PRACTICAL MEDITATION മനശാന്തിക്കായുള്ള ആത്മീയ ശാസ്ത്രം (Brahmakumaris- Malayalam documentary )

the basic of Rajayoga Meditation in malayalam language. prajapita brahma kumaris ishwariya vishwa vidyalaya
എല്ലാ മനുഷ്യരും ശാന്തിക്കും സന്തോഷത്തിനും വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ചെറിയതും വലിയതുമായ നേട്ടങ്ങളുണ്ടാകുന്ന സമയത്ത് ഈ രണ്ട് മാനസികാവസ്ഥകളെ നമ്മള്‍ ചെറിയതോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ആ അനുഭവത്തെ സ്ഥായിയായി നിലനിര്‍ത്തുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല? മിന്നിമറയുന്ന അനുഭവങ്ങള്‍ മാത്രമാണോ ഇവയെല്ലാം? പരിശ്രമിച്ചാല്‍ ഇവയെ സ്ഥിരപ്പെടുത്തുവാന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. എന്നാല്‍ അതിന് ഗഹനമായ ആത്മീയ അവബോധത്തോടെയുള്ള ധ്യാന പരിശീലനം ആവശ്യമാണ്. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയശേഷം ആത്മബോധത്തില്‍ സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീകശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.

Пікірлер: 704

  • @Mammadnabisakazhappan123
    @Mammadnabisakazhappan1233 жыл бұрын

    ഈ വീഡിയൊ കണ്ട്‌ ധ്യാനത്തിൽ ഇരുന്ന ശേഷം പുരികത്തിനു നടുവിൽ ഒരു പ്രകാശ വൈദ്യുത തരങ്കം പ്രത്യപ്പെട്ട പോലെ തോന്നി നല്ല മന:സുഖം അനുഭവപ്പെട്ടു നന്ദി❤️ഓം ശാന്തി

  • @bhaskaranthottupura1062

    @bhaskaranthottupura1062

    3 жыл бұрын

    Nice

  • @huaweihuawei1640

    @huaweihuawei1640

    2 жыл бұрын

    Glooxd❤️❤️❤️

  • @gowthamikv8773

    @gowthamikv8773

    2 жыл бұрын

    Very good experience thank you so much namaste mataji

  • @SREEKUTTAN778

    @SREEKUTTAN778

    2 жыл бұрын

    😂😂

  • @rahuljayan3139

    @rahuljayan3139

    2 жыл бұрын

    Peaceful vibe

  • @rrmeduvlogs5953
    @rrmeduvlogs5953 Жыл бұрын

    ഒന്നു കേൾക്കാൻ തുടങ്ങിയാൽ, കഴിയു० വരെ ആരും ८ശദ്ധിച്ചിരുന്നു പോകുന്ന നല്ല അവതരണം.

  • @sivadaspranavam3910
    @sivadaspranavam39103 жыл бұрын

    ഞാൻ ബ്രഹ്മകുമാരി സ് ബി നാസിസ്റ്റർ നടത്തിയ ക്ലാസിൽ പങ്കെടുത്തു എന്റെ ജിവിതത്തിന് പുതിയ ഭാവവും രൂപവും കിട്ടി ജീവിതത്തിന്റെ ലക്ഷ്യം കാട്ടി തന്ന എന്റെ ഗുരുവായ ബിനാ സിസ്റ്റർക്ക് ഒരായിരം നന്ദി. ഞാൻ ധ്യാനം ദിവസവും ചെയ്യാറുണ്ട് ഒര് വർഷത്തിൽ അധികമായി. താങ്ക്സ് സിസ്റ്റർ . പൂർണ്ണമായും മനസ്സുഖമായി ഇരിക്കാൻ കഴിയുന്നു ഇപ്പോൾ .

  • @sureshpg4786
    @sureshpg47865 жыл бұрын

    ഈശ്വരനാൽ അനുഗ്രഹീതരായ സഹോദരിമാരെ നിങ്ങൾ എത്രയോ വലിയ നന്മയാണ് ഈ ലോകത്തിന് പകർന്നു കൊടുക്കുന്നത്! ഇത്തരത്തിൽ ഉള്ള രാജയോഗധ്യാനം എല്ലാവർക്കും മാനസികശക്തി തന്നു .ആത്മസ്വരൂപൻ നമ്മെ അനുഗ്രഹിക്കട്ടെ....

  • @akhilkrishna8705

    @akhilkrishna8705

    4 жыл бұрын

    I would like to practice rajayoga meditation

  • @ambujamkapprakatt339

    @ambujamkapprakatt339

    2 жыл бұрын

    Valare nannayi manassilakkithannu nakkunni ❤️

  • @sunithakumari1805

    @sunithakumari1805

    2 жыл бұрын

    @@akhilkrishna8705 ¹om.santhi.sivababa. eallamavidetyanugrham.

  • @sunithakumari1805

    @sunithakumari1805

    2 жыл бұрын

    Omsanthy.sivababa 💯🤍💢💥

  • @PrinceKonganoor
    @PrinceKonganoor5 жыл бұрын

    ഞാനൊരു ചിത്രകാരനാണ് .ചിത്ര രചനക്കു ധ്യാനം അത്യാവശ്യ ഘടകമാണ്. ഈ ശാന്തത പലപ്പോഴായി ഞാൻ അനുഭവിക്കന്നുണ്ട്. എങ്കിലും ഈ വീഡിയൊ പലവട്ടം ആവർത്തിച്ചു കേൾക്കാറുണ്ട്. എന്നിലുള്ള പ്രകാശ ചൈതന്യത്തെ ഞാൻ ഈ വീഡിയൊ പ്രകാരം കാണുകയുണ്ടായി . എന്നെ ഞാൻ കണ്ടപ്പോൾ അറിയാതെ പുഞ്ചിരിച്ചു പോയി . നന്ദിയുണ്ട് ഈ വീഡിയൊ പോസ്റ്റിയതിന്. മനസ്സിൽ അടിഞ്ഞുകൂടുന്ന ചപ്പുചവറുകൾ നീക്കം ചെയ്യുവാനും ഈ വീഡിയൊ സഹായിക്കുന്നു ' . യുക്തിചിന്തകർക്കു ഇതു യുക്തിക്കനുസരിച്ചു വിശകലനം ചെയ്യുവാൻ ഉള്ളതല്ല . യുക്തിചിന്ത ബോധ മനസ്സിനെ മാറ്റി നിർത്തിയാലെ ഈ അവസ്ഥയിൽ എത്തിചേരാനാകൂ . മനുഷ്യ ശരീരം പ്രകൃതിക്ക് അവകാശപ്പെട്ടതാണ്. അത് തിരിച്ചു കൊടുത്തെ പറ്റൂ . കാരണം ഇതു ഈ പ്രകൃതി നമുക്ക് തന്നതാണ്.

  • @ckrarichan5507

    @ckrarichan5507

    5 жыл бұрын

    Please write more, from u r experience

  • @avittam

    @avittam

    4 жыл бұрын

    Good

  • @sivasankarantp3852

    @sivasankarantp3852

    4 жыл бұрын

    താങ്ക്യൂ

  • @jobincj6033

    @jobincj6033

    4 жыл бұрын

    good for t

  • @praveenpravi7103
    @praveenpravi71036 жыл бұрын

    യോഗ ഞാൻ അബുദാബിയിലിരുന്നു മൊബൈൽ നോക്കി പഠിക്കാൻ ശ്രമിച്ചിരുന്നു... ജീവിതത്തോട് മടിപ്പു തോന്നിയപ്പോൾ.. എനിക്കും ഈലോകത്തു എന്തോ ചെയ്യാനുണ്ട് എന്നിലെ കഴിവ് കണ്ടെത്തണം ജീവിക്കണം മനഃസമാദാനത്തോടെ എന്ന തോന്നലിൽ നിന്നും തുടങ്ങിയതാണ്... മെഡിറ്റേഷൻ വളരെ നല്ല മാറ്റമാണ് നൽകിയത്.. ഇപ്പൊ എനിക്കൊരു ലക്ഷ്യം ഉണ്ട്.. ഞാൻ അതിനു പിന്നാലെയാണ്.. കൂടുതൽ അറിയണം പഠിക്കണം എന്നുണ്ട്. മനസിനെ പൂർണമായും ന്റെ കണ്ട്രോളിൽ നിർത്താൻ കഴിയണം... നെഗറ്റീവ് തോട്സ് പൂർണ്ണമായും മാറ്റണം... പട്ടാമ്പിക്കടുത്തു ആണ് സ്ഥലം. വടക്കാഞ്ചേരി, പട്ടാമ്പി, 12km ദൂരം ഉണ്ട്.. തൃശൂർ 30നു മുകളിൽ വരും.. ദൂരം പ്രശ്നമല്ല... താമസിച്ചു പഠിക്കാൻ ഉള്ള സൗകര്യം ഉണ്ടോ? നാട്ടിൽ നടക്കുന്ന പല ദുരന്തങ്ങളും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു ദ്യാനം, യോഗ അതിന്റെ പവർ നന്നായി അറിയാം... പൂർണ്ണമായും പടിക്കണമെന്നുണ്ട്.. ഹെൽപ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏🌹🌹🌹

  • @houlathmeeran2626

    @houlathmeeran2626

    5 жыл бұрын

    Praveen Pravi

  • @houlathmeeran2626

    @houlathmeeran2626

    5 жыл бұрын

    Praveen Pravi 6 months ago

  • @vijayalakshmi731

    @vijayalakshmi731

    4 жыл бұрын

    Praveen Pravi TS

  • @ahladkj9430

    @ahladkj9430

    4 жыл бұрын

    Hii

  • @suseelak4747
    @suseelak4747 Жыл бұрын

    എനിക്ക് ഇതൊന്നും അറിയില്ല എന്നാലും ഞാൻ daily നാമം ജപിക്കും ഒരു ദിവസം രാവിലെ എഴുന്നേൽക്കാറായി പെട്ടെന്ന് സ്വപ്നത്തിൽ ഒരു അമ്പലത്തിന്റെ മുമ്പിൽ നിൽക്കുന്നതു പോലെ സ്വപ്നം കണ്ടു ഒരു സെക്കന്റ് മാത്രം കണ്ടു പിന്നെ ഒരു ദിവസം ഒരു നിലവിളക്ക് കണ്ടു പിന്നെ ഒരു ദിവസം ദേവിയുടെ ചെറിയൊരു സ്വർണ്ണ വിഗ്രഹം കണ്ടു പിന്നെ ഒരു ദിവസം ഞാൻ ടെൻഷനടിച്ച് ഒരു ചോദ്യം മനസ്സിൽ വിചാരിച്ച് പേടിച്ച് ഞാൻ ഉറങ്ങി രാവിലെ എഴുന്നേൽക്കാറായപ്പോൾ സാക്ഷാൽ ആ ദേവി ശക്തിസ്വരൂപിണി എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് പറഞ്ഞു തന്നു ഞാൻ അദ്ഭുതത്തോടെ ആദ്യമായി സന്തോഷിച്ചു ദൈവത്തിന്റെ സൗണ്ട് എന്റെ ചെവിയിൽ ഞാൻ ആദ്യമായി കേട്ടു എനിക്ക് വിശ്വാസമായി ദൈവം എന്ന ആ മഹാശക്തിയുണ്ട് അതിനു ശേഷം എനിക്ക് പിന്നീട് ഒന്നും സ്വപ്നത്തിൽ വരുന്നില്ല എന്താണെന്ന് അറിയില്ല പക്ഷെ ഞാൻ ഇപ്പോഴും നാമജപം തുടരുന്നു ആ ദേവിയെ ഞാൻ തിരയുകയാണ് ഞാൻ ഇനിയും ശ്രമിക്കും വിജയിക്കും വരെ അമ്മേ ശരണം ദേവി ശരണം

  • @vision6423

    @vision6423

    Жыл бұрын

    തങ്ങൾ ആ സ്വപ്നം ആരോടും പറയാൻ പാടില്ലായിരുന്നു അതാ പിന്നീട് ദൈവത്തിന്റെ സ്വപ്നം കാണാൻ പറ്റാഞ്ഞത്.

  • @vision6423

    @vision6423

    Жыл бұрын

    ക്ഷമാപണം നടത്തുക

  • @gouri.t.t.6431

    @gouri.t.t.6431

    Жыл бұрын

    നന്ദി നമസ്കാരം.

  • @sheejaunni8952

    @sheejaunni8952

    Жыл бұрын

    ., . . You ,

  • @dijilmp6050

    @dijilmp6050

    Жыл бұрын

    L

  • @kishorkumarkodapully5895
    @kishorkumarkodapully58955 жыл бұрын

    ഞാൻ എന്നും ധ്യാനം ചെയ്യും .മന്ത്രങ്ങൾ ഉപയോഗിച്ചാണ് ഞാൻ ദ്യാനം ചെയ്യുന്നത് .ആദ്യം ഗുരു ,പിന്നെ ഗണപതി ,പിന്നെ ശിവൻ ,പാർവതി .എന്റെ എല്ലാ കാര്യങ്ങളും 4,മന്ത്രങ്ങൾ കൊണ്ട് ഭംഗി ആയി തീരും ഒരു ദിവസം .

  • @shajuvasudevan7174
    @shajuvasudevan7174Ай бұрын

    ഇത് ശ്രദ്ധിച്ചു കേൾക്കുമ്പോൾ തന്നെ എന്ത് സുഖം... സ്വയം ധ്യാനവസ്ഥയിൽ എത്തിയത് പോലെ.. 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏

  • @lijunairsign
    @lijunairsign5 жыл бұрын

    ഓം ശാന്തി.... തേജസ്സുള്ള ശബ്ദം... നന്ദി

  • @sreenivasan9182
    @sreenivasan91823 жыл бұрын

    ആത്മ ജ്യോതി സിന്യൂ മുമ്പിൽ അനേകംനമസ്കാരം

  • @SachuSSmile
    @SachuSSmile4 жыл бұрын

    വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ. നല്ല ഉണർവ്വും നന്മയും ആത്മശാന്തിയും കൈവരിച്ച പ്രതീതി💖💖🙏🙏🙏💖💖 എല്ലാ കടപ്പാടും ബ്രഹ്മകുമാരീസിലെ നന്മയുള്ള കാരുണ്യവതികൾക്കും സനേഹാതരങ്ങൾ

  • @grandmaschannel5526
    @grandmaschannel55262 жыл бұрын

    🙏🙏🙏 ഭഗവാൻ എന്റെ അച്ഛനാണ്, അമ്മയാണ് , ഗുരുവാണ് എന്റെ സർവ വസ്വവുമാണ്. ഞാൻ ശാന്തിയുടെ ശക്തി അറിയുന്നു.. 🙏🙏🙏

  • @artcraftandgamingexpert3570
    @artcraftandgamingexpert35706 жыл бұрын

    Hai Sir ഞാൻ ഇന്ന് ധ്യാനം ചെയ്തു സൗദി സമയം രാവിലെ 2 am എന്തെന്നില്ലാത്ത ഒരു ഉന്മേഷം എന്നിൽ ഒണ്ടായി Thank u Sir

  • @sasikalaasokan3074

    @sasikalaasokan3074

    2 жыл бұрын

    Weight lose exercise

  • @piano5353
    @piano53538 жыл бұрын

    ***നന്ദി എന്നെ മനസിലാക്കി തന്നതിന്. അതിന് നിങ്ങളെ പ്രേരിപ്പിച്ച പരമ ആത്മാവിന് ***

  • @shahanaanasAhyan

    @shahanaanasAhyan

    3 жыл бұрын

    Ethra nal cheythappoyan nighal mariyath

  • @sunithakumari1805

    @sunithakumari1805

    3 жыл бұрын

    ✨🎎🖼

  • @anupriya6788

    @anupriya6788

    Жыл бұрын

    @@shahanaanasAhyanaellam divasam cheyunnathe nallathane😊

  • @noushadsafasafatr8060
    @noushadsafasafatr80605 жыл бұрын

    നിങ്ങളിൽ നിന്ന് നന്മ നിറഞ്ഞ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Ak-wo3lv

    @Ak-wo3lv

    3 жыл бұрын

    B

  • @Ak-wo3lv

    @Ak-wo3lv

    3 жыл бұрын

    Bathentje

  • @shahulhameed.m3563
    @shahulhameed.m35635 жыл бұрын

    വളരെ ഉപകാരപ്രദം

  • @ajithp4964
    @ajithp49642 жыл бұрын

    Thankyou 🙏🏼🙏🏼🙏🏼 വളരെ നല്ല അവതരണം Thankyou Universe 🙏🏼🙏🏼🙏🏼

  • @freethinker5636
    @freethinker56366 жыл бұрын

    വളരെ നന്നായിട്ടുണ്ട്.. ഞാൻ ഇന്ന് മുതൽ യോഗ ചെയ്ത് തുടങ്ങും

  • @AnilKumar-py2gh

    @AnilKumar-py2gh

    5 жыл бұрын

    Yogayalla bai rajayogamane parisheelikendathe

  • @ckrarichan5507

    @ckrarichan5507

    5 жыл бұрын

    Please state u r exodus

  • @sijojosenambadan

    @sijojosenambadan

    4 жыл бұрын

    Meditation

  • @jithinraj2585

    @jithinraj2585

    4 жыл бұрын

    @@AnilKumar-py2gh e rajayogam yogayil ullathalla

  • @sajinapraveen8201
    @sajinapraveen82012 жыл бұрын

    Thank you so much🙏🙏🙏 A great wonderful experience. 🙏🙏🙏🙏

  • @padminiviswanadh264
    @padminiviswanadh2643 жыл бұрын

    Great, basic for spiritual growth

  • @daijuantony2821
    @daijuantony28216 жыл бұрын

    Ohhhhhhhhhhhhhhh.......... what a beautiful presentation and video... thanks a lot Brhma Kumaris ... you guys are spreading the light of the God to human beings .... superb !!!!!!!!!!!!!!!

  • @binoysimon8750
    @binoysimon87505 жыл бұрын

    ഞാനൊരു Social Media Writter റും പാമ്പാടി BK Centre അംഗവുമാണ് കഴിഞ്ഞ രണ്ട് വർഷമായി രാജയോഗം, പരിശീലിക്കുകകും. മറ്റുള്ളവർക്ക് രാജയോഗത്തിന്റ പ്രാധാന്യം ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. എഴുത്തിൽ രാജയോഗപരിശീലനം വളരെയധികം ഗുണം ചെയ്‌തു

  • @shivajyothimedia

    @shivajyothimedia

    5 жыл бұрын

    Paambadi...? in which districkt...?

  • @kallianikuttyk7017

    @kallianikuttyk7017

    4 жыл бұрын

    J and

  • @kallianikuttyk7017

    @kallianikuttyk7017

    4 жыл бұрын

    No on

  • @ajithkumar920

    @ajithkumar920

    4 жыл бұрын

    Pambaadi Kottayam district.

  • @kanchanakp8510
    @kanchanakp85103 жыл бұрын

    ഓം ശാന്തി athma പരമാത്മ സംഗമം രാജയോഗം blissful

  • @divyar519
    @divyar5194 жыл бұрын

    Thnku soo oooo much fr realizing us the original divine power of soul by making connection with supreme soul which will remove all sorts of problems to maximum rajayoga dyanam help us to identify our divine qualities and knowledge derived from parAmatma ocean of love ocean of purity ocean of knowledge

  • @nishamurali6111

    @nishamurali6111

    2 жыл бұрын

    ഓം ശാ ന്തി

  • @kgkumar1000
    @kgkumar10008 жыл бұрын

    it ts very powerfull.

  • @jkj1459
    @jkj14599 жыл бұрын

    PRONUNCIATION IS THE BEST , VOICE IS SWEET .

  • @gouthamkrishna1776
    @gouthamkrishna17766 жыл бұрын

    Om shanthi🙏rajayogaye ariyuvan anjuvarshangalku munne bhagyam kittiya vyekthi aanu nhan...sariramalla aathmavanenna bhodam poornamayum anubhavichariyan bhaba enne yogyathapeduthi ennu parayunathakum Sheri...dhyanathilude bhavana unarunnu...sarva characharangalodum ulla bandam koodunnu...saanthi Matram nilanilkunnu...elavarkum ee paramanantham anubhavikan kazhiyne ennu paramathmavinod prarthikunnu...angane ee lokavum janathalum poornamayum nanamayullathavattey..athinu ragayogayk kazhiyumaravattey...om shanthi🙏

  • @mallikamuraleedharan4500
    @mallikamuraleedharan45003 жыл бұрын

    Very beautiful presentation Thank you🙏🏻🙏🏻🙏🏻

  • @UnnikrishnanKariangal
    @UnnikrishnanKariangal9 жыл бұрын

    Nicely presented. Way to meditation - Creation till annihilation is all told in the SRIMAD BHAGAVATHAM The Maha Purana written in Sanskrit. Till then, the knowledge was spread by word of mouth to selected / mass people ( Parampara system - Succession from guru to disciple)

  • @raravindakshannair3889

    @raravindakshannair3889

    7 жыл бұрын

    Rajayoga meditation is a nice method to keep our mind calm and quiet. I have been practising it for the last 5 yrs. B .K. R. Aravindakshan Ettumanoor

  • @krishnankuttyek2692

    @krishnankuttyek2692

    2 жыл бұрын

    @@raravindakshannair3889 l

  • @krishnamay15
    @krishnamay159 жыл бұрын

    Really I liked it. A good experience. Nicely presented

  • @sruthir126
    @sruthir1265 жыл бұрын

    Powerful video. Thank you

  • @ampilis7835
    @ampilis78353 жыл бұрын

    Om santhi thanku sisterjee wonderfull. Yathe. Soft are sound

  • @vijayanair2716
    @vijayanair27164 жыл бұрын

    Love this video. It’s very clear and comprehensible. The subtitles stopped after 12 mins. Appreciate if you could continue providing the English subtitles throughout the video.

  • @shivajyothimedia

    @shivajyothimedia

    4 жыл бұрын

    Thank you! Will do!

  • @user-xp6ls9ty8q
    @user-xp6ls9ty8q9 ай бұрын

    I am a BK.once afternoon I was relaxing on a chair in my room.suddenly the everything disappeared from me for some moments.then I could see a beautiful snow like light in the room at the top.suddenly it disappeared.I believe that may be my soul or the supreme soul.anyway I am lucky.

  • @harithavasudevan9152
    @harithavasudevan91525 жыл бұрын

    njan ithu cheythappol vallatha Oru vibration feel cheythu....happinessum...thank uuuu

  • @shivajyothimedia

    @shivajyothimedia

    5 жыл бұрын

    good. continue it....

  • @kishorkumarkodapully5895
    @kishorkumarkodapully58955 жыл бұрын

    എനിക്ക് കിട്ടുന്ന മുഴുവൻ സമയവും ഞാൻ ദ്യാനം ചെയ്തു കൊണ്ടിരിക്കും .

  • @narayanannair4948
    @narayanannair49486 жыл бұрын

    Dhyanam very good for health and controling ourselves, I wanted to practice in my life it's good for human being

  • @TheKhadersha
    @TheKhadersha9 жыл бұрын

    Namasteji What a nice presentation..congratulations Khader shah dubai

  • @vishnumkadavan1285

    @vishnumkadavan1285

    5 жыл бұрын

    Hai bro nj kanunna eth video nokkialum thangalde comment undakum. Hpy 2 c u...

  • @santhamagopinathan2054

    @santhamagopinathan2054

    4 жыл бұрын

    @@vishnumkadavan1285FYI

  • @nisha.p.pnisha.p.p7649
    @nisha.p.pnisha.p.p76495 жыл бұрын

    om shandi sister.thankyou.very very thanks

  • @shuaibsb1819
    @shuaibsb18196 жыл бұрын

    Tnx for a powerful msg

  • @santhakumariamma6099
    @santhakumariamma6099 Жыл бұрын

    Soumyam,santham ,sundaram ,deeptham .Nothing more to say .Eswaran Divya prakasamanu .Thanks a lot Acharya for make me realizing the Universal Truth .🙏

  • @MySoman
    @MySoman3 жыл бұрын

    Very good messages ☺️ great sweet voice ❤️

  • @swaroop.kmohan9633
    @swaroop.kmohan96333 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ .. നന്ദി

  • @ViewersMuseumChannel
    @ViewersMuseumChannel3 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @ATHMAVISWASAM
    @ATHMAVISWASAM7 жыл бұрын

    മലയാളം അഫർമേഷൻ വിഡിയോകൾക്കായി

  • @jayarajka1242

    @jayarajka1242

    5 жыл бұрын

    My

  • @seeker4174

    @seeker4174

    5 жыл бұрын

    Bro

  • @Kishore608

    @Kishore608

    3 жыл бұрын

    Njn subscribe ചെയ്തിട്ടുണ്ട്.

  • @sreekrishna9270

    @sreekrishna9270

    2 жыл бұрын

    @@seeker4174 😃

  • @sreekrishna9270

    @sreekrishna9270

    2 жыл бұрын

    @@seeker4174 😃

  • @shivajyothimedia
    @shivajyothimedia8 жыл бұрын

    ഈ വിഡിയോയിൽ പരസ്യം വരുന്നത് കോപ്പിറൈറ്റഡ് മ്യൂസിക് ഉപയോഗിച്ചത് കൊണ്ടാണ്. ഡൗൺലോഡ് ചെയ്തു ഉപയോഗിക്കുക. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ ആത്മീയ ജ്ഞാനത്തിന്റെ പ്രഥമ പാഠമായി ഞാൻ ഒരു ആത്മചൈതന്യമാണ് എന്ന ബോധം പരിശീലിപ്പിക്കുന്നു. സൂക്ഷ്മാദിസൂക്ഷമമായ അദൃശ്യമായ ഒരു പ്രകാശകണമാണ് ആത്മാവ്. എന്നാൽ ഇത്രയും കാലം ഞാൻ എന്നാൽ കേവലമൊരു ഭൌതികവസ്തുവായ ശരീരമാണ് എന്നല്ലേ കരുതിയിരുന്നത്.സ്വയം പരിശോധിക്കൂ.സ്വന്തം പ്രകാശചൈതന്യരൂപത്തെ ദർശിച്ചുനോക്കൂ.ഞാൻ മസ്തിഷ്കത്തിൽ വസിച്ചുകൊണ്ട് ശരീരത്തെ നിയന്ത്രിക്കുന്നു എന്ന് സ്വയം അനുഭവപ്പെടുകയാണെങ്കിൽ അതാണ് ആത്മാനുഭൂതി.

  • @beenasathian9495

    @beenasathian9495

    7 жыл бұрын

    y

  • @poojashmya8405

    @poojashmya8405

    7 жыл бұрын

    eavidanith place

  • @shivajyothimedia

    @shivajyothimedia

    7 жыл бұрын

    for more details . www.kera.brahmakumaris.com

  • @rajishaprabinyhu6338

    @rajishaprabinyhu6338

    7 жыл бұрын

    Shivajyothimedia Palakkad

  • @sahadevanpallikol3517

    @sahadevanpallikol3517

    7 жыл бұрын

    Shivajyothimedia Palakkad

  • @anutj1917
    @anutj19177 жыл бұрын

    God bless u thanks

  • @ambujamkapprakatt339
    @ambujamkapprakatt3393 жыл бұрын

    എന്താണ് പറയേണ്ടതെന്നറിയുന്നില്ല വിസ്മയം ❤

  • @user-rw3yq1um9c
    @user-rw3yq1um9c9 жыл бұрын

    yes, this is really wonderful experience. there is so many methods of meditation, but this is so logic and practical THANK YOU

  • @unnipillai5859

    @unnipillai5859

    2 жыл бұрын

    @@bebba7478 llllll0

  • @vinodvinodpk9901

    @vinodvinodpk9901

    Жыл бұрын

    കൂടുതൽ അറിയാൻ ആഗ്രഹം 🙏🙏🙏

  • @bebbacoltoo6097

    @bebbacoltoo6097

    Жыл бұрын

    @@vinodvinodpk9901 Please go to Bramahkumaris Centre and learn about Rajayoga medication. You will always be happy and enjoy your life with Success.

  • @afsalahmad8097
    @afsalahmad80978 жыл бұрын

    Thank you so much . Great explanation.

  • @lithin3966

    @lithin3966

    3 жыл бұрын

    ❤💯😉

  • @jayakumarkr7556
    @jayakumarkr75566 жыл бұрын

    Thanks for sharing this knowledge with us

  • @ramanisasi6500

    @ramanisasi6500

    5 жыл бұрын

    Very good

  • @sivasankarantp3852

    @sivasankarantp3852

    4 жыл бұрын

    ഓം ശാന്തി

  • @bijugeorge550
    @bijugeorge5503 жыл бұрын

    Very good motivation class thank you very much sir

  • @kunjikannanchorottur5526

    @kunjikannanchorottur5526

    2 жыл бұрын

    വളരെ നല്ല വഴി ആൽമ സാക്ഷാൽ കാരത്തിന്

  • @cpsuresh6725
    @cpsuresh67256 жыл бұрын

    Ohm santhi,Nice heartily

  • @sharli1112
    @sharli1112 Жыл бұрын

    🎉 ഞാൻ ശാന്തിയുടെ ശക്തി അറിയുന്നു. ഓം ശാന്തി!

  • @manilal285
    @manilal2855 жыл бұрын

    Very nice presentation¡ Thanks.

  • @anilaavyukth7662

    @anilaavyukth7662

    Жыл бұрын

    Very nice Thank u so much

  • @shajikokadan7088
    @shajikokadan70886 жыл бұрын

    Very good teaching

  • @radhakrishna-mg9kl
    @radhakrishna-mg9kl4 жыл бұрын

    OM Shanti🌷🙏

  • @Divyadivya-om5qr
    @Divyadivya-om5qr4 жыл бұрын

    Soooo powerful thnku

  • @lalithamaroli6444
    @lalithamaroli64447 ай бұрын

    Enikku valare istamayi nigal lude class

  • @ambilin112
    @ambilin1122 жыл бұрын

    ആരും കേൾക്കാൻ ഇഷ്ടപ്പെട്ടു pokunna അറിവ് 🙏

  • @kradhakrishnapillai4231
    @kradhakrishnapillai42314 жыл бұрын

    🙏 നമസ്തേമാതാജീ

  • @nahanmuhammad3481
    @nahanmuhammad34817 жыл бұрын

    very good ✔✔✔

  • @andflynn4889
    @andflynn48893 жыл бұрын

    Thanks for your post and coprative

  • @t.v.harishnambiar9984
    @t.v.harishnambiar99846 жыл бұрын

    Wonderful

  • @dhruvutpal4674
    @dhruvutpal46747 жыл бұрын

    nice & good.thanks

  • @sarithaps7612
    @sarithaps76123 жыл бұрын

    Very good video thank you so much

  • @sathoshkumar2646
    @sathoshkumar26463 жыл бұрын

    ഒരുപാട് നന്ദി

  • @sjmalayalam256
    @sjmalayalam2564 жыл бұрын

    Good feeling..

  • @indu1986
    @indu19866 жыл бұрын

    It's very powerful and fills us with peace.

  • @pradeepgovindan3207
    @pradeepgovindan32077 жыл бұрын

    Really doing good for the whole human beings in this world.

  • @varunpanicker3281

    @varunpanicker3281

    6 жыл бұрын

    Pradeep Govindan b

  • @sivasankarantp3852
    @sivasankarantp38524 жыл бұрын

    Om Shanti thank you

  • @sreejarajesh6761
    @sreejarajesh67615 жыл бұрын

    K B angam anu.. Allavarum ethu chaythu nokuu atra beautiful akum life.. Aa fell anubavikunna alu anu njan.. Om shandhii

  • @anjusr7039

    @anjusr7039

    5 жыл бұрын

    Ano etra naal practice cheyyanam. ..result kittaaanayitt. .

  • @seethakuttan8018
    @seethakuttan80182 жыл бұрын

    I can understand what is dhyanam thank you shivajyothy

  • @ebinprasad3844
    @ebinprasad38443 жыл бұрын

    Dyanathil erpedunnathinu munp geethopadhesham kelkkunnath valare nallathaayirikkum

  • @amalantony8134

    @amalantony8134

    2 жыл бұрын

    Meenam. Sister. Sound. Super

  • @asokan3510
    @asokan35102 жыл бұрын

    Excellent program

  • @xiamiff270
    @xiamiff2705 жыл бұрын

    Very effective

  • @jayakrishnanpvariar7857
    @jayakrishnanpvariar78574 жыл бұрын

    Great experience

  • @rahulraghav2016
    @rahulraghav20168 жыл бұрын

    Thanxs

  • @sambhuraveendran251

    @sambhuraveendran251

    5 жыл бұрын

    Rahul Raghav y8

  • @arabiangulfengineering6804
    @arabiangulfengineering68047 жыл бұрын

    Answer to somany questions...perfect information..still one doubt (crazy)remaining..why and for what God sending souls to earth..for what purpose? Soul(energy not creating nor destroying)..if its like that,in sathya yuga its supposed only 33 crores souls were sent..how it increased in other yugas? sorry this is not for an arguement...wandering long time for answer..

  • @vijayanair1195

    @vijayanair1195

    5 жыл бұрын

    Thank you

  • @YashaLiving
    @YashaLiving6 жыл бұрын

    Good Video !! Yasha Living

  • @janardhananp2834
    @janardhananp28344 жыл бұрын

    Om Shanti good eavaning

  • @sandhyamolv.s3518
    @sandhyamolv.s35184 жыл бұрын

    Thanku....

  • @satheeshkumarss8813
    @satheeshkumarss88134 жыл бұрын

    🙏.Thanks Om shanthi

  • @sindhucp4901
    @sindhucp4901 Жыл бұрын

    Om santhi 🙏🙏🙏 thank you

  • @rajiachu
    @rajiachu8 жыл бұрын

    Very useful.

  • @selfstand....9574
    @selfstand....95743 жыл бұрын

    Thanks..... nice experience

  • @stenykurian2127
    @stenykurian21276 жыл бұрын

    Great

  • @bijulputhiyaparambabijul437
    @bijulputhiyaparambabijul4375 жыл бұрын

    Super& thanks

  • @sudheer1964
    @sudheer19645 жыл бұрын

    Om Shanti, sister', പഞ്ചതത്ത്വങ്ങളെ ഒന്ന് വിശദീകരിച്ചു തരാമൊ

  • @MeAndMyDiaries
    @MeAndMyDiaries3 жыл бұрын

    Thank you Thank you so much

  • @k.n.francokaniyampuram4939
    @k.n.francokaniyampuram4939 Жыл бұрын

    ഗുഡ് നല്ല അവദരണം

  • @vineshk8115
    @vineshk81154 жыл бұрын

    Thank u for the video 😍😍😍👌👌👌

  • @richardvanspall5571
    @richardvanspall5571 Жыл бұрын

    Very soothing

  • @sivasankarantp3852
    @sivasankarantp38524 жыл бұрын

    Om Shanti thank you sister

  • @lathanair8782
    @lathanair87828 күн бұрын

    ഓം ശാന്തി 🕉️🇲🇰.. Nagpur സെന്റർ, ( Maharashtra ) ആയി connected ആണ്.

  • @joshygeorge6016
    @joshygeorge60167 жыл бұрын

    gr8

  • @vinuov5199
    @vinuov51993 жыл бұрын

    Very good

  • @svasankarantp6314
    @svasankarantp6314 Жыл бұрын

    Thank you om santhi

  • @raginikumar4652
    @raginikumar46523 жыл бұрын

    നന്ദി om ശാന്തി

Келесі