പ്രമുഖ മലയാളി ബിസിനസുകാരൻ ഫൈസൽ മലബാർ എങ്ങിനെ ഇത്ര ഉയരങ്ങളിൽ എത്തി | മലബാർ ഗ്രൂപ്പിന്റെ വിജയ രഹസ്യം…

Ойын-сауық

Пікірлер: 136

  • @dastagirabdussalam9029
    @dastagirabdussalam9029 Жыл бұрын

    ഗൾഫിലുള്ള ഫൈസലിനെ പോലുള്ള ബിസിനസ്സ്കാരെ പരിചയപ്പെടുത്തിയത് നന്നായി. അവരുടെ ജീവിതവിജയവും, എളിമയും എല്ലാവരും മാതൃകയാക്കേണ്ടതുണ്ട്. കൂടുതൽ പേരെ പരിചയപ്പെടുത്തുമല്ലൊ?

  • @rafeekrafeek5646
    @rafeekrafeek5646 Жыл бұрын

    നല്ല മനസ്സുള്ള ഫൈസൽകയെപ്പോലെ.. നല്ല മനസുള്ള അൻഫാൽകയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ആമീൻ

  • @Junaidjunu777

    @Junaidjunu777

    Жыл бұрын

    Aameen

  • @JAMALTrikaripur
    @JAMALTrikaripur Жыл бұрын

    ഫൈസൽ ക്കനെ കൂടുതൽ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം അൻഫൽ, നിങ്ങളുടെ മേഖലയിൽ നിങ്ങളും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് വണ്ടി എടുത്തിട്ടുണ്ട്....ഗ്രേറ്റ് സപ്പോർട്ട് 😍

  • @anilkumar-yu6hu
    @anilkumar-yu6hu Жыл бұрын

    അൻഫാൽ എന്തുണ്ട് വിശേഷങ്ങൾ ഓരോ ദിവസവും വീഡിയോയിൽ കാണാറുണ്ട് മലബാർ ജൂവല്ലറി ഫൈസിലിക്കയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം ❤️❤️😘😘👌👌

  • @holylookvlogs
    @holylookvlogs Жыл бұрын

    Anfal ക്ക ഇങ്ങള് പൊളിയാണുട്ടോ... തകർക്ക്... ഉയരങ്ങളിൽ റബ്ബ് എത്തിക്കട്ടെ.. ആമീൻ 🤲🤲🤲

  • @user-vp7qq8ov6g
    @user-vp7qq8ov6g Жыл бұрын

    മലയാളികൾക്ക് ഇഷ്ടം ഉള്ള ഒരു വ്യക്തിത്വം നേരിട്ട് കാണാൻ പറ്റിയിട്ടില്ല ദുബായിൽ ഉണ്ടായിട്ട് പോലും ഇങ്ങനെ ഒക്കെ ഇതുപോലെ ഉള്ള കേരളത്തിന്റെ പേരും പെരുമയും ഉയർത്തുന്ന മനുഷ്യരെ ഇങ്ങനെ എങ്കിലും കാണാൻ കഴിയുന്ന നല്ല കാര്യം

  • @noushadpm6334
    @noushadpm6334 Жыл бұрын

    Malabar ഫൈസൽഭായ്, എളിമയുള്ള മനുഷ്യൻ. ഒരു ബിസിനസ്സ് കാരനാണെനുള്ള ഒരു ജാഡയുമില്ല. താഴെകിടയിൽനിന്നും ഉയരങ്ങളിൽ എത്തിയദൊക്കെ ലളിതമായി പറഞ്ഞു അദ്ദേഹം..

  • @Lolanlolan304

    @Lolanlolan304

    Жыл бұрын

    Bro valya business kaaronum averku business orupaadu ulla jaada illa... Cherya cherya business ullaverke jaada ollu bro.....

  • @97456066
    @97456066 Жыл бұрын

    നിങ്ങള് പൊളിയാണ് ഇനിയും ഒരുപാട് ഉയരത്തിൽ ഏതും ഇപ്പൊ നിങ്ങള് interview ചെയ്യുന്നത് പോലെ ഒരു ദിവസം നിങളെ interview ചെയ്യാൻ ആൾക്കാർ date ചോദിക്കുന്ന ദിവസം വരും 👍

  • @sh-kp_12
    @sh-kp_12 Жыл бұрын

    ഫൈസൽക്ക🥰 അൻഫിൽക്ക കേൾക്കാനുള്ള മനസ്സു... പൊളിച്ചു

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 Жыл бұрын

    പച്ചയായ സംസാരം ,,, , I like,,,ഞാനൊരു വലിയ ബിസ്നസ് കാരനാണെന്ന,,, മനോഭാവമില്ലാത്ത,,,കഴിഞ്ഞ കാലങ്ങളെ മറക്കാത്ത നല്ല,, വ്യക്തി,,, god bless,,,,

  • @najeebnajeeb2705
    @najeebnajeeb2705 Жыл бұрын

    ഫൈസൽക്കാ ഒരു ജാടയും ഇല്ലാത്ത വളരെ എളിമയുള്ള ഒരു നല്ല മനുഷ്യൻ. അല്ലാഹു എല്ലാപേരെയും അനുഗ്രഹിക്കട്ടെ.

  • @muhammedafsals8361

    @muhammedafsals8361

    Жыл бұрын

    AMEEN

  • @linto3591
    @linto3591 Жыл бұрын

    Very positive, calm and quiet person. 👏🏻👏🏻👏🏻

  • @Ayshahezlin.
    @Ayshahezlin. Жыл бұрын

    Mashaallah faisalka motivation lovely ❤

  • @TheCpsaifu
    @TheCpsaifu Жыл бұрын

    Interview super ..❤ “ അ “ ഒരു പാട് കൂടുതലായത് പോലെ തോന്നി ….

  • @mohammedjamalkakkeridtrix2215
    @mohammedjamalkakkeridtrix2215 Жыл бұрын

    ഫൈസൽക്കായെ കുറിച്ച് കൂടുതൽ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു .ഒരു പരിപാടിയിൽ അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്നു പക്ഷേ പരിചയപ്പെടാൻ പറ്റില്ലായിരുന്നു എങ്കിലും താങ്കളുടെ വീഡിയോവിലൂടെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു താങ്ക്സ് .വിഷ് യൂ ഓൾ ദ ബെസ്റ്റ്

  • @neviljohnson2481
    @neviljohnson2481 Жыл бұрын

    ഇരിക്കാൻ ആക്ഷൻ കാണിച്ച് നോക്കിയിട്ടും ഇരിക്കാൻ പറ്റാതെ നിന്ന് നടുവ് ഒടിഞ്ഞ അൽഫാക്ക ഇഷ്ടം ❤️

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    Mr Faizals uncle is the hero,, who set up a coconut business to uncles nephews, god bless uncle and all family members , love to know about uncle also, Mr Faizal looks very young to have grand children,, looks only around 30,35 max,, innocent , direct talk ,, truthful, good awareness and knowledge,,, enjoyed Mr Faizals talk,god bless be blessed

  • @nihadharis5462
    @nihadharis5462 Жыл бұрын

    nellara shamsudheen ikka inde video eduthe post cheyo ❤

  • @abdulrazik5713
    @abdulrazik5713 Жыл бұрын

    വളരെ നല്ല വീഡിയോ , ഒരുപാട് ഇഷ്ട്ടം..😍

  • @sajithlalpoomadathil
    @sajithlalpoomadathil Жыл бұрын

    Simplicity powers all the way that we can see

  • @msartlovermusthafaartlover639
    @msartlovermusthafaartlover639 Жыл бұрын

    ഫൈസൽക്കാ നിങ്ങൾ അവസാനം പറഞ്ഞാ വാക്കുകൾ പോലെത്തന്നെ ആണ് anfukka 💎🥰🥰കളങ്കമില്ലാത്ത മനുഷ്യൻ, മനുഷ്യൻ സ്നേഹി💎💎💎🥰🫂

  • @darkdiaries5404
    @darkdiaries5404 Жыл бұрын

    Kandirunnu povum ..nalla elimayulla samsaram ..great..👍

  • @grameenabasha2497
    @grameenabasha2497 Жыл бұрын

    ബെൻസ് ഇപ്പോഴും രാജാവാണ് കാരണം അതൊരു തറവാട് വണ്ടിആണ് ഞാനും ഒരു ഫവാസ് ആണെല്ലോ

  • @Faisalkalikavu1176
    @Faisalkalikavu1176 Жыл бұрын

    Masha Allah ❤🔥❤

  • @abdurazack1679
    @abdurazack1679 Жыл бұрын

    Very good business story…..👍

  • @verityteam
    @verityteam Жыл бұрын

    Masha Allah🥰🥰

  • @linto3591
    @linto3591 Жыл бұрын

    Very simple man, I salute him.👏🏻👏🏻👏🏻

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Жыл бұрын

    Great thought...... Super......

  • @jamshamoh3194
    @jamshamoh3194 Жыл бұрын

    Mashallah 😍 shamsukkande frnd faisal ka 😍😍

  • @feroz-cg9dy
    @feroz-cg9dy Жыл бұрын

    Thanks for the wonderfull video

  • @rasheedcmr4153
    @rasheedcmr4153 Жыл бұрын

    Nalloru positive energy kittunna oru vedio….❤

  • @usmannishad1625
    @usmannishad1625 Жыл бұрын

    Faisal ikka oru nalla manassinu udamayanu adhehathinte videos nhan kanarund also safari chanalum

  • @SIGMABOYSS
    @SIGMABOYSS Жыл бұрын

    Faisal ikkante youtube Channelnte link idaamo

  • @Naani2
    @Naani2 Жыл бұрын

    One day meet cheyyanam mr Malabar Faisal kaane 💪

  • @harishurali5855
    @harishurali5855 Жыл бұрын

    Anfalkka ..good...keep going...

  • @haridasanharidasan375
    @haridasanharidasan375 Жыл бұрын

    വീഡിയോ നന്നായി ഫൈസൽ ഇക്കാന്റെ എളിമയായ സംസാരം അതിലേറെ ഇഷ്ടമായി.

  • @midhunrag9995
    @midhunrag9995 Жыл бұрын

    എന്താണ് licence ഇല്ലാതെ ദുബായ് റോഡിൽ വണ്ടി ഓടിച്ചു കേട്ടു ...😂

  • @alenalenbjoseph4855

    @alenalenbjoseph4855

    Жыл бұрын

    Ayin🙄

  • @midhunrag9995

    @midhunrag9995

    Жыл бұрын

    @@alenalenbjoseph4855 ninod evide aregilm enthegilum parajiruno?😒

  • @wheelsonthelife4034
    @wheelsonthelife4034 Жыл бұрын

    ഫൈസൽക എല്ലാവരെയും പരിജയ പെടുത്താറുണ്ട് ഫൈസൽ ഇക്കാനെ പരിജയ പെടുത്തിയതിൽ സന്തോഷം

  • @bijuabraham6587
    @bijuabraham6587 Жыл бұрын

    പാവങ്ങളെ... സഹായിക്കണം

  • @dragondragon7432

    @dragondragon7432

    Жыл бұрын

    പാവങ്ങളെ സഹായിക്കണം എന്നത് ശരിയാണ് എന്നാൽ എല്ലാവരും ഉള്ളവനായി എല്ലാ ജനിക്കുന്നത് നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തണം വെറുതെ നിന്നാൽ ഒന്നും നേടാൻ കഴിയില്ല

  • @lubulabimammu2694
    @lubulabimammu2694 Жыл бұрын

    Ikka ❤️ oru car swapnam kanunnu kure kaalamayi 23 varsha mayi pravasiyanu oru school bus driver anu ennanavo swpnam poovaniyuka

  • @Prakash-cm6se
    @Prakash-cm6se Жыл бұрын

    Faizal bhai Anfalinte kuriche paranjathe valare currect ane kanunna ellavarkum athu manasilavum . Great job Anfal

  • @user-zb5gs8bc2k
    @user-zb5gs8bc2k10 ай бұрын

    വളരെ നന്നായി....

  • @batoolansarkk1274
    @batoolansarkk1274 Жыл бұрын

    Masha allah Faisalka 😍👌😘🤲

  • @shajipp4372
    @shajipp4372 Жыл бұрын

    Faizel bai sooper muthalali

  • @aneeshaneesh295
    @aneeshaneesh295 Жыл бұрын

    Super video 👍❤️❤️❤️

  • @yakoobkhan4123
    @yakoobkhan41237 ай бұрын

    Good one.. 👍

  • @Zuraas-era
    @Zuraas-era Жыл бұрын

    bro koode koode അഹ്‌ അഹ്‌ എന്നു react cheyyunnath atra nallath alla, kanunnavark ബോർ adikunnu

  • @tahirabbas6308

    @tahirabbas6308

    Жыл бұрын

    Enikkum thonni

  • @Zuraas-era

    @Zuraas-era

    Жыл бұрын

    to the vloger..it’s not a negative comment

  • @AYSHASFOODWORLD
    @AYSHASFOODWORLD Жыл бұрын

    Faisalka Good 👍 Person...

  • @shahalshalu6066
    @shahalshalu6066 Жыл бұрын

    Anfal ikka ❤️❤️

  • @safariindiansajalyousaf4049
    @safariindiansajalyousaf4049 Жыл бұрын

    Faisal ka is very good person

  • @asharafc6663
    @asharafc6663 Жыл бұрын

    Masha allah

  • @Hamoud_kuwaiti
    @Hamoud_kuwaiti Жыл бұрын

    Mercedes Benz AMG GLC 350 d 4matic coupe (full name of the car) ❤️ dream car too

  • @zzzaheer331
    @zzzaheer331 Жыл бұрын

    Assalamualaikum bro.nice video bro.plz pass my salaams to Faisal ikka.zaheer

  • @favouritemedia6786
    @favouritemedia6786 Жыл бұрын

    ഫൈസൽ ഇക്കയുടെ മാമൻ പൊളി... ഒരു പൂ ചോദിച്ചപ്പോൾ... ഒരു പൂന്തോട്ടം കൊടുത്ത മാമൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥

  • @salmansiraj8528
    @salmansiraj85282 күн бұрын

    Anfar Your Anchoring is very intresting and good personality... All the best for uture❤️😍👍👍✌️

  • @batoolansarkk1274
    @batoolansarkk1274 Жыл бұрын

    License illathe avide drive chythal kuyappamonnumilla

  • @shijuabrahamshortsvideos6693
    @shijuabrahamshortsvideos6693 Жыл бұрын

    Ikka avide eniku oru job medichu tharumo

  • @faisalfaisalmv3099
    @faisalfaisalmv3099 Жыл бұрын

    വളരേ ലളിതവും എന്നാൽ കേൾക്കാൻ കൊതിക്കുന്നതു മായ വാക്കുകൾ

  • @nizamrazack2278
    @nizamrazack2278 Жыл бұрын

    International driving license vechtano ingal vandi odichath

  • @sajadkc77
    @sajadkc77 Жыл бұрын

    ماشاءالله ❤️

  • @Sajeer255
    @Sajeer255 Жыл бұрын

    Valare nalla manushyananu

  • @fayisnalakath2514
    @fayisnalakath2514 Жыл бұрын

    Anfalka oru job settaki tharo evidelum.. gulfil Aayirunnu kurachu family problems karanam natil nilkenda avasthayund

  • @MS-hj1gm
    @MS-hj1gm Жыл бұрын

    Mashaallah

  • @shamsudheen8866
    @shamsudheen8866 Жыл бұрын

    May Allah shower his blessings on you, dear Mr.Faisal

  • @dollaryt7413
    @dollaryt7413 Жыл бұрын

    License iland ano bro odikune 😬

  • @ucheevaucha4746
    @ucheevaucha4746 Жыл бұрын

    Wow faisalka super

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Жыл бұрын

    NALLA ELIMAYULLA MANUSHYAN GOOD 👍 VIDEO 📷. 💪🔥🥰.FAISALKA UYIR 💪🔥🥰😘.

  • @ashokkutti9852
    @ashokkutti9852 Жыл бұрын

    Very nice 👌

  • @aliyasar1435
    @aliyasar1435 Жыл бұрын

    Mone anfalka ingalu nishkalangananu 🥰🥰🥰❤️

  • @majeedkt495
    @majeedkt495 Жыл бұрын

    Masshaa. Alla. Alhamdulilla. Onnillatha. Enikk. Santhosham.

  • @muhammedadhilaziz9907
    @muhammedadhilaziz9907 Жыл бұрын

    Supper video

  • @muhammedadhilaziz9907
    @muhammedadhilaziz9907 Жыл бұрын

    Nice video

  • @jinushelby
    @jinushelby Жыл бұрын

    Super 💖

  • @praveeinkrishna0102
    @praveeinkrishna0102 Жыл бұрын

    Faisal chetai 👏👏

  • @salamkuttathi1661
    @salamkuttathi1661 Жыл бұрын

    അങ്ങിനെ അൻഫൽ നമ്മുടെ ദുബായിലും എത്തി 👍👍

  • @riyasacgroup0726
    @riyasacgroup0726 Жыл бұрын

    Benz ഇഷ്ടം

  • @Junaidjunu777
    @Junaidjunu777 Жыл бұрын

    Faisalka nthe talk masha allah ❤

  • @jamsheerkottappuram9133
    @jamsheerkottappuram9133 Жыл бұрын

    ❤❤നല്ല ബാപ്പയും മോനും ❤❤

  • @iamallwin7265
    @iamallwin7265 Жыл бұрын

  • @Naani2
    @Naani2 Жыл бұрын

    Update reels kaanunna aalaanu faisalkkaante

  • @jameelajammi4053
    @jameelajammi4053 Жыл бұрын

    👍👍

  • @suhailsulu9399
    @suhailsulu9399 Жыл бұрын

    Faisalka 😍🔥

  • @muhammedsajid563
    @muhammedsajid563 Жыл бұрын

    ❤🔥

  • @andrews13
    @andrews13 Жыл бұрын

    💯

  • @Vsf75
    @Vsf75 Жыл бұрын

    👍👍👍

  • @mansoormansoor7754
    @mansoormansoor7754 Жыл бұрын

    Alhamdulillhaa 🥰🤝💪🌹🌹👍🤲

  • @shoukathkurikkal4649
    @shoukathkurikkal4649 Жыл бұрын

    ഇഷ്‌ടം

  • @sethulekshmi8758
    @sethulekshmi8758 Жыл бұрын

    👍

  • @sinsarkt1128
    @sinsarkt1128 Жыл бұрын

  • @Parthana33
    @Parthana33 Жыл бұрын

    First...

  • @riazsmart3437
    @riazsmart3437 Жыл бұрын

    Faisal ka njan nerittt kandinnn but samsarikkann pattittila in dubai gold shouk

  • @zakivlogsbyanfal4776
    @zakivlogsbyanfal4776 Жыл бұрын

    🥰🥰🥰

  • @ryzen4286
    @ryzen4286 Жыл бұрын

    Super

  • @noushadkarimbanottil2012
    @noushadkarimbanottil2012 Жыл бұрын

    2 days before faisal bhaine meet cheythu

  • @2.0ooo48
    @2.0ooo48 Жыл бұрын

    Fahadh fadil : adhe adhe adhe adhe Anfal kka : ah ah ah ah ah

  • @fathima8718
    @fathima8718 Жыл бұрын

    ❤️❤️❤️

  • @abdullatheef2354
    @abdullatheef2354 Жыл бұрын

    💚💛💙💜💚❤️

  • @palliyathdinan5646
    @palliyathdinan5646 Жыл бұрын

    Yanthan anfal ikka

  • @jineeshmathew5462
    @jineeshmathew5462 Жыл бұрын

    Parayan vakkukal illa muthe

  • @moidhuchammankuzhi6207
    @moidhuchammankuzhi6207 Жыл бұрын

    Fast1

Келесі