പ്രായം നമ്മിൽ മോഹം നൽകി | Prayam Nammil Moham | Niram Movie Songs | Jayachandran | kunchacko boban

Музыка

പ്രായം നമ്മിൽ മോഹം നൽകി | Prayam Nammil Moham | Niram Movie Songs | Jayachandran | kunchacko boban
Song: Prayam Nammil Moham
Music: Vidyasagar
Lyricist: Bichu Thirumala
Singer: P Jayachandran, Sujatha Mohan
Raaga: Ananda Bhairavi
Film/album: Niram
വരികൾ
-------------------------------------------------------------------------------------------------------------------------
ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
എന്തിനിത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞു സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിൻ്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘത്തേരിൽ
ആ ആആ ആ ആ ആ ആ
ആആ ആ ആ ആ ആ
മേഘത്തേരിൽ ദൂതു വരും രാഗ പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
മേഘത്തേരിൽ ദൂതു വരും രാഗ പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
എന്നും കൈമാറും സ്നേഹപൂത്താലം
മുന്നിൽ നിരന്നിടും നേരത്തു
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പാല പൂത്ത കാവിൽ നമ്മൾ
കണ്ടുമുട്ടി ആദ്യം തമ്മിൽ
പങ്കുവച്ചതേതോ കവിതയായി മാറി
മാരിപെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോയ നേരം
ഓർത്തുവച്ചതോരോ കഥകളായ് മാറി
സ്വർഗ്ഗവാതിൽ പാതിചാരി ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
സ്വർഗ്ഗവാതിൽ പാതിചാരി ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
മേലെമാനത്തേയ് നക്ഷത്രപൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ

Пікірлер: 4 100

  • @sajeenaafsal4220
    @sajeenaafsal42204 ай бұрын

    2024 കേൾക്കുന്നവർ ഓടി വരൂ ❤

  • @sruthisuresh1173

    @sruthisuresh1173

    3 ай бұрын

    Njan

  • @Sree123livecom

    @Sree123livecom

    3 ай бұрын

    Njan ❤

  • @BimalKumar-xi6gc

    @BimalKumar-xi6gc

    3 ай бұрын

    I am also

  • @user-un4oz8zu4b

    @user-un4oz8zu4b

    3 ай бұрын

    Njan

  • @Girijakumari.sKumaris

    @Girijakumari.sKumaris

    2 ай бұрын

    Yes

  • @sajanvskariaato9337
    @sajanvskariaato93373 жыл бұрын

    2021 ആരേലും ഇണ്ടോ???😍😍😍😍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yes

  • @yaz2223

    @yaz2223

    3 жыл бұрын

    🤙

  • @jissyramanalikkal2923

    @jissyramanalikkal2923

    3 жыл бұрын

    Pinne😝😝

  • @chaithra7753

    @chaithra7753

    3 жыл бұрын

    Ya

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 yes 💕

  • @abhaybdas5080
    @abhaybdas50802 жыл бұрын

    പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ എന്തിനിത്ര നാളും നിന്നിൽ കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ എത്ര കോടി ജന്മം മൂകം കാത്തിരുന്നു നിന്റെ ദേവൻ നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം മേഘ ത്തേരിൽ ആ..ആ..ആ..ആ.. മേഘത്തേരിൽ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടിൽ പറഞ്ഞതെന്തേ മേഘത്തേരിൽ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടിൽ പറഞ്ഞതെന്തേ എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ പാല പൂത്ത കാവിൽ നമ്മൾ കണ്ടു മുട്ടീ ആദ്യം തമ്മിൽ പങ്കു വെച്ചതേതോ കവിതയായ് മാറീ മാരി പെയ്ത രാവിൽ പിന്നെ യാത്ര ചൊല്ലി പോയ നേരം ഓർത്തു വെച്ചതൊരോ കഥകളായ് മാറീ സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ പാട്ടിൽ പറഞ്ഞതെന്തേ സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ പാട്ടിൽ പറഞ്ഞതെന്തേ മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ മുത്തായ് പൊഴിഞ്ഞിടും തീരത്ത് ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

  • @sdc2478

    @sdc2478

    Жыл бұрын

    👌👌👌👌

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    😍

  • @ushasathyan6304

    @ushasathyan6304

    Жыл бұрын

    👍👍

  • @shafnakadher8291

    @shafnakadher8291

    Жыл бұрын

    ❤️👍🏻

  • @rafeekck9312

    @rafeekck9312

    Жыл бұрын

    എത്ര ദിവസം എടുത്തു 😅😅✌🏻

  • @sumeshdevan3119
    @sumeshdevan3119 Жыл бұрын

    മനസ്സുകളെ കീഴടക്കിയ സംഗീതത്തിൻ്റെ ഒരേ ഒരു രാജാവ്....... വിദ്യാസാഗർ🔥

  • @Singoflove6891
    @Singoflove68912 жыл бұрын

    2022ൽ കേൾക്കുന്ന ആരേലും ഉണ്ടോ അതോ എനിക്ക് മാത്രം ആണോ ഈ വട്ട് ഉള്ളത് നൊസ്റ്റാൾജിയ... 😘😘

  • @cinon5821

    @cinon5821

    2 жыл бұрын

    ഞാൻ ഒണ്ട്

  • @pelefans6549

    @pelefans6549

    2 жыл бұрын

    എനിക്കും ഉണ്ട്

  • @pelefans6549

    @pelefans6549

    2 жыл бұрын

    @@thahirathahira2583 ഞാനും ഉണ്ട് താഹിറ my name isham pele fans

  • @vivek1099

    @vivek1099

    2 жыл бұрын

    Und

  • @hamzapariyarath4887

    @hamzapariyarath4887

    2 жыл бұрын

    Vattanmar kure undallo

  • @media2317
    @media23173 жыл бұрын

    കേൾക്കാത്ത പാട്ട് കാണാതെ പാടിയ ശാലിനിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. (എന്റെ മോനെ ആദ്യായിട്ട ഇത്രേം ലൈക്സ് 4.4k♥️♥️.)

  • @harithahari5037

    @harithahari5037

    3 жыл бұрын

    😂😂

  • @arunks8281

    @arunks8281

    3 жыл бұрын

    എന്റെ വക ഒന്നൂടെ ഇട്ടോ 2

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Ath shalini ala vaname padith

  • @media2317

    @media2317

    3 жыл бұрын

    @@shahidmalikakkal5856 ലേശം ബുദ്ധി 🤣

  • @homo_sapien

    @homo_sapien

    3 жыл бұрын

    @@media2317 😜

  • @keerthijp6384
    @keerthijp6384 Жыл бұрын

    2023കേൾക്കുന്ന ആരെക്കിലും ഉണ്ടോ നമ്മുടെ mood തന്നെ മാറ്റി തരുന്ന പാട്ടു

  • @akhilksofficial

    @akhilksofficial

    Жыл бұрын

    Ys

  • @premlallal5875

    @premlallal5875

    Жыл бұрын

    Yes

  • @sandeepsudhilal888

    @sandeepsudhilal888

    Жыл бұрын

    Yes

  • @minnusvlog7215

    @minnusvlog7215

    Жыл бұрын

    Und

  • @jabbarmaliyeakal1741

    @jabbarmaliyeakal1741

    Жыл бұрын

    Njaaaaan

  • @Sariga24-cl6uf
    @Sariga24-cl6uf Жыл бұрын

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം.ഇ പാട്ട് ഇപ്പൊഴും കാണുന്ന എല്ലാവർക്കും എന്റെ സ്നേഹശംസകൾ

  • @anaswaraanu7579
    @anaswaraanu75793 жыл бұрын

    ചാക്കോച്ചൻ &ശാലിനി ഫാൻസ്‌ ഇവിടെ വരൂ..........🤩

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Epolee

  • @aswaniachu6596

    @aswaniachu6596

    3 жыл бұрын

    Vannalllo

  • @abdulsalam7927

    @abdulsalam7927

    3 жыл бұрын

    Podi

  • @muneermunee2740

    @muneermunee2740

    3 жыл бұрын

    Epoleee

  • @binuchacko3767

    @binuchacko3767

    3 жыл бұрын

    വന്നു 😘

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    എപ്പോൾ കേട്ടാലും പ്രായം മോഹം നൽകുന്ന ഒരു ഗാനം. *2023* ൽ കാണുന്നവ൪ like അടി💓 👇🏿

  • @dixondominic8463

    @dixondominic8463

    3 жыл бұрын

    ❤️

  • @ajilaju5228

    @ajilaju5228

    3 жыл бұрын

    #2021❤️😍

  • @vishnucs9512

    @vishnucs9512

    3 жыл бұрын

    🎈

  • @malluthugtrollan1185

    @malluthugtrollan1185

    3 жыл бұрын

    കുമ്പിടി😜

  • @devikaslittleplanet1047

    @devikaslittleplanet1047

    3 жыл бұрын

    @@malluthugtrollan1185 😄😄.

  • @harisbeach9067
    @harisbeach9067 Жыл бұрын

    ആ കാലത്തെ "ദുൽക്കറും , നിവിനും , ടോവിനോയും "ഒക്കെ ഇങ്ങേര് തന്നെ..❤️

  • @kripeshkichu8098

    @kripeshkichu8098

    4 ай бұрын

    ആക്കാലത്തെ ജയസൂര്യ, രാജു, ചാക്കോച്ചൻ

  • @Vishnuharic
    @Vishnuharic2 жыл бұрын

    ചിത്രഗീതത്തിൽ ഈ പാട്ട് കഴിയുമ്പോൾ ലാസ്റ്റ് ഉള്ള മുടിയൻ il pause ആകുന്നത് ഓർക്കുന്ന ബാല്യം ഉള്ളവർക്ക് 💐💐

  • @9048901214

    @9048901214

    Жыл бұрын

    എഡ്ജ് ആണ്

  • @whysoserious836
    @whysoserious8363 жыл бұрын

    ️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Epolee

  • @thankamani1098

    @thankamani1098

    3 жыл бұрын

    Shibu

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 yes❤👍

  • @wantedgaiming871

    @wantedgaiming871

    3 жыл бұрын

    Hi🥰

  • @ashiquepk2140

    @ashiquepk2140

    3 жыл бұрын

    sq

  • @vishnus7217
    @vishnus72173 жыл бұрын

    ഫീൽഡ് ഔട്ട്‌ ആയി എന്ന് പറഞ്ഞവർക്ക് മുന്നിൽ ഭാവഗായകന്റെ തിരിച്ചു വരവിന് കാരണമായ ഗാനം... ❤️❤️❤️ വിദ്യാസാഗർ ❤️❤️💪😘

  • @ajeshkumarajeshkumar9393

    @ajeshkumarajeshkumar9393

    3 жыл бұрын

    Thakarthu polichu kalanju jayettan... Campus kale ilakki marichu vidyajiyum...

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ഒരുതരത്തിൽ പറഞ്ഞാൽ അതും ശരിയാണ്...😒

  • @vishnumanoj4098

    @vishnumanoj4098

    3 жыл бұрын

    സ്റ്റേറ്റ് award മേടിച്ചു റേഞ്ച് എന്താണെന്നു കാണിച്ചു കൊടുത്തു 🔥🔥🔥😍😎

  • @thajudeenmalabar2851

    @thajudeenmalabar2851

    3 жыл бұрын

  • @thajudeenmalabar2851

    @thajudeenmalabar2851

    3 жыл бұрын

    Rrrť

  • @ravialanalurkutti2458
    @ravialanalurkutti2458 Жыл бұрын

    പണ്ട് ഗാനമേളകളിൽ ഈ പാട്ടിലെ ഹമ്മിങ് തുടങ്ങുമ്പോൾ കാണികൾ കൂവാൻ തുടങ്ങും....😍 പിന്നെ ഒരു ഡയലോഗും...ഒരടിച്ചുപൊളി പാട്ട് പാടട മോനേ🥰

  • @sreekanthazhakathu

    @sreekanthazhakathu

    Жыл бұрын

    😝aliyaaa,, ormipichuuu 😂😂😂😂

  • @martin79belgaum
    @martin79belgaum2 жыл бұрын

    എന്റെ പ്രീ ഡിഗ്രി കാലത്ത് ഇറങ്ങിയ ഈ മൂവി.... ഇന്നും എന്നെ വേട്ടയാടുന്നു.... പ്രണയം... പ്രീ ഡിഗ്രി കാലത്ത് ഉണ്ടായ പ്രണയം..... ഒരിക്കലും മറക്കാൻ കഴിയില്ല. അത്രക്കും എന്നെ സ്വാധിനിച്ച പെൺകുട്ടി ആയിരുന്നു..... ആ നഷ്ട ബോധം ഈ ഗാനം കേൾക്കുമ്പോൾ എന്നെ വല്ലാതെ വേട്ടയാടുന്നു

  • @History_Mystery_Crime
    @History_Mystery_Crime3 жыл бұрын

    95-2005 വരെ ഉള്ള ഒരു കാലഘട്ടം ഉണ്ട്..... അത് പോലെ അടിച്ചു പൊളിച്ച ഒരു സമയം ഉണ്ടോ എന്ന് സംശയമാണ്.......ഹാ എല്ലാം ഓർമകൾ മാത്രം ആയി 😌❤

  • @vivekd5236

    @vivekd5236

    3 жыл бұрын

    സത്യംന്നേ 😌❤️

  • @venkateshs8163

    @venkateshs8163

    3 жыл бұрын

    2010 vare okkey aanu ketto thangal paranja kalakhattathil janicha kid aane athukondaa 🤣

  • @reeemmaaa600

    @reeemmaaa600

    3 жыл бұрын

    Njn 2005 l 5thl

  • @subaidaharu8969

    @subaidaharu8969

    3 жыл бұрын

    Yes....samshayikkanda....angane oru time illa😥

  • @sojaskicthen3081

    @sojaskicthen3081

    2 жыл бұрын

    Athe oru thalamurakkum kittatha bhagyam.

  • @user-um7jw6yv9f
    @user-um7jw6yv9f2 жыл бұрын

    1998 - 2010 ഏറ്റവും കൂടുതൽ അടിച്ചുപൊളിച്ച കാലഘട്ടം... ഇനി ഒരിക്കലും തിരിച്ചു വരാത്ത സുന്ദരമായ നിമിഷങ്ങൾ... ആഹ് എല്ലാം വെറും ഓർമ്മകൾ ആയി മാറി.. 😢❤🙏😍😇🤩😫

  • @devuvijay1841

    @devuvijay1841

    2 жыл бұрын

    Q

  • @shanuraj8317

    @shanuraj8317

    2 жыл бұрын

    98 alla broi.. 95 to oru 06 vare

  • @naughtiusmaximus

    @naughtiusmaximus

    Жыл бұрын

    സാരം ഇല്ല മാക്രി ഭായ്. ഓർമകൾ ഉണ്ടാവുമല്ലോ എപ്പോഴും കൂടെ

  • @raoofvelery2752

    @raoofvelery2752

    Жыл бұрын

    മൊബൈൽ സുലഭം ആവുന്നത് വരെ

  • @martinsam8787

    @martinsam8787

    Жыл бұрын

    @@shanuraj8317 2010 vare nalla vibe ayrnu pinne to an extent or 2013 vennel iddam but 90s 2010 vare kidu ayrnu

  • @shyamannakutty4435
    @shyamannakutty4435 Жыл бұрын

    3:12 - 3:14 ശാലിനി ചേച്ചി ചാക്കോച്ചനെ നോക്കുന്ന നോട്ടം ഉണ്ട് 💙💙

  • @akbarcmuhammed3098
    @akbarcmuhammed30985 ай бұрын

    2024 ഇന്നും 🔥

  • @sreejithpk165
    @sreejithpk1652 жыл бұрын

    തല്ലിപ്പൊളി ന്യൂജൻ സിനിമകളിൽ നിന്നും വ്യത്യസ്ഥമായി കാതലുള്ള പ്രണയം അഭിനയിച്ചു കാട്ടിയ സിനിമ , പ്രണയത്തിനും കാമ്പസിനും അന്തസുണ്ടായിരുന്ന കാലം ,,,,,

  • @praveenkuttuz614
    @praveenkuttuz6142 жыл бұрын

    1:35 മുതൽ 1:49വരെ ഉള്ള flute ന്റെ ട്യൂൺ വേറെ ലെവൽ ആണ് വിദ്യാജി❤️😘😘

  • @maheshkarthikeyan9120

    @maheshkarthikeyan9120

    2 жыл бұрын

    ❤️❤️❤️❤️❤️

  • @bins3313

    @bins3313

    2 жыл бұрын

    Musical magician

  • @abhaysp5673

    @abhaysp5673

    2 жыл бұрын

    Flute. അത് വിദ്യാജികു നിർബന്ധമാ.. 🔥🔥🔥

  • @deepakm.n7625

    @deepakm.n7625

    Жыл бұрын

    Flute in മദ്ധ്യമാവതി രാഗം... ✍️🎶

  • @Aru_n9779

    @Aru_n9779

    Жыл бұрын

    💯💘

  • @linsonmanu2809
    @linsonmanu28092 жыл бұрын

    അന്ന് കേൾക്കാൻ കാത്തിരുന്നു ഓരോ ആഴ്ചയും 90kids സത്യം Ippo കൈ തുമ്പിൽ ❤

  • @manukunchu8076

    @manukunchu8076

    Жыл бұрын

    സത്യം friday വരെ വെയ്റ്റിംഗ് ചിത്രഗീത്ത കേൾക്കാൻ

  • @sarath5347

    @sarath5347

    Жыл бұрын

    ഇത് 80s kids ന്റെ സോങ് ആണ് 90s ഒക്കെ പാൽകുപ്പികൾ ആയിരിക്കും ആ ടൈമിൽ

  • @dvisspace821
    @dvisspace821 Жыл бұрын

    വിദ്യാജി... ഹിറ്റുകളുടെ രാജകുമാരൻ..😍😍

  • @user-wo5ei2pp7u
    @user-wo5ei2pp7u3 жыл бұрын

    ഇതൊക്കെ ആണ് ഫീൽ ... ഹെഡ്സെറ്റിൽ പാട്ടും വെച്ചു രാത്രി ഇരുന്ന് കേൾക്കുന്ന ഫീൽ 😍😍

  • @vishnuptb4253

    @vishnuptb4253

    3 жыл бұрын

    Headset und Nightum aanu 😍🤗😇

  • @prajeeshprakasan4022

    @prajeeshprakasan4022

    2 жыл бұрын

    Mm

  • @aravindvarma4465

    @aravindvarma4465

    2 жыл бұрын

    ☺️

  • @sangeetharenju6593

    @sangeetharenju6593

    2 жыл бұрын

    Mm

  • @mvcreations6491

    @mvcreations6491

    2 жыл бұрын

    12.00 pm

  • @ranjulr13
    @ranjulr133 жыл бұрын

    2021 ൽ കേൾക്കുന്നവർ ഉണ്ടോ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Undloo

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 undallooo💓😍

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 nee podi...potti...😛

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 😂😁

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 😜😛

  • @kabeerpk3499
    @kabeerpk349911 ай бұрын

    വല്ലാത്ത ഫീൽ തരുന്ന അതി മനോഹരമായ പാട്ട്..❤❤

  • @cjcj5080
    @cjcj5080 Жыл бұрын

    സുജാതച്ചി വോയിസ്‌ എൻട്രി..... പൊളി 💞💞💞

  • @anirudhananoottan1156
    @anirudhananoottan11563 жыл бұрын

    കാലമെത്ര കഴിഞ്ഞാലും ഇതിന്റെ വൈബ് പുതിയൊരു പാട്ടിനും നൽകാനാവില്ല 😍

  • @MANNANMANOJ
    @MANNANMANOJ2 жыл бұрын

    എല്ലാരും കുഞ്ചാക്കോ ബോബനേം ശാലിനി യെയും പറയുന്നുളൂ...... അവർ ഉണ്ടാക്കിയ ഓളം ചില്ലറ അല്ല..... പക്ഷെ..... ഭാവ ഗായകൻ ജയചന്ദ്രൻ സർ and സുജാത mam.... 👌👌👌👌🌹🌹🌹🌹🌹no words to say........

  • @deepump8578

    @deepump8578

    Жыл бұрын

    സത്യം

  • @manojm8798
    @manojm87982 жыл бұрын

    കോളേജിൽ കുട്ടികളെ അഭിപ്രായം മാനിച്ചു കുറച്ചു വരികൾ അടിപൊളിയാക്കി പാടി ബാക്കി വരികൾ മെലഡി ആക്കി പാടി കയ്യടി നേടിയ സൈക്കോ ഗായകൻ ഗായകൻ...

  • @meenu4266
    @meenu42662 жыл бұрын

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് ഇപ്പോൾ ഇതാ 2022 ലും കാണാൻ വന്നു..😍😍😍😍എപ്പോളും ഒരേ പോലെ ആസ്വദിക്കാൻ പറ്റുന്ന പാട്ട്...🥰 🥰🥰🥰

  • @akhilgbenny8445
    @akhilgbenny84452 жыл бұрын

    ജയചന്ദ്രൻ എന്ന ഗായകൻ വമ്പൻ തിരിച്ച വരവ് നടത്തിയ ഗാനം ! 🎤💪

  • @alensudarshan5492
    @alensudarshan54922 жыл бұрын

    മലയാളത്തിന്റെ ഷാരൂഖ്ഖാനും ഹൃഥ്വിക്റോഷനും ആമിർഖാനും ഒരേ ഒരാൾ തന്നെ അതാണ് ചാക്കോച്ചൻ

  • @sivinsajicheriyan7937

    @sivinsajicheriyan7937

    2 жыл бұрын

    ❤️❤️❤️

  • @sharjaskmsharu3903

    @sharjaskmsharu3903

    2 жыл бұрын

    Hrethik roshan Aannilla

  • @binapm8485

    @binapm8485

    2 жыл бұрын

    ? 52e

  • @anoopbalakrishnan2678

    @anoopbalakrishnan2678

    Жыл бұрын

    @@sharjaskmsharu3903 yes he is dancer Boban is actr

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    😍

  • @ArunRaj-zr1yu
    @ArunRaj-zr1yu Жыл бұрын

    ഓഹ് എന്റെ പൊന്നെ... കാസറ്റു ഇട്ട് കുറേ കേട്ടു... പിന്നെ ചിത്രഗീതം.. ആ ഓർമകൾ മറക്കില്ല ഒരിക്കലും

  • @amitht2455
    @amitht2455 Жыл бұрын

    ഗിയർ less ബൈക്കിൽ ഈ പാട്ടും കേട്ട് ഒരു രാത്രി മനസ്സിൽ സന്തോഷം ഉള്ള നിമിഷങ്ങൾ ആലോചിച്ച് ഒരു പോക്ക്❤

  • @ABINSIBY90
    @ABINSIBY903 жыл бұрын

    അന്നത്തെ കാലത്തെ കോളേജ് പിള്ളേർക്ക് പൂന്തു വിളഞ്ഞാടാൻ വീണ് കിട്ടിയ ഐറ്റം.. പിള്ളേർക്ക് അടിച്ചുപൊളിക്കാൻ വേണ്ടി വിദ്യാസാഗർ ഉണ്ടാക്കി വെച്ച പാട്ട്. ജയചന്ദ്രൻചേട്ടന്റെ അത്യുഗ്രൻ ആലാപനം. ജയചന്ദ്രൻചേട്ടൻ വമ്പൻ തിരിച്ചുവരവ് നടത്തിയ പാട്ട്.. ചിത്രീകരണം മനോഹരമായിട്ടുണ്ട് .. ശാലിനി കുഞ്ചാക്കോ ടീം പൊളിച്ചു. ബോബൻ ആലുമൂടനും കൊള്ളാം.. യുവത്വത്തിന്റെ ആഘോഷം..

  • @devilking7873
    @devilking78733 жыл бұрын

    ഇതൊക്കെ അല്ലായിരുന്നോ കോളേജ് ലൈഫ്, ഇപ്പോൾ കോളേജ് ഏതാ സ്കൂൾ ഏതാ എന്ന് തിരിച്ചറിയില്ല 😄

  • @athulkrishnaperumparambil439

    @athulkrishnaperumparambil439

    3 жыл бұрын

    nee eth college la padiche

  • @binsidhalubaib8749

    @binsidhalubaib8749

    3 жыл бұрын

    Sathym.. Ee filmoke kandit. School kazhinj college padikaan aayengil enn njn annoke aashichirunnu..

  • @AdithyaSriramtheariesguy1995

    @AdithyaSriramtheariesguy1995

    3 жыл бұрын

    Ippozhathe kuttygalude kaaryam orkkumbol sangadavum sahathappavum thonnunnu.Covid kaaranam College life nashtapetta ethra Pilleru kaanum.Paavangal ee phoneinteyum lapinteyum munbil online class attend cheythu varsham thalli neekanda avastha☹️Avarude vasanthamaanu oru mahamari kaaranam ingane nashichu povunnathu🔥Bhaavi jeevithathil aashwadhikaanulla nalla nalla ormakal undakkenda samayam👍🏻

  • @userfrndly32

    @userfrndly32

    3 жыл бұрын

    അന്നും ഇങ്ങനെ ഒന്നുമല്ല cllg ലൈഫ്.. ഇങ്ങനെ ഒക്കെ ഉള്ള cllg ലൈഫ് ഫിലിമിൽ മാത്രെമേ കാണൂ.. റിയാലിറ്റിയിൽ ഇത്ര അടിച്ചു പൊളി ഒന്നുമില്ല

  • @tobinshaji59

    @tobinshaji59

    2 жыл бұрын

    @@userfrndly32 internal,lab,record,….sem exam ayi..Pinna next supply adichu subject nu special tuition ayoooo oru enjoymentum illaa 2010-2014 Mysore

  • @silvaraju3152
    @silvaraju3152 Жыл бұрын

    സ്വർഗ്ഗ വാതിൽ പാതി ചാരി ദേവകന്യ നീ പാട്ടിൽ പറഞ്ഞതെന്തേ 🥰🥰🥰🥰🥰

  • @sanoojks1448
    @sanoojks1448 Жыл бұрын

    ഇതിൻ്റെ ആദ്യ വരികൾ ഒറ്റ ശ്വാസത്തിൽ പാടി നോക്കത്തവർ ആയി അധികം ആരും ഉണ്ടാവില്ല..😁..

  • @sarathmedia4454
    @sarathmedia44543 жыл бұрын

    ചെറുപ്പത്തിൽ ഈ sng കണ്ടു ഫാൻ കറങ്ങുന്നതിന്റെ അടുത്തുപോയി പേപ്പർപിടിച്ചു പാടി, പേപ്പർ പറത്തി കഞ്ഞികലത്തിൽ വീണതൊർമ്മവരുന്നു 😀

  • @entevadakkinibyaneesa4780

    @entevadakkinibyaneesa4780

    3 жыл бұрын

    😀

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ഉവ്വോ...😆😆😆

  • @arifpvbarifpvb9710

    @arifpvbarifpvb9710

    3 жыл бұрын

    പതുക്കെ മതി ട്ടോ

  • @dileepkappil5803

    @dileepkappil5803

    3 жыл бұрын

    കുറച്ച് ഓവറായോ

  • @vijayankavilammak9906

    @vijayankavilammak9906

    3 жыл бұрын

    😂

  • @ishakkallayil2123
    @ishakkallayil21233 жыл бұрын

    ഒരു കാലത്ത് ചാക്കോച്ചൻ യുണ്ടാക്കിയെത്ര ഓളങ്ങൾ ഒന്നും പിന്നീട് വന്ന ഒരു യൂത്തൻ മാർ യുണ്ടാക്കിയില്ല എന്നതാണ് സത്യം . ഇതൊക്കെ പുതിയ തലമുറയ്ക്ക് അറിയുമോ ആവോ ?

  • @sureshbabu6549

    @sureshbabu6549

    3 жыл бұрын

    Correct bro 😎

  • @nishunoufi7329

    @nishunoufi7329

    3 жыл бұрын

    Shariya

  • @smr6345

    @smr6345

    3 жыл бұрын

    💯

  • @pulpul436

    @pulpul436

    3 жыл бұрын

    True

  • @sahlakvk1067

    @sahlakvk1067

    3 жыл бұрын

    എത്ര തലമുറ വന്നാലും chakochan കഴിഞ്ഞേ ഉള്ളു എനിക്ക് ആരും 🥰🥰🥰🥰🥰

  • @alentmathew4749
    @alentmathew47496 ай бұрын

    2024ല്‍ ഈ song കാണുന്നവര്‍ ഉണ്ടോ?

  • @sanju7558
    @sanju75582 жыл бұрын

    5:11 chakochan പാട്ട് with step👌👌

  • @PSCAudioclasses

    @PSCAudioclasses

    Жыл бұрын

    👌

  • @ranjithranju6248
    @ranjithranju62483 жыл бұрын

    ഇന്നും ഇല്ല അന്നും ഇല്ല ഇത് പോലെ ഡാൻസ് കളിക്കുന്ന ഒര് മുത്ത്. ചാക്കോച്ചൻ വേറെ ലെവൽ

  • @prasanthprasanth809

    @prasanthprasanth809

    Жыл бұрын

    True

  • @jinjukrishna8365
    @jinjukrishna83653 жыл бұрын

    Personally യേശുദാസ് sir നേക്കാൾ എനിക്കിഷ്ടപ്പെട്ട ഗായകൻ ആണ് ജയചന്ദ്രൻ sir.. Addicted voice ❤

  • @musiclife-uz5gc

    @musiclife-uz5gc

    Жыл бұрын

    Same here

  • @chess_handle

    @chess_handle

    Жыл бұрын

    Oho...

  • @SujithSuma

    @SujithSuma

    4 ай бұрын

    എനിക്കും

  • @joicejose86
    @joicejose86 Жыл бұрын

    "പാല പൂത്ത കാവിൽ നമ്മൾ കണ്ടു മുട്ടീ ആദ്യം തമ്മിൽ പങ്കു വെച്ചതേതോ കവിതയായ് മാറീ.." 👆Fav Lyrics partz😇❣️

  • @user-bs6ej5og4o
    @user-bs6ej5og4o2 жыл бұрын

    കണ്ടാൽ ഓർമ്മകൾ അടിച്ചു കയറി കരച്ചിൽ വരും എന്നാലും അത് കഴിഞ്ഞാൽ ഒരു മനസുഖമാണ് 90 സ് ഭൂമിയിലെ വസന്ത കാലം

  • @trendingnow3011

    @trendingnow3011

    Жыл бұрын

    100% 😊

  • @jasminismail7201
    @jasminismail72013 жыл бұрын

    സുജാത ചേച്ചിയുടെ കിളിക്കൊഞ്ചല്‍,,, ഒരു രക്ഷയുമില്ല,,, ഭാവ ഗായകന്‍ ജയചന്ദ്രന്‍ സര്‍,, ബിഗ് ബിഗ് സല്യൂട്ട്,,,♥♥♥♥♥

  • @asnaasna6087
    @asnaasna60873 жыл бұрын

    എന്നും campus hero ആയി malayalam film industry ഇൽ ചാക്കോച്ചന് പകരം ചാക്കോച്ചൻ മാത്രം....

  • @Angamalykkaran

    @Angamalykkaran

    3 жыл бұрын

    ഇപ്പൊ ടിവിയിൽ സിനിമ കണ്ടു അല്ലെ ?😁

  • @athulunni5822

    @athulunni5822

    2 жыл бұрын

    @@Angamalykkaran 😂😂😂😂

  • @asifachus2714
    @asifachus27145 ай бұрын

    2024 ൽ ഈ സോങ് കാണുന്ന ആരേലും ഉണ്ടോ🥰

  • @navaneethgovind3453
    @navaneethgovind3453 Жыл бұрын

    3:44 ഇതു പോലെ ഒരു ഐറ്റം എല്ലാ കോളേജിലും എല്ലാ കാലത്തും ഉണ്ടാവും

  • @_sahal_007

    @_sahal_007

    Ай бұрын

    😂😂

  • @user-pl2sj5tf1m
    @user-pl2sj5tf1m2 жыл бұрын

    *എത്ര* *കോടി* *ജന്മം* *മൂകം* *കാത്തിരുന്നു* *നിന്റെ* *ദേവൻ..* ❤

  • @sanalsunny3939
    @sanalsunny39393 жыл бұрын

    മണിചേട്ടൻ പറഞ്ഞത് പോലെ തോന്നുന്നു.... ഒരടിച്ചുപൊളി പാട്ട് പാടടാ മോനെ...

  • @archanasuresh6817

    @archanasuresh6817

    3 жыл бұрын

    സത്യം

  • @user-xx6en8it8q

    @user-xx6en8it8q

    3 жыл бұрын

    മണി ചേട്ടൻ തന്ന പറഞ്ഞത് ❤

  • @anaswaraanu7579

    @anaswaraanu7579

    3 жыл бұрын

    Sathyam❤️

  • @Hack_Lee

    @Hack_Lee

    3 жыл бұрын

    മണിച്ചേട്ടൻ ആണ് പറഞ്ഞത്

  • @sandeepks7569
    @sandeepks7569 Жыл бұрын

    Nostalgia പാലപൂത്ത കാവിൽ നമ്മൾ കണ്ടുമുട്ടി ആദ്യം തമ്മിൽ

  • @Enteyathrakale
    @Enteyathrakale Жыл бұрын

    നാഷണൽ അവാർഡ് ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിൽ ജയചന്ദ്ര സാറിന് നഷ്ട്ടപ്പെട്ട ഗാനം

  • @shahidkv7524
    @shahidkv75243 жыл бұрын

    College ഓഡിറ്റോറിയത്തിൽ ഇങ്ങനെ നിന്നു കളിക്കുന്നത് വേറെ ഒരു വൈബാണ്.GEC തൃശൂർ നൊസ്റ്റു 💞

  • @shemyshemy1025
    @shemyshemy10252 жыл бұрын

    മാരി പെയ്ത രാവിൽ പിന്നെ യാത്ര ചൊല്ലി പോയ നേരം ഓർത്തു വെച്ച തോരോ കഥകളായി മാറി ... ഈ വരികൾ വല്ലാത്തൊരു നൊസ്റ്റാൾജിയ യാണ്‌ ♥️🌹

  • @boransannan5390
    @boransannan5390 Жыл бұрын

    എന്റെ പൊന്നു ആലുംമൂടൻ ചേട്ടാ, എന്തൊരു ഗ്ലാമർ ഉള്ള ഒരു ചെറുക്കനെ ആണല്ലോ ഉണ്ടാക്കി വച്ചിരിക്കുന്നത് ❤❤❤

  • @RJ-ok4jh
    @RJ-ok4jh Жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത film, കൂടെ അടിപൊളി പാട്ടുകൾ. ചാക്കോച്ചൻ ശാലിനി കെമിസ്ട്രി ❤️😍

  • @devaprakasharottil1339
    @devaprakasharottil13392 жыл бұрын

    കുട്ടികാലം അടിപൊളിയായി തുള്ളികളിച്ച പാട്ടണിത്..ആ മുടിയന്റെ കളിയാണ് ഇതിലേ കോമഡി...90k kids.. ഇവിടെ ലൈക്ക് അടിക്കാം..

  • @onemediamalayalam5252
    @onemediamalayalam52523 жыл бұрын

    *വിദ്യാസാഗർ മലയാളികളുടെ സ്വകാര്യ അഹങ്കാരം*

  • @vishnus7217

    @vishnus7217

    3 жыл бұрын

    ❤️

  • @moosagaming9982

    @moosagaming9982

    3 жыл бұрын

    Powli

  • @kavyaprasanth6765

    @kavyaprasanth6765

    3 жыл бұрын

    ❤️

  • @bavishabsbavishabs8406

    @bavishabsbavishabs8406

    3 жыл бұрын

    Jpgfip

  • @onemediamalayalam5252

    @onemediamalayalam5252

    3 жыл бұрын

    @@bavishabsbavishabs8406 എന്തോന്നാ

  • @nithinkp1152
    @nithinkp11522 жыл бұрын

    എന്ത് രസാ കേൾക്കാൻ...ജയചന്ദ്രേട്ട

  • @amal_b_akku
    @amal_b_akku2 жыл бұрын

    പ്രായം നമ്മിൽ മോഹം നൽകി,മോഹം കണ്ണിൽ പ്രേമം നൽകി,പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടിൽ ഗാനം നൽകി ,ഗാനം മൂളാൻ ഈണം നൽകി, ഈണം തേടും ഈറതണ്ടിൽ കാറ്റിൻ കൈകൾ താളംതട്ടി, താള കൊമ്പോത്തൂഞ്ഞാലടി.....🎶🎶🥰🥰🥰

  • @sidheeqkp6919

    @sidheeqkp6919

    2 жыл бұрын

    View 🤪👍🤪

  • @radhikaaneesh1021

    @radhikaaneesh1021

    2 жыл бұрын

    Oh angane otta swasathil paadi oppichu😁

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti48882 жыл бұрын

    തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️

  • @mr_wanderlust_7215
    @mr_wanderlust_721510 ай бұрын

    What ah vibe & mesmerizing song ❤ nostalgic feel 🥰 01:36_mind blowing ❤️Extraordinary👌🏻 കൂടെ ജയചന്ദ്രൻ സാറിൻ്റെ വോയ്സും❤... 04:31music & throughout that line ufff❤️😘my fav. അന്നത്തെ ഓരോ പാട്ടുകളും അവയുടെ വരികളും , സംഗീതവും ഹൊ ദൈവമേ...ഏത്ര കാലം ചെന്നാലും മനസ്സിൽ ഇങ്ങനെ കിടക്കും , പഴകുന്തൊറും വീര്യം കൂടുന്ന വീഞ്ഞ് പോലെ 🙌🏻 അതിനെ വെല്ലാൻ ഇന്നേവരെ ഒരു സംഗീതത്തിനും കഴിഞ്ഞിട്ടില്ല , ഇനി അതുണ്ടാവനും പോകുന്നില്ല. സംഗീതത്തിൻ്റെ രാജാവ് വിദ്യാ ജി & ബിച്ചു തിരുമല _legends❤️ ഹൊ ഇവരൊക്കെ ഉള്ള കാലത്ത് ജനിക്കാനും ഇതൊക്കെ ആസ്വദിക്കാനും കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവാൻ 😢❤ ദൈവത്തിന് ഒരായിരം നന്ദി🙏🏻 ഒരു 90's kid 🙌🏻 2023 ലും ഇത് കേൾക്കാൻ വന്നവർ ഉണ്ടോ?

  • @AnoopPai9084
    @AnoopPai9084 Жыл бұрын

    2023 കേൾക്കുന്ന 90s പിള്ളേർ ഒകെ ഇങ്ങു പോര്..... അത്രക്കും ഇഷ്ടമാണ് ഈ പാട്ടിനോട് 🥰🥰🥰

  • @ajr1417
    @ajr14173 жыл бұрын

    "ഒരു അടിച്ചുപൊളി പാട്ടു പാടാഡാ മോനെ" അത് മണിച്ചേട്ടന്റെ ശബ്ദം ആണെന്ന് ആർക് എല്ലാം അറിയാം?

  • @archanasuresh6817

    @archanasuresh6817

    3 жыл бұрын

    Present sir🤚🤚. എനിക്ക് അറിയാ.😊😊😊

  • @dhanyeshdkk1591

    @dhanyeshdkk1591

    3 жыл бұрын

    👍👍

  • @AD-ny6yf

    @AD-ny6yf

    3 жыл бұрын

    P. Jayachandran sir nte song alle

  • @anaswaraanu7579

    @anaswaraanu7579

    3 жыл бұрын

    മണി ചേട്ടൻ ആണോ അത് പറഞ്ഞത് ❤😘😘❤️❤️🤗

  • @ajr1417

    @ajr1417

    3 жыл бұрын

    @@anaswaraanu7579 അതെ

  • @reshmaprasanth8157
    @reshmaprasanth81573 жыл бұрын

    എനിക് ഏറ്റവും ഇഷ്ടപെട്ട പാട്ട്... 😄😃😃😃😄പിന്നെ ശാലിനി യും അച്ചായനും തമ്മിൽ കെട്ടിയിരുന്നെങ്കിൽ ഞൻ ആഗ്രഹിച്ചിരുന്നു...

  • @prinishanikhil7491

    @prinishanikhil7491

    2 жыл бұрын

    But സിനിമ പോലെ അല്ലാലോ ജീവിതം

  • @JamesBond-bi4ct

    @JamesBond-bi4ct

    2 жыл бұрын

    ആ ആഗ്രഹം ഇപ്പോഴും അങ്ങനെ നിക്കുന്നത് ആണ് അതിന്റെ feel..😊

  • @rajeshraju2467

    @rajeshraju2467

    2 жыл бұрын

    😁

  • @deepadev758

    @deepadev758

    2 жыл бұрын

    Meee tooooo😍😍

  • @hashimh4597

    @hashimh4597

    Жыл бұрын

    അജിതിന് വിഷമം ആകില്ലെ

  • @sajithakumarivelappannair4265
    @sajithakumarivelappannair42654 ай бұрын

    ഭാവഗായകൻ ജയചന്ദ്രൻ sirnte രണ്ടാം വരവിലെ അതിസുന്ദരമായ evergreen ഗാനം 🙏🙏👌👌👌

  • @harisbeach9067
    @harisbeach9067 Жыл бұрын

    0:37 ഒരു അടിച്ചി പൊളി പാട്ട് പാടെടാ മോനെ "ആ വോയിസ്‌ നമ്മുടെ കലാഭവൻ മണി ചേട്ടന്റെ വോയിസുമായി ചേർച്ച തോന്നിയത് എനിക്ക് മാത്രമാണോ..😀❤️

  • @vyshakh446
    @vyshakh4463 жыл бұрын

    ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബി ക്ലാസ് തിയേറ്ററിൽ പോയി കണ്ട ചിത്രം അന്നത്തെ ഹിറ്റായിരുന്നു ഈ ചിത്രവും ഇതിലെ ഗാനങളും

  • @pauloseombalyil2504

    @pauloseombalyil2504

    3 жыл бұрын

    In CT

  • @shemyshemy1025

    @shemyshemy1025

    2 жыл бұрын

    Njanum

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti48882 жыл бұрын

    വിദ്യാജിയുടെ പാട്ടുകൾ കേൾക്കുമ്പോൾ മാത്രമാണ് ചെറുപ്പത്തിലേ ഓർമ്മകൾ മനസിലേക്ക് ഓടിയെത്തുന്നത്.... ❤️❤️❤️

  • @kashivishnu308
    @kashivishnu3082 жыл бұрын

    കിടിലൻ സോങ്ങാണ് ഒരു രക്ഷയില്ല

  • @user-tr5zb6hn3d
    @user-tr5zb6hn3d11 ай бұрын

    ഗാനമേളകളിൽ കൂവാൻ ലൈസൻസ് ഉള്ള ഒരേ ഒരു പാട്ട്

  • @afnasarakkal362
    @afnasarakkal3623 жыл бұрын

    ഇത്രയും വർഷങ്ങൾക്കുശേഷം ഈ പാട്ട് തിരഞ്ഞു വരുന്നുണ്ടെങ്കിൽ അത് വിദ്യാസാഗർ എന്ന സംഗീത മാന്ത്രികന്റെ മാജിക് ആണ്😍😍😍

  • @bassharsharqi7594

    @bassharsharqi7594

    Жыл бұрын

    Oppam jayettanteyum💖💖

  • @jeethumathew8981
    @jeethumathew89813 жыл бұрын

    2:39 Sujatha chechide part anu ente most favourite😍 .Jayachandran sir voice 👏👏👏

  • @deepump8578

    @deepump8578

    Жыл бұрын

    സത്യം

  • @ananduks5570
    @ananduks5570 Жыл бұрын

    ഈ സോങ്ങ് പാടുന്നു സമയത്തു ജയേട്ടന് 55 വയസുണ്ട് എന്നാ കാര്യം ഓർക്കുബോൾ ആണ്‌ അദ്ദേഹത്തിന്റെ റേഞ്ച് മനസിലാകൂ 😍

  • @sonamathew6248
    @sonamathew62483 жыл бұрын

    Abii 😍Sonaaaaa 😘😘😘orikal eelum arenkilumm agrahikathirikumo chakochane polthe abi aknum shalini Pole sona aknum 😘😎😊🤗😚

  • @shiljovarghese6700

    @shiljovarghese6700

    3 жыл бұрын

    സോനെ 😁

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@shiljovarghese6700 😂

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@sonamathew6248 Nirathile Sona.. 💋💖💖💖

  • @user-ul4jp4si8u

    @user-ul4jp4si8u

    3 жыл бұрын

    ആരും ഒന്ന് കൊതിക്കും

  • @sathiambadi7103

    @sathiambadi7103

    2 жыл бұрын

    👌👌👌

  • @fazilnoushad6288
    @fazilnoushad62883 жыл бұрын

    ശുക്രിയ എന്ന് പറഞ്ഞാൽ എന്തോ മോശം വാക്കാണെന്നു ഓർത്തോണ്ടിരുന്ന ഒരു 1995 kid ആയിരുന്നു ഞാൻ

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Apol ne anu a vanam

  • @shajeenaa7762

    @shajeenaa7762

    3 жыл бұрын

    paavam 🤪

  • @fazilnoushad6288

    @fazilnoushad6288

    3 жыл бұрын

    Iമ്മാതിരി വാണക്കമന്റുമായി വന്ന നീയല്ലേടാ മുതുവാണം

  • @deepunalinan3160

    @deepunalinan3160

    3 жыл бұрын

    സത്യം 👍

  • @rahulAyyappa-qz5gf

    @rahulAyyappa-qz5gf

    3 жыл бұрын

    ഞാനും 😁

  • @ajomonjoseph5985
    @ajomonjoseph5985 Жыл бұрын

    College life- ലെ സൗഹൃദം ഒരു വിസ്മയമായി തോന്നിയ film😍NIRAM❤️VIDHYAJI-യുടെ Music🤗🤗🤗🥳🥳

  • @rosepetalevent15
    @rosepetalevent15 Жыл бұрын

    വിദ്യാജിയുടെ പാട്ടുകൾ കേട്ടു വന്ന വഴിയിൽ ഇവിടെയും എത്തി പാട്ടു കേട്ടുകഴിഞ്ഞപ്പോൾ വെറുതെ കമന്റും ഒന്നു നോക്കി പോയി. അവ ഓരോന്നായി കണ്ടു കഴിഞ്ഞപ്പോൾ ഒരാഗ്രഹം എനിക്കും ഈ പറ്റിനെക്കുറിച്ച് എന്തെങ്കിലും ഒന്നെഴുത്തണമെന്ന്. ഇന്ന് ഡേറ്റ് 10/8/22 ഈ സിനിമയിൽ കാണിക്കുന്ന കോളേജിൽ ഇന്നു ഞാൻ പോകുകയുണ്ടായി, അവിടെ ചെന്നപ്പോൾ ഒരുപാട് സിനിമയിൽ ആ കോളേജ് ഉണ്ടെങ്കിലും ആദ്യം ഓർമ വരുന്നത് നിറം സിനിമ ആണ്. പേരിനോട് നൂറു ശതമാനം നീതിപുലർത്തിയ സിനിമ. കമൽ സാർ സംവിധാന മികവുകൊണ്ട് മനോഹരമാക്കിയ സിനിമ, ഏതൊരു പ്രണയത്തിനു പിന്നിലും നല്ല രണ്ടു സുഹൃത്തുക്കൾ ഉണ്ട് എന്നാണ് പറയുന്നത്. അതു തെളിയിക്കും വിധം പ്രണയജോഡികളായി തകർത്ത ചാക്കോച്ചൻ ❤️ശാലിനി ജോഡികളുടെ സിനിമ, എല്ലാത്തിലും ഉപരി സംഗീതംകൊണ്ട് മായാജാലം കാട്ടുന്ന ഒരു സംഗീത മാന്ത്രികന്റെ ❤️❤️❤️❤️വിദ്യാജി❤️❤️❤️സിനിമ... 🌹 നിറം 🌹

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ഏതു തരം ഗാനവും വിദ്യാജീടെ കയ്യിൽ ഭദ്രം.😍😍😍😍👌2021-ൽ കേൾക്കുന്നവർ like.❣️

  • @vishnus7217

    @vishnus7217

    3 жыл бұрын

    Pinnnalh vidyaji uyir❤️💪

  • @noufalm9865

    @noufalm9865

    3 жыл бұрын

    K

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    എല്ലാ മലയാളം മ്യൂസിക് വീഡിയോയുടെയും ചോട്ടിൽ നിങ്ങൾ ഉണ്ടല്ലോ..😃😃

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@angrymanwithsillymoustasche അതെ😌

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    @@Aparna_Remesan ഇതിന് യൂട്യൂബ് പൈസ തരാറുണ്ടോ..😂

  • @athulrajkk2563
    @athulrajkk25633 жыл бұрын

    ശരിക്കും പറഞ്ഞാൽ 90 കാലഘട്ടത്തിൽ ജനിച്ചത് തന്നെയാ ഏറ്റവും വലിയ ഭാഗ്യം. പാടവും വരമ്പും മീൻപിടുത്തും ക്രിക്കറ്റ് കളിയും മാങ്ങയേറും എന്തൊരു രസമായിരുന്നു. നമ്മുടെ യൊക്കെ കുട്ടിക്കാലം . ഇന്നത്തെ തലമുറ വല്ലാതെ മിസ്റ്റ് ചെയ്യുന്നു. ആ കാലത്തെ മനുഷ്യന്റെ സ്നേഹവും സഹകരണവും എല്ലാം പിൽകാലത്ത് എവിടെയോ നഷ്ടമായി. അന്ന് നമ്മുടെ കുട്ടിക്കാലത്ത് കേട്ട പാട്ടുകളെല്ലാം തന്നെ ഇന്നും ആ കാലഘട്ടത്തിലെ സുന്ദരമായ ഓർമ്മകളിലേക്ക് കൊണ്ടു പോവുന്നവയാണ് .....❤️❤️❤️

  • @ammedia9271

    @ammedia9271

    3 жыл бұрын

    👍👍

  • @reshmirreshmi458

    @reshmirreshmi458

    3 жыл бұрын

    👍👍👍

  • @gokusankar1656

    @gokusankar1656

    3 жыл бұрын

    നിങ്ങൾ പറന്നത് വളരെ ശരി ആണ് miss you that goolden days

  • @aneeshah2367

    @aneeshah2367

    3 жыл бұрын

    സത്യം 🥰🥰🥰🥰👏👏👏👏👏👏👏

  • @divijeshas1946
    @divijeshas1946 Жыл бұрын

    2:40....magical voice starts from there.❤️❤️⚡️

  • @pramodpramod6740
    @pramodpramod67402 жыл бұрын

    കാലമേ ........ പിറക്കുമോ..... ഇതുപോലൊരു സിനിമ😍😍😍😍

  • @MuhammedSalim
    @MuhammedSalim2 жыл бұрын

    ചില പാട്ടുകൾക്ക് നമ്മുട കഴിഞ്ഞു പോയ സന്തോഷ നിമിഷങ്ങളു മായി എന്തെങ്കിലും കണക്ഷൻ ഉണ്ടാവും 😍

  • @syamkumarkumar159
    @syamkumarkumar1593 жыл бұрын

    കമന്റ് നോക്കാൻ വന്ന 90's kidsൽ പെട്ട ഞാൻ 🤪🤪🤪💓💓💓🤗🤗🤗

  • @aneeshnv7136

    @aneeshnv7136

    3 жыл бұрын

    90 il jenicha pillaru padam relese aya time primary school il arikkum ethonnu asvadikkan? Ithu appol crct enjoy cheythathu 80 kali jenicha pillara

  • @reeemmaaa600

    @reeemmaaa600

    3 жыл бұрын

    1995

  • @saara9220

    @saara9220

    3 жыл бұрын

    Me too

  • @shaijukm9490

    @shaijukm9490

    Жыл бұрын

    @@aneeshnv7136 .

  • @shaijukm9490

    @shaijukm9490

    Жыл бұрын

    @@aneeshnv7136 .

  • @yadhukrish1664
    @yadhukrish1664 Жыл бұрын

    2023 എന്നുള്ളത് 2053 ആയാലും ഇവിടെ കമന്റ്‌ ബോക്സ്‌ എന്നും നിറഞ്ഞു ഇരിക്കും 😂 അല്ലെ ❣️

  • @Beliver248
    @Beliver2482 жыл бұрын

    പണ്ട് ചിത്രഗീതം കാണുമ്പോ ഈ ഗാനം വരാൻ കാതിരിക്കുമായിരുന്നു ദൂരദർശൻ❤️❤️❤️

  • @sinuydw
    @sinuydw3 жыл бұрын

    നിറം ഒക്കെ തിയറ്ററിൽ കണ്ട ഓളം ഒക്കെ മറക്കാൻ പറ്റുമോ.. മിന്നി തെന്നും പാട്ട് തൊട്ട് അങ്ങോട്ട് പിന്നെ എന്റമ്മോ... Miss those days very badly... 😞😞😞

  • @sirajkadar1984
    @sirajkadar19843 жыл бұрын

    ജയെട്ടൻ്റെ ഗംഭീര തിരിച്ചുവരവ് ആയിരുന്നു ഈ പാട്ട്....👌👌❤️❤️

  • @kranthikumarkatarapu2928
    @kranthikumarkatarapu29285 ай бұрын

    Adipoli..........😊

  • @sijocd7287
    @sijocd72872 жыл бұрын

    ചാക്കോച്ചൻ ശാലിനി ❤

  • @anoopjohny9474
    @anoopjohny94742 жыл бұрын

    വിദ്യാജി ഭാവഗായകന്‍ Combo 💖✨ ജയേട്ടന് വീണ്ടും ഒരു തിരിച്ച് വരവ് ഒരുക്കിയ വിദ്യാജിക്ക് ഒരുപാട്‌ നന്ദി❤️

  • @praji9260
    @praji92603 жыл бұрын

    54 ആം വയസ്സിലെ ജയേട്ടന്റെ വോയിസ്‌ സൂപ്പർ

  • @jasir2039

    @jasir2039

    3 жыл бұрын

    77ആയിക്ക്ണ്

  • @twinkle3106

    @twinkle3106

    Жыл бұрын

    @@jasir2039 annu avum

  • @farhanmachincheri5172
    @farhanmachincheri51724 ай бұрын

    2024 ൽ ആരെങ്കിലുമുണ്ടോ ?

  • @jishrarawother8892
    @jishrarawother88926 ай бұрын

    2024 kelkkunnavar undo😅

  • @GUHANGREEN
    @GUHANGREEN2 жыл бұрын

    വിദ്യാസഗറിന്റെ പാട്ട് കേൾക്കാൻ നല്ല രസ. പാട്ടിന്റെ ഇടയിലുള്ള instruments കമ്പോസ് ചെയ്തിരിക്കുന്നത് വേരെ കേൾക്കുമ്പോൾ വേറെ ഫീലാ♥️

  • @anjalianju6573
    @anjalianju65732 жыл бұрын

    എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ട് കേൾക്കുമ്പോൾ നമ്മട കോളേജ് ലൈഫ് ഓർത്തുപോകും

Келесі