No video

PRIVATE BUS MASS DRIVING - ASHOK LEYLAND - Maximum Mileage. Road Runners. Vlog:- 4

This video is about how to drive an Ashok Leyland Bus earning maximum mileage for 1-liter diesel.

Пікірлер: 63

  • @automax941
    @automax9412 жыл бұрын

    നേരമിലത്ത നേരത്തു rpm noki 1 to 3 ഗിയർ വരെ ക്ലച്ചിൽ എടുത്താൽ പുറകെ വരുന്നവണ്ടി കേറിപോകും

  • @pradeepputhumana5782
    @pradeepputhumana57823 жыл бұрын

    വാഹനം എല്ലാവർക്കും ഓടിക്കാം, ശാസ്ത്രീയമായി വണ്ടി ഓടിക്കുമ്പോഴാണ് അയാൾ ഡ്രൈവർ ആയി തീരുന്നത് കേരളത്തിൽ 95%ഡ്രൈവർമാരും റോങ്ങ്‌ ആയിട്ടാണ് വണ്ടി ഓടിക്കുന്നത്.

  • @amalrnair6057

    @amalrnair6057

    2 жыл бұрын

    thangal aa 5% il undakumo

  • @pradeepputhumana5782

    @pradeepputhumana5782

    2 жыл бұрын

    @@amalrnair6057 ശ്രമിക്കാറുണ്ട് പക്ഷെ റോഡിലെ വില്ലന്മാർ അതിന് ഭീഷണിയാകുന്നുണ്ട് (കുത്തികയറ്റൽ ടീം, ബസ്, ടിപ്പർ തുടങ്ങിയ വില്ലൻമാർ 😄😄😄)

  • @ajayeajaye246
    @ajayeajaye2462 жыл бұрын

    Mahesh sir adipoli.ningal paranja karyangal aryathe vandi odikunna orupadu driverse undu.ningal adipoli inganeyayirikanam driving

  • @renjukurian7072
    @renjukurian70723 жыл бұрын

    Good information. In neutral position, the engine will be disengaged from the wheels. Best wishes to JAYESH and FALCON.

  • @donypmathew2859
    @donypmathew28594 жыл бұрын

    Very very useful information

  • @lukethetraveller9561
    @lukethetraveller95612 жыл бұрын

    Secondly engine braking is not the term it is exhaust braking. When we reduce the gear in a slope that process is calles engine braking exahaust braking is an function happening inside engine block

  • @dr.nisamudheenkotta786
    @dr.nisamudheenkotta7863 жыл бұрын

    നേരമില്ലാത്ത നേരത്ത് ഓടുന്ന സമയത്ത് മൈലാജ് നോക്കി നിന്നിട്ടുണ്ടെൽ പരിപാടി നടക്കൂല. Ls, fp

  • @withlife6505

    @withlife6505

    3 жыл бұрын

    RPM level 15 ൻറെ മുകളിൽ പോവാതെ നോക്കിയാൽ മതി

  • @advsuhailpa4443

    @advsuhailpa4443

    Жыл бұрын

    @@withlife6505 👍👍👍

  • @advsuhailpa4443

    @advsuhailpa4443

    Жыл бұрын

    മാന്യമായി വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ നടക്കും. ഇല്ലെങ്കിൽ പറഞ്ഞാൽ കേൾക്കാത്ത ഡ്രൈവർമാർക്ക് കൂമ്പിന് "രണ്ട് ഇടി" മുതലാളി കൊടുത്താൽ മതി(ബാറ്റ കട്ട് ചെയ്യുകയും വേണം ) അപ്പോൾ തനിയേ ശെരിയായി കൊള്ളും. ഇങ്ങനെ ചെയ്തപ്പോൾ 4.5 - 5 മൈലേജ് ഞങ്ങളുടെ ബസ്സിന് ഇപ്പോൾ കിട്ടുന്നുണ്ട്.🤒

  • @midhunmohanwe6851
    @midhunmohanwe68513 жыл бұрын

    Ashok ley land bus 5.50 millege engeyallum kittilla . Ith veruthe,, E vandi Kondody body Anne Kondody Stage carriage segment wait kuravanne . Karur Body /Turisit bus (prakash, Veera, Azad etc.) Weight kuduthalanne . E video yil parayunnaa milege ethayallum kittilla.

  • @ajayeajaye246

    @ajayeajaye246

    2 жыл бұрын

    Kitunna bus unde

  • @abhaykv2140
    @abhaykv21403 жыл бұрын

    Bro. limited stop vandi, 2000 rpminte ullil ella gearilum valipich move akkunath feul mileage kittumo. Original first idaathe ulla drive. (2016 AL)

  • @vishnuvijayan2744
    @vishnuvijayan27444 жыл бұрын

    Good information...👍

  • @teejay2794
    @teejay27943 жыл бұрын

    Entae Ponnannaa… Kannu RPM meterilallaatto … kannu eppozhum rear view mirrorilaanu … purakilulla aanavandi aduthethiyonnaanu tension..!! Enthaayaalum 3.500 km il kooduthal ethra nokkiyaalum mileage kittoollaa.. Kottayathae traffic…timing..ithinidayil enthu RPM? Enthu Speed limit?

  • @aqilsaleeq5271

    @aqilsaleeq5271

    3 жыл бұрын

    💯

  • @ajayeajaye246

    @ajayeajaye246

    2 жыл бұрын

    Eee videoil parayunna reedhyil vandi odikunnavan saryaya driver

  • @alenthomas6518
    @alenthomas65182 жыл бұрын

    01:07 koruthodu jayesh 💕💕💕

  • @deviprasadprasad6796
    @deviprasadprasad6796 Жыл бұрын

    Good Information 👍

  • @mathewjose6874
    @mathewjose68744 жыл бұрын

    👌👌😍😍

  • @lukethetraveller9561
    @lukethetraveller95612 жыл бұрын

    Bro good vidoe it was informative - wish to bring the following coreectuons AL DTI is in Villiputam Namakkal And not im erode. We have to get down in to erode and get namakkal bus

  • @dhyan3074
    @dhyan30747 ай бұрын

    Chettan adhiyam parajapole rpm adikam kettathe ottikan aalukal koodubo nadakko

  • @newnew5566
    @newnew55663 жыл бұрын

    Super bro

  • @jamshadbabu4987
    @jamshadbabu49872 жыл бұрын

    കൊള്ളാം but ഇങ്ങനെ വണ്ടി ഓടിച്ചാൽ ബാക്കിൽ വരുന്ന ksrtc മുഴുവൻ സ്റ്റോപ്പും കവർ ചെയ്ത് പോകും താങ്കൾ പറഞ്ഞ രീതി മിനി bus ok ആണ് but നിങ്ങൾ പറഞ്ഞ രീതിയിൽ 3മത്തെ ഗിയർ ഇട്ടതിനു ശേഷം ആക്സിലേറ്റർ കൊടുത്താൽ മതി എന്നാണ് അങ്ങനെ ഓടിച്ചാൽ പുറകേ വരുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറിയിട്ടുണ്ടാകും 😃സ്കൂൾ bus ok

  • @arifsanchari
    @arifsanchari2 жыл бұрын

    ഞാൻ ഇങ്ങനെ ആണ് എല്ലാ വാഹനങ്ങളും ഓടിക്കൽ

  • @alhamdulillah9816
    @alhamdulillah9816 Жыл бұрын

    Gear മാറ്റുന്നത് വീഡിയോയിൽ കിട്ടുന്നില്ല

  • @nimoshpallath5107
    @nimoshpallath51073 жыл бұрын

    Engine break ne kurichu onnukoodi clarification venam

  • @VideoTech5
    @VideoTech5 Жыл бұрын

    Our lady😍😍😍😍

  • @shijuvvoduvallyshijuvv4358
    @shijuvvoduvallyshijuvv43584 жыл бұрын

    Rpm ethrayila nilkendathe

  • @erealestatekerala
    @erealestatekerala3 жыл бұрын

    Nalla Video.

  • @rishadkhan4213
    @rishadkhan4213 Жыл бұрын

    Orginal first ennu parayunnath high gear aano

  • @yah_scn
    @yah_scn2 жыл бұрын

    Bro place evida vandi kandittu mundakkayam erumeli pole undallo

  • @gokulrajeev2424
    @gokulrajeev2424 Жыл бұрын

    High range routil oduna vandikku 2 km englium kitumo

  • @manojmangaldas5752
    @manojmangaldas57522 жыл бұрын

    Maheshin enth praayam varum

  • @sanoj.kilimanoor8897
    @sanoj.kilimanoor88972 жыл бұрын

    ശരി ചേട്ടാ യൂറോ 3ആണ് ഒട്ടിക്കുന്ന ത് ഞാൻ ഇനി ശ്രദ്ധിക്കാം നോക്കട്ടെ മൈലേജ് കൂടുമോ എന്ന്

  • @stop-cw8jg
    @stop-cw8jg2 жыл бұрын

    👍💪👍

  • @kadamankulam215
    @kadamankulam2154 жыл бұрын

    പൊളിച്ചു ❤️❤️

  • @tobythomas3159
    @tobythomas31594 жыл бұрын

    Good info

  • @teamkl46
    @teamkl46 Жыл бұрын

    എങ്ങനെയാണ് ഈ റോഡ് പോയിട്ട് പഠിക്കാൻ പറ്റുക ?

  • @starearth5283
    @starearth52832 жыл бұрын

    വാഹനങ്ങൾക്ക് വില കൂടിയ സ്ഥിതിക്ക് automatic gear ആവശ്യമാണ്

  • @cseriesbassboosted7554

    @cseriesbassboosted7554

    2 жыл бұрын

    Mileage illa

  • @saddamalikkal
    @saddamalikkal Жыл бұрын

    👍

  • @ashajoseph1868
    @ashajoseph18684 жыл бұрын

    👍👍👍👍👍👍

  • @joshysumy71

    @joshysumy71

    4 жыл бұрын

    Koottukarkidayil share cheyyu avarodu subscribe cheyyan parayoo..

  • @anoopmathewthadathil3821
    @anoopmathewthadathil38214 жыл бұрын

    Good information

  • @joshysumy71

    @joshysumy71

    4 жыл бұрын

    Koottukarkidayil share cheyyu avarodu subscribe cheyyan parayoo..

  • @prasobhkv2073

    @prasobhkv2073

    3 жыл бұрын

    പഴയ ഡബിൾ ക്ലച്ച് ഓടിച്ച് ശീലമുള്ളവരോട് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല

  • @mdra8703
    @mdra87033 жыл бұрын

    1litar.milge??

  • @salimcpndr2518
    @salimcpndr25182 жыл бұрын

    😍👍👌

  • @shijuvvoduvallyshijuvv4358
    @shijuvvoduvallyshijuvv43584 жыл бұрын

    Phon number

  • @udayippentertainment6506
    @udayippentertainment65067 ай бұрын

    ബ്രോ ഇത് കേരളത്തിൽ നടക്കില്ല .

  • @sunilthomas2232
    @sunilthomas22328 ай бұрын

    6ആ ഞങ്ങൾ കൊടുക്കുന്ന മൈലേജ്

  • @rejina141
    @rejina1417 ай бұрын

    എങ്കിൽ പിന്നെ 3 ഇൽ എടുത്താൽ പോരെ

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    Poor Audio

  • @madhumt7621
    @madhumt76212 жыл бұрын

    പറിയ

  • @shijuvvoduvallyshijuvv4358
    @shijuvvoduvallyshijuvv43584 жыл бұрын

    Phon number

Келесі