പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു

'ഞങ്ങൾക്ക് മതി','അയിന് ചേട്ടന്റെ പൈസ ഞാൻ തിരിച്ചുതരാം'; പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു, വാക്കുതർക്കം | Anil Balachandran | Buisiness Motivator
#anilbalachandran #businessmotivationalspeech #kozhikode
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 4 300

  • @SanMozartMusicCreations
    @SanMozartMusicCreations23 күн бұрын

    ആ പ്രതികരിച്ച ചേട്ടന് ഒരായിരം കുതിരപ്പവൻ👏👏🔥🔥🔥

  • @thrissurvlogger6506

    @thrissurvlogger6506

    23 күн бұрын

    പാത്രം വിൽക്കാൻ തോളത്തു സഞ്ചിയായി നടന്നവൻ ഒരു ദിവസം കൊട്ട് ഇട്ട് വന്നപ്പോൾ പിടിച്ചു സ്റ്റേജിൽ കയറ്റി മൂഞ്ചി 🙏🙏🙏

  • @Legacyinfluencer

    @Legacyinfluencer

    23 күн бұрын

    അതിന് ശേഷം അനിൽ ഇറങ്ങി ഓടി.... അനിലിന്റെ PA യെ എല്ലാരും കൂടെ കൂടി ഒരുപാട് നേരം തടഞ്ഞു എന്നിട്ട് കൂകി ഓടിച്ചു വിട്ടു....

  • @muhammedshareef7304

    @muhammedshareef7304

    23 күн бұрын

    Trainer/Abishad Guruvayoor…💪🤝👌🫡❤

  • @tiju4723

    @tiju4723

    23 күн бұрын

    വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടെന്ന് പറയുമ്പോലെ, മൊബെയിൽ ഉള്ളവൻ എല്ലാം ഇപ്പൊ സൊഷ്യൽമീഡിയ ഇൻഫ്ലുവൻസർ ആണ്‌. ഇവേനെയൊക്കെ വിളിച്ച്‌ വരുതുന്നവരെ പറഞ്ഞൽ മതി.

  • @786islamfact

    @786islamfact

    23 күн бұрын

    Abishad ഗുരുവായൂരിനെ വിളിച്ചൂടാർന്നോ

  • @shijasponnani6778
    @shijasponnani677823 күн бұрын

    ഇയാളൊരു നിലവാരവുമില്ലെന്ന് ഏതു പൊട്ടനും തിരിയും ..എന്നിട്ടും വിളിച്ച സംഘടകർക്കും സ്തുതി! !

  • @basilzamaning

    @basilzamaning

    23 күн бұрын

    ഇത്രക്കും അധഃപതിച്ചു സംസാരിക്കും എന്ന് അവർ ചിന്തിച്ചു കാണില്ല.

  • @user-oz7to5zu6q

    @user-oz7to5zu6q

    23 күн бұрын

    ANDAM KAMMI anu Evan​@@basilzamaning

  • @madhusudhanancv8536

    @madhusudhanancv8536

    23 күн бұрын

    അതെ... ആ അഭിഷേക ഗുരുവായൂർ എത്രയോ നല്ല മോട്ടിവേഷൻ സ്പീക്കർ ആണ്

  • @muralicm6956

    @muralicm6956

    23 күн бұрын

    Very True

  • @shibuabykurian

    @shibuabykurian

    23 күн бұрын

    ഇത്രെയും negative comments ഉള്ള ആളെ അറിഞ്ഞോണ്ട് വിളിച്ച നിങ്ങളെ എന്ത് പറയണം? Flex കണ്ടിട്ടും വരാത്തവർ ബുദ്ധിമാന്മാർ

  • @Bassam373
    @Bassam37322 күн бұрын

    പ്രതികരിച്ച അദ്ദേഹത്തിന് big salute ❤️

  • @sarath369
    @sarath36922 күн бұрын

    പെട്രോൾ പമ്പ്, ജ്യൂലറി, ബസ് ഇതൊക്കെ ഉള്ള ഒരു ബിസിനസ് മാന് ആണ് എന്റെ അച്ഛൻ. ഞാൻ ഇപ്പോൾ ഒരു സ്റ്റീൽ പ്രൊഡ്യൂസിങ് ഫാക്ടറി തുടങ്ങാൻ പോണു ഞങ്ങൾ ഫാമിലി ആരും മോട്ടിവേഷൻ ക്ലാസ്സന് പോയിട്ടില്ല, ആരും ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടും ഇല്ല. എല്ലാം ജീവിതത്തിൽ നിന്നാണ് പഠിച്ചത് . മുകേഷ് അംബാനി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് "ബിസിനെസ്സിൽ നിങ്ങൾക്കു മോട്ടിവേഷൻ വേണമെങ്കിൽ നിങ്ങൾ ഒരിക്കലും ബിസിനസ് തുടങ്ങരുത് "

  • @harigopalr2193

    @harigopalr2193

    21 күн бұрын

    Correct

  • @sujaphilip3632

    @sujaphilip3632

    21 күн бұрын

    You r correct. ഞാനൊരു ടീച്ചറാണ്. കുട്ടികൾക്ക് മോട്ടിവേഷണൽ ക്ലാസ് കൊടുക്കുന്നത് മനസ്സിലാക്കാം. ഇതെന്തോന്ന്.?ഒരു mental relaxation വേണ്ടിയാണ് ഇവരൊക്കെ ഇത് അറ്റൻഡ് ചെയ്യുന്നത് എങ്കിൽ, ജഗതിയുടെയും മറ്റും പഴയ സിനിമ എടുത്തത് കണ്ടുകൂടെ

  • @uservyds

    @uservyds

    21 күн бұрын

    1:03 congrats❤️🥰

  • @varunkrishnan247

    @varunkrishnan247

    20 күн бұрын

    Satyam

  • @josemani4429

    @josemani4429

    20 күн бұрын

    സത്യം ❤❤❤🥰

  • @awareb4beware
    @awareb4beware23 күн бұрын

    ആ ചേട്ടനോട് ഇറങ്ങി പോവാൻ പറഞ്ഞ അനിലിനെ ഓഡിയൻസ് ഇറക്കിവിട്ടു. ആ ചേട്ടന് സപ്പോർട്ട് നൽകിയവർക്ക് അഭിവാദ്യങ്ങൾ.✅✅🔥🔥🔥🔥

  • @rameezmuhammed5377
    @rameezmuhammed537723 күн бұрын

    ഇനി ആരും അവനെ കേൾക്കരുത് ....ഇത് പുറത്തുകൊണ്ടുവന്ന റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട് 😍😍😍😍

  • @lonely14999

    @lonely14999

    23 күн бұрын

    😂😂

  • @bibinjoseph2501

    @bibinjoseph2501

    22 күн бұрын

    😂😂😂

  • @georgeraviable

    @georgeraviable

    22 күн бұрын

    അവന് ഫ്രീ പബ്ലിസിറ്റി കിട്ടി.

  • @elizabethvarghese5511

    @elizabethvarghese5511

    22 күн бұрын

    ​@@georgeraviablenegative publicity

  • @rajeshpsindia
    @rajeshpsindia22 күн бұрын

    Big salute...ആദ്യം പ്രതികരിച്ച ചേട്ടന്

  • @siyadosm2251
    @siyadosm225122 күн бұрын

    ആദ്യം പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🔥 കൂടെ പ്രതികരിച്ചവർക്കും 🔥 ഇവൻ എന്താ കരുതിയെ ഇവൻ എന്തു വായിൽ തോന്നിത് വിളിച്ചു പറഞ്ഞാലും എല്ലാരും അത് കേട്ട് ആസ്വദിക്കും എന്നോ... അഹങ്കാരിക്ക് ഇപ്പൊ ഒരു നല്ല മോട്ടിവേഷൻ കിട്ടി കാണും...😤

  • @JayanTS
    @JayanTS23 күн бұрын

    പ്രതികരിച്ച വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് 👌

  • @evm6177

    @evm6177

    23 күн бұрын

    👍👍

  • @suhailkp1125

    @suhailkp1125

    23 күн бұрын

    അത് കോഴിക്കോട് കാരനാണ്....

  • @neo3823

    @neo3823

    22 күн бұрын

    Malabar ❤

  • @mahsh.m

    @mahsh.m

    22 күн бұрын

    ​@@suhailkp1125ഇയാൾ ഇങ്ങനെ സംസാരിക്കുന്ന ആളാണെന്നു അറിഞ്ഞിട്ടും വിളിച്ചതും പൈസ കൊടുത്തതും കോഴിക്കോടുകാർ തന്നെയാണ്.

  • @rahulpalatel7006

    @rahulpalatel7006

    22 күн бұрын

    @@mahsh.m ayalkku paisa koduthu paranjuvittathu Kozhikodukardey manyatha aayi kandaal mathi.Aareyum chathichu nedan agrahikkunna aalukal alla pothuvil Kozhikodekaar.Karyangal frank aayittu parayum,cheyyum thats it👍

  • @infoblaze577
    @infoblaze57722 күн бұрын

    ഈ നാറിക്കെതിരെ ആദ്യമായി പരസ്യമായി പ്രതികരിച്ച ചേട്ടന് ഒരു ബിഗ് salute🙋🏻‍♂️

  • @jayanvkd5277
    @jayanvkd527722 күн бұрын

    Star status നോക്കി നിൽക്കാതെ പ്രതികരിക്കാനുള്ള മനസ്സ് 👍👍👍ആ ചേട്ടൻ 👍👍

  • @ANDAPPANVLOGS

    @ANDAPPANVLOGS

    20 күн бұрын

    Enth star status 😂

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar97921 күн бұрын

    എത്രയും പെട്ടന്ന് വിദഗ്ദ്ധനായ ഡോക്ടറുടെ ചികിത്സ നിർബന്ധ പൂർവം നൽകാൻ തയ്യാറാകണം

  • @shinbet6385
    @shinbet638523 күн бұрын

    നന്നായി... ഇവൻ അല്പം ഓവർ ആണെന്ന് തോന്നിയിട്ടുണ്ട്...

  • @rameezmuhammed5377

    @rameezmuhammed5377

    23 күн бұрын

    Ivante class ini aarum kelkkan nilkkaruth…

  • @divinefoundationcharitable410

    @divinefoundationcharitable410

    23 күн бұрын

    ലോകം അവസാനിക്കാൻ കാലത്ത് ഇത് പോലെയുള്ള കുറെ ഇരു കാലി ജീവികൾ രംഗത്ത് വരും ...

  • @dineshmt3116

    @dineshmt3116

    23 күн бұрын

    ഇവൻറെ വർത്താനം കേൾക്കാൻ പോയിരിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി

  • @whitewolf12632

    @whitewolf12632

    23 күн бұрын

    ​@@dineshmt3116💯

  • @iqbalmohammedthekkumthalap8229

    @iqbalmohammedthekkumthalap8229

    23 күн бұрын

    Not little

  • @Pachalam-Steven82
    @Pachalam-Steven8223 күн бұрын

    ഇത്രേം നിലവാരമില്ലാത്ത ആളുകളെ കൊണ്ടുവന്നതിനു സങ്കടകർക്ക് 👏👏👏👏

  • @sathghuru
    @sathghuru22 күн бұрын

    4 ലക്ഷം കൊടുത്തു അവൻ്റെ പണി തീർത്ത കോഴിക്കോട്ട്കാർക്ക് അഭിനന്ദനം.

  • @ratheeshramachandran1492
    @ratheeshramachandran149216 күн бұрын

    മനുഷ്യൻ വന്ന വഴി മറക്കാൻ പാടില്ലാ..... അതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇവൻ....

  • @shajiwayanad8469
    @shajiwayanad846923 күн бұрын

    ഈ വൃത്തികെട്ടവന്റെ അവസാനത്തെ പ്രോഗ്രാം ഇതാവട്ടെ

  • @rash2023

    @rash2023

    23 күн бұрын

    Yes, 👏🏻

  • @jabbarabdul4075

    @jabbarabdul4075

    23 күн бұрын

    ഇനി ഇവന് കേരളത്തിൽ ആരും സ്റ്റേജ് കൊടുക്കരുത്

  • @Rockynopainnogain

    @Rockynopainnogain

    22 күн бұрын

    100 percent

  • @rafeeqpvm

    @rafeeqpvm

    22 күн бұрын

    Yes. Dont support. No stage, no youtube. Oru paniyum cheyyatha kurey youtybermar. Hotel poyi food kazhikkuma naariya food nu wow ennu psrsyum.

  • @travelandfoodvlogsbyalex

    @travelandfoodvlogsbyalex

    22 күн бұрын

    Yes indeed he don't know how to behave with customers.

  • @maqsoodk.m7551
    @maqsoodk.m755123 күн бұрын

    ബിസിനസ്കാരെ മാത്രമല്ല പാവങ്ങളെയും ഇയാൾ മോശം രീതിയിൽ പരാമർശിക്കാറുണ്ട്.

  • @shinbet6385

    @shinbet6385

    23 күн бұрын

    അതെന്നെ... അവന്റെ റീൽസുകൾ കണ്ടാൽ അറിയാം.. അവൻ പാവങ്ങളെ വല്ലാതെ നികൃഷ്ടമായ രീതിയിൽ അവഹേളിക്കുന്നുണ്ട് എന്ന്..

  • @krishnak4901

    @krishnak4901

    23 күн бұрын

    Dharmajane ormavanoo😃😅😅😅

  • @vaishnavmahadev1980

    @vaishnavmahadev1980

    23 күн бұрын

    അങ്ങനെയുള്ള വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ട് പിന്നെന്തിന് സംഘാടകർ ഇയാളെ ക്ഷണിച്ചു..?? തെറ്റ് നൂറു ശതമാനവും സംഘാടകരിൽ തന്നെയാണ്..

  • @evm6177

    @evm6177

    23 күн бұрын

    ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

  • @zigmapowersolution

    @zigmapowersolution

    23 күн бұрын

    ആദ്യം സ്വയം നന്നാവു എന്നിട്ട് ആകാം മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്നത്.മറ്റുള്ളവരെ സംബോധന ചെയ്യാൻ പോലും അറിയാത്ത ആളെ ആണോ മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ നടക്കുന്നത്?പോയി പണി എടുത്ത് ജീവിക്കാൻ പറ ഈ ജാഡക്കാരനോട്.ഇയാളോട് അഭിഷാദ് ഗുരുവായൂരിൻ്റെ മോട്ടിവേഷൻ ക്ലാസ്സിൽ പോയി ഇരിക്കാൻ പറ

  • @jomonts
    @jomonts21 күн бұрын

    The Man Who Responded... Bravo 👏

  • @bittuipe3913
    @bittuipe391322 күн бұрын

    ഇയാൾ ആരാ മറ്റുള്ളവരെ പരിഹസിക്കാൻ.... 👍👍👍

  • @rajeshchandran4288
    @rajeshchandran428823 күн бұрын

    ഇത്തരം ആളുകളാണ് ഈ നാട്ടിൽ ബിസിനസ്‌ വളർത്തുന്നത് എന്ന മിഥ്യ ധാരണ തിരുത്തുക.... ആരും ആരെ ക്കാളും മുകളിൽ അല്ല 🙏

  • @haneefaashiq
    @haneefaashiq23 күн бұрын

    ഇവനൊക്കെ 4 ലക്ഷം കൊടുക്കുന്ന നിങ്ങളെ എന്താ വിളിക്കേണ്ടത് എന്ന് അറിയില്ല 😂

  • @muhammedsahad3020

    @muhammedsahad3020

    23 күн бұрын

    എല്ലാവർക്കും എന്തെങ്കിലും നെഗറ്റീവ് ഉണ്ടാകും , നല്ലതു മാത്രം എടുത്താൽ മതിയല്ലോ , ഇത്രക്ക് തെറി വിളിക്കും എന്ന് ആരും വിചാരിച്ചു കാണില്ല .........................................

  • @divinefoundationcharitable410

    @divinefoundationcharitable410

    23 күн бұрын

    ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ തന്നെ ഒരർഥത്തിൽ അൽപ്പം തട്ടിപ്പാണ് അഥവാ ചിലരുടെ ഉദര പോഷണത്തിനുള്ള വകയാണ് ......ബിസൈനസ് കാരോട് ഒരു അഭ്യർഥന നിങ്ങൾ നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക .....അതിൽനിന്നും കിട്ടാത്തതായി ഒന്നുമില്ല

  • @Alchemist337

    @Alchemist337

    23 күн бұрын

    ഞാനും അതാ ആലോചിക്കുന്നത്

  • @unaism7125

    @unaism7125

    23 күн бұрын

    😂😂

  • @vysakhnair9868

    @vysakhnair9868

    23 күн бұрын

    Correct reportiru ethra eppol kitti ennu alojikendathunddd

  • @jumanashibil8264
    @jumanashibil826421 күн бұрын

    ഇങ്ങനെ ഒരു വീഡിയോ വളരെ നന്നായി. നിങ്ങളോ പെട്ടു ഇനി ആരും ഇങ്ങനെ പെടരുത് എന്നുള്ളത്. 👏👏👏👏അഹങ്കാരം അത് മാത്രമാണ് അവന്റേത്

  • @johnpaulj5903
    @johnpaulj590322 күн бұрын

    അതൊക്കെ നമ്മുടെ അഭിഷാദ് സർ എന്താ പുള്ളിടെ മോട്ടിവേഷൻ.... അഭിഷാദ് സർ ഫാൻസ്‌ ഇവിടെ ലൈക് 👍🏻

  • @muhammedajlas9712
    @muhammedajlas971222 күн бұрын

    അവൻറെ അഹങ്കാരം തീർത്തു കൊടുത്തില്ലേ അഭിന്ദനങ്ങൾ

  • @ireneputhenpurakal9232
    @ireneputhenpurakal923223 күн бұрын

    കോഴിക്കോട്കാർക്ക് നന്ദി.ഇവൻറെ അഹങ്കാരം മാറ്റി കൊടുത്തതിന്😅

  • @sreejithsreejithvly1681
    @sreejithsreejithvly168122 күн бұрын

    ഇവനെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ ഇവൻ ഓവർ ആണെന്ന് എനിക്ക് തോന്നി ഇപ്പൊ അതിനൊരു തീരുമാനമായി പ്രതികരിച്ച ആ വ്യക്തിക്ക് അഭിനന്ദനങ്ങൾ കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ

  • @rijusreedharan2716
    @rijusreedharan271617 күн бұрын

    എടൊ തന്നെ വിളിച്ചോ ഞാൻ.... നല്ല സംസ്കാരം ഉള്ള വാക്കുകൾ 💕💕💕

  • @mhdkitchu7906
    @mhdkitchu790622 күн бұрын

    വളരെ സന്തോഷം.... പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @jayakrishnanj9685
    @jayakrishnanj968523 күн бұрын

    ഇവന്റെ സംസാരം കേട്ടാൽ ഉള്ള മൊട്ടിവേഷൻ ഇല്ലാതാവും 😂 React ചെയ്ത ചേട്ടൻ ❤‍🔥🔥

  • @shaheedalikakkengal
    @shaheedalikakkengal21 күн бұрын

    ആദ്യം പ്രതികരിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @vijirajeev4966
    @vijirajeev496622 күн бұрын

    Ente kettiyon eyalude മോട്ടിവേഷൻ daily kelkum 🤣🤣apozhe njan vjarichind ethokke egne varullunnu 🤭🤭🤭

  • @dreamworldmydreamland4848

    @dreamworldmydreamland4848

    21 күн бұрын

    Athentha 😂😂😂🤣

  • @Julie-pb7fe

    @Julie-pb7fe

    20 күн бұрын

    Couldn’t understand what you meant

  • @ananthuka6672

    @ananthuka6672

    16 күн бұрын

    😂

  • @kirankrishnan6247
    @kirankrishnan624723 күн бұрын

    കുറേ കാലമായി വിചാരിക്കുന്നു ഇവന്റെ അഹങ്കാരത്തിനു ആരും മറുപടി കൊടുക്കുന്നില്ലലോ എന്ന് ഇത് പൊളിച്ചു 👏🏻👏🏻👏🏻👏🏻 എത്ര വലിയ ബിസിനസ്‌ കാരനാണെകിലും എപ്പോഴും കസ്റ്റമർ ഈസ്‌ ദ കിങ് തെണ്ടേണ്ടി വന്നാൽ തെണ്ടണം

  • @multifocalshortz3360

    @multifocalshortz3360

    23 күн бұрын

    Ni aarude side a 😂

  • @evm6177

    @evm6177

    23 күн бұрын

    👍👍

  • @evm6177

    @evm6177

    23 күн бұрын

    ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

  • @sajnaab7946

    @sajnaab7946

    23 күн бұрын

    Very true

  • @muhammedshamseedkallan7316

    @muhammedshamseedkallan7316

    23 күн бұрын

    ഞാനും കുറച്ചായി ശ്രദ്ധിക്കുന്നു ഇവന്റെ ക്ലാസിനു ഒരു ക്ലാസും ഇല്ല. atleast ഇവന്റെ മുൻപിൽ ഇരിക്കുന്ന ചിലരെങ്കിലും ചെറിയ കലയലവിൽ വമ്പിച്ച പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തവരാണ് എന്ന ബോധം ഇവൻ വേണ്ട. നിയൊന്നും ചെയ്യുന്നത് ബിസിനസ് അല്ലടയ് ഞാൻ പറയുന്നത് പോലെ ചെയ്യണം എന്നാലേ അത് ബിസിനസ് ആവൂ എന്നൊക്കെ രീതിയിൽ ആണ് ഈയിടെ ഇവന്റെ സംസാര രീതി.

  • @salmanpm262
    @salmanpm26223 күн бұрын

    *അല്ലെങ്കിലും ഇയാളുടെ പ്രസംഗം കേട്ട് മോട്ടിവേഷൻ കിട്ടിയ ഒറ്റ ഒരാളും കേരളത്തിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല* 😂😂😂

  • @ArjunCk-xt3fp

    @ArjunCk-xt3fp

    23 күн бұрын

    Ath ni kekathekondan bro

  • @salmanpm262

    @salmanpm262

    23 күн бұрын

    @@ArjunCk-xt3fp abhi guruvayoor കൊള്ളാം, ഇവനെയൊക്കെ ആര് കേൾക്കാൻ

  • @EmiG-tt5cm

    @EmiG-tt5cm

    23 күн бұрын

    Paisa koduthu avide poyi ee parupadi ketal enthu motivation anu?

  • @shanojvg2953

    @shanojvg2953

    23 күн бұрын

    ​@@ArjunCk-xt3fpഅവനെ കേട്ടവർ ആണെലോ ഇപ്പൊ പ്രതികരണം നടത്തിയത് ഇവനെന്റെ മൊട്ടിവേഷൻ കിട്ടിയവർ പ്രിമിയം കസ്റ്റമർ വന്നാ മതി എന്ന് ബോർഡ് കൂടെ വെയ്ക്കാൻ പറ എന്നിട്ട് നടത്തി വിജയിപ്പിക്ക്

  • @rks504

    @rks504

    23 күн бұрын

    ​@@ArjunCk-xt3fpകേട്ടതിന്റെ result അല്ലെ ഇപ്പോൾ അവിടെ കണ്ടത്

  • @SAT-og4ge
    @SAT-og4ge21 күн бұрын

    കൊടുത്ത പണം തിരിച്ചെടുക്കുക. ഇവൻ എന്ത് മൊട്ടിവേഷനാണ് നൽകുന്നത്. ഇവന് ഒരു മോട്ടിവേഷൻഅത്യാവശ്യമാണ്.ഇവനെ സഹിച്ച സംഘടർക്കും സദസ്സിൽ പ്രതികരിച്ച വർക്കും നന്ദി.

  • @kesujithu1133
    @kesujithu113319 күн бұрын

    ഈ പ്രൊമോഷൻ വീഡിയോ ക്ക് നല്ല ക്യാഷ് കിട്ടിക്കാണും റിപ്പോർട്ടർ ക്ക് . ഇതിലും വലിയ ബൂസ്റ്റ് ഇനി എവിടുന്നു കിട്ടാൻ . 4 ലക്ഷം 10 ലക്ഷംആയി ഇനി ഈസി ആയി ആക്കം .Well done Mr.Anil...I Salute for Intelligence...

  • @zinu234

    @zinu234

    16 күн бұрын

    Pottananodo than atho Lavan thanne aano

  • @JomonrajuJomonraju
    @JomonrajuJomonraju23 күн бұрын

    ഇതു ടെലികാസ്റ്റ് ചെയ്ത് റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്........ ❤️❤️❤️

  • @Legacyinfluencer

    @Legacyinfluencer

    23 күн бұрын

    ഇത് നേരിട്ട് കാണാൻ ഇതിലും പൊളിയായിരുന്നു 😂

  • @ckshaji009
    @ckshaji00923 күн бұрын

    ഇദ്ദേഹത്തിൻ്റെ സംസാരത്തിൻ്റെ ടോൺ ശരിയല്ല,,,,,,,, പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്,,,,,🎉

  • @babupk1978
    @babupk197822 күн бұрын

    ഇയാളുടെ വീഡിയോസ് ഒക്കെ കണ്ട് നാലുലക്ഷം രൂപയും കൊടുത്ത് ഇയാളെ ഈ പ്രോഗ്രാമിന് ക്ഷണിച്ച സംഘാടകർക്ക് അഭിനന്ദനങ്ങൾ.

  • @afshasmuhammed1586
    @afshasmuhammed158622 күн бұрын

    നമ്മുടെ കോഴിക്കോട്....❤❤❤ സംസ്കാര സമ്പന്നമായവരാണ് കോഴിക്കോടുകാരെന്ന് അയാൾക്ക് അറിയില്ലായിരുന്നോ...

  • @fulloptionmullassery23
    @fulloptionmullassery2323 күн бұрын

    നല്ല കാര്യം..പ്രതികരിച്ച ചേട്ടന് അഭിവാദ്യങ്ങൾ👍🏽

  • @josejames6657
    @josejames665722 күн бұрын

    പ്രതികരിച്ച ചേട്ടന് ബിഗ് സല്യൂട്. ഇവന്റെ ഒരു ക്ലിപ്പ് കുറച്ചു നാൾ മുൻപ് ഞാൻ കേട്ടിരുന്നു അന്ന് തന്നെ അടിച്ചു അവന്റെ കരണം പൊട്ടിക്കാനാണ് തോന്നിയത്. ബിസിനസ്സിൽ വളരാൻ ഇതു പോലെ ഒന്നും കേൾക്കേണ്ട. നല്ല ദൈവാനുഗ്രഹം, ഹാർഡ് വർക്ക്‌, ബിസിനസിനോടുള്ള താല്പര്യം, നല്ല സർവീസ്, ഇതൊക്കെ ഉണ്ടെങ്കിൽ ആർക്കും ബിസിനസ്ലിൽ നല്ല നിലയിൽ വളരാൻ സാധിക്കും എന്നാണ് എന്റെ ഒരു വിശ്വസം. അല്ലാതെ ഇവനെ പോലുള്ള ആൾക്കാരുടെ മുൻപിൽ പോയി ഇരിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല.

  • @pcrahmbhr

    @pcrahmbhr

    22 күн бұрын

    യെസ് 100%

  • @alien1272

    @alien1272

    22 күн бұрын

    Deivanugraham is a joke🤣🤣🤣🤣

  • @travelandfoodvlogsbyalex

    @travelandfoodvlogsbyalex

    22 күн бұрын

    Yes indeed

  • @sikkenderchikku4573

    @sikkenderchikku4573

    22 күн бұрын

    Correct

  • @shihabhabeebful

    @shihabhabeebful

    22 күн бұрын

    Well said 😊

  • @reenastm1506
    @reenastm150622 күн бұрын

    അയാളുടെ അഹങ്കാരം കുറച്ചു തന്നതിന് നന്ദി

  • @anoopantony7104
    @anoopantony710422 күн бұрын

    ഇതൊക്കെ മുന്നേ അറിയാമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഇയാളെ തന്നെ പരിപാടി എല്പിച്ചത്

  • @Alchemist337
    @Alchemist33723 күн бұрын

    പൈസ കൊടുത്തു തെറി കേട്ട ബിസിനസ് കാർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

  • @susmithaleelama2707

    @susmithaleelama2707

    22 күн бұрын

    Yes 😂😂😂😂

  • @ShafiPeruvayal

    @ShafiPeruvayal

    21 күн бұрын

    അതും നാലു ലക്ഷം 😅

  • @deepakm.n7625
    @deepakm.n762522 күн бұрын

    ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു.... കോഴിക്കോട് കാരുടെ മര്യാദ തന്നെ. 👍👍👍 ഫ്രം തൃശ്ശൂർ ✍️

  • @SreerajR-

    @SreerajR-

    22 күн бұрын

    ഇവിടെ കൊല്ലത്തു ആയിരിക്കണം 😂😂😂

  • @shanibsha7300

    @shanibsha7300

    21 күн бұрын

    ഇവിടെ കണ്ണൂർ വല്ലതും ആയിരുന്നു എങ്കിൽ അണ്ണൻ ജീവനോടെ പോകുമോ 😂​@@SreerajR-

  • @Mallu_pilot

    @Mallu_pilot

    21 күн бұрын

    ​@@SreerajR-Avante valtube ഊരി വിട്ടേനെ 😂😂

  • @badbadbadcat

    @badbadbadcat

    21 күн бұрын

    ​@@SreerajR- ഫ്യുരികൾ അവനെ ഫ്രൈ ചെയ്തേനെ

  • @SreerajR-

    @SreerajR-

    21 күн бұрын

    @@badbadbadcat ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു 😄

  • @user-og2iq3fb7r
    @user-og2iq3fb7r21 күн бұрын

    ആദ്യം പ്രതികരിച്ചയാൾക്ക് അഭിനന്ദനങ്ങൾ ❤🎉🎉

  • @trader.1446
    @trader.144620 күн бұрын

    ഇതുകൊണ്ടാണ് തിരുവനന്തപുരത്തെ തെറി വീരന്മാർ കോഴിക്കോട് പുളക്കില്ല എന്ന് പറയുന്നത്. അവിടെ ഏതു പോലീസുകാരനോടും ചോദിക്കാനുള്ളത് ഒരു പേടിയുമില്ലാതെ ചോദിക്കും.

  • @vijayanqp
    @vijayanqp23 күн бұрын

    സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാൻ നോക്കുന്നവർ...

  • @travelstoryfood
    @travelstoryfood22 күн бұрын

    ഇവന് എന്ത് യോഗ്യതയാണ് ഇങ്ങനെ കിടന്ന് കാറാൻ. എന്തെങ്കിലും ബിസിനസ് ചെയ്ത അനുഭവം ഉണ്ടോ. .

  • @antonyvincent7288

    @antonyvincent7288

    22 күн бұрын

    Athanu ennnittu eee pottantey vakku kelkjan ponathu😂😂😂😂

  • @rasnapramod4070
    @rasnapramod407014 күн бұрын

    അദ്ദേഹത്തിന്റെ subscriber ആയിരുന്നു ഞാൻ, ഇതോടു കൂടി അതിന് തീരുമാനമായി..

  • @sasidharankadavath
    @sasidharankadavath21 күн бұрын

    ഈ വ്യക്തിയുടെ പ്രസംഗം കേട്ടപ്പോൾ പലപ്പോഴം തോന്നിയിട്ടുണ്ട് ഇങ്ങേരുടെ മനസ്സിൽ തെണ്ടിത്തരമാണെന്ന്

  • @user-wh9cf3sg6w
    @user-wh9cf3sg6w22 күн бұрын

    ഇവൻ്റെ ഒരു video കണ്ടാൽ ആ ദിവസം മൊത്തം - ve ആണ്. ഏതായാലും പ്രതികരിച്ച കോഴിക്കോട്ട് കാർക്ക്ഇരിക്കട്ടെ കുതിരപ്പവൻ🎉🎉

  • @dineshker7314

    @dineshker7314

    22 күн бұрын

    Fantastic reaction.....

  • @sindhunair4787

    @sindhunair4787

    22 күн бұрын

    കോഴിക്കോട് 💪🏼ഡാ 🤣🤣

  • @BijiNilamburVlogs
    @BijiNilamburVlogs22 күн бұрын

    കോഴിക്കോട്ക്കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤝

  • @Miya_Bhaiii
    @Miya_Bhaiii19 күн бұрын

    Hatssoff Kozhikode Machanmaare love from kochi

  • @dipins3374
    @dipins337422 күн бұрын

    Avante varthanam keettal thanne ariyam consumer nu Patti vila aanu kodukkunne... Ella Business aalukalum orkkendath ellaavarum oru consumer aanu ultimately enna karyam aanu..

  • @amarjithsp5062
    @amarjithsp506223 күн бұрын

    ഇത് ഒരു തുടക്കം ആവട്ടെ... കടിഞ്ഞാൺ ഇല്ലാതെ തോന്നുന്നത് വിളിച്ചു പറയാൻ ഇയാൾക്ക് ഒരു മടിയും ഇല്ല.. കോഴിക്കോട് പൊളി ❤️

  • @babupanjat1520
    @babupanjat152023 күн бұрын

    ആത്മാഭിമാനമുള്ളവരും സദസ്സിലുണ്ടായതിൽ അഭിമാനിക്കാം

  • @divinefoundationcharitable410

    @divinefoundationcharitable410

    23 күн бұрын

    ഇത്തരം മോട്ടിവേഷൻ ക്ലാസുകൾ തന്നെ ഒരർഥത്തിൽ അൽപ്പം തട്ടിപ്പാണ് അഥവാ ചിലരുടെ ഉദര പോഷണത്തിനുള്ള വകയാണ് ......ബിസൈനസ് കാരോട് ഒരു അഭ്യർഥന നിങ്ങൾ നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുക .....അതിൽനിന്നും കിട്ടാത്തതായി ഒന്നുമില്ല

  • @kabeerpokkakkillath1292
    @kabeerpokkakkillath129222 күн бұрын

    ഇത്രയും ഒരു സംസ്കാരം എല്ലാത്ത മൊട്ടിവേഷൻ ക്ലാസ് ഇതുവരെ കേട്ടിട്ടില്ല പ്രതികരിച്ച എല്ലാവർക്കും ബിഗ് സലൂട്ട്

  • @pristinevibes..156
    @pristinevibes..15622 күн бұрын

    Well done team...

  • @SanthoshSivan-ru5ze
    @SanthoshSivan-ru5ze23 күн бұрын

    അനിൽ ബാലചന്ദ്രന്റെ അധഃപത്തനം ഇവിടെ തുടങ്ങി എന്ന് തോന്നുന്നു.

  • @umarcherooth4140

    @umarcherooth4140

    23 күн бұрын

    ഉറപ്പ്

  • @ANOKHY772

    @ANOKHY772

    23 күн бұрын

    No. അങ്ങേർക്ക് കളി അറിയാം..

  • @Thegame967

    @Thegame967

    23 күн бұрын

    He knows the game

  • @juvinjuvin70

    @juvinjuvin70

    23 күн бұрын

    ​@@ANOKHY772തോന്നുന്നില്ല

  • @shijikkooleri2980

    @shijikkooleri2980

    22 күн бұрын

    Puzhuth chavm

  • @_India853
    @_India85323 күн бұрын

    ഇത്രയും കാലം എല്ലാവരും അയാളുടെ മുമ്പിൽ ഓച്ഛാനിച്ച് നിന്നു.....! പ്രതികരിച്ച നല്ലവരായ കോഴിക്കോട്ടുകാർക്കെല്ലാവർക്കും നന്ദി പറയുന്നു 🙏🙏

  • @binoymathew560
    @binoymathew56020 күн бұрын

    A Big Salute to Calicut Chettanmars 🤗

  • @Rideshbabu
    @Rideshbabu22 күн бұрын

    ഭൂമി മലയാളത്തിലെ ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ - പൊങ്ങി പൊങ്ങി പ്പൊങ്ങി തിരിച്ചു വരാത്ത യത്ര ഉയരത്തിലേക്കെത്തട്ടെ. ❤️❤️❤️❤️

  • @ar.ajaysankars7244
    @ar.ajaysankars724423 күн бұрын

    ഇവനെ പൊക്കിപിടിച്ചോണ്ട് നടക്കുന്ന ചില വെളിവില്ലാത്ത ബിസിനസ്കാരുണ്ട് . അങ്ങനെയുള്ളവരുടെ മുഖത്തുള്ള അടിയാവട്ടെ ഇത്. Big salute ❤💥💥💥💥💥

  • @evm6177

    @evm6177

    23 күн бұрын

    👍👍

  • @evm6177

    @evm6177

    23 күн бұрын

    ee natille inathe real jada Mukundan Unni and associate! Valarthiko elavarumkudiyum caash koduthu kadikunna pattiye.. 😠🤑

  • @firstandfive9255

    @firstandfive9255

    22 күн бұрын

    Ellam puthan pankkra oru thengyum arrila ethinekkal kozikod footpath kachodam cheyana ettanmarod chodikk kachodam engna cheyndey avra niglk parne thrum ...e moyandinta paripadi poyi irkkan itryum malyalikal undo?

  • @anthulancastor8671
    @anthulancastor867123 күн бұрын

    ഇതിനൊക്കെ ആ അഭിഷാദ് ഗുരുവായൂരിനെ കണ്ടു പഠിക്കണം. എല്ലാവരേം ചിരിപ്പിച്ചു മോട്ടിവേഷൻ കൊടുക്കുന്നയാൾ🎉🎉🎉

  • @melv844

    @melv844

    23 күн бұрын

    Abhishad കിടു ആണ്. But അതും ഇതും 2ും 2 ആണ്.

  • @shibinps

    @shibinps

    22 күн бұрын

    അയാളും ഉടായിപ്പ് തന്നെ ആണ്..

  • @cooljayanth2449

    @cooljayanth2449

    20 күн бұрын

    അഭിഷദ് പൊളിയാണ് 🥰🥰🥰🥰

  • @Serahhhhhhhhhh

    @Serahhhhhhhhhh

    20 күн бұрын

    Ellam kanakkanne !

  • @stylex7221
    @stylex722122 күн бұрын

    You are a true legend to bring this guy for training....

  • @SureshKumar-gc8rl
    @SureshKumar-gc8rl21 күн бұрын

    You already knew his character and it is the organisers to be blamed. Instead of avoiding such troubles, these sort of persons are being promoted. Kozhikode people normally reply in a different way, and this guy should feel lucky to go back in fine shape.

  • @rvr447
    @rvr44723 күн бұрын

    ഇതുപോലെ തെറിവിളിക്ക് 4 ലക്ഷം കിട്ടുമെങ്കിൽ നമ്മളെയും ഒന്ന് പരിഗണിക്കണേ. തെറിവിളിയിൽ expert ആണ്

  • @musthafapadikkal6961

    @musthafapadikkal6961

    23 күн бұрын

    😂

  • @showlight161

    @showlight161

    23 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @noneother773

    @noneother773

    23 күн бұрын

    Bro😂😂😂😂😂😂😂😅😅😅

  • @rajeevmk9788

    @rajeevmk9788

    23 күн бұрын

    ഇതിൽ വായിച്ച ഏറ്റവും നല്ല comment. 😀

  • @Registrationat

    @Registrationat

    23 күн бұрын

    😄😄

  • @AstroBlissMalayalam
    @AstroBlissMalayalam22 күн бұрын

    ഇദ്ദേഹത്തെ വല്ല മനസികചികിത്സാകേന്ദ്രത്തിലും കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല വിഡിയോകളും പാതിവഴിക്ക് നിറുത്തി പോരാറുണ്ട്. ഇപ്പോൾ കണ്ടാൽ അങ്ങോട്ട് നോക്കാറേയില്ല. പ്രതികരിച്ചവർക്ക് അഭിവാദ്യങ്ങൾ

  • @Khamikoo123
    @Khamikoo12319 күн бұрын

    ഇവനെ അറിയാത്തവർ ആരൊക്കെ ഉണ്ട്‌ എന്നെ പോലെ

  • @joejaymon
    @joejaymon21 күн бұрын

    Big salute for first person to step up

  • @sachinprasad4856
    @sachinprasad485623 күн бұрын

    പ്രതികരിച്ച കോഴിക്കോടുള്ള എല്ലാവർക്കും ❤🎉

  • @jayasuryaraveendran
    @jayasuryaraveendran23 күн бұрын

    അടിപൊളി.. ആദ്യമായ് ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ 😂😂ഇവൻ ഇങ്ങനെ ആണ് 😂😂

  • @vineeshavineeshamani9793
    @vineeshavineeshamani979322 күн бұрын

    ഇയാളുടെ വാക്കുകൾ ആരെയാണ് motivate ചെയ്യുന്നത്???? ഭയങ്കര നെഗറ്റീവ് ആണ്

  • @sarathpanicker2606
    @sarathpanicker260622 күн бұрын

    Why did they invite him in the first place ? If they knew about his background

  • @Jomon48
    @Jomon4823 күн бұрын

    ഇവന്റെ സംസാരം കേൾക്കുമ്പോ ഞാൻ പലപ്പോഴും ചിന്തിച്ചട്ടുണ്ട് ഇവന്റെ സംസാരം എന്ത് മാത്രം നിലവാരം ഇല്ലാത്തതാണെന്ന്

  • @Chembirika
    @Chembirika23 күн бұрын

    അവസാനം ഒരു ആൺകുട്ടിയെ കാണാൻ പറ്റിയതിൽ സന്തോഷം ..ഇവൻ്റെ ചില വീഡിയോസ് സ്ക്രോൾ ചെയ്യുമ്പോൾ കാണാറുണ്ട് .. ഇവൻ പറയുന്ന കേൾക്കാൻ കോട്ടും സ്യൂട്ടും ഇട്ട് അവൻ്റെ മുമ്പിലിരിക്കുന്നവർക്ക് എന്തോ കുഴപ്പമുണ്ട് എന്ന് തോന്നിട്ടുണ്ട്.. ഇവൻ്റെ "മോട്ടിവേഷൻ" കേട്ട് ബിസിനസ് പഠിക്കാനും ചെയ്യാനും നടക്കുന്നവൻ്റെ ഒരു അവസ്ഥ 😐 ഞാനും ഒരു ബിസിനസ്കാരാനാണ്.. കസ്റ്റമർ തന്നെയാണ് കിംഗ്..ഞാൻ വിലകൽപ്പിക്കുന്നത് കസ്റ്റമർടെ താൽപര്യത്തിനു തന്നെയാണ്.. കസ്റ്റമർ ഉണ്ടെങ്കിലേ ഞാനുള്ളൂ ❤

  • @saheel4429

    @saheel4429

    22 күн бұрын

    Power of Kozhikode ❤

  • @saheel4429

    @saheel4429

    22 күн бұрын

    Power of Kozhikode ❤

  • @user-lq6pt9jl6p
    @user-lq6pt9jl6p22 күн бұрын

    Spark stories nte പുള്ളിയെ വിളിക്കണം ആയിരുന്നു..... സ്വർണം പോലെ നിക്ഷേപിക്കാം പുള്ളിക്ക് വേണ്ടി..... കാരണം പുള്ളി പറയുന്ന സാധനം എല്ലാ കാലത്തും മൂല്യം ഉള്ളതാണ്... 💙

  • @ashwinraj_m_r
    @ashwinraj_m_r21 күн бұрын

    എന്ത് മറന്നാലും അവൻ കോഴിക്കോട് മറക്കില്ല.. കോഴിക്കോട്❤️💪

  • @Gypsy29242
    @Gypsy2924223 күн бұрын

    പതനം തുടങ്ങി ക്കഴിഞ്ഞു.... 🤣🤣😂 ബൈജു രവീന്ദ്രന് ശേഷം അഹങ്കാരം കൊണ്ട് ഒരുത്തൻ കൂടി വീഴുന്നു... 🤗

  • @vaigaifireworks8327

    @vaigaifireworks8327

    23 күн бұрын

    സത്യം... കണ്ണൻ സർ

  • @bisharath

    @bisharath

    23 күн бұрын

    Baiju എവിടെ കിടക്കുന്നു ഇവൻ എവിടെ കിടക്കുന്നു.

  • @bimals7229

    @bimals7229

    23 күн бұрын

    Ivan adutha udayippu ayi iniyum irangum

  • @SheejaSathyan-uy4de

    @SheejaSathyan-uy4de

    23 күн бұрын

    Ovvee😂

  • @cameramenon90

    @cameramenon90

    23 күн бұрын

    മേയറൂട്ടി ആര്യ 😌

  • @nikhilkrish5774
    @nikhilkrish577422 күн бұрын

    നിങ്ങൾ ABHISHAD GURUVAAYOOR നെ വിളിക്കണമായിരുന്നു.... BRILLIANT ട്രൈനറാണ് അദ്ദേഹം 😊😊😊... ഇനി ഒരു പ്രോഗ്രാം വരുമ്പോൾ അദ്ദേഹത്തെ കൊണ്ടുവരണം.... 🙏🙏🙏🙏.

  • @aishwaryanr4072

    @aishwaryanr4072

    22 күн бұрын

    Correct❤

  • @netuser3013

    @netuser3013

    22 күн бұрын

    👍👍👍

  • @swapnamichael4596

    @swapnamichael4596

    22 күн бұрын

    Yes true

  • @mettarkv3153

    @mettarkv3153

    22 күн бұрын

    😂😂😂😂

  • @mettarkv3153

    @mettarkv3153

    22 күн бұрын

    Kudumbasreee motivatrrrr

  • @dr.jaishum.antony7841
    @dr.jaishum.antony784120 күн бұрын

    big salute to Kozhikode

  • @alsabithkp4059
    @alsabithkp405913 күн бұрын

    എല്ലാവരും അടിച്ചു കയറി വാ 🫵🏻

  • @ushakn9003
    @ushakn900322 күн бұрын

    നിങ്ങൾക്ക് അഭിഷാദ് സാറിനെ വിളിച്ചു കൂടെ. അതാണ് മോട്ടിവേഷൻ എന്ന് പറയുന്നത്. ഏത് പ്രായക്കാർക്കും കേൾക്കാൻ കഴിയുന്ന നല്ല ക്ലാസ്സ്‌. ഇയാളുടെ ക്ലാസ്സ്‌ മോട്ടിവേഷൻ അല്ല ഡി മൊട്ടിവേഷൻ ആണ്. ഇയാളുടെ സംസാരം കേട്ടാൽ എല്ലാവരോടും പുച്ഛം മാത്രമാണ്. ആരെയും respect ഇല്ലാത്ത സംസാരം. പ്രതികരിച്ച ആ ചേട്ടന് അഭിനന്ദനങ്ങൾ 👍

  • @abhin6263

    @abhin6263

    21 күн бұрын

    Athinte idayilum varga snehan kanikonnoda sudappi

  • @valluvanadan7130

    @valluvanadan7130

    21 күн бұрын

    പുലിയാണ് അഭിഷാദ്

  • @user-nn4vq5qn2z

    @user-nn4vq5qn2z

    21 күн бұрын

    അയാളിൽ കോമഡിയെ ഉള്ളൂ.. പറയുന്നകാര്യങ്ങളിൽ ബസ്സിനെസ്സും മോട്ടിവേഷനുമായി ഒരു ബന്ധവുമില്ല

  • @rakeshgj5191
    @rakeshgj519122 күн бұрын

    'എടോ ' എന്ന് പ്രേക്ഷരെ വിളിച്ച് സംസാരിക്കാൻ ഇവൻ ആരാ... "ഏതാ ഈ അലവലാതി" 😏

  • @NaveenJerald-nl6sg

    @NaveenJerald-nl6sg

    22 күн бұрын

    നല്ല അടി കിട്ടിയാൽ തീരും

  • @afzalmollah8319
    @afzalmollah831922 күн бұрын

    കിട്ടിയ അവസരം നന്നായി ഉപയോഗിച്ചവൻ മിടുക്കൻ

  • @hashirmohammed2397
    @hashirmohammed239721 күн бұрын

    Kozhikode chettan pwoli👏🏻👏🏻👏🏻

  • @babukvkdy
    @babukvkdy23 күн бұрын

    അല്ലേലും ഇവൻ കുറച്ചു ഓവർ ആണ്. അഹങ്കാരം തലയ്ക്കു പിടിച്ച മോട്ടിവേറ്റർ ഇവനെ ഒക്കെ എങ്ങിനെ ഇത്ര കാലം സഹിക്കുന്നു ആ പ്രതികരിച്ച ആൾക് big സല്യൂട്ട്

  • @galleries5514
    @galleries551422 күн бұрын

    ഒരു വിവരവും അറിവും ഇല്ലാത്ത ഇവന്റെ മോട്ടിവേഷൻ കേൾക്കാൻ പോവുന്ന ബിസിനസുകാർക്ക് തലയ്ക്കു ഒരു വെളിവുമില്ല

  • @anuswaram4929
    @anuswaram492922 күн бұрын

    പ്രതികരിച്ചവർക്ക് ബിഗ് സല്യൂട്ട് 👏🏼

  • @sameeraboobacker6784
    @sameeraboobacker678422 күн бұрын

    ഒരു സത്യം പറയട്ടെ ഞാനും ഒരു ചെറിയ business കാരനാണ് ഇയാളുടെ കുറച്ചു ക്ലാസ് കേട്ടിരുന്നു ഒരു കാര്യം മനസ്സിലായി ഇവന് ബിസിനസ് നെ കുറിച്ച് ഒന്നും അറിയില്ലെന്ന് അതിനു ശേഷം ഇവന്റെ വീഡിയോ കാണാറില്ല

  • @unaism7125
    @unaism712523 күн бұрын

    ഇത്തരക്കാരെ മോട്ടിവേറ്റർ എന്ന് പറഞ്ഞ് പേറി നടക്കുന്നവരെ വേണം പറയാൻ.

  • @shajeefparackal2028
    @shajeefparackal202823 күн бұрын

    ഇവൻ കുറച്ചു നാളായി അടി ചോദിച്ചു നടക്കുന്നു... അത് കൊടുത്ത... ആ ചേട്ടൻ ആണ്... മാസ്സ്

  • @Aerospace202X
    @Aerospace202X21 күн бұрын

    Well said ikka.. 👍🏻

  • @sauujs2423
    @sauujs242322 күн бұрын

    അനിൽ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത ആളാണ്. സാധനം അവിടെയെത്തിക്കുന്നതിന് മുൻപ് പേയ്‌മെന്റ് terms സംസാരിച്ചാലും പിന്നെ കുറെയെണ്ണം നമ്മളെ വല്ലാതെ നടത്തിക്കും അവരാണ് മോശക്കാർ . അവരോട് എനിക്ക് പുച്ഛമാണ്!!!!! ഇവനെപോലെയുള്ള ബിസിനസ്‌ കാരെക്കുറിച്ചാണ് അനിൽ പറഞ്ഞത്. കസ്റ്റമർ സെയിൽസ് / സർവീസ് ഉപയോഗിച്ചുണ്ടെങ്കിൽ അതിന്റെ consideration ബിസിനസ്‌ കാർക്ക് കൊടുക്കണം. അതിനു വേണ്ടി ബിസിനസ്‌ കാരെ നടത്തിക്കരുത് കാണികൾ വെറുതെ പ്രശ്നമുണ്ടാക്കുകയാണ്

  • @amalraja449

    @amalraja449

    21 күн бұрын

    Competition കാരണം എടുക്കുന്ന റിസ്ക് ആണ് ഇതൊക്കെ....ഇവിടുത്തെ നിയമങ്ങൾ ആണ് ഇതിനൊക്കെ കാരണം ചെക്ക് കേസ് കൊടുത്താൽ എന്താണ് പ്രയോജനം.....??? ചെക്ക് വാങ്ങിയാലും കേസ് കൊടുത്താൽ വിധി ഉണ്ടാവാൻ വരുന്ന കാല താമസം, സമയത്ത് പൈസ കിട്ടാത്തത് കൊണ്ട് സംഭവിക്കുന്ന നഷ്ടങ്ങൾ ആണ് ബിസിനസ് കാരനെ തളർത്തുന്നത്, കേസ് കൊടുത്താൽ അപ്പോൾ തന്നെ തീർപ്പ് ഉണ്ടാക്കാവുന്ന കാര്യം ആണ്, നിയമം ശക്തമാണെങ്കിൽ പിന്നെ ഒരുത്തനും ഈ പറ്റിക്കൽ നടത്തില്ല

  • @neog3461
    @neog346123 күн бұрын

    ആയിരം നന്ദി. നിങ്ങളുടെ പരിപാടി കുളം ആയത്തിൽ ഖേദം ഉണ്ട്. പക്ഷെ കൊടുക്കേണ്ട പ്രതികരണം കൃത്യമായി കൊടുത്തു. ഇയാളുടെ വീഡിയോ യിലെ ഭാഷ, കസ്റ്റമറിനോട് ഉള്ള attitude കണ്ട് ഞാൻ പലപ്പോൾ ചിന്തിച്ചിട്ടുണ്ട് രണ്ടെണ്ണം പറയണം എന്ന് ❤❤❤

  • @avaranavarankutty8344
    @avaranavarankutty834423 күн бұрын

    ബിസിനസ് കര്യം ഒട്ടും ഇവനറിയില്ല. എന്ത് പ്രൊമോട്ടർ ഇവൻ

  • @k.kvlogs2192
    @k.kvlogs219220 күн бұрын

    നല്ല മോട്ടിവേഷൻ!!!ഇയാൾക്ക് ഇതിനുള്ള സ്റ്റേജ് കൊടുത്തവർക്ക് നമോവാകം 🙏🏻

  • @nihass5726
    @nihass572620 күн бұрын

    Polich💓

Келесі