കേട്ടില്ലേൽ നഷ്ടമാവും.. സൂപ്പർ പ്രസംഗം.. 👌👌💯🚩 Musthafa Kaimalassery ALL IN ONE

#rajeshputhukkad
#musthafakaimalassery
#cpimsamarasangamam
#malayalamspeech

Пікірлер: 148

  • @josephvazhakoottathil4281
    @josephvazhakoottathil4281 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩🚩💪💪💪💪💪💪💪

  • @PriyaRavi-mg4yh
    @PriyaRavi-mg4yh Жыл бұрын

    Wow amazing speech i ever heard lalsalam

  • @aliurunikulavan3501
    @aliurunikulavan3501 Жыл бұрын

    ലാൽസലാം സഖാവേ 💪

  • @akskrd
    @akskrd Жыл бұрын

    👍👍സഖാവേ അത്യുജ്വലം 🌹🌹

  • @jamesphilippose6279
    @jamesphilippose6279 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവേ. ലാൽസലാം

  • @mayareghu3102
    @mayareghu3102 Жыл бұрын

    Congratulations 👍👍👋👋👋👋👋

  • @abdulsalam8298
    @abdulsalam8298 Жыл бұрын

    എല്ലാ വരും. ഷ യർ. ചെയ്നം

  • @dreamwalker5608

    @dreamwalker5608

    Жыл бұрын

    പിന്നെ ഷെയർ ചെയ്യാൻ വേണ്ടി ഉള്ള അത്ര മഹത്തരമായ വിടുവായിതരം അല്ലെ മൊഴിയുന്നെ നിന്നപ്പോലുള സഖാവ് കുപ്പായം ഇട്ട സുഡാപ്പികൾ ഷെയർ ചെയ്താൽ മതി

  • @vanajam3166
    @vanajam3166 Жыл бұрын

    ലാൽസലാം സഖാവേ 👍👏😄

  • @haleemyoonas6041
    @haleemyoonas6041 Жыл бұрын

    🌹ലാൽസലാം സഖാവേ ലാൽസലാം 🌹

  • @asokanmt6307
    @asokanmt6307 Жыл бұрын

    വിപ്ലവാഭിവാദ്യങ്ങൾ സഖാവെ.

  • @balakrishnana4318
    @balakrishnana4318 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവെ .

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    Very Very Correct Speech 😊💖 Big Salute to you Take Care God Bless All Ways 👍👍🙏👍🙏👍

  • @mkk773
    @mkk773 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവെ💪

  • @gopinathanta1175
    @gopinathanta1175 Жыл бұрын

    👏👏👏👏👏💪💪💪💪💪 ലാൽ സലാം സഖാവേ.

  • @somarajanpp151
    @somarajanpp151 Жыл бұрын

    സൂപ്പർ പ്രസംഗം

  • @aseesasii409
    @aseesasii409 Жыл бұрын

    Lalsalam

  • @bindunithu813
    @bindunithu813 Жыл бұрын

    Lal Salam Sakhave 🚩🚩🚩 🚩 nalla kruthyamayi paranju V.good Sir 🚩🚩🚩🚩

  • @balachandrabhat5816
    @balachandrabhat5816 Жыл бұрын

    കമ്യുണിസ്റ്റ് ഇല്ലാണ്ടാവും

  • @prasanthgopi7402

    @prasanthgopi7402

    Жыл бұрын

    Balachandra Bhat ningalkku nalla vishammam und alle

  • @renukabalan633
    @renukabalan633 Жыл бұрын

    Super speach Saghave ❤🎉

  • @pankajakshanpankajan654
    @pankajakshanpankajan654 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @somanvv7886
    @somanvv7886Ай бұрын

    ❤❤🎉

  • @Aboobaker-lf5fw
    @Aboobaker-lf5fw Жыл бұрын

  • @venugopala869
    @venugopala869 Жыл бұрын

    നിഷേധിക്കപ്പെടാൻ സാധ്യത ഇല്ലാത്ത വസ്ടുനിഷ്ടമായ കാര്യങ്ങൾ മാത്രം വിശദീകരിച സഖാവിന് അഭിവാദ്യങ്ങൾ 👍

  • @uthaman.kpalatharayil2750

    @uthaman.kpalatharayil2750

    Жыл бұрын

    q l

  • @aboobackervk5101

    @aboobackervk5101

    Жыл бұрын

    ലാൽസലാം സഖാക്കളേ

  • @jaleeldcm

    @jaleeldcm

    Жыл бұрын

    @@uthaman.kpalatharayil2750 5 I

  • @sajeevansavithri1118
    @sajeevansavithri1118 Жыл бұрын

    EllaindiakkaranumanassilakkeddaspeechAdipoli

  • @ramesan.n.srameshpelio1780
    @ramesan.n.srameshpelio1780 Жыл бұрын

    ഇന്ത്യാ രാജ്യത്തെ ഏതെല്ലാം വിധത്തിൽ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന മോദി ഗവ:ൺമെന്റിന്റെ കുതന്ത്രങ്ങൾ ഏതൊരാൾക്കും ഗ്രഹിക്കും വിധം ഗഹനവും, ലളിതവുമായ ശൈലി. ലാൽ സലാം സഖാവേ 💪👌

  • @mathewsjohn301
    @mathewsjohn301 Жыл бұрын

    Kayyadi.very true

  • @radhakrishnanp6974
    @radhakrishnanp6974 Жыл бұрын

    🚩🚩🚩🚩🚩🚩🚩🚩

  • @johnabraham8614
    @johnabraham8614 Жыл бұрын

    marunadan jayyy

  • @sajinassaju7782
    @sajinassaju7782 Жыл бұрын

    മുഹമ്മദ്‌താന്നി. ഇങ്ങനെവേണംകാര്യങ്ങൾജനങ്ങൾക്കുപറഞ്ഞുമനസിലാക്കാൻ.

  • @tkaboobackertk7776
    @tkaboobackertk7776 Жыл бұрын

    👌👏

  • @abduljabbar-oq5mv
    @abduljabbar-oq5mv Жыл бұрын

    LAL salam

  • @binoyek7097
    @binoyek7097 Жыл бұрын

    👌🏻👌🏻❤️

  • @muhamedalick1389
    @muhamedalick1389 Жыл бұрын

    ഇന്ത്യ ഭരിക്കുന്നത് corporate ഇന് വേണ്ടി പിണറായി ഭരിക്കുന്നത് ആർക്ക് വേണ്ടി എന്ന് കൂടി പറയണം.

  • @sunilnakeriparambil103

    @sunilnakeriparambil103

    Жыл бұрын

    മോദി വിൽപനക്ക് വെച്ച രണ്ട് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ബെൽ - ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് .... ഇതെല്ലാം കോർ പ്രറ്റ് കൾക്ക് വിട്ടു കൊടുക്കാതെ കേരളം വിലക്ക് എടുത്തു : തിരുവനന്തപുരം വിമാന താവളം ഏറ്റെടുക്കാൻ കേരളം ഒരു പാട് പരിശ്രമിച്ചു. മോദി അത് അദാനിക്ക് വീട്ട് കൊടുത്ത് - ഒരു പാട് പറയാൻ ഉണ്ട് : പിണറായി വിരോധം മാത്രം പറയുന്ന മാധ്യമങ്ങളിൽ ഇതൊന്നും കാണില്ല

  • @dreamwalker5608

    @dreamwalker5608

    Жыл бұрын

    ഈ നോട്ട് അച്ചതാടിക്കുന്നതു സെൻട്രൽ govt ആണ് ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്ര പണം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ് വെറുത കിടന്ന് കാറിയാൽ ഇപ്പൊ കിട്ടുന്നതും നിക്കും പിന്നെ മൂക്ക് കൊണ്ട് സിന്ദാബാദ് വിളിക്കേണ്ടി വരും

  • @mohamedkasimkasim8427
    @mohamedkasimkasim8427 Жыл бұрын

    ലാൽസലാം 💪

  • @rajesh-fd2of
    @rajesh-fd2of Жыл бұрын

    👍👍👍👍

  • @anijalalan2516
    @anijalalan2516 Жыл бұрын

    🚩🚩🚩🚩ലാൽസലാം 🚩🚩🚩🚩

  • @chandrant.k3927
    @chandrant.k3927 Жыл бұрын

    💪💪💪

  • @raginikulathingal153
    @raginikulathingal153 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവേ 💪💪💪💪💪💪💪💪💪💪

  • @joshismusikk5674
    @joshismusikk5674 Жыл бұрын

    ലാൽസലാം 👍👍🌹🚩

  • @anilkumarn4299
    @anilkumarn4299 Жыл бұрын

    Very excellent speech.......thanks.....

  • @gsmohanmohan7391
    @gsmohanmohan7391 Жыл бұрын

    👍👍

  • @comrade704
    @comrade704 Жыл бұрын

    ലാൽസലാം സഖാവെ 🙏🙏🙏🙏🚩🚩🚩🚩മോഡി ആരാ, വിറ്റ് തുലയ്ക്കാൻ, തറവാട്ട് സ്വത്തോ ഇന്ത്യ,

  • @mohananpkm6631

    @mohananpkm6631

    Жыл бұрын

    മൂഞ്ചി.

  • @dreamwalker5608

    @dreamwalker5608

    Жыл бұрын

    അടുത്ത കമ്മി സുടു

  • @comrade704

    @comrade704

    Жыл бұрын

    രാവിലെ തന്നെ, കുറച്ചു ഗോമൂത്രം എടുത്തു അടി, സങ്കി

  • @hamsakallazhi9320
    @hamsakallazhi9320 Жыл бұрын

    Lal salaam

  • @surendrankv2550
    @surendrankv2550 Жыл бұрын

    Lalsalam saghave

  • @bhaskaranpooppala8642
    @bhaskaranpooppala8642 Жыл бұрын

    നമ്മുടെ രാജം നമ്മുടേതായി നിലനിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഈ പ്രസംഗം കേൾക്കാതെ പോകരുത് .

  • @ashrafashraf7189
    @ashrafashraf7189 Жыл бұрын

    Supeŕ

  • @abrahamluke9799
    @abrahamluke9799 Жыл бұрын

    നമ്മുടെ നാട്ടിലെ കാട്ടുമൃഗങ്ങൾ കൃഷിക്കാരുടെ ഉറക്കം കെടുത്തുന്ന ഇവക്കേതിരെ ശബ്ദം ഉയർത്തി പറയൂ സഖാവേ

  • @sudarsananks7867

    @sudarsananks7867

    Жыл бұрын

    കുടിയേറ്റക൪ഷക൪ എന്നുപറഞ്ഞ് വനമേഖലയാക്കെ വെട്ടിപ്പിടിച്ച് വെട്ടി വെളുപ്പിച്ച് കൃഷിചെയ്തപ്പോൾ ഓ൪ക്കണമായിരുന്നു കാട് നാടാകുമ്പോൾ കാട്ടു മൃഗങ്ങൾ എവിടെ വസിക്കുമെന്ന് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല.അവ൪ക്കും ജീവിക്കേണ്ടെ.

  • @nanbanvlogs8891
    @nanbanvlogs8891 Жыл бұрын

    😁 Lal Salam sagave 🚩✊🚩💪

  • @baburajanbaburajanb5355
    @baburajanbaburajanb5355 Жыл бұрын

    കേരളത്തിൽ എന്ത് ഭരണം തുടർഭരണം ജനങൾക്ക് എന്ത് പ്രേയോജനം ഉണ്ടാക്കി എന്നുകൂടി സഖാവ് കവലപ്രസംഗത്തിൽ പറയൂ

  • @jagadevann8942
    @jagadevann8942 Жыл бұрын

    Lalsalam.....salute comread.... Meaningful clarification....

  • @sunils9838

    @sunils9838

    Жыл бұрын

    വിഡ്ഢിത്തം വിളമ്പുന്നത് കേൾക്കാൻ കുറെ പമ്പരവിഡ്ഡിയും. നമ്മക്കും ഇതിലൊരാളായി

  • @bemaforever8321
    @bemaforever8321 Жыл бұрын

    ഒരു രാജ്യത്തിന്റെ ജനാധിപത്യം അപഹരിക്കപെടുമ്പോൾ ,സ്വകാര്യവത്ക്കരണത്തിന്റെ അനീതി ചോദ്യം ചെയ്യാൻ നമ്മുടെ നിയമ സംവിധാനത്തിന് കഴിയില്ലെ? നീതിപീഠം പിന്നെന്തിനാണ് നിലകൊള്ളുന്നത് ജനാധിപത്യം എവിടെ? ജനങ്ങൾ പ്രതികരിക്കണം.

  • @vallavilasreekumar4420
    @vallavilasreekumar4420 Жыл бұрын

    ലാൽസലാം സഖാവെ

  • @nanbanvlogs8891
    @nanbanvlogs8891 Жыл бұрын

    👏. 👌

  • @lalithamn5981
    @lalithamn5981 Жыл бұрын

    👌👍

  • @nanukt7927
    @nanukt7927 Жыл бұрын

    ലാൽസലാം .saghavinnu

  • @babuvk635
    @babuvk635 Жыл бұрын

    🌹🌹👍👌🙏

  • @frthomaschamathayil
    @frthomaschamathayil Жыл бұрын

    Did you. Study history?

  • @shoukathali2535
    @shoukathali2535 Жыл бұрын

    ഇവർ ചോദിക്കുന്ന ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാൻ എന്ത് ധൈര്യപ്പെടാത്തത് മുഖത്തുനോക്കി ചോദിക്കുമ്പോൾ അല്ലേ മറുപടി കിട്ടുക ഓരോ നേതാക്കന്മാരും പ്രസംഗം മിടുക്കരാണ് പക്ഷേ ഒന്നും പ്രാബല്യത്തിൽ ആകൂല

  • @adroyikallayi29
    @adroyikallayi29 Жыл бұрын

    👍👍👍👍👍

  • @baheerkp3021
    @baheerkp3021 Жыл бұрын

    സിൽവർ. റയിൽവേ. ഇതിൽ പെടുമോ

  • @sreenikarun404
    @sreenikarun404 Жыл бұрын

    ക്യത്യം 🚩

  • @Arafath-gg9oi

    @Arafath-gg9oi

    Жыл бұрын

    Good speech

  • @shashishashi4274
    @shashishashi4274 Жыл бұрын

    LAL SALAM SAKHAVE

  • @sharafudeens5493
    @sharafudeens5493 Жыл бұрын

    Rajiv Gandhi is the elder son. Sanjay is the younger.

  • @ramdask.b4335
    @ramdask.b4335 Жыл бұрын

    ലാൽ സലാം സഖാക്കളേ

  • @sagav7781
    @sagav7781 Жыл бұрын

    LalsalamsagaveLalsalam

  • @futureco4713
    @futureco4713 Жыл бұрын

    ഇത്തരം സത്യങ്ങൾ എല്ലാ പാർട്ടിയിൽ പെട്ടവർക്കും എത്തിച്ചു കൊടുക്കണം .. സത്യം ജയിക്കണം, എന്നാൽ മാത്രമേ മോദിയുടെ ഇരട്ടത്താപ്പ് ജനങ്ങൾ അറിയുള്ളൂ ..

  • @cherianchacko8183

    @cherianchacko8183

    Жыл бұрын

    Good man in the world (pinnarai)

  • @valsalanmundote4317
    @valsalanmundote4317 Жыл бұрын

    ശരിയാ, നമ്മള്‍ JCBയും കൊയ്ത്തു യന്ത്രവും കന്പ്യൂട്ടരും വന്നപ്പോള്‍ പറഞ്ഞതും ഇത് തന്നെ, നമ്മുടെ നേതാക്കള്‍ പിണറായി ഉള്‍പ്പടെ സന്പന്മാരായത് എന്ങിനെ ? രാഷ്ട്രീയ ബിസ്നസാക്കിയല്ലെ

  • @prasanthgopi7402

    @prasanthgopi7402

    Жыл бұрын

    Valsalan. Mundote. Ningalkku onnum ariyillenkil mindathirunnde

  • @prabhakaranthekkummuri6634
    @prabhakaranthekkummuri6634 Жыл бұрын

    The first prise on this goes to Amala Paul as she only said first India is not modis fathers property.

  • @sureshvv9850
    @sureshvv9850 Жыл бұрын

    Super 👌 👍

  • @sasisaseendran9109
    @sasisaseendran9109 Жыл бұрын

    നിങ്ങൾക്കും ആകാം കോടി ഈശ്വരൻ... 🤔

  • @sajeevansavithri1118
    @sajeevansavithri1118 Жыл бұрын

    ExcellentExplaninggodblesyousaghavepublickilellaperumithupolepothujanatheparanjumanassilakkuvansramikkanam

  • @rasheed4568
    @rasheed4568 Жыл бұрын

    Lalsalam. Sakav

  • @rajukrishnan1776
    @rajukrishnan1776 Жыл бұрын

    Araa ee sakhavu ?

  • @musthafakaimalassery

    @musthafakaimalassery

    Жыл бұрын

    രാജേഷ് പുതുക്കാട് - പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി... തിരൂർ സ്വദേശി

  • @gopalakrishnankrishnan5374
    @gopalakrishnankrishnan5374 Жыл бұрын

    കിട്ടാത്തമുന്തിരി പുളിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @asokanasokanpp8606
    @asokanasokanpp8606 Жыл бұрын

    ഒരിക്കൽ ഫോൺ ഇൻ പ്രോഗ്രാമിൽ ഒരുവൻ നായനാരെ വിളിച്ചു ആന്റണിയെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു എനക്ക് അങ്ങനെ പറയാൻ പറ്റൂല്ല ആന്റണി കോൺഗ്രസിന്റെ സമുന്നത നേതാവാണ് അതാണ് സംസ്ക്കാരം അതായിരിക്കണം രാഷ്ട്രീയ സംസ്ക്കാരം .

  • @venugopalan3973
    @venugopalan3973 Жыл бұрын

    ഈ ചാനലുകാരും , അനുകൂല പത്രങ്ങളിൽ എത്രയും പരസ്യപ്പെത്തിയിട്ടും കാര്യമില്ല. നേരെ മറിച്ച് ഓരോ ഉൾപ്രദേശത്തളിലും ഇടതടവില്ലാതെ പരിപാടി സംഘടിപ്പിച്ചാൽ കേൾക്കുന്നു വന്ന് ഇതെത്രമാത്രം കഴമ്പ്യ ള്ളതാണെന്ന് മനസ്സിലാവുകയും ക്രമേണ സത്യാവസ്ഥ മനസ്സിലാക്കാനും വഴിയുണ്ടാവു അല്ലാതെ പൊതുജനങ്ങളില ത്തില്ല💯🙏🏆❣️❣️

  • @nanbanvlogs8891
    @nanbanvlogs8891 Жыл бұрын

    😊

  • @joymathewmathew1238
    @joymathewmathew1238 Жыл бұрын

    കേരളത്തെ ക്കുറിച്ച്... 🙏

  • @pradeepkv_5205
    @pradeepkv_5205 Жыл бұрын

    abivadyagal

  • @subrahmanyanpilla5343
    @subrahmanyanpilla5343 Жыл бұрын

    Cangress. Evide. Kpcheechi. Evide. Ondo

  • @abdulkhadars5921
    @abdulkhadars5921 Жыл бұрын

    ഇപ്പറഞ്ഞതൊന്നും ആരുടേയും കുത്തകയല്ല. കഴിവുള്ള ആർക്കും നേടാം.

  • @sajirsabi1822

    @sajirsabi1822

    Жыл бұрын

    Muoorikum

  • @jothishkumarramakrishnanna3456

    @jothishkumarramakrishnanna3456

    Жыл бұрын

    കുത്തിട്ടു പോടെ വിവരമില്ലെങ്കിൽ

  • @Ibrahim-rx8jk
    @Ibrahim-rx8jk Жыл бұрын

    KAYIL KERALAM UNDENNU AHANGARIKKANDA. KALIYIL UNDAYIRUNNA STATEKAL KOZHINJU POYI. ADHU KONDU MANASILAKKI SAMSARIKKUKA.!!!

  • @zakir-k3k-l5f
    @zakir-k3k-l5f Жыл бұрын

    ഇളയ മകനല്ല രാജീവ് ഗാന്ധി മൂത്ത മകനാണ്. ഇളയ മകൻ സജ്ഞയ് ഗാന്ധി ആണ്.

  • @haneefa.p1331

    @haneefa.p1331

    Жыл бұрын

    ഗാന്ധി അല്ല ഗണ്ടി 😄😄

  • @peethambaran2229
    @peethambaran2229 Жыл бұрын

    Thaan cpm kaaran Aanno atho league cpm kaarano. Thaan vendatha prasangam nadathiyal thanne Pakistan ileke alla avide ninnum siriyayileke pokendi varum

  • @gokulancherai6930
    @gokulancherai6930 Жыл бұрын

    എല്ലാ കള്ളന്മാരും കണക്കാണ് അവിടെ മോഡിയും ഇവിടെ പിണറായിയും

  • @suneshbabu8346
    @suneshbabu8346 Жыл бұрын

    Ethinu reply kittannamenkil meritt parayu. Modiyude kayyil india safe Annu . Ningalkku samsarikkanulla right polum Ella. Ningal enthu kandittanu samsarikkunnath...

  • @josephpj7798
    @josephpj7798 Жыл бұрын

    ആദർശം മാത്രം പറഞ്ഞിട്ട് എന്താ കാര്യം കേരളം എന്തായി പിണറായി ആരായി

  • @sherifthajudeen
    @sherifthajudeen Жыл бұрын

    AKG.EMS.surjith.ഇവരിൽ നിന്ന് ഇവനെ പോലെ ഉള്ള ചകാകളിലേക്ക് എത്തി ഇതു എവിടെ ചെന്ന് നിൽക്കും എന്ന് അറിയില്ല വ്യക്തി ഹത്യ അല്ല കമ്യുണിസം ഇ പറയുന്നവനോട് കമ്യൂണിസ്റ്റ് ചരിത്രം പഠി ക്കാൻ പറയുക

  • @prasanthgopi7402

    @prasanthgopi7402

    Жыл бұрын

    Sherif thajudeen .congalodu onnum paranjittu karyam Ella eppozhum Congress anu ennu parayunna mandanmarodu onnum paranjittu karyam ella

  • @sasisasi9554
    @sasisasi9554 Жыл бұрын

    സകാവെ വേറെ ജോലിയൊന്നും ഇല്ലല്ലെ

  • @baijujamesthoppil9512
    @baijujamesthoppil951211 ай бұрын

    ഗണ്ടിമാർ ഗാന്ധിയുടെ പേര് തട്ടിയെടുത്ത്

  • @sunnymathew87
    @sunnymathew87 Жыл бұрын

    പഴങ്കഥ പറയാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യം പറയുക ,ഗണ്ടികളുടെ മുത്തഛൻ ഇന്ത്യ വിലക്ക് വാങ്ങാൻ കഴിവുള്ളവനായിരുന്ന മോത്തി ലാ ലാണ് മോത്തി ലാലിൻ്റെ പിൻഗാമികൾ ആരും കള്ളത്തരം കാണിക്കുന്നവരായിരുന്നില്ല കഞ്ഞിക്ക് വകയില്ലായിരുന്ന cpm നേതാക്കൾ കോടീശ്വരന്മാരായ കഥ മറച്ചു വയ്ക്കേണ്ട , മൂലധനം ഇപ്പോൾ കേരളത്തെ തകിടം മറിക്കും ഒരു സംശയവും വേണ്ട. തനി ഫാസിസം ആണിന്ന് നടമാടുന്നത്

  • @Dhakshina777
    @Dhakshina777 Жыл бұрын

    സഖാവ് ഒന്നല്ല ഒന്ന് ഒന്നര കമ്മി..കോർപറേറ്റ് ഭൂഷ്വ രാജ്യം..ചികിത്സ ഫാമിലി ടൂർ..വലിയ അന്തം ഏത്രാം സ്ഥാനത്ത് ആണ്

  • @musthafakaimalassery

    @musthafakaimalassery

    Жыл бұрын

    എത്രാം സ്ഥാനത്താ ?

  • @franciss150
    @franciss150 Жыл бұрын

    ഗവർണർ അധികാരമില്ലാത്ത വട്ടപ്പൂജ്യമാണെങ്കിൽ ആ പോസ്റ്റ്‌ വെറുതെ എന്തിനാണ്...,? ഇത്രയും വലിയ ശമ്പളം വെറുതെ വെയ്സ്റ്റാക്കുന്നത്‌..,?

  • @sureshpadmanabhan8085
    @sureshpadmanabhan8085 Жыл бұрын

    മോഷണം കൂടി പറ. കള്ളകടത്തു കുടി പറ. അതനിക്ക് നിങ്ങൾ വലിയ work കൊല്ലത്ത് കൊടുത്തത് കൂടി പറ. റബ്ബർ കർഷകർക്ക് വക്ക്ദനം ബജ്റ്റിൽ കൊടുക്കുമോ അത് ചെയിതോ. അണികൾ വിഡികൾ ആണല്ലോ. കിറ്റ് മോദി ആണ് കൊടുത്തത് സഞ്ചി മാത്രമാണ് സിപിഎം ഇൻറ്ത്. തൊഴിൽ ഉറപ്പിന് മോദി കൊടുക്കുന്നതും കുട്ടി കൊടുത്തതും. അണികൾ വിഡികൾ..

  • @musthafakaimalassery

    @musthafakaimalassery

    Жыл бұрын

    സ്വർണത്തിൽ സ്വന്തം പേര് കോട്ടിൽ എഴുതി വെച്ച... പട്ടിണി പാപങ്ങളെ ലോക രാഷ്ട്ര തലവൻമാർ കാണാതിരിക്കാൻ മതിൽ കെട്ടിപ്പൊക്കിയ ഒരു മൊയന്ത് നാട് ഭരിക്കുന്നു. അണികൾ കൊള്ളാം.. കോബർ കഴുത എന്ന് നിങ്ങളെ വിളിച്ചാൽ അവറ്റകൾ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.

  • @rajandraprasad6664
    @rajandraprasad6664 Жыл бұрын

    Poor man lack of sagacity. First you learn the history before you barg.

  • @sasikumarsivaramapillai8505
    @sasikumarsivaramapillai8505 Жыл бұрын

    പാർട്ടി കേരളത്തെ നല്ലവണ്ണം വികസിപ്പിച്ചു.. ഇതു കേട്ടിരുന്നു രോമാഞ്ചം കൊണ്ടിരുന്നു നശിക്കാതെ. മതേതരത്വം പറയുന്ന സഖാവിന്റെ ഉള്ളിൽ എന്താനുള്ളത് ഒരു 30 വർഷം മുൻപ് ഇത് relevant ആയിരിന്നു. Cpm is the biggest corporate. Sfi. Dyfi രണ്ടിലും പ്രവർത്തിച്ചു ഉള്ള അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @mohananpkm6631
    @mohananpkm6631 Жыл бұрын

    😄😄😄😄😄😄😄😄😄😄😄😄😄😄

  • @amalkumarp39
    @amalkumarp39 Жыл бұрын

    ഇത് കേൾക്കുമ്പോൾ കോൺഗ്രസ് കാർ ഉറഞ്ഞു തുള്ളും...... ഗണ്ടി...... അവർക്കു അലർജി..... നാട്ടുകാരെ പറഞ്ഞു പറ്റിച്ചു...... ഗാന്ധി. ആക്കി......

  • @sundaranpn3346
    @sundaranpn3346 Жыл бұрын

    നമ്മടെ നാട്ടിൽ ജീവിക്കുന്ന മൂഡൻ മാ രോ ട് എന്തു പറഞ്ഞിട് എന്തു കാര്യം

  • @kl58p6
    @kl58p6 Жыл бұрын

    SDPI യുടെ ഗുരു അംബാനിയും RSS ന്റെ ഗുരു : . അദാനിയും ആണ്

Келесі