No video

പ്രമുഖ മാധ്യമങ്ങൾ മുക്കിയ സംഭവം, സ്കൂട്ടറിൻറെ വീൽ പൊട്ടി മരണം. റിപ്പോർട്ട് വന്നു! ഹീറോ തൂങ്ങും...

Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 190

  • @maheshtk4599
    @maheshtk45994 ай бұрын

    താങ്കളുടെ പ്രയത്‌നം വിജയം കാണും

  • @musthafapadikkal6961
    @musthafapadikkal69614 ай бұрын

    അൽഹംദു ലില്ലാഹ്:: ആ കുടുംബത്തിന് നീതികിട്ടണം നഷ്ട പരിഹാരവും

  • @arunvijayan2425

    @arunvijayan2425

    4 ай бұрын

    Jai shree ram avrk neethi kittanam

  • @inthenameofscience5648

    @inthenameofscience5648

    4 ай бұрын

    ഈ അപകടകം മുൻകൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിയ അള്ളാഹു എത്ര മഹാൻ

  • @travellingvlog7900

    @travellingvlog7900

    3 ай бұрын

    തള്ളേ ഒളി​@@inthenameofscience5648

  • @salunambiar2704
    @salunambiar27044 ай бұрын

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🎉🎉🎉

  • @rajanpi9401
    @rajanpi94013 ай бұрын

    കമ്പനിയിൽ വിവരമുള്ളവർ ആരും തന്നെ തലപ്പത്ത് ഇല്ല എന്ന് മനസ്സിലായി. ഉണ്ടെങ്കിൽ അപ്പോൾ തന്നെ സ്ഥലത്ത് എത്തി അന്വേഷണം നടത്തി കക്ഷിക്ക് വേണ്ട സാമ്പത്തികം ഉൾപ്പെടെ എല്ലാ സഹായവും ചെയ്യുമായിരുന്നു!!! സത്യം വിജയിക്കട്ടെ 🙏

  • @manuanand8211
    @manuanand82114 ай бұрын

    Sathyathite koode nilkkunna thangalkkum abhinandanam

  • @samuvelsam7089
    @samuvelsam70894 ай бұрын

    നമ്മൾ ആരും ഇനി ഈ വണ്ടി എടുക്കരുത് നമ്മളെ പോലെ ഒരാൾ ആണ് മരിച്ചത് പുള്ളിക് നീതി കിട്ടുന്നത് വരെ നമ്മൾ ഈ വാഹനം എടുക്കരുത്

  • @sreejithvk8478

    @sreejithvk8478

    4 ай бұрын

    Neethi kittiyittu edukkaan kazhiyumo?

  • @gikkuthomas2418

    @gikkuthomas2418

    4 ай бұрын

    ​@@sreejithvk8478😂😂😂oh oru thamashakkaran

  • @unnikrishnannair6848

    @unnikrishnannair6848

    4 ай бұрын

    ഇവരുടെ സർവ്വീസ് സെൻ്ററുകാരുടെ അഹങ്കാരവും ധിക്കാരവും ഏറ്റവും top ൽ തന്നെയാണ് !! അതും കണക്കിലെടുക്കണം !!

  • @Bumblee542

    @Bumblee542

    4 ай бұрын

    ​@@sreejithvk8478Ningalk vendapetta aarkenkilum aahnu sambhavichath enkil ningal engane parayumayirunno sahodharaa

  • @superaki12

    @superaki12

    3 ай бұрын

    ഞാൻ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്. നല്ല പെർഫോമൻസ് ആണ്.

  • @harishaneefa2572
    @harishaneefa25724 ай бұрын

    താങ്കളുടെ പ്രയത്നം വിജയം കണ്ടൂ,✌️

  • @sreesree6395
    @sreesree63954 ай бұрын

    ഈ വണ്ടി book ചെയ്ൻ പോയ ഞാൻ .. ഈ ന്യൂസ് കണ്ടപ്പോൾ അത് cancel ചെയ്തു..❤❤❤🙏🙏🙏

  • @mahelectronics

    @mahelectronics

    3 ай бұрын

    ഇതിൻ്റെ ഡ്രം ബേക്കാ ണ് പ്രശ്നം അത് പിടിക്കുമ്പോൾ വിലിന് താങ്ങില്ല. അപ്പോൾ പൊട്ടിപ്പോകും എന്നാണ് തോന്നുന്നത്. അലോയ് വിൽ ആ ഭാഗത്ത് കനവും കുറവാണ്. ഇത് കമ്പനി മാറ്റാതെ ഇനി ഇത് മുന്നോട്ട് പോകില്ല. കോളിറ്റ് കുറവാണ് കാരണം .

  • @thestubbornbull
    @thestubbornbull4 ай бұрын

    സത്യമേവ ജയതേ !

  • @Aaduthoma4530
    @Aaduthoma45303 ай бұрын

    താങ്കളുടെ ഇതിനു മുൻപുള്ള വിഡിയോ ഞാൻ മാക്സിമം ഷെയർ ചെയ്തായിരുന്നു. Hero വിട എടുക്കാൻ ഇരുന്ന 3 ആളുകൾ എന്നോട് നന്ദി പറഞ്ഞു

  • @shyamvishnot

    @shyamvishnot

    3 ай бұрын

    🙏

  • @spectacularflower9663
    @spectacularflower96634 ай бұрын

    'വിട' വാങ്ങിയാൽ വേഗം വിടപറയാം...😢

  • @newtimes1537

    @newtimes1537

    4 ай бұрын

    😂😂😂

  • @AnoopVE-jl3zf

    @AnoopVE-jl3zf

    4 ай бұрын

    Correct

  • @Sreelekha-1248
    @Sreelekha-12484 ай бұрын

    Hero ye poleyulla business bhimanu ethire samsarikkan dhairyam kaanicha ningal aanu real hero 👏👏👏

  • @mithunm.j6555

    @mithunm.j6555

    3 ай бұрын

    ഹീറോ വെറും പീറ ആണ് honda യും ആയുള്ള കൂട്ട് കെട്ട് തീർന്നപ്പോൾ ഹീറോ വെറും 0 ആണ്

  • @Sreelekha-1248

    @Sreelekha-1248

    3 ай бұрын

    @@mithunm.j6555 enthonnede market il enthu nadakkunnu ennariyathe veruthe samsarikkunne. Ettavum kooduthal bike kal vilkkunna company innum hero aanu. Sports bike kal illenne ullu 🤭

  • @gggeorge
    @gggeorge4 ай бұрын

    Hats off to the mvi who inspected the vehicle and motor vehicles dept💝

  • @jaisalkk1259
    @jaisalkk12594 ай бұрын

    കോടികൾ കിട്ടിയാലും ഈ നഷ്ടം നികത്താനാവില്ലല്ലോ... ഇങ്ങനെയൊക്കെ ആയിട്ടും ഒന്നും അറിയാതെ പോലിരിക്കുന്ന Hero narikal

  • @KrishnaRaj-nd6nv

    @KrishnaRaj-nd6nv

    4 ай бұрын

    38 kodi koduthu epoa oru nastam nikati. Pinne annu 😅

  • @amalk.j512
    @amalk.j5124 ай бұрын

    ജയിച്ചിരുകും,! അതാണ് ഗോഡ് 🙏🙏🙏🙏

  • @Kalki123-c5f
    @Kalki123-c5f4 ай бұрын

    പൊളിച്ചു 👍👍👍👍പൊളിച്ചു 👍👍👍👍♥️♥️♥️♥️

  • @rajivponnattil4179
    @rajivponnattil41794 ай бұрын

    Congrats shyam bro you won the battle

  • @varughesemg7547
    @varughesemg75473 ай бұрын

    എന്തു വാഹനം പുതിയതു കണ്ടാലും ഉടൻ വാങ്ങിക്കൂട്ടുന്നതിനു മുമ്പ് അതിൻ്റെ പ്രവർത്തനക്ഷമത , അപകടനിരക്ക് ,കാരണങ്ങൾ, നിർമ്മാതാക്കളുടെ പ്രതികരണം ഒക്കെ വിലയിരുത്തി (പരസ്യങ്ങളിൽ നിന്നുമല്ല) ഉറപ്പുവരുത്തുന്നത് നന്നായിരിക്കും , അല്പം ക്ഷമ ഉണ്ടെങ്കിൽ.

  • @ottakkannan_malabari

    @ottakkannan_malabari

    3 ай бұрын

    ആരും വാങ്ങാത്ത വണ്ടിയുടെ തകരാർ എങ്ങിനെ അറിയും ?... 10 ആൾ വാങ്ങി ഓടിച്ചാലേ കാര്യം അറിയാൻ കഴിയു

  • @EmmanuelL-cu9kk
    @EmmanuelL-cu9kk4 ай бұрын

    ഹീറോയുടെ വണ്ടി ഒന്നിനും കൊള്ളില്ല ഇവരുടെ വണ്ടി കഴിവതും ആരും വാങ്ങാതിരിക്കുക... അപകടം ഉണ്ടായ കുടുബ ത്തിന് നീതി കിട്ടണം

  • @Chuzhalikkara
    @Chuzhalikkara4 ай бұрын

    അഭിനന്ദനങ്ങൾ താങ്കൾക്ക് 😘

  • @joseph7684
    @joseph76843 ай бұрын

    ഒന്നാമതായി മുഴുവൻ വണ്ടി പിൻവലിച്ചു കസ്റ്റമേഴ്സിന് നഷ്ടപരിഹാരം കൊടുക്കുക...അടുത്തതായി ഈ വണ്ടി ടെക്സ്റ്റ് നടത്തി അനുമതി കൊടുത്ത കേന്ദ്ര ഏജൻസിയുടെ ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർക്ക് 3 വർഷത്തേക്ക് എങ്കിലും തടവ് ശിക്ഷ കൊടുക്കുക... ഇന്ത്യയിൽ ഇതൊക്കെ നടന്നത് തന്നെ...

  • @shanifsr4037
    @shanifsr40374 ай бұрын

    Good video bro❤...maranappetta chettante kudumbathinu NEETHI kittan eee report sahayakamakattee

  • @vineshpvijay
    @vineshpvijay4 ай бұрын

    Hats off to the inspecting officer.

  • @anoobnazar
    @anoobnazar4 ай бұрын

    Company പൂട്ടിക്കാനുള്ള vakuppundallo👌🏻

  • @gladwinanselam503

    @gladwinanselam503

    4 ай бұрын

    Do you realy mean or made fun

  • @Itzmesmk

    @Itzmesmk

    4 ай бұрын

    😂

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    3 ай бұрын

    🤣

  • @ajay.v.v
    @ajay.v.v4 ай бұрын

    ഈ അടുത്ത് Yamaha servicenu fascino തിരിച്ചു വിളിച്ചിരുന്നു front വീൽ brake ജാം ആകുന്ന വിഷയത്തിൽ അതുപോലെ Hero യും ചെയ്തിരുന്നേൽ ഈ മരണം ഒഴിവാക്കാമായിരു ഇനി എങ്കിലും തെറ്റുതിരുത്തിയിരുന്നെബാക്കി ഉള്ള ഉപയോക്താക്കൾ ജീവനോടെ ഇരുന്നേനെ😢

  • @jyothish7378
    @jyothish73784 ай бұрын

    സതൃമേവ ജയതേ....🙏

  • @jyothish7378
    @jyothish73784 ай бұрын

    Hero motocorp ലോകത്തിലെ ഒന്നാമത്തെ 2 wheeler company ആണ്.പക്ഷേ Vida Electric scooter ൽ Hero യുടെ പേരും ഇല്ല, ഗുണനിലവാരവും ഇല്ല.പൊതുവേ എല്ലാ Electric vehicle company കളും range കൂട്ടാനായി ഭാരം കുറയ്ക്കുന്ന materials ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്.ഒപ്പം ബലവും കുറയും. പിന്നെ ചിലവുകുറയ്ക്കാനായി Chinese parts ന്റെ ഉപയോഗം കൂടിയാകുമ്പോൾ ഓടിക്കുന്നവന്റെ കാര്യം തീരുമാനമായി...

  • @pranavjs

    @pranavjs

    4 ай бұрын

    Lokathile onamatheyo? Ollathano? Athepole lokathile onamathe anenki thanne ,service van van shokam anu,🤷🏻‍♂️

  • @vishnupillai300

    @vishnupillai300

    4 ай бұрын

    Honda is no1..Yamaha is no2..Hero is actually no3..The reason why they claim no1 is because Hero doesnt have any subsidiaries around different countries like Honda or yamaha..

  • @samadpachakkad7907
    @samadpachakkad79074 ай бұрын

    പുതിയ ഒരു വാഹനം റോഡിൽ ഇറക്കണമെങ്കിൽ അതിന്റെ എല്ലാവിധ ടെസ്റ്റും അതിനെ എല്ലാവിധ സുരക്ഷിതവും നോക്കിയിട്ടാണ് ഒരു വണ്ടി നമ്മുടെ ഉദ്യോഗസ്ഥർ നിലത്തിറക്കാറുള്ളത് പക്ഷേ ഇന്ന് കൈക്കൂലി വാങ്ങി സുരക്ഷിതയില്ലാത്ത വാഹനങ്ങൾ നിലത്തിറക്കുന്നതിന് ഒരു കാരണം നമ്മുടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരാണ്. അവരാണ് ജനങ്ങൾ കൊല്ലാൻ അവസരം കൊടുക്കുന്നത് അതുകൊണ്ട് അഴിമതിയെ ഒരു രാജ്യദ്രോഹമായി കണക്കാക്കി ഉത്തരവിറങ്ങണം എന്നാലേ ഇതിനൊരു പരിഹാരം ഉണ്ടാകും

  • @AjithKumar-tn7ez
    @AjithKumar-tn7ez4 ай бұрын

    Satyam jaikkum bro ellavarum kudeyundu

  • @alwinmi811
    @alwinmi8114 ай бұрын

    ഇനി ഇത് എല്ലാവരും share ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക

  • @venugopal6508
    @venugopal65084 ай бұрын

    സത്യം എന്നും ജയിക്കും അല്പം താമസം വരുമെന്നു മാത്രം

  • @manojrajan2528
    @manojrajan25284 ай бұрын

    പത്ര പ്രവർത്തനം തുടങ്ങു സർ

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan19054 ай бұрын

    ഹീറോ മാസ്റ്ററോ എഡ്ജ് വീട്ടിൽ പൊടി പിടിച്ചു കിടക്കുന്നു എന്റെ 5 കൊല്ലം ആകുമ്പോളേക്കും റോഡിൽ നില്കും ഒരു തവണ ഗ്യാരണ്ടീ പിരിഡിൽ കീ സെറ്റ് മാറ്റി 9000 വാങ്ങി വീണ്ടും കംപ്ലയിന്റ് അവർ വീട്ടിൽ വന്നു കീ സെറ്റ് മാറ്റി വീണ്ടും കംപ്ലയിന്റ് പിന്നിട് 10000 ചോദിച്ചു തരാം കംപ്ലയിന്റ് ഉണ്ടാകാൻ പാടില്ല എന്നു പറഞ്ഞു അത് ഉറപ്പില്ല എന്നു പറഞ്ഞു കേസ് കൊടുത്തു 3കൊല്ലം ആകുന്നു ,,, എന്റെ പണം കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ് അത് കളയില്ല 💪

  • @Babu.955
    @Babu.9554 ай бұрын

    ഇന്ന് ഒരു Revolt Electric Bike റെഡിയാക്കാൻ വന്നു വണ്ടി ഓൺ ആകുന്നില്ല ഓണർ പറഞ്ഞത് തൃശൂരിൽ നിന്നാണ് വണ്ടി എടുത്തത് അവർ ഷോറൂം പൂട്ടി പോയി എനിക്ക് ഒരു കാര്യം പിടികിട്ടി ചൈനയുടെ കളിപ്പാട്ടം ഇന്ത്യയിൽ പെട്രോൾ വില കൂടുതലാണന്ന് മനസ്സിലാക്കി പല പേരിലും മോഡലിലും ഇറങ്ങിക്കോേണ്ടേ യിരിക്കുന്നു എന്തുകൊണ്ട് നമ്മുടെ നാട് ഇത്ര വികസിച്ചിട്ടും പൂർണ്ണമായി ഇന്ത്യയിൽ നിർമിച്ച ഏത് Spare parts ഉം കിട്ടുന്ന വണ്ടികൾ ഇറക്കുന്നില്ല ഇന്ത്യയിലെ ജനങ്ങളെ പറ്റിച്ച് ചൈന വളരുന്നു ആരാണ് ഗുണനിലവാരം കുറഞ്ഞ വണ്ടികൾ ഇറക്കുമതി ചെയ്യാൻ അനുവാദം കൊടുക്കുന്നത്?

  • @averagestudent4358

    @averagestudent4358

    4 ай бұрын

    താങ്കൾ അത് ചെക്ക് ചെയ്തപ്പോൾ എന്തായിരുന്നു കംപ്ലൈൻറ്?

  • @Babu.955

    @Babu.955

    4 ай бұрын

    @@averagestudent4358 ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിൽക്കും Display യിൽ ഫുൾ ചാർജ് കാണിക്കും Remote Horn Indicater Light എല്ലാം വർക്ക് ചെയ്യും വണ്ടി അനങ്ങില്ല Iam Electronics Diploma All Brands Electric scooter Servicing and LED TV plasma LCD TV repairing

  • @vintagediary90
    @vintagediary904 ай бұрын

    നമ്മുടെ പെട്രോൾ വണ്ടി തന്നെ ആണ് പിന്നെയും സേഫ്.

  • @mithunm.j6555

    @mithunm.j6555

    3 ай бұрын

    എന്താണേലും ഹീറോ ഉണ്ടാക്കിയാൽ അതും അഴുക്കാ

  • @devnarayan5458
    @devnarayan54584 ай бұрын

    Brilliant effort shyam bro❤️ God bless you ❤️

  • @shanvideoskL10
    @shanvideoskL104 ай бұрын

    രണ്ട് പേരെ വെച്ച് ഇന്നലെ എന്നെ ഓവർ ടേക്ക് ചെയ്തു... നല്ല speed ൽ ആയിരുന്നു. Road വലിയ quality ഒന്നും ഇല്ല.. പാവങ്ങൾ ഈ news കളൊന്നും കണ്ടിട്ടുണ്ടാവില്ല..

  • @reality52408
    @reality524084 ай бұрын

    Hero bicycle company, love that 🚴🏼quality level🤑,പാവം ഇന്ത്യൻ ഫുൾസ് (എനിക്കൊന്നും പറ്റില്ലാലോ "

  • @raneeshvnambiartharas9059
    @raneeshvnambiartharas90594 ай бұрын

    അതോടൊപ്പം ഈ വാഹനത്തിന് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇതുപോലെയുള്ള ഡിഫക്ട് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത് എക്സ്റ്റേണൽ ഡാമേജ് ആണെന്നേ കമ്പനി വാദിക്കുക ഉള്ളൂ. മറ്റേതെങ്കിലും റിപ്പോർട്ട് ഉണ്ടെങ്കിൽ അതുകൂടി ചേർത്തുകൊടുക്കാം.

  • @Ukinteriorskochi

    @Ukinteriorskochi

    4 ай бұрын

    ഇ വണ്ടി മൊത്തം കംപ്ലയിന്റ് അന്ന് പെട്ടന് നാട് റോഡിൽ ഓഫ്‌ ആയി പോകും ഞാൻ അനുഭവിക്കുന്നതാണ്

  • @averagestudent4358

    @averagestudent4358

    4 ай бұрын

    ​@@Ukinteriorskochi പിന്നെ എന്ത് ചെയ്യുമ്പോഴാണ് അത് വീണ്ടും ഒക്കെ ആകുന്നത്

  • @anandkrishna660

    @anandkrishna660

    4 ай бұрын

    ​@@UkinteriorskochiHi bro. Limp mode ലേക്ക് പോകുന്ന issue ആണോ??

  • @lathanair9524
    @lathanair95244 ай бұрын

    ഞങ്ങളും vida വാങ്ങുന്നതിനെ കുറിച്ച് ആലോജിച്ചുകൊണ്ടിരിക്കകയായിരുന്നു. Vida Cancel

  • @hari.shari.s
    @hari.shari.s4 ай бұрын

    Super video

  • @user-qv5bx4lk4e
    @user-qv5bx4lk4e4 ай бұрын

    Power of the truth

  • @Heisenberg2K
    @Heisenberg2K4 ай бұрын

    This is a criminal case. Negligence of highest degree.

  • @MohammedFahiz-nw2rs
    @MohammedFahiz-nw2rs4 ай бұрын

    പൊളി u ട്യൂബർ 👈🌹🌹🌹

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu4 ай бұрын

    ഇലക്ട്രിക് ബൈക്ക് തീരെ ഉറപ്പ് കുറവാണ് ഏതു കമ്പനിയുടെ വണ്ടി ആയാലും

  • @VijeeshP-lu1nu

    @VijeeshP-lu1nu

    4 ай бұрын

    അതെ കളിക്കൊപ്പ് 😂ആണ് ഇലക്ട്രിക് ബൈക്കുകൾ എല്ലാം 😂 പിന്നെയും ബൈക്ക് ഉടായിപ്പ് ആണ് കോസ്റ്റ് കട്ടിംഗ് മാത്രം ലക്ഷ്യം പോരാത്തതിന് ഈ ഹീറോ എന്ന് പറഞ്ഞ കമ്പനി ഉടായിപ്പ് ഉസ്താദ് ആണ് കോളിറ്റിയിൽ 😂😂

  • @wulfnb
    @wulfnb4 ай бұрын

    They are still selling this vehicle 😮.

  • @grawitaofficial
    @grawitaofficial4 ай бұрын

    great dear

  • @FRTBOY1739
    @FRTBOY17394 ай бұрын

    Super inspection

  • @Sath825
    @Sath8253 ай бұрын

    Shyam bro nice &clear explain

  • @cyberpoint6899
    @cyberpoint68994 ай бұрын

    1:15 ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary4 ай бұрын

    Super

  • @bhuvanendranmamoottil2186
    @bhuvanendranmamoottil21864 ай бұрын

    സാധിക്കും തീർച്ചയായും നീതിപീഠത്തിൽ കാര്യം ബോധിപ്പിക്കണം.

  • @anshadadbulmajeed3985
    @anshadadbulmajeed39853 ай бұрын

    മീഡിയ one റിപ്പോർട്ട്‌ ചെയ്തിരുന്നു

  • @user-ef9np8sk4l
    @user-ef9np8sk4l4 ай бұрын

    iswara avarku nnethi labhikum ale pattikunna hero tungum hero epozhum quality issues undu athu hero splendor alyalum hero vida athinal annu njan hero bike edukan neram hero splendor vangathirununathu athu ente jeevithatile nirnayaka tirumanam ayi ennnu njan rnte vandi yamana 22 varsahm pinittu yathru kuzhapan yilla ethu manaiailakathe yannu etpozhum alukal hero passion splendor polula vandikal edukunathu

  • @easyfarmingdiary3112
    @easyfarmingdiary31123 ай бұрын

    കോടതിയ്ക്ക് ആരായാൽ എന്ത്

  • @unnikrishnannair6848
    @unnikrishnannair68484 ай бұрын

    തീർച്ചയായും കമ്പനിക്കെതിരെ കേസ്സ് കൊടുക്കണം !! വണ്ടിക്കമ്പനിക്കാർ ഒരു കമൻ്റും തരില്ല !! Manufacturing defect തന്നെയിത് !! ഇതുപോലെ മറ്റൊരു കേസ്സ് കേട്ടിട്ടുണ്ട് !! കമ്പനി വേറെയാണ് !!

  • @Indians2255
    @Indians22554 ай бұрын

    U r super

  • @RidhinRmarkose
    @RidhinRmarkose4 ай бұрын

    ✔️🔥

  • @ManiKandan-oz7ei
    @ManiKandan-oz7ei4 ай бұрын

    Good effort👍

  • @umarcherooth4140
    @umarcherooth41404 ай бұрын

    കമ്പനി ഉടനെ നഷ്ടപരിഹാരം നൽകുക

  • @nidheesho7158
    @nidheesho71584 ай бұрын

    Same enikum undayi jupiter 125 but bagyam kond njn kandatg kond rakshapettu 3000 km odumbo thanne wheel mati

  • @nithinmd7506
    @nithinmd75064 ай бұрын

    Good ❤❤

  • @visakhkvr1722
    @visakhkvr17224 ай бұрын

    പറ്റുമെങ്കിൽ ആ ഓഫിസറെ ഒന്നു interview ചെയ്യണം. പിന്നീട് മാറ്റി പറഞ്ഞാലും നമുക്ക് ഒരു തെളിവാകുമല്ലോ. അവർക്ക് നീതി ലഭിക്കണം.

  • @shyamvishnot

    @shyamvishnot

    4 ай бұрын

    ഈ റിപ്പോർട്ട് തന്നെ ആ ഓഫീസർ എഴുതിയ തെളിവല്ലേ ബ്രോ ?

  • @sadhikks5949
    @sadhikks59494 ай бұрын

    👍👍👍🙏🙏🙏

  • @Ambukgful
    @Ambukgful4 ай бұрын

    ഇതിപ്പോ company kku loopholes കണ്ടുപിടിക്കാന്‍ എളുപ്പം ആയല്ലോ....

  • @shyamvishnot

    @shyamvishnot

    4 ай бұрын

    റിപ്പോർട്ട് കമ്പനിക്കും കൊടുത്തിട്ടുണ്ട് ബ്രോ

  • @Ambukgful

    @Ambukgful

    4 ай бұрын

    @@shyamvishnot എന്നാലും ഇത്രേം വിശദീകരിച്ചു വേണ്ടായിരുന്നു 😬

  • @mmvaliyamackal3913
    @mmvaliyamackal39134 ай бұрын

    വിടക്ക് വിട!😮

  • @sureshkumarp2
    @sureshkumarp24 ай бұрын

    കുറച്ചു ദിവസങ്ങൾക്കു മുൻപ് ഹിമാലയൻ ബൈക്കിന്റെ മുൻവശത്തെ വീൽ ഫോർക്കും ഹാൻഡിലും ഉൾപ്പെട്ട ഭാഗം അടർന്നുപോയ ഒരു വീഡിയോ കണക്കുകയുണ്ടായി. നോർത്ത് ഇന്ത്യയിൽ എവിടെയോ ആണ്.

  • @Sreelalk365
    @Sreelalk3654 ай бұрын

    👏🏻👏🏻👏🏻❤️💪🏼

  • @nmadhavan5175
    @nmadhavan51754 ай бұрын

    This is the cause of Real wheel drum defect due to sub shandard Quality and the mistake of final inspection dept

  • @vukl015
    @vukl0153 ай бұрын

    Hero honda super ayirinnu Hero 🙄🙄🙄🙄

  • @Indian425
    @Indian4254 ай бұрын

    👍🏻👍🏻

  • @lijoxavier7899
    @lijoxavier78993 ай бұрын

    Ithokaa quality check paas Akiya kedhra government IL ulavara ntha parsyandathu

  • @marwanmahamood786
    @marwanmahamood7864 ай бұрын

    Bro, non registeration best electric scooter? Plz reply

  • @prasanthpushpangadan3233
    @prasanthpushpangadan32334 ай бұрын

    ഹീറോ മോട്ടോഴ്സ് തറ നിർമ്മാണനിലവാരത്തിൽ തന്നെ തുടരുന്ന ഇന്ത്യൻ നിർമ്മിതാവാണ് , പക്ഷെ TVS നിർമ്മാണ നിലവാരത്തിലും സാങ്കേതിക മികവിലും നമ്മുടെ രാജ്യത്തിന് അഭിമാനം തരുന്ന ഇന്ത്യൻ Brand ആണ്

  • @sajeersaji3006
    @sajeersaji30064 ай бұрын

  • @santhoshvk7989
    @santhoshvk79893 ай бұрын

    Prumuga madhyamangalk ethilokke sher undakum, parasyam kittunnavare mindumo

  • @deepathomas8153
    @deepathomas81534 ай бұрын

    Yes

  • @OruVadakkan118
    @OruVadakkan1184 ай бұрын

    ടു വീലറുകളുടെ Pay Load- എത്ര kg maximum എന്ന് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഭാരം കൂടിയാൽ വീൽ ഒടിയും😢

  • @vargheseps264
    @vargheseps2644 ай бұрын

    സത്യം ജയിക്കണം അതേ 😮

  • @amanulla-em3gv
    @amanulla-em3gv4 ай бұрын

    വിജയം ഉണ്ടാകും പക്ഷേകാലങ്ങൾ കഴിയും സുപ്രീംകോടതി വരെ,

  • @Ordinaryperson1986
    @Ordinaryperson19864 ай бұрын

    Minimum 10 crore compensation should be given

  • @user-uk5jq4mp7v
    @user-uk5jq4mp7v4 ай бұрын

    pakshe nyayam nammde bhagath anengilum eppozum neethy labikkanamennilla (riyas moulavi case etc....)

  • @sreedharannairsreedharanna2395
    @sreedharannairsreedharanna23954 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @babumohammed2060
    @babumohammed20604 ай бұрын

    👌👍🏻

  • @krishnaprasanth123
    @krishnaprasanth1234 ай бұрын

    കമ്പനി തന്നെ നേരിട്ട് സമ്മതിച്ച സ്ഥിതിക് ഇത് out of court settle മെന്റ് ന് കമ്പനി തന്നെ ഇനിഷേറ്റിവ് എടുത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. Court വഴി പോയാൽ കോടതി തന്നെ എടുത്തു കുടഞ്ഞു ഓടിക്കും കമ്പനി വകീലിനെയും റിപ്രെസെന്റ് ചെയ്യാൻ വരുന്ന ആളിനെയും. അത് ഒഴിവാക്കാൻ അവർ തീർച്ചയായും വരും കോടതിക് പുറത്തു, കോടതി കേറാതെ കേസ് അവസാനിപ്പിക്കും.. ഇല്ലെങ്കിൽ നാണക്കേട് മാത്രമല്ല കമ്പനിയെ കോടതി കൊന്നു കൊലവിളിക്കും..

  • @Ambukgful

    @Ambukgful

    4 ай бұрын

    അങ്ങനെ ആണെങ്കില്‍ ഒരു കാരണവശാലും വഴങ്ങാതെ പിടിച്ചു നില്‍ക്കണം... നക്കാപ്പിച്ച തന്ന്‌ ഒഴിവാക്കാന്‍ നോക്കണ്ട എന്ന് പറയണം...

  • @anandkrishna660

    @anandkrishna660

    4 ай бұрын

    അത് കൊണ്ട് എന്താണ് കാര്യം. ഒരാള് മരണപ്പെട്ടു. ഞാൻ ഒക്കെ വണ്ടി റിലീസ് ആയ 2022 dec 31 ന് തന്നെ വണ്ടി എടുത്തതാണ്. Quality ഇല്ലാത്ത wheel recall ചെയ്ത് ഇവർ മാറ്റി കൊടുക്കുമോ..

  • @vijeeshviju7135
    @vijeeshviju71354 ай бұрын

    💜💙

  • @mahelectronics
    @mahelectronics4 ай бұрын

    weel കോളിറ്റ് കുറവ്.

  • @HappyFaz999
    @HappyFaz9994 ай бұрын

    Ini നാളെ hero showroom ൽ പോയി review ഇടും... ന്യൂ അപ്ഡേഷൻ

  • @thalishinfocompaika8763
    @thalishinfocompaika87633 ай бұрын

    ഹീറോ ഇപ്പോൾ വെറും തല്ലിപ്പൊളി ക്വാളിറ്റിയാണ്. പല കസ്റ്റമറും പറയാറുണ്ട്. ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല......

  • @RajKumar-up6ys
    @RajKumar-up6ys3 ай бұрын

    Alloy wheel is made of very poor quality. Wheel material is not inspected properly. Wheel may be supplied by vendors. We can understand Hero is not giving proper quality check.

  • @minijose7378
    @minijose73783 ай бұрын

    👍👍👍👍👍👍👍

  • @lion8264
    @lion82644 ай бұрын

    👍.. 👹

  • @riyasthalookkattil1245
    @riyasthalookkattil12454 ай бұрын

    ഒരു ബോട്ടിൽ ആണ് വീൽ പിടിപ്പിച്ചിരിക്കുന്നത് കുറഞ്ഞ ഭാഗത്ത് ട്രസ്സ് വരുന്നത് കൊണ്ടല്ലെ പൊട്ടുന്നത് 100%കമ്പനിയുടെ ഫാൾട്ട് അല്ലേ

  • @rameeskader2321
    @rameeskader23214 ай бұрын

    👏👏

  • @rathishatutube
    @rathishatutube4 ай бұрын

    ❤❤

  • @divijtv577
    @divijtv5774 ай бұрын

    👏👏👍

  • @artnetjer
    @artnetjer4 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @hunder979
    @hunder9794 ай бұрын

    👍

  • @Jolykjo
    @Jolykjo4 ай бұрын

    മുന്നോട്ട് തന്നെ പോകണം, കോർപ്പറേറ്റ് കൾക്ക് എന്താ കൊമ്പുണ്ടോ?

  • @hnrworld6881
    @hnrworld68814 ай бұрын

    തീർച്ചയായും go head കേസ് ജയിക്കും നഷ്ട പരിഹാരം കിട്ടും...

Келесі