പ്രിയപ്പെട്ട ബാലഭാസ്കർ ദുബായിലെ ഹിറ്റ് FM റേഡിയോ ചാനലിൽ വന്നപ്പോൾ

പ്രിയപ്പെട്ട ബാലഭാസ്കർ ദുബായിലെ ഹിറ്റ് FM ള്ള വന്നപ്പോൾ
#balabhaskar #violinist #musicdirector
LET'S CONNECT!
-- ✅Subscribe KZread Channel : -goo.gl/h8VC8V
-- ✅ Like Facebook Page : goo.gl/DznMMN

Пікірлер: 192

  • @shafeekameer5283
    @shafeekameer52835 жыл бұрын

    ഞാനും നിങ്ങളെ സ്നേഹിക്കുന്നു ബാലഭാസ്കർ, ഒരുപാട്........ നിങ്ങളുടെ നിഷ്കളഗമായ ചിരിയും പെരുമാറ്റവും വല്ലാതെ നോവിക്കുന്നു.

  • @JoyalAntony
    @JoyalAntony5 жыл бұрын

    ഇപ്പോഴും ഞാൻ കരയുകയാണ് എനിക്ക് ഇത് താങ്ങാൻ ആകുന്നില്ല... Love u balu chetta

  • @flyingspider7494
    @flyingspider74945 жыл бұрын

    ഹൃദയം പൊട്ടിപ്പോവുന്ന വേദന. എന്തിനാ ബാലു ഞങ്ങളെ വിട്ടു പോയത്.ബാലുവിന്റെ ഓരോ വീഡിയോ കാണുമ്പോഴും നെഞ്ചുപൊട്ടി കരയുവാ സഹിക്കാൻ പറ്റുന്നില്ല.ഒരിക്കലും താങ്കളെ മറക്കാൻ സാധിക്കത്തില്ല.ദൈവമേ പാവം ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢

  • @anjukkkk1500
    @anjukkkk15005 жыл бұрын

    ബാലു ചേട്ടന്റെ സംസാരവും ചിരിയും എത്ര എളിമയോടുഉള്ളതാ

  • @mazink1415
    @mazink14155 жыл бұрын

    എല്ലവരും അറിയാതെ പോയല്ലോ ഈ മഹാ പ്രതിഭയെ..... ബാലു ചേട്ടാ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ....

  • @sabarimadhu1903
    @sabarimadhu19035 жыл бұрын

    സത്യം ബാലു നിങ്ങളുടെ ജാടയില്ലാത്ത സംസാരം നിങ്ങളുടെ ചിരി നിങ്ങളുടെ സംഗീതം ഒരിയ്ക്കലും മറയില്ല ആരുടെ ഓർമകളിൽ നിന്നും ഇപ്പോഴാണ് ബ്രദർ നിങ്ങൾ എല്ലാവരെയും ഇത്രയും സ്വാധീനിച്ചിരുന്നെന്നു മനസിലാകുന്നത് miss u bro ഞങ്ങളുടെ തീരാത്ത നഷ്ട്ടം ആണ് ഡിയർ നിങ്ങൾ

  • @raheenasharin90

    @raheenasharin90

    5 жыл бұрын

    Sabari Madhu n

  • @Naseerwyn

    @Naseerwyn

    5 жыл бұрын

    Sabari Madhu 😥😥😥

  • @hanajafar5283

    @hanajafar5283

    5 жыл бұрын

    Orikkalum marakkan pattilla balu chettane

  • @haritha95

    @haritha95

    5 жыл бұрын

    😒😒😒

  • @shehina_shehi

    @shehina_shehi

    5 жыл бұрын

    Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢

  • @divyaniyarenjith8638
    @divyaniyarenjith86385 жыл бұрын

    ബാലു ചേട്ടന്റെ എല്ലാ പ്രോഗ്രാമിലും കൂടെ വായിക്കുന്നവർ ഇവരാണല്ലോ... ആ വിയോഗത്തിൽ നമ്മൾ ഓരോരുത്തരും ഇത്രയും വേദനിക്കുന്നെങ്കിൽ ഇവരുടെയൊക്കെ അവസ്ഥ എന്തായിരിക്കും.... ഓർക്കാനേ പറ്റുന്നില്ലല്ലോ ഈശ്വരാ....

  • @meee2023
    @meee20235 жыл бұрын

    ബാലു നിങ്ങൾ iniyillaaale.... മനസിനിപ്പോഴും ഇതു വിശ്വസിക്കാനായിട്ടില്ല

  • @ponnusba9480
    @ponnusba94805 жыл бұрын

    ബാലുചേട്ടൻ ഇല്ലാതെ ഈ ലോകം എങ്ങനെ..കണ്ണുനീർ വീഴാതെ ഒരിക്കലും ബാലുചേട്ടന്റെ വീഡിയോ കാണാൻ കഴിയുന്നില്ല 😥😥😥

  • @jesybabu1398
    @jesybabu13985 жыл бұрын

    1 wk akarayai ...orikkal polum kandittillatha ...ennittum eppozhum karayunnath njan mathramano......RIP....how sweet ....always with positive energy 😥😥😥😥

  • @afkp8810

    @afkp8810

    5 жыл бұрын

    Ningal maathramalla.njanum epozhum karachil thanneyaa.vdeo kaanumbol.nammude avastha ithanenkil koode wrk cheyyunnabarude avastha enthayirikum

  • @nazihisham7923

    @nazihisham7923

    5 жыл бұрын

    Ashley Kurian njnum

  • @mindofmine6581

    @mindofmine6581

    5 жыл бұрын

    Njaanum und...recover aayi varunnu

  • @jasminejustin3331

    @jasminejustin3331

    5 жыл бұрын

    Njanum same videos kanum karayum

  • @lovedale8920

    @lovedale8920

    5 жыл бұрын

    Njanum.😢😢😢😢

  • @Naseerwyn
    @Naseerwyn5 жыл бұрын

    പരസ്പരം അംഗീകരിക്കുന്ന വില മതിക്കുന്ന ബാലു ചേട്ടനും ഫ്രെണ്ട്സും ചെയ്യുന്ന പെർഫോമൻസ് കാണാൻ തന്നെ നല്ല ചന്തമാണ് 😍

  • @sureshms3965

    @sureshms3965

    5 жыл бұрын

    ബാലു കാണാൻ വയ്യ

  • @nylubilu9753
    @nylubilu97535 жыл бұрын

    Balu ennu vilichal mathi, love you baluchetta.... Enne orupad karayichu

  • @sckkpn2834
    @sckkpn28345 жыл бұрын

    കുറെയേറെ പാഠങ്ങൾ പകർന്നു തന്നു വടക്കും നാഥന്റെ അടുക്കലേക്കു തിരിച്ചു പോയി. അല്ലേ... നിങ്ങളുടെ ചിരി., വിനയം എല്ലാം അനന്ത കാലത്തോളം നിൽക്കട്ടെ ജനമനസ്സുകളിൽ. പ്രണാമം. 😪😪😔

  • @abhilashmv2927
    @abhilashmv29275 жыл бұрын

    Balu You will be always in our hearts. Magic of your strings n ur face will never fade. You n your musical journey will be contribution to the music industry. You inspired many youngsters. May God help to punish those who responsible for the gi8est loss. May you and ur lil angel soul rest in peace in heaven. Amen

  • @abcdefghijk2485
    @abcdefghijk24855 жыл бұрын

    Cute talk...and smile...eppozum chirikunavark ayuss koodum ennu parayunath verutheyan....

  • @rimis343
    @rimis3435 жыл бұрын

    Baluuuu ningaley enganeya marakuka. Entey ormavechanaalmuthal എനിക്കിഷ്ട്ടായിരുന്നു ആ നിറഞ്ഞ പുഞ്ചിരി... miss uuuuuu tooool

  • @reshuramesh1588
    @reshuramesh15885 жыл бұрын

    ദൈവമേ ബാലു ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ കുറച്ചു ദിവസമായി..... പക്ഷേ ആള് ഈ ലോകത്തു ഇല്ലാ ന്ന് വ്ശ്വസിക്കാൻ പറ്റുന്നില്ല.. ഓരോ vidios കാണുമ്പോ മനസ് കിടന്നു വിങ്ങി പൊട്ടി പോകുന്ന feeling ആണ്....

  • @aleenapavithran985
    @aleenapavithran9855 жыл бұрын

    Can't forget this smiling face baluuuuu

  • @albump1411
    @albump14115 жыл бұрын

    2018 endhu ithannno sir.... marakkkan patttunillla chettta miss youuuuuu

  • @Naseerwyn
    @Naseerwyn5 жыл бұрын

    താങ്കളുടെ ഓരോ വീഡിയോയും കണ്ണീരോടെ അല്ലാതെ കാണാൻ കഴിയുന്നില്ല...

  • @shehina_shehi
    @shehina_shehi5 жыл бұрын

    Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢

  • @bijeshrv4184
    @bijeshrv41845 жыл бұрын

    2010സെപ്റ്റംബർ 3ന് ആരുന്നു എന്റെ സ്വന്തം ഏട്ടൻ ഞങ്ങളെ വിട്ട് എന്നെന്നേക്കുമായി പോയത്, വർഷങ്ങൾ കഴിഞ്ഞിട്ടും അത് മറക്കാൻ പറ്റിയിട്ടില്ല, ഏട്ടൻ ഇപ്പോഴും നീറുന്ന ഓർമയായി ഉള്ളിൽ ഉണ്ട്, അന്ന് ഞാൻ അനുഭവിച്ച അതേ വിഷമം ഈ ഒക്ടോബർ 3 ന് ഉണ്ടായി, എന്റെ ഏട്ടൻ എന്നെ പിരിഞ്ഞ വേദന പിന്നയും ഞാൻ അനുഭവിച്ചു, എന്നും ബാലുച്ചേട്ടൻ എന്റെ സ്വന്തം ഏട്ടനെപോലെ എന്റെ മനസ്സിൽ ഉണ്ടാകും, miss uuuu ഏട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @flyingspider7494

    @flyingspider7494

    5 жыл бұрын

    😢😢😢😭😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭

  • @Ansidh
    @Ansidh5 жыл бұрын

    Yellarum kannu vachum asooyakondum aa pavathe konnu Balu njan kandittullathil ettavum sundaranaya purushan aanu ningal Manasu kondum shareeram kondum Marakkille orikkalum .... Luv u..

  • @lisaparampil8514
    @lisaparampil85145 жыл бұрын

    A soulful rendition by the most talented Balu! Thanks to all of his team! Elevated Maestro Iliayaraja's beautiful composition with all of its intense beauty and emotions. My prayers and thoughts go to dearest Lekshmi and Balu's parents.

  • @afkp8810
    @afkp88105 жыл бұрын

    Mole kurichoke parayumbol balunte santhosham...ayyo ithoke kaanananallo nammude vidhi...

  • @babuanitha2454
    @babuanitha24545 жыл бұрын

    Balu chetta i miss you

  • @Achu14ProMax
    @Achu14ProMax5 жыл бұрын

    Baalu chetta ....enik eppozhum nira kannukalode allethe eth kaanan kazhiyunnilla .....nammal orikalum thammil knditilla samsarichitilla ennalum oru vallatha aduppam ath kondanallo poi one week ayitum chettane orth enne kannukal niranj ozhukunnath .....oru kalakaaran,bharthav,kamukan,enne nilakal ellm nannai jeevichu eppo etha snehamulla achanennum theliyichu......ennalum chechi ottakanu .....avr jeevithathylekk tyrich varumbo chettan poyath arinju .....ennalum ee video kk kaanumbo avrk egane thaaganakum chettaaaa......njan marikum vare chettan ennum ee youth oode yung aayi ennodoppam .......sherikum oru gandarvan ne poleeeee.......I love you 🎻🎻🎻🎻🎻🎻🎻

  • @vinilagirish825
    @vinilagirish8255 жыл бұрын

    ബാലു ചേട്ടാ.... പലരും പറയും കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന്, തങ്ങളുടെ വിയോഗം ഞങ്ങളുടെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ല. "ചില ഓർമകൾക്ക് മരണമേയില്ല.... ചില വ്യക്തികൾക്കും...... "

  • @rajageetha5896
    @rajageetha58965 жыл бұрын

    Your smile is super, bala anna miss you

  • @sudhasubramanian7818
    @sudhasubramanian78185 жыл бұрын

    Really a great talent, a good human with a lovely smiling face. Unbearable tragedy.

  • @jayashreeshreedharan8874
    @jayashreeshreedharan88745 жыл бұрын

    It's a lesson choose ur friends wisely

  • @thankujohn6955
    @thankujohn69555 жыл бұрын

    Even strangers cant imagine he is no more still eyes r filled like anything may be something special in his lovely sweet smile. God might have thought that his dearest daughter is all alone without him so he called her father too. Fyn but wat.about her mother??? How she will face it ? God only knows. So many couples r.killing quarelling not even talking each other no prblm.living still. Here SET THE SUN IN THE MID-DAY. SO SAD.

  • @shanavasmamantakath9867
    @shanavasmamantakath98675 жыл бұрын

    ഇനി ഇല്ല ല്ലേ......... ബാലു sir

  • @shijuparakkal7406
    @shijuparakkal74065 жыл бұрын

    baluchetta really miss you forever

  • @laughoutloudvava2360
    @laughoutloudvava23605 жыл бұрын

    after one week still cant control my tears baluchetta...nte ponnu pranayam na ariyichath ningalude paatukalilude aarunu.Ninakai enna Casette.. enik marakan patunila chetta....chechiye ortha athilerey dukham..

  • @aswinviswam8215
    @aswinviswam82155 жыл бұрын

    Great musician love you balu chetta

  • @yamunakrishnakumar6585
    @yamunakrishnakumar65855 жыл бұрын

    Every day I watch ur music especially this song .even though u r not here we still love u.get another life and come back

  • @ramseenazaheed6460
    @ramseenazaheed64605 жыл бұрын

    miss uuuuu.........baluu................

  • @faisalkvfaisi7295
    @faisalkvfaisi72955 жыл бұрын

    💘💘💘💘💘💘baalu miss u buddyyyy💓💓💓

  • @chinjuvava1171
    @chinjuvava11715 жыл бұрын

    Baluchettaaaaa miss you forever

  • @juliemaria6366
    @juliemaria63665 жыл бұрын

    Am tired....with my tears...oh my God.

  • @jasminejustin3331
    @jasminejustin33315 жыл бұрын

    Balu.....Balu.......😍😍😍😍😍

  • @aishwaryaaysh6261
    @aishwaryaaysh62615 жыл бұрын

    He s not Playing violin. Its his mesmerising voice.

  • @sreekuttyjishnu5242
    @sreekuttyjishnu52425 жыл бұрын

    Miss you chettaa

  • @jackylove7949
    @jackylove79495 жыл бұрын

    Balu u r miss u a very big gapppp...

  • @visakhbhasuranvisakhb4679
    @visakhbhasuranvisakhb46795 жыл бұрын

    Love you baluuu

  • @jayakthankachen2520
    @jayakthankachen25205 жыл бұрын

    Great Super

  • @salinisalini.s8313
    @salinisalini.s83135 жыл бұрын

    really miss u baluchettaaa

  • @dasdas-hv7yh
    @dasdas-hv7yh5 жыл бұрын

    Miss you so baluchetta

  • @dasdas-hv7yh
    @dasdas-hv7yh5 жыл бұрын

    You are a one off the persion for the music

  • @sagardasr3576
    @sagardasr35765 жыл бұрын

    Veendm veendm eee video kanunnu,baluchettaaaaaa we misss uuuu

  • @ashwinlaughingclub9260
    @ashwinlaughingclub92605 жыл бұрын

    Super

  • @sajithamanoharan6987
    @sajithamanoharan69875 жыл бұрын

    2017 oru paad santhosham balunu lifil kondu vannu.2018 balu nammale ellam vittu heavenil poyi alle.god undonnu polum thonni pokunnu.

  • @sanvikasclick7791
    @sanvikasclick77915 жыл бұрын

    Maranam nadannu one week aayitum vishamam marunnilla. orikkal njan work cheytha companyil program present cheyyan vannirunnu appozhum kanan pattiyilla .chettante nishkalagatha niranja aa chiriyum aa samsaravum mathi chetta njagalkku chettane orkkan.

  • @minisuresh427
    @minisuresh4275 жыл бұрын

    Kanumbol karachil varunnu

  • @libiyababy6487
    @libiyababy64875 жыл бұрын

    miss uuu balu chetta

  • @miniskitchen1125

    @miniskitchen1125

    5 жыл бұрын

    Kannan vaya

  • @sabinoushadsabinoushad946
    @sabinoushadsabinoushad9465 жыл бұрын

    Aadhyam kettirunna pala music um enn balu tte vdeo il kelkumbol manass vellaathe vdhumbunnu.....

  • @bineeshks3321
    @bineeshks33215 жыл бұрын

    kananam annu othiri agraham aaayirunnu pakshe njan aaaa veettil kandathu orikkalum ante manasinu sahikkan pattatha oru kazhcha aaaaayirunnu orikkalum nilakkatha sangeethamaaanu balabhaskar

  • @sivaidukki8288
    @sivaidukki82885 жыл бұрын

    baluu daily onetime eankilum nithea videoes kanum really miss u da dheivathodu deashyam thonna sarikkum

  • @jinijoyputhenveetil9749
    @jinijoyputhenveetil97495 жыл бұрын

    Balu cheta ningalude chirium aa samsaravum ellam kanumthorum manasilevideyo oru pidachil engilum veendum veendum Kanan thonugayanu njangalude manasil chetanu orikkalum maranamilla. Allengilum kalakaranu maranamillallow sangeethathinum.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @reginadkunja6660
    @reginadkunja66605 жыл бұрын

    Koode ullavareyum care cheyunu...avareyum koode kaniku ennu parayunna kando.. Loving.....

  • @shahidasidheeque1520
    @shahidasidheeque15205 жыл бұрын

    I miss u baalu

  • @sooryas6580
    @sooryas65805 жыл бұрын

    balu chettante oru aarathika aaya enikku chettante videos kaanumpo kannu nirayunnundu . Lekshmi chechide jeevanaya balu chettaneyum moleyum kanaathe engane eni chechi munnottu pokum😢😞

  • @ajochacko8283

    @ajochacko8283

    5 жыл бұрын

    Entha ente dheyvame

  • @essenceofgodlywomanbysaraj9445
    @essenceofgodlywomanbysaraj94455 жыл бұрын

    Awesome

  • @princygeetheshourworldofjo8428
    @princygeetheshourworldofjo84285 жыл бұрын

    Baluz vdo kaanathe nilkan aagahikunnu,kannuneerine marikadakaan aavunnilla.sad.

  • @veenaakku8354
    @veenaakku83545 жыл бұрын

    Baluchettaaaaa

  • @lachusworld525
    @lachusworld5255 жыл бұрын

    miss your smile

  • @RamKumar-rw4qr
    @RamKumar-rw4qr5 жыл бұрын

    ബാലു നീ ഇനി വരില്ലേ 😂😂😂😂😂😂😚😚😚😚

  • @raheemachirakkalponnu7227
    @raheemachirakkalponnu72275 жыл бұрын

    Baalu. Aa chiri kaanumbol thanne sahikkaan vayya😓

  • @devikadrishyadevu4001

    @devikadrishyadevu4001

    5 жыл бұрын

    balu nengal eveda thanna undu

  • @safiyarasheed6160
    @safiyarasheed61605 жыл бұрын

    baaluchetta vallathoru feeling ningale oro vedio kaanumboyum

  • @safiyarasheed6160

    @safiyarasheed6160

    5 жыл бұрын

    jaadayillatha chiri pavam thonnunnu nishkalangamaya Mugam

  • @navasn8954
    @navasn89545 жыл бұрын

    Baluchettan ippizhum evideyo jeevichirikkunnund ennu vishwasikkan thonnunnille😢😢

  • @sumynair
    @sumynair5 жыл бұрын

    13:01 to 13:02 ... touching...

  • @jayashreesreedharan6276
    @jayashreesreedharan62765 жыл бұрын

    Tears

  • @shafnakodungayil8595
    @shafnakodungayil85955 жыл бұрын

    ndhaa parayaa.ndho oru cool aayit allel nishkalangamaaya samsaram..aarkum eshtaavum...ndhaayaalum miss cheyyunnu...epozhaan baluyetane kooduthalaayi manassil aarokke aayi mariyath

  • @jineshmamballi8443
    @jineshmamballi84435 жыл бұрын

    Eee bhoomiyekal nalloru place undenkil avide baluvum makalum undavum. means swargathekkal mahatharamayath

  • @ratheeshsubramanian53
    @ratheeshsubramanian535 жыл бұрын

    Avatharika... High lighted.. ശരിക്കും aswadhichu

  • @chekavar8733
    @chekavar87335 жыл бұрын

    നാദഗന്ധർവ്വൻ മാലാഖ കുഞ്ഞിനെ തേടി പോയ്...

  • @sadsalim1
    @sadsalim15 жыл бұрын

    എന്തോ വല്ലാതെ മനസ്സു നോവിക്കുന്നു നമ്മുടെ സ്വന്തം ബാലു നമ്മുടെ കൂടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍

  • @amznidhi
    @amznidhi5 жыл бұрын

    2018il ingjane oru verpad thannu poyi... mis u baluchetta

  • @sureshkumarkumar643
    @sureshkumarkumar6435 жыл бұрын

    God

  • @Mckuruvila287
    @Mckuruvila2875 жыл бұрын

    😥😥

  • @rrr9484
    @rrr94845 жыл бұрын

    balu you miss .but you no more

  • @rrr9484
    @rrr94845 жыл бұрын

    balu you no more

  • @bindukv9740
    @bindukv97402 жыл бұрын

    മറക്കാൻ കഴിയോ ഇത് കാണുമ്പോൾ ചങ്ക് പൊടിയുന്നു 😭😭😭

  • @aswaniachu6659
    @aswaniachu66595 жыл бұрын

    Balu chettaaaaaa 😭 😭 😭 🎻🎻🎻E dislike adichavar e lokathileku vechu ettavum valiya parajayangal aarikum athu sure aanu cheeeeeeeeee shame 😬😬😬

  • @kunjuzz1872
    @kunjuzz18725 жыл бұрын

    2018 ൽ ബാലുചേട്ടൻ ഞങ്ങളെ വിട്ടു പോയില്ലേ.

  • @rafnaaabid3746
    @rafnaaabid37465 жыл бұрын

    Andhina pinneyum pinneyum baaluchetante videoclip ittittu njangale ingane vishamipikunadhu

  • @neenu2653
    @neenu26535 жыл бұрын

    12:59 😳😥😥 samayam kalanjondirikkuwaanennoru thonnal.. Ohh god...

  • @sindhus9349
    @sindhus93495 жыл бұрын

    😭😭😭😭

  • @shakirshakir5107
    @shakirshakir51075 жыл бұрын

    Vayya kanan oooo aa chiri kannilninnum maayunnilla baluchetta

  • @AkshayaOnline03
    @AkshayaOnline035 жыл бұрын

    baluchettan evideyum poyittilla

  • @manjumolanu3945
    @manjumolanu39455 жыл бұрын

    😥😥😥😥😥😥😥

  • @elizabethelizabeth5275
    @elizabethelizabeth52755 жыл бұрын

    Baalu chettan orikkalum marikkillaaa.ennum njngalude manasil undaakum

  • @ponnusba9480
    @ponnusba94805 жыл бұрын

    jeevichu thudangiyitollu... Paavam........ Nte daivame.... 😥

  • @safiyarasheed6160
    @safiyarasheed61605 жыл бұрын

    njan athrayo aal marichitund annal anik athra parijayamillatha baalu marichapol anthinanu ithra.sangadam annenikariyilla oro vedio kaanumboyum karanjupokunnu

  • @ajnasakeer9082
    @ajnasakeer90825 жыл бұрын

    Kanandannu vijarichalum kandupokunnu....

  • @thasreefyzlabul
    @thasreefyzlabul5 жыл бұрын

    oru ahangarum illatha pacha pawa manusyan😭😭😭😭 ayalude wifnum kudumbathinum kshama nalg rabbee..

  • @nehanair4737
    @nehanair47375 жыл бұрын

    😣😣

  • @arunjoshy7893
    @arunjoshy78935 жыл бұрын

    Which is this song?

  • @reginadkunja6660
    @reginadkunja66605 жыл бұрын

    Manassu niranju kanneer ay tu vannukondirikkua...dear baluu sir

Келесі