പ്രസംഗം മാത്രല്ലാട്ടോ, പാട്ടും💯👌 അവസാനത്തെ താക്കീതും💪 Musthafa Kaimalassery ALL IN ONE

#ashivadasan
#dyfitirur
#cpimmalappuram
#musthafakaimalassery

Пікірлер: 164

  • @hamedyousaf2516
    @hamedyousaf2516 Жыл бұрын

    ചരിത്രം അറിയാവുന്നവരും സത്യങ്ങൾ ശരിക്ക് പറയുന്നവരും ഈ ഭൂമിയിൽ വളർന്നുകൊണ്ടിരിക്കണം അത്തരത്തിൽ ഒരാളാണ് ഇദ്ദേഹം ബിഗ് സല്യൂട്ട് സാർ

  • @santhoshkumarg3264

    @santhoshkumarg3264

    Жыл бұрын

    സൂപ്പർ ❤️🙏

  • @abdulfathahabdulfathah4911

    @abdulfathahabdulfathah4911

    Жыл бұрын

    👍👍👍👍

  • @FirozThurakkal

    @FirozThurakkal

    Жыл бұрын

    അതാണ് സഗാവ്. ശിവദാസൻ. മുൻ തിരൂർ ഏരിയ സെക്രട്ടറി 💪

  • @ramadasandasan9915
    @ramadasandasan9915 Жыл бұрын

    ഹർഷവർദ്ധൻ ആണ് ഞാൻ ഇതിനു മുപ് വായിച്ചിട്ടുണ്ട്

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Жыл бұрын

    നല്ല പ്രഭാഷണം

  • @ahammedo6103
    @ahammedo6103 Жыл бұрын

    സുന്ദരമായ അർത്ഥവത്തായ വളരെ നല്ലൊരു പ്രഭാഷണം ❤️👌🌹🌹🌹

  • @mkk773
    @mkk773 Жыл бұрын

    ചരിത്രം ഇതുപോലെ അനുഭവവേദ്യമാക്കിക്കൊടുക്കണം. അഭിവാദ്യങ്ങൾ 🌹💪

  • @sidhiquhaji9154
    @sidhiquhaji9154 Жыл бұрын

    ലാൽസലാം.. ചരിത്രം ജനങ്ങളിൽ എത്തിച്ച തിൽ ബിഗ്സല്യൂട്

  • @babum5680
    @babum5680 Жыл бұрын

    സഖാവ് ശിവദാസേട്ടൻ 💪💪🥰

  • @meenakshikanat3060
    @meenakshikanat3060 Жыл бұрын

    പുതിയ തലമുറ ഇത്തരം അറിവുകളെ കേട്ടു പഠി ക്ക നo. അതിനായി പ്രിയ സഖാക്കളെ pravarthikkuka. Lal salam. 👍👍

  • @skjp3622
    @skjp3622 Жыл бұрын

    സൂപ്പർ ❤

  • @jayaramck2471
    @jayaramck2471 Жыл бұрын

    ഹിന്ദു പേരുള്ള എല്ലാ ഭാര്ണാധികാരികളും മുസ്ലിം വിരോധികളായിരുന്നു എന്ന്‌ വരുത്തിതീർക്കേണ്ടത് ബിജെപിയുടെയും അറസ്സ്സിന്റെയും നീച തന്ദ്രങ്ങളിലൊന്നാണ്. ഈ നീചത്വം എല്ലാ ഹിന്ദുക്കളും മനസ്സിലാക്കേണ്ടതാണ്.

  • @muhammadparamban5181
    @muhammadparamban5181 Жыл бұрын

    വർഗീയ വാദികൾ തുലയട്ടെ

  • @akdr8496
    @akdr8496 Жыл бұрын

    സതൃം പറയുന്ന കാലുമാറാത്ത കമ്മ്യൂണിസ്റ്റുകാരെ എനിക്കിഷ്ടമാണ്ഞങ്ങൾകും

  • @abcdefghij-

    @abcdefghij-

    Жыл бұрын

    സത്യം പാർട്ടി നേട്ടത്തിന് ആണെങ്കിൽ 🤔 ആയിരുന്നു. അത് വെള്ളത്തിന്റെ മുകളിലേ നുരകൾ (പത) പോലെ. മോദി വരുന്നതിന് മുമ്പ് ഇസ്ലാം ഭീകരത മുസ്ലിം തീവ്രത എന്ന് പറഞ്ഞവർ അവനവന്റെ തീവ്രത ഭീകര അതും ഓർക്കുക.

  • @akdr8496

    @akdr8496

    Жыл бұрын

    യഥാർത്ഥ കമ്മ്യൂണിസം പഠിച്ച് കേട്ടതനുസരിച്ച് തുല്ലൃതയുടേയും നീതിയുടേയും മാണ് മാവോയിസമോ അടിമകളാക്കുന്നതിന്റെയോഅല്ല അധികാരം നിലനിർത്താൻ ത്വര ആണെങ്കിൽ നുണയും ചതിയും തള്ളും ആണ് അവിടെ തത്വം പറച്ചിൽ മാത്രം ആയികാണുന്നു ഇത് ഒരുതരം കോഴിക്ക് മുല വരും എന്ന് പറയലാണ് എന്ത്കൊണ്ട് ജനനന്മ ക്ക് മാത്രം ഉറച്ചു നിന്നു കൂട നബിയോ ഗുരുവോ ഗാന്ധിയോ യേശുവൊഅപ്റകാരം നിന്നവരാണ് അണികൾ മാറ്റം വരുത്തിതനിക്കാക്കിയതിൽ അവർ ഉത്തരവാദിയല്ല

  • @abcdefghij-

    @abcdefghij-

    Жыл бұрын

    @@akdr8496 യഥാർത്ഥ കമ്മ്യുണിസം അവർക്ക് ശരിയുടേയും തെറ്റിന്റെയും മാനദണ്ഡം എന്താണ് സഹോദരാ. അവർക്ക് ശരി തെറ്റ് ഇല്ല. മാനവ സമൂഹത്തിന് അവസാനം ദൈവം നൽകിയ കാരുണ്യത്തിന്റെ പ്രവാചകൻ ആ പ്രവാചകന്റെ ശരീഅത്ത് ശരിയല്ല എന്ന് പറയുന്ന ഈ കമ്മ്യുണിസം നിങ്ങൾക്ക് നിങ്ങളുടെ ദൈവം തന്നതാണോ? 😀😀 ആ രീതിയിൽ ചിന്തിക്കാൻ എന്തേ ബുദ്ധി വളരൂലേ🤔

  • @maneesham1093

    @maneesham1093

    Жыл бұрын

    @@abcdefghij-manaj

  • @maneesham1093

    @maneesham1093

    Жыл бұрын

    @@abcdefghij-ex

  • @niyaszero6130
    @niyaszero6130 Жыл бұрын

    👍👍👍💪💪💪💪😍😍😍ലാൽസലാം 💪💪💪

  • @muhammedp5055
    @muhammedp5055 Жыл бұрын

    ചരിത്ര സത്യങ്ങൾ സത്യങ്ങളായി നിലനിൽക്കണ ക്കണമെങ്കിൽ . ഇത്തരം പ്രത്തിയ ശാശ്‌ത്രം. നെഞ്ചിലേറ്റുക തന്നേ വേണം

  • @salpanamohandeepa63
    @salpanamohandeepa63 Жыл бұрын

    Good information 🌹👌

  • @tsb9188
    @tsb9188 Жыл бұрын

    അഭിനന്ദനങ്ങൾ " ധീരമായ വാക്കുകൾ "

  • @leogaming5231
    @leogaming5231 Жыл бұрын

    ഇപ്പൊൾ ക്ഷേത്രങ്ങളിൽ ജ്ഞാനപ്പാന വക്കാൻ പാടില്ല പകരം ആർഎസ്എസ് പാനയാണ്. ഇവിടുത്തെ യഥാർത്ഥ ഹിന്ദുക്കൾ മനസ്സിലാക്കണം. അംബേദ്ക്കർ ൻ്റെയും വാക്കുകളും പ്രവർത്തികളും ഇന്ന് രാജ്യത്തിന് പുതു ജീവൻ നൽകാൻ അനിവാര്യമായിരിക്കുന്നു

  • @snprasad9621
    @snprasad9621 Жыл бұрын

    തകർത്തു 👍👍👍

  • @ashiquekp4487
    @ashiquekp4487 Жыл бұрын

    Big salute

  • @darknight5182
    @darknight5182 Жыл бұрын

    Tippu the tiger of hindhusthan 💪💪💪

  • @josephvazhakoottathil4281
    @josephvazhakoottathil4281 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪🚩🚩🚩🚩🚩🚩

  • @baheerkp3021
    @baheerkp3021 Жыл бұрын

    ബിഗ്സല്യൂട്. Sagave. മുൻ. Dyfi. പഞ്ചായത്ത്. പ്രസിഡന്റ്

  • @ansarits5355
    @ansarits5355 Жыл бұрын

    🌹🌹🌹

  • @basheertirur5623
    @basheertirur5623 Жыл бұрын

    👍

  • @ibrahimmadam4745
    @ibrahimmadam4745 Жыл бұрын

    big salut

  • @adilafreed
    @adilafreed Жыл бұрын

    Grt speach👏👏👏

  • @symosyed5313
    @symosyed5313 Жыл бұрын

    👍👍👍👍👍

  • @advaith2006
    @advaith2006 Жыл бұрын

    🔥🔥🔥

  • @_minzz.aestic_
    @_minzz.aestic_ Жыл бұрын

    Big സല്യൂട്ട് സർ 👍

  • @abdullethef4643
    @abdullethef4643 Жыл бұрын

    Big salut

  • @Resilient786
    @Resilient786 Жыл бұрын

    💪💪💪👏👏👏👏

  • @azizpullourshan4653
    @azizpullourshan4653 Жыл бұрын

    Big salute sagave Lal salam

  • @bangbamtaniee
    @bangbamtaniee Жыл бұрын

    ചരി ത്ര സത്യഠ വളരെ സൗമ്യമായ രീതിയിൽ പറഞ്ഞ അവ തരിപ്പിച്ചതാങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @muhammmedbava6779
    @muhammmedbava6779 Жыл бұрын

    Exactly,.....

  • @naushadali5180
    @naushadali51805 ай бұрын

    Good❤🎉

  • @rayinkuttym4499
    @rayinkuttym4499 Жыл бұрын

    Well Done

  • @jamalthekay5282
    @jamalthekay5282 Жыл бұрын

    Sir👌👍🙏🙏🙏❤️🌷🇮🇳🇮🇳🇮🇳

  • @haripalace
    @haripalace Жыл бұрын

    ❤️

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Жыл бұрын

    👍👌🌹

  • @deepthyjoshydeepuz9874
    @deepthyjoshydeepuz9874 Жыл бұрын

    🌹🌹🌹🌹🌹🚩🚩🚩

  • @phiroskhan2124
    @phiroskhan2124 Жыл бұрын

    സാഭിമാനം സഖാവെ

  • @MuhammadMustafa-vt7sp
    @MuhammadMustafa-vt7sp Жыл бұрын

    👍👍👍🇮🇳

  • @abdulkareemoruvill181
    @abdulkareemoruvill181 Жыл бұрын

    ⚘⚘⚘⚘👏👏👏👏👌👌👌👌💪 Lal Salam🙋‍♂️

  • @azeezka4031
    @azeezka4031 Жыл бұрын

    Good

  • @SameerSameer-do6vz
    @SameerSameer-do6vz Жыл бұрын

    സഖാവേ ലാൽ സലാം 👏👏👋

  • @Zabakoona
    @Zabakoona Жыл бұрын

    സല്യൂട്ട്

  • @sureshbabubabu3149
    @sureshbabubabu3149 Жыл бұрын

    ലാൽസലാം 💪🚩

  • @muhammadansalansal5484
    @muhammadansalansal5484 Жыл бұрын

    Lalsalam🔥🔥🔥🔥🔥

  • @shajidkp4251
    @shajidkp4251 Жыл бұрын

    👍🌹🌹🌹🌹🌹🌹💞💕

  • @ascscs618
    @ascscs618 Жыл бұрын

    Palakkad tippu fort il hamuman temple undallo

  • @sadiqcherukattil251
    @sadiqcherukattil251 Жыл бұрын

    Sakhav 👍 🥰 👍 🥰 👍 🥰

  • @faisalgurukkal8833
    @faisalgurukkal8833 Жыл бұрын

    Harsha vardhanan..notorious

  • @mujeebcp3709
    @mujeebcp3709 Жыл бұрын

    🌹🌹🌹😀😀

  • @mohananv.r6676
    @mohananv.r6676 Жыл бұрын

    പണ്ടുകാലത്തു. വർഗീയതകൊണ്ടല്ല. സ്വത്തിനുവേണ്ടിയാണ്. അമ്പലങ്ങൾ. ആക്രമിച്ചത്. അന്നെന്തു. വർഗീയത.

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Lalsalam.....

  • @mahroofpk214
    @mahroofpk214 Жыл бұрын

    നമ്മുടെഇന്തൃഎല്ലാജനങ്ങളെയുംശ്രീനരാണഗുരുപറന്നുത്.മതംഏതായാലുംമനുഷൃർനന്നായൽമതി..

  • @MoossaMT-br9kf
    @MoossaMT-br9kf Жыл бұрын

    വ്യവസായത്തിനെന്നല്ല ഏതൊരു കാര്യ ത്തിനും സർക്കാറാഫീസിൽ അപേക്ഷ കൊടുത്താൽ അവന്റെ ചെരിപ്പ് തേഞ്ഞത് തന്നെ മാസങ്ങളും വർഷങ്ങളും കഴിയും കാര്യം സാധിക്കാൻ

  • @leogaming5231
    @leogaming5231 Жыл бұрын

    ഇവിടുത്തെ ആദിമനിവസികളെ kollayadichavar ആരാണ്

  • @kkgroupmedia916

    @kkgroupmedia916

    Жыл бұрын

    Aara

  • @krishnaprasad1941
    @krishnaprasad1941 Жыл бұрын

    പോപ്പുലർ ഫ്രണ്ടുകാരും ഇതുപോലുള്ള വെല്ലുവിളികൾ നടത്തിയിരുന്നതും നമ്മൾ കേട്ടതാണ്.

  • @ashiksanu9475

    @ashiksanu9475

    Жыл бұрын

    Ayn🙄

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    Kalikaalamalle kalaabangal paalam kadakuvolam Naaraayana.

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 Жыл бұрын

    നട്ടെല്ല് ഉള്ള കമ്മ്യൂണിസ്റ് കണ്ണി അവസാനിച്ചിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം

  • @kdrmakkah5510
    @kdrmakkah5510 Жыл бұрын

    സത്യം പറയാതെ ചേട്ടാ തടികേടാകും

  • @sajeevansavithri1118
    @sajeevansavithri1118 Жыл бұрын

    IndiayilcongrassineyumnabbankollillamathetharathokashikalechrthupidichukondduoruputhiyapartiINDIAYILanuvariamennalmathramenammudecharithrangalnilanirthankazhiyu

  • @mallu-yw5qp
    @mallu-yw5qp Жыл бұрын

    ചെലപ്പം ശ്രീ ബുദ്ധൻ ആയിരിക്കും

  • @sajeevann6922
    @sajeevann6922 Жыл бұрын

    Adani..akg,centrel,vanna,video,kanikkumo.

  • @musthafatc7321
    @musthafatc7321 Жыл бұрын

    വ്യവസായ സംരംഭം ആരംഭിക്കാൻ ഒരു വൈകലുമില്ലാതെ കുത്തുപാള എടുപ്പിക്കാൻ ഞങ്ങൾക്ക് അവസരങ്ങൾ തരൂ. ഞങ്ങളത് വൃത്തിയായി ചെയ്യാം

  • @NazerKk432
    @NazerKk432 Жыл бұрын

    ആലംങ്കോട് ലീലാ കൃഷ്ണനെ ചെറിയതായി സ്പർശിച്ചതിൽ സന്തോഷം

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Жыл бұрын

    ശിവദാസേട്ടാ... 👍 പണ്ട് ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാൻ എന്ന് അടക്കം പറഞ്ഞിരുന്നവർക്ക്‌ ഇന്ന് 7 ഹോഴ്സ് ഡിന്നറേ പോകൂ 🙄🙏 കംപ്യൂട്ടറിനെ കല്ലെറിഞ്ഞവർ പറയുന്നൂ : പശുവിനുപോലും വേണം ഹൈടെക്. 🙄🙏 ക്ഷേമ രാഷ്ട്രം തരാമെന്നു പറഞ്ഞവർ ട്രൗസർ കാട്ടുന്നു 🙄🙄 ശിവാജിയെ കല്ലെറിയാൻ പറയുന്നവർ, മാപ്പപേക്ഷയിൽ ബിരുദം എടുക്കയല്ലേ 🤔🤔 ഇതെല്ലാം കണ്ട് ചരിത്രം അറിയാവുന്ന ജനം നമ്ര ശിരസ്കരായി നിൽക്കാം......

  • @jameelamanikoth4390
    @jameelamanikoth4390 Жыл бұрын

    ടിപ്പു ഉണ്ടാക്കിയ ക്ഷേത്രങ്ങളില്ലേ

  • @sisupalank7517
    @sisupalank7517 Жыл бұрын

    Sivadasan have to study history. Harshavardhan has known for the religious toleration, able administration and diplomatic relations and from Pushyabhuti or Vardhana Dynasty, capital was Kannauj in modern day Haryana.

  • @mohammedashraf5725
    @mohammedashraf5725 Жыл бұрын

    ഇതെല്ലാം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോട് പറഞ്ഞുകൊടുക്കണം

  • @pushpothamangp3413

    @pushpothamangp3413

    Жыл бұрын

    athaanu.

  • @jabbarp4313
    @jabbarp4313 Жыл бұрын

    കേരളത്തിൽ ഒരു വ്യവസായവും ക്ലച്ച് പിടിക്കാതെ..... അങ്ങനെ അങ്ങനെ....

  • @pushpothamangp3413
    @pushpothamangp3413 Жыл бұрын

    ithu yethu charithiram?

  • @commentveeran164
    @commentveeran164 Жыл бұрын

    പെണ്ണ് സ്റ്റേജിൽ കയറയിത് കണ്ടിട്ട് ലോകാവസാനം എന്ന കമൻ്റ് വന്നോ

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 Жыл бұрын

    കേരളത്തിൽ സംരംഭം തുടങ്ങി കുടുങ്ങിയ ഒരാൾ............... തമിഴ്നാട്ടിൽ/കർണാടകയിൽ ആയിരുന്നേൽ എന്ന് ആശിക്കുന്നു ....

  • @najeebmorayur817
    @najeebmorayur817 Жыл бұрын

    അർത്ഥവത്തായ വാക്കുകൾ. വ്യവസായ രംഗത്തെ കുറിച്ച് പറഞ്ഞത് സത്യത്തിൽ തള്ള് ആയാണ് ഫീൽ ചെയ്തത്.

  • @user-mu5jv6ly1e
    @user-mu5jv6ly1e Жыл бұрын

    ജൂൺ ഭി വു സി വു വു വു വു വു വു

  • @tajupilakeel5674
    @tajupilakeel5674 Жыл бұрын

    ലാൽസലാം.സഘവെ

  • @sreedharan3809
    @sreedharan380911 ай бұрын

    ഒരൾ മാതി കമ്മ്യൂണിസ്റ്റ് ചെങ്കൊടി വനിൽ ഉയർത്താൻ

  • @vsprince8309
    @vsprince8309 Жыл бұрын

    ടിപ്പു അമ്പലം പണിതത് അമ്പലങ്ങൾ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Жыл бұрын

    രാമായണത്തിലെ ചരിത്രം മല്ലേ രാവണൻ സീതയെ തട്ടിക്കൊണ്ടു പോയത് എന്ന്...??വിമാനമോ പേടകമോ..മറ്റെന്തെങ്കിലുമോ ആവാം...!ഇല്ലെന്ന് പറയാൻ നമ്മുടെ കയ്യിൽ തെളിവുണ്ടോ...?പക്ഷേ എല്ലാ സമുദായവും പഠിക്കുന്ന പൊതുവിദ്യാലയങ്ങൾ അതൊരു പാഠ്യപദ്ധതി ആകുമ്പോൾ..വിമർശനങ്ങൾ സ്വാഭാവികം...?ശാസ്ത്രത്തെ മതമില്ലെന്നു പറയാനുള്ള.മറുമരുന്നായി അല്ല ഉപയോഗിക്കേണ്ടത്.. മറ്റുള്ളവർക്ക് ദോഷമകാത്ത വിശ്വാസം എതിർക്കേണ്ട ആവശ്യമില്ല എന്നാണ് എൻറെ ഒരു അഭിപ്രായം...?

  • @ambilias5691

    @ambilias5691

    Жыл бұрын

    ഉണ്ടെന്നു പറയാൻ തെളിവുണ്ടോ?

  • @pgtfaslukongadpgt9307

    @pgtfaslukongadpgt9307

    Жыл бұрын

    @@ambilias5691 സുഹൃത്തേ...രാമനും സീതയും ലക്ഷ്മണനും ഹനുമാനും പുഷ്പകവിമാനവുമൊക്കെ ഉണ്ടെന്നത് ഒരു വിഭാഗത്തിന് വിശ്വാസമാണ്...ഇല്ലെന്നു പറഞ്ഞ് അവർക്കിടയിലേക്ക് എന്തിന് പോകണം..? അങ്ങനെ പോകുമ്പോൾ ഇല്ലെന്ന് തെളിയിക്കാൻ ഉള്ള തെളിവുമായി പോവുക...?ഇല്ലെന്നു സ്ഥാപിക്കാൻ താങ്കൾ ആണല്ലോ ശ്രമിയ്ക്കുന്നത്.''ഉണ്ടെന്നു സ്ഥാപിക്കാൻ അവർ താങ്കളുടെ മുന്നിൽ വന്നില്ലല്ലോ..?

  • @prakashk.p9065
    @prakashk.p9065 Жыл бұрын

    Harshavardhanan was against accumulation of wealth and he distributed it to all.He did not demolish any sructure. Tippu and Hyder looted, demolished idols and burnt temples.Harshan and Tippu were non Hindus but the latter and his father celebrated forced conversion.Residues confirm history.

  • @reji822rose
    @reji822rose Жыл бұрын

    Videshapresagamanalle nirthado

  • @bijoythomas3695
    @bijoythomas3695 Жыл бұрын

    ഈ സഖാവിന്റെ പേര് എന്താണ്?

  • @sukumaranparakkattil8722

    @sukumaranparakkattil8722

    Жыл бұрын

    മുസ്‌തഫ കൈമലശ്ശേരി എന്നാണ് പേര്.

  • @pushpothamangp3413

    @pushpothamangp3413

    Жыл бұрын

    junior ems nte chettan

  • @abcdefghij-
    @abcdefghij- Жыл бұрын

    ഇന്ന് ഫാസിസ്റ്റ് ആയതിന് ശേഷം അവരെ പറ്റി പറയുന്ന കമ്മ്യുണിസം എന്തിന് കൊള്ളാം 😀

  • @muhammedashraf1683
    @muhammedashraf1683 Жыл бұрын

    Markkistum bjpyum randum vargeryaparttikal

  • @jabbarthaaj4893
    @jabbarthaaj4893 Жыл бұрын

    കോർപ്പറേറ്റ് കോടികൾ എഴുതി തള്ളി ഗ്യാസ് സബ്‌സിഡി ഇല്ലാതെ 1150 ആക്കീട്ട് വോട്ട് കർണാടകയിൽ ചോദിക്കുകയാണ് . ടിപ്പു വേണോ സവർക്കർ വേണോ എന്ന് എനിക്ക് തോന്നുന്നില്ല കർണാടകക്കാർ ഇനി ബിജെപിക്ക് വോട്ട് ചെയ്യും എന്ന്

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk39725 ай бұрын

    മാർത്താണ്ട വർമ അമ്പലപ്പുഴയും തെക്കുംകൂറിനെയും കൊള്ള അടിച്ചില്ലേ, പത്തില്ലത്തിൽ പോറ്റി മാരുടെ സ്വത്തുക്കളും അമ്പലവും കൊള്ള അടിച്ചില്ലേ. റവനുവും ക്ഷേത്രവും ഒന്നിച്ചല്ലേ ഭരണ വകുപ്പ് തന്നെ തിരുത്തേണ്ടത് പറയൂ

  • @basheerparampil8323
    @basheerparampil8323 Жыл бұрын

    Sangiindiavirithamanusaviruthafacistchinthamathramasuyachathi

  • @fahadvk608
    @fahadvk608 Жыл бұрын

    Nee onnum charitherem parayanayitilla

  • @jojijo5350
    @jojijo5350 Жыл бұрын

    ഇപ്പോൾ കേരളം കൊള്ളാ അടിക്കുന്നത് കമ്മ്യൂണിസ്റ്റ് കാരും ഒന്ന് പോടോ

  • @rajeshbabu4427
    @rajeshbabu4427 Жыл бұрын

    ജട്ടി മോഡൽ ആയില്ലേ സേട്ടാ. ഇനി എങ്ങോട്ട്.

  • @damodaranem609
    @damodaranem609 Жыл бұрын

    ടിപ്പു അമ്പലം കൊള്ളയടിക്കുക മാത്രമല്ല. ബിംബങ്ങൾ നശിപ്പിക്കുകയും ചെയ്തു

  • @vsprince8309
    @vsprince8309 Жыл бұрын

    കമ്മ്യൂണിസം എന്നേ ചത്തു. പിന്നയും ചോപ്പകൊടിയും പിടിച്ച് ച്ഗുരുവേയുടെ പടവും വെച്ച് നടക്കുന്നു. വിവരം ഇല്ലാത്തവർ. നിങ്ങൾ 100 വർഷം പിന്നിൽ ആണ്

  • @Dhakshina777
    @Dhakshina777 Жыл бұрын

    PhD ഉണ്ടോ വാഴക്കുല ആക്കി തരാം

  • @user-vy5mo2km5g
    @user-vy5mo2km5g11 ай бұрын

    ഏത അമ്പലമാ ടോ ടിപ്പു കൊള്ള ചെയ്തത് നുണ പറയുന്നതിന് ഒരു നിയന്ത്രണവുമില്ലല്ലോ

  • @rajeev9383
    @rajeev9383 Жыл бұрын

    ഈ കളവുകൾ പ്രചരിപ്പിക്കാൻ എന്തിനാണ് സഹോദരാ dyfi യുടെയും ഗാന്ധിയുടെയും ചിത്രങ്ങൾ ഉപയോഗിക്കുന്നത്. നിനക്ക് ആവിശ്യത്തിന് ഫണ്ട് കിട്ടുന്നുണ്ട്... ആ എച്ചിൽ തിന്നുന്നതിന്റെ നന്ദി dyfi യുടെ പേരിൽ വേണ്ട....

  • @abcdefghij-
    @abcdefghij- Жыл бұрын

    ഇത് നിങ്ങളുടെ അരിവാൾ സുന്നി സഖാവ് മുള്ളൂർക്കര മൗലവി അയാളെ പഠിപ്പിക്കാൻ നോക്കുക.

  • @user-ny6vb3sl5r

    @user-ny6vb3sl5r

    Жыл бұрын

    ചാണകപ്പുഴു

  • @mathewabraham1531

    @mathewabraham1531

    Жыл бұрын

    ടിപ്പു ശ്രീരാങ്കാപട്ടണം സുൽത്താനായിരുന്നു. മൈസൂർ രാജാവ് വൊഡായർ രാജാവാമാസം. സായ്‌പ്പിന്റ ചരുപ്പ് നക്കി. ടിപ്പു ധീര ദേശാഭിമാനി ആയതിനാൽ സായിപ്പ് ചതിച്ചു കൊന്നു. വംശം കുറ്റഇയാട്ടു. ചെരുപ്പ് നക്കി ഇന്നും മൈസൂർ രാജാവ്‌?

  • @SunilKumar-bf3cq
    @SunilKumar-bf3cq Жыл бұрын

    സർ.ഇതെല്ലാം ഉണ്ടായിരുന്ന ഭാരതത്തിൽ നിന്ന് രണ്ടായി പിരിഞ്ഞതിൽ ഒരു രാജ്യമായ പാകിസ്താനിൽ ഇതെല്ലാം നിലനിപ്പിക്കുന്നോ.ബംഗ്ലാദേശിൽ ഇന്നലെ പതിനാലു അമ്പലങ്ങൾ പൊളിച്ചു സഖാവേ.സഖാവേ ഇത്രയും രോഷത്തോടെ താങ്കൾ സംസാരിച്ചതിൽ ഒരു ഇടതു അനുഭാവി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.പക്ഷേ നാളെ എന്റെ ഗതിയും അമ്പലം പൊളിച്ചു കളഞ്ഞ ബംഗാൾ പോലെയും പാകിസ്ഥാൻ പോലെയും ആകുമോ എന്നു ഞാൻ ആശങ്ക പെടുന്നു.സഖാവ് അതിനു കുടി മറുപടി നൽകണം എന്ന് അപേക്ഷിക്കുന്നു.

  • @jyothijayapal

    @jyothijayapal

    Жыл бұрын

    ബ്രിട്ടീഷ് ഇന്ത്യയാണ് രണ്ടായി പിരിഞ്ഞത്.

  • @ansarihameed1789

    @ansarihameed1789

    Жыл бұрын

    700 അറബികളും,300 വർഷം ബ്രടീഷുകരും ഇന്ത്യ ഭരിച്ചിട്ടും ഇവിടെ അമ്പലങ്ങൾ എല്ലാം തകർന്നു പോയോ,പിന്നെ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് 75 വർഷങ്ങൾ കഴിഞ്ഞിട്ടും പള്ളികൾ പോളിച്ചതല്ലതെ അമ്പലങ്ങൾ എവിടെയെങ്കിലും പോളിച്ചോടോ.പിന്നെ ആവശ്യമില്ലാതെ എന്തിനാണെടോ തനിക്ക് ഈ ദുഷ്ചിന്ത.

  • @achusmon4680

    @achusmon4680

    Жыл бұрын

    ഭയപ്പെടണം, ഇന്ത്യയുടെ ആത്മാവിനെ ,ഗാന്ധിജിയെ കൊന്നവരെ, പ്രധാനമന്ത്രി രാജീവിനെ കൊന്നവരെ, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാജിയെ കൊന്നവരെ, നാട്ടിൽ കലാപം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഭരണം കയ്യിലാക്കിയവരെ...നമുക്ക് മുന്നിലുള്ള ചരിത്രമാണിത്..ഊഹാ പോഹങ്ങൾക്ക് അവധി കൊടുക്കാം...

  • @AbdulKareem-ig8wl

    @AbdulKareem-ig8wl

    Жыл бұрын

    ബഗ്ലാദേശിൽ ഏത് അമ്പലമാണ് പൊളിചത് - ഏത് സ്ഥലത്ത് ഏത് അമ്പലം = നുണപ്രചരണം നടത്തുന്ന തീവ്രവാദികളെ ലോകം തിരിച്ചറിയണം - ഹിറ്റ് ലറെ തകർത്തെറിഞ്ഞ പോലെ തകർക്കുക തന്നെ വേണo = നിലനിൽക്കാൻ ഒരു തീവ്രവാദിക്കും അവകാശമില്ല ? തീവ്ര ദേശീയതയും നുണ പ്രചരണവും ഫാസിസത്തിന്റെ അടയാളങ്ങളാണ് - ലോക രാഷ്ട്രങ്ങള്ടെ ശ്രദ്ധയിൽ ഇപ്പോൾ ഈ വിഷയം ചർച്ചയാവുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട് - ദലിതനും നീ ചനും മേത്ത നും മാപ്പിളയും ചേട്ടനു o കമ്യൂണിസ്റ്റുകളും സത്യാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്?............

  • @soocerman

    @soocerman

    Жыл бұрын

    WhatsApp mama.. Ithekko evidunn kittunn 🥴🥴

  • @pushpothamangp3413
    @pushpothamangp3413 Жыл бұрын

    suduvinte paisa muthalaayi.

Келесі