എല്ലാവരും ഇഷ്ടപെടുന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ...| Malayalam Old Hit Songs | Old is Gold

Фильм және анимация

Song : Naladamayanthi Kadhayile... 00:00
Movie : Rowdy Ramu [ 1978 ]
Lyrics : Bichu Thirumala
Music : Shyam
Singer : Yesudas
Song : Thazhampoo Manamulla... 04:32
Movie : Adimakal [ 1969 ]
Lyrics : Vayalar
Music : G. Devarajan
Singer : A.M.Raja
Song : Chakravarthini Ninakku... 07:52
Movie : Chembarathi [ 1972 ]
Lyrics : Vayalar
Music : G Devarajan
Singer : K.J.Yesudas
Song : Ezhu Sundara Raathrikal... 11:27
Movie : Ashwamedham [ 1967 ]
Lyrics : Vayalar
Music : G. Devarajan
Singer : P. Susheela
Song : Ninte Mizhiyil... 15:18
Movie : Arakkallan Mukkalkkallan [ 1974 ]
Lyrics : P. Bhaskaran
Music : V Dakshinamoorthy
Singer : K.J.Yesudas
Song : Nin Maniyarayile... 19:07
Movie : CID Nazir [ 1971 ]
Lyrics : Sreekumaran Thampi
Music : M.K. Arjunan
Singer : P. Jayachandran
Song : Chethi Mandaaram Thulasi... 22:53
Movie : Adimakal [ 1969 ]
Lyrics : Vayalar
Music : G. Devarajan
Singer : P.Susheela
Song : Paavaadapraayathil... 25:58
Movie : Kaarthika [ 1968 ]
Lyrics : Yusufali Kecheri
Music : M.S.Baburaj
Singer : K.J.Yesudas
Song : Seethaadevi Swayamvaram... 29:22
Movie : Vaazhvemaayam [ 1970 ]
Lyrics : Vayalar
Music : G. Devarajan
Singers : P. Susheela & P. Jayachandran
Song : Aval Chirichal... 32:23
Movie : Vilaykku Vaangiya Veena [ 1971 ]
Lyrics : Sreekumaran Thampi
Music : V. Dakshinamoorthy
Singer : K.J.Yesudas
Song : Kaattile Paazhmulam... 35:42
Movie : Vilaykku Vaangiya Veena [ 1971 ]
Lyrics : P Bhaskaran
Music : V. Dakshinamoorthy
Singer : K.J.Yesudas
Song : Ullaasappoothirikal... 39:43
Movie : Meen [ 1980 ]
Lyrics : Yusufali Kecheri
Music : G.Devarajan
Singer : K.J.Yesudas

Пікірлер: 387

  • @prabhakarantc5696
    @prabhakarantc56962 күн бұрын

    എത്ര കേട്ടാലും മരണം വരെ ഈ പാട്ടുകൾ കൂടെ കൂടും അത്രക്ക് മനോഹരമാണ് ഈ സുന്ദര ഗാനങ്ങൾ❤❤❤❤❤❤❤

  • @uservyds
    @uservyds4 ай бұрын

    2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️🤗

  • @reenavarsha8143

    @reenavarsha8143

    3 ай бұрын

    Yes

  • @user-so5dn4or6n

    @user-so5dn4or6n

    3 ай бұрын

    2024 March 😔💔

  • @prameelaanil6658

    @prameelaanil6658

    3 ай бұрын

    April 2024

  • @user-lz9by2tx2l

    @user-lz9by2tx2l

    2 ай бұрын

    Q​@@user-so5dn4or6n

  • @kiransuresh7948

    @kiransuresh7948

    2 ай бұрын

    2024 April ​@@user-so5dn4or6n

  • @mathewt.g4418
    @mathewt.g44186 ай бұрын

    ഈ ഗാനങ്ങൾ ഇന്നും ചെറുപ്പമാണ്

  • @ambujammadhu6959
    @ambujammadhu69593 ай бұрын

    ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ട്‌ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ സൂപ്പർ.

  • @babythomas2902
    @babythomas2902Ай бұрын

    എത്ര സുന്ദര ഗാനങ്ങൾ 'മലയാള ഭാഷ' അതിൻ്റെ ഭംഗി, ആശയം, കാവ്യഭംഗി, ഹൃദയം കവരുന്ന അർദ്ധം. ഏവർക്കും എപ്പോഴും ഓർത്തിരിക്കാവുന്ന വരികൾ. 4 പ്രാവശ്യം കേട്ടാൽ പിന്നെ വരികൾ മനസിൽ ആഴത്തിൽ റെക്കേ ർഡ് ചെയ്തിരിക്കും. അതിൻ്റെ Background കേൾക്കുമ്പോൾ തന്നെ ഇന്ന പാട്ട്' അതിൽ ഓരോ line ഉം മനസിൽ നിന്ന് പുറത്തേക്ക് ഇമ്പം ഊറുന്ന സ്വരത്തിൽ പേരുകേട്ട ഗായകരുടെ സ്വരത്തിൽ അലയടിച്ച് കാതിൽ എത്തി വർണ്ണപീലിവിടർത്തി ആടുന്ന മയിൽ പോലെ കണ്ണിനും ചെവിക്കും ഇമ്പം തരുന്നു.

  • @madhukavunkal7970
    @madhukavunkal79704 ай бұрын

    പഴയ ഗാനങ്ങൾ നല്ല കവിതകളും നല്ല സംഗീതവുമാണ്. അതാണ് നിത്യഹരിതമായി തലമുറകൾ കൈമാറി വരുന്നത്.

  • @AbdulRazak-kf2zu
    @AbdulRazak-kf2zu4 ай бұрын

    ഇതു പോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഞാനും ചെറുപ്പക്കാരനാണ് എന്ന് തോന്നും

  • @sunithakesavan2524
    @sunithakesavan25245 ай бұрын

    എന്താ സംശയം എത്ര കോടി വർഷം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ ❤❤🙏👍

  • @antonym-qe4vr

    @antonym-qe4vr

    4 ай бұрын

    😅

  • @sarathag7062

    @sarathag7062

    3 ай бұрын

    ​@@antonym-qe4vr❤❤❤❤❤❤ B

  • @SahiyatulNiza
    @SahiyatulNiza2 ай бұрын

    Athra ketalum mathivaratha patukal ❤❤❤❤

  • @thankammams2222
    @thankammams22222 ай бұрын

    ഒരിക്കലുംമറക്കാത്തഗാനങ്ങൾ

  • @sheejamanmadhansheeja.s339
    @sheejamanmadhansheeja.s3393 ай бұрын

    അതിമധുരം.. എത്ര കേട്ടാലും മതിവരില്ല

  • @user-bb3op7lc2j
    @user-bb3op7lc2j8 ай бұрын

    വളരെ ശരിയാണ്. നല്ല പാട്ട്

  • @udhayankumar9862
    @udhayankumar98623 ай бұрын

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @abdullapp2489
    @abdullapp2489 Жыл бұрын

    Uthi ur right I നല്ലവരായ എത്രയോ നടന്മാർ ഉണ്ടു yirunnu

  • @udhayankumar9862
    @udhayankumar98626 ай бұрын

    2023,,,,,,,2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @shaiju9747

    @shaiju9747

    6 ай бұрын

    ഇല്ല

  • @coincreatif

    @coincreatif

    6 ай бұрын

    2050 lum undakum

  • @shailaafsal1931

    @shailaafsal1931

    6 ай бұрын

    Illa

  • @mathewt.g4418

    @mathewt.g4418

    6 ай бұрын

    ഇത് തലമുറകൾക്ക് ലഭിച്ച സമ്മാനമാണ്

  • @akashdkumar4816

    @akashdkumar4816

    6 ай бұрын

    Yap❤

  • @narendranm938
    @narendranm9384 ай бұрын

    super Beautiful song

  • @user-ci1jz8nm4i
    @user-ci1jz8nm4i5 ай бұрын

    എത്ര കേട്ടാലും കേട്ടാലും മതിയാവുകയില്ല

  • @user-gv4gv8xk5o
    @user-gv4gv8xk5o3 ай бұрын

    🎉aa palayAkala pattukal kananum kelkkanum ulla yogam namukkundayi

  • @Prabha-kt7yc
    @Prabha-kt7yc4 ай бұрын

    രാഘവസാർ എന്തോ ഭംഗി കാണാൻ ♥️♥️♥️♥️♥️♥ ഇതൊക്കെയാണ് നടന്മാർ ഇവർക്ക് പകരം വയ്ക്കാൻ ഈ തലമുറയിൽ ഇല്ല🙏🏼 നല്ല പാട്ട് വാക്കുകളില്ല പറയാൻ ചക്രവർത്തിനി നിനക്കു ഞാൻ എന്റെ... ശില്പഗോപുരം തുറന്നു ഹഹ... നല്ല വരികൾ അർത്ഥവത്തായ വാക്കുകൾ♥️♥️♥️ പുളകം കൊള്ളിക്കുന്ന വരികൾ💋💋💋💋

  • @user-py7qr6to2p

    @user-py7qr6to2p

    3 ай бұрын

    😅ln😊

  • @sankarsankar8413
    @sankarsankar841311 ай бұрын

    അതെയതെ എത്രകേട്ടാലും മതിയാവില്ല പഴയപാട്ടും പുതിയപാട്ടും,,,,,, ഒരുപാട് ദൂരമുണ്ട്

  • @ConfusedDragon-ou3yn

    @ConfusedDragon-ou3yn

    4 ай бұрын

    Karupinazhga😢🎉😂

  • @SankaranKuttyAV

    @SankaranKuttyAV

    4 ай бұрын

    P​@@ConfusedDragon-ou3yn

  • @govindankutty2006

    @govindankutty2006

    4 ай бұрын

    😊

  • @ShamnadPoothura
    @ShamnadPoothura2 ай бұрын

    Odduda mone dineshaaaa❤❤❤a

  • @balakrishnannambiar1865
    @balakrishnannambiar18659 ай бұрын

    Sooper pattu jayattan

  • @hunterkiller8811
    @hunterkiller88112 ай бұрын

    Never end this feelss❤2024❤

  • @user-zf6ty3ou2k
    @user-zf6ty3ou2k6 күн бұрын

    പഴയ പാട്ടുകളുടെ അടുത്തുകൂടി വരുമോ ഇപ്പോഴത്തെ പാട്ടുകൾ.

  • @jettilmj7445
    @jettilmj744511 ай бұрын

    മധുരം നിറഞ്ഞ ഗാനങ്ങൾ എന്നും കേട്ടു കൊണ്ടിരികകാൻകൊതിതോനനുനനു,

  • @celenammama768

    @celenammama768

    11 ай бұрын

    how old are you

  • @celenammama768

    @celenammama768

    11 ай бұрын

    I am 67

  • @rahims.as.a294
    @rahims.as.a2949 ай бұрын

    നല്ല പാട്ടുകൾ

  • @radhakrishnan7216
    @radhakrishnan72169 ай бұрын

    Old is gold. No comparison 👋👋👋👋

  • @udhayankumar9862
    @udhayankumar98626 ай бұрын

    ഏഴു സുന്ദര രാത്രികൾ ആഹാ,,,,നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായിക ഈ പാട്ടിന് എന്നും 16 വയസ്സ്

  • @Narayanan-zr2go

    @Narayanan-zr2go

    2 ай бұрын

    ഷീല അന്നത്തെ നായികയുടെ മുഖം മാത്രമേ മനസ്സിലുള്ളൂ 😊

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or27 күн бұрын

    പഴയ പാട്ടുകളെ സ്നേഹിക്കുന്ന കുറെ നല്ല കലാ സ്നേഹികൾ ഇപ്പോഴുമുണ്ട്.❤❤❤❤❤❤

  • @BijuVT-gx4zk
    @BijuVT-gx4zk7 ай бұрын

    സൂപ്പർ

  • @Ramachandran_T_S
    @Ramachandran_T_S5 ай бұрын

    ഈ പ്രണയ ഗാനങ്ങൾ എത്ര സുന്ദരം

  • @vijayanpullazhi9267
    @vijayanpullazhi92679 ай бұрын

    അതി മധുരം. പറയാൻ വാക്കുകളില്ല 👏👏👏

  • @user-fn3yz7zg3v
    @user-fn3yz7zg3v4 ай бұрын

    പഴയപാട്ട് എത്ര arththavathanu

  • @user-ci1jz8nm4i
    @user-ci1jz8nm4i5 ай бұрын

    എത്ര കാട്ടാലും മതിയാവില്ല

  • @krishnadasr5024

    @krishnadasr5024

    3 ай бұрын

    Good and tasty.

  • @user-sn9pl4tl4p
    @user-sn9pl4tl4p4 ай бұрын

    Adipoli song🎉🎉❤❤

  • @user-tk1dj2nn3e
    @user-tk1dj2nn3eАй бұрын

    ഇതൊക്കെ യല്ലേ ഗാ നങ്ങൾ

  • @padmakumark6593
    @padmakumark65939 ай бұрын

    Super.... Super....evergreen song......

  • @royjoseph3758
    @royjoseph37585 ай бұрын

    Taking you into a beautiful past. Wish we were living in that era ...... ! Great songs ....... !

  • @abdullamk1347
    @abdullamk1347 Жыл бұрын

    മനോഹര ഗാനങ്ങൾ

  • @user-ey6km1hz7w
    @user-ey6km1hz7w6 ай бұрын

    Very nice and unforgetable songs. 👍

  • @mpsibi
    @mpsibi8 ай бұрын

    Super songs

  • @deepakumar6941
    @deepakumar69412 ай бұрын

    Old is gold

  • @thankapanshanavas.t838
    @thankapanshanavas.t838 Жыл бұрын

    എല്ലാംനല്ലാർഥമുള്ള മനോഹരഗാനങ്ങൾ

  • @user-xs1kp4lu8d

    @user-xs1kp4lu8d

    10 ай бұрын

    Tamil songs 😊

  • @user-xs1kp4lu8d

    @user-xs1kp4lu8d

    10 ай бұрын

    Tamil songs new

  • @user-qs3jk1hp7z
    @user-qs3jk1hp7z9 ай бұрын

    Super

  • @sara4yu
    @sara4yu Жыл бұрын

    All are my favourite song.Thankyou so much. SAK

  • @mollygeorge6028
    @mollygeorge6028 Жыл бұрын

    Old is gold 👍👍❤️

  • @babucv1679

    @babucv1679

    Жыл бұрын

    3q

  • @rajancvrajancv5282
    @rajancvrajancv528210 ай бұрын

    No doubt.... Old is always gold...❤❤❤

  • @radhapillai7003
    @radhapillai70036 ай бұрын

    So refreshing Songs🎉

  • @udhayankumar9862
    @udhayankumar98629 ай бұрын

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @user-xq7ic7ss6n

    @user-xq7ic7ss6n

    8 ай бұрын

    M

  • @shaiju9747

    @shaiju9747

    6 ай бұрын

    ഉണ്ട താ

  • @reenavarsha8143

    @reenavarsha8143

    3 ай бұрын

    Yes

  • @jamunaraj7262

    @jamunaraj7262

    3 ай бұрын

    @@user-xq7ic7ss6ne 😊😊p😊p we😊was a a a was a a aaa😊😊p😊😊

  • @jamunaraj7262

    @jamunaraj7262

    3 ай бұрын

    Q😊

  • @mollyky7487
    @mollyky7487 Жыл бұрын

    Old is gold sundhara.manoghara ganangal manasu kulirkum. 😋💓💜💜❤️❤️

  • @Jancymoll
    @Jancymoll9 ай бұрын

    Nice

  • @johnson.george168
    @johnson.george168 Жыл бұрын

    Nothing to say more..🙏🙏 marvellous 👏👏

  • @Fashionbeave
    @Fashionbeave10 ай бұрын

    Old is glod.Superbbbbb

  • @arumuganainar1233
    @arumuganainar1233 Жыл бұрын

    Very nice , like it,,....

  • @thomaspaulose1545
    @thomaspaulose1545 Жыл бұрын

    All beautiful songs. Old is Gold.

  • @remeshnair5478
    @remeshnair5478 Жыл бұрын

    Beautiful feeling 🥰 Great Old is Gold 🌺🌺🌺👌

  • @appaappa2920

    @appaappa2920

    Жыл бұрын

    .

  • @abiabilash1782

    @abiabilash1782

    Жыл бұрын

    P

  • @BabuVikraman

    @BabuVikraman

    10 ай бұрын

    ❤😊🎉😮😢😅

  • @user-vd5nk7hx8n
    @user-vd5nk7hx8n9 ай бұрын

    Oldisgold beautifulsongcutevideo.congrats

  • @Ayishu120
    @Ayishu120 Жыл бұрын

    2080 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണെ 😊😊

  • @sureshav5462

    @sureshav5462

    Жыл бұрын

    Mm Mk8

  • @ponnanmadathilayyathu2184

    @ponnanmadathilayyathu2184

    Жыл бұрын

    @@sureshav5462 ni

  • @comedyraja134

    @comedyraja134

    Жыл бұрын

    @@sureshav5462 അയ്യടാ നല്ല ആഗ്രഹം..അതു കാണാൻ അങ്ങേര് ജീവിക്കുമൊ ആവോ

  • @santhoshrajan3884

    @santhoshrajan3884

    Жыл бұрын

    😂😂😂😂😂😂😜😍😍😍😍

  • @barghavibarghavi9276

    @barghavibarghavi9276

    Жыл бұрын

    Zh

  • @user-qv7en6br3l
    @user-qv7en6br3l4 ай бұрын

    Good

  • @sreerajop2267
    @sreerajop2267 Жыл бұрын

    Supersongs

  • @KrishnakumariK-lq2fm
    @KrishnakumariK-lq2fm Жыл бұрын

    Kettalum kettalum madukkatha song

  • @vasudevancn7870
    @vasudevancn78706 ай бұрын

    ഈ വരികളിലും ഈണങ്ങളിലുമാണ് പാട്ടിന്റെ സൗന്ദര്യം ..... പുതിയ ഫ്രീക്ക്കളിൽ അങ്ങനെയൊന്നും ഇല്ല.....

  • @rajeswaryr7337
    @rajeswaryr7337 Жыл бұрын

    Super song ❤❤❤

  • @sanalkumar2056

    @sanalkumar2056

    Жыл бұрын

    Sheela,,versatile,,sctress

  • @lakshmyraam4552
    @lakshmyraam4552Ай бұрын

    Good songs😀

  • @lakshmyraam4552

    @lakshmyraam4552

    Ай бұрын

    Thanks for comments 🙏

  • @lakshmyraam4552

    @lakshmyraam4552

    Ай бұрын

    Thanks for comments 🙏

  • @designwardwoodworks7643
    @designwardwoodworks76439 ай бұрын

    പഴയ പാട്ടും പുതിയ പുട്ടും അത് വേറെ ലെവലാ🔥

  • @haezapk

    @haezapk

    8 ай бұрын

    M ni Muk

  • @haezapk

    @haezapk

    8 ай бұрын

    Mukeshhit

  • @haezapk

    @haezapk

    8 ай бұрын

    Va

  • @haezapk

    @haezapk

    8 ай бұрын

    My

  • @p.cbalan3614

    @p.cbalan3614

    8 ай бұрын

    ​@@haezapklp uni 11:06

  • @vpJohn-qg9wq
    @vpJohn-qg9wq3 ай бұрын

    Old is gold and it is gold😅

  • @balakrishnankr-gy8ty
    @balakrishnankr-gy8ty Жыл бұрын

    മനോഹരം എല്ലാം റേഡിയോ വിൽ പണ്ട് കുട്ടി ആയിരുന്നപ്പോൾ കേട്ടിട്ടുണ്ട് അന്നേ ഇഷ്ട്ടം ആണ് ഇന്നും ഇഷ്ട്ടം ❤❤

  • @celenammama768

    @celenammama768

    11 ай бұрын

    S. njanum ethra sundaram oro paattum

  • @iqbalpulickal2526
    @iqbalpulickal2526 Жыл бұрын

    എത്ര നല്ല പാട്ടുകൾ

  • @babuk.p3671

    @babuk.p3671

    Жыл бұрын

    Epatuanekueshtapatu

  • @ponjohnhospital-karungal8080
    @ponjohnhospital-karungal80809 ай бұрын

    Superhit unforgettable old Malayalam movie songs.

  • @haridasc2085
    @haridasc20852 ай бұрын

    😊😊😊

  • @jollydavis7371
    @jollydavis7371 Жыл бұрын

    😊 അതെ എത്ര പാട്ടു കേട്ടാലും മതി വരില്ല 😊😊

  • @joypaulose

    @joypaulose

    Жыл бұрын

    Valar

  • @thomasstephen8443

    @thomasstephen8443

    11 ай бұрын

    ​@@joypaulose😅😮😢🎉😂

  • @thomasstephen8443

    @thomasstephen8443

    11 ай бұрын

  • @ramakrishnanc4168

    @ramakrishnanc4168

    10 ай бұрын

    ​@@thomasstephen8443u by 6 is 5

  • @SomasundaranPillai

    @SomasundaranPillai

    9 ай бұрын

    ​@@joypaulose❤ਅ❤ ❤ ❤ ❤ ❤ ਅ❤ ਅਾਪ ਚ੍ਹਚ ਤ 0:25 😊ਅਔ

  • @sujithasujitha4784
    @sujithasujitha47842 ай бұрын

    ❤️❤️❤️❤️

  • @joyjoseph6807
    @joyjoseph6807 Жыл бұрын

    ലോകം ഉള്ളി ട ത്തോളം കാ ലം ഈ പാട്ട് ഉണ്ടാകും 😢

  • @sara4yu
    @sara4yu Жыл бұрын

    Thank you so much. SAK

  • @thomasjacob9225
    @thomasjacob9225 Жыл бұрын

    Old is🏆👌 gold Good day😊🎉😂❤❤July 5/2023

  • @retnamnathan6744
    @retnamnathan6744 Жыл бұрын

    Super 🙏💐

  • @vijayannair7635
    @vijayannair763511 ай бұрын

    Super ❤❤❤

  • @ShamnadPoothura
    @ShamnadPoothura2 ай бұрын

    Odduda mone dineshaaaa

  • @user-ed4ct8tv4z
    @user-ed4ct8tv4z5 ай бұрын

    ഉണ്ടല്ലോ ഞാൻ ❤❤❤❤❤

  • @michealvi2231
    @michealvi223116 күн бұрын

    ❤❤❤

  • @user-vd5nk7hx8n
    @user-vd5nk7hx8n10 ай бұрын

    Sundaraganamgal.abhinandanaaagal.

  • @gopalakrishnana8116
    @gopalakrishnana8116 Жыл бұрын

    മധുര മനോഹര ഗാനം.. ഓർമ്മകളെ തൊട്ടുണർത്തുന്ന നിത്യഹരിത ഗാനങ്ങൾ 🌹🌹🌹

  • @sushamaprakasan2656

    @sushamaprakasan2656

    8 ай бұрын

    2 ചന്ദര കളഭം

  • @radharadha4317
    @radharadha4317 Жыл бұрын

    Ethra kettalum mathiyaavilla pazhayapaattukal

  • @prakashp6630
    @prakashp66302 ай бұрын

  • @anupamatv6981
    @anupamatv6981 Жыл бұрын

    👍 wow

  • @gopalakrishnank993
    @gopalakrishnank993 Жыл бұрын

    👌👌👌👌👌

  • @Sharafshann
    @Sharafshann7 ай бұрын

    Super super songs ❤❤❤❤❤

  • @paulsonjoseph3352
    @paulsonjoseph3352 Жыл бұрын

    നവകേരള ദമ്പതികൾ.

  • @theresadevassy8198
    @theresadevassy81985 ай бұрын

    Love the old songs

  • @mbvinayakan6680
    @mbvinayakan66807 ай бұрын

    💞പ്രണയവും അതിന്റെ നന്മയും വിശുദ്ധിയും ഒക്കെ ഉണ്ടായിരുന്ന നല്ലൊരു കാലം ഇന്നത്തെ തലമുറയ്ക്ക് അന്യമായി...ഇന്നതെല്ലാം യാന്ത്രീകമായി മാറി🌹👍

  • @SoorajSuresh-tn8op

    @SoorajSuresh-tn8op

    7 ай бұрын

    Dr Dr

  • @army12360anoop

    @army12360anoop

    7 ай бұрын

    ഇന്ന് കണ്ടാൽ പണ്ണ്

  • @minianand5244

    @minianand5244

    6 ай бұрын

    സത്യം 🙏

  • @kesavanv3902

    @kesavanv3902

    6 ай бұрын

    4😊😂❤ .७५6😊​@@SoorajSuresh-tn8op

  • @Narayanan-zr2go

    @Narayanan-zr2go

    2 ай бұрын

    ​@@army12360anoopcorrect

  • @geethasurya3053
    @geethasurya30536 ай бұрын

    Super ❤

  • @valsalakumari7596
    @valsalakumari7596 Жыл бұрын

    👌👌

  • @sara4yu
    @sara4yu Жыл бұрын

    Mm.Thankyou so much. SAK

  • @SibiVayalar-tg7oj
    @SibiVayalar-tg7oj7 ай бұрын

    Super songs old is gold

  • @user-nc8xg6sw6t
    @user-nc8xg6sw6t3 ай бұрын

    Yes

  • @jettilmj7445
    @jettilmj744511 ай бұрын

    ആടിയും പാടിയും നടന്ന ബാലൃകാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ, ഒരിക്കലും തിരിച്ചു വരില്ലേ, ഒരിക്കൽ കൂടി വരുമോ?

  • @user-so5dn4or6n

    @user-so5dn4or6n

    3 ай бұрын

    നോ chance 😂

  • @raveendrankuniyil4227
    @raveendrankuniyil4227 Жыл бұрын

    Super song

  • @roykochuparampil2708
    @roykochuparampil270810 ай бұрын

    So refreshing songs🎉

  • @shobhas539

    @shobhas539

    5 ай бұрын

    😮ഔര

  • @user-xs1hs5xu8z
    @user-xs1hs5xu8z Жыл бұрын

    നല്ല പാട്ട്

  • @truepages3491
    @truepages349110 ай бұрын

    Super sir

Келесі