പുള്ളിമാൻ മിഴി | pulliman mizhi | hridhya shalin | ea sukumaran | kottayi karanavar vanitha chinth

Музыка

Пікірлер: 228

  • @baijupadman1420
    @baijupadman14207 ай бұрын

    എത്ര തരം കലാരൂപങ്ങൾ ആണ് നമുക്ക് സ്വന്തം ആയിട്ടുള്ളത്....വളരെ സന്തോഷം തോന്നുന്നു... Super team spirit ആണ്... എല്ലാവരും സൂപ്പർ performance ആണ്... ഇഷ്ടം...

  • @muhammedhashim3673
    @muhammedhashim36733 ай бұрын

    മാസങ്ങളായി ഇടയ്ക്കിടെ കാണുന്ന അതിമനോഹരമായൊരു ചിന്തുപാട്ട്. ഓരോ മലയാളികളുടെ മനസ്സിലും തുടികൊട്ടുന്ന, ഹൃദയമായ ഈ വരികൾ രചിച്ച പരേതനായ ഇ. എ. സുകുമാരൻ അവർകൾക്ക് സ്മരണാഞ്ജലി. 🙏🌹 ഈ ചിന്തുപാട്ട്, ഇത്രയും മനോഹരമായി അവതരിപ്പിച്ച പ്രിയകലാകാരികൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.... 🌹🌹🌹

  • @rajeevtdk4695
    @rajeevtdk46953 ай бұрын

    പുള്ളി മാൻ മിഴി എന്ന് തുടങ്ങുന്ന ഈ ഗാനത്തിലെ വരികളിലൂടെ പരിചയപ്പെടുത്തുന്ന പെണ്ണിന്റെ സൗന്ദര്യം ആലാപനത്തിന്റ ഭംഗിയും വളരെ മോനോഹരം ആയിട്ടുണ്ട് ശെരിക്കും കണ്ണെടുക്കാനെ തോന്നുന്നില്ല ❤❤❤❤🥰🥰🥰🥰🥰👍👍👍

  • @akhilapraveen129

    @akhilapraveen129

    2 ай бұрын

    Rs SW de e we SW

  • @ponnuponnus-fj8kr
    @ponnuponnus-fj8kr9 ай бұрын

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല. പാടുന്ന പാട്ടുകാരിയുടെ വലതുവശത്തുള്ള സഹോദരിയുടെ ഡാൻസ് ചെയ്തുള്ള മുട്ട് വളരെ രസമുണ്ട്.

  • @anupmmannathu1563
    @anupmmannathu15639 ай бұрын

    ഈ വരികൾ എഴുതിയ കലാകാരൻ E A Sukumaran അദ്ദേഹം ഇന്നലെ അന്തരിച്ചു.😢 ഇന്ന് പത്രം നോക്കിയപ്പോൾ ആണ് കണ്ടത്. അത് അറിഞ്ഞു പുള്ളിമാൻ മിഴി തിരഞ്ഞു വന്നതാണ് 😍👍🏼

  • @madhurimadhu7689
    @madhurimadhu768910 ай бұрын

    ഏറ്റവും നല്ല പാട്ടുകൾ ❤ കൂടാതെ നല്ല വേഷം വിധാനം❤ . മുരുകസ്വാമി യുടെ പാട്ട് ❤ കൂടാതെ ഏറ്റവും സന്തോഷത്തോടെ യാണ് എല്ലാവരും attend ചെയ്യുന്ന ത്. Reality feel കൂടുതലാണ്. മേക്കപ്പ് ഇട്ട് കുളം ആയിട്ടില്ല.എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ഒപ്പം ❤❤❤❤❤❤

  • @usharajappanusha1559
    @usharajappanusha15599 ай бұрын

    നൂറു ശതമാനം പോസിറ്റീവ് എനർജി നൽകുന്ന പാട്ട്. അമ്മയുടെ പെർഫോമൻസ്....🙏🙏🙏 അമ്മേ ഐ ലവ് യൂ എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️🙏🙏

  • @sreelathapr8678

    @sreelathapr8678

    9 ай бұрын

    8p❤

  • @ousephtc6181
    @ousephtc618110 ай бұрын

    ഇതിലെ മെയിൻ പാട്ടുകാരി സൂപ്പർ.

  • @user-od4ql8xz5v
    @user-od4ql8xz5v10 ай бұрын

    എത്ര കേട്ടാലും മതി വരില്ല ഈ ചിന്തുപാട്ട് എന്തു രസമാണ്

  • @ankithasnath6993
    @ankithasnath699311 ай бұрын

    ഞാൻ എത്ര തവണ കേട്ടു എനിക്ക് അറിയില്ല അതുപോലെ ഇഷ്ടം ആയി 🔥🔥🔥🔥🔥🔥🔥... ഒരുപാട് ഇഷ്ടം

  • @madhusoodanannk9509

    @madhusoodanannk9509

    11 ай бұрын

    ഞാനും ...

  • @molipaleri9267
    @molipaleri92679 ай бұрын

    നല്ല മനോഹരമായ പാട്ട് പാട്ടിനൊപ്പം ഉള്ള പെർഫോമൻസും കൂടി ആയപ്പോൾ അതിഗംഭീരം എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ

  • @greenhomz1655
    @greenhomz16557 ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഏറെ അഭിനന്ദനം

  • @reejas1427
    @reejas142710 ай бұрын

    ഇതിലെ മെയിൻ പാട്ടുകാരി സൂപ്പർ. ❤️❤️❤️

  • @jaimahaakaali9335
    @jaimahaakaali933510 ай бұрын

    ഒരുപാട് ഒരുപാട് തവണ കണ്ടു ഒരുപാട് ഒരുപാട് ഇഷ്ടം.. എന്റെ ഹൃദയം തണുപ്പിക്കുന്ന സ്നേഹം നിറഞ്ഞ ഈ പാട്ട് ഹൃദയത്തിൽ കൊണ്ടു നടക്കുന്നു.. ഞാൻ ഒരു പട്ടാളക്കാരൻ ആണ്.. ഡ്യൂട്ടി കഴിഞ്ഞു വന്നു ഇത് കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു ഫീൽ ഉണ്ടല്ലോ.. 🙏🙏🙏🙏🙏🙏. Love you all ❤❤

  • @zaya9388

    @zaya9388

    10 ай бұрын

    ഒരു പട്ടാളക്കാരന്റെ ഹൃദയം തണുപ്പിക്കാൻ മാത്രം കഴിവുള്ള ഇത്രയും മനോഹരമായ ഗാനം ഇത്ര നാളായിട്ട് ആദ്യമായിട്ടാ ഇന്ന് കേൾക്കുന്നത്. Shorts കണ്ട് തപ്പി വന്നതാണ്

  • @rajimanoj5872

    @rajimanoj5872

    9 ай бұрын

    o ol O

  • @rajimanoj5872

    @rajimanoj5872

    9 ай бұрын

    o ol O

  • @kannettilsahadevanmohandas394
    @kannettilsahadevanmohandas3947 ай бұрын

    എത്ര കേട്ടാലും ആ വരികൾ വളരെ ഹൃദയത്തിൽ തൊടുന്നു 👍👍👍❤❤❤

  • @user-ej8mt2lu4x
    @user-ej8mt2lu4x9 ай бұрын

    പാട്ടും ഭാവങ്ങളും അടിപൊളി. എല്ലാവരോടും വീട്ടിലുള്ളവരോടുള്ളസ്നേഹം പോലെ സ്നേഹം തോന്നുന്നു. 👍👍👍🙏

  • @RadhaKrishnan-jd1qp
    @RadhaKrishnan-jd1qp10 ай бұрын

    മെയിൽ പാട്ടുകാരിയുടെ ആഹാ എന്നു പാടുമ്പോൾ എന്താ രസം

  • @indirajinagar4386

    @indirajinagar4386

    4 ай бұрын

    എടാ 😂

  • @mymedia3900

    @mymedia3900

    4 ай бұрын

    അപ്പോ എല്ലാവരും "ആഹാ" ഫാൻസ് ആണല്ലേ

  • @krishnapriya2952
    @krishnapriya29524 ай бұрын

    പാടുന്ന പാട്ടുകാരി സൂപ്പർ❤🎉

  • @shirlypanicker3367
    @shirlypanicker336710 ай бұрын

    Nice very melodious, meaningful and beautiful song 🎶. Great to hear the song 🎵 again and again. Lyrics are very good 🎉❤😢😅😊😮. Pallavi is very nice 👌 too. We are going to sing 🎤 this for our forthcoming get together soon. The girl students are very enthusiastic, excited and energetic .

  • @akhilerumely
    @akhilerumely Жыл бұрын

    ഞാൻ ഈ സോങ് കുറേ കേട്ടു ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @sumodpsumod2238
    @sumodpsumod22389 ай бұрын

    മുഖ ഭാവം അത്രമേൽ ഈ പാട്ടിന്റെ ഭംഗി കൂട്ടുന്നു

  • @user-xd3vr9bo6o
    @user-xd3vr9bo6o9 ай бұрын

    സ്ഥലം കുറവുള്ള സ്ഥലത്ത് പോലെ എന്തോ ഒരു വീർപ്പുമുട്ട് പാട്ട് ഏക്കെ സൂപ്പർ അടി പൊളി

  • @jayasreevk3781
    @jayasreevk378110 ай бұрын

    Veroru dressil ellavarum koody ethupole vallipennu padiyal mathy kalikkanam ee pattu ethra kettalum manassinu santhoshamanu ella kalakarikalkkum congrats

  • @Its_nagato_Chan
    @Its_nagato_Chan Жыл бұрын

    എന്റെ ... മോൾക്ക് ... ഈ ... പാട്ട്... വലിയ... ഇഷ്ട : മാണ്.. മോള് ... ഈ പാട്ട്... പാടുകയും .. ചെയ്യും .....

  • @ajithanagesh1969
    @ajithanagesh19697 ай бұрын

    Super adipoli song... Kelkan nalla sughamund.. Eniyum ethu poleyulla nalla patukal pratheekshikunnu.

  • @PrasannaShivan-ll2nu
    @PrasannaShivan-ll2nu2 ай бұрын

    ശരിക്കും പുള്ളി മാൻ മിഴി തന്നെ ആണ് ഗാനം ആലപിക്കുന്നത്

  • @nacmedia
    @nacmedia11 ай бұрын

    ഞാൻ കാണാൻ വൈകിപോയി ഇപ്പോൾ ആണ് കാണുന്നത് ഇഷ്ട്ടായി 😍😍😍

  • @user-fw5uj7sc4t
    @user-fw5uj7sc4t7 ай бұрын

    Meyin pattu കാരിയുടെ.aaha super ❤എല്ലാപേരും പൊളിച്ചു

  • @cityking8783
    @cityking8783 Жыл бұрын

    എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.കണ്ണിനും കാതിനും എന്തു രസം.❤❤❤❤❤❤ dears...🎉🎉🎉🎉🎉🎉🎉

  • @srejaamma1377

    @srejaamma1377

    10 ай бұрын

    ❤️❤️❤️

  • @shajukc4743

    @shajukc4743

    10 ай бұрын

    🔥🔥

  • @prajithkarakkunnel5482

    @prajithkarakkunnel5482

    10 ай бұрын

    പിന്നെ എന്ന് വച്ചാൽ ഒന്ന് പോടെ

  • @bahuleyank1100

    @bahuleyank1100

    9 ай бұрын

    @@shajukc4743 jjjjjjj

  • @bushraali2123

    @bushraali2123

    9 ай бұрын

    same experience

  • @reejas1427
    @reejas14279 ай бұрын

    നല്ല പാട്ട്.❤❤❤

  • @sekharan7140
    @sekharan71409 ай бұрын

    എത്ര കണ്ടാലും കാണാൻ തോന്നും 👌👌

  • @remyav3135
    @remyav313511 ай бұрын

    Superbbb ..full lyrics idamo

  • @ranjinismenon5177
    @ranjinismenon51779 ай бұрын

    അടിപൊളി ഒത്തിരി പ്രാവശ്യം കണ്ടു ഞാൻ ❤❤❤

  • @user-im3ok6hl3e
    @user-im3ok6hl3e2 ай бұрын

    സൂപ്പർ song 💖💖💕

  • @johnyv.k3746
    @johnyv.k374611 ай бұрын

    വളരെ വർഷങ്ങൾക്കുശേഷം ചിന്തു പാട്ട് കേൾക്കുന്നു.😃❤❤

  • @lathamoorthi1159
    @lathamoorthi1159 Жыл бұрын

    Ente ponno polich dears. lov u so much

  • @user-vn1he8xo2e
    @user-vn1he8xo2e3 ай бұрын

    Nte mon adhymayi padiya pattuu💗❤️✨🙏

  • @vijayannair4700
    @vijayannair470011 ай бұрын

    Hat's off to Mr Sandeep Pothani for his efforts.❤

  • @muraleedharanpk7172
    @muraleedharanpk717211 ай бұрын

    👍👍👍 Ithinde lyrics full idaamo

  • @shalini.manesh8780
    @shalini.manesh87804 ай бұрын

    Main പാട്ടുകാരി ആഹാ എന്ന് പറയുന്നത് super 👍🏻.nice team.. 🌹

  • @mymedia3900

    @mymedia3900

    4 ай бұрын

    സത്യം❤❤

  • @shynirajendran2808
    @shynirajendran28089 ай бұрын

    E pattambalathel.bajana.pattae padan pattumo

  • @thottavadikalayil6800
    @thottavadikalayil68006 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @rajivvijayarajan6968
    @rajivvijayarajan6968 Жыл бұрын

    Etra kettalum mathiyaavullla All the very best whole team

  • @meenakumari3433
    @meenakumari34339 ай бұрын

    Congrats. Very nice song. Well sung. Good contribution by all participants. Keep it up.

  • @nppadmanabhannp8952
    @nppadmanabhannp89526 ай бұрын

    എത്രകേട്ടാലും കണ്ടാലും മതിവരില

  • @sandeeppothani
    @sandeeppothani Жыл бұрын

  • @user-rk4le3kk7t
    @user-rk4le3kk7t7 ай бұрын

    what a beauty song😍😌

  • @sreejasureshan2798
    @sreejasureshan27987 ай бұрын

    സൂപ്പർ പാട്ട്

  • @majishupg2422
    @majishupg242210 ай бұрын

    ഇന്നലെ മുതൽ ഞാൻ കാണുവാ കണ്ടിട്ടു० കണ്ടിട്ടു० മതിയാവുന്നില്ല

  • @SindhuKd-jg5yp
    @SindhuKd-jg5yp6 ай бұрын

    Ningalude programminte charge ethraya

  • @nithishkannan7805
    @nithishkannan780511 ай бұрын

    സൂപ്പർ ആയിട്ടോ ❤❤❤❤❤

  • @mrudhuvijayan9024
    @mrudhuvijayan902410 ай бұрын

    Ee pattinte lyrics ettu tharamo

  • @sreejithsreedharan121
    @sreejithsreedharan1214 ай бұрын

    അതിമനോഹരം ❤

  • @BabbyKhan-qu2jv
    @BabbyKhan-qu2jv10 ай бұрын

    Supper song

  • @athultm4492
    @athultm44929 ай бұрын

    Aduthu nilkkunna chechi super

  • @AmminiShaji-cc5ny
    @AmminiShaji-cc5ny9 ай бұрын

    Ellam super anu

  • @kavitham7386
    @kavitham7386 Жыл бұрын

    സൂപ്പർ ❤❤❤❤❤

  • @user-vw2ks8ux4g
    @user-vw2ks8ux4g10 ай бұрын

    സൂപ്പർ ❤️❤️❤️

  • @anumodkumar5933
    @anumodkumar59339 ай бұрын

    Excellent performance

  • @jayasreevenugopal8422
    @jayasreevenugopal84229 ай бұрын

    അമ്മ സൂപ്പർ

  • @vidhyasameesh5538
    @vidhyasameesh553810 ай бұрын

    Super🎉🎉🎉👏👏👏💯💯💯🙏🙏

  • @chikkuchikkus3978
    @chikkuchikkus39789 ай бұрын

    എല്ലാവരും 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️😍

  • @lalithaambika8372
    @lalithaambika83723 ай бұрын

    Firt video ൽ ഇതിനേക്കാൾ super feel ആയിരുന്നു ആ പാടുന്ന കുട്ടിക്ക് ❤👍

  • @Krishnaradha22283
    @Krishnaradha222834 ай бұрын

    lyries Please

  • @sajiwpilllayn2998
    @sajiwpilllayn29986 ай бұрын

    ❤❤❤❤ super singer 😍😍

  • @jollybennet4179
    @jollybennet41793 ай бұрын

    Good music I lav it

  • @jayaprakasan2931
    @jayaprakasan29317 ай бұрын

    പാടുന്ന കുട്ടിയുടേ വലതു സെെടിൽ കളിക്കുന്ന ചേച്ചി സൂപ്പർ കളി

  • @rajeevrajan7713
    @rajeevrajan771310 ай бұрын

    സൂപ്പർ 😊😊

  • @santhoshkizhakkethil2834
    @santhoshkizhakkethil2834 Жыл бұрын

    Very good❤

  • @user-zl3rq2hu6z
    @user-zl3rq2hu6z7 ай бұрын

    അതി മനോഹരം

  • @syamlalvv4007
    @syamlalvv400711 ай бұрын

    Very good 🌹

  • @sobhanaramachandran6284
    @sobhanaramachandran628410 ай бұрын

    സൂപ്പർ 👍

  • @rakhianand2020
    @rakhianand20207 ай бұрын

    where can I find the lyrics?

  • @sheelarajan2970
    @sheelarajan29709 ай бұрын

    സൂപ്പർ 👌👌👌👍👍👍🥰🥰🥰🙏🙏🙏🙏

  • @SwathikrishnaKS-un1ki
    @SwathikrishnaKS-un1ki8 ай бұрын

    മനോഹരം ആയിട്ടുട്

  • @rudraveena1476
    @rudraveena14769 ай бұрын

    Superrr ❤❤❤

  • @aminiamini2412
    @aminiamini24129 ай бұрын

    സൂപ്പർ

  • @syamlalvv4007
    @syamlalvv400711 ай бұрын

    Very good🌹

  • @arunabin4210
    @arunabin421011 ай бұрын

    ഒരു രക്ഷ ഇല്ലാട്ടോ

  • @omanakunjmon2319
    @omanakunjmon23195 ай бұрын

    ഇതിന്റെ ലിറിക്സ് തരാമോ

  • @sajukt371
    @sajukt371 Жыл бұрын

    👌💓👌👌👌👌💓💓

  • @skunjayi5069
    @skunjayi506910 ай бұрын

    Nalla pattu

  • @rejanirs1227
    @rejanirs122710 ай бұрын

    👌👌👌👍👍

  • @sanijansanijan7141
    @sanijansanijan71419 ай бұрын

    🙏🙏🙏❤

  • @stenybaby7152
    @stenybaby715211 ай бұрын

    Super...👌

  • @snenterprises3904
    @snenterprises39049 ай бұрын

    songs about murugan 💓💟

  • @sukumaransuku7448
    @sukumaransuku7448 Жыл бұрын

    Good👍👍

  • @VijayakumarK-pv2xg
    @VijayakumarK-pv2xg10 ай бұрын

    Very,very super

  • @sathyabhamaanilkumar7991
    @sathyabhamaanilkumar7991 Жыл бұрын

    Supper

  • @sunithakg4020
    @sunithakg40208 ай бұрын

    ❤❤❤❤...mola..super..song.kaytalu.kaytalum.mathi.avunila..molu..thudrnum..ethu.pola..padan..sathikatu❤❤❤❤❤❤❤..bagavan.anugahekum..mola...groupil.allavarayum..too..thudrnu..padu..ammayum..too❤❤❤

  • @akhilmsubhash5727
    @akhilmsubhash572711 ай бұрын

    2:05 🤩

  • @dhankk4820

    @dhankk4820

    10 ай бұрын

    What

  • @user-mg2vs3yr6f
    @user-mg2vs3yr6f9 ай бұрын

    ❤❤❤

  • @sreegopu9607
    @sreegopu9607 Жыл бұрын

    Chechi adi poli ❤ voice oru rekshayum illa poli. ❤

  • @sarojinisarojini974
    @sarojinisarojini97410 ай бұрын

    👍

  • @sreejagopal5551
    @sreejagopal55519 ай бұрын

    Super❤

  • @jaimahaakaali9335
    @jaimahaakaali933510 ай бұрын

    അടിപൊളി.. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ❤❤❤❤

  • @BNBNASIKDHOL
    @BNBNASIKDHOL3 ай бұрын

    👍👍👍👍👍❤️❤️❤️❤️അടിപൊളി 🎉🎉

  • @Malar868
    @Malar8689 ай бұрын

    Nice Akka 😊

  • @user-jb8tu4he7l
    @user-jb8tu4he7l9 ай бұрын

    Super❤️🥰

  • @mymedia3900
    @mymedia39004 ай бұрын

    ആഹാ ❤❤🥰

Келесі