Priyamullavale Ninakku vendi karaoke with lyrics പ്രിയമുള്ളവളേ

Пікірлер: 103

  • @sunuaravind366
    @sunuaravind3665 ай бұрын

    സൂപ്പർ karaoke ആണ് 🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉പ്രതിഫലം ആഗ്രഹിക്കാതെ 🙏🙏🙏🙏🙏🙏thanks

  • @kunjachanna
    @kunjachanna27 күн бұрын

    Suuuuuuuuper karokke bro 👏👏👍👍🙏🙏

  • @user-um2mi7vl3d
    @user-um2mi7vl3d Жыл бұрын

    താങ്കളുടെ കറ കളഞ്ഞ ആത്മാർത്ഥയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു... സംഗീതo ഈശ്വരനാണ്... എന്നും ആ അനുഗ്രഹം ഉണ്ടായിരിക്കട്ടെ പ

  • @sajijacob2368

    @sajijacob2368

    7 ай бұрын

    😊ppp

  • @indranharidas3173
    @indranharidas31735 күн бұрын

    Super👍🏼👍🏼👍🏼👍🏼

  • @extremegaming9691
    @extremegaming9691 Жыл бұрын

    Wow ! Fantastic, Super, നല്ല ക്ലാരിറ്റി . അഭിനന്ദനങ്ങൾ!

  • @sajeevka5782
    @sajeevka5782 Жыл бұрын

    സൂപ്പർബ്രോ കലക്കി വളരെ നന്നായി

  • @user-nt7qj1mr5v
    @user-nt7qj1mr5v2 ай бұрын

    Tharakaroopini nee ennumen ude ,k p brahmanandan please lyrics & karaoke send.

  • @francisambrose9627
    @francisambrose96275 ай бұрын

    Ever green/ Romantic song of My dear Brahmmananthan ❤🎉

  • @abhilashananthu306
    @abhilashananthu3062 жыл бұрын

    മഴ പെയ്തു മാനം തെളിഞ്ഞ നേരം . ആ പാട്ടിന്റെ കരോക്കേ എനിക്ക് അയച്ചു തരുമോ

  • @user-iz9vl3cq6v
    @user-iz9vl3cq6v9 ай бұрын

    Superrr🎉

  • @artofexcellenceforraghuana2629
    @artofexcellenceforraghuana26296 ай бұрын

    Super ❤❤❤❤❤

  • @SukamaranNair
    @SukamaranNair2 ай бұрын

    Ju ju hu🙏🙏🙏

  • @sanalkumars5843
    @sanalkumars58433 жыл бұрын

    Very nice track shameer Bai thank you 🙏👍❤

  • @p.rsureshkumar3780
    @p.rsureshkumar37804 ай бұрын

    Super

  • @shakiralicp4594
    @shakiralicp45942 жыл бұрын

    Supper shameeka

  • @shajimattancheryebrahim5729
    @shajimattancheryebrahim57293 ай бұрын

    Nice track paadan nalla sugham

  • @sunuaravind366
    @sunuaravind3665 ай бұрын

    നീല നിശ്ലീധിനി... Karaoke ചെയ്യാമോ 🥰🥰🥰🥰

  • @saljan1413
    @saljan14133 ай бұрын

    അഭിനന്ദനങ്ങൾ 👌👌👌❤️

  • @safarullaahammed2937
    @safarullaahammed29372 жыл бұрын

    സൂപ്പർ 👌👏👏👏🌹🙏

  • @roselyjoseph5964
    @roselyjoseph59642 жыл бұрын

    Sir.your..are.blessed.and.luckey👍🙌

  • @JP00010
    @JP000102 жыл бұрын

    പ്രിയമുള്ളവളേ..... പ്രിയമുള്ളവളേ നിനക്കു വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ ഞാൻ നിനക്കു വേണ്ടി മാത്രം പ്രിയമുള്ളവളേ.... ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു ശതാവരി മലർ പോലെ(ശാരദ) വിശുദ്ധയായ്‌ വിടർന്നു നീയെന്റെ വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ ) വികാര രജാങ്കണത്തിൽ (പ്രിയമുള്ളവളേ) പാലൊളി ചന്ദ്രനും പാതിര കാറ്റും പതുങ്ങി നിൽപൂ ചാരെ(പാലൊളി ) ഹൃദയവും ഹൃദയവും തമ്മിൽ പറയും കഥകൾ കേൾക്കാൻ പറയും കഥകൾ കേൾക്കാൻ (പ്രിയമുള്ളവളേ)

  • @saraswathibhaskar8411
    @saraswathibhaskar841111 ай бұрын

    Tq p.A Hamsa for karokke. Can I get brhamandan jis Marthy song. As many are not aware. Yesterday only I came to know he had sung marathy film ❤👏🎵🎵🎵💐🧖🌷🌸🎹

  • @roshshymalae.k5674
    @roshshymalae.k56746 ай бұрын

    Suuuuper കരൊക്കെ... Thanks a lot❤

  • @adoraproductions4496
    @adoraproductions44962 ай бұрын

    👌👌👌👌👌

  • @vijayaudayan7351
    @vijayaudayan73519 ай бұрын

    1:01 സൂപ്പർ ആയിട്ടുണ്ട് ഈ പാട്ടു മാത്രം മേ എനിക്ക് karakko പാടാൻ പറ്റുള്ളൂ ഈ പാട്ടും കൂടി ഇടാമോ കാളി ന്ദി കാളി ന്ദി കണ്ണന്റെ പ്രിയ സഖി കാളി ന്ദി old song

  • @jabujabar198
    @jabujabar1986 ай бұрын

    Wow 💙💙💙

  • @sunilkj7942
    @sunilkj79423 жыл бұрын

    ഹംസ Shameer good work👍

  • @narayanankanjangad7199
    @narayanankanjangad71995 ай бұрын

    🙏നമിക്കുന്നു സൂപ്പർ 👌👌👌👌

  • @babupk4971
    @babupk497110 ай бұрын

    ഉമ്മർക്കാന്റെ വല്ലാത്തൊരു പാട്ട് തന്നെയിത്. 9 വയസുള്ളപ്പോൾ ഒരു പള്ളിപ്പെരുന്നാൾ പറമ്പിൽ വച്ചാണ് ഈ സിനിമ കണ്ടത്. ആരൊക്കെ അഭിനയിച്ചു എന്നൊന്നും അന്നറിയില്ലായിരുന്നു. ശാരദയെ മാത്രം അറിയാം. അതും ; പാട്ടിൽ 'ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു....'എന്ന ഒരു വരി ഉള്ളത് കൊണ്ട് മാത്രം അവരെ ഓർത്തു -മനസ്സിലായി. അന്ന് മനസ്സിൽ വല്ലാതെ കേറിയ പൊന്നു പാട്ടാണിത്. അതേ ഇഷ്ടം തന്നെ ഇന്നും. ഇടയ്ക്കിടെ കേൾക്കും. എന്തോ ഒരു ദു:ഖം പോലെയാണ് കേൾക്കുമ്പോൾ. ഉമ്മർക്കാന്റെ തന്നെ മറ്റു ഒന്നുരണ്ട് സിനിമാ പാട്ടുകളിലെ കായൽ location പാട്ടുകളുമായി അടുത്ത സാമ്യമുണ്ട് ഈ മനോഹരമായ പാട്ടിന്. ചങ്ക്ബലവും വായുബലവും ഇല്ലെങ്കിലും ഈ കരോക്കെയ്‌ക്ക് ഒപ്പം ചേർന്ന് കൃത്യമായ് പാടുന്നു ഞാനും. അത്രക്ക് ഇഷ്ടം ഈ പാട്ടിനെ. നന്ദി friend.

  • @achudahanachudhan3856
    @achudahanachudhan385611 ай бұрын

    അടിപൊള റെക്കോഡിങ്ങ് ലയിപ്പിച്ച് പാടൻ പറ്റും ഒരു പാട് നന്ദി

  • @riyazmoideenkunju2988
    @riyazmoideenkunju2988 Жыл бұрын

    പാതിരാ പുള്ളുണർന്നു എന്ന പാട്ടിൻ്റെ കരോക്കെ തരുമോ

  • @mcnkutty8476
    @mcnkutty84769 ай бұрын

    Its a very good track with accurate timing. Thanks a lot

  • @fathimasulaiman9642
    @fathimasulaiman9642 Жыл бұрын

    Thamara kuruviku thattamidu ethinte karokke tharumo

  • @francisambrose9627
    @francisambrose9627 Жыл бұрын

    Nice! Very melodious 👍

  • @sajithsuju1201
    @sajithsuju1201Ай бұрын

    ചന്ദ്രകിരണത്തിൻ ചന്ദന മുണ്ണും കരോക്കെ തരുമോ

  • @vijayaudayan7351
    @vijayaudayan73515 ай бұрын

    👌👌👌👌👌👌thanks

  • @manjudasanvaliyapurayil3799
    @manjudasanvaliyapurayil3799 Жыл бұрын

    Very good 🙋‍♂️ കാണാഴകുള്ള മാണിക്യകുയിലേ, ഊഴം movi, കിട്ടുമോ 🙋‍♂️

  • @babboohappy
    @babboohappy Жыл бұрын

    bro can u pls upload the karoke of Pulayanaar maniyamma poovmulla kkaavilamma pls pls

  • @abygopinath8183
    @abygopinath81837 ай бұрын

    Super clarity ❤ thanks bro

  • @vasuatl8069
    @vasuatl80692 жыл бұрын

    Superandsuperkaroke

  • @deepadeepaani6695
    @deepadeepaani66958 ай бұрын

    ❤️❤️❤️

  • @achudahanachudhan3856
    @achudahanachudhan385611 ай бұрын

    അടിപൊളി എന്നാണുദ്ദേശിച്ചത്

  • @Santhkumaar
    @Santhkumaar5 ай бұрын

    അശോകപൂർണിമ ഈ കരോക്കേ ഉണ്ടോ

  • @abdulkhader5635
    @abdulkhader5635 Жыл бұрын

    താങ്കളുടെ കരോക്കെ അടിപൊളിയാണ്...സ്വർണ്ണ ഗോപുര എന്നഗാനവും.. പവിഴംപൊൽ. പവിഴധാരം പോൽ.. എന്നഗാനത്തിന്റെ.. കരോക്കെ ചെയ്യുമോ sir🙏

  • @nasermachu5185
    @nasermachu51857 ай бұрын

    Please add, വൃച്ഛിക രാത്രി തൻ

  • @707Arvind
    @707Arvind9 ай бұрын

    Super❤👌👏 keep it up

  • @sureshbabuv6572
    @sureshbabuv65728 ай бұрын

    സൂപ്പറാണ്

  • @sreelathasree4925
    @sreelathasree49258 ай бұрын

    സൂപ്പർ സന്ത്യക്കെന്തിനു സിന്ദൂരം കരോക്കെ ഇടാമോ Pleace

  • @nasermachu5185
    @nasermachu518511 ай бұрын

    സൂപ്പർ ❤❤❤❤

  • @sivadasanvt7169
    @sivadasanvt7169 Жыл бұрын

    Very very good karoke

  • @sreelathasree4925
    @sreelathasree49258 ай бұрын

    സന്ധ്യക്കെന്തിനു സിന്ദൂരം ..... ഇല്ലേ😢

  • @antonyjoy6852
    @antonyjoy68522 жыл бұрын

    Very clean Karaoke track dear Hamza brother 🙏💐 Appreciate your efforts to contribute for the people who wants sing for their own satisfaction 🙏

  • @saraswathibhaskar8411
    @saraswathibhaskar841111 ай бұрын

    Sir's Marathi film song pls. Some one forward

  • @vimaladevi3895
    @vimaladevi3895 Жыл бұрын

    സൂപ്പർ🙏

  • @baburajt9501
    @baburajt9501 Жыл бұрын

    നീരാടുവാൻ'' ''

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Жыл бұрын

    Super sir..... thank you

  • @balankrishnan1259
    @balankrishnan12592 жыл бұрын

    സൂപ്പർ liriks ❤❤❤

  • @bindumuralidharan9955
    @bindumuralidharan99555 ай бұрын

    Super 👌🏻

  • @vimaladevi3895
    @vimaladevi3895 Жыл бұрын

    Super👍👍👍

  • @manoharanmanoharan2930
    @manoharanmanoharan2930 Жыл бұрын

    thanks.superkaroke

  • @somanc4125
    @somanc4125 Жыл бұрын

    super.👍🙏

  • @sreelathasree4925
    @sreelathasree49257 ай бұрын

    ഇതിൽ അവസാനഭാഗം ഒറിജിനൽ പാട്ടുമായി യോജിക്കുന്നില്ല അത് കറക്ടാക്കി ഇടാൻ പറ്റുമോ ഈ മണ്ണിൽ.. 2 തവണ ഉണ്ട് അക്കരെ മരണത്തിൽ 2 തവണ അവസാന ബലിമൃഗങ്ങൾ ഇല്ല കരക ട് ആക്കി ഇടാമോ

  • @thambannambiar253
    @thambannambiar2533 ай бұрын

    മലയാളഭാഷ തൻ

  • @sureshkulathumani7880
    @sureshkulathumani7880 Жыл бұрын

    Nice composition

  • @sajithsuju1201
    @sajithsuju12012 ай бұрын

    സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ ഇതിൻ്റെ കരോക്കെ തരാമോ

  • @sundaresann5698
    @sundaresann56982 жыл бұрын

    Excellent!

  • @ortizyt3102
    @ortizyt31023 ай бұрын

    താങ്കൾ സൂപ്പർ 🙏🙏🙏🙏

  • @mohanvp3124
    @mohanvp31243 жыл бұрын

    Supet dear

  • @stanleyjoseph1
    @stanleyjoseph12 жыл бұрын

    Very good, thank you 🙏

  • @haripklhari6387
    @haripklhari63879 ай бұрын

    Ouro Noor Janam karoka edumo

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Жыл бұрын

    മലയാള ഭാഷധൻ മാതൃക. എന്ന karoke ചെയ്യുമോ

  • @abdulazeez8099
    @abdulazeez80992 жыл бұрын

    നീലയാമിനി നിൻ കരളിൽ നൊമ്പരം ഇതിന്റെ കരോകെ ഒന്ന് അപ് ലോഡ് ചെയ്യുമോ💚

  • @AbdurahmanKuppanath-cc5li
    @AbdurahmanKuppanath-cc5li11 ай бұрын

    Good thanks❤

  • @doncharly7723
    @doncharly7723 Жыл бұрын

    Very good smooth. Can you edit this as a synched lyrics? Thanks a lot. Also appreciate if you can make karaoke for the following songs. Sandya mayangum neram Ambalakkara thechikkavil pooram Sangamam Sangamam Thottene njan manassu kondu

  • @m.k.praksan.m.k.prakasan.7225
    @m.k.praksan.m.k.prakasan.7225 Жыл бұрын

    ഇനിയെന്റെ ഓമലിനായൊരു ഗീതം എന്ന് പാട്ടിന്റെ കരോക്കെ അയച്ചു തരുമോ.എല്ലാവിധ ഭാവുകങ്ങളും.

  • @vijayaudayan7351
    @vijayaudayan73515 ай бұрын

    0:11

  • @saraswathibhaskar8411
    @saraswathibhaskar841111 ай бұрын

    ❤ നന്ദി

  • @harshanpk1275
    @harshanpk12752 жыл бұрын

    Chandrabimbam nenjilettum karaoke cheythidumo

  • @basheerabbas2231
    @basheerabbas22312 жыл бұрын

    എനിക്ക് കുറെ പാട്ടിന്റെ karokke താങ്കളിൽ നിന്നും സ്വീകരിക്കണമെമെന്നുണ്ട്, അതിനു ഞാനെന്താണ് ചെയ്യേണ്ടത് എന്ന് പറയുമല്ലോ മറുപടി പ്രതീക്ഷിക്കുന്നു!

  • @safarullahammed8905
    @safarullahammed8905 Жыл бұрын

    സിഐഡി നസീർ എന്ന ചിത്രത്തിൽ നിന്നും നീലനിശീതിനി എന്ന ഗാനത്തിന്റെ കരോക്ക ഇറക്കാമോ. പ്രതീക്ഷിക്കുന്നു. 🌹🌹🌹🌹🌹👌

  • @ajithacv8957
    @ajithacv895710 ай бұрын

    Supper

  • @pradeepvelacherry5604
    @pradeepvelacherry56042 жыл бұрын

    🌺🌺🌺🌺🙏🌺🌺🌺🌺

  • @fathimasulaiman9642
    @fathimasulaiman9642 Жыл бұрын

    Nice

  • @gopalakrishnank.s727
    @gopalakrishnank.s727 Жыл бұрын

    Adipoli

  • @harishpallapram7477
    @harishpallapram7477 Жыл бұрын

    ♥️

  • @dileepbabu2084
    @dileepbabu208410 ай бұрын

    👍👍👍👍👍👍❤❤🙏

  • @haridhar8620
    @haridhar8620 Жыл бұрын

    Thank you

  • @mjvijayan5889
    @mjvijayan58893 жыл бұрын

    Good

  • @khajakhaja6464
    @khajakhaja6464 Жыл бұрын

    👍👍👍

  • @ManojKumar-pi4kv
    @ManojKumar-pi4kv2 жыл бұрын

    സുഹൃത്തേ, ചന്ദ്രബിം നെഞ്ചിലേറ്റും എന്ന കരോക്ക ഒന്ന് ഇടുമോ

  • @rincy1294
    @rincy12943 ай бұрын

    Karoki.rikod

  • @mercybasil6716
    @mercybasil67162 жыл бұрын

    Super bro! Thanks 🙏

  • @cgsajeev
    @cgsajeev Жыл бұрын

    A T UMMER

  • @manoharanmanoharan2930
    @manoharanmanoharan2930 Жыл бұрын

    Super

  • @user-iz9vl3cq6v
    @user-iz9vl3cq6v9 ай бұрын

    Superrr🎉

  • @josephchandy1117
    @josephchandy11172 жыл бұрын

    Nice

  • @harshanpk1275
    @harshanpk12752 жыл бұрын

    Good

  • @vinodhvinodhvinodhvinodh2505
    @vinodhvinodhvinodhvinodh250510 ай бұрын

    Super

  • @manoharanmanoharan2930
    @manoharanmanoharan2930 Жыл бұрын

    Super

Келесі