Praana Naayaka - Song -Film Ramanan

Музыка

Praana Naayaka - Song - Film Ramanan
Directed by D. M. Pottekkat
Written by
D. M. Pottekkat (screenplay)
Changampuzha Krishna Pillai (poem)
Based on Ramanan
Produced by D. M. Pottekkat
Starring
Prem Nazir
Sheela
Madhu
Cinematography U. Rajagopal
Edited by K. Narayanan
Music by K. Raghavan
Production
companies
Vijaya Studios, Madras
Vauhini Studios, Madras
Shyamala Studios, Madras
Release date 1967
Country India
Language Malayalam
Song :"Praananaayaka"
Singers :P. Leela
Lyrics :Changampuzha
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 30

  • @swissindia6128
    @swissindia61282 жыл бұрын

    പ്രാണനായക താവക പ്രേമ പ്രാർത്ഥിനിയായിരിപ്പു ഞാൻ ഉൾപുളകമാർന്നത്യുദാരമീ പുഷ്പ തൽപമൊരുക്കി ഞാൻ (പ്രാണ) കണ്ടിട്ടില്ല ഞാൻ ഈവിധം മലർ- ച്ചെണ്ടു പോലൊരു മാനസം എന്തൊരൽഭുത പ്രേമ സൗഭഗം എന്തൊരാദർശ സൗരഭം (പ്രാണ) മുഗ്ധരാഗമെൻ ജീവനേകിയ മുത്തു മാലയുമായിതാ എത്ര മാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടിപ്പിടിക്കുവാൻ (പ്രാണ)

  • @ArunKumar-gq8vi
    @ArunKumar-gq8vi5 жыл бұрын

    മലയാള ഭാഷ കനകചിലങ്ക കിലുക്കി നൃത്തമാടുന്ന വരികൾ എത്ര മനോഹരമായ ഗാനം

  • @baburajpv4372
    @baburajpv4372 Жыл бұрын

    ലീലമ്മയുടെ അതി മനോഹര ഗാനം

  • @divyamurali6237
    @divyamurali62373 жыл бұрын

    '' കണ്ടിട്ടില്ല ഞാനീവിധം മലർച്ചെണ്ടുപോലുള്ളൊരു മാനസം ! " 🌹🌹🌹🙏🏻

  • @prayanamsahithyamandappam6598
    @prayanamsahithyamandappam65988 ай бұрын

    ഇഷ്ടപ്പെട്ട ഒരു പ്രണയഗാനം.....

  • @radhakrishnapanicker6496
    @radhakrishnapanicker64965 жыл бұрын

    Fantastic and meaningful lines , I do bow my head before these lines and the music with the renowned singer Leelachechy

  • @sureshbabut4114
    @sureshbabut41144 ай бұрын

    Changanpuzha sir, Your greatness is....🎉

  • @sajucr5565
    @sajucr55655 жыл бұрын

    എത്ര മനോഹരമായ വരികൾ

  • @MohanDas-cr5ru
    @MohanDas-cr5ru2 жыл бұрын

    The Mala sinha of south. Please shower blessings upon. .........all of us. .....

  • @sumathisumathicp2749
    @sumathisumathicp27493 жыл бұрын

    Prana nayakan

  • @somanathannair3299
    @somanathannair32999 жыл бұрын

    sundaram ee gaanam.

  • @nikhilm2988

    @nikhilm2988

    7 жыл бұрын

    suprr

  • @raghavanchaithanya9542
    @raghavanchaithanya9542 Жыл бұрын

    Oldisgold

  • @prakasano4415
    @prakasano44158 ай бұрын

    പ്രേം നസിർ ഷീല ഇവരുടെ മികച് കഥാ പാത്രെങ്ങൾ രമണനും ചന്ദ്രിക യും ചന്ദ്രികയുടെ അനുജത്തി ആയ കുട്ടി മനസ്സിൽ തങ്ങി നിൽക്കുന്നു ആ കുട്ടി ഇപ്പോൾ എവിടെ എന്ത് ചെയുന്നു എന്ന് അറിയുവാൻ ആഗ്രഹം ഉണ്ട്

  • @sujikumar792
    @sujikumar792 Жыл бұрын

    😭😭

  • @MohanDas-cr5ru
    @MohanDas-cr5ru2 жыл бұрын

    A superb melodies creation, which shatter minds then and now and future. .......

  • @jplabkochi6341
    @jplabkochi63414 жыл бұрын

    cHANGAMPUZHA KAVITHAKAL - GREAT

  • @satishkumar-ds9rh
    @satishkumar-ds9rh5 жыл бұрын

    Dear leelama when will you come back the entire Kerala is waiting for you

  • @jenijesmi5426

    @jenijesmi5426

    3 жыл бұрын

    She passed away

  • @anumenon9277
    @anumenon92774 жыл бұрын

    അതി മനോഹരം

  • @chitradevan7084
    @chitradevan70846 жыл бұрын

    Just Awesome

  • @blessingsinlifemalayalam
    @blessingsinlifemalayalam5 жыл бұрын

    Ethrayo arthamulla reethiyil paadiyirikkunnu....

  • @mrk6564
    @mrk65642 жыл бұрын

    😔😔😔

  • @vinayanparakkal8088
    @vinayanparakkal80885 жыл бұрын

    മനോഹരം എന്ന് ഒറ്റ വാക്കിൽ പറയാം

  • @sujathamanu8781
    @sujathamanu87812 жыл бұрын

    പ്രണയിനികളുടെ മനസിജൻ 🙏🙏🙏

  • @mohankumar2521
    @mohankumar25212 жыл бұрын

    P.krishnapilla.k.ragavan

  • @sreekanthnisari
    @sreekanthnisari7 жыл бұрын

    പ്രാണനായക താവക പ്രേമ പ്രാർത്ഥിനിയായിരിപ്പു ഞാൻ ഉൾപുളകമാർന്നത്യുദാരമീ പുഷ്പ തൽപമൊരുക്കി ഞാൻ (പ്രാണ) കണ്ടിട്ടില്ല ഞാൻ ഈവിധം മലർ- ച്ചെണ്ടു പോലൊരു മാനസം എന്തൊരൽഭുത പ്രേമ സൗഭഗം എന്തൊരാദർശ സൗരഭം (പ്രാണ) മുഗ്ധരാഗമെൻ ജീവനേകിയ മുത്തു മാലയുമായിതാ എത്ര മാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടിപ്പിടിക്കുവാൻ (പ്രാണ)

  • @venugopal2639

    @venugopal2639

    5 жыл бұрын

    Wonderful lys

  • @sathyant.a9161

    @sathyant.a9161

    Жыл бұрын

    👍😥😥😥😥😥

Келесі