പ്രായം ഇത്രയുണ്ടെങ്കിലും പക്വതയില്ല... ഷൈനെ ട്രോളി ഉർവശി | shinetomchacko

#shinetomchacko #urvashi #newmovie
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 563

  • @latha861
    @latha8616 ай бұрын

    സ്വന്തം അമ്മയുടെ അടുത്ത് അടങ്ങി ഒതുങ്ങി നിൽക്കുമ്പോലെ തോന്നുന്നു.... 🥰🥰🥰❤️❤️❤️

  • @sabuthannadan434

    @sabuthannadan434

    5 ай бұрын

    Bro

  • @susyeldhose9209

    @susyeldhose9209

    4 ай бұрын

    😂😂

  • @Gene_143

    @Gene_143

    4 ай бұрын

    Sathyam😂😂

  • @shijithjithu6049

    @shijithjithu6049

    3 ай бұрын

    😍

  • @Gene_143

    @Gene_143

    3 ай бұрын

    PTA MEETING njnumyum ammayum

  • @appuappu-lv6fn
    @appuappu-lv6fn6 ай бұрын

    ഉർവശിച്ചേച്ചി ആണ് മലയാളത്തിലെ evergreen ലേഡി സൂപ്പർസ്റ്റാർ

  • @nasarudheennasarudheen611

    @nasarudheennasarudheen611

    6 ай бұрын

    The complete actress ❤

  • @Vivekpg-df2sx

    @Vivekpg-df2sx

    6 ай бұрын

    Yes better Dan overrated manju

  • @nazeerabdulazeez8896

    @nazeerabdulazeez8896

    6 ай бұрын

    ഉർവശിക്കു തുല്യം ഉർവശി മാത്രം ♥️♥️♥️

  • @shymakishore7387

    @shymakishore7387

    5 ай бұрын

    പഴയ പടങ്ങൾ മുഴുവൻ ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ചേച്ചിക്ക് പകുതി credit

  • @shihabkuzhuvelil3459

    @shihabkuzhuvelil3459

    5 ай бұрын

    😂😂

  • @YoonusAp-tr7xc
    @YoonusAp-tr7xc5 ай бұрын

    മമൂട്ടിയുടെ മുൻപിൻ മാത്രമാണ് ഇദ്ധേഹം അടങ്ങി നിക്കുന്നത് കണ്ടിട്ടുള്ളത് ... ഉർവശിയുടെ സ്നേഹ ശകാരത്തിലും ഇദേഹം മാന്യമായി നിൽക്കുന്നു ... ഉർവശി ഹ്യൂമർ സെൻസും ഉള്ള നടിയാണ് Real ലേഡി സൂപ്പർ സ്റ്റാർ

  • @Binupjohn1974

    @Binupjohn1974

    5 ай бұрын

    മമ്മൂട്ടിയുടെ മുൻപിലും പുള്ളി ഒതുങ്ങാറില്ല 😂

  • @amaljith9465

    @amaljith9465

    5 ай бұрын

    ​@@Binupjohn1974 അത് ക്രിസ്റ്റ്റഫറിൻ്റെ ഇൻ്റർവ്യൂ കണ്ടാൽ മനസ്സിലാകും

  • @emperor9882

    @emperor9882

    3 ай бұрын

    മമ്മൂട്ടി അതിന് ആര്???? 🤣🤣🤣🤣

  • @YoonusAp-tr7xc

    @YoonusAp-tr7xc

    3 ай бұрын

    @@emperor9882 നിന്റെ ''''

  • @rajithanbrchandroth4043

    @rajithanbrchandroth4043

    2 ай бұрын

    ​@@emperor9882neeyara nari😂😂

  • @FreeFire-sv4iv
    @FreeFire-sv4iv4 ай бұрын

    ശെരിക്കും ഒരു അമ്മയുടെ സ്നേഹം മകന്റെ ബഹുമാനവും രണ്ടു കണ്ടു ❤❤❤❤

  • @Sulu-bl7zf
    @Sulu-bl7zf6 ай бұрын

    മലയാളതിന്റേഡ് മാത്രം അല്ല.. ഇന്ത്യയിലെ ലേഡീസ് സൂപ്പർ സ്റ്റാർ ആണ് ഉർവശി ചേച്ചി.. എന്തോരു സ്വഭാവം ആണ് അവർക്ക് സംസാരം കേട്ടാൽ അറിയാം.. ഒരുപാട് ishtan ഈ സുന്ദരി ചേച്ചിയെ ❤️❤️

  • @shymakishore7387

    @shymakishore7387

    5 ай бұрын

    ​@@shajiss3197സത്യം

  • @shymakishore7387

    @shymakishore7387

    5 ай бұрын

    ഡബ്ബ് ചെയ്യുന്ന ഭാഗ്യചേച്ചി ക് പകുതി ക്രെഡിറ്റ്‌ കൊടുക്കേണ്ടേ

  • @shymakishore7387

    @shymakishore7387

    5 ай бұрын

    ​@@shajiss3197സത്യം

  • @miniar8142

    @miniar8142

    5 ай бұрын

    Urvasi samsarathil enthu elimatham . She is a great artist.Artistbayikazhinjal gents ayikotte ladiesvayikkote pinne lokachhakram thirikkunnathu avarude kaikal andnnunthonnum Nalla lalithyamulla artist.Na M ellam manushyar Anu.kure kadhapathrngal abhinayichu ennuvchu lokam nammude keezhilanu ennu chinthikkathirunnal nannu 😅

  • @Sulu-bl7zf

    @Sulu-bl7zf

    5 ай бұрын

    @@shajiss3197.. വെള്ളം പഠിക്കാത്ത ആരാ ഉള്ളത്.. ചില സ്ത്രീകളും, പുരുഷമാരും വിഷമം മാറാൻ വെള്ളം അടിക്കും.. എനിക് വിഷമം, ചിന്ത ഇതൊന്നും ഇല്ലാത്തോണ്ട് ഞാൻ വെള്ളം അടിക്കാത്തത് 😜😜😜😜😜

  • @vijayasree9863
    @vijayasree98634 ай бұрын

    എത്രമാത്രം സ്നേഹത്തോടെയാണ് ഉർവശി സംസാരിക്കുന്നത്.എനിക്കു ഒരുപാട് ഇഷ്ടമാണ് ഉർവശിയെ.Super star. ❤❤❤❤

  • @rasiktp8357
    @rasiktp83573 ай бұрын

    ആളൊരു ഒന്നന്നര മോയന്ത് ആണെങ്കിലും അഭിനയം ഒരു രക്ഷയും ഇല്ല കിടിലം അഭിനയം ആണ് 🔥

  • @asifsuperk6182
    @asifsuperk61826 ай бұрын

    ഉര്‍വ്വശി നല്ല കോമഡി താരം കൂടി ആണ് ❤

  • @wearecrypto9286

    @wearecrypto9286

    3 ай бұрын

    Ayin?

  • @saheernk1517

    @saheernk1517

    Ай бұрын

    @@wearecrypto9286 അയിന് കുനിഞ്ഞിരി തയോളി

  • @user-rt9jw4ch3t
    @user-rt9jw4ch3t6 ай бұрын

    ഉർവശി ആയതു കൊണ്ടായിരിക്കും ഇവൻ അടങ്ങി ചിരിച്ചോണ്ട് നിന്നത് അല്ലെങ്കിൽ കാണാമായിരുന്നു 😅

  • @shinyka9248

    @shinyka9248

    6 ай бұрын

    ഉർവശിയുടെ അടുത്തനടക്കൂല 😂😂😂

  • @user-vs7ly2zu7j

    @user-vs7ly2zu7j

    6 ай бұрын

    സത്യം

  • @labinindia

    @labinindia

    5 ай бұрын

    Athe

  • @VinGrr

    @VinGrr

    5 ай бұрын

    പുതിയ ആളുകളുടെ മുന്നിൽ ആണ് ഷോ. ഗ്രേസ് ആന്റണി ഒരു വിധത്തിൽ,നേരെ പറഞ്ഞത് നന്നായി. എന്നിട്ട് ഷൈൻ ചമ്മിയത് സമ്മതിക്കാൻ വയ്യാതെ ഉരുണ്ടു കളിച്ചു ആ ഇന്റർവ്യൂവിൽ.

  • @RamKumar-rg8wg

    @RamKumar-rg8wg

    4 ай бұрын

    Shine manasilayi mutti nikkan pattiya team alla yennu

  • @jmatzuritza7688
    @jmatzuritza76885 ай бұрын

    സ്നേഹക്കൂടുതൽ ഉള്ളവർ ഇങ്ങനെയൊക്കെയെ പറയൂ ❤

  • @TheMysteriousUniverse
    @TheMysteriousUniverse4 ай бұрын

    ആ നിഷ്കളങ്ക കള്ള സ്വഭാവം കൊണ്ടാകും ഈ പഹയനെ എല്ലാവർക്കും ഇഷ്ട്ടമായത് 🥰

  • @mohammadunaiscoorg
    @mohammadunaiscoorg6 ай бұрын

    ഇതാണ് നമ്മുടെ Lady superstar❤

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    അണ്ടിയാണ്

  • @achu5323
    @achu53235 ай бұрын

    ഉർവശി എന്ന നടിക്ക് പകരം വെക്കാൻ ഇപ്പോഴും മലയാളത്തിൽ ഒരു നടിയില്ല്യ എന്നതാണ് സത്യം❤

  • @Afna94
    @Afna946 ай бұрын

    ഉർവശി ചേച്ചി ആയത് കൊണ്ട് ഷൈൻ ഒന്നും പറയുന്നില്ല വല്ല anchor ആണെങ്കിൽ ഷൈൻ ഇപ്പൊ ഭിത്തിൽ ഒട്ടിച്ചേനെ..

  • @MrJerrine
    @MrJerrine5 ай бұрын

    ഉർവ്വശിയുടെ മുന്നിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല😊

  • @dev-li7qc
    @dev-li7qc6 ай бұрын

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർട്ട്‌ ഉർവശി ചേച്ചി തന്നെ ആണ് അതിനു മുകളിൽ ഒരാളും ഇല്ല

  • @shymakishore7387

    @shymakishore7387

    5 ай бұрын

    വെള്ളമടിച്ചാൽ സൂപ്പർ തന്നെ ആള്

  • @shameermisri9687

    @shameermisri9687

    5 ай бұрын

    90 കളിലെ സൂപ്പർസ്റ്റാർ

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    കുണ്ടിയാണ്

  • @adhithyaathi9449

    @adhithyaathi9449

    Ай бұрын

    ​@@shymakishore7387ipathe kalath ellarum vellamadikkum...divorce okke ethra aayalum eth oralkkum vedhanaya. Annu kudichathum paranj avare judge cheyan thaan aara

  • @AiRa677

    @AiRa677

    5 күн бұрын

    സൂപ്പർ സ്റ്റാർട്ട്‌

  • @shiburajr6711
    @shiburajr67115 ай бұрын

    അടി പൊളി ..... എല്ലാ യുവ നടൻമാരുടെയും പ്രശ്നം ഇതാണ്.... ഉർവ്വശി ചേച്ചി മാത്രം സത്യം പറഞ്ഞു😮😅😂

  • @aravindavm9742
    @aravindavm97424 ай бұрын

    അമ്മയും മോനും പോലെ ❤️🥰

  • @VinGrr
    @VinGrr6 ай бұрын

    മൂത്തവരുടെ മുന്നിൽ ഈ 'പയ്യൻ' അടങ്ങി ഇരിക്കും. അല്ലാത്ത ആളുകളുടെ കൂടെ ഇന്റർവ്യൂവിനു വരുമ്പോൾ വൻ ഷോ. പഴയ ഇന്റർവ്യൂ കണ്ടാൽ അറിയാം യഥാർത്ഥ സ്വഭാവം.

  • @vishnuchandran2063

    @vishnuchandran2063

    6 ай бұрын

    He is good guy

  • @anuanutj4491

    @anuanutj4491

    6 ай бұрын

    Very correct

  • @beenar7267

    @beenar7267

    6 ай бұрын

    ❤പക്ഷെ പറയുന്നത് മിക്കതും പോയ്ന്റ്സ് ആണ് 😂😂😂

  • @rajalakshmirnair4627

    @rajalakshmirnair4627

    5 ай бұрын

    .., മമ്മൂട്ടി ഉള്ള ഇന്റർവ്യൂ എല്ലാം ഭയങ്കര ഡീസന്റ് ആണ്.. ജൂനിയേഴ്സ് ആയിട്ടുള്ള ആർട്ടിസ്റ്റ് ആണെങ്കിൽ ഭയങ്കര വേഷംകെട്ട്...

  • @Invisible93

    @Invisible93

    5 ай бұрын

    ​@@beenar7267enth point bhoomi parannathano🤷😂😂

  • @mehdik7043
    @mehdik70432 ай бұрын

    എന്റെ മോൻ ഇവനെക്കാൾ കുറച്ചൂടെ അച്ചടക്കമൊക്കെ ഉണ്ട്.. ഷൈൻ : എത്ര വയസ്സായി മോന്. ഉർവശി : അവന് 9 വയസ്സായി 😌 ഷൈൻ : ഏഹ്.. അപ്പൊ ഞായ് 🫣😵‍💫🤣🤣🤣

  • @aneeshadeepak3445
    @aneeshadeepak34456 ай бұрын

    Correct പക്വത ഒട്ടും ഇല്ല

  • @gamesfood

    @gamesfood

    5 ай бұрын

    പക്വത ഉള്ളത് കൊണ്ടാണ് ബഹുമാനം കൊടുക്കേണ്ടവർക് കൊടുക്കുന്നെ

  • @user-ov8wf5by7m
    @user-ov8wf5by7mАй бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഷൈൻ ടോം ചാക്കോ ❤❤❤❤

  • @abica6790
    @abica67906 ай бұрын

    ഇവരെ കണ്ടപ്പോൾ മഞ്ജു ചേച്ചിയേം കാർത്തിക്കിനേം പോലെ തോന്നി ❤ ( oru chiri iru chiri bumper chiri)

  • @OrdinaryLife-os5tf

    @OrdinaryLife-os5tf

    5 ай бұрын

    😲

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    നിനക്ക് കണ്ണിന് പ്രശ്നമുണ്ട് നീ ഉടനെ കണ്ണ് ഡോക്ടറെ കാണണം

  • @sabithmusthafa3168

    @sabithmusthafa3168

    Ай бұрын

    Enikku thonniyillalloo😮😅

  • @naslsnaslaummer8876
    @naslsnaslaummer88766 ай бұрын

    മമ്മിയോട്‌ കേക്കണം കേട്ടോ 🥰🥰😂

  • @ramlabasheer8867
    @ramlabasheer8867Ай бұрын

    Enik ഫഹത്‌ ഇന്റ്റ ആവേശം പടം ഒത്തിരി ഒത്തിരി ഇഷ്ട്ടായി അടിപൊളിഒരു രക്ഷയില്ല Daa മോനെ അപ്പോൾ നാളെ കാണാം

  • @musical_wonderland
    @musical_wonderland22 күн бұрын

    Ending ഒരു രക്ഷയും ഇല്ല 🤣🤣🤣. ഒമ്പത് വയസ്സ്.

  • @remith8501
    @remith85016 ай бұрын

    സത്യം ഇയാൾക്ക് ഒരു പിരി പോയിട്ടുണ്ട്.

  • @naaz__.7138

    @naaz__.7138

    Ай бұрын

    Hyper activity aanu.pulli pavama

  • @SabuXL

    @SabuXL

    Ай бұрын

    ​@@naaz__.7138ഹൈ അപ്പോ കഞ്ചാവ് ഗഡി ആണ് എന്ന് ഒക്കെ കേട്ടിരുന്നു.😮 ചുമ്മാ പറഞ്ഞതാണോ?😮

  • @dom_city
    @dom_city4 ай бұрын

    ഉർവശ്ശി ചേച്ചി Favorite of all time

  • @user-ns1vz6gg1r
    @user-ns1vz6gg1r2 ай бұрын

    പഴയ ചേച്ചി എന്ത് സുന്ദരി ആണ് ❤️

  • @satheesha5472
    @satheesha54726 ай бұрын

    കോരഗ് കുട്ടി. അതു കലക്കി

  • @LiyuLaiha
    @LiyuLaiha29 күн бұрын

    നല്ല അനുസരണയുള്ള കുട്ടിയെ പോലെ നിൽക്കുന്നു😂...ഉർവശി ചേച്ചി ❤❤❤

  • @azadalappuzha6147
    @azadalappuzha61472 ай бұрын

    സ്നേഹത്തോടു കൂടിയുള്ള ഒരു ചെറു കൊട്ട് ....😛

  • @devine250
    @devine2506 ай бұрын

    അവനു 9 വയസ് ആയി. ഇതുപോലെ തന്നെയാ 😅

  • @talithasijo6441

    @talithasijo6441

    6 ай бұрын

    പക്ഷേ അവന് ഈ ചെറുക്കനെകാളും കുറച്ചുകൂടെ അച്ചടക്കം ഉണ്ട്

  • @vidya-et8gi

    @vidya-et8gi

    5 ай бұрын

    😂

  • @user-lg5df8br7d
    @user-lg5df8br7d29 күн бұрын

    Only she can talk like that , without any fear or fearing any one will dislike her. She’s awsm character.

  • @angelinanoby8190
    @angelinanoby81904 ай бұрын

    മലയാളത്തിലെ സൂപ്പർ ലേഡി star ഇഷ്ട്ടം 💖

  • @rajeevpillai7277
    @rajeevpillai727726 күн бұрын

    ഉർവശി ഉർവശി തന്നെ!!! അവരെ വെല്ലാൻ ഇൻഡസ്ട്രിയിൽ ആരും ഇല്ല ഷൈൻ ഇങ്ങനെ നിൽക്കണമെങ്കിൽ ഉർവശി ആരാ മോള് 😊

  • @rinipappachan106
    @rinipappachan1066 ай бұрын

    He is unique, accept him the way he is

  • @usha8111

    @usha8111

    6 ай бұрын

    Exactly

  • @puffyeyes3244

    @puffyeyes3244

    6 ай бұрын

    Pranth kanikunathu alla unique frst accept that.....

  • @moriarty969

    @moriarty969

    5 ай бұрын

    Mammootty yeyum industryil senior um hold um ulla nadanmare kaanumbo adangi irunnolum.baakiyullore kaanumbo van show.ithanalle unique way😏

  • @BibinVenugopal

    @BibinVenugopal

    3 ай бұрын

    ​@@puffyeyes3244what is the meaning of unique then?

  • @greeshusanvika9398

    @greeshusanvika9398

    Ай бұрын

    Yes❤ he is just hyper.. Very funny man

  • @sajimathew7009
    @sajimathew70096 ай бұрын

    എന്തോ ആൾക്കാർക്കിഷ്ട്ടമാണ് 😊😊😊😊

  • @shamjiththankappan3851
    @shamjiththankappan38515 ай бұрын

    Shine keeping respect and enjoying affection by urvasi chechi

  • @lathanandini-cj1dh
    @lathanandini-cj1dh4 ай бұрын

    😄😄😄😄😄😄❤❤❤ഉർവശിയുടെ സംസാരം നേരിട്ട് കേൾക്കുവാൻ കൊതിയാകുന്നു.

  • @sujasarang6663
    @sujasarang66635 ай бұрын

    Ellaam kettu ksamichu nilkkunnu..valare snehathode..urvashiyodu bahumanam kaanichu❤

  • @AromalNKanav-um1fq
    @AromalNKanav-um1fqАй бұрын

    എന്റെ മോനും ഇവനും തമ്മിൽ വലിയ വെത്യാസം അവനു 9വയസ്സ് അവനു കുറച്ചു കൂടി പക്വത ഉണ്ട് 😂ഇതാണ് ട്രോൾ 🤣

  • @pathmamadhawan4300
    @pathmamadhawan43006 ай бұрын

    Beautiful uruvasi madam 😊.

  • @musiqueenhere6113
    @musiqueenhere611323 күн бұрын

    Urvashi ammede poleya parayunne😅 orammede sneham😍

  • @user-mr7dr1gq8m
    @user-mr7dr1gq8m5 ай бұрын

    The real Lady super star of mollywood❤

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    🍆🍆🍆

  • @sureshsankaran4710
    @sureshsankaran47106 ай бұрын

    Avan nalla payana chechi❤

  • @akhil-fc1qn
    @akhil-fc1qn5 ай бұрын

    Such a nice women best in proffession and personality

  • @sumajayakumar3481
    @sumajayakumar34815 ай бұрын

    Super 👌🤣🤣🤣🤣. സത്യമാണ് പറഞ്ഞത്👍. അവസാനം പറഞ്ഞ കാര്യം കേട്ട് ചിരി നിർത്താൻ പറ്റിയില്ല 😂😂

  • @dark_fandom2255
    @dark_fandom22552 ай бұрын

    അങ്ങേരുടെ expression😁😸 Chechi.. 😍😍

  • @Jithupaikadanz
    @Jithupaikadanz5 ай бұрын

    Ammayum monum pole aayirunnu interaction ❤❤😂❤

  • @rajalakshmips110
    @rajalakshmips110Ай бұрын

    Shine you are so lucky to stand beside her

  • @shahyponnus5679
    @shahyponnus567919 күн бұрын

    ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ 😍😍😍😍

  • @ranjithcheruvathoor3921
    @ranjithcheruvathoor39214 ай бұрын

    40 വയസുള്ള കുഞ്ഞു ചെറുക്കനാ ... എല്ലാവരുടെയും ഒരു ശ്രദ്ധ ഉണ്ടാവണേ

  • @johnson.george168
    @johnson.george1686 ай бұрын

    അവൻ എപ്പോഴും അങ്ങനെയാണ് നോർമൽ ആകുംപോൾ മാത്രം ഡിസൻറ് ആയിരിക്കും...

  • @carlover402
    @carlover402Ай бұрын

    Serikkum ivare aane lady superstar, acting range nokkiyal mathi . Currently mammoty , Mohanlal, urvashi

  • @rajeevrajan8213
    @rajeevrajan82136 ай бұрын

    Correct

  • @Nithinkumar000
    @Nithinkumar00017 күн бұрын

    Uruvashi chechi is a legend ❤😂

  • @nasarpm3578
    @nasarpm357810 күн бұрын

    ഇവൻ ഭയങ്കര അഹങ്കാരിയാണ്

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206Ай бұрын

    മലയാളത്തിലെ ആണായനല്ല നടൻ❤❤❤

  • @nejiyanajeeb1626
    @nejiyanajeeb162624 күн бұрын

    ഹൈപ്പർ ആക്റ്റീവ് ആയ നല്ല അഭിനയ ശേഷി ഉള്ള ഒരാൾ ഷൈൻ

  • @susheelaskitchen
    @susheelaskitchen5 ай бұрын

    ഉർവശി ഇഷ്ടം 🥰🥰

  • @user-ub9do7zi6l
    @user-ub9do7zi6l5 ай бұрын

    ശെരി ആണ് പകുതാ വളരെ കുറവാണ് 👌

  • @sujiuvc918
    @sujiuvc918Ай бұрын

    One and only " LEDIE SUPER STAR"❤️

  • @pradeepas9268
    @pradeepas9268Ай бұрын

    Oru Amma parayunna feel ❤❤❤🎉🎉🎉

  • @ayishanelufarrazak
    @ayishanelufarrazak6 ай бұрын

    മൂപ്പര് അടിക്കുന്ന സാദനത്തിന്റെ കുഴപ്പ😂 ആള് നോർമല

  • @suryas6521
    @suryas65214 ай бұрын

    എന്റെ ശ്രെദ്ധ മൊത്തം കേക്കിലായിരുന്നു 😂😂😂ഷൈൻ 😄

  • @Athulyads22
    @Athulyads226 ай бұрын

    Open ayi koodey nerthiii paranju koduthu

  • @Anarkalinath123
    @Anarkalinath1236 ай бұрын

    അത് M. D. M. A ആണ്..... ഇരിക്കാൻ പറ്റാത്തത്

  • @tomsimon301

    @tomsimon301

    6 ай бұрын

    ഷൈൻ നിഗത്തിനെപ്പോലെ.

  • @anuanutj4491
    @anuanutj44916 ай бұрын

    Urvashi chachi ❤❤❤❤❤

  • @shijuplakkatt10
    @shijuplakkatt106 ай бұрын

    മലയാള സിനിമയിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ💪💪💪💪❤❤❤❤❤❤❤

  • @shymakishore7387

    @shymakishore7387

    5 ай бұрын

    വെള്ളമടിച്ചാൽ പിന്നെ പറയേണ്ട

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    മലയാള സിനിമയിലെ ഒറിജിനൽ സൂപ്പർ മൂലം ലേഡിസ്റ്റാർ

  • @Knight_trader555
    @Knight_trader5553 ай бұрын

    Oru 10 vayassulla payyan😂

  • @shailajanp8062
    @shailajanp80626 ай бұрын

    എല്ലാവർക്കും അവരവരുടെ തായ കുബുദ്ധി ഉണ്ട് സമയം വരുമ്പോ എടുക്കും ഉദാഹരണം ente കെട്ടിയോൻ പാവമാണെന്നു കരുതി പക്ഷെ യഥാർത്ഥ വില്ലൻ സ്വഭാവം ഉള്ളിൽ വച്ചായിരുന്നു എന്റെ കൂടെ ജീവിച്ചത്

  • @oggyaliyanff5097

    @oggyaliyanff5097

    6 ай бұрын

    എന്റെ ഭർത്താവും ഇങ്ങനെ ആണ്.ചിരിച്ചു കൊണ്ട് കഴുതറുക്കുന്ന സ്വഭാവം.

  • @keepsmiling6674

    @keepsmiling6674

    6 ай бұрын

    Narcistic aano

  • @shailajanp8062

    @shailajanp8062

    6 ай бұрын

    100%.... Narci.kudungi 😔😔 പോയി njan 😔

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    അവന്റെ അണ്ടി പടക്കം വെച്ച് പൊട്ടിക്കുക

  • @akhiltk2107

    @akhiltk2107

    5 ай бұрын

    ​@@shailajanp8062Avan narci akuvanegi ningal narcide appan avanam.....ala pinne 😎

  • @AshrafNp-qc7fk
    @AshrafNp-qc7fk4 ай бұрын

    പക്വത ഇല്ലാത്തതല്ല എന്തോ ഒരു കളി മലയാള സിനിമയെ കൊല്ലുന്ന ഒരാൾ ഓവർ സ്മാർട്ട് അല്ല അതു ക്കും മേലെ ചുരുങ്ങിയ ആൾക്കാർ സനേഹിക്കുന്നു എന്നിട്ട് തന്നെ എന്തോ മാനസികരോഗി പോലെ ഇങ്ങനെ ആണങ്കിൽ ഇവൻ സൂപ്പർ സ്റ്റാർ ആണങ്കിലോ 😊😊😊😊 കഴിഞ്ഞ് കഥ 😊😊😊

  • @sajithnath872
    @sajithnath872Ай бұрын

    ലേഡി സൂപ്പർസ്റ്റാർ ❤❤❤

  • @user-pt8yr3jz9n
    @user-pt8yr3jz9n6 ай бұрын

    ആണുങ്ങൾക്ക് പക്വത ഇല്ലാതെ എത്ര വയസ്സ് വരെയും നിക്കാം. പെൺകുട്ടികളാണ് 17,18 ആകുമ്പോതിനി പക്വത ഇല്ലാഞ്ഞാൽ പ്രശ്നമാകുന്നത് 😢

  • @rekha4477

    @rekha4477

    5 ай бұрын

    അത് correct ❤ especially പൈസ ഇല്ലാത്ത വീട്ടിൽ ഉള്ള പെൺകുട്ടികൾക്ക് 15 വയസ്സ് ആകുമ്പോ തന്നെ maturity വന്നില്ലേൽ അന്താരാഷ്ട്ര പ്രശ്നം ആക്കും നാട്ടുകാർ 😢

  • @highcreature5933

    @highcreature5933

    5 ай бұрын

    ആണുങ്ങൾക്ക് പക്വത ഇല്ലാതെ നിൽക്കുന്നതല്ല പൊതുവെ അവർക്ക് ഈ കാര്യത്തിൽ ഗേൾസിനെ കാളും ലേറ്റ് ആയി വരുന്നത്. എല്ലാവരുടെയും കാര്യം അല്ല പറഞ്ഞത്. ഒരേ വയസുള്ള ഒരു ബോയിയെയും ഗേലിനെയും എടുത്താ ഗേളിനാണു കൂടുതൽ പക്വത കാണാൻ പറ്റുക. ഒരേ വയസുള്ള കുറച്ചു ബോയ്സിനെയും ഗേൾസിനെയും രണ്ടു വീടുകളിൽ ആയി കുറച്ചു ദിവസം ഒറ്റക്ക് താമസിപ്പിച്ചു നോക്കുന്ന ഒരു എക്സ്പീരിമെന്റിന്റെ വീഡിയോ യു ട്യൂബിൽ കിടപ്പുണ്ട്. ലാസ്റ്റ് ഡേയ്‌സ് ആയപ്പോഴേക്കും ബോയ്സ് അവരുടെ വീട് കത്തിചില്ല എന്നേ ഒള്ളു ഗേൾസ് ഒന്നും ചെയ്‌തില്ല. ഇത് അവരുടെ ഹോർമോൺ ഡിഫറെൻസ് കാരണം ആണ് വേറെ ഒന്നും അല്ല. ബോയ് പക്വത ആവുന്നത് റെസ്പോസിബിലിറ്റി തലയിൽ വരുമ്പോ ആണ് എത്ര റെസ്പോസിബിലിറ്റി ഉണ്ടോ അത്ര പക്വത കാണിക്കും എന്നാലും ഉള്ളിൽ കുട്ടിക്കളി ഉറങ്ങി കിടക്കും. പക്ഷെ ഗേൾ വലുതായാൽ ഈ കുട്ടിക്കളി കൂടുതൽ ആയി കാണാറില്ല

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    4 ай бұрын

    ​@@highcreature5933Hormone difference mathram alla😅. Girlsine cheruppam thotte valarthunne vere veettilekk vidanulla training thannanu. Cheriya mistakes vare valuthayi kand vazhakk parayum. Ankuttikal kurach alamb kanichalum saralla, ankuttiyalle ennu parayum. Pennu anel teenage avumbole 30 vayassinte maturity kanikkendivarum. Aa time lokke sarikkum childish thanneyavum mind.

  • @sreenivasanroy1588
    @sreenivasanroy15885 ай бұрын

    👍👍 ഉർവശി സൂപ്പർ👍👍

  • @tomsimon301
    @tomsimon3016 ай бұрын

    അവൻ അടങ്ങി നിക്കുന്നത് മമ്മൂക്കയോടൊപ്പം മാത്രം 😆😆

  • @user-uz9zm3ng2y
    @user-uz9zm3ng2yАй бұрын

    അമ്മയുടെ മുന്നിൽ നിൽക്കുന്ന കുരുത്തം കെട്ട കുട്ടിയെ പോലെയുണ്ട്❤

  • @shivanishivani-5125
    @shivanishivani-51255 ай бұрын

    ഉർവശി ചേച്ചി 🥰🥰🥰❤️❤️❤️😘😘

  • @VLOGS-td8wf
    @VLOGS-td8wf5 ай бұрын

    ❤❤❤ഉൗര്‍വശി ദ ഹീറോ

  • @chandrikachandrika9369
    @chandrikachandrika936928 күн бұрын

    ammaude sneham athu ithaanu❤

  • @rvc7038
    @rvc70384 ай бұрын

    നിർത്തി അങ്ങ് അപമാനിക്കുക ആണ് അല്ലോ 😅😅😅

  • @joanbella3611
    @joanbella36112 ай бұрын

    Urvasy chechy super talking

  • @knnknn9770
    @knnknn97705 ай бұрын

    Urvasi chechikum undarunulo bros.chechi rocks.vakkukalile snehm

  • @Moviebliss193
    @Moviebliss193Ай бұрын

    ഇയാള് എന്താ ഈ കാണിക്കുന്നത് ഗോഷ്ടി 😂

  • @aryarajan4105
    @aryarajan410522 күн бұрын

    shine,nte sradha cakeilekarunu😂😂😅

  • @renjithrenjn4548
    @renjithrenjn4548Ай бұрын

    അഭിനയ സിംഹങ്ങൾ 🥰🥰

  • @akhilsuryaa4216
    @akhilsuryaa4216Ай бұрын

    Avasanam pwolichu, avanu 9 vayass ulloonnu

  • @helenJoseph-yy4cu
    @helenJoseph-yy4cu6 ай бұрын

    Appam adangi nilkan ariyam, cheriya stars annel chaadi kerum.

  • @rajeevrajan8213
    @rajeevrajan82136 ай бұрын

    " രാജാവ് നഗ്നനാണ് "

  • @nanda7820
    @nanda78205 ай бұрын

    ഉർവശി ചേച്ചി.❤❤❤❤❤❤

  • @sujiths6403
    @sujiths64034 ай бұрын

    ഇവൻ അല്ലങ്കിലും ജാഡ ആണ് അഹങ്കാരി ഇവന്റെ ഒരു സിനിമ കാണാത്തവർ ലൈക്ക് അടി

  • @omanaa145
    @omanaa145Ай бұрын

    ഉർവശി ചേച്ചി ❤️❤️

  • @Abhiraaamm
    @AbhiraaammАй бұрын

    Urvashi is the real lady superstar

  • @thomaskottayamthomas3270
    @thomaskottayamthomas32702 ай бұрын

    On screen il super നടൻ... ഓഫ് സ്ക്രീനിൽ ..തലക്യു വെളിവില്ലാത്തത്😅😅

  • @jayabhaskar8541
    @jayabhaskar85412 ай бұрын

    ഉർവശി 👍🏻👍🏻👍🏻❤️❤️❤️👏🏻🙏🏻

  • @sindhu375
    @sindhu3756 ай бұрын

    ❤️❤️❤️❤️❤️❤️

  • @Kidz805
    @Kidz8052 ай бұрын

    Ishtapedunnilla iyalk

  • @pmaceliquor9293
    @pmaceliquor92935 ай бұрын

    Correct 🙌🙌❤️❤️😍😍

  • @KLmedia2000
    @KLmedia20006 ай бұрын

    ഹാാാാ അത് സത്യം

Келесі