No video

പ്രാർത്ഥിക്കുമ്പോഴൊ പൂജ ചെയ്യുമ്പോഴോ കോട്ട് വായ വരുന്നത് എന്തുകൊണ്ട്?

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ
• ഒരു സാധാരണ വ്യക്തിയിൽ ...
ദുർമന്ത്രവാദം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുന്നു
• ദുർമന്ത്രവാദം ബാധിച്ച ...
ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
However, He considers those who worship His personal-form as the best yogis. In this small chapter of 20 verses, Shree Krishna emphasizes that the path of devotion is the highest among all types of spiritual practices.
He then explains to Arjun that it is rather difficult to meditate upon the unmanifest aspect of God. Hence, the path of worshiping the formless is full of tribulations for the embodied souls. On the other hand, the devotees who worship His personal-form dedicate all their actions to Him.
Shree Krishna says that such love for God does not come naturally to the struggling souls. Devotion is not some mysterious gift that one can get; it requires consistent efforts to cultivate it.
Shree Krishna further explains that the cultivation of knowledge is higher than mechanical practice, and meditation is higher than knowledge.
Arjun is now fully convinced that Shree Krishna is the Supreme Divine Personality and requests Him to describe further His divine glories, which are like divine nectar. Shree Krishna then discloses that everything that exists is a manifestation of His energies. He is the beginning, middle, and end of all. All beings and things get their splendor from Him. He is the powerhouse of magnificence and the infinite reservoir of knowledge, power, beauty, and glory.
The rest of the chapter describes the personalities, objects, and activities that best display His magnificence. Shree Krishna finally says that the magnitude of His glory cannot be described in words, as within a fraction of His being, He upholds infinite universes.
Practice developing humility, tolerance, and gentle behavior towards all. The key to developing a humble attitude is to consider oneself fallen, immeasurably sinful, dirty and wretched - which we factually are. Contrary to popular western concept of inferiority-complex, this is a very healthy practice (when done in small doses, and do not delve much on your past sins too much). It keeps us grounded, and enables one to consider all - even pigs, beggars, and low-class people - as equal to or better than oneself.
BG 10.9 With their minds fixed on me and their lives surrendered to me, my devotees remain ever contented in Me. They derive great satisfaction and bliss in enlightening one another about Me, and conveying about My glories.
The remembrance of God becomes the essential need for pure devotees. A pure devotee engages himself always in remembrance of God. One of the example is of Gopis who looked upon Krishna as everything and saw everything in Him. The Gopis loved Krishna more than anyone else. They left their homes on hearing the melody of His flute, setting aside everything else. This bhakti of them is known as Madhurya bhakti is the highest form of bhakti. They need not require any knowledge to attain Him. Devotion is everything if one wants to attain the Divine.
Krishna says-
BG 18.65 Always think of Me, be devoted to Me, worship Me and offer obeisance to Me. Doing so, you will certainly come to Me. This is my pledge to you , for you are very dear to Me.
One needs faith in Him to become better devotee. This faith can be acquired only by ' bhakti yoga.’ As the level of devotion increases this faith is converted into love and this love gives devotee the immense pleasure that even this material world feels futile to him. He makes supreme lord as his supreme goal and this goal helps to advance in level of ' bhakti' day by day. Krishna also says-
BG 12.20 Those who honor this nectar of wisdom declared here, have faith in Me, and are devoted and intent on Me as the supreme goal, they are exceedingly dear to Me.
The others features which help in becoming pure devotees is described in chapter 13. These features are humility, pridelessness, non violence, tolerance, simplicity, approaching bonafide spiritual master, cleanliness, steadiness, self - control, renunciation of the objects of sense gratification, absence of false ego, the perception of the evil of birth, death, old age and disease, non attachment to children, wife, home and the rest, detatchment from general mass of people, accepting the importance of self - realisation and search for Absolute truth.
But, if someone is fully Krishna conscious then these features come to him automatically. Such is the power of Krishna consciousness.
#kshethrampuranam #kshethrapuranammalayalam #jyothishammalayalam #jyothisham #astrology #kerala #signsofgodwithus #godwithus #lordkrishna

Пікірлер: 649

  • @shenu.suresh6110
    @shenu.suresh61102 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്നതിനു അങ്ങയുടെ പാദത്തിൽ വീണ് നമസ്കരിക്കുന്നു 🙏🙏🙏🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aryarajan9844
    @aryarajan98442 жыл бұрын

    ഹരേ കൃഷ്ണ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഈ ചാനലിൽ പറയാറുണ്ട്. നല്ല ഓറ കണക്ഷൻ.ഒരുപാട് നന്ദി 🙏🙏🙏🙏

  • @royaltravlog2086

    @royaltravlog2086

    2 жыл бұрын

    Hello

  • @renjus9623

    @renjus9623

    Жыл бұрын

    Enikum

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @amithom
    @amithom2 жыл бұрын

    അമ്പലം കാണുമ്പോഴേക്കും കോട്ടുവായ വരാറുണ്ട്... തിരുമേനി പറഞ്ഞത് കേട്ടപ്പോൾ പാതി സമാദാനമായി 🙏🏻

  • @sumiththevar6211
    @sumiththevar62112 жыл бұрын

    എനിക്ക് എപ്പോഴും പ്രാർത്ഥിക്കുമ്പോൾ കോട്ടുവായ സംഭവിക്കാറുണ്ട്... ഇതിൻ്റെ ഉത്തരം തന്നതിന് നന്ദി🙏🙏🙏

  • @amalraj6614

    @amalraj6614

    2 жыл бұрын

    Enikkum

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @gopikakailas6638
    @gopikakailas66382 жыл бұрын

    എന്റെ മഹാദേവാ.. ഈ പ്രകൃതി തന്നെ എന്നെ കുഴപ്പത്തിലാക്കുമ്പോൾ അങ്ങാണ് മഹാദേവാ എന്റെ രക്ഷകൻ 😔 സർവ്വം നമഃശ്ശിവായം 🙏 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @lekhaanil9900

    @lekhaanil9900

    2 жыл бұрын

    മോളെ😍🌿ഓം നമഃ ശിവായ 🌿🙏

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    @@lekhaanil9900 ചേച്ചി 🥰😍 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @praveenps5220

    @praveenps5220

    2 жыл бұрын

    പ്രകൃതിഒരുകുഴപ്പവുംസൃഷ്ട്ടിക്കുന്നില്ലമനുഷ്യനാണ്കുഴപ്പങ്ങൾസൃഷ്ട്ടിക്കുന്നത്

  • @lekhaanil9900

    @lekhaanil9900

    2 жыл бұрын

    @Sreelekshmi. S Subha മോളെ😍🙏

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    @Sreelekshmi. S Subha. ഹായ് ശ്രീ 😍

  • @vilacinimp
    @vilacinimp2 жыл бұрын

    🙏🙏🙏 അറിയാത്ത കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @ponammapn6843

    @ponammapn6843

    2 жыл бұрын

    Om namashivaya om namashivaya 🙏🙏🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sreelakshmi4662
    @sreelakshmi46622 жыл бұрын

    ദേഹത്തിന് ക്ഷീണം ഉണ്ടാകുബോൾ കൊട്ടുവായ ഉണ്ടാവാറുണ്ട്ഉറക്കവും വരും. എന്നാലും നാമം മുഴുവനും ചൊല്ലി കഴിഞ്ഞേ എഴുന്നേൽ ക്കാറുള്ളു. 🙏 മഹാദേവ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥി ക്കുന്നു. എല്ലാവർക്കും ഭഗവാൻ നല്ലതു മാത്രം വരുത്തട്ടെ. ഗുരുവായൂരപ്പ 🙏🙏കൃഷ്ണാ 🙏🙏ദേവി മഹാമായേ 🙏🙏🌹🌹🌹🌹🌹🌹അവിടുത്തെ തൃ പ്പാ ദ ങ്ങളിൽ നമസ്കരിക്കുന്നു. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @sreelakshmi4662

    @sreelakshmi4662

    2 жыл бұрын

    @Sreelekshmi. S Subha ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🌹

  • @praveenps5220

    @praveenps5220

    2 жыл бұрын

    ചേച്ചിനെഞാൻസമതിച്ചുഇതൊക്കെസയിച്ച്ചൊല്ലുന്നുഡലൊ

  • @praveenps5220

    @praveenps5220

    2 жыл бұрын

    ചേച്ചി പഠിക്കുവാണൊ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @kunjuveedvlog2878
    @kunjuveedvlog28782 жыл бұрын

    ഇന്നലെകൂടി സന്ധ്യക്ക്‌ നാമം ജപിക്കുമ്പോൾ കോട്ടുവാ ഇട്ടു,, ദിവസവും ഇത്‌ പതിവാണ്.. അപ്പൊ വിഷമം തോന്നും, കൃഷ്ണാ,, സമയദോഷത്തിന്റെതാണോ ഇങ്ങനെയെന്നും ചിന്തിക്കാറുണ്ട്... ആശ്വാസമായി 🙏,, കൃഷ്ണാ 🙏🙏🙏🙏😢

  • @bijilack4874
    @bijilack48742 жыл бұрын

    തിരുമേനി ഞാൻ എപ്പഴും പ്രാർത്ഥിക്കുമ്പോഴും കോട്ടുവാ ഉണ്ടാവാറുണ്ട് അപ്പോഴൊക്കെ ഞാൻ ചിന്തിക്കും എന്താ ഇങ്ങനെ ഉണ്ടാവുന്നത് എന്ന് ഇപ്പോൾ മനസിലായി 🙏🙏🙏

  • @adithyankishor6524

    @adithyankishor6524

    2 жыл бұрын

    .,, എംജെ..

  • @foraadhithundathil2079

    @foraadhithundathil2079

    2 жыл бұрын

    Thurumani.jan.eppozhum.vaikotta..edaru do.eppol.manasilayi.

  • @anupnair5664

    @anupnair5664

    2 жыл бұрын

    P0p0000

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @lekhaanil9900
    @lekhaanil99002 жыл бұрын

    ഭഗവാനെ... 🙏മഹാദേവാ... 🙏കൈലാസനാഥാ... 🙏എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏എല്ലാവരെയും കാത്തുകൊള്ളേണമേ 🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏🌿🌿ഓം നമഃ ശിവായ 🌿🌿🙏

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    ചേച്ചി ഇന്ന് ഉച്ചയ്ക്ക് കണ്ടില്ലല്ലോ 3 പേരെയും 🤔

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    @@lekhaanil9900 ഓ.3 പേരും ഇല്ലായിരുന്നു

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    @Sreelekshmi. S Subha അതെ. വരുമായിരിക്കും 😍

  • @gopikakailas6638

    @gopikakailas6638

    2 жыл бұрын

    @@lekhaanil9900 ലേഖ ചേച്ചീ ഏറ്റുമാനൂർ ഉത്സവം തുടങ്ങിയോ? കലണ്ടറിൽ കണ്ടിരുന്നു കൊടിയേറ്റം എന്ന് 🤔

  • @santhiniam11
    @santhiniam112 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമഃശിവായ അമ്മേ ഭഗവതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @Lakshmymenon
    @Lakshmymenon2 жыл бұрын

    🙏🙏🙏പ്രണാമം ഗുരുജി 🙏🙏🙏നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണ നരക സന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ 🙏🙏🙏💐💐💐

  • @user-wf2pf7pm7n

    @user-wf2pf7pm7n

    2 жыл бұрын

    🙏 നാരായണൻ "നരക" സന്താപനാശനൻ മാത്രമല്ല; "സകല" സന്താപനാശനൻ കൂടിയാണ്

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @shaimvidyadharan
    @shaimvidyadharan2 жыл бұрын

    നമസ്തേ തിരുമേനി എനിക്കും പ്രാത്ഥനാ സമയത്ത് ഈ പ്രശ്നം ഉണ്ട്. മനസിനെ ഏകാഗ്രമാക്കാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും പ്രാർത്ഥനാവേളകളിൽ പല പല ചിന്തകളാന്ന് മനസിൽ , അതിനൊരു പരിഹാരം നിർദ്ദേശിക്കാമോ

  • @ravindranathanvkunnath1959

    @ravindranathanvkunnath1959

    2 жыл бұрын

    T

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram ede oru tharan thadasam adava pareekshanam aakunu mantra Japam mudakade cheydal vythyasam undakum 🙏

  • @praseetha2396
    @praseetha23962 жыл бұрын

    ഗുരുജി ദിവസവും നാമ ജപത്തിൽ ഇത്തരം അനുഭവം ഉണ്ടാവാറുണ്ട്🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @rajup.k8586
    @rajup.k85862 жыл бұрын

    പ്രണാമം തിരുമേനി കുറച്ചു വർഷങ്ങൾ ആയിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന്റെ കാരണം പറഞ്ഞു തന്നതിന് നന്ദി, 🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty39982 жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Athulyas_World555
    @Athulyas_World555 Жыл бұрын

    എനിക്ക് 26 വയസുണ്ട്. 4 വയസ് മുതൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു. ദൈവം അധികം നരകിപ്പിക്കാതെ മരണം തരണം എന്നാണ് എന്റെ പ്രാർത്ഥന 😒

  • @sreejithprabhakaran3065

    @sreejithprabhakaran3065

    Жыл бұрын

    Are u married

  • @saradap1270

    @saradap1270

    Жыл бұрын

    ഞാൻ നാമം ജപിക്കുപ്പോൾ കോട്ട് വായ വരുന്നു🙏🙏🙏 ഓം നമ ശിവായ ദേവി ശരണം കൃഷ്ണ രക്ഷിക്കണെ

  • @binithalakshmi

    @binithalakshmi

    Жыл бұрын

    Enikum

  • @asokanp4655
    @asokanp46552 жыл бұрын

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ . ഓം നമ: ശിവായ ശിവായ നമ:

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @RemyaSanthosh-im2nc
    @RemyaSanthosh-im2nc Жыл бұрын

    ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി എനിയ്ക്കും ഇതുപോലെ കൊട്ടുവാ വരാറുണ്ട് 🙏🙏🙏🙏🙏e

  • @starparu7510
    @starparu75102 жыл бұрын

    ഹരേ കൃഷ്ണ 🙏🌹♥️ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹🌹🌹♥️♥️♥️ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @savithryprasanth2505
    @savithryprasanth2505 Жыл бұрын

    വിഘ്‌നേശ്വര എനിക്കും എപ്പോഴും കൊട്ടുവാ ഇടാറുണ്ട് എന്റെ മോനും ഇങ്ങനെ തന്നെയാണ് ഇപ്പോൾ സമാദാനമായി തിരുമേനി 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sruthisruthi2075
    @sruthisruthi20752 жыл бұрын

    ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏ഓം ഗണേശായ നമഃ 🙏🙏🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏🙏ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤

  • @premakumari751

    @premakumari751

    2 жыл бұрын

    , .

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @aswathi1732
    @aswathi17322 жыл бұрын

    ഇപ്പോ പ്രാർത്ഥിച്ച് വന്നപ്പോ ആലോചിച്ചതേ ഉളളൂ😨തിരുമേനി😍🙏❤

  • @aryarajan9844

    @aryarajan9844

    2 жыл бұрын

    അതെ ഞാനും 🙏🙏

  • @praveenps5220

    @praveenps5220

    2 жыл бұрын

    ഞാനും

  • @neethukkkk9949

    @neethukkkk9949

    2 жыл бұрын

    Njanum

  • @praveenps5220

    @praveenps5220

    2 жыл бұрын

    ഒരാൾപറയുന്നതുകേട്ട്coppyഅടിച്ച്പറയല്ലെ

  • @remadevi5320

    @remadevi5320

    2 жыл бұрын

    Njanum

  • @nishadmp6219
    @nishadmp62192 жыл бұрын

    സ്വാമിജി,,ഞാന്‍ ഉറങ്ങുമ്പോളോ,,സ്വാപ്നം കാണുമ്പോള്‍ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍,സംഭവങ്ങള്‍,,കുറേ നാളുകള്‍ക്കു ശേഷം,,ആ പ്രവര്‍ത്തി ചെയ്യുമ്പോഴോ, അത്തരം സംഭവങ്ങള്‍,കാര്യങ്ങള്‍ നടക്കുമ്പോഴോ,,അപ്പോള്‍ ,,ചിന്തയില്‍ വരും ഇത് ഞാന്‍ കുറേനാള്‍മുന്‍പ് നേരത്തെ കണ്ടതായിരുന്നതാണല്ലോ,,പക്ഷെ എന്നായിരുന്നു എന്ന് അറിയാന്‍ പറ്റുന്നില്ല, എന്താണിങ്ങനെ,,സംഭവിക്കുന്നത്,,,ചില കാര്യങ്ങള്‍ ,തീരുമാനങ്ങള്‍ മറ്റുള്ളവര്‍ എടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് ഇത് ഇങ്ങനെയല്ല,ശരിയാവില്‌ല,വേറെ രീതിയിലാണ് വേണ്ടത്,,പക്ഷെ ,,മറ്റുള്ളവര്‍ കൈകൊള്ളില്ല,പക്ഷെ,കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞത് ശരിയായിരുന്നു എന്ന നിഗമനത്തിലേക്ക് ഇവര്‍ എത്തിച്ചേരും,,എന്താണിത്‌്

  • @rajanikr4615

    @rajanikr4615

    2 жыл бұрын

    ഇതുതന്നെ എനിക്കുംസംഭവിക്കുന്നു

  • @rks9607

    @rks9607

    2 жыл бұрын

    Deja Vu

  • @rknair6365

    @rknair6365

    Жыл бұрын

    O olo

  • @Themindsetmatters1111

    @Themindsetmatters1111

    Жыл бұрын

    De jaavu

  • @roshnipillai3930
    @roshnipillai39302 жыл бұрын

    കൃഷ്ണാ..... ഗുരുവായൂരപ്പാ എല്ലാരേയും കാത്തോളണേ..... 🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @babyusha8534
    @babyusha85342 жыл бұрын

    ഗുരുജീ.... നമസ്കാരം 🙏 സത്യം... ജപിക്കാൻ ഇരിക്കുമ്പോൾ തന്നെ കോട്ടുവാ ഇടും ഇതുപറഞ്ഞു തന്നെ ഗുരുവിനു പ്രണാമം ഓം നമഃ ശിവായ 🙏🔥🙏🌹🌹🌹♥️♥️🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @subha.ssubha.s5450
    @subha.ssubha.s54502 жыл бұрын

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് ശെരിയാ. ഞാൻ രാവിലെ ലളിതസഹാസ്ര നാമം ചെയുമ്പോൾ കൊട്ടുവവരാറുണ്ട്. പിന്നെ ചൊല്ലാനും തോന്നില്ല. തിരുമേനി എന്റെ മോനു ഒരു ജോലി കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണേ മൂലം നക്ഷത്രം.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram peru koodi prayamo 🙏

  • @sevinirajan1893
    @sevinirajan18932 жыл бұрын

    നമസ്കാരം ഗുരുജി 🙏🙏🙏🙏🌹🌹🌹🌹🌾 ഹരേ കൃഷ്ണ ഹരേ 🙏🙏🙏🌹🌹🌹 ഹരേ രാമ 🙏🌹🌾🙏 ഓം മഹാ ദേവ ദേവാ നമഃ 🙏🌹🌹🌾🙏

  • @shobhap8574

    @shobhap8574

    Жыл бұрын

    🔝

  • @shobhap8574

    @shobhap8574

    Жыл бұрын

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @appuskannan3186
    @appuskannan31862 жыл бұрын

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @MiyaDhruv
    @MiyaDhruv2 жыл бұрын

    Enikum ee anubhavangal und🙏🙏🙏

  • @holidaymart7795
    @holidaymart779511 күн бұрын

    Thank you thirumeni Enik undakarund Please pray for me

  • @sujathapillai8544
    @sujathapillai85442 жыл бұрын

    നന്ദി നമസ്ക്കാരം തിരുമേനി

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram 🙏

  • @anjuar7515
    @anjuar7515 Жыл бұрын

    മഹാദേവാ കൈലാസനാഥ അനുഗ്രഹിക്കണേ 🙏🏻💕

  • @sujamohan9063
    @sujamohan90632 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻❤🌹🌹🥰

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram 🙏

  • @rohithkm3387
    @rohithkm33872 жыл бұрын

    എന്റെ വിഷ്ണുമായ സ്വാമിയേ 🙏

  • @geetharajan3461

    @geetharajan3461

    2 жыл бұрын

    മനസ്സിന് സമാധാനം ഇത് കേട്ടപ്പോൾ തോന്നി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Sadlover-st6wp
    @Sadlover-st6wp2 жыл бұрын

    ഭഗവാനെ അങ്ങയെ സേവിക്കുമ്പോൾ അറിയാതെ യാണെങ്കിലും എന്തെങ്കിലും തെറ്റ് കൾ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണോ😭

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreejakuniyil4011
    @sreejakuniyil40112 ай бұрын

    Thank you thirumeni 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @saancreations2242
    @saancreations2242 Жыл бұрын

    ഒരാഴ്ച ആയിട്ട് എന്നും നാമം ചൊല്ലുമ്പോൾ ഉറങ്ങി വീഴുന്നു...... ഇതിന് മുൻപ് അങ്ങനെ ഇല്ലായിരുന്നു... അത് മാത്രം അല്ല കൈ പൊള്ളുന്നു.... പാത്ര ങ്ങൾ കൈയിൽ നിന്നും വീഴുന്നു.... മൊത്തത്തിൽ ഒരു താളപ്പിഴ

  • @shineshine176
    @shineshine1762 жыл бұрын

    ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ കണ്ണും നിറഞ്ഞു കോട്ടു വായും ഇട്ടു ഭയങ്കര സങ്കടം ആണ് നാമം ചൊല്ലുമ്പോൾ ഇങ്ങനെ ഉണ്ടാവുന്നത് ക്ഷേത്രത്തിൽ പോയി നാമം ചൊല്ലണം എന്നുണ്ട് പക്ഷെ മറ്റുള്ളവരുടെ മുന്നിൽ നാണം കേടില്ലെ അതിനാൽ ചൊല്ലറയില്ല വിട്ടിൽ വിളക്കിന് മുന്നിൽ ചൊല്ലും 🙏നന്ദി ഉണ്ട് തിരുമേനി

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @ramaniprakash3846

    @ramaniprakash3846

    2 жыл бұрын

    😂😂👍ഞാനും

  • @aswaniks7590

    @aswaniks7590

    2 жыл бұрын

    Njanum

  • @sathiradhakrishnan7506
    @sathiradhakrishnan75062 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @adithyaanil8022
    @adithyaanil80222 жыл бұрын

    എൻ്റെ മഹാദേവാ അങ്ങ് മാത്രമാണ് അഭയം

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @shailajas7070
    @shailajas70702 жыл бұрын

    🙏👍palappozhum chinthicha karyama ithu. But ippozha clear aayathu .Thanks for this video.

  • @santhas8289

    @santhas8289

    2 жыл бұрын

    Than k you GUruji for imparting spiritual ity. 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @bindhubindhu9133
    @bindhubindhu91339 ай бұрын

    എനിക്കും അതെ പ്രാർത്ഥന തുടങ്ങിയാൽ അപ്പൊ തുടങ്ങും 😢🙏

  • @rajianu7196
    @rajianu71962 жыл бұрын

    ഈ അറിവ് തന്നതിന് ഒരായിരം നന്ദി തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @ushanayar7158
    @ushanayar71582 жыл бұрын

    Naan Tuesday, Friday Lalitha sahasra Naamam jepikkaarundu. Thursday Vishnu sahasra Namam. 🙏

  • @aaronnindia6896

    @aaronnindia6896

    2 жыл бұрын

    Good 👍

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu19772 жыл бұрын

    Thank you Therumeni I am having experience but I thought it is Very bad.Thanks a lot

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @vishnuvs9268
    @vishnuvs9268 Жыл бұрын

    നമസ്കാരം തിരുമേനി എൻ്റെ എല്ലാമാണ് എൻ്റെ മഹാദേവൻ 🙏🙏🙏🙏ഓം namasivaya

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sujamohan9063
    @sujamohan90632 жыл бұрын

    🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുജി സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏❤❤❤

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @anonymousx2975
    @anonymousx29752 жыл бұрын

    🙏👍Thankyou for the valuable information 🙏👍

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @chellamagopi3522
    @chellamagopi3522 Жыл бұрын

    തിരുമേനി ഞാൻ മിക്കപോഴുവും നമ്മമം ചൊല്ലുബോൾ ഈ അനുഭവം ഉണ്ടായിരുന്നു,,,,,പിറ്റന്ന് അതി ശക്തി യായി നാമം ചൊല്ലി ഭഗവാനെ രക്ഷി ക്കണ് 🙏🙏❤️🌹🌹🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sreerag2621
    @sreerag26212 жыл бұрын

    നന്ദി ഗുരുജി🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sunithasreelesh2422
    @sunithasreelesh24222 жыл бұрын

    ഞാൻ ഒരു ഭഗവത ആചര്യനോട്‌ ഇതിനെ പറ്റി ചോദിച്ചപ്പോൾ വയറ് നിറഞ്ഞിരുന്നിട്ടാണ് ഭക്തി ഇല്ലാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞു

  • @sujathamb9697
    @sujathamb96972 жыл бұрын

    നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @chippymol2683
    @chippymol26832 жыл бұрын

    Njan naamam cholliyappo kottuvaya vannarnnu thudare... thudare.... Njan aloyichathe ullu ipo

  • @aswathi1732

    @aswathi1732

    2 жыл бұрын

    Njnum😌😅

  • @azhakintedevathakumary9439

    @azhakintedevathakumary9439

    2 жыл бұрын

    എനിക്കും സ്ഥിരം അനുഭവം😰

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sheejamadhusudhanan9935
    @sheejamadhusudhanan99352 жыл бұрын

    നമസ്തേ തിരുമേനി എന്റെ മകളോട് സന്ധ്യയ്ക്ക നാമം ജപിക്കാൻ പറഞ്ഞാൽ ഞാൻ മനസ്സിൽ ജപിക്കുന്നുണ്ട എന്നു പറയും..എന്റെ കൂടെ ജപിക്കണം എന്നു പറയുമ്പോൾ വരികയുമില്ല. നിത്യം എന്റെ കൂടെ ജപിച്ചിരുന്ന കുട്ടിയാണ്. ഇപ്പോൾ മടിയാണ് - എൻറ മോൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി . മോളുടെ നക്ഷത്രം ഉത്രാടം - പേര് അഭിനന്ദന :

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram theerchayayum prarthikam 🙏

  • @rejanikaleshrejanikalesh8273

    @rejanikaleshrejanikalesh8273

    Жыл бұрын

    എന്റെ മകനും ഇതു പോലെ തന്നെ

  • @sheejasasi1748
    @sheejasasi17482 жыл бұрын

    Namaskaram 🙏 ഹരെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @prahladanpandalalam1099
    @prahladanpandalalam10992 жыл бұрын

    മന്ത്രങ്ങൾ ജപിക്കുമ്പോൾ എനിക്കു കൊട്ടുവായുണ്ടാകുന്ന പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ പ്രശ്നം ഇല്ല. കാരണം ഞാൻ മന്ത്രജപം, പൂജകൾ, വഴിപാടുകൾ ക്ഷേത്ര ദർശനം മുതലായ എല്ലാകാര്യങ്ങളും നിർത്തി, ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിതം നന്നായി പോകുന്നു

  • @Anu_here_

    @Anu_here_

    2 жыл бұрын

    😇🤣

  • @manjubiju1041

    @manjubiju1041

    2 жыл бұрын

    🙄🙄🙄

  • @keralacitizen

    @keralacitizen

    2 жыл бұрын

    അതെ, അങ്ങിനെ കോട്ടുവാ വരുത്തുന്ന പരീക്ഷണങ്ങൾ വേണ്ട 😀

  • @roshnipillai3930
    @roshnipillai39302 жыл бұрын

    നന്ദി തിരുമേനി.... എനിക്കും ഇതു സംഭവിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @hrushivarma866
    @hrushivarma8662 жыл бұрын

    Before prayer,👇 Satisfy all of the wishes, thirsts needs, greeds, demands, feelings beore going for prayers.

  • @aiswaryas5240
    @aiswaryas52402 жыл бұрын

    Ente mother in law eppol prarthiykkan irikkumbozhum kottuva idum.ഇത് അറിഞ്ഞതിൽ സന്തോഷം

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @dragonhunter8564
    @dragonhunter8564 Жыл бұрын

    തിരുമേനി എനിക്ക് ഇങ്ങനെ സംഭവിക്കുന്നു.. ദോഷമായിരിക്കും എന്ന് ഞാൻ ഭയപ്പെട്ടു.. ഇപ്പൊ സമാദാനമായി... ഈ അറിവിന്‌ നന്ദി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏🙏

  • @vijayann4916
    @vijayann49162 жыл бұрын

    Thank you for your valuable advice

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @remadileep361
    @remadileep3612 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ...സകലം കൃഷ്ണാർപ്പണം. ഭഗവാനെ .....

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sarithaprasad6031
    @sarithaprasad60312 жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ,,🙏❤️🙏രക്ഷിക്കണേ ഭഗവാനെ🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @ajaykrishna2188
    @ajaykrishna2188 Жыл бұрын

    ഒരു കൊല്ലമായിട്ട് എനിക്ക് ആരോടും സംസാരിക്കാൻ പേടിയാണ് ജീവിതത്തിൽ ഒന്ന് ഒന്ന് ആയി ഇല്ലാതാവുകയാണ് ദൈവം പോലും vilikelkunilaa

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram vishamikendathila pareekshangal aakam...nithyavum ishta devatha kavacha manthram japiku vythyasam undakum🙏

  • @karunakaranbangad567
    @karunakaranbangad567 Жыл бұрын

    Harekrishnaaa Guruvayurapa🙏🙏🙏 Namaskaram Thirumeni🙏

  • @ushanayar7158
    @ushanayar71582 жыл бұрын

    Thirumeni 🙏 valare oorgem tharunna kaaryangal 🙏.

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sandeeppalayil
    @sandeeppalayil Жыл бұрын

    തെറ്റാണു 😁😁😁😁നമ്മൾ ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ കോട്ടു വാ വരുന്നത് നമ്മളെ കുറെ പേര് പ്രാകുന്നത് കൊണ്ടും കൂടോത്രം കൊണ്ടും ആണ് 😁😁അവരുടെ പ്രാക്ക് ആണ് കോട്ടുവാ ആയി പോകുന്നത് 😁😁😁പിന്നെ കരച്ചിൽ ദൈവത്തിനെ മനസ്സിലാക്കി ജീവിക്കുമ്പോൾ നമ്മളെ ഏറ്റവും സ്നേഹിക്കുന്ന ആളോട് ഉണ്ടാവുന്ന സന്തോഷ കരച്ചിൽ ആണ് അത് 😁😁😁രോദനം അല്ല 😁😁😁😁 പിന്നെ എനിക്കൊക്കെ ഒരു team തന്നെ ഉണ്ട് 😎😎😎അതിൽ എല്ലാ മതത്തിലെ ദൈവങ്ങളും സാത്താനും വരെ ഇൻവോൾവ്ഡ് ആണ് 😁😁😁അവരാണ് എന്റെ ശക്തി 😎😎😎 A team 😁😁😁they r like illuminati 😎😎😎 ഇത്‌ ടൈപ്പ് ചെയ്യുമ്പോൾ പോലും അവർ കൂടെയുള്ളത് കൊണ്ട് എനിക്ക് സന്തോഷ കരച്ചിൽ വരുന്നുണ്ട് 😎😎😎 Swami saranam 😍😍😍😍😍😎😎😎

  • @aammianirudh3449
    @aammianirudh34492 жыл бұрын

    Arriyyatha kaaryangal paranju thannathinu Nanni gurujiii🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sujithamolkc7144
    @sujithamolkc71442 жыл бұрын

    Eppol enike anubhavathil vannathe.thirumeni thanks

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @darsikvideos1314
    @darsikvideos13142 жыл бұрын

    Thanks തിരുമേനി..... നേരത്തെ ഒരു തവണ ജ്യോതിഷം നോക്കാൻ ചെന്നപ്പോൾ ബാധ ഉപദ്രവം ആണ്‌ കൊട്ടുവായ ഇടുന്നത് എന്ന് പറഞ്ഞു.... പേടിച്ചു ഇരിക്കുവാരുന്നു

  • @shaimvidyadharan

    @shaimvidyadharan

    2 жыл бұрын

    ജ്യോത്സ്യന് കാശുണ്ടാക്കാൻ ഒരു നമ്പർ ഇറക്കി നോക്കിയാതാവും

  • @keralacitizen

    @keralacitizen

    2 жыл бұрын

    നെഗറ്റീവ് ശക്തികൾ പരീക്ഷിക്കുന്നതും ഒരു കാരണമായി പറഞ്ഞിട്ടുണ്ടല്ലോ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreekumarkv5957
    @sreekumarkv59572 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sreerenjinih409
    @sreerenjinih409 Жыл бұрын

    Thirumeni deyvadeenathinu mara sambavichitundu enu matorutherumeni paragu deyvadeenathinu maravarunathu arelum enthelum cheythathukondano deyvadeenam kittuvan enthu cheyyanam. Ee mara mattuvan enthanu thirumeni cheyuva njan ake prathisandhikalilanu 😭

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram shatru doshathal egane sambavikam. Pariharamay Kula devatha kshetrathil, sadhichal Ela azchayum allenkil masathil orikal dharshanam nadathuka. Nithyavum 2 neram vilak vachu ishta devata mantragal japikuka. Divasavum oru nanayathutt kudumbangankale uzhich vakuka. Masathil orikal ee nanaya thutt grama devatha kshetrathil samarpikuka 🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    🙏🌹 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌹🙏🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @smitham.v780
    @smitham.v7802 жыл бұрын

    Nandhi thirumeni, 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @SreyasS-mj7kb
    @SreyasS-mj7kbАй бұрын

    Thankyou ❤

  • @minijayaram3485
    @minijayaram34852 жыл бұрын

    ഹരേ കൃഷ്ണ 🙏🙏 നമസ്കാരം തിരുമേനി 🙏 അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹 കോട്ടൂ വായ പ്രശ്നം എനിക്കും ഉണ്ട് 🙏sarvam krishnarppanamasthu 🙏Radhe Radhe shyam 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @lifeislovevlogs8717
    @lifeislovevlogs8717 Жыл бұрын

    സത്യം ആണ് ഞാൻ രാവിലെ വിളക് കത്തിക്കുന്നുണ്ട് കൂടാതെ നാമം ചെല്ലുമ്പോൾ കൊട്ടു വായ വരുപിന്നെ രണ്ടു ദിവസം ആയി ക്ഷീണം വല്ലാതെ ഉണ്ട് എനിക്ക് ഞാൻ ആകെ സങ്കടം ത്തോടെ വിചാരിച്ചു എന്താ ഇങ്ങനെ. എന്നു

  • @sivakumarannair8704
    @sivakumarannair87042 жыл бұрын

    Namaskaram gurujii.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @rajanirajanrajan4756
    @rajanirajanrajan47562 жыл бұрын

    Enikum athupole vararundu thirumeni we nalla arivinu nanni ellavarkum eswaranugrahaim undavatte

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @danger-ww2fh
    @danger-ww2fh2 жыл бұрын

    Njn ith pole ambalathil poy prartjikumbo chila tym kottuvaa varum apol palapozhum aalojikarulla doubt aayrnu

  • @prasannalohi9173
    @prasannalohi91732 жыл бұрын

    Ee parayunnathu oke anik undu. Njan vijarikkum andanu engine annu. Karyam manasilaki tannathinu nanni

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vilasinidas9860
    @vilasinidas98602 жыл бұрын

    നമസ്കാരം ഗുരുജി 🙏🙏

  • @bavishabavi9450

    @bavishabavi9450

    2 жыл бұрын

    Ohm Namoo narayana

  • @JaiJai-ls3yg

    @JaiJai-ls3yg

    2 жыл бұрын

    ഓം നമഃ ശിവായ നമഃ🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @santhamadhavan5929
    @santhamadhavan5929 Жыл бұрын

    NamaskaramThirumeni.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @krishnapriyathilakan4680
    @krishnapriyathilakan4680 Жыл бұрын

    Swami njan nammam chollumbol pakuthi ethumbol ekkittam or thettal varukayaanu, athu enthu kondaanu, daily undu, fud uchakku kazhichal polum prarthana time il ithu sampavikkunnu

  • @parvathygopal1380
    @parvathygopal13802 жыл бұрын

    Om namasivaya om parvathy Devi nama

  • @shubhasooty6353
    @shubhasooty63532 жыл бұрын

    Hare krishna guruvayoorappa om namah shivaya 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sugithaus6158
    @sugithaus6158 Жыл бұрын

    എനിക്ക് ലളിത സഹസ്ര നാമം ജപികുമ്പോൾ എന്നും കൊട്ടുവാ വരുംപിന്നെ വേദന സഹിക്കാൻ പറ്റുന്നില്ല, കാല്, ശരീരം മൊത്തം വേദന ആണ് ഞാൻ പേടിച്ചു ആണ് ഇത്രയും നാൾ ജീവിച്ചത് ദേവിക്ക് ദേഷ്യം ആണ് വിചാരിച്ചു ഇപ്പൊ സമാധാനം ആയി

  • @nalinip5764
    @nalinip57642 жыл бұрын

    താങ്ക്യൂ തിരുമേനി

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sajusaju9092
    @sajusaju90922 жыл бұрын

    Valara nandi thirumani

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @___beastmode___5427
    @___beastmode___54272 жыл бұрын

    Thank you for your information.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ushak3081
    @ushak30812 жыл бұрын

    Om Namah 🕉 Sivaya 🙏🙏🙏 Njan eppol prarthikkumbolum ee paranja karyangal ellam undu njan karuthiyathu ithu vrithy ketta swabavam anennu ippol athu mari kitti 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @jmk8495
    @jmk84952 жыл бұрын

    നന്ദി 🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @radhagovindan65
    @radhagovindan652 жыл бұрын

    Pranamam guruji.🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @mohandash1071
    @mohandash1071 Жыл бұрын

    ഓം നമഃശിവായ 🙏🙏🙏❤❤❤🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @God.krishna23
    @God.krishna232 жыл бұрын

    എന്റെ കൃഷ്ണാ🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @bindhubindhu9133
    @bindhubindhu91339 ай бұрын

    വിഘ്‌നേശ്വരാ... 🙏🙏🙏🙏🙏🙏

  • @siljikannan7620
    @siljikannan7620 Жыл бұрын

    nan eppoyum nammam japikubol kottuvaya idarund pakshe nan karya makkathe nammam jappikum Hare krishna 💛sarvam krishna arppanamasthu 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @neenuss
    @neenuss2 жыл бұрын

    nikum ind e same preshnam , but Njan daily pray cheyum

  • @kkarthikeyan3948
    @kkarthikeyan3948 Жыл бұрын

    Hareekrishnnaa

Келесі