No video

പുറം രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന പെൺകുട്ടികൾശ്രദ്ധിക്കുക| study abroad| medkazakh |khader karippody

പുറം രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന പെൺകുട്ടികൾ ശ്രദ്ധിക്കുക.കേട്ടാൽ ഞെട്ടുന്ന തട്ടിപ്പുകൾ. this malayalam news about study abroad frauds and posibilities

Пікірлер: 63

  • @user-ye1rl3cf3y
    @user-ye1rl3cf3yАй бұрын

    പ്രമോഷൻ ആണെങ്കിലും വിദേശ രാജ്യങ്ങളിൽ പോകുന്ന മക്കൾക്കും അമ്മമാർക്കും ഇത് നല്ലൊരു അറിവ് ആയിരിക്കും.

  • @minhajmirza269
    @minhajmirza269Ай бұрын

    I know Afsal sir from past 2 years. He is like a brother to me. Keep going Afsalka, All the best 👍🏻

  • @nooranisar.k9990
    @nooranisar.k9990Ай бұрын

    Afsal sir is most trustworthy person i have ever known as an admission consultant 💯

  • @rejeenareji7228
    @rejeenareji722828 күн бұрын

    ഇത് പ്രൊമോഷൻ വീഡിയോ പോലെ തോന്നി. ഇങ്ങനെ ഒന്നും അല്ല എന്റെ അനുഭവത്തിൽ എന്റെ രണ്ട് മക്കൾ പുറത്താണ് പഠിച്ചത് MBBS മോളുടെ കഴിഞ്ഞു മോൻ മൂന്നാമത്തെ വർഷം എന്റെ മോൾ ഏജൻസി വഴി പോയി മോനെ നേരിട്ട് യൂണിവേഴ്‌സിറ്റിയിൽ ആക്കി. ഏജൻസി വഴി പോകുമ്പോൾ. വരുന്ന ചിലവ് നേരിട്ട് വിടുമ്പോൾ വരുന്നില്ല.. ഈ പറയുന്ന 30നേരിട്ട് അഡ്മിഷൻ എടുക്കുമ്പോൾ ഒരിക്കലും. ആവില്ല 😂എന്റെ അറിവിൽ ഉള്ളവർക്ക് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് എല്ലാം ഒരുപാട് കുറഞ്ഞ ഫീസിൽ 👍🏻

  • @minhajmirza269
    @minhajmirza269Ай бұрын

    Afsalka oru agent enna reetheel alla nammale treat cheyya. Oru friend allenki oru brother enna reetheel aan. So, abroad admission nokunna studentsin 100% Afsalkane recommend cheyyullu. Thank you for all your support till now🙌✨

  • @YADHAVMENONAppuAppuzz
    @YADHAVMENONAppuAppuzzАй бұрын

    The students who're going to study in European countries nd parents who send them to study there must also have the necessary knowledge.. 👍👍

  • @jishnunambiar6902

    @jishnunambiar6902

    Ай бұрын

    നിനക്ക് എപ്പോഴും ഇങ്ങനെ ചില്ല് ഉം ഹാപ്പിയും ആയിരിക്കാൻ കഴിയുന്നതിന്റെ ടെക്നിക് എന്താണ്. 🔥🔥😊😊 ഡ്രസ്സ്‌ എയ്ഞ്ചലീനയുടെ സെലെക്ഷൻ ആണ് അല്ലേ. 👌👌❤❤🤗🤗

  • @YADHAVMENONAppuAppuzz

    @YADHAVMENONAppuAppuzz

    Ай бұрын

    The reason y Yadhav is always Joy , ❤❤🔥🔥😘😘 is bcz Yadhav feels that Yadhav is the luckiest person in the world.. ✌✌🔥🔥💪💪 Nd Yadhav greatest fortune is that Yadhav is a devotee of Krishna.. 🙏🙏❤❤ If Yadhav asks a flower , ഒരു flower season ( Spring season) തന്നെ തരുന്ന യാദവിന്റെ Krishna ❤❤😘😘🙏🙏 കൂടെ ഉള്ളപ്പോൾ Y should Yadhav be sorrow..?

  • @athul.krishnaathul8518

    @athul.krishnaathul8518

    Ай бұрын

    അമ്പോ 🔥🔥 ഈ പിക് ഇൽ നീ DQ ലുക്ക്‌ ആണ്.🔥🔥👌👌നിന്നെ കിട്ടാൻ ഉള്ള യോഗം എയ്ഞ്ചലീന അച്ചായത്തിക്ക് ആയി പോയി. 👍👍 ലക്ഷ്മി അവളുടെ നല്ല ഒന്നാം തരം ജീവിതം അവൾ നശിപ്പിച്ചു കളഞ്ഞു.😔😔

  • @YADHAVMENONAppuAppuzz

    @YADHAVMENONAppuAppuzz

    Ай бұрын

    Yadhav didn't catch it ur last point..

  • @YADHAVMENONAppuAppuzz

    @YADHAVMENONAppuAppuzz

    Ай бұрын

    Wt makes a man handsome is his intelligence , his well education, his talent , his hard work nd his income that he earns.. 🔥🔥✌✌👍👍 Nd if it's external beauty , it's enough to dress well , clean nd decent ..Always be hygienic..Nd he who's like this will be a gd philanthropist..❤❤

  • @abdulmajeedk452
    @abdulmajeedk45229 күн бұрын

    ഇദ്ദേഹം helpfull ആണ്.. കുട്ടികളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നുണ്ട്

  • @rasilulu4295
    @rasilulu4295Ай бұрын

    കേരളത്തിൽ രോഗയ്യേ കൾ കൂടുതൽ doctor മാർ ഉണ്ട് ഇതു ഉപകാരം ഉള്ള ചർച്ച ❤👌👌👌

  • @thausi2512
    @thausi2512Ай бұрын

    Through out my ups and downs,afsalikka have been a constant source of support and guidance, someone I can always rely on, no matter the situation. ❤ as good as one's word

  • @marco-453
    @marco-453Ай бұрын

    അഫ്സൽ നെ നന്മമരം ആക്കുന്നുണ്ടല്ലോ, കമെന്റിൽ. ആർക്കറിയാം

  • @nizamcops5052
    @nizamcops5052Ай бұрын

    Ee coment sectionl aver commision kodkne team aan

  • @nizamcops5052
    @nizamcops5052Ай бұрын

    Leagile move cheyan irikkam njagel

  • @shamsiyashamsi1159
    @shamsiyashamsi1159Ай бұрын

    4in degree yil poyavarku enthengilum problem undaytjndo

  • @user-qb8qj9fu5t
    @user-qb8qj9fu5tАй бұрын

    Bisnes

  • @sumibadar9503

    @sumibadar9503

    Ай бұрын

    Afsal is a good n trustworthy person

  • @ayishumol9995
    @ayishumol9995Ай бұрын

    Ende makalum afsalkkande agency vazhiyanu medicine padikkunnathu. 100% safe anu.

  • @__DEATH_00

    @__DEATH_00

    Ай бұрын

    Afsal ikkayo

  • @user-hf6ei1gt2f

    @user-hf6ei1gt2f

    Ай бұрын

    😂​@@__DEATH_00

  • @shanibashani1525
    @shanibashani1525Ай бұрын

  • @shakkirmuscat3071
    @shakkirmuscat3071Ай бұрын

    👍

  • @libinlr7895
    @libinlr7895Ай бұрын

    Malayalikal malayalikale pattikum

  • @khaleelshaah3025
    @khaleelshaah3025Ай бұрын

    Ith promotion ano 😂

  • @californiaroad-life4214
    @californiaroad-life4214Ай бұрын

    മദ്രസയിലും പോകുന്ന കുട്ടികൾ സുക്ഷിക്കുക🤩😳

  • @anasanasvarkala7562

    @anasanasvarkala7562

    Ай бұрын

    നീ മദ്രസയിൽ പഠിക്കാത്തതിൻ്റെ കുഴപ്പം അതാണ് നിന്നെ കൊണ്ട് ഇങ്ങനെ ഒക്കെ പറയിക്കുന്നത്.

  • @sidheequeyoosuf276

    @sidheequeyoosuf276

    Ай бұрын

    എന്താണ് ചെങ്ങായി നന്നായിക്കൂടെ?

  • @Seenurashi

    @Seenurashi

    Ай бұрын

    മദ്രസ്സ എന്നും പറഞ്ഞു ശാഖയിൽ പോയാൽ ഇതായിരിക്കും അവസ്ഥ കാലിഫോണിയക്കാരാ 😂

  • @basheerc003

    @basheerc003

    Ай бұрын

    Athaani kusan

  • @basheerc003

    @basheerc003

    Ай бұрын

    Chakka 9

  • @muhsinafarsana3037
    @muhsinafarsana3037Ай бұрын

    Unlearn with ajmal KZread channel past weeks edu thanne anu charcha kadarkka onn avare video kananm 🛑🛑🛑🛑🛑

  • @doyouhaveproof
    @doyouhaveproof28 күн бұрын

    😂😂😂

Келесі