Prime Debate|''രാഹുൽ ഗാന്ധി ഇനിയും വളരാനുണ്ട് എന്നതാണ് ഇന്നത്തെ പ്രകടനത്തിൽ കാണുന്നത്''

Prime Debate: Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.
#primedebate #manjushgopal #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 545

  • @kedhar92
    @kedhar9214 күн бұрын

    രാഹുൽ ആണ് ബിജെപിയുടെ ഐശ്വര്യം 😂

  • @narayanankizhake4780
    @narayanankizhake478014 күн бұрын

    രാഹുൽ വളർനിട്ടെ ഇല്ല എന്ന് തെളിയിക്കുന്നു.

  • @hubburasool5719

    @hubburasool5719

    14 күн бұрын

    Bjp thalernu😢😂

  • @rajagopalnair7897

    @rajagopalnair7897

    12 күн бұрын

    Raul valayunnu. Avantheernnu. Chetta.

  • @sujathamanivayal3297

    @sujathamanivayal3297

    11 күн бұрын

    പാർലമെൻറിലെ നിയമങ്ങൾ പോലും അറിയാത്ത വൃത്തികെട്ടവൻ

  • @pradeepant8563
    @pradeepant856313 күн бұрын

    57'വയസുള്ള ഇവൻ ഇനി എങ്ങോട്ട് വളരാൻ ഭൂലോക തോൽവി ആയ ഇവൻ ആത്മഹത്യ ചെയ്യാനുള്ള സദ്ധ്യതയുണ്ട്, 'ജാഗ്രത വേണം

  • @unnikrishnanunnithan6755
    @unnikrishnanunnithan675514 күн бұрын

    രാഹുൽ ഗാന്ധി ക്ക് എന്തുപറയണമെന്ന് ശരിയായ ധാരണ ഇല്ല. കവലപ്രസ്ന്ഗം നടത്തുകയാണ് സഭയിൽ. 😂😜

  • @hubburasool5719

    @hubburasool5719

    14 күн бұрын

    Kondule😂

  • @mujeeburrahman1517

    @mujeeburrahman1517

    14 күн бұрын

    ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ വിഡ്ഢിത്തം പറയുന്നു,

  • @rajeeshkarolil5747

    @rajeeshkarolil5747

    14 күн бұрын

    രാഹുഖാനാണ് ഗാന്ധി അല്ല

  • @athulkrishnan.k4084

    @athulkrishnan.k4084

    13 күн бұрын

    ​@@hubburasool5719 athe nalla pole kond pappvinu😂😂

  • @isaactprakashprakash6006

    @isaactprakashprakash6006

    13 күн бұрын

    നിൻറെ അമ്മൂമ്മയാണ് കവലപ്രസംഗം ചെയ്യുന്നത്

  • @user-ed3ot1td2x
    @user-ed3ot1td2x14 күн бұрын

    വയസ്സ് ആയാൽ വളരില്ല..ബുദ്ധി ഹീൻ ആണ്🎉

  • @venuchemmala9411
    @venuchemmala941113 күн бұрын

    രാഹുൽ ഇനിയും വളരാനുണ്ട് എന്നല്ല, രാഹുൽ തീരെ വളർന്നിട്ടില്ല എന്നാണ് പറയേണ്ടത്.

  • @priyanambiar3026

    @priyanambiar3026

    10 күн бұрын

    സത്യം

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx14 күн бұрын

    ചുരുക്കിപറഞ്ഞാൽ പപ്പു കുറച്ചുകൂടി മൂക്കണം എന്ന് 😂😂

  • @amaljose1080

    @amaljose1080

    14 күн бұрын

    Modiji ini moothal pidichu ketti idamm…

  • @isaactprakashprakash6006

    @isaactprakashprakash6006

    13 күн бұрын

    നിൻറെ അമ്മൂമ്മ

  • @HariPriya-rc4li

    @HariPriya-rc4li

    13 күн бұрын

    😂

  • @user-zt9iy1wt1r

    @user-zt9iy1wt1r

    11 күн бұрын

    Muradichu..

  • @CHARITY103
    @CHARITY10314 күн бұрын

    ജോർജ്ജ് സൊറസിന്റെ നക്കാപ്പിച്ച വാങ്ങി രാജ്യത്തെ അപമാനിക്കുന്ന രാഹുൽ, ഇവൻ ഏത് ഗാന്ധി ആണ്, ആദ്യം ആ വിളി തന്നെ നിർത്തണം

  • @babutiruvalla9305

    @babutiruvalla9305

    14 күн бұрын

    Potten Pappu Mon , go to Italy

  • @jojialex4968

    @jojialex4968

    14 күн бұрын

    Last 10 years BJP was in power. Why they didn't arrest Gandhi family???.. 😤😤😤

  • @ashokkumarashu609

    @ashokkumarashu609

    14 күн бұрын

    അവൻ ഗാന്ധി അല്ല വിൻസി.... മൂന്നും കൂടി ചേർന്നതാണ് ഇറ്റലി ഡാൻസ് കാരിയുടെ പുന്നാര മോന് ആണ് വിൻസി 🐴🐴🐴

  • @hubburasool5719

    @hubburasool5719

    14 күн бұрын

    Adani,neeet bondji😂

  • @RFYWC

    @RFYWC

    14 күн бұрын

    Illa kallanmarde motham bond vangi ghinnana showman alkedo mongii😅

  • @krramesh6339
    @krramesh633914 күн бұрын

    തട്ട് കട സംസ്കാരം മാത്രം അറിയാവുന്ന രാഹുലിനു ആകെ സമതല തെറ്റി. ഇദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത് തന്നെ ഭാരതത്തിനു നാണക്കേട് ആണു.

  • @FLYINGTen-Arrows
    @FLYINGTen-Arrows14 күн бұрын

    പപ്പു വിവരക്കേട് 😂😂😂😂😂

  • @shajijoseph2644

    @shajijoseph2644

    14 күн бұрын

    വിവരക്കേടിനു മറുപടി കൊടുക്കട്ടെ

  • @pranavrayan9405

    @pranavrayan9405

    14 күн бұрын

    ​@@shajijoseph2644എന്തിന്? 😂

  • @sasidharannairb8372
    @sasidharannairb837214 күн бұрын

    പന്തിരാണ്ടു കൊലും കുഴലിലിട്ടു വച്ചിരുന്നാലും നിവരത്തില്ല. വീണ്ടും വീണ്ടും പപ്പു തെളിയിച്ചു. ഇവനെ ഉപദേശിക്കുന്നവനെ വേണം പറയാൻ '

  • @kkgireesh4326
    @kkgireesh432613 күн бұрын

    രാഹുൽ ഖാൻ. എന്ന മന്ദബുദ്ധി ഇനി വളരുകയില്ല തളരുകയേ ഉള്ളു ഇനി പ്രിയങ്ക എന്ന സംഭവം വന്നാൽ അതും അറിയാൻ കിടക്കുന്നു

  • @balachandranpt8199
    @balachandranpt819914 күн бұрын

    It is shameful to other 98 Congress MPs to have such a leader. Of course they approve and apreciate Gandhis only. Is there no intellectual in INC?.

  • @Balakri15
    @Balakri1514 күн бұрын

    അഗ്നി വീറിനെ പറഞ്ഞത് തെറ്റാണു ഗോപകുമാർ

  • @user-se7fe7pk4m
    @user-se7fe7pk4m14 күн бұрын

    Pappu is always a Papu

  • @bennydaniel2232

    @bennydaniel2232

    14 күн бұрын

    Modi Kali aakkunno

  • @Balakri15
    @Balakri1514 күн бұрын

    തെറ്റ് ഉണ്ടെങ്കിൽ രേഖകളോടെയാണ് രാഹുൽ പറയേണ്ടത് കാട് അടച്ചു വെടി വെക്കരുത്

  • @Aboobacker-ir4ne

    @Aboobacker-ir4ne

    14 күн бұрын

    രാഹുൽ പറഞ്ഞ ഓരോന്നിനും തെളിവുണ്ട് രാഹുൽ പറഞ്ഞ മിക്ക വിഷയങ്ങളും ഇന്ത്യയിൽ ഓരോ കുട്ടിയും വരെ ശ്രദ്ധിച്ച കാര്യങ്ങളാണ് മോടിയും കൂട്ടരും അവഗണിച്ച കാര്യങ്ങൾ മോഡിയും കൂട്ടാളികളും ഇനി അതെല്ലാം അനുഭവിക്കാൻ പോകുന്ന കാര്യങ്ങളാ ണ്

  • @kanakambarankr1850

    @kanakambarankr1850

    14 күн бұрын

    ഈ രാഹുൽ പ്രധാനമന്ത്രി ആയാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ഭാവി എന്താകും.

  • @Balakri15

    @Balakri15

    14 күн бұрын

    @@Aboobacker-ir4ne കളവു പറയല്ലേ ഒരു കളവു 100 തവണ പറഞ്ഞാൽ സത്യമാവില്ല

  • @Aboobacker-ir4ne

    @Aboobacker-ir4ne

    14 күн бұрын

    @@Balakri15 അങ്ങനെ പറഞ്ഞു പരിചരിച്ചവർ ബിജെപി ഭീകരന്മാരാണ്

  • @vimalemmanuel4514
    @vimalemmanuel451414 күн бұрын

    ചുമ്മാതല്ല രാഹുലിനെ പപ്പുമോൻ എന്ന് വിളിക്കുന്നത്😂😂😂😂

  • @suresh.s9075
    @suresh.s907514 күн бұрын

    Hinduism not a religion. It is a cultural 🙏🏻

  • @Indian1947.A

    @Indian1947.A

    14 күн бұрын

    😂😂😂

  • @ashasreekumar8359

    @ashasreekumar8359

    13 күн бұрын

    ശിവൻ,വിഷ്ണു ശക്തി ഇവരെ ആരാധിക്കുന്നവർ ആരാ?മുസ്ലിം?കൃസ്ത്യൻ?ജൈനർ?ബൗദ്ധർ?😂😂ത്രിശക്തി ആരാധകരാണ് സനാതനികൾ എന്ന ഹിന്ദുക്കൾ.സംസ്ക്കാരം എന്നത് എന്താ?ജീവിതരീതി ?ഭക്ഷണരീതി?വസ്ത്രധാരണം?അതോ ഗുരുക്കളെ ബഹുമാനിക്കുക,മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുക,വിവാഹം പവിത്രമായിക്കാണുക,മരണാനന്തര ചടങ്ങുകൾ പ്രത്യേകമായി (ദഹിപ്പിക്കുക)ഇതൊക്കെ ഈ മണ്ണിലുണ്ടായ മതങ്ങളായ ഹിന്ദു,ബുദ്ധ,ജൈന സിക്ക് മതവിഭാഗങ്ങളേ ചെയ്യുന്നുളളൂ.അവരിൽപ്പോലും എല്ലാവരും ചെയ്യുന്നില്ല.അതു കൂടുതലും അനുഷ്ഠിക്കുന്നത് ഹിന്ദുക്കളാണ്.അതുകൊണ്ടുതന്നെ ആ സംസ്ക്കാരം മറ്റുമതസ്ഥർക്ക് ബാധകമല്ല.

  • @santhoshraj7727
    @santhoshraj772714 күн бұрын

    പപ്പു തമശ കൾക് ഇവിടെ ക്ലിക്ക് ചെയ്യുക😂😂😂

  • @sunishpk6514

    @sunishpk6514

    14 күн бұрын

    Damu ജി thikakkilla mithrame

  • @RFYWC

    @RFYWC

    14 күн бұрын

    Athe aennitt kurach DHYAANAM kaanan. Pin d Kure photoshootum. Mongijii😅

  • @HariPriya-rc4li

    @HariPriya-rc4li

    13 күн бұрын

    😂😂😂

  • @unnikrishnanc4835
    @unnikrishnanc483514 күн бұрын

    ഇനി വളരുന്ന പ്രശ്നമൊന്നും ഇല്ല വളർച്ച മുരടിച്ചു അതുപോലെ തന്നെ അവന് ജയ് വിളിക്കുന്നവരും. ഇനി ഒന്നേ ചെയാനുള്ളൂ പൊട്ടനല്ലേ വിട്ടുകള എന്നു മാത്രം.

  • @manylalgovindan9390
    @manylalgovindan939014 күн бұрын

    പ്രതിപക്ഷനേതാവാകാൻ പക്വതയും വിവരവും വിവേകവുമുള്ള ആരും കോൺഗ്രസിൽ ഇല്ലയോ. അയാളെക്കൊണ്ട് ആരോ പറയിക്കും പോലുണ്ട്. ഇവനെയൊക്കെ ആദ്യം ഇന്ത്യ എന്താണെന്നറിയണം. ഇന്ത്യക്കാരുടെ മനസ്സറിയണം. 95 % ഓളം വരുന്ന സാധാരണക്കാരന്റെയും പാവങ്ങളുടെയും ജീവിതമറിയണം. ഇത്‌ കഷ്ടമായിപ്പോയി..

  • @unnikrishnan7696
    @unnikrishnan769614 күн бұрын

    ഈ മര വാഴയെ വീണ്ടും ജയിപ്പിച്ച വയനാട് കാരെ.... നല്ല നമസ്കാരം 🙏🏾🙏🏾🙏🏾

  • @kuniyilchandran5714

    @kuniyilchandran5714

    14 күн бұрын

    തീർന്നില്ല, പെങ്ങൾ വരുന്നുണ്ട്

  • @sreenivasabaliga7782
    @sreenivasabaliga778213 күн бұрын

    പൊട്ടൻ പപ്പു ഇനിയും വളരാനുണ്ട് എന്നല്ല ഒട്ടും വളർന്നിട്ടില്ല എന്നാണ് അവൻ പ്രവൃത്തിയാൽ, വാക്കാൽ കാണിക്കുന്നത്.

  • @sasidharannadar
    @sasidharannadar14 күн бұрын

    It's a good and patriotic explanation

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil494014 күн бұрын

    ചിഹ്നം റദ്ദായി പോകാനുള്ള അവസരം പപ്പു തന്നെ ഒരുക്കി വച്ചിട്ടുണ്ട്

  • @venugopalb7396
    @venugopalb739614 күн бұрын

    മോദിയുടെ ഐശ്വര്യം.

  • @harikrishnank.s7388
    @harikrishnank.s738814 күн бұрын

    People of India has correctly assessed Rahul Gandhi ...

  • @lallamidhila5334
    @lallamidhila533414 күн бұрын

    ഹിന്ദുക്കളെ മുഴുവൻ തോന്ന്യാസം പറഞ്ഞിട്ട് ഇവിടെ വിലസാമെന്ന് മാനസികംപപ്പുമോൻകരുതണ്ട.

  • @Indian1947.A

    @Indian1947.A

    14 күн бұрын

    അതാണ് അയോധ്യയിൽ പാളീസയത് 😂

  • @pranavrayan9405

    @pranavrayan9405

    14 күн бұрын

    ​@@Indian1947.A1.5 ലക്ഷം കടാ കട് വാഗ്ദാനം ചെയ്തില്ലേ. കൊടുക്ക്.😂

  • @mathewkj1379

    @mathewkj1379

    14 күн бұрын

    ​@@Indian1947.Aനീ ഇന്ത്യൻ അല്ല 🤣പാകിസ്താനി തന്നെ 🤣🤣🤣

  • @rajanpk3941

    @rajanpk3941

    14 күн бұрын

    ഒന്നും സംഭവിക്കുന്നില്ല. ഒന്നും സംഭവിക്കില്ല. സംഭവിച്ചിട്ടില്ല. സംശയമുന്നെങ്കിൽ ചരിത്രം പരിശോധിക്കൂ.

  • @jayalakshmynair2493

    @jayalakshmynair2493

    13 күн бұрын

    A ​@@Indian1947.A athukondanallo pappu PM ayathu. Pappumon rockzz😂😂

  • @p.n.unnikrishnan6659
    @p.n.unnikrishnan665914 күн бұрын

    അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന പഴമൊഴിക്ക് തക്കതായ ഉദാഹരണമാണ് രാഹുൽ.

  • @amaljose1080

    @amaljose1080

    14 күн бұрын

    10 varshamayi modiji ithu thanneya cheyyune 😂

  • @p.n.unnikrishnan6659

    @p.n.unnikrishnan6659

    14 күн бұрын

    @@amaljose1080 മോടി അതിന് മുമ്പ് മൂന്നുവട്ടം മുഖ്യമന്ത്രി ആയിരുന്നു പൊട്ടാ.

  • @pranavrayan9405

    @pranavrayan9405

    14 күн бұрын

    ​@@amaljose1080പിന്നെ എങ്ങനെ 3മതും ജനങ്ങൾ ഇദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തത്?

  • @mathewkj1379

    @mathewkj1379

    14 күн бұрын

    ഇയാളെ സഹിക്കാൻ വയ്യ. പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും.

  • @unnikrishnanb1237
    @unnikrishnanb123714 күн бұрын

    വെളിവുള്ള ആരെങ്കിലും പ്രതിപക്ഷ നേതാവാകാനില്ലേ? ( അല്പം സാമാന്യ പുത്തിയെങ്കിലും വേണ്ട പദവിയാണ് പ്രതിപക്ഷ നേതാവ് എന്നത്.) 😂.നെഹൃ കുടുംബത്തിലെ " മുച്ചീർപ്പൻ കുലച്ചതാവുമോ, ഈ പപ്പൂസ്.??😢

  • @mathewkj1379

    @mathewkj1379

    14 күн бұрын

    പ്രേമചന്ദ്രനെ ആക്കണം.

  • @user-gh5eh3ye8i
    @user-gh5eh3ye8i14 күн бұрын

    Once pappu is always a pappu എന്ന് തെളിയിക്കുന്ന ലക്ഷണമാണ്. പ്രതിപക്ഷത്ത് 5 വർഷം കൂടിയിരിക്കാനുള്ള ക്ഷമ ഇയാൾക്കില്ല. മോദി ഇതെല്ലാം മുതലാക്കും.

  • @CHARITY103
    @CHARITY10314 күн бұрын

    സഭയിൽ ഇങ്ങനെയൊന്നും പൊക്കി കാണിക്കാൻ നിയമം ഇല്ല, അത് പോലും ഈ വാഴക്ക് അറിയില്ല, ഇവൻ മോഹമ്മദിന്റെ പടം കാണിക്കുമോ

  • @varughesegeorge4822
    @varughesegeorge482214 күн бұрын

    We need plain-speaking leaders who can relate to the people and their aspirations.

  • @shibuxavier1062
    @shibuxavier106214 күн бұрын

    യു പി യില്‍ 70 സീറ്റ് കിട്ടുമെന്ന് പ്രവചിച്ച ശ്രീ ഗോപകുമാര്‍ ...

  • @subhashraj.r2609

    @subhashraj.r2609

    14 күн бұрын

    പൊട്ടൻ പപ്പു കുറച്ചു കൂടി വിവരം വെക്കാനുണ്ട്

  • @amaljose1080

    @amaljose1080

    14 күн бұрын

    @@subhashraj.r2609monnan modiku ini vivaram vakummenu pratheeksha venda 😂

  • @umasaraswathy6890

    @umasaraswathy6890

    14 күн бұрын

    നൂറു സീറ്റിന്റെ കൂവൽ ആണ്‌ ഈ കേട്ടത്. പ്രതിപക്ഷ നേതാവായില്ലേ അർമാദിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം.

  • @sarunsasidharan8429

    @sarunsasidharan8429

    14 күн бұрын

    ഗോപകുമാർ സർ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വി സി ആകുന്നത് വരെ കോൺഗ്രസ്‌ ആയിരുന്നു. ബി ജെ പി അധികാരത്തിൽ വന്നപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് പക്വത ഇല്ല മോഡി മഹാൻ. ഒന്നാം തരം അവസര വാദി

  • @sasibalakrishnan9034

    @sasibalakrishnan9034

    14 күн бұрын

    That is the issue between RSS & BJP..... that will be solved

  • @user-bj6xn8td5q
    @user-bj6xn8td5q14 күн бұрын

    BJP കൂടുതൽ കരുത്താർജ്ജിക്കാനേ ഇത് ഉപകരിക്കൂ. ജനക്ഷേമത്തിനും, വികസനത്തിനും വേണ്ടി വിമർശനങ്ങൾ ഉന്നയിക്കാതെ വേണ്ടതിനും, വേണ്ടാത്തതിനും ബഹളമുണ്ടാക്കി എപ്പോളും സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് രാജ്യനന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ജനങ്ങൾ പൊറുക്കില്ല ഉറപ്പ്.

  • @shibuxavier1062

    @shibuxavier1062

    14 күн бұрын

    അദാനിയും പു ജെ അപ്പിയും വികസിച്ചു.... പാവപെട്ടവന്‍...ഇന്നും പാവപെട്ടവന്‍...

  • @sujithpillai1554

    @sujithpillai1554

    14 күн бұрын

    ഇരുന്ന് കരഞ്ഞോ ​@@shibuxavier1062

  • @illusartanddesign7062

    @illusartanddesign7062

    14 күн бұрын

    മോദി തന്റെ വിശ്വാസ പ്രകാരം താൻ ദൈവത്തോട് സംവദിക്കുന്നു എന്ന് പറയുമ്പോൾ അതിനെ കളിയാക്കുക എന്നുള്ളത് ഒരു ആവിശ്വാസിയുടെ ലക്ഷണമാണ്... നമ്മൾ ഇത് മുൻപ് കേട്ടത് ഇവിടുത്തെ സുടാപ്പികളിൽ നിന്നാണ് ഇപ്പോൾ അത് ഈ ഇറ്റലിക്കാരനിൽ നിന്നും കേൾക്കേണ്ടി വന്നു... സോണിയ പരമാവധി ഹിന്ദുക്കളെ ഒതുക്കാൻ നോക്കിയതിൽ നിന്നാണ് ബിജെപി ശക്തിപ്പെട്ടത്... 🇮🇳

  • @user-jk1tr4cq8p

    @user-jk1tr4cq8p

    14 күн бұрын

    അത് ഇലക്ഷന് റിപ്പോർട്ട്‌ കണ്ടപ്പോൾ മനസിൽ ആയി. അവിയൽ മുനണി ഉണ്ടാക്കിയ മോങ്ങി 😢

  • @dicemorgan2024

    @dicemorgan2024

    14 күн бұрын

    Aara innu bahalam undakkiyathu nda alle 😂

  • @tux008
    @tux00814 күн бұрын

    ഒരു 95 വയസ്സ് വരെ വളരണം, എന്നിട്ട് പ്രധാന മന്ത്രി പദത്തിലേക്ക് മത്സരിച്ചു ജയിക്കും 💚💊💚💊💚

  • @anilpillai1720
    @anilpillai172013 күн бұрын

    മാളിൽ പോകുന്നത് പോലെ t ഷർട്ട് ഇട്ട് പ്രതിപക്ഷ നേതാവ് സഭയിൽ വന്നത് ശരിയായില്ല

  • @nebujohnson4809
    @nebujohnson480913 күн бұрын

    വളരാൻ അനുവദിക്കു ഇങ്ങനെ വളരട്ടെ രാഹുൽ 💞

  • @binulekshmananbinulekshman1262
    @binulekshmananbinulekshman126214 күн бұрын

    പപ്പുമോന്റെ കൈയ്യിൽ രാജ്യം കൊടുത്തലുള്ള അവസ്ഥ എന്താകുമെന്ന് ജനങ്ങൾ ഇപ്പോൾ മനസിലാക്കുന്നുണ്ടാകും

  • @k-six-61701-one-three

    @k-six-61701-one-three

    14 күн бұрын

    ഓര്മിപ്പിക്കല്ലേ പൊന്നേ.. 🙏🙏🙏🙏 ഈ പൊട്ടൻ പ്രധാനമന്ത്രി ആകും എന്ന് കരുതി ആ സ്റ്റോക്ക് മാർക്കറ്റ് പോയ പോക്ക് 😇😇😇😇

  • @kollenkudisuli1538

    @kollenkudisuli1538

    14 күн бұрын

    Is it just like Modi

  • @akshaivijai9339
    @akshaivijai933914 күн бұрын

    Wonderful analysis dear Mr. Gopakumar

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe11 күн бұрын

    വയനാട്ടിൽ വരുമ്പോൾ അഭയമുദ്രയിൽ വോട്ട് ചെയ്യാൻ പറയണം

  • @MJKurian-vw9yd
    @MJKurian-vw9yd12 күн бұрын

    True agree with dr gopakumar

  • @kadhalikattil141
    @kadhalikattil14114 күн бұрын

    കോൺഗ്ർസ് നരുവാൻ ഇരിക്കുന്നേയുള്ളു പ്രതിപക്ഷ നേതാവിന്നാൽ

  • @manojrs9067
    @manojrs906710 күн бұрын

    ഈ ചിത്രങ്ങളൊന്നും ജനങ്ങൾ കണ്ടിട്ടില്ല, അദ്ദേഹം പാർലമെന്റിൽ കാണിച്ചപ്പോഴാണ് ജനങ്ങൾ കണ്ടത്! കഷ്ടം.

  • @mavericksantiago319
    @mavericksantiago31914 күн бұрын

    Indian hero rahul is for only fool keralites !!! What rahul did today was tottaly unwanted !!! BJP is going to take advantage of this ... rather than making foolish arguments rahul should concentrate on valid issues rather than this gimmick

  • @babutiruvalla9305
    @babutiruvalla930514 күн бұрын

    Look like local politician

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai10 күн бұрын

    ജയ് ജയ് ഭാരത് ❤❤

  • @gopakumarc7955
    @gopakumarc795514 күн бұрын

    പപ്പു വും മന്ദബുദ്ധിയു മെന്ന പേരുകളൊക്ക എത്ര അറിഞ്ഞു നൽകിയതാണ്.

  • @shajijoseph2644

    @shajijoseph2644

    14 күн бұрын

    പപ്പു ഒക്കെ ആണ്.. പക്ഷേ പപ്പു അല്ലേ മണ്ടൻ അല്ലേ.. എന്തായാലും മിണ്ടില്ലാത്ത മോദി വരെ ചാടി എണീറ്റു.. ഷാ എണീറ്റു.. പിന്നെ ഹിന്ദു എന്ന വാക്ക് ആരും മിണ്ടാൻ പാടില്ല.. മിണ്ടിയാൽ ഹിന്ദുവിനെ അവഹേളിച്ചു.. ഇതല്ലാതെ വേറെ എന്തുണ്ട് പറയാൻ

  • @Ashokkumar-kq8ps
    @Ashokkumar-kq8ps14 күн бұрын

    കിട്ടിയ സമയം മതപ്രഭാഷണം നടത്തി കളഞ്ഞു. പപ്പുമോൻ ഇനിയും വളരാനുണ്ട്. 🙏🏿🇮🇳

  • @saralad7172
    @saralad717214 күн бұрын

    Just like small children bewails, Rahul says, “ Modiji does not smile at me,” and all. It shows his immaturity. He has used Bhagavan’s photo as toys. Lord Shiva will see to it.

  • @sathiarajan9724
    @sathiarajan972414 күн бұрын

    Definitely he has to be improved, because this is his first official responsibility apart from an MP, from his current performance definitely he will improve up to the aspirations of the people.

  • @rajendranviswanath1493
    @rajendranviswanath149313 күн бұрын

    വിവരം വേണ്ടേ സർ.

  • @kunhikrishnanmk2031
    @kunhikrishnanmk203112 күн бұрын

    അവനെദൂർഗുണ പരിഹാര പാഠശാലയിൽ അയക്കണം -

  • @pradeepsasidharan3603
    @pradeepsasidharan360314 күн бұрын

    There is nothing wrong with showing pictures. LKG students can convey like this only.

  • @sureshkumar9137

    @sureshkumar9137

    13 күн бұрын

    😂😂😂

  • @madhuunnithan6336
    @madhuunnithan633614 күн бұрын

    ഇയാൾക്ക് വയസ്സ് 55 ആയി.. ഇനിയും പക്വത വന്നിട്ടില്ല. പിള്ളേർ കളിയല്ല പ്രതിപക്ഷ നേതാവ് സ്ഥാനം.. അമുൽ ബേബി എന്നും അമുൽ ബേബി തന്നെ 🙏🏻

  • @shameervp4002
    @shameervp400214 күн бұрын

    Raga❤ 100% correct.

  • @verghesecj324
    @verghesecj32414 күн бұрын

    Rahul is the leader to take the reigns of the nation and lead the country to the next century.

  • @vinunoel2880
    @vinunoel288013 күн бұрын

    Dear Rahul

  • @balamuruganramakrishna9481
    @balamuruganramakrishna948111 күн бұрын

    According to mallu papers this is the greatest speech ever in the lok sabha , something like Churchill 's speech in London ,when second world war started .😆😆

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai10 күн бұрын

    ജയ് ജയ് മോദിജി ❤❤

  • @user-ky6mc6de3q
    @user-ky6mc6de3q12 күн бұрын

    അതെ ഇനിയും മൂക്കണം. മൂത്തിട്ടിട്ടില്ല

  • @divakaranm5035
    @divakaranm503512 күн бұрын

    ഇനി വളരുകയല്ല, തളരുക എന്നതാണ് പ്രകൃതി നിയമം ' മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളക്കില്ല

  • @omshivayanama9
    @omshivayanama914 күн бұрын

    സർക്കസ് വലിയ അഭ്യസികളുടെ കായിക ഇനങ്ങൾ കൊണ്ട് അത്ഭുതം നിറഞ്ഞതാണ്. അത്ര കേമന്മാർ പലതും കാണിക്കുന്നതിനിടയിൽ ബഫ്ഫൂൺ വന്നു ചില തമാശകൾ കാണിച്ചു കാണികളെ ചിരിപ്പിക്കാറുണ്ട്. അത് പോലെയൊരു റോളിൽ ആണ് പപ്പുമോൻ.

  • @MohandasKD

    @MohandasKD

    13 күн бұрын

    Corect

  • @krishnadaskizhepat4870
    @krishnadaskizhepat487014 күн бұрын

    Very sad he should have talked about development.

  • @khalidsaudia4395
    @khalidsaudia439512 күн бұрын

    Mr. Gopan, Modi election സമയത്ത് പറഞ്ഞതിനുള്ള മറുപടിയാണെന്ന് മനസ്സിലാക്കൂ. ഇതാണ് അതിനുള്ള സമയം.. പിന്നെ എവിടെ പറയും?

  • @mkpillakuzhiyath1945
    @mkpillakuzhiyath194512 күн бұрын

    രാഹുൽ വളരാനല്ല പഠിക്കാനുണ്ട്!!!!!!!!!!🙏

  • @vimalprasad37
    @vimalprasad3713 күн бұрын

    പപ്പു പപ്പു തന്നെ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AnandanM-lj4mu
    @AnandanM-lj4mu13 күн бұрын

    രാഹുൽ ഇനിയും ഏറെ വളരും... പക്ഷേ താഴോട്ടായിരിക്കും..... ഒരു സംശയവും വേണ്ട

  • @pradeepkrishnan9847
    @pradeepkrishnan984714 күн бұрын

    Ithu valarchayudey max.. aanu..ini rakshayillaaa...

  • @user-wb4ki2rc1r
    @user-wb4ki2rc1r14 күн бұрын

    Rahul🎉🎉🎉🎉🎉🎉

  • @JohnDoe-qp5sj
    @JohnDoe-qp5sj12 күн бұрын

    Pappu will never grow. Once a Pappu allways a Pappu.

  • @sasidharanatchuthan2586
    @sasidharanatchuthan258612 күн бұрын

    Stop all the politicians salaries

  • @joshyjose1625
    @joshyjose162511 күн бұрын

    ശരിയാണ് ഇനിയും വളരാനുണ്ട് നീതിമാൻ്റെ വളർച്ചയും വിജയവും ഒരു സുപ്രഭാതത്തിൽ നടക്കില്ല അത് അടിസ്ഥാനം ബലപ്പെടുത്തി ബലപ്പെടത്തി സാവധാനം അടിയുറപ്പിക്കുന്നതാണ് അതിൻ്റെ റോ മെറ്റിരിയൽ നന്മ കാരുണ്യം ദയ വിശ്വാസം എന്നിവയാണ് അപ്പോൾ അതിന് നേരം വരും ഇതേ സ്ഥാനത്ത് കലാപത്തിലൂടെ രക്തരൂക്ഷിത വിപ്ലവത്തിലൂടെയെല്ലാം പെട്ടെന്ന് കരുപ്പിടിപ്പിക്കാം അതു പെട്ടെന്ന് വളർന്ന വൃക്ഷം പോലെയാകും അതിന് അടി വേരുകളും നാരായവേരുകളും വളർന്നത് വെറുപ്പ് കൊണ്ടും വിദ്വേഷം കൊണ്ടുമാണ് സത്യധർമ്മ നീതിയുടെ കാറ്റ് അടിച്ചാൽ അത് നിലംപൊത്തും നാം നമ്മുടെ രാജ്യത്തും കണ്ടുകൊണ്ടിരിക്കുന്നതും ഇതന്നെയല്ലേ വേവലാതി വേണ്ട ശ്രീരാഹുൽ പതുക്കെ പതുക്കെ ശക്തമായി അടിസ്ഥാനം ഉറപ്പിച്ചു തന്നെയാണ് ജേതാവാകുക കാണാം

  • @archanamanoj8493
    @archanamanoj849314 күн бұрын

    Iniyum valarumennu pratheekshayum venda

  • @crmmusic6342
    @crmmusic634212 күн бұрын

    Very inadequate and wrong statements by OPPN Leader. Highly Deplorable.......!!!! C RAMACHANDRA MENON

  • @user-qo3hu6zx3p
    @user-qo3hu6zx3p14 күн бұрын

    കോൺഗ്രസ്‌ ചെറിയ വർഗീയത പറഞ്ഞു ബി ജെ പി യെകൊണ്ട് വലിയ വർഗീയത പറയിപ്പിക്കും

  • @gijithomasgio7586
    @gijithomasgio758614 күн бұрын

    Rg👍🏻👍🏻👍🏻👍🏻

  • @paula.i1690
    @paula.i169013 күн бұрын

    He is 54 years young. Advisors mis guiding this old man .Opposition only howling.

  • @techwindow8315
    @techwindow831514 күн бұрын

    പ്രതിപക്ഷം വേണ്ടെന്ന് കരുതുന്ന ജനാധിപത്യക്കാരോട് പറഞ്ഞിട്ടൊന്നും കാര്യമില്ല

  • @gopakumarc7955
    @gopakumarc795514 күн бұрын

    ഇന്ത്യ യെ പോലൊരു വലിയ രാഷ്ട്രത്തിന്റെ പ്രധാനന്ത്രിയാകാൻ എന്ത് യോഗ്യത ഇയാൾ ക്കുണ്ട്. എങ്ങാനും ആയിക്കഴിഞ്ഞാൽ ലോക ജനത മുഴുവൻ ഇന്ത്യ ക്കാരെ അവഹേളി ക്കും.

  • @Indian1947.A

    @Indian1947.A

    14 күн бұрын

    Mr feku ന്റെ ആരാധകൻ ആകും 🙄🙏

  • @HariPriya-rc4li

    @HariPriya-rc4li

    13 күн бұрын

    സത്യം

  • @dileep-vy5yp
    @dileep-vy5yp12 күн бұрын

    ഈ മാമ മാധ്യമങ്ങൾ ഇനിയെങ്കിലും ഈ രാഹുൽ ഗണ്ടിയെയും കുടുംബത്തെയും, ഗണ്ടി എന്ന് പറയാനുള്ള ധര്മമെങ്കിലും കാണിക്കണം .

  • @manoharanmp875
    @manoharanmp87514 күн бұрын

    The strength of BJP is the presence of this Numb-skull. 😂

  • @vidyadharanthathampilly8266
    @vidyadharanthathampilly826614 күн бұрын

    I think the Congress cannot use a religious symbol as it's party symbol as per law. He said Lord Siva's Abhay Mudhra is their Party symbol.

  • @williamspoozhikkadu703
    @williamspoozhikkadu70312 күн бұрын

    ഇനിയും വളരണം എന്നാൽ ഒരു പത്തടി കൂടി നീളവും ഒരു പത്തി രു നൂറു കിലോ കൂടി തൂക്കും

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan819714 күн бұрын

    An amazing speech by Rahul. The speaker in parliament should obey the parliament rules and regulations, and he should be independent in the parliament. Rahul absolutely taught him a good lesson.

  • @kumarvarod8004
    @kumarvarod800413 күн бұрын

    രാഹുൽ പ്രതിപക്ഷ നേതാവ് ആയത് ഇനി ബിജെപി ക്ക് ഐശ്വര്യo കൂടുമോ എന്നാ പേടി???

  • @vishakkv123
    @vishakkv12314 күн бұрын

    ഗോപകുമാർ ഇപ്പോഴും ഉണ്ടോ

  • @crazyjen713
    @crazyjen71314 күн бұрын

    ചേട്ടന് BJP യിൽ നിന്ന് കാശ് എത്ര കിട്ടി

  • @dk52
    @dk5214 күн бұрын

    രാഹുൽ അല്ല, നിങ്ങൾ ഇനിയും വളരാൻ ഉണ്ട്.

  • @kamalasanapanicker7419
    @kamalasanapanicker741912 күн бұрын

    Rahul proved he has grown only upto the level of a junction speaker in the age of 55 rather than an opposition leader. Poor guy. Senseless congress supporters are enjoying without knowing what he said . Congress supporters must evaluate what he said was a reply to the president 's speach?

  • @gangadharannambiar7228
    @gangadharannambiar722814 күн бұрын

    Wait and see.The taste of pudding is in eating.

  • @ChakkzPillai
    @ChakkzPillai12 күн бұрын

    Why is rahul not looking at the speaker while he makes his statement? He has turned his back to speaker and looking at his indi group, to appease them.

  • @Right_Centrist
    @Right_Centrist13 күн бұрын

    This Rahul is no good in putting forward the points. If any other capable leader would have taken over the issue, they could have brought Modi govt. to its knees. Rahul does not know how to talk logically and smoothly. He only makes noise here and there. After all, he is only a dynast hoisted by his mother and sister on Congress party, Opposition and Nation to protect their family interests alone. Otherwise, what is his qualification to get elected as an MP and lead the Opposition? It is a tragedy, Opposition is not able to come up with another capable leader who can put BJP and govt in the mat. They have a golden opportunity to put govt on defensive on NEET and Manipur issue alone.

  • @Rapertopic6670
    @Rapertopic667011 күн бұрын

    രാഹുലിനെ വഴിതെറ്റിക്കുന്നത്കെ സി വേണുഗോപാലും കൂട്ടരും😅😅😅😅😅

  • @ai-fg3kw
    @ai-fg3kw14 күн бұрын

    Chaddikalude chadii nanayi keeri vititundu. Nice performance😂

  • @abhilashainikkilath3666
    @abhilashainikkilath366614 күн бұрын

    സത്യത്തിൽ ചെക്കൻ ചൊറിഞ്ഞു😂 ബാക്കി കിട്ടും

  • @sreekumarithottathil1542
    @sreekumarithottathil154210 күн бұрын

    വളർച്ചയെത്തിയ നേതാക്കളാരും ഈ 99 ഇൽ ഇല്ലേ

  • @joyanthony1117
    @joyanthony111714 күн бұрын

    For me Gopakumar didn't listen the speach of Rahul Gandhi as it was the marvelous speach that was hear by any Indian for the last ten years. He touched all the deficiencies of the present government. I appreciate him as an opposition leader

  • @vishnuvichu1849
    @vishnuvichu184913 күн бұрын

    Gopakumar Bondjiude Adima...

  • @srilathak3343
    @srilathak334313 күн бұрын

    About khatakhat khatakhat

Келесі