hamza shameer

hamza shameer

Пікірлер

  • @user-sl8cu6jy6v
    @user-sl8cu6jy6v9 сағат бұрын

    👍👍👍കിടു

  • @gangadharankr6071
    @gangadharankr607118 сағат бұрын

    പാടിതുടങ്ങിയപ്പോഴല്ലേ പാട്ടിന്റെ ബുദ്ധിമുട്ട് അറിഞ്ഞത് എത്രയോ കാലമായി കാത്തിരുന്ന ഒരു അവസരം ആയിരമായിരം, thanks

  • @indranharidas3173
    @indranharidas31735 күн бұрын

    Super👍🏼👍🏼👍🏼👍🏼

  • @sthavayil
    @sthavayil6 күн бұрын

    M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ .. നീ എന്റെ ഖൽബിൻ ഒളിവല്ലേ ... ചൊങ്കാരകുളല് ബീവിയാളേ .. നീയെന്റാഷിക്കായ പൊലിവല്ലേ .. F:എന്നോടുള്ളാറ്റപ്പിരിശത്താലേ .. മജ്‌നൂവായ് മാറിയ കൈസേ നീ .. നിന്റെ ഹാലും കോലം കണ്ടെന്റെ ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ ... M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ .. നീ എന്റെ ഖൽബിൻ ഒളിവല്ലേ ... F:എന്നോടുള്ളാറ്റ പിരിശത്താലേ .. മജ്‌നൂവായ് മാറിയ കൈസേ നീ .. M: ആരുമാരും കാണാതെ .. ഈ നീല മലഞ്ചെരുവിൽ .. പൂഞ്ചോല തീരത്തു നാം ഒരുമിച്ചില്ലേ .. F: മുഖത്തോടു മുഖം നോക്കി .. കരഞ്ഞാനന്ദ കണ്ണീരാൽ .. തെരു തെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ .. M: ഓ.ഹോ... ആരുമാരും കാണാതെ .. ഈ നീല മലഞ്ചെരുവിൽ .. പൂഞ്ചോല തീരത്തു നാം ഒരുമിച്ചില്ലേ .. F:തെരു തെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന് നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ ... M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ .. നീ എന്റെ ഖൽബിൻ ഒളിവല്ലേ ... F:എന്നോടുള്ളാറ്റ പിരിശത്താലേ .. മജ്‌നൂവായ് മാറിയ കൈസേ നീ .. F: നീ ഇല്ലാതെ ഞാനില്ല.. ഈ ദുനിയാവ് എനിക്കില്ല മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീലാ M: മാലികുൽ മുൽക് വിധിച്ചാൽ വീണ്ടും നാം ഒരുമിക്കാം യാത്രയാക്കുന്നു നിന്നെ മഅസ്സലാമാ ... F: നീ ഇല്ലാതെ ഞാനില്ല.. ഈ ദുനിയാവ് എനിക്കില്ല മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീലാ M: ഓ.ഓ, മാലികുൽ മുൽക് വിധിച്ചാൽ വീണ്ടും ന-മുക്കോരുമിക്കാം യാത്രയാക്കുന്നു നിന്നെ മാഅസ്സലാമാ ... ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ .. നീ എന്റെ ഖൽബിൻ ഒളിവല്ലേ ... ചൊങ്കാരകുളല് ബീവിയാളേ .. നീ എന്റാഷിക്കായ പൊലിവല്ലേ .. F: എന്നോടുള്ളാറ്റപിരിഷത്താലേ .. മജ്‌നൂവായ് മാറിയ കൈസേ നീ .. നിന്റെ ഹാലും കോലം കണ്ടെന്റെ . ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ ... M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ .. നീ എന്റെ ഖൽബിൻ ഒളിവല്ലേ ... F:എന്നോടുള്ളാറ്റപിരിഷത്താലേ .. മജ്‌നൂവായ് മാറിയ കൈസേ നീ .. 💘

  • @user-um4dr8mf4h
    @user-um4dr8mf4h6 күн бұрын

    Supper❤🎉

  • @gireeshkk3112
    @gireeshkk31129 күн бұрын

    Thanks of your kindnuss

  • @nishalnichu850
    @nishalnichu85010 күн бұрын

    Kifh🎉

  • @RasheedpvRFL
    @RasheedpvRFL10 күн бұрын

    സൂപ്പർ 🌹👏👏😍🥰👌👌👍👍👍

  • @anilgovind4595
    @anilgovind459511 күн бұрын

    Thank you 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @rafeeqmeelaf5792
    @rafeeqmeelaf579213 күн бұрын

    Very nice ❤ my teenage nostalgia

  • @sudheerparippil8872
    @sudheerparippil887214 күн бұрын

    Uggran.onnum.parayanilla👌👌👌👌👌👌👏👏👏👏💜🙏

  • @rajeeshk7735
    @rajeeshk773515 күн бұрын

    ❤❤സൂപ്പർ ബ്രോ..

  • @shivdasmenon5628
    @shivdasmenon562815 күн бұрын

    Superb karoke

  • @muhamedali5670
    @muhamedali567015 күн бұрын

    My favourite song😊

  • @hamsadnilamel748
    @hamsadnilamel74815 күн бұрын

    Super ❤

  • @ShemiFiros
    @ShemiFiros19 күн бұрын

    Old is gold 😍😍😍

  • @soundslinemedia9023
    @soundslinemedia902319 күн бұрын

  • @kunjavatone3464
    @kunjavatone346420 күн бұрын

    പാത്തുമ്മ പാത്രക്കഞ്ഞി പത്രക്കണ്ണോണ്ടപ്പം ചുട്ടു ചുട്ടപ്പം കരിഞ്ഞു പോയി ഈ പാട്ടിന്റെ കരോക്കേ കിട്ടുമോ

  • @kunjavatone3464
    @kunjavatone346420 күн бұрын

    Support

  • @praseedkumar3418
    @praseedkumar341822 күн бұрын

    പൂവിനുള്ളിൽ പൂവിരിയും പൂകാലംവന്നു കരോക്കേകിട്ടോ 👍

  • @unnicarlton
    @unnicarlton22 күн бұрын

    Super 👍

  • @MohanPulari-ds5uf
    @MohanPulari-ds5uf23 күн бұрын

    നല്ല karaoke ഇനിയും പ്രതിഷിക്കുന്നു പുതിയ പുതിയ karaoke കൾ 👍🏼👍🏼

  • @MohanPulari-ds5uf
    @MohanPulari-ds5uf23 күн бұрын

    പുതിയ കരോക്കേ ഒന്നും ഇപ്പോൾ കാണുന്നില്ലല്ലോ സുഹൃത്തേ

  • @user-jv6wy9vc5p
    @user-jv6wy9vc5p23 күн бұрын

    Please translate it in english

  • @sreelalsnair8962
    @sreelalsnair896224 күн бұрын

    (ഹമ്മിങ്ങ്) ഈ മഴതൻ... വിരലീ പുഴയിൽ... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ വിരഹനിലാവലപോൽ ഇവിടെ... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ... നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ നനമണ്ണിൽ പ്രിയതേ നിൻ മൃദുലപാദം പതിയുമ്പോൾ ഹൃദയമിന്നീ മണ്‍കരയായീ കാലമെന്റെ ചിരി തൂകീ. ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ് ഈ ജന്മം മതിയാമോ വിരഹതാപമിതറിയാനായ് കരകവിഞ്ഞു പ്രാണനിലാകേ ഈ വികാരം നദിയായീ. ഇനി വരുമേറെ യുഗങ്ങളിലൂടെ അലയുമൊരേവഴി നാം ഇവിടെ... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ വിരഹനിലാവലപോൽ ഇവിടെ... ഈ മഴതൻ വിരലീ പുഴയിൽ എഴുതിയ ലിപിയുടെ പൊരുളറിയേ...

  • @sreelalsnair8962
    @sreelalsnair896224 күн бұрын

    പുഴയോരഴകുള്ള പെണ്ണ് ആലുവപ്പുഴയോരഴകുള്ള പെണ്ണ് കല്ലും മാലയും മാറിൽ ചാർത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ് (പുഴയോരഴകുള്ള പെണ്ണ്…) മഴ പെയ്താൽ തുള്ളുന്ന പെണ്ണ് മാനത്തൊരു മഴവില്ല് കണ്ടാൽ ഇളകും പെണ്ണ് പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും പാലും കൊണ്ടോടുന്ന പെണ്ണ് അവളൊരു പാവം പാൽക്കാരി പെണ്ണ് പാൽക്കാരി പെണ്ണ് (പുഴയോരഴകുള്ള പെണ്ണ്…) വെയിലത്ത് ചിരി തൂകും പെണ്ണ് ശിവരാത്രി വ്രതവുമായി നാമം ജപിക്കും പെണ്ണ് പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ് അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് അതു കേട്ട് നെഞ്ച് പിടഞ്ഞ് കാലിലെ കൊലു‌സെല്ലാം ഊരിയെറിഞ്ഞ് ആയിരം നൊമ്പരം മാറിലൊതുക്കി കൊണ്ടാഴിയിലേക്കവൾ പാഞ്ഞു അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു (പുഴയോരഴകുള്ള പെണ്ണ്…)

  • @user-ov5cg9dr7z
    @user-ov5cg9dr7z24 күн бұрын

    Eeganam.meilsawndil.Ittutharumo?

  • @kunjachanna
    @kunjachanna27 күн бұрын

    Suuuuuuuuper karokke bro 👏👏👍👍🙏🙏

  • @AbdulJabbar-jp7ez
    @AbdulJabbar-jp7ez27 күн бұрын

    thannirilwiriyumthamarapookaroakeittutharumo.plass

  • @Dineshkumar-xq3rt
    @Dineshkumar-xq3rt27 күн бұрын

    Best quality track 🎉🎉🎉

  • @Pradeepkumar-dk9pr
    @Pradeepkumar-dk9pr27 күн бұрын

    ഒന്നും പറയാനില്ല....karaoke track കളിൽ.. താങ്കളുടേത്....മുൻപന്തിയിൽ.... നിൽക്കുന്നു.... ഇനിയും നല്ലതും...വേറിട്ടത്തുമായ ഗാന ട്രാക്ക്കുകൾ ഉണ്ടാക്കാൻ സാധിക്കട്ടെ.... എന്ന് ആശംസിക്കുന്നു...❤🌹👍

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan635428 күн бұрын

    Great..❤

  • @PremKumar-es7qg
    @PremKumar-es7qg29 күн бұрын

    Excellent work

  • @franciskd7428
    @franciskd742829 күн бұрын

    ❤️👍😀🙏...my favorite song...karoke...God bless...

  • @user-wr7yo9ym2j
    @user-wr7yo9ym2jАй бұрын

    Ma അസിസ്ക്കാ പാടിയതല്ലേ. ഭയങ്കര ഇഷ്ട എനിക്ക് ഈ പാട്ട്. ഇതിന്റെ ഡൗൺ ലോഡ് ഇല്ലേ. 👍👌

  • @uvaisvaliyaparambaofficial4544
    @uvaisvaliyaparambaofficial4544Ай бұрын

    Dubai ninn kelkkunnavar like adikk

  • @misfareverest
    @misfareverest28 күн бұрын

    ക്ഷീണിക്കുമ്പോൾ ബാക്കി ഇരുന്ന് കേൾക്ക്. നല്ല ചൂടല്ലെ

  • @pkgopakumar5591
    @pkgopakumar5591Ай бұрын

    Excellent 🙏🏼🙏🏼🙏🏼🙏🏼 👌🏼👌🏼

  • @hafa_villa
    @hafa_villaАй бұрын

    മിഴിയിണ ഞാൻ

  • @AnishThomas-hf8ns
    @AnishThomas-hf8nsАй бұрын

    👍👍

  • @KANMANI8971
    @KANMANI8971Ай бұрын

    rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee kanchaka poo monju kand nenchiloru padi aasha poond manchaleri vannu ninde muth poomaran.. kanchaka poo monju kand nenchiloru padi aasha poond manchaleri vannu ninde muth poomaran, paattum koothumaayi ethi ninde poomani marann... rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee thamara poo thaali charthi panimathi poo pennorungi kannilenthinu kalla naanam pida pidakkunnu.. thamara poo thaali charthi panimathi poo pennorungi kannilenthinu kalla naanam pida pidakkunnu, marane kaanuvanay khalb ninde thudi thudikkunnu... rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee maniyarayil.. chennu nilkku manassilimpa theen nirakku maaranayi khalbilinnoru mettha virikku... maniyarayil.. chennu nilkku manassilimpa theen nirakku maaranayi khalbilinnoru mettha virikku, madhuram neytha meyyil nooru meeni kavitha rajikkoo.. rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee rajab masa nilavu pole kavilil olivulla lole kathirikkum marane nee innu pennale, chundin madhuramellam maranu nee nalku poomolee

  • @crazyman4873
    @crazyman4873Ай бұрын

    ആയിരം വർണ്ണമായ് പൂവിടും സ്വപ്നമോ ആതിരത്താരമോ ആവണിത്തിങ്കളോ ആരു നീ മോഹിനീ ആരു നീ മോഹിനീ (ആയിരം... ആരു നീ മോഹിനീ) എൻ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ വിണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ (2) കണ്ടു മോഹിക്കുമെൻ കൺകളിൽ പിന്നെയും ചന്ദ്രികാരശ്മി തൻ ചന്ദനസ്പർശമോ ആരു നീ... (ആയിരം... ആരു നീ മേഹിനീ) ജന്മതീരങ്ങളിൽ ഈ മലർപ്പുഞ്ചിരി കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ (2) കാണുമാ വേളയിൽ കാതരേ ആയിരം കാനനജ്ജ്വാലകൾ പ്രാണനിൽ പൂത്തുവോ ആരു നീ..... (ആയിരം... ആരുനീ മോഹിനീ...) 2

  • @dineshrajendran3172
    @dineshrajendran3172Ай бұрын

    😍

  • @shivadas1
    @shivadas1Ай бұрын

    Tq bro

  • @adhithyan764
    @adhithyan764Ай бұрын

  • @Krishnadas-mj7yv
    @Krishnadas-mj7yvАй бұрын

    Very good.. 🙏

  • @rajeevte_
    @rajeevte_Ай бұрын

    ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും എന്ന കരോക്കെ ഇടുമോ

  • @anilbabuk2939
    @anilbabuk2939Ай бұрын

    Another Nostalgic song by SPV very good

  • @BibinMNBibin
    @BibinMNBibinАй бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @subaidakalathil8514
    @subaidakalathil8514Ай бұрын

    തടക്കിമാണെന്തേ സമയത്തിൽ ഉടൻവേനെത്തി മനസുള്ളിൽ സരസിജമുട്ടെ മടുത്തുരാത്തൻ. എന്ന. പാട്ടിന്റെ. Karoke

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4guАй бұрын

    പ്രിയ സഹോദര വളെരെ നന്ദി