Prime Debate | മോദി ഗ്യാരൻ്റിയെ നേരിടാനാകുമോ ? | PM Modi Kerala Visit | BJP | Manjush Gopal

Prime Debate : മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പ് പറയുകയും 400 എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി Modi Ki Guarantee ആവർത്തിക്കുകയും ചെയ്യുന്ന BJPയെ നേരിടാൻ ന്യായ് ഗ്യാരണ്ടിയുമായി Congress. Manipur മുതൽ Mumbai വരെ Rahul Gandhiയുടെ യാത്രയിൽ കേട്ട പരാതികൾക്ക് പരഹാരമായി രൂപം കൊടുത്ത ന്യായ് പദ്ധതികളാണ് പ്രകടന പത്രികയുടെ കാതലെന്ന് പ്രവർത്തക സമിതിയോഗത്തിലെ പ്രഖ്യാപനം. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മോദി ഗ്യാരൻ്റിയെ നേരിടാനാകുമോ ?
#loksabhaelection2024 #pmmodikeralavisit #rahulgandhi #bjpkeralam #manjushgopal #news18primedebate #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 237

  • @Kaafir916
    @Kaafir9164 ай бұрын

    MODI-Master Of Developing India……❤️🇮🇳

  • @PrasadMulanthala

    @PrasadMulanthala

    4 ай бұрын

    ❤😊

  • @ARYANarushi-kv2tn
    @ARYANarushi-kv2tn4 ай бұрын

    💥 T G 💥 ടി.ജി മോഹൻദാസ് 🔥

  • @Lonewarrior001
    @Lonewarrior0014 ай бұрын

    TG 🔥🔥🔥🔥🔥🔥🔥

  • @santhoshpt4781
    @santhoshpt47814 ай бұрын

    TG സൂപ്പർ മറുപടി

  • @vidyasagaras6905
    @vidyasagaras69054 ай бұрын

    TG ക്കുമുന്നിൽ ഒന്നും പറയാനില്ല....ബബ്ബബ്ബ...

  • @sujithgopi1980
    @sujithgopi19804 ай бұрын

    60 വർഷം ഒരുപാട് വാക്ക് കൊടുക്കൽ ആളുകൾ കണ്ടതാ അതിന് ശേഷം ആണ് എടുത്ത് കളഞ്ഞത്

  • @Nithin_Kiriyath
    @Nithin_Kiriyath4 ай бұрын

    സ്വന്തം പാർട്ടിയിലെ സ്ത്രീ പ്രാതിനിത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൊങ്ങി പറയുന്ന മറുപടി - *ബിൽക്കീസ് ഭാനു, നസീമ, നജീബിന്റെ ഉമ്മ..* എങ്ങനെ ഉണ്ട്?? അതും ഒരു പ്രത്യേക വിഭാഗം..

  • @sathyabhamavk9712
    @sathyabhamavk97124 ай бұрын

    ഇനി ബിജെപി അധികാരത്തിൽ വന്നാൽ ഇപ്പോഴത്തെ ഭരണഘടന തോട്ടിൽ എറിഞ്ഞിട്ട് പുതിയ, ഈ കാലഘട്ടത്തിന് ആവശ്യമായ ഭരണ ഘട്ടന ഉണ്ടാക്കണം. 🇮🇳🇮🇳🇮🇳

  • @kaliyugam3020
    @kaliyugam30204 ай бұрын

    TG👍👍👍👍

  • @devanjayamol9620
    @devanjayamol96204 ай бұрын

    രമ്യാ ഹരിദാസിൻ്റെ സീറ്റും സംവരണ സീറ്റാ ജനറൽ സീറ്റല്ല😂😂😂

  • @SudheeshKumaran

    @SudheeshKumaran

    4 ай бұрын

    അത് ശരിയാണ് കൊടുക്കാതിരിക്കാൻ വേറെ നിവൃത്തിയില്ല...... അല്ലെങ്കിൽ അത് വേറെ ആരെങ്കിലും കൊണ്ടുപോയേനെ

  • @TheVijeshvijay

    @TheVijeshvijay

    4 ай бұрын

    അത് ശരിയാണല്ലോ.🤣🤣

  • @Vkalliv-ov8id

    @Vkalliv-ov8id

    4 ай бұрын

    Samvaranam aayondu kitti allengil 😂😂😂

  • @Satheeshkumarvk82Satheeshkumar
    @Satheeshkumarvk82Satheeshkumar4 ай бұрын

    ഇവിടെ ഒരു 🐕നടക്കാൻ പോവുന്നില്ല only One Mr MODI GUARANDEED 💫💫💫💫💫💫

  • @nidheeshm.s.9630
    @nidheeshm.s.96304 ай бұрын

    ഹിന്ദു മതത്തിനുള്ളിലെ ശക്തിക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊതു പ്രസംഗത്തിൽ പ്രസ്താവന നടത്തി

  • @ushanatarajan8122
    @ushanatarajan81224 ай бұрын

    ബാംഗ്ലൂരിൽ ഇത് പോലെ കുറേ വാഗ്ദാനം ചെയ്തു ഭരണത്തിൽ വന്നതിന്നു ശേഷം അത് നടത്തപ്പെട്ടുവോ കോൺഗ്രസ്‌? അവിടെ വെള്ളം ഇല്ലാതെ കർണാടക വലയുന്നു.

  • @ushanatarajan8122
    @ushanatarajan81224 ай бұрын

    ഇണ്ടി മുന്നണി വന്നാൽ അത് ഭാരതത്തിന്റെ നാശം ആയിരിക്കും.

  • @rahulsls
    @rahulsls4 ай бұрын

    TG Mohandas 😂😅😂👍

  • @sudheerpp3654
    @sudheerpp36544 ай бұрын

    TG യുടെ ചോദ്യങ്ങൾക്ക് അനൂപിന് മറുപടിയില്ല. ബബ്ബബ്ബ .....!

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    4 ай бұрын

    ടിജിയെ സവർക്കാരിന്റെ ബാധ പിടിച്ചിട്ടുണ്ട്. ആ മുഖത്തുള്ള പുച്ഛഭാവം ഏതോ അധമ സംസ്കാരത്തിന്റെ പ്രതിഫലനം.

  • @Carbonfootprint.5685
    @Carbonfootprint.56854 ай бұрын

    നായ യാത്ര ഒരു നാൽപ്പതു വട്ടം നിർത്തിവെച്ചു -

  • @sree3270
    @sree32704 ай бұрын

    നമ്മുടെ രാജ്യം നല്ല ഭരണാധികാരിയുടെ കൈയ്യിൽ ഭദ്രം ആണ്.ഇട്ടലികരിയും മക്കളും അതൊന്നും സ്വപ്നം കാണേണ്ട.

  • @jayanthane.m.8666
    @jayanthane.m.86664 ай бұрын

    നായ യാത്ര കഴിഞ്ഞോ?

  • @sree3270

    @sree3270

    4 ай бұрын

    😂😂

  • @2567025

    @2567025

    4 ай бұрын

    Naykal ellam mumbayil othukoodu seatinu vendi kadukoodi pirinju..

  • @nikhilmuralidharan5702

    @nikhilmuralidharan5702

    4 ай бұрын

    😂

  • @manikrishanan5127
    @manikrishanan51274 ай бұрын

    കോൺഗ്രസിനു കൊടുക്കുന്ന ഓരോ വോട്ടും ടിച്ചിലു വീണ തീൻ പണ്ടം പോലെയാണ് ഈ അവിയൽ മുന്നണിക്കു ആരു വോട്ടു കൊടുക്കും ഇവർ ജയിച്ചു വന്നാൽ ഈ നാട് മുഴുവൻ കൊള്ളയടിച്ചു കൊണ്ടുപോകും മൻമോഹൻ സിങ്ങിന്റെ പത്തു വർഷ ഭരണത്തിൽ കണ്ടതല്ലെ.. ഇനിയും പരീഷണം വേണ്ടേ വേണ്ട ഇനിയുള്ള കാലം ബി ജെ പി മതി. കോൺഗ്രസ് മുക്ത ഭാരതം. അതാണു ശക്ഷ്യം:😅

  • @viswanathanpillai1949
    @viswanathanpillai19494 ай бұрын

    പരാജെയതിന്റെ പടുകുഴിയിൽ വീഴും ഇത് പ്രേകടന പത്രിക ആയാൽ

  • @sybercellindia5984
    @sybercellindia59844 ай бұрын

    പപ്പുമോന്റെ കണക്കു കൂട്ടൽ രാജ്യം ചൈനക്കും പാകിസ്ഥാനും വിൽക്കാം എന്നാണ്

  • @Cshibu216
    @Cshibu2164 ай бұрын

    ചർച്ചയുടെ അവസാനം സിപിഎം പ്രതിനിധി കൂടെ കോൺഗ്രസിനെ എടുത്തിട്ടലാക്കാൻ തുടങ്ങി… നിങ്ങളുടെ ഓരോ പണികൾ TG അണ്ണാ😂😂😂

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    4 ай бұрын

    ടിജിയെ സവർക്കാരിന്റെ ബാധ പിടിച്ചിട്ടുണ്ട്. ആ മുഖത്തുള്ള പുച്ഛഭാവം ഏതോ അധമ സംസ്കാരത്തിന്റെ പ്രതിഫലനം.

  • @SunFlower-md7ho
    @SunFlower-md7ho4 ай бұрын

    ഈശ്വരാ....മോഹൻദാസ്ജീയുടെ ജീവൻടോൺ ഗ്യാരൻ്റി കേട്ടു ഞാൻ ചിരിച്ചു ചിരച്ചു ഒര്പരുവമായി

  • @ushanatarajan8122
    @ushanatarajan81224 ай бұрын

    65 വർഷം ഭരിച്ച കോൺഗ്രസ്‌ എന്തൊക്കെ ചെയ്തുവോ അതിന്റെ എത്രയോ ഇരട്ടി ജനങ്ങൾക്കും, രാജ്യത്തിനും വേണ്ടി10 വർഷത്തെ മോദിജി സർക്കാർ ചെയ്തിട്ടുണ്ട്. രാജ്യം വികസനവും, രാജ്യസുരക്ഷയും ആയി മുന്നേറുകയാണ്. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ രാജ്യം പ്രൌഡി യോടെ കുതിച്ചു ഉയരുകയാണ്. മോദിജി യുടെ പരിവാർ എന്നത് രാജ്യത്തിന്റെ 140 കൊടി ജനങ്ങളാണ്. മോദി ജിയും മന്ത്രിമാരും 10 വർഷത്തെ ഭരണത്തിൽ അഴിമതി മുക്ത ഭരണം കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികമായി ഉയർച്ചെയും ആയി മുന്നേറുകയാണ്. UPA യുടെ 10 വർഷം സോണിയ puppet ആക്കി മൻമോഹൻ സിങ് ന്റെ ഭരണ കാലം മുഴുവൻ സംഖ്യ കക്ഷികൾ എല്ലാവരും കോൺഗ്രസ്‌ നേതാക്കളും കൊള്ളയടിച്ചു കോടികണക്കിൽ കടൻ ഉണ്ടാക്കി പോയവർ ആണ്. ഇനി ഒരിക്കലും കോൺഗ്രസ്‌ ഭരണത്തിൽ വരില്ല.

  • @ambilyrajanrajan639

    @ambilyrajanrajan639

    4 ай бұрын

    വരുകയും വേണ്ട...

  • @avinashsre
    @avinashsre4 ай бұрын

    @ TG mohandas sir 👌👌👌👌

  • @vsomarajanpillai6261
    @vsomarajanpillai62614 ай бұрын

    കർണാടകയിൽ എന്തു വിജയിച്ചു എന്നാണ് അവതാരകൻ പറയുന്നത് മാധ്യമങ്ങളെ വിളിച്ചിരുത്തി ലോഹ്യം പറഞ്ഞ് കാപ്പി സൽക്കാരം നടത്തി ഞങ്ങൾ അതു ചെയ്തു ഇതു ചെയ്തു എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കും പക്ഷേ യാഥാർത്ഥ്യമറിയണമെങ്കിൽ വല്ലപ്പോഴും നാട്ടിൻപുറത്തിറങ്ങി സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തണം ഒരു പാർട്ടിയിലുമല്ലാത്തവരോടു കാര്യങ്ങൾ തിരക്കണം അപ്പോൾ മനസിലാകും

  • @muralimattanur
    @muralimattanur4 ай бұрын

    ശ്രീ.ടി.ജി.യെപ്പോലുള്ള ധ്യെര്യശാലികളെയാണ്നാടിനാവശ്യ൦...ജയചന്ദ്രനൊന്നു൦ ച൪ച്ചയിൽ വരാ൯ പോലു൦ യോഗ്യനല്ല...പ്രിയ ടി.ജി.ജീവ൯ടോൺ കലക്കി❤❤❤

  • @sybercellindia5984
    @sybercellindia59844 ай бұрын

    പപ്പുമോന് എന്തെകിലും ഒറ്റക്ക് ചെയ്യാൻ പറ്റുമോ

  • @vidyasagaras6905

    @vidyasagaras6905

    4 ай бұрын

    പറ്റും... പക്ഷേ പറയില്ല... 🤭

  • @sslssj1485

    @sslssj1485

    4 ай бұрын

    വിദേശത്ത് ടൂറ് പോകാം😂 അതിന് മമ്മി വേണ്ട

  • @gklm0015

    @gklm0015

    4 ай бұрын

    ​@@vidyasagaras6905അതും പറ്റുമെന്ന് തോനുന്നില്ല.... പിന്നെന്താ കല്യാണം കഴിക്കാത്തത് 😌😌😛

  • @vidyasagaras6905

    @vidyasagaras6905

    4 ай бұрын

    🤭​@@gklm0015

  • @kunjumonc1463
    @kunjumonc14634 ай бұрын

    ഈ അനൂപി നെ പോലുള്ളവരെ വിളിച്ചിരുത്തി ആളുകളെ വിഡ്ഢികൾ ആക്കരുത് കോൺഗ്രസുകാർക്ക് പോലും സഹിക്കാൻ കഴിയില്ല അയ്യേ ദാരിദ്ര്യം

  • @gklm0015

    @gklm0015

    4 ай бұрын

    അത് അനൂപിന്റെ കുറ്റം അല്ല... കോൺഗ്രസ്‌ ന് മൊത്തത്തിൽ ഒരു മറുപടി ഇല്ല 😂😂 പാവം വന്ന് പെട്ട് പോയി 😂😂😂

  • @brc8659

    @brc8659

    4 ай бұрын

    ഉള്ളതില്‍ അല്‍പ്പം മെച്ചം ഉള്ളത് വന്നു, അത്ര തന്നെ 😂

  • @sathyanarayananthirunelly1315
    @sathyanarayananthirunelly13154 ай бұрын

    65 കൊല്ലം ഭരിച്ചവർ😂😂😂😂😂

  • @ajichandran1316

    @ajichandran1316

    4 ай бұрын

    Bharichu mudichu cngikal

  • @whitenight2668
    @whitenight26684 ай бұрын

    Modi❤

  • @vaisakhrk8760
    @vaisakhrk87604 ай бұрын

    TG ഒരു രക്ഷയും ഇല്ലാ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi15074 ай бұрын

    Well done 𝕋𝔾❤️

  • @SudheeshKumaran
    @SudheeshKumaran4 ай бұрын

    അവരെങ്ങനെ പലതും പറയും പക്ഷേ ഒരിക്കലും നടക്കാത്ത കാര്യമാണ്😂😂😂😂

  • @madhurammohan5302
    @madhurammohan53024 ай бұрын

    കോൺഗ്രസ്സിന് ജനങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവർ ജനങ്ങൾക്ക് നൽകേണ്ട ന്യായമായ ഗാരൻ്റി ഞങ്ങൾ അധികാരത്തിൽ എത്തിയാൽ രാഹുൽ ഗണ്ടിയെ പ്രധാനമന്ത്രി ആക്കില്ല എന്നു മാത്രമല്ല അധികാരത്തിൻ്റെ ഏഴയൽപ്പക്കത്ത് അടുപ്പിക്കില്ല എന്ന ഉറപ്പാണ് ജനങ്ങൾ പ്രതിക്ഷിക്കുന്നതും അതുതന്നെയായിരിക്കും😂

  • @gklm0015

    @gklm0015

    4 ай бұрын

    😍😍😂😂😂💯🤣

  • @gklm0015

    @gklm0015

    4 ай бұрын

    തള്ളേം മോനേം കണ്ടംവഴി ഓടിക്കണം 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @sandeep.p2825
    @sandeep.p28254 ай бұрын

    TG❤❤

  • @rahurahul8451
    @rahurahul84514 ай бұрын

    പ്രത്യേകിച്ചു ഒന്നും ചെയ്യാൻ കഴിയില്ല india മുന്നണിക്ക് കാത്തിരുന്നു കാണാം

  • @devanjayamol9620
    @devanjayamol96204 ай бұрын

    മുട്ടുന്നത് TG എന്ന സിംഹത്തോടാ രണ്ടും വേട്ടാവളിയൻമാർ😅

  • @Fioj-g6n
    @Fioj-g6n4 ай бұрын

    ഇണ്ടി മുന്നണിയിൽ കോൺഗ്രസിന് മാത്രം എങ്ങനെ ഒരു പ്രകടന പത്രിക ഇറക്കാൻ പറ്റും. പിന്നെവിടെയാണ് സക്യം. നാളെ മമതേം ഒരു പ്രകടപ്പത്രിക ഇറക്കിയാൽ ജനം എങ്ങനെ ഇണ്ടി മുന്നണിയെ വിശ്വസിക്കും ആരാണ് ഇവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി. കുറച്ചെങ്കിലും വിവരം വേണം കോൺഗ്രസ്സേ.

  • @sajinm7148
    @sajinm71484 ай бұрын

    TG rocks 🎉

  • @vijaychacko1633
    @vijaychacko16334 ай бұрын

    ജോലിയൊക്കെ കൊടുക്കുമ്പോൾ കഴിവ് നോക്ക് ... അല്ലാതെ എല്ലാത്തിനും സംവരണം മൂഞ്ചുവല്ല വേണ്ടത്...

  • @muralikrishnan6807
    @muralikrishnan68074 ай бұрын

    ഹിന്ദി അറിയണം അനു പേ? അല്ലാതെ മെഴുക്കാതെ, മഞ്ജുഷേ ഒന്ന് പറഞ്ഞു കൊടുക്കു

  • @s-anand189
    @s-anand1894 ай бұрын

    ഉളുപ്പ് ഉണ്ടെങ്കിൽ കേരളത്തിന് പുറത്തും വേറെ വേറെ മത്സരിക്ക് ...ഇവിടം വിട്ടാൽ I.N.D.I.A മുന്നണി..ഇവിടെ നാടക മത്സരം . 😂

  • @VivekVivu-rx9hp
    @VivekVivu-rx9hp4 ай бұрын

    Tg👍

  • @manikrishanan5127
    @manikrishanan51274 ай бұрын

    ചെകിട്ടത്തടിച്ചുട്ടു പിന്നിട് തടവി കൊടുത്തിട്ടു കാര്യമില്ല. അറിവുല്ലാത്ത കൊങ്ങികൾ...😢😢😢

  • @AnilKumar-pf5uv
    @AnilKumar-pf5uv4 ай бұрын

    ടി. ജി ♥️

  • @Bigshow2020-t2e
    @Bigshow2020-t2e4 ай бұрын

    Tg യോടൊക്കെ മുട്ടാൻ ഇവൻ ഒന്നും ആയിട്ടില്ല.... കണ്ടില്ലേ ഓടുന്നത്

  • @sathyabhamavk9712
    @sathyabhamavk97124 ай бұрын

    70 വർഷം ഒന്നും ചെയ്യാതിരുന്ന കസേര മോഹികൾ ഇപ്പോൾ കസേരക്ക് വേണ്ടി ഭ്രാന്ത്‌ ഇളകി എന്തൊക്കെയോ വിളിച്ചു കൂകുന്നു 🤣🤣🤣🤣🤣

  • @roycherian8514
    @roycherian85144 ай бұрын

    അറിവിൻറെ തമ്പുരാനാണ ടിജി മോഹൻദാസ് ആകാശത്തിന് കീഴെ എന്ത് ചോദിച്ചാലും മോഹൻദാസ് മറുപടി പറയ്😂😅😂😅

  • @PradeepKumar-fk1zb

    @PradeepKumar-fk1zb

    4 ай бұрын

    സംശയം വേണ്ട.. മോഹൻദാസ് നല്ല അറിവുള്ളവൻ തന്നെയാണ്.

  • @ramcharantheenar1912
    @ramcharantheenar19124 ай бұрын

    TG, you rocks! 🔥❤🇮🇳

  • @user-ud5tg6wi5x
    @user-ud5tg6wi5x4 ай бұрын

    ഈ 🦄🙏🦄ഭാരതത്തിൽ.. മോദിജീ.. ഗ്യാരെന്റി.. മാത്രമേ.. ഭാരത്.. ജനത.. അംഗീകരിയ്ക്കുകയുള്ളൂ.. അല്ലാതെ.. അന്യായം.. വിളിച്ചു.. പറയുന്ന.. മുമ്പേ.. സ്പീച് കേൾക്കുക.. അല്ലാതെ.. ഇണ്ടി.. ഓൾ... 👍ഔട്ട്.. 👍ജൂൺ..4.. വോട്ട്.. എണ്ണുമ്പോൾ.. അമൂൽ.. റ്റീം.. ഔട്ട്.. 👍

  • @SunFlower-md7ho
    @SunFlower-md7ho4 ай бұрын

    അനൂപ് മറുപടി പറയാതെ ഇരുട്ടിൽ തപ്പുകയാണ്😂' ബ്ബബ്ബബ്ബാ......😭

  • @ramcharantheenar1912
    @ramcharantheenar19124 ай бұрын

    കമ്മിയിൽനിന്നും കൊങ്ങിയായ ഒരു മനുഷ്യൻ എന്തൊക്കെയോ പറയുന്നു.. ബ്ലാ ബ്ലാ ബ്ലാ.. വി ആർ അനൂപ്.. 😃🤭

  • @rajisankar298
    @rajisankar2984 ай бұрын

    ഈ ഉടായിപ്പൊന്നും ഇനിയും ഇവിടെ നടക്കാൻ പോകുന്നില്ല, your dal will not cook here 😂😂😂

  • @RCPsychics
    @RCPsychics4 ай бұрын

    Foolish agenda= Anoop You said people is important and that is correct We people looking for national power so, we support the government who have commitment and real vision about India

  • @ajijayapalan5308
    @ajijayapalan53084 ай бұрын

    Tg❤️🙏🙏🙏

  • @p.venugopalnair4073
    @p.venugopalnair40734 ай бұрын

    Read T G Sir

  • @radhikagopakumar930
    @radhikagopakumar9304 ай бұрын

    T G 👍👍👍👍👏👏👏👏👏

  • @02abhinavarjun80
    @02abhinavarjun804 ай бұрын

    Tg മോഹൻദാസ് സൂപ്പർ 🙌🙌😂😂

  • @abhilashns1792
    @abhilashns17924 ай бұрын

    TG❤❤❤❤❤❤❤❤❤❤

  • @leah1142
    @leah11424 ай бұрын

    TG well said🙏🏽👏🏼👏🏼

  • @MrRakes007
    @MrRakes0074 ай бұрын

    Modi G... ♥️♥️♥️👍👍👍👍👍

  • @user-vy1vw5wv1v
    @user-vy1vw5wv1v4 ай бұрын

    Tg❤❤❤❤❤❤❤

  • @user-ox1fi4kt1j
    @user-ox1fi4kt1j4 ай бұрын

    മഞ്ജുഷേ താങ്കൾ എന്തിനു ഇരിക്കുന്നു മോഹൻദാസ് സംസാരിച്ചപ്പോൾ അനൂപ് കേട്ടിരുന്നു

  • @sankaraiyergi3138
    @sankaraiyergi31384 ай бұрын

    TG the best always. But asianet never calling hik

  • @whitenight2668
    @whitenight26684 ай бұрын

    Tg❤

  • @Kerala08
    @Kerala084 ай бұрын

    അനൂബിന്റെ ഒരു കഷ്ടത. വഴുതിവഴുതി പോയാൽ ബുദ്ധിമനാണെന്നാ വിചാരം

  • @KaleshCn-nz3ie
    @KaleshCn-nz3ie4 ай бұрын

    ടി ജി സാറേ നമിക്കുന്നു 👍🙏❤️

  • @sunilkumars6421
    @sunilkumars64214 ай бұрын

    എന്ത് ന്യായ്😂 തേങ്ങ.😂

  • @sbrview1701
    @sbrview17014 ай бұрын

    കോൺഗ്രസ്‌ ചർച്ചക്ക് വിടുമ്പോൾ ഇത് പോലുള്ള പാഴുകളെ എന്തിനാ ചർച്ചക്ക് വിടുന്നെ

  • @shibu1214
    @shibu12144 ай бұрын

    Modi bjp Modi bjp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sureshnair1037
    @sureshnair10374 ай бұрын

    👌 super

  • @jayakumarb3123
    @jayakumarb31234 ай бұрын

    ഇതൊക്കെ നേരത്തെ ആകാമായിരുന്നല്ലോ

  • @SunilKumar-fu4ce
    @SunilKumar-fu4ce4 ай бұрын

    Modiji❤❤❤

  • @aan..........4
    @aan..........44 ай бұрын

    കർണ്ണൻ മാരെ കുടെ കൂട്ടി സിംഹാസനം swopnam കാണണ്ട

  • @PraveenKalleri
    @PraveenKalleri4 ай бұрын

    T G sir നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @2567025
    @25670254 ай бұрын

    Adhyan TG ye neridu, ennittale modiye

  • @ratheeshk7143
    @ratheeshk71434 ай бұрын

    CONGRES MUKTHA BHARATHATHIL CONGRESS 37 SEAT OPIKAN PATTILLA

  • @lalkumarpr3768
    @lalkumarpr37684 ай бұрын

    എന്ത് തുല്യത ? കോളേജിൽ പോകാതെയും സർട്ടിഫിക്കറ്റ് കൊടുക്കുന്നതോ ? അർഹത ഉളളവനേയും , അർഹത ഇല്ലാത്തവനും ഒരേപോലെ കാണുന്നതാണോ തുല്യത ? കഷ്ടം .

  • @jayakumarb3123
    @jayakumarb31234 ай бұрын

    അങ്ങനെ ഉറപ്പ് പറഞ്ഞിട്ടുണ്ട് എങ്കിൽ,, അതിന് എന്തെങ്കിലും ന്യായമായ കാരണം ഉണ്ടാകും,,,

  • @AnilnaadA

    @AnilnaadA

    2 ай бұрын

    കാരണം, ജയിക്കില്ല എന്നുള്ള ഉറപ്പ് തന്നെ!ജയിച്ചാലല്ലേ പറഞ്ഞതൊക്കെ ചെയ്യേണ്ടി വരു...... ചുമ്മാ ബ്ലാ.. ബ്ലാ... ബ്ലാ...... അടിക്കുന്നതിനു നഷ്ടമൊന്നുമില്ലല്ലോ.... 😂😂😂😂

  • @BijuAkshra
    @BijuAkshra4 ай бұрын

    TG😍♥️

  • @vidyasagaras6905
    @vidyasagaras69054 ай бұрын

    🙌

  • @sarasantr8488
    @sarasantr84884 ай бұрын

    16 സ്റ്റാൻഡിംഗ് എംപി മാർ എന്ത് ചെയ്തു? ഇവരെ എന്തിന് ജനം ചുമാക്കണം?

  • @sathyank8005
    @sathyank80054 ай бұрын

    ബിജെപി യെ നേരിടാൻ ഇന്ന് രാജ്യത്ത് ഒരു പാർട്ടിയും ഇല്ല കാരണം ജനങ്ങൾ എല്ലാം അറിയുന്നു ജനം വീക്ഷിക്കുന്നു വികസനം രാജ്യത്ത് എത്തിക്കഴിഞ്ഞു ഇനിയും തുടരാനുണ്ട് കേരളമടക്കം അതിന് മലയാളികളുടേയും സഹകരണം ഉണ്ടെങ്കിൽ കേരളത്തിലും എളുപ്പമാക്കാം ഈ അവസരം വിനിയോഗികുക

  • @haridas-xi4wj
    @haridas-xi4wj4 ай бұрын

    മോ ദി ഗാരന്റിക്ക് ബദലായി ന്യായ് ഗ്യാരന്റി കോൺഗ്രസ്‌ കൊണ്ടു വന്നാൽ കൊണ്ടുവരുന്നവർ ഭരിക്കാനറിയാവുന്നവർ ആയിരുന്നെങ്കിൽ, അഴിമതി രഹിതമായി രാഷ്ട്രത്തെ ആനയിച്ചു കൊണ്ടുപോകാൻ അറിയാവുന്നവർ ആയിരുന്നെങ്കിൽ ഈ ഗ്യാരന്റിക്കൊക്കെ ഒരു പ്രസക്തി കിട്ടുമായിരുന്നു. കാലം കടന്നുപോയി. പല സർക്കാറുകൾ ഭരിച്ചു കടന്നുപോയി. ഇങ്ങനെ ഭരിച്ചു ഭരിച്ചു 2014 ൽ എത്തിയപ്പോൾ ജനം മോദിയെ അധികാരത്തിലേറ്റി. തുടർന്ന് തുടർഭരണവും കിട്ടി. ഇങ്ങനെ പല സർക്കാറുകൾ ഭരിച്ചു മോദിയിൽ എത്തിയ കാലം കൊണ്ടു തൈര് കടഞ്ഞു കടഞ്ഞു വെണ്ണ ഉരുതിരിഞ്ഞു എന്ന് പറയുംപോലെ ഒരു പക്ഷത്തു തൈരും വെണ്ണയും പോലെ മറുപക്ഷത്തു സർവ്വ മാലിന്യങ്ങളും അടിഞ്ഞു. അങ്ങിനെ കാലാന്തരത്തിൽ അടിഞ്ഞു കൂടിയ സർവ്വ മാലിന്യങ്ങളുടെയും ആകെതുകയാണ് indie മുന്നണി.അവർ എന്ത് ന്യായ്‌ ഗ്യാറന്റി കൊണ്ടുവന്നാലും ജനം അതിനെ ചുമക്കാൻ ഒന്നറയ്ക്കും. അത്രയ്ക്ക് ദുർഗന്ധം വമിക്കുന്ന ഒരു സാധനമായി മാറി indie മുന്നണി. രാജ്യം നാശത്തിലേക്കു പ്രയാണം തുടങ്ങുന്ന പാദത്തിലേ indie മുന്നണി അധികാരത്തിൽ വരൂ. അന്ന് ജനത്തിന്റെ ബുദ്ധി മരവിച്ചിരിക്കും!!

  • @ravinair1736
    @ravinair17364 ай бұрын

    ഹിന്ദു ധറം മേം കാ ശക്തി കാ അർത്ഥം പറയെടോ അനുപ്

  • @krishnakumarkv3003
    @krishnakumarkv30034 ай бұрын

    ബോംബെ യിൽ നായ് യാത്ര യുടെ അവസാനം പപ്പു കിളവൻ പറഞ്ഞുവെല്ലോ കോൺഗ്രസ്സിൻ്റെ ലക്ഷ്യം ഹിന്ദു ശക്തി ഇല്ലാതാക്കും എന്നതാണെന്ന്,ഏത് വിവരമുള്ള ഏത് ഹിന്ദു വാണ് എനി കോൺഗ്രസ്സിന് വോട്ട് ചെയ്യുക,ഈ പറഞ്ഞത് എന്തേ ചർച്ച ചെയ്യാൻ മടിക്കുന്നത്.

  • @RCPsychics
    @RCPsychics4 ай бұрын

    Jayichalale guarantee avasyamolo Kashtam 50 years done nothing Now guarantee. Pity on you congress

  • @johnabrahamabraham3644
    @johnabrahamabraham36444 ай бұрын

    ഞങ്ങൾ പപ്പു ഗാരണ്ടി കൊടുക്കും

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker47654 ай бұрын

    ❤😂

  • @govigovindan5631
    @govigovindan56314 ай бұрын

    Pathuper appadi gyarenty kodukkum. Better one man gyarenty.

  • @RCPsychics
    @RCPsychics4 ай бұрын

    Always foolish statement from Rahul Gandhi.

  • @sunilmanu2788
    @sunilmanu27884 ай бұрын

    Anoop pavam , TG :p

  • @Vkalliv-ov8id
    @Vkalliv-ov8id4 ай бұрын

    TG ❤....babaaa allathe mattullavarkku onnum parayaan ella .... Kashtam ...

  • @prasannanomkaram9124
    @prasannanomkaram91244 ай бұрын

    കോൺഗ്രസ്സ് ഇന്ത്യയിൽ ജീർണ്ണിച്ചുക്കൊണ്ട്യിരിക്കുന്നു കാരണം കോൺഗ്രസ്സ് നേതക്കാൾ കുറകൾ

  • @chank1689
    @chank16894 ай бұрын

    15 ലക്ഷത്തിൻ്റെ ഗാരൻ്റി ആരും മറന്നിട്ടില്ല.

  • @ramcharantheenar1912

    @ramcharantheenar1912

    4 ай бұрын

    അതുതന്നെയാണ് പ്രബുദ്ധൻസ് ചർച്ചയിൽ പറഞ്ഞത്, നിങ്ങൾ ഇണ്ടി കുത്ത് മുന്നണിക്കാർക്ക് എന്തും പറയാം. 50 രൂപയ്ക്കു പെട്രോൾ, 15 ലക്ഷം അങ്ങിനെ കുറെ ചപ്പടാച്ചി തള്ളൽസ്. പക്ഷേ ഇതൊക്കെ മോദി എപ്പോൾ പറഞ്ഞു എവിടെ വച്ച് പറഞ്ഞു എന്ന് ചോദിച്ചാൽ ബ.. ബ.. ബ.. ഒരാൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ വിദ്യാഭ്യാസം മാത്രം പോരല്ലോ. സാമാന്യബുദ്ധി വിവേകം എന്നിവകൂടി വേണം. താങ്കൾക്കൊക്കെ അതില്ലാതെപോയാൽ മറ്റുള്ളവർക്ക് ഒന്നും പറയാനില്ല. 😂🤭

  • @chank1689

    @chank1689

    4 ай бұрын

    @@ramcharantheenar1912 മോദിയുടെ ഭരണത്തിൽ ഇലക്ട്രറൽ ബോണ്ട് കള്ളപ്പണ ഇടപാടിലൂടെ പതിനായിരക്കണക്കിന് കോടികളുടെ , ഭാരതചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണ അഴിമതി നടത്തിയതിനുള്ള തെളിവുകൾ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നതും മോദിയുടേയും ബിജെപി നേതാക്കളുടേയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീണിരിക്കുന്നതും അറിഞ്ഞോ?

  • @gireeshgg

    @gireeshgg

    4 ай бұрын

    ഹിന്ദി ഇനിയും പഠിച്ചില്ല. മണ്ടത്തരം വിളമ്പിയാൽ കമ്മിയാണെന്നുറപ്പിക്കാം.

  • @Lonewarrior001

    @Lonewarrior001

    4 ай бұрын

    ​@@ramcharantheenar1912ഇവന്മാരെ അന്തം അന്തം എന്ന് പറയുന്നത് വെറുതെ അല്ലാലോ 😂

  • @leah1142

    @leah1142

    4 ай бұрын

    Go and learn Hindi 😒

  • @brc8659
    @brc86594 ай бұрын

    Congress എന്ത് ന്യായ guarantee കൊടുത്താലും അരി ആഹാരം കഴിക്കുന്ന ആരെങ്ങിലും വിശ്വസിക്കുമോ?പ്രത്യേകിച്ച് ബിജെപി യെ പോലെ ചെയ്യുന്നത് മാത്രം പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന ഒരു പാർട്ടി ഉള്ളപ്പോള്‍ .കോൺഗ്രസ്സ് ജയിച്ചാൽ എല്ലാ സ്ത്രീക്കും എല്ലാ മാസവും ഒരു ലക്ഷം രൂപ കൊടുക്കാം എന്ന guarantee പറഞ്ഞാലും ഇവരുടെ സീറ്റിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞ് വരുന്നത് കാണാം 🤔 ചുരുങ്ങിയത് ഒരു പഞ്ചായത്ത് പ്രസിഡന്റ് ആവാന്‍ യോഗ്യത ഉള്ള കുറച്ച് നല്ല നേതാക്കളെ മുന്‍ നിരയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചാൽ ഒരു പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നു 🤔

  • @Ravikumarpk
    @Ravikumarpk4 ай бұрын

    മതി മോനെ കോൺഗ്രസുകാരാ നിങ്ങൾ ഈ തിരഞ്ഞെടെപ്പോടെ തീർന്നു. ഹിന്ദു വിരുദ്ധ നിലപാടെടുത്ത കോൺഗ്രസ് ഇതോടെ തീരും. ഇന്ത്യാ മുന്നണിക്കാർ തമ്മിൽ തല്ലുന്ന കാഴ്ച കേരളത്തിൽ തന്നെ തുടങ്ങി ജയ് ഹിന്ദ്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776Ай бұрын

    ജീവൻ ടോണിക്ക് നെ ക്കാളും കരിങ്കുരങ് രെ സായന ത്തിന്റെ ലോജിക് കൂടുതൽ യോജിക്കുന്നത്

Келесі