Cleaning challenge
Cleaningchallenge#instantidly#easybreakfast#koonthalbiriyani#fishbiriyani#chutney#jamshirecipes
#jamshirecipes
#easybreakfast
#instantbreakfast
#instantidly
#how to make instantidly
##fishbiriyani
#koonthalbiriyani
#easykoonthalbiriyani
#easyfishbiriyani
#easyfishdumbiriyani
#coconutchutney
#chutneyrecipe
#morningroutine
#adayinmylife
#dailymalayalamvlog
#cleaningchallengepart2
#cleaningtips
#cleaningmotivation
##ramadandeepcleaning
Casa Henna
• How to Mix Rajasthani ...
WhatsApp number
👇
8943861141
Пікірлер: 304
Casa Henna kzread.info/dash/bejne/mH5ktqWbkqiumbw.htmlsi=fbWUXUXWfxP0ltVz WhatsApp number 8943861141
@CasaHenna
4 ай бұрын
Hi Jamshi , thank you so much for using Casa Henna's Organic henna cones 😍. Mashaallah nalla color vannittundu. Arkkenkilum Organic Henna business start cheyyan thalparyam undenkil aa numberil contact cheyyane. Full support undavum ❤
@jamshirecipes3500
4 ай бұрын
@@CasaHenna❤️❤️👍
എത്ര കണ്ടാലും മടുക്കാത്ത ഒരു channel. വീണ്ടും വീണ്ടും കാണാൻ തോന്നും. Mashah Allah 💜💜💜💜💜💜💜💜💜💜
Assalamu alikum jamshi, notification vannal udan thanne jamshinte videos kanum, eniku jamshinte veedum parisaravum oke bhayankara ishtamanu espicially wrk area, ethu brand rice aanu use cheythatu jamshine bhayankara ishtanu❤
Uzhunn upayogikathe dosha undakaan pattumo
Ecpc k addmisson edutha arakkilumm undo
വീഡിയോ super 👍🏻കൂന്തൾ ബിരിയാണി അടിപൊളി ട്രൈ ചെയ്ത് നോക്കും thankyou ❤❤
Ithante first vedeo kandappo nki nalla enerjy kitty njanum thudangi nanachuli thanx itha ❤❤❤❤
ഞാൻ ഏത് ബിരിയാണി ഉണ്ടാക്കുകയാണെങ്കിലും ജംഷി ടെ റസിപ്പിയാണ് നോക്കാറുള്ളത് 👌👌👌👌 കറുത്ത കടല കുറുമയുടെ റസിപ്പി കാണിക്കാമെന്നു പറഞ്ഞിട്ട് കാണിച്ചില്ലല്ലോ? ❤❤❤❤😍😍😍😍
@jamshirecipes3500
4 ай бұрын
Thank u dear😊👍❤️next videoyil und👍👍
@ayshaafreen5863
4 ай бұрын
Thankyou🥰🥰🥰
Bedroom cupboard which material???
Mashallah..... Super video. Jemshithade video kanumpol oru madiyum koodathe joly cheyyan thonnum. Ithaaa...... Super. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee adupp evidunnaa vaangiye
❤❤jamshithante oru video polum missakarilla enik bayangara ishtaman. ❤
@jamshirecipes3500
4 ай бұрын
Thank u dear☺️💝💝love uuu❤❤
Window glass thodakkunille?
Njan inn idli ഉണ്ടാകുമ്പോൾ ഈ ടിപ് പരീക്ഷിച്ചു നോക്കി..സൂപ്പർ ഇഡലി കിട്ടി. thank you ❤
Enikk thathante videos nalla ishtaan thatha veed orukkunnth okke kanuppo poothiann 😍sonthayitt oru veed enna sopnam poovanayan dhuha 🤲🏻cheyyane
Muttat maavundo. EVide full chonan urumban. endenkilm solution parayumo
Mashallah 👍🏻. Njanum jamshiyudey koodey tanney cleaning tudangiyath mashaallah kainju tudangi. Kitchen koodi bakki und
Adipoly video naanum cleaning start cheythu ithrayonnom aayitilla thudangiyade ullu ❤
🥰🥰♥️♥️👍🏻👍🏻കാണട്ടെ ട്ടോ..... 👍🏻👍🏻👍🏻
@jamshirecipes3500
4 ай бұрын
Ok☺️👍💝
ഈ പുറത്ത് വെക്കുന്ന അടുപ്പ് എവിടെ നിന്നാവാങ്ങിച്ചത്
ഞാൻ ഇവിടെ ഈസ്റ്റർ നു മുന്നോടി ആയിട്ടുള്ള ക്ലീനിങ് start ചെയ്തു
@jamshirecipes3500
4 ай бұрын
😍☺️👍👍
കൂന്തൾ ബിരിയാണി അടിപൊളി 👍ഇത്പോലെ ഒന്ന് try ചെയ്യാം 👍Like 770
ഹായ് ജംഷി, ഇന്ന് വീഡിയോ കാണാൻ വൈകിപ്പോയി ❤️❤️❤️❤️❤️
Adipoli biriyani👍🏻👍🏻 Njanum thudangi ramadan cleaning ❤❤
Haloo video കണ്ടു... ഇൻസ്റ്റന്റ് ഇഡലി നാളെ ഞാൻ ട്രൈ ചെയ്തുനോക്കും.. എളുപ്പത്തിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന റെസിപ്പി ഇടണേ ഡാ... വീഡിയോ അടിപൊളി. 👍👍👍 ❤️🥰
@jamshirecipes3500
4 ай бұрын
Ok dear thank u sooo much👍👍👍☺️💝
@ThasnikhalidThasni786-cz9ol
4 ай бұрын
വീട്ടിൽ പൊടിപ്പിച്ച പത്തിരിപ്പൊടി mathiyo
Jamshide cleaning കണ്ടാൽ തനിയെ cleaning ചെയ്യാൻ തോന്നും. നല്ല വൃത്തി. ഇഢലി ചെയ്തു നോക്കണം. കൂന്തൾ അലർജിയാണ്. മന്തിയുണ്ടാക്കി എല്ലാർക്കും ഇഷ്ടായി. ഓരോന്നായി വീഡിയോ നോക്കി ഉണ്ടാക്കാറുണ്ട്. ട്ടോ. വീട്ടിൽ Jamshi നെ കുറിച്ച് ഞാൻ പറയാറുണ്ട്. God bless You.
Hlo jamshi eanikk nigale vedios orupadu eshttamanu Pani eadukkan madivarumpol nigale vedios kaanum appol eanikkoru enargy varum
Adupp evidanna vaangiche❤
idli tip valare upakaaramaayi.thankyou
Super product aahn...Njn use chythath aahn😍💕
@jamshirecipes3500
4 ай бұрын
Ok☺️👍
Vellayappathinte reciepy cheyyumo
Assalamu alaikum superayi tta jamshi❤
Nice henna Jamshi
Hii ഇത്ത.ബിരിയാണി supr 👍🏻കൂന്തലും half കിലോ aano എടുത്തത്
@jamshirecipes3500
4 ай бұрын
Athe half kg👍 thank u💝👍
Wow nice idali prepration ❤
👍👍🥰 itha Kadabiriyani aduth thanne kanikko
ഞാനും ഇപ്പൊ ഉള്ളി ഇങ്ങനെ കുക്കറിൽ first വേവിച്ചിട്ട ബാക്കി ചെയുന്ന. Time ലാഭം 👍🏻👍🏻. Idli must try 👍🏻🥰
Hi ithaaa nanum vaikeettoo kanan .ramadan cleaning nanum start aakiiiii
Instant idly try ചെയ്തു നോക്കാം.. 😊
@jamshirecipes3500
4 ай бұрын
Ok☺️👍
Hi jamshitha sugayi irikkunno ☺️
Idali undaakki nokkatte taaa. It's so simple
@jamshirecipes3500
4 ай бұрын
Yes☺️👍thank u
Super video jamshi 👍👍❤❤ jamshi ente monu ethivare oru hai koduthilla❤❤❤sajithayude mon kailas pappanamcode❤❤❤❤
@jamshirecipes3500
4 ай бұрын
Thank u☺️💝👍ok parayattoo👍
Adipoli biriyani kandale ariyyamq👍🏻
❤❤❤❤ jamshiyude video vannonnu nokkiyatheyulllu
@jamshirecipes3500
4 ай бұрын
☺️❤❤❤👍
Hai jamshi ❤ superrecipe
@jamshirecipes3500
4 ай бұрын
Hai☺️💝💝thank u👍👍
Katta thairu recipi pls
Cleaning vedeo kandirikkan thanne nalla rasanu
Mashaa allah👍❤
ഇത്ത ഞാൻ നൈപത്തിരി ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരു ന്നു. ചിക്കൻ റോസ്റ്റ് ആണ് ഉണ്ടാക്കിയത്
@jamshirecipes3500
4 ай бұрын
Anoo☺️👍👍thanks
Kazhinja year ile cleaning ormavarunnu ❤jamshide koode cheythath ❤
Thank you dear for this koonthal Biriyani recipe ❤
@jamshirecipes3500
4 ай бұрын
Welcome 💝💝👍
@nasrinmujeeb9479
4 ай бұрын
❤❤❤❤🎉🎉🎉🎉
@nasrinmujeeb9479
4 ай бұрын
Inn neypathal undaki ,jamshi de idli chemb detailed aayit kanich tharanam
@shajitha8450
4 ай бұрын
❤❤❤
@nasrinmujeeb9479
4 ай бұрын
Jamshi recipes perukal adikumbol thanne kittumenn urap varuthane
❤
@jamshirecipes3500
4 ай бұрын
💝💝💝
Idly try cheyyaam...
@jamshirecipes3500
4 ай бұрын
Ok thank u👍💝
njan casa hennayude aduthn powder oke vaangi cheruthaayit earn chuyyunna aal aan😍
ബിരിയാണി സൂപ്പർ ❤❤❤❤
കുറച്ചു തിരക്ക് ആയത് കൊണ്ട് നിങ്ങളുടെ കുറച്ചു വീഡിയോ കാണാൻ വൈകി കണ്ട് തീർക്കണം ഇൻശാ അല്ലാഹ് ❤❤
@jamshirecipes3500
4 ай бұрын
Ok☺️👍👍
@nasaralankar1074
4 ай бұрын
Nyanum
@bushrahaseeb8245
4 ай бұрын
Njanum😊
@saleenahamdan6348
4 ай бұрын
Eppozhum parayum onnu kaanikkaan
@haseenarafeeque5915
4 ай бұрын
Njanum
Ellam nlla videos aanu..❤❤
Mashallah alhamdulillah
@jamshirecipes3500
4 ай бұрын
💝💝💝
Hoo aadyaayta കൂന്തൾ ne കൂന്തൽ എന്ന് എഴുതാതെ കറക്റ്റ് ആയി എഴുതിക്കണ്ടത്
❤adipoli....thazhe irunnu thudaykunnathu kanikane
@jamshirecipes3500
4 ай бұрын
☺️
സൂപ്പർ വീഡിയോ
@jamshirecipes3500
4 ай бұрын
Thank u💝👍
Enthayalum try cheyyam idli
@jamshirecipes3500
4 ай бұрын
Ok dear👍👍
❤❤❤
@jamshirecipes3500
4 ай бұрын
💝💝💝
Yenikkum madiyillathe joliyedukkan dua cheyyane. Jamshee😂
Ee idly njan innu undakki adipoli aayirunnu
Rice, കുക്കറിൽ എത്ര വിസിൽ ഇടണം?
@jamshirecipes3500
4 ай бұрын
Oru visil👍
Mashallah ❤
Jamshiii❤️❤️❤️
Try cheyyyum
Easy receipy
Aduppe entha manninte ano
ജംഷി ഉമ്മ ചട്നി 👌👌👌
Super vdeo
👍👍👍
@jamshirecipes3500
4 ай бұрын
☺️💝👍
ഞാൻ ആകെ കാണുന്ന ഒരു വീഡിയോ ജംഷിയുടേത് മാത്രം 👍🏼👍🏼
👌👌👌
@jamshirecipes3500
4 ай бұрын
💝💝💝
മടിപിടിച്ചിരുന്ന ഞാൻ ഇത്താന്റെ വീഡിയോ കണ്ട് ജോലി വേഗം തീർത്തു എന്നിട്ട് ഫുൾവീഡിയോ കണ്ടത്
Adipoli biriyani😊
Manjal ethra samayam vevikanam
@jamshirecipes3500
4 ай бұрын
Nannayitt oru10 minutes thilachalmathi👍
നല്ലതാണ്
അടിപൊളി 👍👍👍♥♥
Super🥰🥰
@jamshirecipes3500
4 ай бұрын
Thank you 💝👍
⭐⭐⭐⭐⭐⭐✨✨✨✨Love You Thatha💛
@jamshirecipes3500
4 ай бұрын
Hai☺️
@latharavindran3304
4 ай бұрын
@@jamshirecipes3500Hai 👋🙋♀️
Easy idli recipe is excellent. Working women nalla useful aanu. Mylanchi ittathu nalla bhangindu. Thankyou dear for sharing ❤
Soft idli❤️
👍👍
Garden onnu kanikamo
@jamshirecipes3500
4 ай бұрын
Mm kanikkattoo 👍
നടി മിയ ടെ സംസാരം പോലെ ഉണ്ട് ല്ലേ... എനിക്ക് മാത്രം തോന്നിയതാണോ 😂
@SATHANPNX
4 ай бұрын
എനിക്കും തോന്നി 👍🏼
Adipoli
വീഡിയോ സൂപ്പർ ഒരു ഹായ് പറയണേ
😊
Super
super❤❤❤
@jamshirecipes3500
4 ай бұрын
Thank you💝💝
Thale. Divasam. Ingine. Aaki. Vekkano
@jamshirecipes3500
4 ай бұрын
Venda 30 minutes vachalmathi
@InnocentCamperVan-ig7ue
4 ай бұрын
@@jamshirecipes3500 ok
ഹെന്ന ഇടുമ്പോൾ ഇട്ട ഡ്രസ്സ് കണ്ടിട്ടില്ലല്ലോ ന്യൂ ആണോ കാണിക്കണേ
Idli👌👌
അടിപൊളി ബിരിയാണി
അടിപൊളിബി രി യാ ണി 👌👌👌😜😜😜😜
@jamshirecipes3500
4 ай бұрын
Thank u💝👍
👍🏻👍🏻
👍
@jamshirecipes3500
4 ай бұрын
💝