SCERT Kerala Geography | 5 to 10 SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ | Kerala PSC

SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ
kerala geography scert
kerala geography scert psc
SCERT
Kerala Geography
CLASS 5
SOCIAL SCIENCE
CHAPTER 10
PSC Kerala Geography
Geography
Kerala Districts
Kerala Borders
Monsoon
കേരളക്കരയിൽ
In the Land of Kerala
CLASS 6
SOCIAL SCIENCE
CHAPTER 3
PSC Kerala Geography
Geography
Kerala Agriculture
Monsoon
കേരളം മണ്ണും മഴയും മനുഷ്യനും
Kerala : The Land The Rain and The People
keralam mannum mazhayum manushyanum
Kerala Psc
kerala bhoomishastram
Samagra
6th social science
Kerala Psc
Samagra
5th social science
kerala geography malayalam
kerala geography malayalam
scert textbooks for psc exams
scert social science class 5 to 10
Question Pool
KERALA PSC പരീക്ഷകളിൽ പാഠപുസ്തകങ്ങളുടെ പ്രാധാന്യം നമുക്കേവർക്കും അറിയുന്നതാണല്ലോ ?
പാഠപുസ്തകങ്ങൾ എല്ലാം സുലഭമായി ലഭ്യം അല്ലാത്തതിനാലും ഓരോ പാഠവും വായിച്ചു നോട്ട്സ് ഉണ്ടാക്കിയെടുക്കുന്നത് ഒരുപാട് സമയ നഷ്ടം ഉണ്ടാക്കുന്നതിനാലും PSC BOOSTER DOSE നിങ്ങൾക്കു വേണ്ടി ആ കർത്തവ്യം ഏറ്റെടുക്കകയാണ് .
വിഷയാടിസ്ഥാനത്തിൽ ഓരോ പാഠഭാഗങ്ങളിലെയും മുഴുവൻ വസ്തുതകളും അരിച്ചുപെറുക്കി നിങ്ങൾക്കു മുന്നിൽ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് ഈ സീരിസിലൂടെ . കൂടുതൽ മെച്ചപ്പെടുത്താൻ Teacher's Hand Book കൂടി റെഫർ ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.
കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.
SCERT പാഠപുസ്തകത്തിലെ കേരള ഭൂമിശാസ്ത്രം
Class 5
Chapter 10
കേരളക്കരയിൽ
ഭൂമിശാസ്ത്രം
Class 6
Chapter 3
കേരളം മണ്ണും മഴയും മനുഷ്യനും
ഭൂമിശാസ്ത്രം
scert #scert5thstd #pscscert #5thstdsocialscience #malayalam #keralakkarayil #keralakarayil #samagra #class5th #socialscience #questionpool #mcq #keralageographypsc #keralageography #monsoon #districtsofkerala #keralaborders #kpsc #pscscert #6thstdsocialscience #malayalam #samagra #class6th

Пікірлер: 430

  • @pscboosterdose
    @pscboosterdose10 ай бұрын

    1:28 Please Note :- നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല :- ഇടുക്കി രണ്ടാമത്:- പാലക്കാട് നമ്മൾ വീഡിയോ ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടായിരുന്നു. എന്നാൽ 2023 സെപ്റ്റംബർ 5 ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ 12,718 ഹെക്ടർ പ്രദേശം ഭരണ സൗകര്യത്തിന് വേണ്ടി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിനോട് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്

  • @suseelavijayansuseelavijay4464

    @suseelavijayansuseelavijay4464

    7 ай бұрын

    👍🏻

  • @AaravPonnus

    @AaravPonnus

    7 ай бұрын

    Class super .

  • @Dreams-sw6ui

    @Dreams-sw6ui

    7 ай бұрын

    👌👌👌👌

  • @malavikar5719

    @malavikar5719

    21 күн бұрын

    Super

  • @human9895
    @human98957 ай бұрын

    യാതൊരു ഫീസ് പോലും ഇല്ലാതെ ഇത്രയും സമയം വളരെ കൃത്യമായി ക്ലസ് എടുക്കാൻ കാണിക്കുന്ന താങ്കളുടെ മനസ്സ് അപാരം തന്നെ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤

  • @prajeeshkumar3665
    @prajeeshkumar3665 Жыл бұрын

    പഠിക്കാൻ നല്ല സുഖമുള്ള ശബ്ദം...

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Prajeesh😊

  • @sharusworld1308

    @sharusworld1308

    8 ай бұрын

    Sathyam. Sathyam ...

  • @afnabinisha1200

    @afnabinisha1200

    7 ай бұрын

    Truly 🎉🎉🎉

  • @jalibavp6393

    @jalibavp6393

    7 ай бұрын

    Sherikkum

  • @pscfighter9500

    @pscfighter9500

    7 ай бұрын

    Correct

  • @nibinanibi5840
    @nibinanibi58406 ай бұрын

    Tnk you Sir... Super ക്ലാസ്സ്‌,

  • @suseelavijayansuseelavijay4464
    @suseelavijayansuseelavijay44646 ай бұрын

    Thankzz sr

  • @aswathyachu2590
    @aswathyachu259028 күн бұрын

    വളരെ വ്യക്തമായിട്ടുള്ളതും ദൃഢമായിട്ടുമുള്ള സംസാരം കാരണം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്❤️❤️താങ്ക്സ് sir

  • @saleena12_34
    @saleena12_347 ай бұрын

    Thank you sir super presentation ❤

  • @anjushakssasi4216
    @anjushakssasi42167 ай бұрын

    Thanku sir

  • @sreedevisreedevi3593
    @sreedevisreedevi35937 ай бұрын

    Valare nalla class othiti nandhi sir

  • @shinuvijayan1602
    @shinuvijayan16025 ай бұрын

    Great effort sir.. valare nalla classes.. kelkumbol padikkan pattunund. .thank you sir😊😊

  • @rajisuresh5104
    @rajisuresh51047 ай бұрын

    നല്ല ക്ലാസ്സ്‌ thank youu sir 🥰🙏🙏🙏🙏🙏

  • @rajeshanu7597
    @rajeshanu75976 ай бұрын

    Thank you sir 🙏🙏

  • @ramyapradeep191
    @ramyapradeep1917 ай бұрын

    നല്ല ക്ലാസ്സ്... നന്നായി മനസിലാകുന്നുണ്ട്.... മാത്രമല്ല, മടുപ്പ് തോന്നിയതേ ഇല്ല.....

  • @shahnazmalu
    @shahnazmalu6 ай бұрын

    Thank you so much sir for your excellent classes ❤❤

  • @thanmaikrishnaks2007
    @thanmaikrishnaks20079 ай бұрын

    Sir class കേൾക്കാൻ... തന്നെ ഒരു സുഖം.... 🙏 മടുപ്പ് തോന്നുന്നേ ഇല്ല 🤝

  • @pscboosterdose

    @pscboosterdose

    6 ай бұрын

    Thankyou Thanmai👍👍

  • @preethikumargs8795
    @preethikumargs8795 Жыл бұрын

    നല്ല ക്ലാസ്സ്‌. ഒരു ടോപിക്കിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദർഭചിതമായി മാറുന്നത് നന്നായിട്ടുണ്ട്

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Preethikumar😊

  • @sonishakannothsonishakanno9330
    @sonishakannothsonishakanno93306 ай бұрын

    Thank you sir

  • @user-kk1nd7bb1r
    @user-kk1nd7bb1r6 ай бұрын

    Super class sir thank you

  • @jijigeorge9345
    @jijigeorge93453 ай бұрын

    Thankyou sir..

  • @appuappusappuappus9108
    @appuappusappuappus91086 ай бұрын

    Adipoly class.thank u sir

  • @kochumoldanieljohn9818
    @kochumoldanieljohn98185 ай бұрын

    നല്ല ക്ലാസ്സ്‌... നന്നായിട്ട് മനസ്സിലാകുന്നുണ്ട്...👌🏻👍🏻Thank u sir..

  • @user-gs9rg4nn8q
    @user-gs9rg4nn8q8 ай бұрын

    ഗുഡ്

  • @user-bh6li7iu6j
    @user-bh6li7iu6j8 ай бұрын

    Nalla class

  • @blessyjosephblessyjoseph9563
    @blessyjosephblessyjoseph95633 күн бұрын

    താങ്ക്സ്

  • @kottakkal676503
    @kottakkal676503 Жыл бұрын

    Superb Waiting for new topics Thanks for your strain, cpnsideration...

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou 😊. തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍👍

  • @geethaaravind9251
    @geethaaravind92515 ай бұрын

    Super and very useful class🙏🙏🙏

  • @Manasa742
    @Manasa7426 ай бұрын

    Useful video❤

  • @athiraat843
    @athiraat8438 ай бұрын

    Subscribed👍🏼 good class

  • @sreejivs678
    @sreejivs678Ай бұрын

    Thankyou sir valare nalla class aanu nannayit manasilayi👍🏻

  • @dwivscreations
    @dwivscreations7 ай бұрын

    നല്ല ക്ലാസ്സ്‌ ❤

  • @anupama2366
    @anupama2366 Жыл бұрын

    അടിപൊളി ക്ലാസ്സ് ..ഇന്നാണ് ഞാൻ ക്ലാസ്സ്‌ ആദ്യമായി കാണുന്നത്...വളരെ ഉപകാരപ്രതമാണ്❤🎉🎉

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Anupama 😊

  • @anupamavk8483
    @anupamavk8483 Жыл бұрын

    Thanku so much for the classes Sir....🙏

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Anupama😊

  • @sumarajeshsumarajesh5936
    @sumarajeshsumarajesh5936 Жыл бұрын

    Sir എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു വളരെ നന്ദി

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Suma😊

  • @chithrasinoj9304
    @chithrasinoj93046 ай бұрын

    Adipoli class 👍👍waiting for other classes 🥰🥰

  • @vijayaarikkat2520
    @vijayaarikkat2520Ай бұрын

    Thanks sir

  • @royal5021
    @royal50218 ай бұрын

    Athe njangalk nannai content full kittunnund sir❤❤❤ inium ithupole scrt classes venam sir🎉🎉🎉

  • @sruthisooraj6237
    @sruthisooraj6237Ай бұрын

    Good sound sir

  • @neethumadhu5055
    @neethumadhu5055 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻.syllabus oriented ആയ എല്ലാ ക്ലാസും ഇങ്ങനെ ചെയ്യാമോ.

  • @pscboosterdose

    @pscboosterdose

    Жыл бұрын

    നിങ്ങളുടെ Support ഉണ്ടേൽ Syllabus അനുസരിച്ച് എല്ലാ ടോപ്പിക്കും ഇങ്ങനെ ചെയ്യാം 👍👍

  • @user-gj2xx1nk9f
    @user-gj2xx1nk9f7 ай бұрын

    Super class.science um ulpeduthane

  • @ashidapa1690
    @ashidapa1690 Жыл бұрын

    New subscriber..അടിപൊളി class..നന്നായി മനസ്സിലാകുന്നുണ്ട്..

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Ashi😊

  • @vishnutoona161
    @vishnutoona161 Жыл бұрын

    Thank you very much sir Super class 👌👌👌🙏

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Vishnu😊

  • @rakhip2577
    @rakhip25777 ай бұрын

    Very good class

  • @user-du3vo3jf6u
    @user-du3vo3jf6u Жыл бұрын

    Sir, സയൻസ് class ചെയ്യണേ 👍👍

  • @pscboosterdose

    @pscboosterdose

    Жыл бұрын

    ചെയ്യാം 👍👍

  • @sandhyasuresh4551

    @sandhyasuresh4551

    11 ай бұрын

    ​@@pscboosterdose🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @soumyaps6394
    @soumyaps6394 Жыл бұрын

    Thank you sir.👍.

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Soumya😊

  • @kishorkumar-rq3jb
    @kishorkumar-rq3jb6 ай бұрын

    Super sir

  • @fasnanh7048
    @fasnanh7048 Жыл бұрын

    Very help full sir, thankyou so much

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Fasna😊

  • @Nisharavi405
    @Nisharavi4054 ай бұрын

    സൂപ്പർ ക്ലാസ്സ്‌ താങ്ക്യൂ സാർ ❤️

  • @user-wo6uq3nk6n
    @user-wo6uq3nk6n4 ай бұрын

    Scrt book vaayichu oru order kittathe irikkumbozhaa ee class kandath valare upakaaram thank you sir

  • @hijagoutham4219
    @hijagoutham4219 Жыл бұрын

    Thank you sir very helpful

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Hija😊

  • @sindhursindhur9951
    @sindhursindhur99514 ай бұрын

    Ottum maduppu thonnunnilla Ethra samayam venelum kettirikkan pattum Super class Thank you sir 🎉

  • @pscfighter9500
    @pscfighter95007 ай бұрын

    Good class

  • @nntech2396
    @nntech23967 ай бұрын

    Super class sir

  • @techworld7530
    @techworld75309 ай бұрын

    വളരെ നല്ല ക്ലാസ് thank u sir

  • @pscboosterdose

    @pscboosterdose

    6 ай бұрын

    Thankyou 👍👍

  • @rajinasupperclassmam4800
    @rajinasupperclassmam4800 Жыл бұрын

    Thanks sir super class 👍

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Rajina😊

  • @shanashazz2062
    @shanashazz206210 ай бұрын

    Thank you sir for greate effort

  • @pscboosterdose

    @pscboosterdose

    9 ай бұрын

    Thankyou 😊

  • @sharusworld1308
    @sharusworld13089 ай бұрын

    👍👍👍

  • @roiiydarkblue1233
    @roiiydarkblue12337 ай бұрын

    Super class 🎉

  • @adamashfak9666
    @adamashfak96665 ай бұрын

    Sir, nalla class, thank you, god bless you

  • @pscboosterdose

    @pscboosterdose

    5 ай бұрын

    Thankyou 👍

  • @renjithaks2985
    @renjithaks2985 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰ഒത്തിരി നന്ദി സർ 🌷🌷🙏🏿🙏🏿🙏🏿

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Renjitha😊. Keep Supporting👍👍

  • @remithvr9476
    @remithvr9476 Жыл бұрын

    Kidu

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Remith😊

  • @anukukku9265
    @anukukku926511 ай бұрын

    Super class.thank you sir

  • @pscboosterdose

    @pscboosterdose

    11 ай бұрын

    Thankyou Anu😊

  • @sharusworld1308
    @sharusworld13089 ай бұрын

    Tnkuu ,GD Bls uuuu

  • @armalk9936
    @armalk993623 күн бұрын

  • @sandhyas4222
    @sandhyas42222 ай бұрын

    ❤super class

  • @hafeedhajihan2317
    @hafeedhajihan231710 ай бұрын

    Thank u Sir

  • @pscboosterdose

    @pscboosterdose

    10 ай бұрын

    Thankyou Hafeedha😊

  • @amruthapradeep5261
    @amruthapradeep5261 Жыл бұрын

    നല്ല ക്ലാസ്സ്‌ ആണ് സൂപ്പർ 👍👌✌️ഇന്ത്യൻ ജോഗ്രഫി & ഇന്ത്യൻ ഹിസ്റ്ററി വേണം സാറേ വൈകാതെ ...

  • @pscboosterdose

    @pscboosterdose

    Жыл бұрын

    ഇന്ത്യൻ ഭരണഘടന തീർന്നയുടനെ ഇന്ത്യൻ ചരിത്രം ആരംഭിക്കും 👍👍

  • @amruthapradeep5261

    @amruthapradeep5261

    Жыл бұрын

    @@pscboosterdose ok thanks

  • @DeepikaMohandas95
    @DeepikaMohandas95 Жыл бұрын

    Excellent class ❤

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Deepika😊

  • @armalk9936
    @armalk993623 күн бұрын

    🎉❤

  • @anaswarashaji9155
    @anaswarashaji91556 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @ShihabudeenSsuper
    @ShihabudeenSsuper Жыл бұрын

    അടിപൊളി ക്ലാസ്സ്‌ 🥰🥰

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Shihab😊. Keep Supporting👍👍

  • @sinu876
    @sinu87611 ай бұрын

    Wow👍👍thank u sir

  • @pscboosterdose

    @pscboosterdose

    11 ай бұрын

    Thankyou Thasni😊

  • @aneeshs9175
    @aneeshs91757 ай бұрын

    Supper

  • @abhiyascreativeworld3413
    @abhiyascreativeworld34136 ай бұрын

    👍👍👍🙏🙏🙏

  • @sandhyas6279
    @sandhyas6279 Жыл бұрын

    Thank you sir 🥰

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Sandhya😊

  • @gopan11
    @gopan11 Жыл бұрын

    Thank you ❤sir

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Gopan😊

  • @shanashazz2062
    @shanashazz206210 ай бұрын

    Thamkyou sir

  • @pscboosterdose

    @pscboosterdose

    9 ай бұрын

    Thankyou 😊

  • @user-ie7qr4so3r
    @user-ie7qr4so3r Жыл бұрын

    super👌🏻👌🏻👌🏻👌🏻

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou😊

  • @divyacp3842
    @divyacp3842 Жыл бұрын

    Nice prsentaton👍

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Divya😊. Keep Supporting👍👍

  • @user-os4pi3nf3e
    @user-os4pi3nf3e7 ай бұрын

    Thankyou sir iniyum inganeyulla classukal cheyyane

  • @pscboosterdose

    @pscboosterdose

    6 ай бұрын

    ക്ലാസുകൾ പരമാവധി ചെയ്യാൻ ശ്രമിക്കാം 👍👍👍

  • @Jasmineusman_
    @Jasmineusman_11 ай бұрын

    Nalla class👍

  • @pscboosterdose

    @pscboosterdose

    11 ай бұрын

    Thankyou Fidhaahhh😊

  • @sujithaa556
    @sujithaa556 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌... 👍🏻👍🏻😊

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Sujitha😊

  • @Dreams-sw6ui
    @Dreams-sw6ui7 ай бұрын

    👌👌👌👌

  • @rejanirejani.mavady9471
    @rejanirejani.mavady9471 Жыл бұрын

    👌👌👌

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Rejani😊

  • @shamna7594
    @shamna7594 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Shamna😊

  • @ajuzzayish9237
    @ajuzzayish92379 ай бұрын

    Thank u sir ❤

  • @pscboosterdose

    @pscboosterdose

    9 ай бұрын

    Thankyou Ajuzzayish😊

  • @jesus18191
    @jesus18191 Жыл бұрын

    👌🏻class🙏🏻🙏🏻🥰

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Rejani😊

  • @filuzzvlog6472
    @filuzzvlog647211 ай бұрын

    Nallaclass

  • @pscboosterdose

    @pscboosterdose

    10 ай бұрын

    Thankyou Filuzz😊

  • @user-rs6to8dr4d
    @user-rs6to8dr4d7 ай бұрын

    40age ഉള്ള എനിക്ക് വളരെ നല്ലതുപോലെ മനസ്സിലായി 🙏🙏🙏

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    👍🏻👍🏻👍🏻

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou PSCAudio Classes😊

  • @vineetharajeive4387
    @vineetharajeive43876 ай бұрын

    Great class sir🎉🎉 really very useful and effective ❤ Thanks for ur great efforts sir

  • @pscboosterdose

    @pscboosterdose

    6 ай бұрын

    Thankyou Vineetha👍

  • @vishnushankar980
    @vishnushankar98011 ай бұрын

    👍

  • @pscboosterdose

    @pscboosterdose

    11 ай бұрын

    Thankyou Vishnu😊

  • @jansaillyas7210
    @jansaillyas7210 Жыл бұрын

    Sir valare nalla class aayirunnu👌 Thanku🙏new subscriber😊

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Jansa😊. തുടർന്നും Support ചെയ്യുക 👍👍

  • @suseelavijayansuseelavijay4464
    @suseelavijayansuseelavijay44646 ай бұрын

    ❤❤❤

  • @ashiqueworld4246
    @ashiqueworld42466 ай бұрын

    ❤😊

  • @ranjiniraveendran8326
    @ranjiniraveendran8326 Жыл бұрын

    Super👍🏻

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Thankyou Ranjini😊

  • @aswathygs5886
    @aswathygs58869 ай бұрын

    🙏

  • @pscboosterdose

    @pscboosterdose

    6 ай бұрын

    Thankyou Aswathy👍👍

  • @IsmailIbrahim-jn2ck
    @IsmailIbrahim-jn2ck Жыл бұрын

    super sir...great effort...keep going...thudarnnum classukal venom...ithupole oru points polum miss akkathe aduthuu thannathinu daivam anugrahikkatee ...angane set akkum padichatjokke ennu karuthiyitikumbozhanu ee class Kanan idaiyayathu

  • @pscboosterdose

    @pscboosterdose

    Жыл бұрын

    Set akk... Set akk👍. Thankyou Ismail. Keep Supporting👍👍

  • @ratheeshkm2812

    @ratheeshkm2812

    Жыл бұрын

    ​@@pscboosterdose11111111111111111111....?.............. .😊😊

  • @vijayaarikkat2520
    @vijayaarikkat2520Ай бұрын

    നല്ല ക്ലാസ്സ്. Thanks sir. exam അടുത്തപ്പോഴാണു ഞാൻ ഇത് കാണുന്നത്. കുറെ സമയം ലാഭമായി.

  • @shinim410
    @shinim410 Жыл бұрын

    വളരെ നല്ല ക്ലാസ്🎉🎉🎉

  • @pscboosterdose

    @pscboosterdose

    11 ай бұрын

    Thankyou Shini😊

  • @LigishaR-fi5xm
    @LigishaR-fi5xm10 ай бұрын

    New subscriber good class sir❤❤❤ thank you so much..

  • @pscboosterdose

    @pscboosterdose

    10 ай бұрын

    Thankyou 😊

Келесі