The truth - Power of visualisation | Malayalam life changing class | Shivajyothi media Keralam

The truth - Power of visualisation | Malayalam life changing class | Brahmakumaris | Rajayoga
Welcome to “The Truth” Series - • THE TRUTH - ( Power of...
The truth - Power of visualisation (visions are realities of the future)
Thanks for watching our channel Shivajyothi Media
Your Like is valuable Reward to us,
Share is Divine Service
Your Subscription adds strength to our Community
Your Comments are our Inspirations.
Subscribe to our channel - / @shivajyothimedia
For more details visit our website - www.kerala.brahmakumaris.com
To Learn Meditation contact any of Brahmakumaris Meditation Centers,
it is FREE. there are centers all over Kerala and the world over....
To Learn Rajayoga Meditation,
Brahma Kumaris Meditation Center District Head Quarters in Kerala
TRIVANDRUM--------------0471-2743299, 9895576576
KOLLAM-----------------------0474-2761815, 9895837479
PATHANAM THITTA----0473-4224676, 9495435578
ALAPPUZHA----------------9895041993, 9995868033
KOTTAYAM------------------9746470002, 8921689280
IDUKKI--------------------------9895837479
KOCHI--------------------------0484-2346950, 8281590864
THRISSUR--------------------0487-2422345, 9388350847
PALAKKAD-------------------0491-2578525, 9446820448
MALAPPURAM-------------0494-2499939, 8281602918
KOZHIKODE------------------0495-2770568, 9746334202
WAYANAD--------------------0493-6206179, 9995586665
KANNUR-----------------------0497-2712456, 9995009519
KASARGODE----------------0499-4222901, 7975134264
#Shivajyothimedia
#Peaceofmindtvmalayalam
#Brahmakumariskerala
#Shivajyothibhavan

Пікірлер: 284

  • @anuannenackcreation6403
    @anuannenackcreation64033 жыл бұрын

    മനസിനെ .ശുഭ ചിന്തകൾ. കൊണ്ട് നിറച്ചു കുളിർമ നൽകുന്ന പ്രഭാഷണം 🤗😊😊👌👌💖😍

  • @user-il5ss7ur3d
    @user-il5ss7ur3d2 жыл бұрын

    നന്നായി അവതരിപ്പിച്ചു 👌🏽 ഞാൻ എന്നെ പഠിക്കാൻ ആരംഭിച്ചതിനു ശേഷം എനിക്ക് ഒരുപാടു മാറ്റം ഉണ്ടായി. അങ്ങ് ഈ വിഡിയോയിൽ പറഞ്ഞതെല്ലാം 100 ശതമാനം ശെരിയാണ് 🙌🏼. മലയാളികൾ ഈ വീഡിയോ മനസ്സുകൊണ്ട് കണ്ടിരുന്നെങ്കിൽ കേരളം സ്വർഗമായി തീർന്നേനെ. നി 🔥

  • @girijasukumaran5985
    @girijasukumaran59852 жыл бұрын

    ഇതു ഞാൻ ചിന്തിക്കാറുണ്ട് ഈശ്വരനെ മുൻനിർത്തി പ്രപഞ്ച ശക്തി യെ മുൻ നിർത്തി ലോകത്തു നല്ലത് മാത്രം വരുന്നതായി ഇപ്പോഴും ചിന്തിക്കുന്നു 🌹🙏

  • @PRIYA-jv3be
    @PRIYA-jv3be3 жыл бұрын

    എത്ര മനോഹരമാണ് സാർ താങ്കളുടെ speach. താങ്കൾ തീർച്ചയായും ശിവബാബയുടെ ഹൃദയം കീഴടക്കിയ ആളാണ്.🙏

  • @divyadivyanv3957
    @divyadivyanv39574 жыл бұрын

    എത്ര മനോഹരമായാണ് സർ ഇത് അവതരിപ്പിക്കുന്നത് വേഗത്തിൽ മനസിനെ സ്പർശിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി

  • @abupk1388

    @abupk1388

    3 жыл бұрын

    Abhinandanangal

  • @jayeshvkhayesvk3815

    @jayeshvkhayesvk3815

    3 жыл бұрын

    ജചചഡഡ

  • @radhammapj7165

    @radhammapj7165

    3 жыл бұрын

    Ulkazchude sakthi ellavarilum undakatte

  • @lachukichurajkichu733

    @lachukichurajkichu733

    3 жыл бұрын

    . .! Omsanthi aasayam nannayirikkunnu

  • @prpkumari8330
    @prpkumari83303 жыл бұрын

    പതറുന്ന ജീവിതങ്ങൾക്കു് പച്ച പിടിക്കാനുള്ള ജീവോപാധി.നന്ദി.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കരിഞ്ഞുകിടന്ന സസ്യങ്ങളുടെ മേൽ പുതുമഴ വർഷിച്ച പോലെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejavamar8653

    @sreejavamar8653

    3 жыл бұрын

    വളരെ ശരിയാണ് 👍

  • @HSreelakshmyS

    @HSreelakshmyS

    2 жыл бұрын

    @@sreejavamar8653 ഔ)

  • @meenamohandas9545

    @meenamohandas9545

    2 жыл бұрын

    Very positive

  • @beenajoseph1668
    @beenajoseph16682 жыл бұрын

    ഞാൻ സ്ഥിരം മെഡിറ്റേഷൻ ചെയ്യുന്ന ആളാണ്‌. വളരെ പവർഫുൾ ക്ലാസ്സ്. സന്തോഷം ബായി....

  • @user-tz9bb9lw3h
    @user-tz9bb9lw3h6 ай бұрын

    Thankyou so much ഇത് കേൾക്കാൻ ഒരു ഭാഗ്യം തന്നതിന് യൂണിവേഴ്സിന് ഒരു പാട് നന്ദി 👍

  • @sudhakaran.k.ksuthakaran911
    @sudhakaran.k.ksuthakaran9113 жыл бұрын

    വളരെ നന്നായിട്ടുണ്ട്. മനസ്സിനെ വളരെ സ്പർശിക്കുന്നതും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുതുമായിരുന്നു.വളരെ വളരെ നന്ദി. ഓം ശാന്തി !!! ബി കെ ശാരദസുധാകരൻ

  • @sunithark8305
    @sunithark8305 Жыл бұрын

    എൻ്റെ ഒരോ ദിവസം തുടങ്ങുന്നത് സാറിൻ്റെ വീഡിയോ ' കേട്ടുകൊണ്ട് ആണ്. താങ്ക് യൂ സാർ.

  • @Love-and-Love-Only.
    @Love-and-Love-Only.2 жыл бұрын

    Masha Allah great dear brother good speaking

  • @priyak6901
    @priyak69012 жыл бұрын

    Thank you so much guruji. Your speech is empowering my mind .May God bless you to keep on doing such good things

  • @TheKhadersha
    @TheKhadersha9 жыл бұрын

    Namaste brother What a nice speach...wondorful..very usuful spech..congratulations... (Khader shah Dubai)

  • @josephyjolly6781

    @josephyjolly6781

    6 жыл бұрын

    informative and hopeful message.Thank u

  • @vipinirulam1306

    @vipinirulam1306

    6 жыл бұрын

    very nice program good man

  • @rajaramp1070
    @rajaramp10703 жыл бұрын

    ഇത്രയും മനോഹരമായും വ്യകതമായും വിവരിച്ചു തന്നതിന് നന്ദി സാർ

  • @santhatk7371
    @santhatk73712 жыл бұрын

    Om shanti thank you so much sir. Your speech give me great positive energy. 🙏🙏🙏❤❤❤🌹🌹🌹🌺🌺🌺

  • @manjulacheruvalli1716
    @manjulacheruvalli17162 жыл бұрын

    മനസ്സിനെ ഉണർത്താനുള്ള ശക്തി ഈ വാക്കുകൾ തരുന്നു ഓംശാന്തി

  • @s.mahalingamsankar7460
    @s.mahalingamsankar74603 жыл бұрын

    Thank you very much for giving us an insight of power of positive visualisation through meditation. Your class has touched my inner soul. ഓം ശാന്തി

  • @hemanthkumar7370
    @hemanthkumar7370 Жыл бұрын

    എനിക്ക് ഇന്ന് ആവിശ്യമായ വിഷയം 🕉️THANKYOU SOMUCH 🙏🙏🙏

  • @sunitham.s7138
    @sunitham.s71382 жыл бұрын

    You have given answer to all my questions. I was so confuse that there is no one to answer my questions. But you did sir. Thanks a lot. Thank you. Thank you. Thank you. Thank God!

  • @charammak5279
    @charammak52796 ай бұрын

    സത്യമാണ് സാർ ഞാനെന്റെ മകൻ മരിച്ചു ഒരുതരം അവസ്ഥയിലായിരുന്നു അപ്പോൾ എനിക്ക് ദൈവം കൊണ്ടുവന്നതുപോലെ ഒരു മെഡിറ്റേഷൻ ക്ലാസ്സ് കിട്ടി എന്നാൽ ഇന്ന് അഞ്ചു മാസങ്ങൾക്ക് ശേഷം ഞാനെന്റെ ശക്തി വീണ്ടെടുക്കാൻ തുടങ്ങി ഒരു വശത്ത് തളർന്നുപോയെന്ന് ഞാൻ ഇപ്പോൾ ഒരുപാട് ഊർജത്തോടെ മറക്കാൻ തുടങ്ങി എല്ലാ കാര്യങ്ങളും സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ ചിന്തകളുടെ ആഴം മനസ്സിലായി 52 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ പല ജീവിതഘട്ടങ്ങളിലും സങ്കടത്തിലും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട് അവിടെയൊക്കെ ദൈവം എനിക്കൊരു ശക്തി തന്നിട്ടുണ്ട് എന്നാലും ഇപ്പോഴും ഈ പ്രായത്തിൽ ഞാൻ അധ്വാനിച്ചുകൊണ്ട് ജീവിക്കുന്നു 🙏❤️

  • @thouheedsunnath4858
    @thouheedsunnath48584 жыл бұрын

    എല്ലാം മദത്തിലും ഉണ്ട് ദൈവത്തിലേക്കുള്ള.എത്താനുള്ള വഴി

  • @truthseekerrr5778

    @truthseekerrr5778

    3 жыл бұрын

    ❤️

  • @ajithkumar920

    @ajithkumar920

    3 жыл бұрын

    Oho

  • @prashopvp9175
    @prashopvp9175 Жыл бұрын

    Goodspeech, andgooddescriptionl. Thankyougurujipranamam

  • @susammaabraham2525
    @susammaabraham2525 Жыл бұрын

    കേൾക്കാൻ വൈകിയതിൽ ഖേദിക്കുന്നു - എത്ര ഉദാത്തമായ കാഴ്ചപ്പാടുകൾ അറിവുകൾ - ജ്ഞാന ബോധനങ്ങൾ - Thank you 🙏

  • @vaheedanassar3627
    @vaheedanassar36272 жыл бұрын

    Great message 👍 Correct ,Positive energy kodukkanam👌

  • @rajeevjayaram4981
    @rajeevjayaram49813 жыл бұрын

    There is this will power Ajna chakra which will materialize the visualization..if the superconsious feels the visualzation will be a problem, then it will no materaize. Very well spoken...thanks a lot

  • @balachandrannairs3097
    @balachandrannairs30973 жыл бұрын

    ഒാം ശാന്തി

  • @DTSI-ue5cl
    @DTSI-ue5cl4 ай бұрын

    ❤ ഓം ശാന്തി എന്റെ ശിവ ബാബ❤

  • @jayasreepm9247
    @jayasreepm9247 Жыл бұрын

    മഹത്തരം ഗംഭീരം എങ്ങിനെ ഇത്ര നന്നായി മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്ന solutions അവതരിപ്പിക്കാൻ കഴിയുന്നു.ഒരുപാട് നന്ദി. negatives nde oru tha llochayil ഉരുകുന്ന അവസ്ഥയാണ്.ഈ speech kure bhablam നൽകും.ഞാൻ ഉൾകാഴ്ച possitivity യിലേക്കുതിരുതും .I promise.👍

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 Жыл бұрын

    ഇഷ്ടമായി. പ്രഭാഷണം വളരെ നല്ലതായി. 🙏🏻🙏🏻🙏🏻🌹

  • @shemeemshemeem2632
    @shemeemshemeem26325 жыл бұрын

    good spèech. ..thanks

  • @abhinavabhinav5910
    @abhinavabhinav59103 жыл бұрын

    Thanks sir

  • @rajagopalannair9219
    @rajagopalannair92193 жыл бұрын

    Very convincingly expressed about visualisation. Om Shanti

  • @108-m9v
    @108-m9v5 жыл бұрын

    ഉദാത്തസന്ദേശം മനോഹരമായി അവതരിപ്പിച്ചു.. നന്ദി.

  • @nasminamp5927
    @nasminamp59277 жыл бұрын

    good presentation

  • @elizabethmathewgodbless4519
    @elizabethmathewgodbless45195 жыл бұрын

    God bless u

  • @subashbose7216
    @subashbose72164 жыл бұрын

    വളരെ ശരിയാണ് ഗുരോ 👌#ശംഭോ മഹാദേവാ#🙏🔱

  • @RameshKumar-fn5lg
    @RameshKumar-fn5lg2 жыл бұрын

    സർ, വളരെ നല്ല അവതരണം. നന്ദി, ന

  • @shabeeraliali183
    @shabeeraliali1835 жыл бұрын

    നല്ല അറിവ്.....

  • @geethageetha5488
    @geethageetha5488 Жыл бұрын

    Thx 🙏🙏🙏🙏നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏

  • @arjunlisacorner1682
    @arjunlisacorner16823 жыл бұрын

    Thank you brother. Very important message. God bless you.

  • @rejikattamballi3921
    @rejikattamballi39212 жыл бұрын

    ഈ ശബ്ദത്തിന്റെ ഉടമയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @nadeerashameer1933
    @nadeerashameer19338 жыл бұрын

    excellent speech

  • @suhail4987
    @suhail49877 жыл бұрын

    Thanks a lot for the great information

  • @lathakumar2284
    @lathakumar22842 жыл бұрын

    Each word deeply deeply penetrated into the mind ...visualized the effects Will reprogram the brain and wish all listeners to get back all the positive effects of visualization May the universe Bless You Sir !!

  • @armadasy

    @armadasy

    Жыл бұрын

    Pllplpppppppppppppppp

  • @phalgunanmk9191
    @phalgunanmk9191 Жыл бұрын

    കിടിലൻ കിടിലോൾ കിടിലൻ വാക്കുകൾ ഭായി ജി . ഭാഹൂബലമോ ഭോഗ ബലത്തിന്റെ ആധാരത്തിലോ അല്ല ഭാരതം സ്വർഗ്ഗരാജ്യം ആകു ന്നത് യോഗബലത്തിലൂടെ, രാജയോഗം ബുദ്ധി യോഗ ത്തിലൂടെ...!!!

  • @prakashmpprakash7990
    @prakashmpprakash79903 жыл бұрын

    വളെരെ മഹത്തരമായ ഒരു മോട്ടിവേഷൻ താങ്ക്സ്

  • @saniyageo8599
    @saniyageo85992 жыл бұрын

    Othiri ishtam akunna nanma vaakukal 🙏

  • @UnniKrishnan-hg2wy
    @UnniKrishnan-hg2wy8 жыл бұрын

    great sir, ee advice nu, thank u very much

  • @abdulrazak-go6rr
    @abdulrazak-go6rr6 жыл бұрын

    ഒരുപാട് കാര്യങൾ പഠിക്കാനായ്. നന്ദി സ്വാമിജീ

  • @anilavijayan2934
    @anilavijayan29343 жыл бұрын

    I am something special Guruji💐 God bless you🙏

  • @krishnanpm9503
    @krishnanpm95032 жыл бұрын

    ഈ വിഡി യോ ഞാൻ ഇന്നാണ് കണ്ടത് വളരെ നല്ല വീഡിയോ , നല്ല അവതരണം

  • @sumashellysumam4293
    @sumashellysumam42937 жыл бұрын

    om santhi....thanku brother

  • @abhidasanp3368
    @abhidasanp33682 жыл бұрын

    എത്ര മനോഹരം ഈ വാക്കുകൾ - പ്രണാമം ഗുരു വേ

  • @nishatl3580
    @nishatl3580 Жыл бұрын

    Orupaad nanni...🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @satheesanmokeri1730
    @satheesanmokeri17302 жыл бұрын

    അഭിനന്ദനങ്ങൾ

  • @pgeetha6141
    @pgeetha61413 жыл бұрын

    Great thanks brother ooomsanthi

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.77485 жыл бұрын

    This visualisation video itself gives positive energy.

  • @haseebkakkadan5502
    @haseebkakkadan55026 жыл бұрын

    superb...... god bless u man

  • @bilalmessi2417
    @bilalmessi24172 жыл бұрын

    Super super eniyum ethepoleyulla vdo eduka

  • @Ranju760
    @Ranju760 Жыл бұрын

    ഹരേ കൃഷ്ണാ...

  • @susheelakutty1940
    @susheelakutty19407 жыл бұрын

    Wonderful explanation sir. Thank u susheela kutty

  • @vanajanair1955
    @vanajanair19554 жыл бұрын

    Namaste Sir Great information. Really greatful. Thank u soomuch.

  • @sanalradhakrishnan1886
    @sanalradhakrishnan18864 жыл бұрын

    ഓം ശാന്തി .....

  • @vipindasptv6409
    @vipindasptv6409 Жыл бұрын

    ശുഭദിനം ❤

  • @haridossbk5559
    @haridossbk55592 жыл бұрын

    Thanks Brother Thanks Baba

  • @pgeetha6141
    @pgeetha61414 жыл бұрын

    Powerful knowledge ful superb thanks

  • @yadhukrishnan3254
    @yadhukrishnan32547 жыл бұрын

    thanks

  • @layavinyasam3759
    @layavinyasam37594 жыл бұрын

    Thank you Anil Bhai.. Great !

  • @SachuSSmile
    @SachuSSmile4 жыл бұрын

    ഓം ശാന്തി

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld95034 жыл бұрын

    Om shanthi 🙏

  • @abhilashkk4823
    @abhilashkk48236 жыл бұрын

    manoharamaya class..

  • @meerasudarsan3256
    @meerasudarsan32567 ай бұрын

    Great message 🙏🙏

  • @abhinavabhinav5910
    @abhinavabhinav59103 жыл бұрын

    U have an incredible voice sir. Soothing and crystal clear.... Each positive thought produces energy.... Patience....explained very well... Remove negative thoughts... I got a lot from this video.... Thanks for sharing this video sir Namaste 🙏🙏

  • @MrSimithilakan

    @MrSimithilakan

    2 жыл бұрын

    Yes very true incredible voice

  • @psychovlog6510
    @psychovlog65104 жыл бұрын

    Great Sir🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @arunjayachandran3254
    @arunjayachandran32544 жыл бұрын

    Thanks

  • @dellajijo4226
    @dellajijo42263 жыл бұрын

    Wonderful speech sir. Thankyou

  • @aslamachoos7390
    @aslamachoos73909 жыл бұрын

    thnks

  • @manugeorget
    @manugeorget7 жыл бұрын

    grate message

  • @reenachazhikulathil4116
    @reenachazhikulathil41164 жыл бұрын

    Great.... Thank u sir, Njan master sarvashakthivan aathma

  • @beena601
    @beena6014 жыл бұрын

    Video gives a positive energy.

  • @satheesansasi3314
    @satheesansasi33147 жыл бұрын

    today I make POSITIVE CHANGES

  • @Kp-ec2mr
    @Kp-ec2mr3 жыл бұрын

    Namasthe🙏mahathaaya arivu pakarnnu nalkunna angeyku orupaadu nanni..othiriperku aashwasam aakum🥰

  • @kvbhasivishnu5527
    @kvbhasivishnu55273 жыл бұрын

    Excellent guide.

  • @Saro_Ganga
    @Saro_Ganga2 жыл бұрын

    Great message Very helpful to all

  • @sarathchandrank5217
    @sarathchandrank52177 жыл бұрын

    great

  • @arunanandavilasam
    @arunanandavilasam7 жыл бұрын

    Its very nice

  • @kumarkvijay886
    @kumarkvijay8863 жыл бұрын

    Super speech...very motivating 🙏🙏🙏

  • @sreekumarkgopalan7492
    @sreekumarkgopalan74923 жыл бұрын

    Thank ypu universe Thank ypu thank you thank you

  • @geethakhareendran6374
    @geethakhareendran63743 жыл бұрын

    സൂപ്പർ

  • @lalithakumarir2183
    @lalithakumarir21833 жыл бұрын

    Ohm 🙏

  • @Sachinsivan09
    @Sachinsivan096 жыл бұрын

    Thanku...

  • @rajagopalannair9219
    @rajagopalannair92193 жыл бұрын

    I always listen your speech on various subjects. I appreciate your ability to convince the listener. I am part of Brahmakumaris for the past 10 years. I have attended many programmes in Palakkad Centre. Your voice is familiar to me. I would like to meet you one day. Om Shanti

  • @shivajyothimedia

    @shivajyothimedia

    3 жыл бұрын

    Thanks for sharing

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Great video...Thank you swamiji...

  • @sujiniek202

    @sujiniek202

    3 жыл бұрын

    Great sir

  • @dhanyadhanya396
    @dhanyadhanya3963 жыл бұрын

    Thank god

  • @kpviniraj6145
    @kpviniraj6145 Жыл бұрын

    വളരെ നല്ല ചിന്തകളും വാക്കുകളും

  • @roshinlal392
    @roshinlal3928 жыл бұрын

    Great words sir...really great...feeling blessed..Thank you very much

  • @soumirasack5105
    @soumirasack51056 жыл бұрын

    Thank you so much

  • @thahirshows9718
    @thahirshows97184 жыл бұрын

    Great...sir... thanks..

  • @philominavarghese812
    @philominavarghese8123 жыл бұрын

    You explained it very well Thank you,God Bless you

  • @bhasic3173

    @bhasic3173

    3 жыл бұрын

    Great speech Latha bhasi.

  • @priyashaju3646
    @priyashaju36467 жыл бұрын

    beautiful speech

Келесі