @@almeshdevraj9581 അളിയാ പ്രസവിക്കാൻ ഒരു പെണ്ണിന് മാത്രമേ പറ്റു നിയും ഞാനും ഒരു പേണ്ണിൽ നിന്നും ജഡം കടമെടുത്തവരാണ് .... സ്വന്തം അമ്മയെ സ്നേഹിക്കാൻ ബഹുമാനിക്കാൻ പറ്റാത്ത ഒരാൾക്കും പെണ്ണിനെ മനസിൽ ആക്കാനും ബഹുമാനിക്കാനും പറ്റില്ല... ഒരു പെണ്ണിനെ വെച്ചു ഈ ലോകത്തിൽ ഉള്ള എല്ലാ പെണ്ണിനേയും അളക്കാൻ നോക്കിയാൽ നമ്മൾ തോറ്റു പോകും

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@Jacksontlva Njan avare kurachu paranjathalla. Ellavareyum equal aayittu snehathode kaananam ennanu udheshichathu. Streeye nammal kore ingane pokkumbol aa oru equality illa.

  • @akhilka6825
    @akhilka68254 жыл бұрын

    കോരൻ ഫാൻസ്‌ ഇവിടെ കമോൺ

  • @prajithannu9259

    @prajithannu9259

    4 жыл бұрын

    akhil കഷ്ടം

  • @beeasunny2313

    @beeasunny2313

    4 жыл бұрын

    Adipoli

  • @akhilpennukkara4215

    @akhilpennukkara4215

    4 жыл бұрын

    Pwoli...

  • @fishingkerala4220

    @fishingkerala4220

    4 жыл бұрын

    സങ്കി രാജ്യം വരട്ടെ ഭരണ ഘടന മനുസ്മ്രിതി ആണ് 💪💪💪 പഴയ ആചാരങ്ങളിലേക്ക് മടങ്ങാൻ ഇനി അധിക നാളില്ല സങ്കി നിയമ പുസ്തകംആയ മനുസ്മൃതി ഇനി ഭരണ ഘടന ആകാൻ പോകുന്നു...

  • @munaifkpkp6667

    @munaifkpkp6667

    4 жыл бұрын

    😄😄😄😄

  • @forwardvison68
    @forwardvison684 жыл бұрын

    Excellent. ഒരു കാലഘട്ടത്തിൽ അവർ അറിയാതെ പോയ സത്യാങ്ങൾ'

  • @akhilp.s5715
    @akhilp.s57154 жыл бұрын

    സഹോ എന്റെ മനസിൽ ഇതു കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങളിൽ പലർക്കും ഇഷ്ടപ്പെടുമോ എന്നൊന്നും എനിക്കറിയില്ല. ഇത്രയും guds ഉള്ള കോരന് സ്വന്തം ഭാര്യയെ രക്ഷിക്കമായിരുന്നു. ഇതിപ്പോ എന്ത് കോപ്പാണ് കാണിച്ചത് thambran ചെന്ന് കോരന്റെ പെണ്ണിനെ കളിച്ചു കോരൻ thambrante പെണ്ണിനേയും. ഈ വീഡിയോയിൽ സ്ത്രീ അന്നും ഇന്നും സ്വന്തം വ്യക്തിത്യം പോലും ഇല്ലാത്ത ലൈംഗിക അടിമകൾ മാത്രം. യുഗപുരുഷൻ സിനിമയിൽ കലാഭവൻ മണി ചേട്ടന്റെ ക്യാരക്ടർ ആണ് ഈ കാലത്തും ജാതീയമായി താഴെയാണെന്ന് പറയുന്നവൻ ജീവിതത്തിൽ പാഠം ആക്കേണ്ടത്..... എന്റെ comment ആർക്കെങ്കിലും ജാതീയമായി വേതന തന്നെങ്കിൽ ക്ഷമിക്കുക... അല്ലാതെ ഇതിന്റെ പേരിൽ ജാതിപറഞ്ഞു reply തരുന്നവരോട് പുച്ഛം മാത്രം അന്നും ഇന്നും എന്നും...

  • @veena154

    @veena154

    4 жыл бұрын

    Agree with you....

  • @radicalhumanist2272

    @radicalhumanist2272

    4 жыл бұрын

    Ellarum manppoorvam marakkunna katyam ningal orthu...

  • @silpa997

    @silpa997

    4 жыл бұрын

    Well said

  • @cheerworld23

    @cheerworld23

    4 жыл бұрын

    👌 👌

  • @susbithasusanth5339

    @susbithasusanth5339

    4 жыл бұрын

    I agreed

  • @Vandu00
    @Vandu004 жыл бұрын

    ഞാൻ ഒരു മനുഷ്യനായതിൽ അഭിമാനിക്കുന്നു. ജാതി പറഞ്ഞു അഭിമാനിക്കണ്ട കാലം കഴിഞ്ഞു എന്നു പലരും മനസിലാക്കുന്നില്ല. 😔

  • @manikandajyothi7804

    @manikandajyothi7804

    4 жыл бұрын

    👌👌👌

  • @raseenanazar

    @raseenanazar

    2 жыл бұрын

    Sathyam ithil pulayanann athann ithann oke paranju abhimanikunnu......... Ntho athoke kellkumbo ipozhum jathi ude nthokeyo ullil kidakunund....... 🙁🤥

  • @akhilkrishnaprasad_a

    @akhilkrishnaprasad_a

    Жыл бұрын

    💯💯

  • @sharansharan788
    @sharansharan7884 жыл бұрын

    പൊളിച്ചു മുത്തേ അടിപൊളി ഒന്നും പറയാനില്ല. പിന്നെ unlike അടിച്ച 29 പേര് ആ പഴയ തമ്പ്രാക്കന്മാർ ആവും അല്ലെ 😇😇😂😂

  • @arunbabu1588

    @arunbabu1588

    4 жыл бұрын

    അങ്ങനെ കേറി ജനിച്ചവർ ആയിരിക്കും

  • @criminal3328

    @criminal3328

    4 жыл бұрын

    🤣

  • @vishnuvijayan7443

    @vishnuvijayan7443

    4 жыл бұрын

    Athu kalakki bro

  • @abdulrahmanrahman4668

    @abdulrahmanrahman4668

    4 жыл бұрын

    😅

  • @nidhinnidhin2239

    @nidhinnidhin2239

    4 жыл бұрын

    😂😂

  • @akhilkb7774
    @akhilkb77744 жыл бұрын

    ജീവിക്കണം..അന്തസായി അഭിമാനത്തോടെ.. ..... ആരുടെയും അടിമയല്ലാതെ. ആരുടെയും പരിഹാസങ്ങൾ ഇല്ലാതെ...കാണിച്ചു കൊടുക്കണം തോറ്റുപോയവൻ വിജയിക്കുമ്പോഴുണ്ടാകുന്ന ഈ ലോകത്തിന്റെ മാറ്റം.......

  • @anilkr141

    @anilkr141

    4 жыл бұрын

    Bt ee adimatham konduvaran pinnem sramam undd....

  • @ardousjanardhanan3004

    @ardousjanardhanan3004

    4 жыл бұрын

    @@anilkr141 sakthamaye ethrkanam Pinne sangadakaram enthennu vechal ivarude kude ullavar thanneyanu pazhaya reethikal okke thirichu konduvaran sremikkunna alukale okke support cheyyunathu

  • @fishingkerala4220

    @fishingkerala4220

    4 жыл бұрын

    എല്ലാം തീരാൻ പോവുകയല്ലേ അതിന് സങ്കി രാജ്യം എന്നാൽ എന്ത്? മനുസ്മൃതി ഭരണ ഘടന ആക്കാൻ ആണ് പോവുന്നത് അഥവാ തികഞ്ഞ ജാതീയതയിലെക്ക്...

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    👍👍👌

  • @shajahanuppathil1036
    @shajahanuppathil10364 жыл бұрын

    ഇത് കാണുന്ന ഏതെങ്കിലും തമ്പ്രക്കൻ മാരോ അല്ലങ്കിൽ ആഗണത്തിൽ ചിന്തിക്കുന്ന മറ്റുള്ളവരൊ ഉണ്ടങ്കിൽ കാലം കാത്തുവച്ച നീതിയാണ് ഈ s f. അഭിനന്ദനങ്ങൾ............................

  • @jaleeldubai9300
    @jaleeldubai93002 жыл бұрын

    തമ്പുരാട്ടിയുടെ ആ പുഞ്ചിരി ഉണ്ടല്ലോ തകർത്തു പിന്നെ കോരനും 💚👌

  • @aneeshpeter9470
    @aneeshpeter94704 жыл бұрын

    ഇൗ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ..

  • @subins3530

    @subins3530

    4 жыл бұрын

    aneesh peter thanks

  • @drjoseph7585

    @drjoseph7585

    4 жыл бұрын

    Enthinuu? Women is not a sexual instrument

  • @muhammedshefin3939

    @muhammedshefin3939

    4 жыл бұрын

    @@drjoseph7585 pandu verum instrument aayirunnu

  • @Salsalcm

    @Salsalcm

    4 жыл бұрын

    @@drjoseph7585 bro ithu pazhaya story aanu. Annu ingane a ayirunnu

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    @@drjoseph7585 mr. കാലം 19ആം നൂറ്റാണ്ട് ആയിരുന്നു

  • @radomjohnny4471
    @radomjohnny44714 жыл бұрын

    പുലയൻ (മണ്ണിന്റെ മക്കൾ ) നീയും, ഞാനും പുളയനാണ്. മണ്ണിൽ നിന്നും തുടങ്ങി മണ്ണിൽ അവസാനിക്കുന്ന എല്ലാവരും പുലയനാണ്....

  • @sumeshbs3639

    @sumeshbs3639

    4 жыл бұрын

    U rs thought is very correct and reality by ,the theory of origin of species and evolution

  • @raaavuuuu9960

    @raaavuuuu9960

    4 жыл бұрын

    Yes man

  • @lezlylezlysha9963

    @lezlylezlysha9963

    4 жыл бұрын

    Are you still

  • @aryaarya6016

    @aryaarya6016

    4 жыл бұрын

    Sarikkum

  • @Jacksontlva

    @Jacksontlva

    4 жыл бұрын

    അമ്പോ പോളിച്ചു സഹോ

  • @pkbabu108
    @pkbabu1084 жыл бұрын

    പുലം എന്ന വാക്കിന്റെ അർത്ഥം വയൽ എന്നാണ് വയലിൽ ജോലി ചെയ്യുന്നത് കൊണ്ട് പുലയൻ എന്ന് വിളിക്കുന്നു ! ജാതി വ്യവസ്ഥ നിലവിൽ വന്നപ്പോൾ ആ തൊഴിൽ നാമങ്ങൾ ജാതിയായി മാറി ! ഇനി ഓരോ ജാതിക്കാരും ചെയ്തിരുന്ന ജോലികൾ എന്തൊക്കെ ? പിള്ള എന്നാൽ രാജ ഭരണ കാലത്ത് ചെറിയ ചെറിയ ജോലികൾ ചെയ്തിരുന്നവരെ പിളളമാർ എന്ന് വിളിച്ചിരുന്നു . നമ്മൾ കുട്ടികളെ വിളിക്കുന്നത് പിള്ളേർ എന്നാണല്ലോ അതിന്റെ അർത്ഥം തന്നെ ചെറിയതിനെ സൂചിപ്പിക്കുന്നു ഇനി കണക്കു പിളളമാരും ഉണ്ട് ! ഇനി മേനോൻ രാജ ഭരണ കാലത്ത് അവരുടെ കണക്കുകൾ എഴുതിയിരുന്നവരെ മേനോൻ എന്നാണ് വിളിച്ചിരുന്നത് ജാതി വ്യവസ്ഥ നിലവിൽ വന്നപ്പോൾ അവരുടെ കണക്കറിയാത്ത മേനോന്റെ മക്കളും മേനോന്മാരായി ! ഇനി കുറുപ്പ് രാജ ഭരണ കാലത്ത് സൈനികരുടെ പടത്തലവനെ കുറുപ്പ് എന്നാണ് വിളിച്ചിരുന്നത് അങ്ങനെ കുറുപ്പിന്റെ തലമുറകളും കുറുപ്പുമാറായി ! ഇനി വിളക്കിത്തല നായർ ഉയർന്ന നായന്മാരുടെ മുടി വെട്ടുന്നവർ ഇനി വെളുത്തേടത്ത് നായർ ഉയർന്ന നായന്മാരുടെ തുണി അലക്കുന്നവർ ഇനി മാരാർ അമ്പലത്തിൽ ചെണ്ട കൊട്ടും നമ്പൂതിരിമാരുടെ മുടി വെട്ടും ! ഇനി വാര്യർ അമ്പലത്തിൽ പൂജാ സാധനങ്ങൾ വിൽക്കുന്നവർ ഇനി നമ്പ്യാർ നായർ സ്ത്രീകളിൽ നമ്പൂതിരിമാർക്ക് പിറക്കുന്നവരെ നമ്പ്യാർ എന്നും കർത്ത എന്നും കൈമൾ എന്നും വിളിച്ചിരുന്നു ! ഇനി നായർ രാജ ഭരണ കാലത്ത് സൈനിക സേവനം അനുഷ്ഠിക്കുന്നരെ വിളിച്ചിരുന്നു ജാതി വ്യവസ്ഥ യിൽ ശൂദ്ര പദവി ! ചാതുർവർണ്യം വ്യവസ്ഥ നിലവിൽ വന്നപ്പോൾ ഈ സമുദായത്തിൽ പെട്ട സ്ത്രീകൾ ബ്രാഹ്മണരുടെ ലൈംഗിക അടിമകൾ ആയിരുന്നു ! 1961 ൽ ആർ എസ് എസ് ൻറ ഓർഗനൈസർ പത്രം ഇങ്ങനെ മുഖ പ്രസംഗം എഴുതി ഉത്തരേന്ത്യൻ ബ്രാഹ്മണരുടെ ലൈംഗിക കോളനി ആയിരുന്നു കേരളം അത് എഴുതിയത് ആർ എസ് എസ് ൻറ സ്ഥാപകരിൽ ഒരാളായ ഗോൾവാൾക്കർ ആണ് ! ഇനി ഈഴവർ അത് ഒരു ജാതിയല്ല ഒരു ജനതയാണ് പക്ഷേ ജാതി വ്യവസ്ഥ നിലവിൽ വന്നപ്പോൾ അതും ജാതിയായി ചെത്ത് എന്ന തൊഴിലിൽ ചെയ്തിരുന്നവർ ! 1200 വർഷം ചാതുർവർണ്യം വ്യവസ്ഥ അടിച്ചേൽപ്പിച്ച ജാതി പീഡനങ്ങൾ വീണ്ടും കൊണ്ട് വരാൻ സംഘ പരിവാർ ശക്തികൾ കിണഞ്ഞു ശ്രമിക്കുന്നു !

  • @ASWIN.DARKER--77TECH

    @ASWIN.DARKER--77TECH

    4 жыл бұрын

    Wowwww ഇതൊന്നും അറിയാതെ കൊറേ എണ്ണം ഞാൻ ഇന്നാ ജാതി അവൻ ഇന്നാ ജാതി എന്നും പറഞ്ഞു നടക്കുന്നു

  • @nidhildharan3076

    @nidhildharan3076

    4 жыл бұрын

    Super .

  • @vishnurajan3183

    @vishnurajan3183

    4 жыл бұрын

    ചേട്ടാ പുലം എന്നാൽ വയൽ എന്ന് അല്ല നിലം എന്നാ

  • @pkbabu108

    @pkbabu108

    4 жыл бұрын

    @@vishnurajan3183 @ നിലം ഉഴുതു മറിച്ചു എന്തിനാണ് നെൽ കൃഷി ചെയ്യാൻ ആ കൃഷി സ്ഥലത്തെ നമ്മൾ വയൽ എന്നല്ലേ വിളിക്കുക വയൽ നാട് വയനാട് ആയത് പോലെ ! പ്രശസ്ത ചരിത്രകാരനായ ഡോ എം എസ് ജയപ്രകാശ് എഴുതിയ ഒരു ലേഖനത്തിൽ പുലം എന്നാൽ വയൽ എന്നാണ് അർഥം കൊടുത്തിരിക്കുന്നത് നിലം എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല !

  • @nasnasubair6706

    @nasnasubair6706

    4 жыл бұрын

    Thanks ട്ടോ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അറിവ് പകർന്നു തന്നതിന്

  • @ap8378
    @ap83784 жыл бұрын

    പണ്ട് പുലയന്റെ കുടിലിൽ തമ്പുരാൻമാര് ചെന്ന് പെണ്ണുങ്ങളെ ആക്രമിച്ചു .., ഇന്ന് നേരെ തിരിച്ചു ! പുലയമാര് തമ്പുരാൻമാരുടെ വീട്ടിൽ ചെന്ന് തമ്പുരാട്ടിമാരുടെ കൂടെ ശയിക്കുന്നു.😍😍 short film 👌👌

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    @Jefi Jose let them dream 😂😂😂

  • @Abhi-wy1ok

    @Abhi-wy1ok

    2 жыл бұрын

    @@vipinvnath4011 പിന്നല്ലാതെ കണ്ടില്ലേ കമെന്റ് സെക്ഷൻ, മുഴുവൻ കോളനികളും ഇളകീട്ടുണ്ട് 😂

  • @aneeshkumar1917

    @aneeshkumar1917

    2 жыл бұрын

    വെറും വെറുതെ ഉള്ള സ്വപ്നം ആണ് സുഹൃത്തേ ഇത്,ഇന്ന് ഒരിക്കലും ഇത് സംഭവിക്കില്ല.

  • @nimalklalu1696
    @nimalklalu16964 жыл бұрын

    2020 കണ്ട കോരൻ മാർ evd like..... കണ്ടപ്പോ oru energy കാർന്നൊൻ മാർ പൊളി ayerune

  • @sunithasaliharan8699
    @sunithasaliharan86994 жыл бұрын

    കോരൻ തകർത്തു ....☺💙💙💙💙

  • @bijutvm9991
    @bijutvm99914 жыл бұрын

    ഞാൻ പുലയനാണ് പത്താം ക്ലാസ്സ്‌ സർട്ടിഫിക്കറ്റിൽ മാത്രം, എന്നാൽ ഞാൻ വിവാഹം കഴിച്ചത് ഒരു നായർ സമുദായത്തിൽ ജനിച്ച പെൺകുട്ടിയെ ആണ്, പക്ഷെ ഞങ്ങൾക്ക് ജാതി ഇല്ല സ്നേഹം മാത്രം

  • @sayoojsayu2321

    @sayoojsayu2321

    4 жыл бұрын

    Thaankalude chechikkum(wife)ee manobhaavam ndaavan praarthikkunnu.. bhagvan Ambedkar odu.

  • @bijutvm9991

    @bijutvm9991

    4 жыл бұрын

    i Can Survey ജാതി പറഞ്ഞു കൊണ്ടു നടക്കാതെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കു

  • @anaghabhaskar3302

    @anaghabhaskar3302

    3 жыл бұрын

    Good jathi verumoru manadhandam mathramanu...ellavarilum ozhukunnath ore chorayaanu athanu sneham❤jathiyudeyo nirathinteyo sambathinteyo mathathinteyo peril aarum vedhanikkathirikkatte..aareyum verukkatheyirikkatte😩😩

  • @nitheeshtjoshy130

    @nitheeshtjoshy130

    3 жыл бұрын

    Annum pennum athanu jathi veryoonumila....

  • @annie7543

    @annie7543

    2 жыл бұрын

    ജാതി ഇല്ല എങ്കിൽ എന്തിനാ പറയുന്നത്. അരങ്ങിലും ചോദിച്ചോ വൈഫ് ഏതു ജാതി ആണെന്ന്.

  • @ijjampulli
    @ijjampulli Жыл бұрын

    Shorts കണ്ടു ചരിച്ചു ഫുൾ വീഡിയോ തപ്പി വന്നതാ 😁, കോരൻ ഒരു കില്ലാടി തേന് 😇

  • @asharafku7632
    @asharafku76324 жыл бұрын

    അഞ്ചു മിനിറ്റിൽ ചരിത്രം കിടുക്കി

  • @sarinbabubabu5957
    @sarinbabubabu59574 жыл бұрын

    ഞാൻ ഒരു അസ്സോസിയേറ്റ് ഡയറക്ടർ ആണ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... ഗുഡ് വർക്ക്‌ 🙏

  • @jobinkkjobinkk373
    @jobinkkjobinkk3734 жыл бұрын

    തമ്പ്രാന്റെ അനുവാദത്തിനു വേണ്ടി കാത്തിരുന്ന സാവിത്രിക്കുട്ടിക് ഇരിക്കട്ടെ ലൈക്‌

  • @manzmans4044
    @manzmans40444 жыл бұрын

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി🙏🌟ഒരു ജാതി ഒരു മതം മനഷ്യന്ന്👍💓 മേരാ ഭാരത് മഹാൻ 🇮🇳🕉️☪️✝️

  • @sreerajsree5595

    @sreerajsree5595

    4 жыл бұрын

    Please pin this comment

  • @manzmans4044

    @manzmans4044

    4 жыл бұрын

    @@sreerajsree5595 ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപൊലെയാണ്🙏🏻🌏 സത്യമേവ ജയതേ💪🕉️☪️✝️

  • @veena154

    @veena154

    4 жыл бұрын

    Ee comments sessionil itrem neram thiranjath ingane oru comment kaanam vendiya....👏🏼👏🏼👏🏼

  • @manzmans4044

    @manzmans4044

    4 жыл бұрын

    @@veena154 ok thanks for 🙏🕉️✝️☪️🇮🇳

  • @sreerajsree5595

    @sreerajsree5595

    4 жыл бұрын

    @@manzmans4044 u are correct man

  • @abhijithtshaji4358
    @abhijithtshaji43584 жыл бұрын

    ബുദ്ധിണ്ടങ്കിൽ കൊതുകിനെ വരെ ഷണ്ടി ഇടിക്കാം...nice work guys

  • @jpjayprakash3202

    @jpjayprakash3202

    4 жыл бұрын

    😃😃😃

  • @dufdrefjfdss4147

    @dufdrefjfdss4147

    4 жыл бұрын

    😀😀

  • @shihadpp7281
    @shihadpp72814 жыл бұрын

    തമ്പ്രാട്ടി സാവത്രി fans like അടി 😀😀😀😀

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    @Amal Joshi ninte thalla alle thayoli

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    @Amal Joshi ഡാ തായൂക്കി എല്ലാവരും നിന്നെപ്പൊലേ പന്നിക്ക്‌ കാട്ടുവെടിയിലുണ്ടായ പുണ്ടയാണെന്ന് ധരിക്കരുത്‌. പിന്നെ ഡാ അച്ചിലൂക്കി വെഞ്ചാമരകൂതി പട്ടിപ്പ്പരമപൂറിമോനെ നിന്റെ തള്ളയുടെ കരിങ്കൂതിയിൽ വാണപ്പാൽ ഒഴിച്ച്‌ വിരലിട്ടിളക്കി ആ ആസ്ഥാനവേശ്യയെ സ്വർഗ്ഗം കാണിച്ചതിന്റെ ചരിത്രം വിളമ്പിക്കല്ലേട എമ്പോക്കി നായേ. നിന്റെ തള്ളയെ ഒരുപാട്‌ കോത്തിലടിച്ചിട്ടുണ്ട്‌ പട്ടിയുടെ മോനെ 😋😋👌

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    @Amal Joshi ഡാ കവട്ട തായോളി കീഴ്ജാതി പരിഷേ.. ഭൂലോക വെടികളിൽ പെട്ട കഴപ്പിയായ നിന്റെ പെ*ച്ചിപ്പൂറിയുടെ പൂറ്റിലടിച്ച ചരിത്രം അറിയുമോട ചാളപ്പുരയിൽ ജീവിക്കുന്ന കോളനിപ്പട്ടി? നിന്റെ പൂറിയമ്മയെ നീ ഭോഗിക്കുന്ന കാര്യം പബ്ലിക്‌ ആയി പറയല്ലേ പുണ്ടക്കുണ്ടച്ചി.. ആ കരിമ്പൂറിയുടെ പൂറ്റിൽ എന്റെ തന്തയുടെ ആനക്കുണ്ണ കേറിയിട്ടുണ്ട്‌. ഇപ്പോൾ എന്റെയും വീക്നെസ്സ്‌! മൊലച്ചിക്ക്‌ വേണ്ടത്‌ നിന്റെ വെപ്പ്കുണ്ണയല്ല ഒന്നാന്തരം അണ്ടിക്കുണ്ണ. ഓട്‌ പുണ്ടാമൈര

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    @Amal Joshi പ്ഫ പുണ്ടത്തായോളി ചെറ്റപൂറിമോനെ. ഡാ പരിഷേ നിന്റെ വെടിത്തള്ളയുടെ പൂറു ഞാം പൊളിക്കും പട്ടിക്കുണ്ടൻ കാട്ടവരാതി.

  • @aniani8281

    @aniani8281

    3 жыл бұрын

    @Amal Joshi Ninta talla vaduta kazuvari

  • @renjith8649
    @renjith86492 жыл бұрын

    ബുദ്ധി ഉപയോഗിച്ച് കോലൻ 👌👌 എന്റെ മോനെ പേപ്പാറ ⚡️

  • @djxmedia847
    @djxmedia8474 жыл бұрын

    ഇങ്ങനത്തെ തമ്പുരാട്ടി ഉണ്ടെങ്കിൽ എന്റെ ദൈവമേ....പൊളിച്ചേനെ...👍👌💐🎂

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge49584 жыл бұрын

    കോരന്‍ വെറും മാസ്സ് അല്ല മരണ മാസ്സ് വേറെ ലെവല്‍ ആണ് 👍👍👍👍👍👍👍

  • @madhus4896
    @madhus48964 жыл бұрын

    പൊളിച്ചു മുത്തേ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും അതാണ് അതിന്റെ ഒരു ശരി

  • @radhakrishnann9070
    @radhakrishnann90704 жыл бұрын

    കാലം ഇത്ര പുരോഗമിച്ചിട്ടും പേരിനോടൊപ്പം ജാതി പേരും അന്തസ്സായി കരുതുന്നവരാണ് ഇന്നും കൂടുതൽ

  • @aswathysnair1762

    @aswathysnair1762

    4 жыл бұрын

    😅😂

  • @vipinvnath4011

    @vipinvnath4011

    4 жыл бұрын

    Aanenkil umbeda myre

  • @athuldansabu7685

    @athuldansabu7685

    3 жыл бұрын

    @@vipinvnath4011 daa Oombb

  • @vipinvnath4011

    @vipinvnath4011

    3 жыл бұрын

    @@athuldansabu7685 od punde

  • @athuldansabu7685

    @athuldansabu7685

    3 жыл бұрын

    @@vipinvnath4011 poyeda koottikkoduppu poori

  • @alchemy7347
    @alchemy73474 жыл бұрын

    ചെറ്റപൊക്കാൻ പോകുന്ന തമ്പുരാന്റെ നിലവാരത്തിലേക്ക് പുലയാനെ താഴ്ത്തരുതായിരുന്നു... പുലയൻ മണ്ണിനെ പൊന്നാക്കുന്നവനാണ് അവനൊരു നേരുണ്ട്....... അവനെ നാണം കെട്ട തമ്പുരാന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതായിരുന്നു........ മറ്റുകാര്യങ്ങൾ എല്ലാം നന്നായിരുന്നു സഹോദര...... ഇനിയും മികവുറ്റവർക്ക് ചെയ്യാൻ നിങ്ങള്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.......

  • @vishnusundarvichu
    @vishnusundarvichu4 жыл бұрын

    വ്യത്യസ്തമായ തീം... മികച്ച അവതരണം... കാസ്റ്റിംഗ്.. സംവിധാനം... എല്ലാം അടിപൊളി... 💙💙 "കോരൻ ചോയ്ക്കുന്നത് കേട്ടോ..?" "അവന് എന്താണെന്ന് വെച്ചാൽ കൊടുക്കുക.." 😊

  • @vishnujayanandan6140

    @vishnujayanandan6140

    4 жыл бұрын

    Yes

  • @haneefaullatil2917

    @haneefaullatil2917

    4 жыл бұрын

    കഥ കെട്ടിച്ചമച്ചത് പണ്ട് ഒരിക്കലും അങ്ങനെ നടക്കാൻ സാധ്യത ഇല്ലാത്തത് അയിത്ത ജാതികൾ അടിക്കണക്കിന് മാറി നിൽക്കുന്നവർ ഇങ്ങനെ ഒന്ന് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാവുകയില്ല പാവങ്ങൾ താണ ജാതികളാണ് സവർണരാൽ പീഢനമേറ്റത്

  • @lijeshrohin4135

    @lijeshrohin4135

    4 жыл бұрын

    @@haneefaullatil2917 athe... ath oru koozalum illathe kaanunnavarku... ith angu dehikyoola... entho oru kozhappam thonnum.. ath thonnippikal aanu ee cinemayude aim

  • @kuriakose4156

    @kuriakose4156

    2 жыл бұрын

    @@haneefaullatil2917 Yes

  • @soorajchalakkara6743
    @soorajchalakkara67434 жыл бұрын

    ഞാൻ പുലയൻ

  • @naveensivadas3213

    @naveensivadas3213

    4 жыл бұрын

    Njanum😊 bro

  • @mubarisrahman

    @mubarisrahman

    4 жыл бұрын

    Njan manushyan😌✌️

  • @lifegambler2000

    @lifegambler2000

    4 жыл бұрын

    *I am human*

  • @thusharathushara8448

    @thusharathushara8448

    4 жыл бұрын

    Njnum

  • @unnimayamaya5667

    @unnimayamaya5667

    4 жыл бұрын

    ഞാനും

  • @akeshlal4431
    @akeshlal44314 жыл бұрын

    പുലയൻ എന്നാ സുമ്മവാ😂💪💪💪💪പുലയൻ da😎🖤

  • @akhilus9005

    @akhilus9005

    2 жыл бұрын

    🫂

  • @user-kv4ic2kq9k

    @user-kv4ic2kq9k

    29 күн бұрын

    പുലയൻ 😆

  • @latheefpp8679
    @latheefpp8679 Жыл бұрын

    എന്തോ നടക്കുന്നത് അനീതിയാണങ്കിലും ഓരോ കാഴ്ചകാരന്റെയും മനസ്സിലും ഒരു മധുര പ്രതി കാരത്തിന്റെ സുഖം 😊😊

  • @abeyeldhose5049
    @abeyeldhose50494 жыл бұрын

    മമ്മൂട്ടിയും മോഹൻലാലും ഇടിക്കുമ്പോ കയ്യടിക്കുന്ന സൈക്കോളജി ആണ് താഴെ കാണുന്ന പുലൻ ഫാൻ കമൻറുകൾ ,കലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട് ന്റെ ഒരു സന്തോഷം സ്ക്രീനിലെങ്കിലും ജയിക്കുന്നവന്റെ സന്തോഷം ,എങ്കിലും ഇത്തരം വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യവും ഭാവനയും അഭിനന്തനം അർഹിക്കുന്നതാണ് ,

  • @ytgaming6656

    @ytgaming6656

    4 жыл бұрын

    പോടാ kunna.. vanamagil കാണിച്ചു തര ാം

  • @abeyeldhose5049

    @abeyeldhose5049

    4 жыл бұрын

    @@ytgaming6656 എടാ നീ എന്തിനാ എന്നെ തെറി പറയണെ ഞാൻ അതിന്റെ സൈക്കോളജി പറഞ്ഞുന്നെ ഒള്ളു നിനക്ക് അതിനെപ്പറ്റി ഒരു ധാരണയില്ലാത്തോണ്ടായിരിക്കും ഞാൻ ആരെയും കളിയാക്കിയതല്ല ,നിനക്ക് ഫീലായത് എന്റെ കുറ്റമല്ല

  • @naveensivadas3213

    @naveensivadas3213

    4 жыл бұрын

    തംബ്രാന്റെ കളികൾ നാട്ടിൽ പാട്ടാണ്.. കോരന്മാരുടെ കളികൾ അങ്ങിനല്ല.. പരമ രഹസ്യം ആയിരിക്കും.. തെറ്റുചെയ്യാത്തവർ ആയി ആരുമില്ല ഗോപു തമ്പ്രാ....

  • @abeyeldhose5049

    @abeyeldhose5049

    4 жыл бұрын

    @@naveensivadas3213 അറിഞ്ഞു ചെയ്താലും അറിയാണ്ട് ചെയ്താലും വ്യഭിചാരം ന്യായികരിക്കപ്പെടില്ല. ആ കളിക്കെടുത്ത ധൈര്യം വേണ്ടല്ലോ സ്വന്തം ഭാര്യയെ തൊട്ടവൻ്റെ തല വെട്ടാൻ

  • @DezignCorner
    @DezignCorner4 жыл бұрын

    ഈ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @manikandan-ct9ty
    @manikandan-ct9ty7 ай бұрын

    Nammude. Maanam. Kaathu❤

  • @blessintk5670
    @blessintk56702 жыл бұрын

    പുലയൻ മാത്രം അല്ല ഇഴവൻ തുടങ്ങി....

  • @phenominelwomen5119
    @phenominelwomen51194 жыл бұрын

    Eeshwaraa oru like adikan pattuvullalooo 👍👍👍👍👍👍👍👍👍👍👍👍👍 kidu theme

  • @lajcreation6292
    @lajcreation62924 жыл бұрын

    ചരിത്രം പഠിച്ചാൽ മനസിലാകും കാക്കാ അല്ല കൊത്തിയത് തമ്പ്രാക്കന്മാരും മേലാളന്മാരുമാണെന്ന്

  • @monusonu7864

    @monusonu7864

    4 жыл бұрын

    yas NAMBOOHIRI - NAIR Wife Swap 😁 ( SAMBHNDAM)

  • @mustafaponmala4263

    @mustafaponmala4263

    4 жыл бұрын

    Old pulayan converted Muslim now Kaka

  • @kannanadarsh9023

    @kannanadarsh9023

    4 жыл бұрын

    @@monusonu7864 അറബി കല്യാണം

  • @monusonu7864

    @monusonu7864

    4 жыл бұрын

    @@kannanadarsh9023 athu marriage ,njn Parnja SAMBANDHAM Mannathu Padmanaphan Polm Illegal SON allarno😁

  • @kannanadarsh9023

    @kannanadarsh9023

    4 жыл бұрын

    @@monusonu7864 സംബന്ധവും കല്യാണം ആയിരുന്നു. മന്നത് പദ്മനാഭൻ ഒന്നും illegal അല്ല.

  • @krishnadasm90
    @krishnadasm903 жыл бұрын

    ക്ലൈമാക്സിൽ കൊടുങ്ങല്ലൂരമ്മയുടെ പാട്ട്, അത് കിടു💥💥💥

  • @sunejmalayil
    @sunejmalayil4 жыл бұрын

    പുലയന്റെ വീട്ടിൽ നമ്പുതിരിയും നായരിൽ ഉള്ളവരുടെ തലമുറകൾ .നമ്പുതിരിയുടേയും നായരുടേയും വീട്ടിൽ പുലയന്റെ തലമുറക്കാരും .

  • @abibindu1235

    @abibindu1235

    4 жыл бұрын

    . m

  • @aysharoshini6099

    @aysharoshini6099

    4 жыл бұрын

    Orikkalumilla .. pulayanmaril kuttikodupilla athipo bharya ayalm pengal ayalum.. nayanmarepole

  • @sunejmalayil

    @sunejmalayil

    4 жыл бұрын

    Aysha Riya orikkallum ellannu paryan pattulla pandulla kalangalil undayirunnu (parayipatta panthirikullam )

  • @aysharoshini6099

    @aysharoshini6099

    4 жыл бұрын

    @@sunejmalayil 👏👏👏 Bst .. parayipetta panthirukulam oru Folktale story Ann .. Fairytale pole oru pazhangatha ... Pinne History il oridathm parayunnilla ethonnum And pand branhmanmar vivaham enn concept Ella ... Nair strikale Sambandam(setup) matrame cheythirunullu ... Allathe oru pulayiyeyo .. parayiyeyo sambadam cheytunn paraynilla .. Brahmana strikale veliyum (mrg)

  • @chinthuprasannan794

    @chinthuprasannan794

    4 жыл бұрын

    നമ്മുടെ നാട്ടിൽ ഉള്ള എല്ലാ sc st ചങ്ക്സും കറുത്തവർ ആണ്... ഇതേതോ മലബാറിലെയോ മറ്റോ കഥ ആണ്..... കേരളത്തിൽ വടക്കും തെക്കും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്

  • @t0znarox105
    @t0znarox1054 жыл бұрын

    ........status കണ്ട് ഇനി search ചെയ്യാൻ ബാക്കി ഒന്നും ഇല്ല....ഒടുവിൽ കിട്ടി...പൊളിച്ചു😍

  • @amtrollepuller1107
    @amtrollepuller11074 жыл бұрын

    കൊള്ളാം..നന്നായിട്ടുണ്ട്..സ്ഥിരം കണ്ടു ശീലിച്ച് യ്യടിച്ചിരുന്ന ചേട്ടന്‍മാര്‍ക്ക് തിരിച്ചു കണ്ടപ്പോ ഒരു പുത്തിമുട്ട്..ഇത് പുലയന്റെ വീട്ടില്‍ മാത്രമല്ല നടക്കേണ്ടത്,നടക്കുന്നത്..നടന്നിട്ടുള്ളത്..പ്രൊഫഷണല്‍ ക്യാമറ വര്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ട്...

  • @anunavath596
    @anunavath5964 жыл бұрын

    പണി പാലും വെള്ളത്തിൽ 👍🏼👍🏼👍🏼👍🏼😜😜😜😜😜😜😜😜😜😜മോനെ കോര 👌🏼👌🏼👌🏼

  • @shemiajmal7798
    @shemiajmal77982 жыл бұрын

    Vere level movie super casting and direction keep it up and keep going well😁🥰✌👌👍👏🤙

  • @kasperaustin
    @kasperaustin4 жыл бұрын

    Polichu.. super.. congrats to all team

  • @AnoopAnoop-qx6tz
    @AnoopAnoop-qx6tz4 жыл бұрын

    നന്നായിട്ടുണ്ട് ഇതിൽ പറയുന്നതുപോലെ കോരൻ മാരുടെ വീടുകളിൽ തമ്പ്രാൻ മാർ കയറിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല കയറിയിരുന്നു എങ്കിൽ കോരൻ മാരുടെ തലമുറ വെളുത്തിരിക്കുമയിരുന്നു. ജയ് ഭീം സംഭവം നന്നായിട്ടുണ്ട് അടിപൊളി

  • @user-ks7ur1xx3r

    @user-ks7ur1xx3r

    4 жыл бұрын

    സത്യം നമ്പൂതിരിമാർ കയറിയത് ശൂദ്ര ഭവനങ്ങളിലാണ്. ഇല്ലങ്ങളുടെ മുറ്റത്തൊന്നും പൊലയനും eezhavaനുമൊന്നും പ്രവേശനം പോലും ഉണ്ടായിരുന്നില്ല... കോരന്റെ സ്ഥാനത്ത് ഒരു നായർ കഥാപാത്രം ആയിരുന്നെങ്കിൽ ശരിയായേനെ.

  • @XVLOG

    @XVLOG

    4 жыл бұрын

    Karutha thambrakamarum undallo

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@user-ks7ur1xx3r Appo poyirunnu .

  • @vinu138
    @vinu138 Жыл бұрын

    മനസ്സില്ലാമനസ്സോടെ കോരന്റെ പെണ്ണ് കിടന്ന് കൊടുക്കുമ്പോൾ ,,, തംബ്രാട്ടി സന്തോഷത്തോടെ സ്നേഹത്തോടെ ആണ് കോരനെ പ്രാപിക്കുന്നത് .. കോരൻ തന്നെ വിന്നർ ...😋😋😋

  • @chinchilla4

    @chinchilla4

    Жыл бұрын

    Aa chechi poli saanam.

  • @arjundas-dg3ny
    @arjundas-dg3ny3 жыл бұрын

    Superb...Congrats to the whole team....

  • @anandhuchandrababu1188
    @anandhuchandrababu11884 жыл бұрын

    ഇത് കാണുമ്പോൾ ചില ആൾക്കാർക്ക് കുരു പൊട്ടും. 😆

  • @shuhaibmp4134

    @shuhaibmp4134

    4 жыл бұрын

    ആ .....കുരു പൊട്ടിയവനെ ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളു ..😆😆

  • @jjjjjj-hw1rp

    @jjjjjj-hw1rp

    2 жыл бұрын

    @@shuhaibmp4134 ഞാനും

  • @yeswanth9216
    @yeswanth92164 жыл бұрын

    പുലയൻ ❤️

  • @majumdarmt4121

    @majumdarmt4121

    4 жыл бұрын

    Thanks

  • @akhilus9005

    @akhilus9005

    2 жыл бұрын

    🤞💓

  • @Maxbaseyt
    @Maxbaseyt Жыл бұрын

    Nokia koduth iPhone vagiya koran aanu hero 💥😂

  • @user-lt7el3bo7q
    @user-lt7el3bo7q4 жыл бұрын

    എജ്ജാതി🔥 പണിക്കു മറുപണി കൊടുത്തു കോരൻ കോരാ നീ മാസ്സാ✌😅

  • @akhilusha9001
    @akhilusha90014 жыл бұрын

    അത്യാവിശം ആരോഗ്യം ഉള്ളവൻ ആകാമായിരുന്നു കോരൻ

  • @jbpvm6025

    @jbpvm6025

    4 жыл бұрын

    oru kalik ullaa health koranund...

  • @RamDas-io3lr

    @RamDas-io3lr

    4 жыл бұрын

    ആരോഗ്യത്തിൽ അല്ല കാര്യം.... 😃 ഏത്??

  • @Tonystark.

    @Tonystark.

    4 жыл бұрын

    ലുക്ക്‌ അല്ല മോനെ വർക്കിൽ ആണ് കാര്യം.....

  • @shilpasidharth3199
    @shilpasidharth31994 жыл бұрын

    This was great. Hatsoff to the team.

  • @suryasacs9516
    @suryasacs95164 жыл бұрын

    Subhash chettan pollichutta

  • @AsifNawazYTCKochi
    @AsifNawazYTCKochi4 жыл бұрын

    മികവുറ്റ സംരംഭം വൃത്തിയും വെടിപ്പും നിലവാരവും ഉള്ള അത്യുഗ്രൻ സബ്ജെക്ട്... എല്ലാ പ്രവർത്തകർക്കും അനുമോദനങ്ങൾ.... എല്ലാ വിധ ആശംസകളും...... (അമ്മേ പൊറുക്കണേ )

  • @Maneeshkhanpattazhy
    @Maneeshkhanpattazhy4 жыл бұрын

    സൂപ്പർ 6 മിനിറ്റ് കൊണ്ട് ഒരുപാടു ചിന്തിപ്പിച്ചു

  • @fishingkerala4220

    @fishingkerala4220

    4 жыл бұрын

    സങ്കി രാജ്യമായാൽ വരാൻ പോകുന്നു...

  • @vishnubabu3932
    @vishnubabu39324 жыл бұрын

    കോരൻ വേറെ ലെവൽ😁✌️👌😜

  • @adcreation7445
    @adcreation74454 жыл бұрын

    നല്ല പരീക്ഷണം അതു വിജയിച്ചു 😘

  • @shyamasunil7027
    @shyamasunil70274 жыл бұрын

    Big salute...... ടീം പുലയൻ...........

  • @appukm1084
    @appukm10844 жыл бұрын

    സൂപ്പർ മേക്കിങ് ..എല്ലാവരും അവരവരുടെ റോൾ ഭംഗി ആയി ചെയ്തു... നന്നായിരുന്നു👏👏👏

  • @skgvlogs3166
    @skgvlogs31664 жыл бұрын

    മനസ്സിൽ അങ്ങ് സുഖിച്ചു😍😍😍

  • @fishingkerala4220

    @fishingkerala4220

    4 жыл бұрын

    സങ്കികൾ ഭരണ ഘടന ആക്കാൻ പോകുന്ന മനുസ്മൃതി പ്രകാരം ഇങ്ങനെ ആണ് നിയമമാവാൻ പോകുന്നത്..

  • @sreejishanp3790
    @sreejishanp37904 жыл бұрын

    ഒരു മധുരപ്രതികാരം... 👍👍 ഒത്തിരി നന്നായിരിക്കുന്നു... നല്ലൊരു ഭാവിയിലേക്കുള്ള ചുവട് വെപ്പായിരിക്കട്ടെ...

  • @fijo3000
    @fijo30004 жыл бұрын

    പുലയനായതിൽ എന്നും അഭിമാനം മാത്രം 👊👊👊

  • @jammyfranco

    @jammyfranco

    4 жыл бұрын

    എന്താണ് അതിൽ ഇത്ര അഭിമാനിക്കാൻ??🤔

  • @fijo3000

    @fijo3000

    4 жыл бұрын

    @@jammyfranco കറുപ്പു നിറമായതിനാൽ ഓർമ്മവച്ചനാൾമുതൽ കളിയാക്കലുകളും അവഗണനയും മാത്രം കുറച്ചു മുതിർന്നപ്പോൾ മനസ്സിലാക്കി അതിൽ ജാതിയും ഒരു ഘടകമായിരുന്നു എന്ന് അന്ന് കുഞ്ഞുമനസ്സിൽ തോന്നിയ വേദന.... ഇപ്പോഴും ഒരുപാടു പേരുണ്ട് ജാതിപരമായി അവഗണിക്കുന്നവരും അകറ്റി നിർത്തുന്നവരും

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    👍👍

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    @@fijo3000 adh maind cheyyadhirunnal madhi Namukk ellavarum venam Enikk jadhiyum madhavum niravum dheshavum vamshavum nokkathe manushyan ne snehikkan prachodhanamayadh FOOTBALL aan Prathekich. CLUB FOODBALL Vethyastha rajyanghalil ninnulla vethyastha madhanghalil petta tharanghal kalikkunnadhum goal adikkunnavare abhinadhikkunnadhum kanumbhol samdhosham kond kann nirayarund Avide jadhiyilla madhamilla rajya adhir varambhukalilla varnnamilla Kayincha dhivasam barsalona ude kali kayil messi oru karutha vargakar ane African Africansine ketti pidichu nilkkunnadhu samdhosham ulla karyamayirunnu

  • @monster6571

    @monster6571

    Жыл бұрын

    @@fijo3000 chila pulayanmar pavam ayirikum chilavnmar Kona ayyirikum apolanu avide cast parayunathu. .nee ahh jathi alle nee ahh sobavam kanikunu parayunathu apol odipoyi case kodukum 😅 jathi Peru paranju kaliyakinum paranju .. maraythaku matulavarodu perumriyal athupole thirichum perumarum

  • @shahbasiqbal2795
    @shahbasiqbal27954 жыл бұрын

    കോരൻ മരണമാസ്സ്........ ഇങ്ങേരു ശാത്രജ്ഞൻ ആവേണ്ട മുതലാണ് ......

  • @somerwellpulickal8948
    @somerwellpulickal89484 жыл бұрын

    കോരൻ പൊളിച്ചു

  • @Nandakumar_ck
    @Nandakumar_ck Жыл бұрын

    പണ്ടു० ഇന്നു० കോരൻമാരെതമ്പ്രാട്ടിമാർക്ക് ഇഷ്ട०തന്നെയാിരുന്നു ആ ഇഷ്ട० പലരുടെയു० ജീവൻതന്നെനഷ്ടപ്പെട്ടിട്ടുണ്ട്

  • @kirandaz6660
    @kirandaz66604 жыл бұрын

    ഇതിന്റ തുടർ ഭാഗങ്ങൾക്കായി കട്ട waiting 😂😂😂😇😇

  • @howcanyoutell1657

    @howcanyoutell1657

    Жыл бұрын

    Nthinu?

  • @basilsunny5762
    @basilsunny57624 жыл бұрын

    പുലയൻ 💓💓💓

  • @akhilus9005

    @akhilus9005

    2 жыл бұрын

    🤞

  • @ajeeshvm6271
    @ajeeshvm62714 жыл бұрын

    ക്ലൈമാക്സിൽ കട്ടിൽ ആടുന്ന സൗണ്ട് കൊടുത്തിരുന്നേൽ പൊളിച്ചേനെ

  • @ameensadham3397

    @ameensadham3397

    4 жыл бұрын

    Da mwone🤣🤣🤣

  • @jobijobes4334

    @jobijobes4334

    4 жыл бұрын

    😋

  • @athulmadhav610

    @athulmadhav610

    4 жыл бұрын

    Correct monuse

  • @thanoofthankachan4707

    @thanoofthankachan4707

    4 жыл бұрын

    ഈ shortfilm nalla reethiyil kanu. Allandu sex reethiyil kanathe irikk.

  • @ajeeshvm6271

    @ajeeshvm6271

    4 жыл бұрын

    @@thanoofthankachan4707 തമ്പുരാട്ടിടെ കൂടെ കോരന് കിടക്കണം എന്നതും,കോരൻ വെളിച്ചം ഉണ്ടേൽ വീട്ടിക്ക് വരണ്ട എന്നതും ഒക്കെ പിന്നെ ഏത് രീതിയിൽ കാണണം എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായേനെ

  • @vinayakcr7185
    @vinayakcr71852 жыл бұрын

    ആ കോരന്റെ പെണ്ണിന്റെ അവസ്ഥകൂടി കാട്ടാമായിരുന്നു 💞💞💞👍 തമ്പുരാട്ടിയുടെ 🤩ചിരി അങ്ങ് ഇഷ്ട്ടായി 🤭

  • @noojadaisy6865
    @noojadaisy68654 жыл бұрын

    സംഗതി തകർത്തു ... തിമിർത്തു പുലയൻ ഒന്നന്നര പുലയൻ

  • @mammukafanboy2592
    @mammukafanboy25924 жыл бұрын

    😁മെസ്സ് കോരൻ 🤣🤣👌

  • @kl41boyvlogs55
    @kl41boyvlogs552 жыл бұрын

    Njn instelu kallukudiyante post kand vannatha angane vannavar indenkil ivde comeon 😁😁😁

  • @JAYAKRISHNAN.R.P

    @JAYAKRISHNAN.R.P

    2 жыл бұрын

    Se😂

  • @MacFreeFireOp

    @MacFreeFireOp

    2 жыл бұрын

    😂

  • @MacFreeFireOp

    @MacFreeFireOp

    2 жыл бұрын

    Le njan 😅

  • @chengiskhan8073
    @chengiskhan80734 жыл бұрын

    Excellent short film ❤

  • @allrounder7287
    @allrounder72872 жыл бұрын

    വെറുമൊരു സ്റ്റോറിയാണെങ്കിലും കുരു പൊട്ടിയവർ എത്രയുണ്ടെന്ന് ഡിസ് ലൈക്ക് കണ്ടാലറിയാം . തൽക്കാലം അവർ അറിഞ്ഞു മാന്തിക്കോ

  • @IMettymetty
    @IMettymetty4 жыл бұрын

    ട്രോള് കണ്ടു വന്നതാ... gud wrk

  • @abhishekchavan520

    @abhishekchavan520

    4 жыл бұрын

    Hii

  • @kdco3476
    @kdco3476 Жыл бұрын

    നല്ലൊരു ആശയത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചവർക് ഒരുപാട് നന്ദി

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Жыл бұрын

    ഹൊ... തമ്പ്രാട്ടീടെ മുഖത്തുണ്ടായ ആ പുഞ്ചിരി കണ്ടപ്പോൾ എനിക്കുണ്ടായ വൈബ്രേഷൻ... അപ്പോ കോരന്റെ കാര്യം പറയണോ... തമ്പ്രാന്റെ വടി കുത്തിപിടിച്ചുള്ള പോക്ക് കണ്ടാൽ കോരന്റെ പെണ്ണ് ബാക്കിയുണ്ടാവും.... പക്ഷെ കോരന്റെ കോലം കണ്ടാൽ തമ്പ്രാട്ടി ജീവിച്ചിരിപ്പുണ്ടോ എന്തോ... കാരണം തമ്പ്രാന് ഇതൊരു ഹോബി യാണ്... പക്ഷെ കോരന് കാലങ്ങളായി മനസ്സിൽ എരിയുന്ന പക കൂടിയാണ് 💪💪💪💪

  • @sreeshmasreeshma6451
    @sreeshmasreeshma64514 жыл бұрын

    Polichu... Background Music കിടു

  • @muhammedsafwanas614
    @muhammedsafwanas6144 жыл бұрын

    Nice work cinematography and direction also good keep it up

  • @majumdarmt4121

    @majumdarmt4121

    4 жыл бұрын

    Thanks ബ്രോ

  • @deltamediaworks6683

    @deltamediaworks6683

    4 жыл бұрын

    Eda mwonoosee

  • @manumohankumar.m7644
    @manumohankumar.m76444 жыл бұрын

    Venganoor Mahatma Ayyankali yude nattil nennum "Ashamsakak". ...Polichu moneeeeeeeee koraaaaaaaa

  • @majumdarmt4121

    @majumdarmt4121

    4 жыл бұрын

    ബ്രോ.. സപ്പോർട്

  • @user-hy1di7js1b
    @user-hy1di7js1b Жыл бұрын

    സവർണ ഫാസിസ്റ്റു കളെ തോൽപിക്കാൻ നമുക്ക് ഒരു കാലം വരും 🔥

  • @prayagpallippuram3878
    @prayagpallippuram38784 жыл бұрын

    മനോഹരം...❤️❤️❤️👍👍👍

  • @KattackalTomsan
    @KattackalTomsan4 жыл бұрын

    പെർഫെക്ട്, എല്ലാ തരത്തിലും പെർഫെക്ട്, അതിൽ കുറഞ്ഞ് ഒന്നും പറയാനാവില്ല.

  • @tipstuber3356
    @tipstuber33564 жыл бұрын

    പുലയൻ തിരിച്ചു കേറിയപ്പോൾ എന്താണ് അംബ്രാക്കന്മാർക് ഇത്ര പൊള്ളൽ

  • @rajesh.538

    @rajesh.538

    4 жыл бұрын

    അതാണ്

  • @lilly-xg8gv

    @lilly-xg8gv

    4 жыл бұрын

    പുലയന്റെ ഭാര്യയെ കീഴ്പ്പെടുത്തിയത് തമ്പ്രാട്ടിയല്ലല്ലോ, തമ്പ്രാനല്ലെ? പുലയൻ തമ്പ്രാനിട്ട് പണി കൊടുക്കട്ടെ. ഒരു കുഴപ്പവുമില്ല. ഭാര്യമാർ ഭർത്താവിന്റെ മുതലാണെന്നല്ലെ ഇതിൽ കാണിക്കുന്നത്? കോരന്റെ മുതലിൽ തമ്പ്രാൻ കൈവച്ചപ്പോൾ കോരൻ തമ്പ്രാന്റെ മുതലിൽ കൈവച്ചു. ഇത്തരം ഊച്ചാളികളുടെ കൈയിലെ ഉപഭോഗവസ്തുവായി സ്ത്രീയെ അവതരിപ്പിക്കുന്നത് കണ്ട് എല്ലാവരും കൈയടിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു.

  • @gokulrajangokulrajan9006
    @gokulrajangokulrajan90064 жыл бұрын

    കോരൻ പൊളിച്ചു ഗുഡ് short film

  • @vishnuprasad2363
    @vishnuprasad23634 жыл бұрын

    Powli saanam onnum parayan illaa😍👌👌👌👌

  • @vinuthiruvattar4887
    @vinuthiruvattar48874 жыл бұрын

    Here woman is portrayed as an instrument of lust for satisfying men's ego......nothing more than that......

  • @varun199700

    @varun199700

    4 жыл бұрын

    Onnu Podo!!

  • @Namithasuresh-tl7bf

    @Namithasuresh-tl7bf

    4 жыл бұрын

    🙄

  • @randyorton8505

    @randyorton8505

    4 жыл бұрын

    where do you guys come from??? always finding some fault of such kind. Its just a series/short film. And you very well know this happens a lot throughout India. Please shut up dont always try and find Morality on KZread or any social platforms for that matter..

  • @abithsulu4331

    @abithsulu4331

    4 жыл бұрын

    ഫെമിനിസ്റ്റ്കളെ തൃപ്തിപ്പെടുത്തിയേ സിനിമയെടുക്കാന്‍ പറ്റൂ എന്ന് പറഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാ...!!

  • @randyorton8505

    @randyorton8505

    4 жыл бұрын

    @@abithsulu4331 thank u thalaiva...

  • @easternvalley6310
    @easternvalley63104 жыл бұрын

    കോരൻ ചെയ്തത് വെല്യ ചത്യായി.പൊറുക്കാൻ പററാത്ത അപരാധം.കൊള്ളാം അവതരണം.

  • @sindhu8477

    @sindhu8477

    4 жыл бұрын

    Shaji P.j Shaji Pettikal enthonnu chathi...

  • @easternvalley6310

    @easternvalley6310

    4 жыл бұрын

    @@sindhu8477 എല്ലാവർക്കും ഒരു നിയോഗമുണ്ട് അത് ദൈവനിശ്ചയമാണ് .അതിനനുസരിച്ചുവേണം നമ്മൾക്ക് സമൂഹത്തിൽ വ്യക്തിയായി രൂപപ്പെടാനും ജീവിതമെന്ന പ്രക്രിയ പൂർത്തീകരിക്കാനും.ഒരു ജന്മം നൽകിയ സുകൃതം ചിലർക്ക് കൈപ്പ് നിറഞ്ഞതാകും.അത് സത്യസന്ധമായി സ്വീകരിക്കുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നത്.ഒരു ഏഭ്യനൊ,ശുംഭനൊ ആകുന്നതിനേക്കാൾ നല്ലൊരു മനുഷ്യനാകുന്നതല്ലെ അഭികാമ്യം.

  • @sindhu8477

    @sindhu8477

    4 жыл бұрын

    Shaji P.j Shaji Pettikal ...enthu konda agane paranjathu.. koranu kanichathu thettennu...

  • @Prince-uo6jh
    @Prince-uo6jh4 жыл бұрын

    Expression queen 👑

  • @manukadakkodamphotography2599
    @manukadakkodamphotography25994 жыл бұрын

    ഈ വർക്കിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു ...

  • @lilly-xg8gv

    @lilly-xg8gv

    4 жыл бұрын

    നാണമുണ്ടോടോ തനിക്കൊക്കെ?സ്ത്രീയെന്താ നിന്റെയൊക്കെ തോന്ന്യാസത്തിന് തട്ടിക്കളിക്കാനുള്ള വസ്തുവോ? കോരന് ചുണയുണ്ടെങ്കിൽ അവന്റെ പെണ്ണിനെ കീഴ്പ്പെടുത്തിയ(കീഴ്പ്പെടുത്തിയതാണെങ്കിൽ മാത്രം) തമ്പ്രാനോട് കണക്ക് ചോദിക്കട്ടെ. ഇതൊരുമാതിരി മറ്റേപ്പണി കാണിച്ചിട്ട് 'പുലയൻ' എന്ന് പേരിട്ട് പുലയരെ നാണംകെടുത്താൻ. പിന്നെ സ്ത്രീ ഇപ്പോഴും അപ്പന്റെയും ഭർത്താവിന്റെയുമൊക്കെ(പിന്നെ ഇന്റർനെറ്റിലെ സദാചാര 'ആങ്ങള'മാരുടെയും) മുതലാണെന്ന് വിശ്വസിക്കുന്ന ഊച്ചാളികൾ ഒത്തിരിയുള്ളത് കൊണ്ട് അവർക്കൊക്കെ ഇത് രസിക്കുമായിരിക്കും.

  • @rebinrebin3146
    @rebinrebin31464 жыл бұрын

    സൂപ്പർ . ഞാൻ ഒരു പുലയൻ ആയതിനാൽ അഭിമാനിക്കുന്നു

  • @am_abhi.7
    @am_abhi.72 жыл бұрын

    Shorts kand vannavar undo 🙌

  • @TheMostViolentMan

    @TheMostViolentMan

    2 жыл бұрын

    Oda 😂

  • @muhammedasif2673
    @muhammedasif26734 жыл бұрын

    Powliye❤️

  • @bharathpe5504
    @bharathpe55044 жыл бұрын

    ഈ പറഞ്ഞ തംബ്രാൻ തന്റെ വീർട്ടിലേക്ക് വരുമ്പോൾ പത്തലെടുത് കാരണത്തോരെണ്ണം കൊടുത്തു വിടുന്നതായിരുന്നു climax എങ്കിൽ സംഭവം നല്ലൊരാശയമായേനെ...ഇതിപ്പോ ഏതാണ്ട് കൂട്ടിക്കൊടുപ്പു പോലെയായല്ലോ....

  • @livemedia372

    @livemedia372

    4 жыл бұрын

    അതാണ് ഏറ്റവും ഉത്തമം . അത് തന്നെ ആണ് പണ്ട് നടന്നതും. അല്ലാതെ ഒരിക്കലും പുലയൻ പെണ്ണിനെ മോഹിച്ചിട്ടുമില്ല അതിന് നടന്നുമില്ല. പുലയന്റെ പെണ്ണിനെ നോക്കി വന്ന മേലാളനെ കുറച് പേർ സഹിച്ചു. പക്ഷെ.. ..... പുലയൻ ആണത്തം കാണിച്ചത് തമ്പുരാട്ടിയുടെ കിടപ്പറയിൽ അല്ല പുലയന്റെ പെണ്ണിന്റെ മേൽ കൈ വെച്ചവനെ വയലിലെ ചെളിയിൽ ചവിട്ടി താഴ്ത്തിയാണ് ആണത്തം കാട്ടിയത് അതാണ് ചരിത്രം അത് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിന്റെ കൂടെ views കിട്ടാൻ കുറച് massala ചേർത്തതാണ് തമ്പുരാട്ടിയുമായുള്ള കോരന്റെ dialogue

Келесі