Productive day in my life

Jamshida 9961553038

Пікірлер: 536

  • @muhammadshamil3585
    @muhammadshamil35859 ай бұрын

    Hi

  • @jamshirecipes3500

    @jamshirecipes3500

    9 ай бұрын

    💝💝💝🙏☺️👍

  • @smithapo4809

    @smithapo4809

    9 ай бұрын

    മേശ യിൽ ചട്ടി വച്ചപ്പോൾ ഉപയോഗിച്ച stand എവിടെ നിന്നാണ് വാങ്ങിയത്

  • @mumthazmp9938

    @mumthazmp9938

    9 ай бұрын

    Ghan alla vedioum kanarund .kandirikkan superanu

  • @ShamsuShamsudheen-iu8co

    @ShamsuShamsudheen-iu8co

    6 ай бұрын

    ​.😅😅

  • @Shamna-latheef
    @Shamna-latheef8 ай бұрын

    Alhamdulilla ഓരോരുത്തരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ സങ്കടം ഉണ്ട്. സന്തോഷവും. കാരണം എനിക്ക് അള്ളാഹു തന്ന അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ 😊 നല്ല ഭർത്താവ്, കുട്ടികൾ, വീട്ടുകാർ ❤. എല്ലാവർക്കും അള്ളാഹു മനഃസമാദാനം തരട്ടെ. ദുആ ചെയ്യാം ❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden47059 ай бұрын

    Hi ഒത്തിരി കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടപ്പെട്ട ഒരു ചാനലാണ് ഇതും പിന്നെ സഹദിയ ഇത്താന്റെ ചാനലും രണ്ടുപേരുടെയും വർത്തമാനം കേൾക്കാൻ നല്ല രസമാണ് 👍🏻❤❤❤❤❤

  • @user-fd1eg1eq5j
    @user-fd1eg1eq5j9 ай бұрын

    ജംഷി കൗണ്ടർ ടോപ് ക്ലീൻ ആക്കാൻ ഏത് തുണിയാ upayokikunnath

  • @shaheemaimthiaz4008
    @shaheemaimthiaz40089 ай бұрын

    Nei pathiriyentha ingane veluthirikkunnath?nannai Enna choodaayaal golden brown colouril varum njangal oru spoon Maida cherkkarund (kannur)

  • @gamecadetm392
    @gamecadetm3929 ай бұрын

    Aa pathram kazhuki vekkunnad thurumbikkunnundo? Athu online vangeethano? Anenkil link tharamo?

  • @madhumithar9900
    @madhumithar99009 ай бұрын

    Hi dear very nice motivating vlog....by the way, Jamshi enganeya chatti pazhagi edkunnadhu...can plz make a video

  • @arseenaarseenakp612
    @arseenaarseenakp6129 ай бұрын

    Masha allha ❤

  • @sabirasabira1295
    @sabirasabira12959 ай бұрын

    ഈ jemshi കുട്ടിയുടെ vlog എന്തൊരു isthan❤❤❤❤

  • @jubyscaria9030
    @jubyscaria90309 ай бұрын

    ഈ വീഡിയോ. കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് സൂപ്പർ വീഡിയോ

  • @anuprakash3760
    @anuprakash37609 ай бұрын

    Hi itha ...i watch ur videos very often but i realised very lately that im also living in ur locality...i was so happy to discover that..

  • @sapnanandkumar2527
    @sapnanandkumar25279 ай бұрын

    Lovely recipes...

  • @FilzaMehak-nw6ki
    @FilzaMehak-nw6ki9 ай бұрын

    Masha Allah video super💖💖💖

  • @user-rm3gk3gi1e
    @user-rm3gk3gi1e9 ай бұрын

    നെയ്പത്തിരിയും ചിക്കൻ കറിയും അടിപൊളി ഉണ്ടാക്കി നോക്കാം ഇൻഷാ അള്ളാ

  • @LT-zr3po
    @LT-zr3po9 ай бұрын

    Neypathirim chicken curry super combo 👌👌👌👌

  • @lovea221
    @lovea2219 ай бұрын

    Neypathiri ithinekkal simple ayi undakkam orotti podiyun shop nnu vangunna puttpodiyum koodi mix cheyth just chood vellathil kuzhach eduthal mathi thilacha vellathil allato. Nalla super neypathiri avum

  • @dilnakn5913
    @dilnakn59139 ай бұрын

    Mashallah. Simple resipi

  • @ameerak5535
    @ameerak55359 ай бұрын

    Masha allah ❤❤

  • @sajuzz3740
    @sajuzz37409 ай бұрын

    Skip cheyyand kanunna ഒരേ ഒരു ചാനൽ 🥰👍jamshi❤️❤️❤️❤️

  • @user-vr7uu3gg7s
    @user-vr7uu3gg7s8 ай бұрын

    എനിക്ക് നല്ല ഇഷ്‌ടമായി ആളുകളെ മനസിലാക്കാൻ പറ്റുന്ന ഒരു വെക്തിയാണ് ഇനിയും അതിന് കഴിയട്ടെ

  • @sapna5379
    @sapna53799 ай бұрын

    Lunch recipe & chicken curry adipoli.... ഇനിയും ഇത്തരം easy & tasty lunch recipe ഇടണേ

  • @VaighaVaighans
    @VaighaVaighans9 ай бұрын

    Gas clean cheyuna liquid edanu use cheyunad

  • @Hajirahaju9
    @Hajirahaju99 ай бұрын

    Ma sha allah

  • @mahamoodhashraf2535
    @mahamoodhashraf25359 ай бұрын

    ❤❤❤I will try In Shaa Allah

  • @hussainpk6927
    @hussainpk69279 ай бұрын

    Jamshi open work eriyayilulla coundar topin mukalil gas adup vechal adup kathumo

  • @user-fd1eg1eq5j
    @user-fd1eg1eq5j9 ай бұрын

    ജംഷി പൊന്നിയരി നൈസ് ആയിപോടിച്ചത് കൊണ്ട് നേപ്പത്തൽ pattumo

  • @Naushad-pk2go
    @Naushad-pk2go9 ай бұрын

    Neypathalum chikkenvarattum 👍👍👍vedoi supper👌👌

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx9 ай бұрын

    Nice Vidieo👍🏻 Eththatne Oro Vakkum Motivation Tarunu orupad Thaks❤️❤️🙏🏻🙏🏻🙏🏻🎉

  • @sahlarahiyan1096
    @sahlarahiyan10969 ай бұрын

    ❤❤❤

  • @vinodelayath2856
    @vinodelayath28569 ай бұрын

    Hi Jamshi, nice video one again! Nalla motivation talk aarnnutto. Nammalkk chinthikyan pattattha reethiyil chila prathisandhikal life il varum. Athine neritt, nallathupole jeevicchu nammal munnott pokanam. Athraye namukk cheyyan ullu. Problems varum, pakshe athinte koode athine neridaanulla strength um undaakum. Chilappo nammal athine sradhikyade pokum. Nammalil ulla strength ne arinju jeevikyuka...alle... Love, Kavitha

  • @faizal2329
    @faizal23299 ай бұрын

    Mashallahhh ❤ jamshithade vaakkukal manassinu samadhanam kittunnund 😊

  • @sabiran5805
    @sabiran58059 ай бұрын

    Mashallah Good recipe😊

  • @sajeer1810
    @sajeer18109 ай бұрын

    Masha allah

  • @akbarcm4496
    @akbarcm44969 ай бұрын

    Nalla motivation❤

  • @surumimubash2906
    @surumimubash29069 ай бұрын

    Super❤️

  • @user-rz9bs2pn9b
    @user-rz9bs2pn9b9 ай бұрын

    നെയ്പത്തിരിയും ചിക്കൻ കറിയും സൂപ്പർ 👍🏻👍🏻

  • @seenarajeesh8764
    @seenarajeesh87649 ай бұрын

    പത്തിരിയും ചിക്കൻകറിയും അടിപൊളി ❤👍👍

  • @muhammedmirshab2355
    @muhammedmirshab23559 ай бұрын

    സൂപ്പർ റെസിപി. Motivation👌

  • @juliatjoy9811
    @juliatjoy98119 ай бұрын

    എപ്പോഴും നല്ല മോട്ടിവേഷൻ തരുന്ന ജംഷിക്ക് ഒരുപാട് നന്ദി... Love u dear ❤️🥰

  • @akbarcm4496
    @akbarcm44969 ай бұрын

    Enik ishtappeta combo chicken neypathiri❤❤video supper😊

  • @hajusfoods
    @hajusfoods9 ай бұрын

    Assalamu Alaikum Jamshi dear . Very usefull video ❤❤❤

  • @user-cd9oj8co2h
    @user-cd9oj8co2h9 ай бұрын

    Jamshiyude samsaram nalla rasaman kelkan Masha allah❤❤❤

  • @majidhamaji9462
    @majidhamaji94629 ай бұрын

    Super 👍👍

  • @hashrafthaivalapil5871
    @hashrafthaivalapil58719 ай бұрын

    Jam Shiഅടിപൊളി വീഡിയൊ ഒരു പാട് ഇഷ്ടായി. ഞാൻ ഇടക്കിടെ ഓരോന്നോർത്ത് ഒറ്റക്ക് കരയുന്ന ആളായിരുന്നു - മെയിനായിട്ട് കുട്ടികളില്ലാത്ത പ്രശ്നം കൊണ്ട് തന്നെ. വേറെ ലൈഫിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ ഒരു കാര്യത്തിൽ എനിക്ക് വലിയ വിഷമം ആയിരുന്നു - അതിന് വലിയ ഒരു മാറ്റം തന്നെ വന്നെന്ന് പറയാം. ജംഷിയുടെ ഓരോ വാക്കും മനസ്സിന് വലിയ സമാധാനം തരുന്നവയാണ്.മനസ്സിന് നല്ലൊരു positive എനർജി തരുന്നു വീടും പരിസര വും കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്. ജംഷിയെ ഒരു പാടൊരുപാട് ഇഷ്ടമാണ്. എന്ന്, സ്വന്തം സൈനുട്ടി

  • @user-fy9dg3xr6b
    @user-fy9dg3xr6b9 ай бұрын

  • @fathifahi7863
    @fathifahi78639 ай бұрын

    ❤❤✨👍🏼

  • @nafeesanoulin5700
    @nafeesanoulin57009 ай бұрын

    ❤❤❤❤❤

  • @husnakp3055
    @husnakp30558 ай бұрын

    Ur kitchen always giving a positive energy

  • @jamshirecipes3500

    @jamshirecipes3500

    8 ай бұрын

    Thank you so much 😊

  • @shabnabasheer5580
    @shabnabasheer55808 ай бұрын

    Enikku nalla ishtayi ningalude video. Super

  • @shinyshaju7631
    @shinyshaju76319 ай бұрын

    പത്തിരിപ്പൊടി തയ്യാറാക്കുന്ന വിധം ജംഷിയോട് ഞാൻ ചോദിച്ചിരുന്നു. വളരെയധികം നന്ദി.

  • @art_ery7490
    @art_ery74909 ай бұрын

    Sooooper❤

  • @RIZWAN.778
    @RIZWAN.7789 ай бұрын

    😍

  • @muhammadshamil3585
    @muhammadshamil35859 ай бұрын

    Veetil thanne ghee undakkunnath okke kand insha allah try chetynm

  • @nidha-32
    @nidha-329 ай бұрын

    Sooper video ❤❤

  • @rajibinu6487
    @rajibinu64879 ай бұрын

    Nice video dear...... Serial kaanunna pole ella videos um mudangaathe kaanaarundu.... Keep Going!!!Stay blessed!!!

  • @Siddiqp-ee7xz
    @Siddiqp-ee7xz9 ай бұрын

    ithaaa teble sheet onn water spray chaid podi hal super avum. babls undavula

  • @basheerbasheerm4538
    @basheerbasheerm45389 ай бұрын

    Adipoli ❤

  • @sunithamolk6852
    @sunithamolk68529 ай бұрын

    Very fine. God will bless you🥰🥰

  • @farhukabi4830
    @farhukabi48309 ай бұрын

    Super .

  • @shilpajayan7714
    @shilpajayan77149 ай бұрын

    Kanninte (Eye) Asughamoke sugamayo itha?

  • @fathimaminna515
    @fathimaminna5159 ай бұрын

    First❤❤❤

  • @azminanaseer6694
    @azminanaseer66949 ай бұрын

    Mashaallah❤

  • @shamilasali7342
    @shamilasali73429 ай бұрын

    Neypathirii... 😋😋

  • @nessyrahman3119
    @nessyrahman31199 ай бұрын

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @nima_00
    @nima_009 ай бұрын

    Enik orupad arivu paranju thanna sissy......❤

  • @shemeedayacoob6126
    @shemeedayacoob61269 ай бұрын

    ❤❤❤ വീഡിയോ എല്ലാം സൂപ്പർ ആണ് jemshi എല്ലാം കാണാറുണ്ട് മാഷാ അള്ളാ❤❤

  • @rahilabadarudeen663
    @rahilabadarudeen6639 ай бұрын

    അരി വെയിലിൽ ഇടുമ്പോൾ നൈസായ തുണി ഇടുമോ ?

  • @ramsyhaseef5066
    @ramsyhaseef50669 ай бұрын

    👍👍

  • @user-mz4jo1xz6d
    @user-mz4jo1xz6d9 ай бұрын

    Masha allah nalla motivation

  • @shalusilu475
    @shalusilu4759 ай бұрын

    വീഡിയോ സൂപ്പർ👌👌 കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @Sali-hl4zr
    @Sali-hl4zr9 ай бұрын

    Jamshi veettilidunna tops evidnna vangunnath

  • @Liyasdreams123
    @Liyasdreams1239 ай бұрын

    Neypathiriyum kariyum adipoli yaan❤❤❤ inshallah tryakkanam❤

  • @kbrenclave2258
    @kbrenclave22589 ай бұрын

    Athe..Janshi parajathu pole guest varumbol pathal undakum😊❤

  • @Siddiqp-ee7xz
    @Siddiqp-ee7xz9 ай бұрын

    ithaaa teble sheet onn water spray chaid podi hal super avum. babls undavilla

  • @ziladesigns____
    @ziladesigns____9 ай бұрын

    റെസിപി എല്ലാം സൂപ്പർ 👍🏻വിന്നർ ആയിട്ടുള്ളവരെ എല്ലാ വീഡിയോയിലും pin ചെയ്ത് വെച്ചൂടെ എങ്കിലും അവര് പെട്ടെന്ന് കാണുമായിരിക്കും

  • @user-rk9qz1dn2q
    @user-rk9qz1dn2q7 ай бұрын

    Masha allaha Adipoli vedio anu ellam

  • @safvann_laavzz
    @safvann_laavzz9 ай бұрын

    ജംഷി വയനാട്ടിലേക്ക് ഇപ്പോൾ മഴയില്ലേ? പച്ചക്കറി ഒക്കെ ഇപ്പോഴും ഉണ്ടോ

  • @sajnafiroze2496
    @sajnafiroze24969 ай бұрын

    Meen poriche pan dosha chudan pattumo evidunna vaghiye

  • @naseema8298
    @naseema82989 ай бұрын

    Super video

  • @RennyaArjun
    @RennyaArjun9 ай бұрын

    Nice video chechi... ❤

  • @simna6679
    @simna66799 ай бұрын

    Super 👌

  • @Chinju_Rafeeque
    @Chinju_Rafeeque9 ай бұрын

    Super video ❤❤❤

  • @gmevlogs1999
    @gmevlogs19999 ай бұрын

    Njan puthiya family member aane. From Karnataka, Udupi. Daily data pack anusarichh oro videos um kaanunnu. O. K. Keep going. May God bless always 🎉🎉

  • @sharmina2.099
    @sharmina2.0999 ай бұрын

    മാഷാ അള്ളാ സൂപ്പർ സൂപ്പർ വീഡിയോ ❤

  • @ThahiraaminiB.C-lg9sz
    @ThahiraaminiB.C-lg9sz9 ай бұрын

    Jamshi.... Kanumbol thannae santhosham... Mashallaha

  • @bushrahaseeb8245
    @bushrahaseeb82458 ай бұрын

    ഇന്നത്തെ വീഡിയോ കണ്ടിട്ട് മതിയായില്ല ❤❤❤

  • @mohammedshehin3129
    @mohammedshehin31299 ай бұрын

    Super jamshi

  • @neethupremsuraj9050
    @neethupremsuraj90509 ай бұрын

    First. Supper🥰❤️

  • @arifahidayath-tt4ju
    @arifahidayath-tt4ju9 ай бұрын

    Mashaallah

  • @syedimthiyaz3378
    @syedimthiyaz33788 ай бұрын

    Masha Allah

  • @raliyacj
    @raliyacj9 ай бұрын

    Masha Allah❤️.. Orupaad ishtam🥰Jamshi😊

  • @parveshhh__
    @parveshhh__9 ай бұрын

    Supper🥰🥰

  • @lishabeegum.n5378
    @lishabeegum.n53789 ай бұрын

    Jemshitha....... Nalla adipoli motivation video. Njan madipidichu irikkumpol itthayude video kanum. Njan Joly cheydu thuangum. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @niyasvp3776
    @niyasvp37769 ай бұрын

    Adipoli

  • @shereelariyas2650
    @shereelariyas26509 ай бұрын

    അടുത്ത ഇൻ്റെ പരീക്ഷണം നെയ്പ്പത്തിരി😂ഞാൻ ഇതുവരെ കഴിച്ചിട്ടൂല്ല❤undakiyittum ഇല്ല❤..ithaante recipes njanundaakkiyitt ഇതുവരെ flop ആയിട്ടില്ല❤എല്ലാർക്കും ഇഷ്ട്ടായിട്ട്ടുള്ളു ❤❤

  • @faihalathi1030
    @faihalathi10309 ай бұрын

    Jamsheee ❤

  • @goodfoodiemaker1822
    @goodfoodiemaker18229 ай бұрын

    Super♥️

  • @jyothirajeevan7580
    @jyothirajeevan75809 ай бұрын

    Jamshi sis പറഞ്ഞപോലെ ജോർജറ്റ് ഷാൾ കൊണ്ട് ഗ്യാസ് സ്റ്റൗവ് തുടച്ചപ്പോൾ നന്നായി വൃത്തിയായി . Thank u ❤ എല്ലാ videos ഉം കാണാറുണ്ട്.. കമന്റ് ഇപ്പോഴാണ് ഇടുന്നത്.. എല്ലാം 👌👌👌♥️😍🥰God bless you &All the best ❤❤❤

  • @jesnaabdu8770
    @jesnaabdu87709 ай бұрын

    Givaway winners നു ഒരു ഉഷാറില്ലലോ ഉഷാറുള്ളവർക്കണങ്കിലോ കിട്ടിയതുമില്ല 😔

  • @fathimasana5251
    @fathimasana52519 ай бұрын

    ഇറച്ചി എങ്ങനെ vekumpolum ഇഞ്ചി എന്തയാലും ചേർക്കണം . Irachiyil ഉള്ള വിഷാംശം പോകാൻ nallathanutto.

Келесі