'Mentally challengedഎന്നൊക്കെ മോദിപറഞ്ഞു,ഇതൊരു പ്രധാനമന്ത്രിയുടെയടുത്ത് നിന്ന് വരേണ്ടവാക്കോ?

മോദി രാഹുലിനെ ബാലബുദ്ധിയെന്നൊക്കെ പറയുന്നുണ്ട്. ഉത്തരേന്ത്യയിലെ പ്രായമായവര്‍, 'കിളവന്മാര്‍' ഇങ്ങനെ പറയാറുണ്ട്... കുഞ്ഞല്ലേ എന്നൊക്കെ. ആ സിന്‍ഡ്രോമുള്ളവര്‍ അങ്ങനെയാണ് പറയുക: ജോണ്‍ ബ്രിട്ടാസ്
John Brittas, Rahul Gandhi, Narendra Modi, Hashmi Taj Ibrahim, Encounter, Loksabha

Пікірлер: 29

  • @beautiful4851
    @beautiful4851Ай бұрын

    ബ്രിട്ടാസെ ആദ്യം നിൻ്റെ കേരളത്തിലെ യജമാനെ നിലയ്ക്കു നിർത്തു..!

  • @sreekala7690
    @sreekala7690Ай бұрын

    ലോകഫ്രോട് ബ്രിട്ടസ്‌

  • @sanjaysiva6126
    @sanjaysiva6126Ай бұрын

    മൈക്കിന് പോലും ഇഷ്ടമില്ലാത്ത നേതാവിൻ്റെ അനുയായി.... പ്രസംഗിക്കുന്നു.. :

  • @rvr447
    @rvr447Ай бұрын

    ജിഹാദികൾക്ക് ഉത്തമമായ മറുപടിയും താക്കീതും ആണ് മോദി നൽകിയത്.

  • @uthamanva2480
    @uthamanva2480Ай бұрын

    ജിഹാദി കൾ ക്ക് വേണ്ടി ഹിന്ദു സാമൂഹത്തെ അവഹേളിക്കുന്ന കോൺഗ്രസ്സും സിപിഎം ഉം ഇന്ത്യയിൽ എത്രനാൾ നിലനിൽക്കും എന്ന് ചിന്തിക്കുന്നത് നല്ലതാണ് ഹിന്ദു സമൂഹം പഴയതു പോലെയല്ല പ്രതികരിക്കുന്നവരാണ് ആപ്രതികരണത്തിന് ബിജെപി യുടെയോ ആർ സ് സ് എന്റെയോ ഒന്നും പിന്തുണയും ആവശ്യം വരില്ല പ്രതികരണത്തെ തടുത്തുനിർത്താൻ ഇന്ത്യയിലെ ഒര് രാഷ്ട്രീയ പാർട്ടിക്കും കഴിഞ്ഞു എന്നും വരില്ല ചാനൽ ചർച്ചയിൽ ഞങ്ങൾ ഹിതുവാണെന്ന് പറയുന്നവനൊന്നും അന്ന് പുറത്തു കാണുകയുമില്ല അതോർക്കുന്നത് നല്ലതാണ്

  • @beautifulnature3995

    @beautifulnature3995

    Ай бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @nirmalasoman281
    @nirmalasoman281Ай бұрын

    ആ പയ്യൻ നോർമല്ല. ചേഷ്ടകൾ കണ്ടാൽ അറിയാമല്ലോ

  • @hussainainelly6964
    @hussainainelly6964Ай бұрын

    സിപിഎമ്മു തരുന്ന നക്കപ്പിച്ച കഴിച്ചിരുന്നോ

  • @v2ram
    @v2ramАй бұрын

    Mentally challenged Pappu should go to Pattaya

  • @rafeekassociates502
    @rafeekassociates502Ай бұрын

    സത്യത്തിൽ തലച്ചോർ രാഷ്ട്രീയപാ ർട്ടികൾക്കു പണയപ്പെടു ത്തിയ ഒരു തലമുറ യായി നമ്മുടെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ചെറുപ്പക്കാർ. കഷ്ടം തന്നെ 😢😢

  • @arox9919
    @arox9919Ай бұрын

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല.... ട്ടാസ്

  • @sajeevanpanicker6437
    @sajeevanpanicker6437Ай бұрын

    ഇവിഎം മിഷന്റെ ഗുണമാണ് ഇന്ന് ബിജെപിക്കാർ സംസാരിക്കുന്നത് വരുംകാലങ്ങളിൽ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കാൻ പോലുമുള്ള അർഹത കിട്ടുകയില്ല

  • @rakendmedayil2050
    @rakendmedayil2050Ай бұрын

    Paranary ennu vilichal ok

  • @user-kj6nh2zj4d
    @user-kj6nh2zj4d14 күн бұрын

    മോദികു ഒറ്റ്ക് P.M. ആകാൻ പറ്റില്ലായിരുന്നു. മറ്റുള്ളവർ തങ്ങിയില്ലായിരുന്നുവെങ്കിൽ.

  • @nishanthnishu7724
    @nishanthnishu7724Ай бұрын

    Pottasssss 🤣🤣🤣🤣

  • @najueranjikkal6446
    @najueranjikkal6446Ай бұрын

    Rahul❤❤❤

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521Ай бұрын

    പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടികൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഇല്ല. എന്നിട്ട് ജനാധിപത്യത്തെ പ്പറ്റി lecture അടിക്കുന്നു. കഷ്ടം.🤣😂😃😄😅😆😂😁

  • @VAC-sr7vg
    @VAC-sr7vgАй бұрын

    Rahul Gandhi ❤️ ❤️

  • @radhakrishnabhatalangaru5979
    @radhakrishnabhatalangaru5979Ай бұрын

    Rahulyenna maramandane thangendivarunna yechil theenikalude avastha kastam brittase adyam hindiyum engleeshum marayadakk parayan padikk rahulyenna haibreed inathinu pappuyannaperu shariyanu pinne modiji.3nnam thavanayanu bharikkunnath.yechitheeni.madhyamangal theruvuppattikalepole korechhath micham charchakalil utharammuttumbo korekkanthudaniyal nirthunnath charchavasanam yellavarkum ippol chila madymangalude charcha komidi shokkalan ithu thdarnkondirikkuka karanam vyikunnerangalil nerampokkinu nalla parivadiya

  • @adk4015
    @adk4015Ай бұрын

    🧡Modi gi is our true leader 🧡Jai Jai BJP🧡

  • @balachandranreena6046
    @balachandranreena6046Ай бұрын

    മോദിക്കാന് ഭ്രാന്ത്‌. കടുത്ത വർഗീയ ഭ്രാന്ത്‌..

  • @Akhilmathew-qq9hf

    @Akhilmathew-qq9hf

    Ай бұрын

    10വർഷം ഭരിച്ചിട്ട് നിനക്ക് എന്തേലും സംഭവിച്ചോ?

  • @jessymthomas8669
    @jessymthomas8669Ай бұрын

    Britas,Pinarayi Modi relation entha??

  • @MrSayeedkp
    @MrSayeedkpАй бұрын

    സoഘികൾക്ക് വ്യക്തിഹത്യയിലാണ് താൽപര്യം. അവർ ഒരിക്കലും വിഷയങ്ങളോട് പ്രതികരിക്കില്ല .മോഡിയല്ലേ നേതാവ്. പിന്നെങ്ങിനെയാ....

  • @radhakrishnanet5167
    @radhakrishnanet5167Ай бұрын

    Maapra

  • @sankaranarayanan225
    @sankaranarayanan225Ай бұрын

    Ninte Pinarayiyo ?

  • @kpabdu1256
    @kpabdu1256Ай бұрын

    ഇവനും ത തയ്വ

  • @vpsmediacorner6547
    @vpsmediacorner6547Ай бұрын

    ബിജെപി അടിമകൾ മൊത്തം ഇവിടെ വന്നു മെഴുകുന്നു

Келесі