Haris amaan

Haris amaan

Technical ideas & everything

Пікірлер

  • @user-sk2zm1sw1n
    @user-sk2zm1sw1n48 минут бұрын

    3 4 വർഷം കഴിയുമ്പോൾ ആണ് യഥാർത്ഥ കഥ ആരംഭിക്കുന്നത് 🌹👍

  • @user-jy4gz9re9l
    @user-jy4gz9re9l5 сағат бұрын

    non contact ac voltage tester ( 12 - 1000v )

  • @SanthoshMV-ck2wl
    @SanthoshMV-ck2wl14 сағат бұрын

    നീഫയങ്കരനാണല്ലോ😂

  • @saffadakkaraummer7088
    @saffadakkaraummer708814 сағат бұрын

    Njan playlistil add cheythu tto 😄👍🏽

  • @sajeevsaji6075
    @sajeevsaji607514 сағат бұрын

    ഇതു ട്രിവാൻഡറും ഉള്ളതാണോ

  • @sajeevsaji6075
    @sajeevsaji607514 сағат бұрын

    Superb

  • @shamnadj8011
    @shamnadj801116 сағат бұрын

    Water tape അടിച്ചിട്ടേ insulation tape അടിക്കാവൂ.

  • @user-so1dw4kj3o
    @user-so1dw4kj3o16 сағат бұрын

    😢😢😢

  • @srens125
    @srens12518 сағат бұрын

    Chetta smart touch switchil ethu company anu nalathu

  • @professionalworker8057
    @professionalworker805718 сағат бұрын

    Nilattt viruchad endann

  • @manucm7992
    @manucm799219 сағат бұрын

  • @shintomathew7647
    @shintomathew764719 сағат бұрын

    matte pole കൊടുത്താൽ use ചെയ്യാൻ സുഖം ആണ്

  • @SureshbabuSuresh-e1v
    @SureshbabuSuresh-e1v20 сағат бұрын

    🤲🤲🤲🤲

  • @wiretech7354
    @wiretech735420 сағат бұрын

    🎉

  • @RAHUL-qo5nq
    @RAHUL-qo5nq21 сағат бұрын

    ❤❤

  • @Thetrump-s6g
    @Thetrump-s6g22 сағат бұрын

    നെഗറ്റിവ് പറയുന്നവർ പറയട്ടെ 😏ധൈര്യമായി മുന്നോട്ട് പോവുക.....

  • @jaisalm5553
    @jaisalm5553Күн бұрын

    ആഹാ പ്രമോഷൻ ഒക്കെ തുടങ്ങിയോ കൊമ്പൻ കാട്ട് കോയ നെ 🥰പോലെ 😜

  • @rajeevplumber8758
    @rajeevplumber8758Күн бұрын

    Astm fittings ഇടാമായിരുന്നു

  • @unnimundekkad8596
    @unnimundekkad8596Күн бұрын

    പൈപ്പ് പൊട്ടിയാൽ അപകടം ഉറപ്പ്.

  • @shihabmalappuram681
    @shihabmalappuram681Күн бұрын

    നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള മാർഗ്ഗം എന്താ

  • @sureshchittur219
    @sureshchittur219Күн бұрын

    നമസ്കാരം haris ഭായ്, ente പേര് sureshkumar palakkad ചിറ്റൂർ ആണ് സ്ഥലം, ഞാൻ led bulb supply ചെയ്യുന്ന ആളാണ്, എല്ലാത്തരത്തിലും ഉള്ള led bulbs available anu with one year waranty ഇലക്റ്റീഷ്യൻ മാർക്ക് പ്രതേക discount കൊടുക്കുന്നുണ്ട്, താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക, 🙏

  • @Gurudeth
    @GurudethКүн бұрын

    ഷാരോൺ തൊലിഞ്ഞ കമ്പനി Supereme അല്ലെങ്കിൽ Kerala Chandra best👍👍

  • @balansubramaniyanp6018
    @balansubramaniyanp6018Күн бұрын

    ഒന്നും പറയാനില്ല നല്ല പണിക്കാരൻ

  • @travelwithme3680
    @travelwithme3680Күн бұрын

    ഞാൻ ആയിരുന്നു ആ ടൈൽസ് ഒട്ടിച്ചത്... പണ്ട് ടൈൽസ് ഒട്ടിക്കുന്നത് പഠിക്കാൻ പോയപ്പോൾ ടൈൽസ് മുറിക്കാൻ ഉള്ള ക്ലാസിൽ കയറിയില്ല അത് കൊണ്ട് ആണ് ഞാൻ അങ്ങനെ ഒട്ടിച്ചത്

  • @assllamassallamop6448
    @assllamassallamop6448Күн бұрын

    പറ്റും

  • @bibeeshbabu8519
    @bibeeshbabu8519Күн бұрын

    ചേട്ടന്റെ നമ്പർ അയക്കോ

  • @abdulazeezazeez9276
    @abdulazeezazeez9276Күн бұрын

    ഇയാൾ വെല്യ സംഭവമാണ്, കോർണിങ് ബെൽ, ഇമ്പേരിയൽ, ഇപ്പോൾ ലെഗുലേറ്റർ സർവ വിഞാന കോശത്തിന്റെ പുതിയ വാക്കുകൾ ആണ്, എല്ലാ ഇലക്ട്രിഷ്യൻ മാരും പഠിച്ചുവെക്കുക

  • @jumboplumbing43
    @jumboplumbing43Күн бұрын

    15ബാർ prokut പമ്പിൽ അടിച്ചാൽ ഉറപ്പായും പൈപ്പ് പൊട്ടും

  • @AdarshAdarsh-oo3gn
    @AdarshAdarsh-oo3gn2 күн бұрын

    Compressor on ayal alle cooling udaku 😢

  • @abhictk1033
    @abhictk10332 күн бұрын

    ജെനൽ ടൈൽ ഒട്ടിച്ചു മറക്കാഞ്ഞത് ഭാഗ്യം

  • @ishanshayan8166
    @ishanshayan81662 күн бұрын

    ഗുഡ് 👍🏽

  • @VishnuJayan-xo6fs
    @VishnuJayan-xo6fs2 күн бұрын

    2ഒക്കെ വെക്കോ 1ബാർ ഒക്കെ വേക്കുമ്പോ തന്നെ ത്രെഡ് ഡമ്മി പൊട്ടും 🤣 ഇവിടൊക്കെ

  • @gururajkamath5188
    @gururajkamath51882 күн бұрын

    2.5 bar minimum എന്നും 5 bar maximum എന്നാണ് പയേണ്ടത്.

  • @jishnuvk5133
    @jishnuvk51332 күн бұрын

    ഇൻവെട്ടറിലേക്ക് ചാർജ് കയറേണ്ട ഫേസ് ഡിപിയിൽ mcb അടിയിൽ ഡയറക്റ്റ് കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @adithyanaa2327
    @adithyanaa23272 күн бұрын

    Legrand mylink myris ❤but same problem und duplicate varunnund

  • @saffadakkaraummer7088
    @saffadakkaraummer70882 күн бұрын

    Pwoli,,👍🏽

  • @tijumohan6574
    @tijumohan65742 күн бұрын

    Neutral link evide

  • @jazz-ys9dl
    @jazz-ys9dl2 күн бұрын

    Bro pressure pump link please

  • @saleem-gx8xs
    @saleem-gx8xs2 күн бұрын

    foot valve കൂടെ ചെക്ക ചെയ് ബ്രോ

  • @wiretech7354
    @wiretech73542 күн бұрын

    മറ്റു കമ്പനി യുടെ പൈപ്പും ഇത് പോലെ test ചെയ്ത് കാണിക്കണം, ഇത് sharon ന്റെ മാത്രം പ്രേത്യേകത ആണോ ⁉️😉

  • @RANGANNAN_101
    @RANGANNAN_1012 күн бұрын

    Bro athu paid promotion ennu ezhuthittille pinne enthanu😅

  • @wiretech7354
    @wiretech73542 күн бұрын

    @@RANGANNAN_101 😅

  • @Thetrump-s6g
    @Thetrump-s6g2 күн бұрын

    അവന്മാർ വല്ല നക്കാപിച്ചയും കൊടുത്തപ്പോൾ അതിൽ കമന്നടിച്ചു വീണതാണ് 😏😏😏😏

  • @laijujose5541
    @laijujose55412 күн бұрын

    അത് പോയിന്റ്

  • @abdulazeezazeez9276
    @abdulazeezazeez92762 күн бұрын

    ബിരിയാണി കഴിക്കാൻ പൈസ കിട്ടിയോ എന്ന് ഒരു ചെറിയ സംശയം 😂😂😂😂😂😂😂

  • @nithinkumarv2490
    @nithinkumarv24902 күн бұрын

    Bro ..oru kariyavum ellaaa....vellam eduthilil...gipipe ...ettalum...green house eganeakum...no doubt

  • @farookmohamed626
    @farookmohamed6262 күн бұрын

    Adipoli

  • @akashv9036
    @akashv90362 күн бұрын

    കലക്കി അവന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു. ഞാനും കണ്ടതാ comment. അവന്റെ ഒരു 30 വർഷം 😂 പഴയ ടെക്‌നിഷൻ മാരാണ് ഏറ്റവും തോൽവി *ഒരു പൈപ്പിൽ കൂടെ എത്ര വയർ വലിക്കും വൃത്തി ഇല്ല *Tools മിക്കതും ഉണ്ടാകില്ല spanner യൂസ് ഉള്ളടിത്ത് എല്ലാത്തിനും കൂടി ഒറ്റ അഡ്ജസ്റ്റബിൾ pipe wrench * bolt ഒക്കെ തുരുമ്പിച്ചത് തന്നെ വീണ്ടും ഇടും even next time അത് ഊരാൻ പറ്റില്ല എന്ന് അറിയാമെങ്കിലും അപ്പോ ചോദിച്ചാൽ പറയും client ന്റെ cash പോകരുത് എന്ന് * പിന്നെ ഇപ്പോഴും ടാങ്ക് ന്റെ out 1 inch ഇട്ട് ഇറക്കുന്നവരും ഉണ്ട് പഴയ ടീംസ് പിന്നെ ഇത് കാണുന്ന പലരും ടെക്‌നിഷൻസ് ആണ് ഒന്നോർക്കണം ഇത് ഞങ്ങളെ പോലെ പഠിക്കാൻ ഇഷ്ടപെടുന് വർക്കാണ് അല്ലാതെ അറിയാവുന്നവർക്കല്ല. 😊

  • @smartelectronicz4349
    @smartelectronicz43492 күн бұрын

    Mukesh ettan anallo line man😄

  • @sadiquesadi1794
    @sadiquesadi17942 күн бұрын

    Ath ee gi idathondalla motor chood ayondaa over allankil kuzhappam illa

  • @mansoormansoor9610
    @mansoormansoor96102 күн бұрын

    Please avoid concealed meeter box due to violation of supply code

  • @abdulazeezazeez9276
    @abdulazeezazeez92762 күн бұрын

    എടാ കിഴങ്ങാ നീ എനിക്കിട്ട് പണിയേണ്ട, ഇമ്പല്ലർ എന്ന് പോലും പറയാൻ അറിയാത്ത നീ എന്താ ഈ പഠിപ്പിക്കുന്നത്, ഞാൻ ഇപ്പോഴും പറയുന്നു നീ പറയുന്നത് പൊട്ടത്തരം മാത്രമാണ്, നിന്റെ ഓരോ വീഡിയോ യും കുറ്റം പറയാൻ മാത്രം ഉള്ളതാണ്, എക്സ്പീരിയൻസ് ൽ കാര്യം ഇല്ലെങ്കിൽ നിന്നെപ്പോലെ എന്നും കോർണിങ് ബെൽ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും,

  • @abhinandm4430
    @abhinandm44302 күн бұрын

    2 pole Mcb vacha pore

  • @abidwp3432
    @abidwp34322 күн бұрын

    👍👍

  • @sangeethtb9707
    @sangeethtb97072 күн бұрын

    Rotory switch ippo arum vekkunnilla