profile light ഫിറ്റിംഗ് ചെയ്യാൻ പോയപ്പോൾ ഒരുപാട് കഷ്ടപ്പെട്ടു🤦‍♂️

profile light fitting ചെയ്തപ്പോൾ ഒരുപാട് കഷ്ടപ്പെട്ടു
• profile light ഇങ്ങനെ ച...

Пікірлер: 70

  • @prajinprajin2145
    @prajinprajin21452 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട് ബ്രോ.നല്ല ക്ഷമ വേണം പ്രൊഫൈൽ ലൈറ്റ് സെറ്റ് ചെയ്യുന്നതിന് പെട്ടെന്ന് കൈകഴക്കും ചെയ്യും. പ്രൊഫൈൽലൈറ്റ് മാത്രം ഇട്ടാൽ മതി നല്ല വെളിച്ചം ഉണ്ടാകും

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    ബ്രോ പറഞ്ഞത് ശരിയാണ് നല്ല ക്ഷമയും നല്ല കൈ കടച്ചിലും ഉണ്ടായിരുന്നു എന്നാലും പണി കഴിഞ്ഞപ്പോൾ ലൈറ്റ് ഇട്ടപ്പോൾ സൂപ്പറായി

  • @Harisamaan916

    @Harisamaan916

    2 жыл бұрын

  • @binuthattil7656

    @binuthattil7656

    Жыл бұрын

    Oru bhudhimuttum ella chetta njan 8 year ayi cheyunnu

  • @jithinsai1021
    @jithinsai10219 ай бұрын

    Great effort💯

  • @krishnadas-kj8qc
    @krishnadas-kj8qc2 жыл бұрын

    On risk good work👌

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    thank you❤❤❤❤

  • @user-ho5ve6wg1x
    @user-ho5ve6wg1x Жыл бұрын

    Good work ❤❤❤

  • @ershadek2329
    @ershadek23292 жыл бұрын

    Simple modal but powerfull good

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Thanks bro ❤❤

  • @shahanashaanu667
    @shahanashaanu667 Жыл бұрын

    mele bhakam തേച്ചില്ലേൽ enthelum ബുദ്ധിമുട്ട് ഉണ്ടാകുമോ gypsum cheyyumbo?

  • @mohammedmubashirpp6842
    @mohammedmubashirpp68422 жыл бұрын

    Chumariel evidayan chokku pidippikuk

  • @muhammedshafimp791
    @muhammedshafimp7912 жыл бұрын

    അളവുകൾ എങ്ങനാ കൊടുത്തത്.... നല്ല ഫിനിഷിങ് und.... Good വർക്ക്‌... ഇത് കട്ട് ചെയ്തു എടുക്കാൻ വലിയ പാട് ആണ്.. കറക്റ്റ് ആവുകയും വേണം 👍

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Bro ഇത് ഫിനിഷ് ചെയ്ത ഭാഗമായ കൊണ്ട് കുറച്ച് റിസ്ക് ഉണ്ട് അളവെടുക്കുമ്പോൾ കറക്റ്റ് മെഷർമെന്റ് നോക്കി എടുക്കണം അധികം പേന പെൻസിൽ ഉപയോഗിക്കരുത് പെയിന്റിങ് ഫുൾ വർക്ക് ആയതുകൊണ്ടാണ് അങ്ങനെ പറയുന്നത് നൈഫ് വെച്ച് മാർക്ക് ചെയ്താൽ മതി പിന്നെ നമുക്ക് കുറച്ച് ക്ഷമയുമാണ് വേണ്ടത്🥰

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Thanks bro♥️♥️♥️

  • @mujeebkm6376
    @mujeebkm63762 жыл бұрын

    Good information 👍😍

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Thank you bro🥰

  • @jincemathew1959
    @jincemathew19592 жыл бұрын

    Super

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Tku bro ❤

  • @afnajpk5426
    @afnajpk5426 Жыл бұрын

    Angle grinder kond cut aakiyal pore

  • @Khader647
    @Khader647 Жыл бұрын

    Nice work, usefulness. ഇക്കാ, ഓട്ടോമാഷൻ ചെയ്യുന്ന വീട്ടിൽ നാം (electrition ) ബേസിക് ആയി എന്തൊക്കെ ചെയ്തു വെക്കണം (പൈപ്പിങ്, cabling ).pls rply.

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ ഓട്ടോമേഷൻ ചെയ്യുന്ന വീട്ടിൽ ആണെങ്കിൽ ഏതൊക്കെ ഭാഗത്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക അതിന് നമ്മൾ സെപ്പറേറ്റ് ഒന്നും ചെയ്യേണ്ട ആവശ്യമില്ല അതിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ഒന്നു പോയി കണ്ടോളൂ

  • @abhinandm4430
    @abhinandm4430 Жыл бұрын

    5mtr stripune ethra amp chock anu vaykune

  • @Harisamaan916

    @Harisamaan916

    Жыл бұрын

    Bro 5 മീറ്റർ പ്രൊഫൈൽ ലൈറ്റ് ആണെങ്കിൽ ഒരു മീറ്ററിൽ 120 LED ഉള്ളതാണെങ്കിൽ 10 ആമ്പിയർ ചോക്ക് കൊടുത്താൽ മതി അല്ല ഒരു മീറ്ററിൽ 180 LED ആണെങ്കിൽ 15 ആമ്പിയർ കൊടുക്കണം👍

  • @sudheerk9050
    @sudheerk90502 жыл бұрын

    🥰🥰🥰🥰🥰👍

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Thank you bro 🥰🥰🥰

  • @kabeerkakollambdy9869
    @kabeerkakollambdy9869 Жыл бұрын

    മീറ്ററിന് എത്രയാ വാങ്ങുന്നത് കൂലി

  • @yunus6267
    @yunus62675 ай бұрын

    Chok അല്ല smps 2ഉം 2ആണ്

  • @anaskoottungalparambil3370
    @anaskoottungalparambil33702 жыл бұрын

    ബാക്കി ഒക്കെ ഉഷാറായിക്ക് ആ കാരണം ഒന്ന് കുറക്കാൻ പറ്റോ.....?

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ അത് ഇടയ്ക്കിടക്ക് വരുന്നതാണ് 😄 ഇനി ക്ലിയർ ചെയ്യാൻ നോക്കാം👍

  • @shareefmanu6609
    @shareefmanu6609 Жыл бұрын

    പൊളിച്ചു ബ്രോ

  • @Harisamaan916

    @Harisamaan916

    Жыл бұрын

    Tku❤️♥️

  • @shareefmanu6609

    @shareefmanu6609

    Жыл бұрын

    നമ്പർ തരുഒ

  • @shareefmanu6609

    @shareefmanu6609

    Жыл бұрын

    മലപ്പുറ താണോ വീട്

  • @Harisamaan916

    @Harisamaan916

    Жыл бұрын

    9947492218

  • @mohammedmubashirpp6842
    @mohammedmubashirpp68422 жыл бұрын

    Chock ethra meter different venam

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Bro മാക്സിമം15 മീറ്റർ കൊടുക്കാൻ പറ്റും30 ആമ്പിയർ ചോക്ക് വേണ്ടിവരും ആദ്യം പ്രൊഫൈൽ എങ്ങനെ വെക്കണമെന്ന് കണക്കാക്കിയിട്ട് വയറു വലിക്കേണ്ടിവരും അതിനനുസരിച്ചിട്ട് ചോക്കും കൊടുക്കേണ്ടി വരും 👍

  • @sarathchandran4240
    @sarathchandran4240 Жыл бұрын

    Bro vacancy undo

  • @arunmani4110
    @arunmani4110 Жыл бұрын

    Profile light fitting squrfeet rate ethraya

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ പ്രൊഫൈലൈറ്റ് ഫിറ്റിംഗ് ചെയ്യുന്നത് എത്ര വർക്ക് വരുന്നു എന്ന് നോക്കിയിട്ടാണ് ലാബർ പറയുന്നത്

  • @kgrnairjyoti1818
    @kgrnairjyoti18182 жыл бұрын

    Please pin buying link For profile lights &chokes.

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Bro ഇത് shop വഴിയാണ് വാങ്ങിയത് 👍

  • @kgrnairjyoti1818

    @kgrnairjyoti1818

    2 жыл бұрын

    Can you provide shop Address along phone Number.

  • @georginjoseph8814
    @georginjoseph8814 Жыл бұрын

    സുഹ്യത്തേ ആ ജിപ്സം ബോർഡിൻ്റെ കനം എത്രയാണ് അതായിത് thikness

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ കാലിഞ്ച് കനം ആണ്

  • @georginjoseph8814

    @georginjoseph8814

    Жыл бұрын

    ചിലർ അത് ഫുൾ കട്ട് ചെയ്യാതെ ചാനൽ വക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് ഫുൾ കട്ട് ചെയ്യാതെ ചാനൽ കൃത്യമായി ഇറങ്ങി ഇരിക്കുമോ

  • @abdulrazack8476
    @abdulrazack84762 жыл бұрын

    Bro: strip ന് ബദലായി LED Neon use ചെയ്യാൻ പറ്റുമോ?

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Bro LED neon സ്ലിപ്പ് എന്ന് പറയുന്നത് ട്യൂബ് ഉള്ള ടൈപ്പ് ആണോ ഉദ്ദേശിക്കുന്നത്

  • @abdulrazack8476

    @abdulrazack8476

    Жыл бұрын

    ​@@Harisamaan916 Slip അല്ല strip

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed16612 жыл бұрын

    കടലാസ് ?

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    😜

  • @creativetouch9201
    @creativetouch9201 Жыл бұрын

    240 led വേണ്ടേ... അല്ലേല് ഗ്യാപ്പു വരുമല്ലോ

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ നിങ്ങൾ എങ്ങനെ ഉപയോഗിക്കാറ്

  • @shareefvk1998
    @shareefvk1998 Жыл бұрын

    Ntha ni prayunn nthina channel kooduthel idunn spring ittaal mathi

  • @Harisamaan916

    @Harisamaan916

    Жыл бұрын

    👍

  • @ctjohnsonct6589
    @ctjohnsonct65892 жыл бұрын

    താങ്കളുടെ മൊബൈൽ നമ്പർ അയക്കുമോ ?

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Okay bro 9947492218

  • @shafeekh6223
    @shafeekh6223 Жыл бұрын

    Super. നാട് എവിടെയാണ് ?

  • @Harisamaan916

    @Harisamaan916

    Жыл бұрын

    Thank you bro എന്റെ നാട് ഒറ്റപ്പാലത്താണ് ♥️

  • @ameervk3092
    @ameervk3092 Жыл бұрын

    Mlpr സംസാരം

  • @Harisamaan916

    @Harisamaan916

    Жыл бұрын

    ബ്രോ ഞാൻ മലപ്പുറത്താണ് ജനിച്ചത്🥰

  • @fgggfghh3249
    @fgggfghh32492 жыл бұрын

    Hi

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Hi bro 🥰

  • @fgggfghh3249

    @fgggfghh3249

    2 жыл бұрын

    @@Harisamaan916 ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് 3 ഫയ്‌സ് d b യിൽ ഇൻവെർട്ടർ സെറ്റ് ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാനാണ് നമ്പർ ഒന്ന് തരുമോ

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    Ok bro 👍

  • @Harisamaan916

    @Harisamaan916

    2 жыл бұрын

    9947492218

  • @fgggfghh3249

    @fgggfghh3249

    2 жыл бұрын

    @@Harisamaan916 തെങ്ക്സ്

Келесі