പ്രവാസിയായ അമ്മ, കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കണ്ട് തീർക്കാൻ കഴിയില്ല

മകനെ വളർത്താൻ വേണ്ടി പ്രവാസിയായ ഒരു അമ്മയുടെ കഥയാണ് ഇതിൽ കാണിക്കുന്നത്, പക്ഷേ ആ മകൻ അതൊന്നും മനസിലാക്കാതെ ആ അമ്മയോട് വളരെ ക്രൂരമായാണ് പെരുമാറുന്നത്, അവസാനം............. #pravasi #amma #ammayummakkalum

Пікірлер: 254

  • @archanarprasad377
    @archanarprasad3778 ай бұрын

    സത്യം പറഞ്ഞാൽ മാതാപിതാക്കൾ കുട്ടികളെ ബുദ്ധിമുട്ട് അറിയിക്കാതെ വളർത്തുന്ന രീതി മാറ്റണം.... Economically weak ആയ family ആണെങ്കിൽ അത്‌ കുട്ടികളെ മനസിലാക്കി കൊടുക്കണം... അങ്ങനെ ചെയ്താലേ കുട്ടികളും വലുതായി വരുബോൾ അവരുടെ parents ന്റ വിഷമങ്ങൾ മനസിലാകൂ.... അല്ലാതെ ബുദ്ധിമുട്ട് ആണെങ്കിലും പിള്ളാർക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കും, അവസാനം അവര് ചണ്ടി പോലെ വലിച്ചെറിയും... പിന്നെ കരഞ്ഞിട്ടും പിഴിഞ്ഞിട്ടും കാര്യമില്ല..... പെൺപിള്ളേർ വല്ലവന്റെയും കൂടെ ഒളിച്ചോടി പോകുന്നതും ആമ്പിള്ളര് തോന്നിയപോലെ നടക്കുന്നതും അവരെ ബുദ്ധിമുട്ട് അറിയിക്കാതെ വളർത്തുന്നത് കൊണ്ടാണ്.... അവർക്ക് ജീവിതം എന്താന്ന് അറിയില്ല....

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Yes👍🏻👍🏻👍🏻

  • @vilasinibaburajbaburaj4839

    @vilasinibaburajbaburaj4839

    4 ай бұрын

    ശരിയാ പറഞ്ഞത്

  • @sairabanu9552

    @sairabanu9552

    2 ай бұрын

    Yes

  • @vaidehivaidhu

    @vaidehivaidhu

    8 күн бұрын

    സത്യം കുഞ്ഞുങ്ങൾ എല്ലാ കഷ്ട പ്പാടും അറിഞ്ഞു തന്നെ വളരണം കഴിക്കുന്ന ഓരോ foodinte വില മനസിലാക്കണം ഇന്നതേ കഴിക്കു ഇത് വേണ്ട എന്നൊക്കെ പറയുമ്പോൾ ഇത്രയും പോലും ഇല്ലാതെ വളരുന്ന ഒരു പാട് കുഞ്ഞുങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്ന അറിവ് അവരുടെ മനസ്സിൽ വളരണം അച്ഛനും അമ്മയും പറയുന്ന എന്തും സാധിച്ചു കൊടുക്കും but ആ കുട്ടികൾ ക്കു ബന്ധങ്ങളുടെ വില പോലും അറിയില്ല പൈസ ഉണ്ടല്ലോ എന്ന് കരുതും ഒരിക്കലും അത് പാടില്ല ഇല്ല എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞേ കുഞ്ഞുങ്ങൾ വളരാവു അവരെ ഭാവിയിൽ എവിടെ എങ്കിലും എതിയിട്ടുള്ളു അവർ ഒരിക്കലും വഴി തെറ്റില്ല കുഞ്ഞിലേ എല്ലാം ജോലിയും ശീലിപ്പിക്കണം ഒരു ജോലിയും ചെറുതല്ല എന്ന ധാരണ അവർക്കു വരണം അവർ ഒറ്റയ്ക്ക് സാമ്പത്തിക്കുമ്പോഴേ പൈസ യുടെ യും കഷ്ട പ്പാടിന്റെയും വില അറിയൂ 🎉

  • @Hannah_hannu
    @Hannah_hannu8 ай бұрын

    അമ്മയുടെ അഭിനയം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ജീവിക്കുകയായിരുന്നു. കണ്ണ് നിറഞ്ഞു പോയി. ഒരുപാട് ഇഷ്ടം 😍😍😍😍😍

  • @geetakumari8110
    @geetakumari81108 ай бұрын

    പ്രേവാസിയായ എന്നെപോലെ ഉള്ള അമ്മമാർക്ക് വേണ്ടി ഈ വീഡിയോ ചെയ്തതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you ❤️❤️❤️❤️

  • @rituvip

    @rituvip

    8 ай бұрын

    Hugs

  • @rasheedarasheeda1980
    @rasheedarasheeda19808 ай бұрын

    ഞാനും ഒരു പ്രവാസി അമ്മയാണ്. എന്റെ ആഗ്രഹവും ഒരു വീട് ആണ്. ഇത് കണ്ടപ്പോൾ വിഷമം തോന്നി. എല്ലാ പ്രവാസി കൾക്കും നല്ലത് വരട്ടെ 🙏🙏🙏

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌

  • @Thahira-td6jh

    @Thahira-td6jh

    2 ай бұрын

    ഞാനും 😰😰😰

  • @kebeerkebeer2536
    @kebeerkebeer25368 ай бұрын

    നിങ്ങൾ ഈ സമൂഹത്തിന് കൊടുക്കുന്ന വലിയ ഒരു മെസ്സേജ് ആണ് ദൈവമായ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ramaniramani7381
    @ramaniramani73818 ай бұрын

    ഞാനും ഒരു പ്രവാസിയായ അമ്മയാണ് ഞാനും എന്റെ വീടിനുവേണ്ടി കഷ്ടപ്പെടുന്നു ഇതുകണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌

  • @vasanthyvijayan3141
    @vasanthyvijayan31418 ай бұрын

    അമ്മ അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു.❤❤❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @soumyabhat448
    @soumyabhat4488 ай бұрын

    വനജമ്മ സൂപ്പറാ 😍❤️🥰🥰ഞാൻ കരഞ്ഞുപോയി 😢😢

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you ❤️❤️❤️

  • @kripamariya6043
    @kripamariya60438 ай бұрын

    സത്യം ആണ് ഗൾഫിൽ മാത്രം അല്ല നമ്മുടെ നാട്ടിലും ഉണ്ട് ഇങ്ങനെ ഉള്ള കുറെ അമ്മമാർ അവരെ ആരും മനസ്സിൽ ആക്കുന്നില്ല പാവങ്ങൾ.തുച്ഛമായ ശമ്പളം കൊടുത്തുകൊണ്ട്. ചോര ഊറ്റി പണിയെടുപ്പിക്കുന്ന കുറെ മുതലാളിമാർ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് നിവൃത്തികേടുകൊണ്ടാണ് ഇങ്ങനെ പണിക്കു പോകുന്നത് 😢😢😢ഇന്നത്തെ കാലത്തുജിവിക്കണമെങ്കിൽ വലിയ പാടാണ്.. പിന്നെ എങ്ങനെ ലീവ് എടുക്കും 😢😢😢

  • @sasikalap8997
    @sasikalap89978 ай бұрын

    ഇതൊക്കെ അമ്മമാരുടെ തെറ്റ്.എൻറെ മക്കൾ ഒരു കുറവും അറിയാതെ വളരണം എന്ന തെറ്റായ ചിന്താഗതി

  • @Raji74
    @Raji748 ай бұрын

    ചേച്ചിയുടെ അഭിനയംസൂപ്പറാ❤❤കണ്ണുനിറഞ്ഞു❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @faslatalkvibes9886
    @faslatalkvibes98868 ай бұрын

    ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്നെ തന്നെ യാ ഇതിൽ കണ്ടത് ഞാൻ പ്രവാസി അല്ല പക്ഷെ സിങ്കൾ മമ്മിയ അതിന്റെ പ്രാരാപതം ഉണ്ട് താനും 🤲🤲മാത്രം എല്ലാം ശെരി യാവും എന്ന പ്രധീക്ഷ 😔😔😔

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌

  • @fincydevassa2509

    @fincydevassa2509

    8 ай бұрын

    ഞാൻ മൂന്ന് വർഷം കഴിഞ്ഞു ദുബായിൽ വന്നിട്ട് കൊച്ചിനെ നോക്കാനായിട്ട് ഫുഡിനോ ജോലിക്കോ ഒരു ബുദ്ധിമുട്ടും ഇല്ല പക്ഷെ ഒരു ജയിൽ ജീവിതം ആയിരുന്നു കൊടും ക്രിമിനലിനെ ഒറ്റക്ക് ഒരു സെല്ലിൽ ഇട്ട അവസ്ഥ ഫോൺ ഉപയോഗിക്കാൻ പറ്റില്ല ദുബായിൽ രാത്രി 7.30 ആവണം അര മണിക്കൂർ wifi കണറ്റ് ചെയ്യത് തരും അപ്പൊനാട്ടിൽ 9 മണി മോൻ 9 വയസ്സും മോൾക്ക് 11 വയസ്റ്റും ഞാൻ ഇവിടെ വരുമ്പ അവൻ മിക്കവാറും ഉറങ്ങും ഞാൻ വിളിക്കുവേ പറഞ്ഞ് കൊണ്ടിരിക്കേ wifi Off ചെയ്യുംപിന്നെ കിട്ടുന്നത് പിറ്റേ ദിവസം രാത്രി 7.30 ആവണം കടബാധ്യത കൊണ്ട് പിടിച്ച് നിന്നു ചിലപ്പ വല്ലവരുടെ wifi ലോക്കില്ലാത്തത് കണ്റ്റ് ആയി കിട്ടും പക്ഷെ ഞാൻ ആക്രാന്തം മൂത്ത് ഫോൺ വിളിക്കുമ്പ വീട്ടിൽ Net Off ആക്കി വച്ചിട്ടുണ്ടാവും ഞാൻ രാത്രി വിളിക്കുമ്പേ ഇടക്ക് കട്ടായി പൂവാതിരിക്കാൻ എന്റ ഫോണിൽ പൈസ കേറ്റാൻ ഇവിടത്തെ പൈസ കൈയിൽ തരില്ല അവര് നേരിട്ട് എന്റെ എകൗണ്ടിൽ ഇടും തനിയെ പ്ലാറ്റിൽ നിന്നും പുറത്ത് ഇറങ്ങാനും പാടില്ല അവരുടെ കൂടെ പുറത്ത് പോയി വരാം പിന്നെ അത് തന്നെ അല്ല പ്ലാറ്റിൽ എല്ലാവടത്തുംക്യാമറ രണ്ട് വർഷം ഫോൺ ഉപയോഗം ഇല്ല ഇന്നത്തെ കാലത്ത് ഫോൺ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥാ അലോച്ചിക്കാൻ പോലും പറ്റില്ല ഈ വർഷം മാർച്ച് മുതൽ full സമയം wifi ആദ്യം സ്വപ്നം ആവും എന്നാ കരുതിയത് കോടി രൂപ ലോട്ടറി അടിച്ചാ കിട്ടുന്നതിനേക്കാളും സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത് ഇപ്പഴാ സമാധാനം ആയത് ഇടക്ക് ഇടക്ക് വിളിക്കാം പിന്നെ ഇവര് wifi തരാതിരുന്നത് കൊച്ചിനെ നോക്കാൻ വന്നിട്ട് നോക്കാതെ ഫോൺ നോക്കി ഇരിന്നാല്ലോ എന്ന് കരുതിട്ട് ആണ് എന്ന് പിന്നെ ഇവരോട്പൈസ കേറ്റുന്ന കാര്യം ഒന്ന് രണ്ട് തവണ പറഞ്ഞു ഞാൻ ഭയങ്കരപൈ ആണെന്ന് പറഞ്ഞു ചെയ്തില്ല ഇവിടത്ത 50 നാട്ടിലെ 1050 ന് മേലെ വരും 10 ദിവസം തികച്ചും കിട്ടുകയും ഇല്ല Net പക്ഷെ ഇടക്ക് ഇവര് അറിയാതെ Husന്റെ friend വഴി പൈസ കേറ്റി തന്നിരുന്നു കുട്ടികൾക്ക് പനി വരുന്ന സമയങ്ങളിൽ ഇവര് ഒരു സിം എടുത്തു തന്നിരുന്നു അതിന് ഞാൻ Mised അടിക്കും അപ്പ Net on ചെയ്യും അവര് ഇപ്പ Happy ആണ് രണ്ട് വർഷം കൂടി നിക്കണം വായിക്കാതെ പൂവരുത് ട്ടാ❤

  • @user-hu3mx2pq6q
    @user-hu3mx2pq6q8 ай бұрын

    പ്രവാസിയായ ഒരമ്മയാണ് ഞാനും കണ്ണ് നിറഞ്ഞു പോയി super

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌

  • @josechacko2993
    @josechacko29936 ай бұрын

    നല്ല Message ഉള്ള videos .... നന്മ വറ്റിപ്പോയിട്ടില്ലാത്ത കുറെ നല്ല ജീവിതങ്ങൾ ....❤

  • @user-uq7we3ky3b
    @user-uq7we3ky3b8 ай бұрын

    ഈ വിഡിയോ കണ്ടപ്പോൾ പ്രവാസിയായ എന്റെ മകനെക്കുറിച്ച് ഓർത്തു😭

  • @ajitharajan3468
    @ajitharajan34688 ай бұрын

    ഇതേ അവസ്ഥ എന്റെ 17മണിക്കൂറോളം പണി 17വർഷം ആയി ഇതുവരെയും മോചനം കിട്ടിയില്ല ശേരിയാകും ഒരുദിവസം 🙏🙏🙏🙏🙏

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ശെരിയാകും 👍🏻👍🏻

  • @adnanmuhammedpk8133
    @adnanmuhammedpk81337 ай бұрын

    കണ്ണ് നിറഞ്ഞു പോയി ❤

  • @lathakrishnan4998
    @lathakrishnan49988 ай бұрын

    Really a touching story ❤❤Amma superb 🎉

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @priyapraveenkp5761
    @priyapraveenkp57618 ай бұрын

    Super video 👍👍👍👍അമ്മ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാ 👍👍👍👍❤️❤️❤️❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @sreekumarkc2651
    @sreekumarkc26518 ай бұрын

    വീണ്ടും നിങ്ങൾ ദുഖത്തോടെ, മനവേദനയോടെ സത്യങ്ങൾ പറയുന്നു. നല്ല റീൽസ്. അഭിനനങ്ങൾ. ഉദേശകയിൽ അമ്മ തന്നെ അഭിനയിച്ചത് ശരിയായില്ല. അവിടെ മറ്റൊരാൾ ത്തവാവായിരുന്നു.

  • @remadevi906
    @remadevi9068 ай бұрын

    വീട്ടിലെ കഷ്ടപ്പാട് കുട്ടികളെ മനസ്സിലാക്കിക്കൊടുത്തുവേണം വളർത്താൻ.എങ്കിൽമാത്റമേ അവർക്ക് ധൈര്യവും ആത്മവിശ്വാസവും സ്വന്തം കാലിൽ നിൽക്കാനുള്ള ആവേശവും ഉണ്ടാകുകയുള്ളൂ

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Yes👍🏻❤️❤️

  • @kripamariya6043

    @kripamariya6043

    8 ай бұрын

    ഞാൻ അനുഫവിക്കുവാ ഇപ്പോൾ കഷ്ടപ്പാട് അറിയിച്ചു വേണം വളർത്താൻ ഇല്ലെങ്കിൽ കരയേണ്ടിവരും 😢😢😢100%ഉറപ്പാണ് 👃

  • @radhasukumaran5653

    @radhasukumaran5653

    8 ай бұрын

    Yes, definitely

  • @faizafathima1435

    @faizafathima1435

    8 ай бұрын

    Yes

  • @vijayalakshmikunjamma6904

    @vijayalakshmikunjamma6904

    8 ай бұрын

    പറഞ്ഞു കൊടുത്താലും കണ്ടാലും മനസിലാകാത്ത മക്കളും ഭർത്താക്കന്മാരും. ഈ ഇത്തിക്കണ്ണികളെ വെട്ടി നീക്കാൻ കഴിവില്ലാത്ത സ്ത്രീകളും. മാതൃത്വത്തിന്റെയും കടമകളുടെയും പേരിൽ ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീ കൾ.സ്ത്രീ എന്നാൽ അടിമകൾ എന്ന് സ്വയം വിശ്വസിക്കുന്ന നമ്മുടെ സ്ത്രീകൾക്ക് എന്ന് ബോധം ഉണ്ടാകും എന്ന് അവർ നട്ടെല്ല് നിവർത്തി നില്കാൻ പഠിക്കും. സ്ത്രീയുടെ ശത്രു അവൾ thanneyanu

  • @user-gn5lj5ym2o
    @user-gn5lj5ym2o8 ай бұрын

    Njanumoru Pravasiyaya Ammayanu, Video Super

  • @binisebastian2706
    @binisebastian27068 ай бұрын

    Ninghalude ella thoughtsum valare nannayittundu

  • @sheejababu4712
    @sheejababu47128 ай бұрын

    പ്രവാസി മാത്രമല്ല മോനേ ഇവിടെ നമ്മുടെ നട്ടിലും ഉണ്ട് ഒരു പാട് കഷ്ടപ്പെടുന്ന അമ്മമാര്

  • @RoshanShahaban
    @RoshanShahaban8 ай бұрын

    കണ്ണ് നിറഞ്പോയി❤❤❤😢😢😢

  • @sabeedaaboothalib9174
    @sabeedaaboothalib91748 ай бұрын

    ഞാനും ഒരു പ്രവാസി ആണ് 🙏🏼😥

  • @vijayalakshmit980
    @vijayalakshmit9808 ай бұрын

    സൂപ്പർ 👍🥰കണ്ണ് നിറഞ്ഞു 🥰

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you ❤️❤️❤️

  • @vaigak8425
    @vaigak84258 ай бұрын

    Heart touching video ❤😢 Vallarea feel seithu poyyi 😔😭

  • @user-th8mn4ix5o
    @user-th8mn4ix5o8 ай бұрын

    Very good video 👌👌👌👍👍👍😍😍😍🥰🥰 sangadam vannu 🥺🥺🥺❤️❤️❤️

  • @siyaantony2936
    @siyaantony29365 ай бұрын

    Ente ammayum oru pravasi aanu ithupole.... Poyit 1.5yr aayi ithuvare anavashyamaaya oru karyam polum njangal ammayod choichattilla.... Innu ee nimisham vare njan ettavum miss cheyunna oreyoru aalu athu ente ammayaanu..... 😔 Ee vdo vallatha heart touching aanu❤️

  • @reenaaamibeauty7456
    @reenaaamibeauty74568 ай бұрын

    എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത് ❤ ഞാനും ഒരു പ്രവാസി ആണ് 🥰

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌🙏🏻

  • @minisureshkumar2503
    @minisureshkumar25038 ай бұрын

    Kannukal niranju kandappol super amme nannayitunde❤❤

  • @NKumar-qu7sq
    @NKumar-qu7sq8 ай бұрын

    Such a hearttouching reality of life. Ammas role depicted with so much emotion, stupendous acting, moved to tears.👌👌👏

  • @jomolLal1997
    @jomolLal19978 ай бұрын

    ഞാനും പ്രവാസിയായ ഒരമ്മയാണ്. ശരിക്കും കരഞ്ഞുപോയി

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌

  • @shahirsha399
    @shahirsha3998 ай бұрын

    ഇനി തിരിച്ചു വരില്ല എന്ന് കരുതിയാണ് പലപ്പോഴും വന്നത് പക്ഷെ ജീവിതസാഹചര്യം വീണ്ടും വീണ്ടും പ്രവാസ ലോകത്തേക്ക് എത്തിക്കുന്നു... ആരും കാണാതെ കരയാറുണ്ട് പക്ഷെ ഒരിക്കലും പുറത്ത് കാണിക്കാതെ ഗൾഫ്കാരന്റെ പത്രാസ്സിൽ തന്നെ ജീവിക്കുന്നു...

  • @sreekalasreekala2853
    @sreekalasreekala28534 ай бұрын

    സൂപ്പർ വീഡിയോ അമ്മ കലക്കി

  • @Sanya862
    @Sanya8626 ай бұрын

    Ending of the story is really super……Adipoli short story.

  • @skartsanddrawings3727
    @skartsanddrawings37278 ай бұрын

    വീഡിയോ ഇഷ്ടമായി ഇതു പോലെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരാളാണ് എന്റെ അമ്മയും

  • @ajubabeeshomnamashivaya1269
    @ajubabeeshomnamashivaya12698 ай бұрын

    Thank you so much Sujith.This match my life also .but only difference I am not a housemaid in gcc

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️

  • @manjushakc9898
    @manjushakc98988 ай бұрын

    സൂപ്പർ വീഡിയോ ❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @Misu194
    @Misu1948 ай бұрын

    Very heart touching good story ❤

  • @devivibindevivibin9888
    @devivibindevivibin98884 ай бұрын

    Best wishes ❤❤❤

  • @user-jb8ti4mf5f
    @user-jb8ti4mf5f8 ай бұрын

    നല്ല വീഡിയോ 👍👍👍

  • @user-qv7ft3zf7l
    @user-qv7ft3zf7l8 ай бұрын

    Super vedio ❤❤❤❤❤ sangadam vannu kandappo😢

  • @kavitamanesh9332
    @kavitamanesh93328 ай бұрын

    Good concept, keep going... regards....👍

  • @sreedhrannambiar8384
    @sreedhrannambiar83848 ай бұрын

    Super Sruthi from dubai hailing from kannur at thillenkeri

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️❤️

  • @indvclownyt1128
    @indvclownyt11288 ай бұрын

    സൂപ്പർ 🥰🥰🥰🙏🙏

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @sairabanu9552
    @sairabanu95528 ай бұрын

    Super.❤❤❤❤

  • @nishaantony962
    @nishaantony9628 ай бұрын

    ഞാനും ഒരു പ്രവാസിയായ അമ്മയാണ്, കണ്ണ് നിറഞ്ഞു 😥😥😥

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌

  • @Minxdevinearsts
    @Minxdevinearsts8 ай бұрын

    👍👍anubhavanghalan sherikkum ellarkum oru padamakatte

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Yes👍🏻👍🏻👍🏻

  • @geethasankar2302
    @geethasankar23028 ай бұрын

    ❤❤❤ കഷ്ടം എങ്കിലും അവസാനത്തെ ആ ആശ്വാസ കണ്ണീർ കണ്ടപ്പോ നെഞ്ചു പൊട്ടിപ്പൊണ പോലെതോന്നി.❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️❤️

  • @geoilygeorge2779
    @geoilygeorge27798 ай бұрын

    ❤❤❤ Last കലക്കി

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌❤️❤️😌

  • @kebeerkebeer2536
    @kebeerkebeer25368 ай бұрын

    അമ്മയും മോനും ഒരേ പോലെ മുഖം കാണാൻ❤❤❤❤

  • @Sabitha75651
    @Sabitha756518 ай бұрын

    Amma super 😭😭😭😭

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you ❤️❤️❤️

  • @SNpoultry1571
    @SNpoultry15718 ай бұрын

    Super👌🏻👌🏻

  • @ar7ar7ar77
    @ar7ar7ar778 ай бұрын

    സത്യം❤️❤️❤️കരഞ്ഞു പോയി

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️❤️❤️

  • @kochuranimathew8108
    @kochuranimathew81088 ай бұрын

    Super 👍👍👍

  • @mishalsir1751
    @mishalsir17518 ай бұрын

    Superb

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️

  • @grijagrija3986
    @grijagrija39868 ай бұрын

    ❤suppar

  • @chandrapwilson5241
    @chandrapwilson52418 ай бұрын

    Very touching video.

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @najeebaanas3087
    @najeebaanas30878 ай бұрын

    Super video

  • @greeshmasabeesh4220
    @greeshmasabeesh42208 ай бұрын

    Amma super❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @anugrahacookwithme2839
    @anugrahacookwithme28393 ай бұрын

    അമ്മയും അയൽക്കാരിയും ഒരു പോലെ ഇരിക്കുന്നു

  • @rishamathew7978
    @rishamathew79788 ай бұрын

    Good messege

  • @sujayarajan9430
    @sujayarajan94308 ай бұрын

    Super video😢❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @misasakariya7555
    @misasakariya75558 ай бұрын

    Amma superaa.....🥰

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @Pooppiees
    @Pooppiees8 ай бұрын

    ❤oru pravasi aya amma

  • @SajithKumar-cf1sn
    @SajithKumar-cf1sn8 ай бұрын

    Good 👍👍

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️

  • @susmithachandran982
    @susmithachandran9828 ай бұрын

    So touching

  • @erzo_ffx
    @erzo_ffx8 ай бұрын

    Supper❤

  • @prasanthr6600
    @prasanthr66008 ай бұрын

    Makkal kashtapaduh arinjh valarthanam. Namashivaya 🙏

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv8 ай бұрын

    Varritty focus goodmessage😊

  • @kuttuzzz9033
    @kuttuzzz90338 ай бұрын

    Karanjuttoooo...karayipichu😢❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️❤️

  • @fathimamuneer998
    @fathimamuneer9988 ай бұрын

    👌👌👌👌

  • @achulachu7713
    @achulachu77138 ай бұрын

    എനിക്ക് പറയാൻ ഉള്ളത്, നമ്മുടെ ജോലി എന്താണെന്നു തീർച്ചയായും സ്വന്തം വീട്ടിലുള്ളവർ അറിഞ്ഞിരിക്കണം..... ഞാനും ഒരു മലയാളി ഫാമിലിയിൽ സെർവന്റ് ജോലി ചെയ്യുന്ന ആളാണ് 🥰

  • @kumarankumaran1254
    @kumarankumaran12548 ай бұрын

    super farfommas 😢😢😢❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️

  • @sudhap2879
    @sudhap28798 ай бұрын

    ചെക്കന്റെ തൊഴിലു കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല. ജീവിതം മുഴുവൻ കഷ്ടപ്പെടുന്ന പേരെന്റ്സ് സുഖിക്കാൻ കുറെ പേരും.

  • @premeelabalan728
    @premeelabalan7288 ай бұрын

    അമ്മ 🙏🙏🙏🙏

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️

  • @sushamakumarik3033
    @sushamakumarik30338 ай бұрын

    Super

  • @selvironi7437
    @selvironi7437Ай бұрын

    Good, at last the son did a good job

  • @navaspoonthala5032
    @navaspoonthala50328 ай бұрын

    എല്ലാ ബുദ്ധിമുട്ടും അറിഞ്ഞു തന്നെ മക്കളെ വളർത്തണം,,,,, അല്ലാഞ്ഞാൽ ഇത് പോലെ ഇരിക്കും

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Yes👍🏻👍🏻😌

  • @zainukvt7112
    @zainukvt71128 ай бұрын

    👍🏻

  • @IshakMuhammad-sq8du
    @IshakMuhammad-sq8du8 ай бұрын

    🌹👍👌

  • @Football_fwn
    @Football_fwn8 ай бұрын

    Amma acting super

  • @mubeenashabeer5829
    @mubeenashabeer58298 ай бұрын

    ❤❤

  • @muhammedk-uf2rz
    @muhammedk-uf2rz8 ай бұрын

    Supar

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️❤️

  • @naliniradhakrishnan3824
    @naliniradhakrishnan38248 ай бұрын

    Nice

  • @saleemismail6687
    @saleemismail66878 ай бұрын

    Spr vlog

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Thank you❤️❤️❤️

  • @ammussunil4390
    @ammussunil43908 ай бұрын

    Good

  • @vinayasatheesh7765
    @vinayasatheesh77658 ай бұрын

    Adipoliii

  • @daisydaisyjames5804
    @daisydaisyjames58048 ай бұрын

    എന്റെ മക്കൾ കാത്തിരിക്കുന്നു 25നാട്ടിൽ എത്തുവാൻ ഞാൻ 🥰🥰

  • @shefeenapa3240
    @shefeenapa32408 ай бұрын

    Amma karayipichu❤❤❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌😌

  • @user-ek9rr6yq8p
    @user-ek9rr6yq8p8 ай бұрын

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    ❤️❤️❤️

  • @vijivengad9108
    @vijivengad91088 ай бұрын

    അമ്മയുടെ അഭിനയം 🔥🔥🔥

  • @radamani8892
    @radamani88928 ай бұрын

    ഞാനും പ്രവാസി 🙏🏻18കൊല്ലം ഈ വിഡിയോ എല്ലാർക്കും ഉപകാരം ആകട്ടെ 🙏🏻🙏🏻

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌🙏🏻

  • @rejanirajeev6731
    @rejanirajeev67318 ай бұрын

    super enta kannu niranju poyi

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    😌😌😌❤️

  • @darling8454
    @darling84548 ай бұрын

    Kids should be aware of their family issues , financial status . Parent's should share with them . Nothing as to hide . They will understand & act matured way . No doubt.

  • @ammayummakkalum5604

    @ammayummakkalum5604

    8 ай бұрын

    Yes👍🏻👍🏻3

  • @shajnafaisal6038
    @shajnafaisal60388 ай бұрын

    👍

  • @user-kv8wg1ov6x
    @user-kv8wg1ov6x3 ай бұрын

    😭😭ഈ വീഡിയോ കണ്ടു കരഞ്ഞുപോയി

  • @premeelabalan728
    @premeelabalan7288 ай бұрын

    👌🏽👌🏽👌🏽👌🏽

Келесі