PSC Prelims: ഉറപ്പായും പഠിച്ചിരിക്കേണ്ട ചില കൺഫ്യൂസിങ്ങ് ചോദ്യങ്ങൾ | Pradeep Mukhathala PSC Class

Ойын-сауық

PSC Prelims: ഉറപ്പായും പഠിച്ചിരിക്കേണ്ട ചില കൺഫ്യൂസിങ്ങ് ചോദ്യങ്ങൾ | Pradeep Mukhathala PSC Class
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-youtube
നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
Join our Telegram Group: bit.ly/entriapp_psc
Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeBanking
Related videos
Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app

Пікірлер: 459

  • @entriapp
    @entriapp3 жыл бұрын

    PSC Prelims പരീക്ഷയ്ക്ക് ഇനി അധികം ദിവസങ്ങളില്ല, പ്രദീപ് മുഖത്തലയുടെ വീഡിയോ കോഴ്സിൽ ജോയിൻ ചെയ്ത് ഇപ്പോൾ തന്നെ പഠിച്ച് തുടങ്ങൂ: bit.ly/entri-youtube

  • @a.r.worldfromaleena4565

    @a.r.worldfromaleena4565

    3 жыл бұрын

    ഇത് LGS ന് ചോദിക്കുന്നത് ആണോ

  • @abdullahk.aabdullahk.a6911

    @abdullahk.aabdullahk.a6911

    3 жыл бұрын

    Surveyor olladano

  • @a.r.worldfromaleena4565

    @a.r.worldfromaleena4565

    3 жыл бұрын

    @@abdullahk.aabdullahk.a6911 അല്ല

  • @kanipulinilkunnathilmeeras3353

    @kanipulinilkunnathilmeeras3353

    3 жыл бұрын

    Nirthi nirthi para sir e, ingane paranjal njangallkku koodi shasam muttunnu

  • @meenusujith2738

    @meenusujith2738

    3 жыл бұрын

    What an effort sir.....great....ellam revise cheyan sadichu....thanku so much sir

  • @jobinchacko773
    @jobinchacko7733 жыл бұрын

    സാർ ഈ ഒന്നേകാൽ മണിക്കൂർ കൊണ്ട് ഒരു ബുക്ക് വായിച്ചു തീർത്ത പ്രതീതിയാണ് സത്യത്തിൽ ഇത് മുഴുവൻ പഠിച്ചിട്ട് പോയാൽ 75 ശതമാനം മാർക്ക് ഉറപ്പ് ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യണം thank you 4 that's very useful

  • @najmanajmathajudheen6718
    @najmanajmathajudheen67183 жыл бұрын

    സാർഎത്ര കഷ്ടപ്പെട്ടാണ് ക്ലാസ് എടുക്കുന്നത് കുറഞ്ഞ സമയത്തിൽ ഒരുപാട് കണ്ടു ഉൾപ്പെടുത്തി വളരെ ഉപകാരപ്പെട്ടു

  • @bappubappu6302
    @bappubappu63023 жыл бұрын

    എന്തിനാണ് sir ഇത്രക്കും stress എടുക്കുന്നത് സമയം എത്രയായാലും പഠിക്കാൻ തീരുമാനിച്ചവർ ക്ഷമയോടെ കാണുക തന്നെ ചെയ്യും 👍👍👍

  • @soorajks5769

    @soorajks5769

    3 жыл бұрын

    yes

  • @keyuram
    @keyuram3 жыл бұрын

    സാർ എത്ര കഷ്ടപ്പെടുന്നു. ശ്വാസം എടുക്കാനുള്ള സമയം പോലും വേസ്റ്റാകരുതെന്നു ചിന്തിക്കുന്ന ഒരു നല്ല മനുഷ്യൻ. എന്റെ ലാസ്റ്റു ചാൻസ് ആണ് ഈ പരീക്ഷ. ഇനി ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല താങ്കളുടെ ക്ലാസ്സുകൾ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കും. ഇനി വരാനുള്ള ആൾക്കാർക്കു പ്രയോജനപ്പെടട്ടെ.

  • @1994anandhu

    @1994anandhu

    3 жыл бұрын

    ഈ തവണ നിങ്ങൾക്കു കിട്ടിയിരിക്കും... Sure... Dayiryamyai munottu pokuu....👍

  • @preethip5545

    @preethip5545

    3 жыл бұрын

    Chechi itavaa kittum sure.....👍

  • @dilshasubeesh661

    @dilshasubeesh661

    3 жыл бұрын

    Enthayalum ithavana kittum.👍👍🥰🥰

  • @vikasv1920
    @vikasv19203 жыл бұрын

    സര്‍ അടുത്ത വീഡിയോ അല്പം ലെങ്ത് കൂടിയാലും സാരമില്ല. സര്‍ സമാധാനമായിട്ട് ശ്വാസംവിട്ട് പറഞ്ഞാമതി.

  • @maluusworld7889

    @maluusworld7889

    3 жыл бұрын

    സത്യം ഞാനും കരുതി. കുറച്ച് സാവധാനം പറഞ്ഞാൽ കുറച് കൂടി നന്നായിട്ട് മനസിലാവും

  • @leenagopinathan542

    @leenagopinathan542

    3 жыл бұрын

    പ്രദീപ് സർ ❤️❤️

  • @rohithp5411

    @rohithp5411

    3 жыл бұрын

    Sir Guhawati alla Guwahati 🙄

  • @sajeeshsidharthan1847

    @sajeeshsidharthan1847

    3 жыл бұрын

    അതേ സർ.. കുറച്ചു നിർത്തി നിർത്തി പറയുകയും repeat ആയി പറയുകയും ചെയ്താൽ നന്നായി മനസ്സിലാകുകയും ഓർമ നിൽക്കുകയും ചെയ്യും.. സർ ന്റെ വീഡിയോകളിൽ എല്ലാം സ്വല്പം സ്പീഡ് കൂടുതലാണ്.. നമ്മൾ ഒന്ന് grasp ചെയ്തു വരുന്നതിനു മുന്നേ അടുത്ത ചോദ്യ ഉത്തരങ്ങൾ ചിതറി വീഴുന്നു.. ഇതൊന്ന് ശ്രദ്ധിക്കണം.. വളരെ നല്ല ക്ലാസുകൾ ആണ് സാറിന്റെ 👍👍

  • @sheenavenu369

    @sheenavenu369

    2 жыл бұрын

    Correct

  • @memorytipsgk8292
    @memorytipsgk82923 жыл бұрын

    Sir വളരെ അധികം നന്ദി ഉണ്ട്🙏. Paid ക്ലാസ്സ്‌ ൽ join cheyyno coaching ന് പോകുവാനോ സാധികാത്ത ഒരാളാണ് ഞാൻ. എന്നെ പോലെയുള്ളവർക് ഒരു അനുഗ്രഹമാണ് sir നെ പോലെയുള്ളവർ😍. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു sir🙏🙏🙏🙏👍

  • @deepas3590

    @deepas3590

    3 жыл бұрын

    Enthinanu paid class KZread undu Athu thanne dharalam Easy psc enna chanal il previous qu ellam undu Njan angane padicha aalanu Join cheyyarakunnu Continuous study athanu pradhanam

  • @memorytipsgk8292

    @memorytipsgk8292

    3 жыл бұрын

    @@deepas3590 thankyou

  • @കറിLeaf123

    @കറിLeaf123

    2 жыл бұрын

    @@deepas3590 great👌🏼

  • @priya122

    @priya122

    7 ай бұрын

    Same

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal8653 жыл бұрын

    one of the best teacher in the world❤️😍❤️

  • @abdumncy6354
    @abdumncy63543 жыл бұрын

    നല്ല ക്ലാസ്സ്‌, പഴയതൊക്കെ പൊടിതട്ടി എടുക്കാൻ സാർ സഹായിച്ചു 🤩👌

  • @vinnin3321
    @vinnin33213 жыл бұрын

    First തരുന്ന motivation .അതാണ് കിടു

  • @unnikrishnan5345
    @unnikrishnan53453 жыл бұрын

    Our dear sir; amazing presentation, informative

  • @AanjanayaDas
    @AanjanayaDas3 жыл бұрын

    Best class i ever heard in youtube..thank you so much..sir..❤️❤️❤️💯

  • @faisalmuhammed6550
    @faisalmuhammed65503 жыл бұрын

    സർ കുറച്ചു സ്പീഡ് കുറച്ചാൽ നല്ലതായിരുന്നു... പക്ഷേ കുറച്ച് സമയംകൊണ്ട് കൂടുതൽ അറിവുകൾ നൽകിയതിന് നന്ദി....

  • @paaruzparu1249
    @paaruzparu12493 жыл бұрын

    പഠിപ്പിക്കാൻ എടുക്കുന്ന effort 👌 thank u sir

  • @ARUNSARUN-rn9rw

    @ARUNSARUN-rn9rw

    3 жыл бұрын

    😊

  • @viswaprasad7872

    @viswaprasad7872

    3 жыл бұрын

    Sir Uniform category Ke Prelims indavuo

  • @athulyam7913
    @athulyam79133 жыл бұрын

    സർ നല്ല ക്ലാസ്സ്‌ ആണ്.. Speed ആണേലും കുഴപ്പമില്ല ഞങ്ങൾക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കുന്നു 👍

  • @sabithajayakrishnan6876
    @sabithajayakrishnan68763 жыл бұрын

    Hello our dearest sir.Happy to see you sir.

  • @kuttapaye733
    @kuttapaye7333 жыл бұрын

    സാർ ദൈവത്തിന്റെ പ്രതീപുരുഷൻ എന്ന് ഞാൻ വിളിക്കും , ഒരു പച്ചയായ മനുഷ്യനാണ്. കൺഫ്യൂഷൻ fact ന്റെ connection ക്ലാസാണ് എനിക്ക് വളരെ പ്രയോജനം ഒരുപാട് fact അതിൽ നിന്ന് കിട്ടും ഒരു book വായിച്ചതുപോലെ എത്ര നന്ദി പറഞ്ഞാലും തരില്ല ഇതുപോലെ ക്ലാസ് വീണ്ടും ഇട്ടു തരുമോ സർ 2 മാസം Pls വലിയ prelims കടമ്പ കടക്കാൻ Pls....❤️❤️🙏

  • @38jyothylekshmi46
    @38jyothylekshmi463 жыл бұрын

    ❤️Thank you sir❤️

  • @sambhurayara8100
    @sambhurayara81003 жыл бұрын

    Thank you sir...God bless you

  • @vinodpk9465
    @vinodpk94653 жыл бұрын

    17:15 Graphite is an electrical conductor

  • @BtS_OcEaN_OF_sONyEoNDen
    @BtS_OcEaN_OF_sONyEoNDen3 жыл бұрын

    Thank you Sir 🙏🙏🙏

  • @Sw_ehh...
    @Sw_ehh...3 жыл бұрын

    Adipoi 👍 class thank you entri❤ team♥♥

  • @surajs5887
    @surajs58873 жыл бұрын

    Sir sirnu Ella ayur aroghua sowanghalum undakkateeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepden7423
    @pradeepden74233 жыл бұрын

    Sir.,...... amazing!

  • @jitheshsheldon
    @jitheshsheldon3 жыл бұрын

    17:16 graphite is a conductor of electricity.

  • @achunisha5323
    @achunisha53233 жыл бұрын

    Thank you so much sir

  • @remyaremanan7438
    @remyaremanan74383 жыл бұрын

    Thank you sir...

  • @jameelanas7928
    @jameelanas79283 жыл бұрын

    Sambavam kalakki. Thanks❤️

  • @abhilashthoppil8659
    @abhilashthoppil86593 жыл бұрын

    Pradeep sir gk king dedicating teaching

  • @xmenevolution2837
    @xmenevolution28373 жыл бұрын

    Thanks sir❤️

  • @bindhuprakash7266
    @bindhuprakash72663 жыл бұрын

    Sir... സമയം കൂടിപ്പോയാലും ഒരു കുഴപ്പവുമില്ല. നമുക്ക് വേണ്ടി അല്ലേ sir ഇത്രയും കഷ്ടപ്പെടുന്നത്.. ശരിക്കും ശ്വാസം പോലും എടുക്കാതെ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...........

  • @sanalkollam8701
    @sanalkollam87013 жыл бұрын

    very useful class sir... കുറെ ഡൌട്ട് വരുന്ന ടോപ്പിക്ക് ഒറ്റ ക്ലാസ്സ്‌ കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ പറ്റി... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു... പ്രദീപ്‌ സർ 🥰🥰♥❤😘♥♥❤

  • @vaishakhk1373
    @vaishakhk13733 жыл бұрын

    Adipoli class👌 pradeep annan❤️❤️

  • @preethybiju7964
    @preethybiju79643 жыл бұрын

    Thank you for the class sir👌👍👏❤😍

  • @scottingrockstar6075
    @scottingrockstar60753 жыл бұрын

    Super class 😍😍😍😍

  • @ramjithm8897
    @ramjithm88973 жыл бұрын

    Dedication level Pradeep sir 💪

  • @thanmaikrishnaks2007
    @thanmaikrishnaks20073 жыл бұрын

    Thanks sir

  • @beenabeenab3123
    @beenabeenab31233 жыл бұрын

    Thank u sir 😊

  • @vineeshavijayan2344
    @vineeshavijayan23443 жыл бұрын

    Pradeep sir 🔥🔥🔥

  • @aficionado6975
    @aficionado69753 жыл бұрын

    Good class ...Pradeep sir...

  • @sreegopan
    @sreegopan3 жыл бұрын

    Tk youuu sir.... 👌👌👌

  • @ajmlaryouth7
    @ajmlaryouth73 жыл бұрын

    Pradeep sir❤️❤️❤️❤️

  • @vishnurkrishnan2008
    @vishnurkrishnan20083 жыл бұрын

    Pradeep sir ❤️❤️❤️❤️

  • @greeshmamr2229
    @greeshmamr22293 жыл бұрын

    Our dedicated teacher👌👌👌👌

  • @athulganesh5872
    @athulganesh58723 жыл бұрын

    Suprb clss.. Pradeep annan❤

  • @suryamohan5425
    @suryamohan54253 жыл бұрын

    Pradeep sir❤️

  • @obamamanimani5647
    @obamamanimani56473 жыл бұрын

    Thank you sir

  • @akashappu8970
    @akashappu89703 жыл бұрын

    Thanq sir

  • @anilavsvs4057
    @anilavsvs40573 жыл бұрын

    Good piece of work.very informative.Thankz

  • @sajila.msajila8967
    @sajila.msajila89673 жыл бұрын

    Superrrr..... class sir.... 😍😍😍😍😍.. God bless u pradeep sir... orupad ishtam🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍

  • @tabraizlishat1553
    @tabraizlishat15533 жыл бұрын

    ഇനിയും പ്രദീപ്‌ സർ ന്റെ ഇതുപോലുള്ള ക്ലാസുകൾ പ്രധീക്ഷിക്കുന്നു. Thank u soóooo much sir🙏🙏🙏

  • @rimnareji6852
    @rimnareji68523 жыл бұрын

    Thank you sir🙏🙏🙏

  • @arathymohanan7058
    @arathymohanan70583 жыл бұрын

    Super class.thank uu sir

  • @rajuraju-tn1ss
    @rajuraju-tn1ss Жыл бұрын

    സർ സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് നെമ്മാറ വല്ലങ്ങി വെടിക്കെട്ടിന്റെ കൂട്ടു ആണ്, rankfile വേണ്ട നോട്ടും പേനയും പ്രദീപ് മുഖത്തലയുടെ ക്ലാസും ഉണ്ടെങ്കിൽ ജങ്ക ജഗ ജഗ. സാഹചര്യം തുടർന്നു പഠിക്കാൻ പറ്റുന്നില്ല. 🙏🙏🙏🙏🙏🙏

  • @jithukrishnan8132
    @jithukrishnan81323 жыл бұрын

    പ്രദീപ്‌സർ ന്റെ ഓരോ വാക്കിലും ഒരു ചോദ്യം ഉണ്ടാകും എന്നതാണ് വാസ്തവം 👌👌👌

  • @sabna5405
    @sabna54053 жыл бұрын

    Super class,

  • @sajins1100
    @sajins11003 жыл бұрын

    u tube il kandathil vechu eettavum mikacha clz...pakaram vekkan illa....orupadu karygal kurachu time il revision nadathi thannu 😍🥰

  • @abc-ew9vy
    @abc-ew9vy3 жыл бұрын

    Thank you sir🙏

  • @susangracemathew2248
    @susangracemathew22483 жыл бұрын

    Great effort❤️❤️

  • @hemanthbchandran2414
    @hemanthbchandran24143 жыл бұрын

    Super class pradeep sir♥

  • @renjithavk4090
    @renjithavk40903 жыл бұрын

    Super class, connecting class , easily understanding , but sir will you please decrease the speed 👌👌👌👏👏👏, Thank you Sir

  • @muhammedrafimmdrafi2961
    @muhammedrafimmdrafi29613 жыл бұрын

    Sprrrr 😍

  • @Sw_ehh...
    @Sw_ehh...3 жыл бұрын

    Class ishtapettavar like adipoi ❤❤

  • @HariKrishna-en8sf
    @HariKrishna-en8sf3 жыл бұрын

    പ്രയപ്പെട്ട സർ യൂട്യൂബിൽ നോക്കി പഠിക്കുന്ന ഞങ്ങളെയും കൂടി ഇടക്ക് പരിഗണിക്കണേ❤️

  • @rejitharisteard1128

    @rejitharisteard1128

    3 жыл бұрын

    Sir nte class nokiirikuvayirunnu thnks

  • @ashalathapb2857

    @ashalathapb2857

    3 жыл бұрын

    സത്യം

  • @sajeeshsidharthan1847
    @sajeeshsidharthan18473 жыл бұрын

    അതേ സർ.. കുറച്ചു നിർത്തി നിർത്തി പറയുകയും repeat ആയി പറയുകയും ചെയ്താൽ നന്നായി മനസ്സിലാകുകയും ഓർമ നിൽക്കുകയും ചെയ്യും.. സർ ന്റെ വീഡിയോകളിൽ എല്ലാം സ്വല്പം സ്പീഡ് കൂടുതലാണ്.. നമ്മൾ ഒന്ന് grasp ചെയ്തു വരുന്നതിനു മുന്നേ അടുത്ത ചോദ്യ ഉത്തരങ്ങൾ ചിതറി വീഴുന്നു.. ഇതൊന്ന് ശ്രദ്ധിക്കണം.. വളരെ നല്ല ക്ലാസുകൾ ആണ് സാറിന്റെ 👍👍

  • @jelendas7680
    @jelendas76803 жыл бұрын

    Pradeep sir❤❤❤

  • @suryarajesh3244
    @suryarajesh32443 жыл бұрын

    What an amazing class

  • @vishnukallampally7828
    @vishnukallampally78283 жыл бұрын

    Pradeep sir ❤️

  • @fathimas5689
    @fathimas56893 жыл бұрын

    hai sir...welcome..sry paranju njangale vishamipikkallae sir..ethra lengthy anengilum njangal kaanum padikum..thanks a lot for ur effort.God bless u sir

  • @avengersworld5970

    @avengersworld5970

    3 жыл бұрын

    Valare nalla class aayirunnu sir

  • @neepashanoj3895
    @neepashanoj38953 жыл бұрын

    Super sir👍

  • @AnandhuSS-ix1wj
    @AnandhuSS-ix1wj3 жыл бұрын

    Thank u pradeep mukhathala sir

  • @alexrobin8563
    @alexrobin85633 жыл бұрын

    Thanku sir 🙏🙏

  • @sandhyam5177
    @sandhyam51773 жыл бұрын

    Thanku entry team.please give pradeep sir classes

  • @sreelaths5078
    @sreelaths50783 жыл бұрын

    Super

  • @farishaboobacker8336
    @farishaboobacker83363 жыл бұрын

    Pradeep sir....😍❤❤👏👌

  • @r.mhidhans7117
    @r.mhidhans71173 жыл бұрын

    Thank you Pradeep sir

  • @anithavs7978
    @anithavs79783 жыл бұрын

    Super class... thank u

  • @bijuaryaabi7642
    @bijuaryaabi76423 жыл бұрын

    Thnku sir... good class... good motivation..

  • @456654123321able
    @456654123321able3 жыл бұрын

    Pradeep sir💟✅💯 Useful class Great effort

  • @fazalintegra8691
    @fazalintegra86913 жыл бұрын

    Kuranja samayathinunnil orupadu karyangal padippikanulla sirnte thidukam. Pradheem mukathala sir endoru sincere anu. Entri app ella teachersum valare sincere anu. So thankful to you.

  • @jibiny7681
    @jibiny76813 жыл бұрын

    Sir 💕💕💕

  • @mariyadawndawn6683
    @mariyadawndawn66833 жыл бұрын

    Thankyou so much sir

  • @jijisivakumar9989
    @jijisivakumar99893 жыл бұрын

    Super 👌👌🙏🙏

  • @sijirajamani1528
    @sijirajamani15283 жыл бұрын

    Sir Speed kudathalanu motivation Edithu pole class edukuvarunnenkhil super ayirikkum

  • @sureshkumarp.v5191
    @sureshkumarp.v51913 жыл бұрын

    Thank you sir very effort

  • @jeshmajj6617
    @jeshmajj66173 жыл бұрын

    Super class ❤️❣️❣️

  • @chandranpanicker5317
    @chandranpanicker53173 жыл бұрын

    Thank you sir....first artificial fiber rayon or nylon?

  • @manchadisworld4990
    @manchadisworld49903 жыл бұрын

    Thank you Sir🙏🙏👌👌👌💓💓💓

  • @vipinnc8942
    @vipinnc89423 жыл бұрын

    Superbclass sir

  • @raheenap3285
    @raheenap32853 жыл бұрын

    Very useful class🙏🙏🙏

  • @jibinjoseph3127
    @jibinjoseph31273 жыл бұрын

    Ijathi....feel.....perfect

  • @anjalianju2689
    @anjalianju26893 жыл бұрын

    വളരെ ഉപകാരം sir ,പഠിച്ചതൊക്കെ റിവിഷൻ ചെയ്യാൻ കൂടി സാധിക്കുന്നുണ്ട്

  • @jithink6504
    @jithink65043 жыл бұрын

    Pradeep sir

  • @murukanmpillai1477
    @murukanmpillai14773 жыл бұрын

    Thank you Sir for the Class😍😍😍

  • @shareenapm4480
    @shareenapm44803 жыл бұрын

    Sir ഒരു encyclopedia ആണ്. What a dedication🙏🙏🙏

  • @nedovtipatips1925
    @nedovtipatips19253 жыл бұрын

    വളരെ helpful ആണ് sir, thanks

  • @anoopma550
    @anoopma5503 жыл бұрын

    Thank you sir....Thank you ENTRI...👌👌

  • @vishnuthulasi9060
    @vishnuthulasi90603 жыл бұрын

    കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ, thnk u sir

  • @jasminriyas1394
    @jasminriyas13943 жыл бұрын

    Thanks mugathale

  • @afluuusss2345
    @afluuusss23453 жыл бұрын

    Sir. അടിപൊളി ആയിട്ട് ക്ലാസ്സ്‌ എടുക്കുന്നു👌👌👌. ഇത്തിരി ശാസം വിടാം sir. 😊

Келесі