പ്രേക്ഷകരെ അവർ കോമാളികളാക്കുന്നു | Akhil Marar | Exclusive Interview Part 2 | Haidar Ali

Akhil Marar Exclusive Interview
Part 1👉Watch full Interview 👉 • അഖിൽ മാരാർ പറയുന്നത് സ...
#akhilmarar #biggbossmalayalam6 #robinradhakrishnan #asianet #sibin #jasmin #gabri #haidarali #haidaraliinterview #exclusiveinterview #movieworldmedia
Akhil Marar About Biggboss
Akhil Marar latest
Akhil Marar Exclusive
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 2 500

  • @jyothipk930
    @jyothipk930Ай бұрын

    ഈ അവതാരകനെ മാത്രം ഇഷ്ട്ടമില്ലാത്തവർ 👍🏾അടിക്ക് നോക്കാം എത്ര പേരുണ്ടെന്നു....

  • @pranavp1507

    @pranavp1507

    Ай бұрын

    അവതാരകൻ ❌അവരാതി ✅

  • @Jaseera-gt2fx

    @Jaseera-gt2fx

    Ай бұрын

    ഇത് ഇന്ന ആള് എന്ന് പറയാത്ത ഓളം കാലം എല്ലാസീസണിലെ പെൺകുട്ടികളെയും അവഹേളിച്ചു തന്നെയാണ് അഖിൽ സംസാരിക്കുന്നത് ഇതിനെതിരെ സംസാരിച്ച അവതാരകന് ബിഗ് സല്യൂട്ട്

  • @abhilashpulikodan5364

    @abhilashpulikodan5364

    Ай бұрын

    ഇതിനെപ്പോലുള്ളവൻ മാരുടെ മുന്നിൽ പോയിരിക്കുന്ന മാരാരെ പറഞ്ഞാൽ മതി

  • @87MEDIA

    @87MEDIA

    Ай бұрын

    സത്യം

  • @sahartaurus1769

    @sahartaurus1769

    Ай бұрын

    Maybe the anchor is trying to dig the truth in such a way

  • @nirenjanasuresh1939
    @nirenjanasuresh1939Ай бұрын

    Anchor valre mosham ann.... Iragi pokanm enn ullavar like cheyyuu

  • @kaladevan108

    @kaladevan108

    Ай бұрын

    സത്യം

  • @adarshkv5008

    @adarshkv5008

    Ай бұрын

    Adh oru myran ahn Hydrauli😂😂

  • @deepthikrishna479

    @deepthikrishna479

    Ай бұрын

    Yes

  • @sanus7883

    @sanus7883

    Ай бұрын

    Hidroli

  • @kg6499

    @kg6499

    Ай бұрын

    Hyderali ye support cheyyuvalla.,..pakshe akhilinte prathikaranam valare moshamm...

  • @muhammedansil1764
    @muhammedansil1764Ай бұрын

    അകിൽ മാരാർ പറയൂന്നതിൽ സത്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ like

  • @user-qo6ju5qx2k

    @user-qo6ju5qx2k

    Ай бұрын

    ജാസ്മിൻ നോറയോട് നീ തീർന്നു എന്ന് പറഞ്ഞത് ആ കോൺഫിഡൻസിൽ ആണ്

  • @muhammedansil1764

    @muhammedansil1764

    Ай бұрын

    സമൂഹത്തിന്റ ഓരോ പോക്കേ

  • @breeespeaks

    @breeespeaks

    Ай бұрын

    Aadyam angae thoniyenkikum ee interview kandapo oru urundukali feel cheyunu

  • @priyanarayanan1244

    @priyanarayanan1244

    Ай бұрын

    Veere aareyum kittiyille marareee.........munnil chenn irikkan........itrayum mosham anchor ....aayooo

  • @muhammedansil1764

    @muhammedansil1764

    Ай бұрын

    @@breeespeaks aa kuthira choyikkunna olakka polathe chothiyam kettille

  • @surajsg136
    @surajsg136Ай бұрын

    എനിക്ക് അവതാരകനെ സംസാരം കേട്ടിട്ട് രണ്ടെണ്ണം കൊടുത്താലോ നു തോന്നി പോയി ആർകെങ്കിലും തോന്നിയെങ്കിൽ like

  • @434126
    @434126Ай бұрын

    ഹൈദർ അലി വെറും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ മാത്രം 👎👎👎👎

  • @Red76522

    @Red76522

    Ай бұрын

    Peru para para para..ennu matram....ayalku ayalude channel exclusive il name kitanam athu matram

  • @blessenjohn300

    @blessenjohn300

    Ай бұрын

    ​@@Red76522കറക്റ്റ്

  • @freethinker2559

    @freethinker2559

    Ай бұрын

    I don't believe what all Akhil Marar saying are true. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense. After all this is business, so to make success of this show is the responsibility of Asianet and Bigg Boss. Now Marar commenting like this once he became fame through this show itself . Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu. Ahankarathinu kayyum kaalum vachavanaanu Akhil Maraar. Swantham appane theri paranjavanaanu Akhil Maraar. Thendi😏😏

  • @freethinker2559

    @freethinker2559

    Ай бұрын

    അഖിൽ മാരാrinte ഭാര്യ കിടന്നു കൊടുതിട്ട് ആണ് അഖിൽ jayichathu ennu പാലരും പറഞ്ഞല്ലോ 🙄🙄🙄ശെരി ആയിരിക്കും അല്ലേ ?

  • @pratheeshm400

    @pratheeshm400

    Ай бұрын

    hydroli pooran

  • @vishnuleo81
    @vishnuleo81Ай бұрын

    ഹൈദർ നീ എത്രെയൊക്കെ ശ്രമിച്ചാലും അഖിലിനെ സംസാരിച്ചു തോൽപിക്കാൻ പറ്റില്ല 🔥

  • @shamnadkanoor9572

    @shamnadkanoor9572

    Ай бұрын

    സത്യം, ഹൈദർ തൂറി മെഴുകും 🤣🤣🤣

  • @coffee_m0ments

    @coffee_m0ments

    Ай бұрын

    Thts it😂

  • @shyjishyji2707

    @shyjishyji2707

    Ай бұрын

    👍

  • @renjurenju8006

    @renjurenju8006

    Ай бұрын

    അഖിലിനു നല്ല പേടിയുണ്ട് തലപ്പത്തിരിക്കുന്നവരുടെ പേര് പറയാൻ 😄

  • @_l_max9065

    @_l_max9065

    Ай бұрын

    ​@@renjurenju8006olakka aane😆🤣

  • @Abhi-oo2sl
    @Abhi-oo2slАй бұрын

    ഈ കാലൻ ഇത്രയും ചെറ്റ വാർത്താനം പറഞ്ഞിട്ടും ക്ഷമിച്ചു ഇരിക്കുന്ന മനുഷ്യൻ ❤️🙏🏻

  • @muhammedgafoor447

    @muhammedgafoor447

    Ай бұрын

    ബിഗ്ഗ് ബോസ്സ്പ്രോഗ്രാം ഈ സമൂഹത്തെ കാർന്ന് തിന്നുന്ന ഒരു കാൻസർ വൈറസാണ്...

  • @ZOR4_ideale

    @ZOR4_ideale

    Ай бұрын

    😂sathiyam

  • @colourpalette5180
    @colourpalette5180Ай бұрын

    അഖിലിന്റെ നിലപാടുകളോട് യോജിക്കുന്നവർ അടി ലൈക്‌ 👍 നോക്കാം എത്രപേർ സപ്പോർട്ട് ചെയ്യുന്നുവെന്ന് 💪

  • @VijayRaj-yf6qh
    @VijayRaj-yf6qhАй бұрын

    ഹൈദർ അലിക്ക് ഏഷ്യാനെറ്റ്‌ വാരിക്കോരി കൊടുത്തു എന്നത് സത്യം... 👍

  • @aparnak2287

    @aparnak2287

    Ай бұрын

    sathyam.angere family ninn oral bigboss il poyittu ingane oru anubavam undel aa name parayo aavo? onnang kodukkan thonnunnund.

  • @hafeezayas7021
    @hafeezayas7021Ай бұрын

    anchor was so bad 👎👎👎

  • @chan7139

    @chan7139

    Ай бұрын

    Ath ipozhanno ariyanne 🤣🤣

  • @tasteandtravel4716

    @tasteandtravel4716

    Ай бұрын

    Kuzhi thurumbine ariyilla alle 🤣🤣

  • @Arjunm04

    @Arjunm04

    Ай бұрын

    satyam

  • @freethinker2559

    @freethinker2559

    Ай бұрын

    I don't believe what all Akhil Marar saying are true. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense. After all this is business, so to make success of this show is the responsibility of Asianet and Bigg Boss. Now Marar commenting like this once he became fame through this show itself . Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu. Ahankarathinu kayyum kaalum vachavanaanu Akhil Maraar. Swantham appane theri paranjavanaanu Akhil Maraar. Thendi😏😏

  • @Arjunm04

    @Arjunm04

    Ай бұрын

    ingerk 1 question olu...peru para, peru para, peru para

  • @abduljaleel-fp4gw
    @abduljaleel-fp4gwАй бұрын

    ഈ അവതരകൻ ആ രണ്ട് പേരിൽ ഒരാളാണെന്ന് തോന്നുന്നു ഇയാളെ ആരെങ്കിലും പിടിച്ചു purathaku ഇയാളെ സംസാരം കേട്ടാൽ തന്നെ അറിയാം ഒരു ക്രിമിനൽ ആണെന്ന് ഇതിനെയൊക്കെ പിടിച്ചു ആരാ anchor ആക്കി ഇതിനോട് യോജിക്കുന്നവർ like 😂അകിൽ 👍🥳

  • @sreekuttan7111
    @sreekuttan7111Ай бұрын

    പറയുന്നത് ന്യായമാണെങ്കിൽ അതിൽ സത്യമുണ്ടെങ്കിൽ ആർക്കും ആരുടെ മുന്നിലും മുട്ട് വിറക്കാതെ നിന്ന് സംസാരിക്കാൻ പറ്റും. അതിന്റെ ഉത്തമ ഉദാഹരണമാണ് അഖിൽ മാരാർ❤❤

  • @bpaul9913
    @bpaul9913Ай бұрын

    ആങ്കർ ഏഷ്യാനെറ്റിൻ്റെ കാശ് മേടിച്ച മെനകെട്ടവനെ പോലെ സംസാരിക്കുന്നു..😮

  • @princejoseph1705

    @princejoseph1705

    Ай бұрын

    തായോളി ഹൈദര്‍

  • @AryaSuneesh-official

    @AryaSuneesh-official

    Ай бұрын

    Correct

  • @shebbashibu

    @shebbashibu

    Ай бұрын

    Correct

  • @rizwanjeevan715

    @rizwanjeevan715

    Ай бұрын

    True💯

  • @AdiAdithyan-rw8pf

    @AdiAdithyan-rw8pf

    Ай бұрын

    💯

  • @Images1
    @Images1Ай бұрын

    ഹൈദരലി താങ്കൾ ഒരു വാശിതീർക്കും പോലയാ ചോദ്യങ്ങൾ ചോതിയ്ക്കുന്നത് 🤬🤬🤬

  • @kg6499

    @kg6499

    Ай бұрын

    Akhilinte prathikaranam atharhikkunnu

  • @jobeenaJoy

    @jobeenaJoy

    Ай бұрын

    Aa vaashy nammude Akhol bro yude aduth nadakkillaaa👍😄😄😄😄

  • @NewburyOntario

    @NewburyOntario

    Ай бұрын

    Exactly 💯. He's trying to prove something

  • @Suria280

    @Suria280

    Ай бұрын

    Sathyam hyderali vere arko vendi entho theliyikkan sremikkunnathupole.....

  • @sunitharbnair7840

    @sunitharbnair7840

    Ай бұрын

    Exactly 💯

  • @aswathigirish2245
    @aswathigirish2245Ай бұрын

    അവതാരകന്റെ തല പിടിച്ച് ആ ടേബിളിൽ ഒരു മുട്ടു മുട്ടാൻ തോന്നി.അത് തെറ്റാണോ നാട്ടുകാരെ ........

  • @akhilasree6026
    @akhilasree6026Ай бұрын

    Ee anchor ne sahicha akhil mararkku irikkatte oru big salute... Vere aarenkilum aanenkil irqngi poyene🤗☺️

  • @oldboy6991
    @oldboy6991Ай бұрын

    സോഷൽ മീഡിയ കണ്ടിട്ടുള്ള ഏറ്റവും തരം താഴ്ന്ന ഒരു അവരാതകൻ...

  • @SJ-vo4cc
    @SJ-vo4ccАй бұрын

    Haider അലി കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രെമിക്കാതെ മാന്യമായി ചോദ്യങ്ങൾ ചോതിക്കൂ

  • @gratitude838

    @gratitude838

    Ай бұрын

    .ഹൈദർ ഇത്രെയും പേടി....കൂട്ടുകാരെ ആണോ മാരാർ ഉദേശിച്ചത്...ഹൈദർ ഫ്രണ്ട്സ് തന്നെ ആണ്

  • @NewburyOntario

    @NewburyOntario

    Ай бұрын

    Seems like Haider Ali must've got some pennies from Asianet 😂😅🤣😂😜🤭

  • @SoloReelspot
    @SoloReelspotАй бұрын

    Akhil respect button 🫡

  • @joker8014
    @joker8014Ай бұрын

    പ്രവേശർക്കുവേണ്ടി വേണ്ടി സംസാരിക്കാൻ akhil marar ഏഷ്യാനെറ്റിനു വേണ്ടി സംസാരിക്കാൻ ഹൈദരാലി

  • @drbijujoseph3725
    @drbijujoseph3725Ай бұрын

    ഇത്രയും മോശം അവതാരകനെ ഇതുവരെ കണ്ടിട്ടില്ല. ഉത്തരം കേൾക്കാനുള്ള ക്ഷമ പോലുമില്ല... വഴക്കിടുന്നതുപോലെ ചോദ്യങ്ങൾ ചോദിക്കുന്നത്.

  • @elizabethmani4657

    @elizabethmani4657

    Ай бұрын

    അവതാരകാന് മാരാർ പറഞ്ഞത് സത്യമല്ലന്നു വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്

  • @mohammedashifashif6991

    @mohammedashifashif6991

    Ай бұрын

    ഇത്ര മോശമായ ഒരു പൂറൻ അവതാരകനെ ഞാൻ കണ്ടിട്ടില്ല

  • @alvinwilson2416
    @alvinwilson2416Ай бұрын

    ആരുടെയെങ്കിലും പേര് പറയിപ്പിക്കാൻ കഷ്ടപ്പെടുന്ന അവതാരകൻ... അഖിൽ പറഞ്ഞത് 100 ശതമാനം സത്യമാണെന്ന് എല്ലാവർക്കും അറിയാം. എന്റെ പൊന്നവാതരകാ ഒന്ന് നിർത്തിപ്പൊയ്ക്കൂടേ..

  • @sreekutty4195

    @sreekutty4195

    Ай бұрын

    സത്യം 👍

  • @jpcameographyvlogs

    @jpcameographyvlogs

    Ай бұрын

    ഏഷ്യാനെറ്റ് ആ രണ്ടുപേരെയും മൂവി വേൾഡ് ഈ അവതാരകനെയും എടുത്തുകളഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു

  • @theconfidential4836

    @theconfidential4836

    Ай бұрын

    Avatharakan alla avarathakan😂

  • @alvinwilson2416

    @alvinwilson2416

    Ай бұрын

    @@theconfidential4836 👍

  • @electrowizard26

    @electrowizard26

    Ай бұрын

    enik ariyilalo.. pinengane elaarkkum ariyum myre

  • @kirankevin3657
    @kirankevin3657Ай бұрын

    ❌അവതാരകൻ സ്വയം വലിയ എന്തോ സംഭവം ആണെന്നാണ് വിചാരം ❌

  • @abilashrs4904
    @abilashrs4904Ай бұрын

    ഹൈദർക്ക് താല്പര്യം ഉള്ള ആളുകൾ ആണ് ആ രണ്ടു പേരും.. ഹൈദർ ക്ക് അഖിലിനെ കൊണ്ട് പേര് പറയിപ്പിച്ചു വീഡിയോക്ക് റീച്ചും കൂട്ടണം.. അഖിൽ ആരാ മോൻ..😂

  • @sujilkallissery
    @sujilkallisseryАй бұрын

    അങ്ങനെ ബിഗ്ഗ്‌ബോസ് സീസൺ 6 കപ്പും തൂക്കിയ അഖിൽ മാരാരിന് അഭിനന്ദനങ്ങൾ ❤️🔥

  • @alexjoseph9935

    @alexjoseph9935

    Ай бұрын

    Sir you are against Akhil Marar

  • @subinvlogger3215

    @subinvlogger3215

    Ай бұрын

    😂😂😂😂😂

  • @Geethajali598

    @Geethajali598

    Ай бұрын

    ബാത്ത് റൂമിലെ കപ്പ് എങ്ങനാ നും സിബിൻ എടുത്തു കൊണ്ട് കൊടുത്തോ😂😂😂

  • @sujilkallissery

    @sujilkallissery

    Ай бұрын

    @@alexjoseph9935 നീ എന്താണ് ഈ പറയുന്നത്??? Sir oo എവിടുത്തെ സാർ 🙄

  • @Muhsinsalim12

    @Muhsinsalim12

    Ай бұрын

    അനസ് പെരുമ്പാവൂർ & ഔറം ഗസീബു ടീം ആണോ😂😂😂

  • @an_andartica
    @an_andarticaАй бұрын

    Haider Ali ഒരു അഹങ്കാരിയാണ്...

  • @ayoobrahiman8672
    @ayoobrahiman8672Ай бұрын

    ഈ അവതാരകനെ ആദ്യം പുറത്താക്കണം..... ഇയാൾക്കു ചോദ്യം ചോദിക്കാൻ അറിയില്ല....

  • @Allinone-op9bl
    @Allinone-op9blАй бұрын

    മാരാർ, താങ്കൾ ഇത്രയും quality ഇല്ലാത്ത ഒരു anchor നു interview കൊടുക്കരുത്.. എന്താണ് ഇയാളുടെ ഉദ്ദേശ്യം...

  • @sreelekshmissreekutty2964
    @sreelekshmissreekutty2964Ай бұрын

    Akhil marar ആയി മുട്ടാൻ നിൽക്കണ്ട തോൽപ്പിക്കാൻ പറ്റില്ല 🔥ഇതാളു വേറെയാ🔥

  • @666-_-_Hanz_

    @666-_-_Hanz_

    Ай бұрын

    Uva uva aghilmararine thechottikunna interview aanu ithu😅

  • @4sw1nnn

    @4sw1nnn

    Ай бұрын

    ​@@666-_-_Hanz_mandan anchor enthu parayanem ennu avanu ariyilla😂

  • @manugopal5215
    @manugopal5215Ай бұрын

    ബിഗ് ബോസ്സിലെ ഒരു കൂട്ടം ആൾക്കാർ കുത്തിയിരുന്ന് ഗെയിം കളിച്ചിട്ട് അഖിലിനെ തോൽപ്പിക്കാൻ പറ്റിയില്ല.... പിന്നെയാ പാവപ്പെട്ട ഈ anchor..ഹൈദർ മരത്തിൽ കാണുമ്പോൾ അഖിൽ മാനത്തു കാണും... ഹ ഹ.....

  • @FahadAlFathah-xg8ot
    @FahadAlFathah-xg8otАй бұрын

    The real king is Akhil marar

  • @PradeepPradeep-gs2ev
    @PradeepPradeep-gs2evАй бұрын

    അഖിൽ ❤️100%crct 👍

  • @sweetguy1434u
    @sweetguy1434uАй бұрын

    This person, Haider Ali, is a pure example of how a media person should not behave. Unprofessional, unpleasant, and talking rudely are unacceptable.

  • @gratitude838

    @gratitude838

    Ай бұрын

    ഇവൻ്റെ മാതിരി ഉള്ളവര് വലിച്ചു കീറി ഒട്ടിക്കുന്നു എന്ന് പേടി കാരണം ആരെങ്കിലും മുന്നോട്ട് വരുമോ

  • @RekhamolKarunakaran-dv3cv

    @RekhamolKarunakaran-dv3cv

    Ай бұрын

    Exatly.. പഞ്ഞ മനുഷ്യൻ 🥶🥶🥶

  • @blessenjohn300
    @blessenjohn300Ай бұрын

    അവതാരകൻ exclusive കിട്ടാൻ വേണ്ടി പേരിനു വേണ്ടി ചാവുന്നു...🤮 ഇത്ര ദാരിദ്രം പിടിച്ച interview. അഖിൽ ഇനി ഇയാൾക്ക് time കൊടുക്കല്ല്

  • @9497873636

    @9497873636

    Ай бұрын

    Off screen aavumbo evar tholil kayyit nadakum , interview munne evar questions kodukkum

  • @sreekutty4195

    @sreekutty4195

    Ай бұрын

    അതെ 👍

  • @NewburyOntario

    @NewburyOntario

    Ай бұрын

    Exactly 💯...well said

  • @mirdulamadhu320

    @mirdulamadhu320

    Ай бұрын

    Exclusive mathramo? Penpillerde, peru kittanam, enitt venam ayalkkum kurach deal oppikkan.

  • @AnuSinson
    @AnuSinsonАй бұрын

    അകിലിലെ വിശ്വാസമുള്ളവർ അടി ലൈക്ക്

  • @ZOR4_ideale
    @ZOR4_idealeАй бұрын

    33:22 ee true fact kettu njan chirichu oru paruvam ayii🤣🤣💯

  • @sreelekshmisreekumar5606
    @sreelekshmisreekumar5606Ай бұрын

    Anchor haters come on

  • @ponnu277
    @ponnu277Ай бұрын

    അഖിൽ മാരാരിനോട് ഒരു റിക്വസ്റ്റ് ഉണ്ട്.. നിങ്ങൾ എത്ര ചങ്കൂറ്റമുള്ള ആണാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു... ഇവനെപ്പോലൊരു മര്യാദ ഇല്ലാത്തവന്റെ മുന്നിൽ ഒന്നും ഇന്റർവ്യൂവിന് പോയിരിക്കാതിരിക്കുക... അഖിലിനോട് അജണ്ട വല്ലതുമുണ്ടോ എന്ന് ചോദിച്ച ഈ വ്യക്തിക്കാണ് എന്തോ ഒരു അജണ്ട ഉള്ളതുപോലെ എനിക്ക് തോന്നുന്നത്...

  • @aji_nadanvibes1413
    @aji_nadanvibes1413Ай бұрын

    Akhil maaraar samsaarikkunnath ellarkkum vendi aanu, allathe ayaalude swantham laabhathinu vendi alla, ayalkk venemengil swantham kaaryam nokki pokaam,, pakshe ippo ayaal samsaarikkunnath mattullavarkk vendi maathram aanu,, ♥️♥️♥️

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithmАй бұрын

    Akhil has to become a minister

  • @ponnu277
    @ponnu277Ай бұрын

    ഹൈദരലി താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ,, പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ വേണ്ടി സമരം ചെയ്തു ആ റോഡിന്റെ പണിപൂർത്തീകരിച്ച് അതിലെ വാഹനം ഓടിക്കുന്നവൻ മാത്രം പ്രതികരിക്കുന്ന നാട് അല്ല ഇത്... ഒരു വിഷയം വന്ന പ്രതികരിക്കാൻ ആ വ്യക്തിയുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആവണമെന്നില്ല... ഇത് ജനാധിപത്യ രാഷ്ട്രമാണ് തെറ്റ് കാണുമ്പോൾ ചൂണ്ടിക്കാണിച്ചതിന് എന്താണ് കുഴപ്പം.. അപ്പോൾ താങ്കൾ എന്ന് പറയുന്ന മാധ്യമപ്രവർത്തകനോട് ഒരു ചോദ്യം ചോദിക്കട്ടെ താങ്കളുടെ വീട്ടുകാർ അനുഭവിക്കുന്ന വിഷയത്തിൽ മാത്രമേ താങ്കൾ നേരിട്ട് ഇടപെടുകയുള്ളൂ എന്ന് നിർബന്ധമുണ്ടോ... ഒന്ന് നിർത്തി പോടോ താങ്കളുടെ ഈ അഭിനയ നാടകം.. ഇതിന്റെ പേരിൽ ഏഷ്യാനെറ്റിലേക്ക് ജോലി കിട്ടും എന്ന് വിചാരിക്കുന്നുണ്ടോ താങ്കൾ 😂😂😂

  • @SurprisedBanjo-er9kl

    @SurprisedBanjo-er9kl

    Ай бұрын

    നല്ല ചോദ്യം 😂

  • @ponnu277

    @ponnu277

    Ай бұрын

    @@SurprisedBanjo-er9kl കാര്യമല്ലേ ബ്രോ ചോദിച്ചത് 😊

  • @Xjgigt

    @Xjgigt

    Ай бұрын

    ​@@SurprisedBanjo-er9kl ചോദ്യത്തിന് ഒരു കുഴപ്പവുമില്ല കുണ്ണേ 😂

  • @SurprisedBanjo-er9kl

    @SurprisedBanjo-er9kl

    Ай бұрын

    ചോദ്യം ഇഷ്ട്ടപെട്ടെന്ന് പറഞ്ഞതാ കോപ്പേ 😂

  • @kaleshgopalakrishanan9431

    @kaleshgopalakrishanan9431

    Ай бұрын

    ഹൈദ്രലിക്ക് ഏഷ്യാനെറ്റിനെയ് വെളുപ്പിക്കണം

  • @bindooznest
    @bindooznestАй бұрын

    ഇത്രയും ഭംഗിയായി സംസാരിക്കാൻ കഴിയുന്ന ഒരു -വ്യക്തിയെ കേരളത്തിന് ചൂണ്ടിക്കാണിച്ചു തന്ന bigboss നും വിജയിയായി തിരഞ്ഞെടുത്ത കേരള ജനതയ്ക്കും നന്ദി

  • @varghesekottayam9698
    @varghesekottayam9698Ай бұрын

    Akhil uyir Aliyan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😉😉😉😉😉😉😉😉😉😉😉😉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @pander1211
    @pander1211Ай бұрын

    Big salute to marar🔥

  • @HariKrishnan-pc5vu
    @HariKrishnan-pc5vuАй бұрын

    Hyder real മാമ...

  • @muhsina1737
    @muhsina1737Ай бұрын

    ഇമ്മാതിരി ചോദ്യം ചോദിച്ച അവതാരകന്റെ ചെവിക്കല്ല് പൊട്ടാത്തത് ഭാഗ്യം

  • @Allinone-op9bl

    @Allinone-op9bl

    Ай бұрын

    സത്യം...എൻ്റെ കൈ തരിച്ചിട്ട് വയ്യ...

  • @anandhu4770
    @anandhu4770Ай бұрын

    Sir,kindly requesting to change this anchor

  • @hashimhamsa2962
    @hashimhamsa2962Ай бұрын

    Marar is super. Laughteyto death with is way of speaking. Haidali is like aadinte purake Patti nadalkunna pole, aadinte unda ippol veezhum.

  • @raihanaraifu8636
    @raihanaraifu8636Ай бұрын

    അഖിൽ മാരാർ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു..

  • @Duryodhanan
    @DuryodhananАй бұрын

    ഈ ഹൈഡ്രോളിയെ പോലൊരു മൈരൻ വേറെയില്ല 🙌🏻

  • @rimikhan8659

    @rimikhan8659

    Ай бұрын

    മുതു മൈxxxxxx

  • @prisamprisam2

    @prisamprisam2

    29 күн бұрын

    ഹൈഡ്രോളി..😂😂😅 ഇഷ്ടപ്പെട്ടു 😂

  • @itsmeadi2740
    @itsmeadi2740Ай бұрын

    Anchor 100% supporting those 2 people

  • @mmkgaming1614
    @mmkgaming1614Ай бұрын

    അവതാരകൻ❌അവരാതി✅

  • @manjujose7856
    @manjujose7856Ай бұрын

    Haiderali ഓർത്തു ഒരു big breaking ഉണ്ടാക്കാമെന്ന്. Asianet ലെ ആ രണ്ടുപേർ ഇയാളുടെ പരിചയക്കാർ അയിരിക്കും. അതാണ് ഇത്ര ആവേശം.ഈ ഒറ്റ interview mathi ഇയാളുടെ നിലവാരം മനസ്സിലാക്കാൻ

  • @sujilkallissery
    @sujilkallisseryАй бұрын

    എല്ലാവരുടെയും ശ്രദ്ധക്ക് 📢 വേശ്യാനെറ്റിന്റെ ക്യാഷ് വാങ്ങുന്ന ചില നക്കികൾ ഇവിടെ വന്ന് അഖിലിനെതിരെ കുരക്കുന്നുണ്ട്... ഈ തച്ചോളികളെ എല്ലാവരും തിരിച്ചറിയുക

  • @akhilgeorge701

    @akhilgeorge701

    Ай бұрын

    Nee അരുടെ cash വാങ്ങിയ കുറയ്കുന്നെ

  • @Jkexports306

    @Jkexports306

    Ай бұрын

    ​@@akhilgeorge701സഹോദരന്റെ പ്രശ്നം എന്താണ് അത് പറയൂ

  • @sujilkallissery

    @sujilkallissery

    Ай бұрын

    ​@@akhilgeorge701എന്തായാലും നിന്നെപ്പോലെ വേശ്യാനെറ്റിന്റെ ക്യാഷ് അല്ല

  • @goldenachiever470

    @goldenachiever470

    Ай бұрын

    എടാ maraare nee

  • @sudhendrank3959

    @sudhendrank3959

    Ай бұрын

    Akil marar so great person

  • @pavamcruel
    @pavamcruelАй бұрын

    ഈ അവതാരകൻ ശെരിക്കും ഒരു അഹങ്കാരിയാണ്.....

  • @rajeevkumarrajeev9482
    @rajeevkumarrajeev9482Ай бұрын

    ഹൈഡ്രോളി യെ... പോലെ ഉള്ള പൊട്ടൻ സ്വപ്നങ്ങളിൽ മാത്രം......

  • @geethac8941
    @geethac8941Ай бұрын

    Akhil... ഇനി ഇയാൾക്ക് ഇൻ്റർവ്യൂ കൊടുക്കരുത് plz....

  • @StanStanley_
    @StanStanley_Ай бұрын

    ഇവന്റെ മുൻപിൽ എന്തിനാണ് ഇന്റർവ്യൂനു പോയത്? ഇവൻ ഒരു മാതിരി പോലിസ്കാരനെ പോലെ ആണല്ലോ

  • @HUKUM777
    @HUKUM777Ай бұрын

    32:29 Bruhhh Cooked well 💀🔥

  • @danishdinu6168
    @danishdinu6168Ай бұрын

    Jinto fans like here

  • @Sandeepck-bw4nq
    @Sandeepck-bw4nqАй бұрын

    ഹൈദറെ ആള് മാറി പോയി തരത്തിൽ പോയി കളിക്ക് ഇത് ആള് വേറെ യാ 🔥🔥🔥 അഖിൽ മാരാർ 👌🔥🔥

  • @gratitude838
    @gratitude838Ай бұрын

    തെറ്റ് കണ്ടാൽ മിണ്ടാതെ ഇരിക്കണം എന്നാണ് anchor ഉദേശിച്ചത്...അതായത് ആങ്കർ ഇവർക്ക് ഒക്കെ സഹായം ചെയ്തു കൊടുക്കുന്നവൻ ആണ് ..അമ്മ പെങ്ങന്മാർ ഉള്ളവര് മുഴുവൻ അഖിലിൻ്റെ കൂടെ തന്നെ ആണ്...വിജയ് ബാബു കമലിന്റേയും കൂടെ നിന്ന് ടീംസ് ആണ്....പെണ്ണ് കൂടെ പോയതിൽ ആണ് ഇവരുടേ കണ്ണിൽ തെറ്റ്...കൂടെ കിടക്കാൻ വിളിച്ചവൻ അങ്ങനെ തന്നെ ഇരുന്നു ഇനിയും പെൺകുട്ടികളെ ചൂഷണം ചെയ്തോട്ടെ എന്ന് attitude ആണ് anchor... Akhil u are brave n we believe u n be the voice of those girls... പുറത്ത് വന്ന പറഞ്ഞ പെൺകുട്ടി 👏👏👏👏

  • @beenanair9859

    @beenanair9859

    Ай бұрын

    തെളിവ് venamengil🎉കോടതിയിൽ കൊടുക്കുക ഇയാളെ കാണിക്കേണ്ട ആവശ്യമുണ്ടോ

  • @beenanair9859

    @beenanair9859

    Ай бұрын

    ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെങ്കിൽ ഏഷ്യാനെറ്റ്‌ ആണ് അതിനു നടപടി എടുക്കേണ്ടത് അല്ലാതെ പറഞ്ഞ നോക്കേണ്ടത് ആളുകളെ പ്രതി ആക്കാനള്ള

  • @adhilmedia305
    @adhilmedia305Ай бұрын

    അഖിൽ പറയുന്ന 2 പേരിൽ ഒരുവൻ anchorinte മകൻ എന്നു പറയുന്ന അവസ്ഥ 😂

  • @Gayathri--
    @Gayathri--Ай бұрын

    ചുമ്മാതല്ല ഇങ്ങേരെ ആരോ ഹൈഡ്രോളീന്ന് വിളിച്ചത് 😌🙏🏻 തന്നെ അവതാരകൻ എന്നല്ല വിളിക്കേണ്ടത്. നല്ല ഒന്നാന്തരം അവരാതം അതാണ് താൻ പറയാതിരിക്കാൻ വയ്യ

  • @Sulfeekar-qi8wc
    @Sulfeekar-qi8wcАй бұрын

    എന്തിനാണ് തെളിവുകൾ ചോദിക്കുന്നത്. തെളിവുകൾ കണ്ടെത്തി മീഡിയക്കാർ ക്ക് അവരെ അപമാനിക്കാൻ അല്ലേ. അവർക്ക് എന്തായാലും തെറ്റ് പറ്റിപ്പോയി ഇനി ഇങ്ങനത്തെ ഒരു തെറ്റും ആരോടും ചെയ്യാതെ അറിയിക്കാനാണ് അദ്ദേഹം പ്രതികരിക്കുന്നത് അതൊന്നു മനസ്സിലാക്കൂ

  • @colours9218

    @colours9218

    Ай бұрын

    പണ്ടൊക്കെ മീഡിയക്കാർ ആണ് തെളിവുകൾ ഒക്കെ കണ്ടെത്തി പുറത്ത് കൊണ്ട് വരാര് ഇപ്പൊ എല്ലാർക്കും മടി മാരറിന്റെ വായിൽനിന്നും കിട്ടാൻ എന്തൊക്കെ കളിയാണ് കളിച്ചുകൂട്ടുന്നത്

  • @BougainVilea-ik9vn

    @BougainVilea-ik9vn

    Ай бұрын

    ഈ അഖിലിനെ പറ്റി ആരേലും വന്നു ഇതുമാതിരി പറഞ്ഞിട്ട് തെളിവുണ്ട് പക്ഷെ കാണിക്കില്ല എന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം വരുമോ ആർക്കും ആരെ പറ്റിയും എന്തും പറയാം അതിലെ സത്യാവസ്ഥ അറിയണമെങ്കിൽ തെളിവ് വേണ്ടി വരും ഇയാൾ പിന്നേ എന്ത് അടിസ്ഥാനത്തിലാണ് ഈ കെട്ട് കഥ പറഞ്ഞു പരത്തുന്നത് എത്ര പേബ്കുട്ടികൾക്കാണ് ഇയാൾ ചീത്തപ്പേരു ഉണ്ടാക്കി വച്ചിരിക്കുന്നത്

  • @colours9218

    @colours9218

    Ай бұрын

    @@BougainVilea-ik9vn തളിവ് പുറത്ത് വിടണം ബട്ട്‌ ഹൈഡറലിയുടെ സംസാരം കേട്ടിട്ട തനിക്ക് എന്താണ് തോന്നുന്നത്? ജാസ്മിൻ അങ്ങനെ ആണോ മറ്റവൾ ങ്ങനെ ആണോ ഒരുമാതിരി ചോദ്യങ്ങൾ എല്ലേ തെളിവ് ഇല്ലാതെ വിശ്വസിക്സൺ പറ്റില്ല. ബട്ട്‌ ഇതിന് മുന്നേയും ഏഷ്യാനെറ്റ്ലെ രണ്ടവർക് എതിരെ സെയിം കേസ് പോയിട്ടുണ്ട്. അത് മാത്രമല്ല എന്ടജ് കൊണ്ടാണ് ഇത്ര സമയമായിട്ടും ഏഷ്യാനെറ്റിലെ ഒരു കുഞ് പോലും പ്രതികകാത്തത്?കൂടുതൽ അയാളെ ചൊറിഞ്ഞാൽ എന്തൊക്കെയോ പുറത്തുവെറും എന്ന് അറിയുന്നതുകൊണ്ടെല്ലേ?

  • @tinusajeeb1

    @tinusajeeb1

    Ай бұрын

    ​@@BougainVilea-ik9vn very true... Rinosh ഇതിനെ പറ്റി വ്യക്തമായി പറയുന്നുണ്ട്...

  • @manojmanohar1882

    @manojmanohar1882

    Ай бұрын

    Aropanam unnayikkumpol theluvum purathu vidanam allenkil athu aranennu parayanam,,,athil undayirunna bakkiyulla sthreekale koode samsayathinu irayakkiyille.... Ellavarum ippol athile sthreekale moshamayi anu chindikkunnathu

  • @Aminaammiz
    @AminaammizАй бұрын

    Anchor സത്യത്തെ മുന്നോട്ടു കൊണ്ടുവരാൻ ശ്രെമിക്കാതെ അതിനെ വളച്ചൊടിക്കുന്നു. Anchor BB യിൽ നിന്നും പണം വാങ്ങി ഏഷ്യാനെറ്റ്‌ നെ support ആക്കിയുള്ള question.

  • @arjunkrishnakumar2701
    @arjunkrishnakumar2701Ай бұрын

    Akhil is trying to manipulate the questions. Even i agree Asianet is wrong. But i really feel like its purely Akhils game to be in limelight. Ipol ee vishayam karanam again Akhil marar veendum trending aayi.

  • @marshaldas7418

    @marshaldas7418

    Ай бұрын

    💯💯💯💯

  • @_mullas17

    @_mullas17

    Ай бұрын

    Everyone's accusing the anchor, but no one grasps the importance of his questions. Sadly overlooked in the comments.

  • @nicel007
    @nicel007Ай бұрын

    അഖിൽ പറഞ്ഞ "മഞ്ഞുമേൽ ബോയ്സ്" സിനിമ കഥയിൽ mention ചെയ്ത വിവരം കെട്ട മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞപ്പോൾ ഹൈദരാലി , "ഇത് എന്നെ പറഞ്ഞതാണ്, എന്നെ മാത്രം പറഞ്ഞതാണ്, എന്നെ കുറിച്ചു മാത്രം പറഞ്ഞതാണ് "

  • @jayasreekumar8610
    @jayasreekumar8610Ай бұрын

    റോബിൻ റിയാസിനെ തല്ലി യിട്ടില്ല. തള്ളിയത് ഉള്ളൂ. അത് റിയാസും സമ്മതിച്ചതാണ്. ഈ സീസണിൽ ജിൻ്റോ എത്ര തല്ല് കൊള്ളുന്നു. എന്നിട്ട് ഒരു punishmet യൂം ഇല്ല. Appol robine പുറത്താക്കാൻ വേണ്ടി തന്നെ ആയിരുന്നു

  • @farh5808

    @farh5808

    Ай бұрын

    Akhil junaisine തല്ലിയത് അർകും സംശയമില്ലലോ? Akhiline ശിക്ഷിച്ചോ? 😂

  • @FaitZ276

    @FaitZ276

    Ай бұрын

    Robin e purathakkiyath jasmine m moosa athil pradishedich quit cheythath kondan. Jinto ye oru mandan akki vech bigboss muthaledukkuka anu

  • @an_andartica
    @an_andarticaАй бұрын

    Movie world media യോട് ഒരു request ഉണ്ട്🙏🙏. Guest നോട് comfort ആയി വളരെ മാന്യമായി പെരുമാറുന്ന, പ്രോകോപനം ഉണ്ടാക്കാത്ത,guest നെ irritate ചെയ്യാത്ത ഒരു anchor നെ കൊണ്ടുവരിക. ഇതൊരു Interview ആണ് Debate അല്ല...😡പലപ്പോഴും ഈ Haider ali എന്ന അവരാതകൻ limit cross ചെയ്തു പെരുമാറുന്നു... interview നു ഒരു മാന്യത വേണമെങ്കിൽ ഈ ചൊറിയനെ ഒഴിവാക്കുക...😡😡

  • @karthikasuresh7634

    @karthikasuresh7634

    Ай бұрын

    Exactly 👏👏

  • @sheejavijay8031

    @sheejavijay8031

    Ай бұрын

    Exactly

  • @Allinone-op9bl

    @Allinone-op9bl

    Ай бұрын

    Exactly

  • @surajvkbl738
    @surajvkbl738Ай бұрын

    An Anchor should always be unbiased to the guest.

  • @sidharthpv142
    @sidharthpv142Ай бұрын

    Akhil marar❤️ Oru rakshayila... Aa parayunna points... Hendamwone.. vere level thanne 🔥 mararisam 🔥 onum paryaanila..oro words um aa oru nilapadum valare sheriyan. Love u marar❤️🔥 woahhh💥💥🔥🔥❤️❤️

  • @SoniyaJustine
    @SoniyaJustineАй бұрын

    ഈ അവതാരാകാൻ മാറ്റവന്മാരുടെ friend ആണോ എന്നൊരു സംശയം.

  • @nadiyaanoop4096
    @nadiyaanoop4096Ай бұрын

    Victim nte പേര് പറയരുത് എന്ന് നിയമം anchor ക്ക് അറിയില്ലേ 😡😡😡

  • @saranyavenugopal2194
    @saranyavenugopal2194Ай бұрын

    5 min mudhal haidar❤

  • @aromalswimmer6563
    @aromalswimmer6563Ай бұрын

    പറയുന്ന കാര്യങ്ങൾ മരിയാതയക്ക് കേൾക്കണം എന്നിട്ട് വേണം കൊണകുത്തി ചോദ്യങ്ങൾ ചോദിക്കാൻ. അല്ലാതെ പറഞ്ഞ കാര്യങ്ങളെ തനിക്ക് ഇഷ്ടമുള്ള രീതിൽ ചോദിക്കാൻ ആണേൽ തനിക്ക് ഒരു live ഇട്ട് അങ്ങ് കൊണച്ചാൽ പോരെ. .......

  • @kaladevan108
    @kaladevan108Ай бұрын

    ഹൈദർ അലി . അഖിൽ മാരാരെ trap ൽ ആക്കാൻ ഉള്ള തരം താണ പണി Asianet ന്നു വേണ്ടി യോ മറ്റാർക്കു വേണ്ടിയോ നടത്തുന്നു. ഹൈദർ അലി യുടെ ഏറ്റവും നിലവാരം കുറഞ്ഞ ഒരു അഭിമുഖം ആയി പോയി ഇത് . വളരെ മോശം കഷ്ടം

  • @jayasreekumar8610
    @jayasreekumar8610Ай бұрын

    ഇത് ഇൻ്റർവ്യൂ അല്ല. ആരുടെയോ പൈസ വാങ്ങിയിട്ട് അവതാരകൻ ചൂടാവുകയാണ്.

  • @sreelakshmirk9166
    @sreelakshmirk9166Ай бұрын

    Akhilettan🔥

  • @user-po4mk3rc6j
    @user-po4mk3rc6jАй бұрын

    ഒരാൾ അയച്ച Msg കാണണം കേൾക്കണമെന്ന് പറയുന്ന അവതാരകന് സാമാന്യ മര്യാദപോലും ഇല്ലേ ?

  • @user-re4ie3ro3m
    @user-re4ie3ro3mАй бұрын

    കണ്ടവരുടെ കാശ് വാങ്ങി എവിടെ വന്നു കോരക്കേണ്ട മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും 🔥🔥🔥🔥akhil marar

  • @lachuzzzlachu9762
    @lachuzzzlachu9762Ай бұрын

    ഹൈദ്രലി തീരെ മാന്നേഴ്സ് ഇല്ലാതെ സംസാരിക്കുന്നു.ആ പെൺകുട്ടികളുടെ എല്ലാം പേടിച്ചിട്ടുള്ള നെഞ്ചിടിപ്പ് ഇയാൾ കേൾക്കുന്നുണ്ട്.

  • @melviews
    @melviewsАй бұрын

    ഹൈദർ അലി ഈ ചാനലിന്റെ ഓണർ ആണെങ്കിൽ ദയവായി മാറ്റിനിൽക്കു .പണി അറിയാവുന്നവർ ഇന്റർവ്യ ചെയ്യട്ടെ . ചാനലിനെ നശിപ്പിക്കല്ലേ 🙏🙏🙏

  • @rishikesavues5237
    @rishikesavues5237Ай бұрын

    Akhil Marar planning something 🔥

  • @alvinwilson2416
    @alvinwilson2416Ай бұрын

    അഖിലിനെ വിശ്വസിക്കാം തന്നെ വിശ്വസിച്ചു സങ്കടം പറഞ്ഞ പെൺകുട്ടി ആരായിരുന്നാലും അവളെ അഖിൽ ചതിക്കില്ല ആ പെൺകുട്ടിക്ക് പറയണമെന്ന് തോന്നുന്ന സമയത്ത് പറഞ്ഞോളും. അഖിൽ നല്ല ധൈര്യമുള്ള ആണൊരുത്തൻ ❤

  • @shyjishyji2707
    @shyjishyji2707Ай бұрын

    അഖിലേട്ടൻ തെളിവുണ്ട് എന്ന് പറഞ്ഞ് ഫോൺ എടുക്കുമ്പോൾ ആങ്കർ ക്യാമറമാനെ ഒരു നോട്ടം കിട്ടിപ്പോയി എന്നുള്ള ഒരു ഭാവം അഖിലേട്ടൻ ആരാ മോൻ എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്👍🥰

  • @mrgamer.1996
    @mrgamer.1996Ай бұрын

    Hyder n Asianet cash koduthu chodhyangal chodhikkunna pole und😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-oq8wi3re3y
    @user-oq8wi3re3yАй бұрын

    Do. Ningal aarkku vendiya vathikkunnath. Akhil marar neethikku vendi samsarikkunnu athanu🔥🔥🔥🔥. Akhiletta supper

  • @neelimasdevan9040
    @neelimasdevan9040Ай бұрын

    ബഹുമാന്യ ഹൈദർ, നിങ്ങൾ കുറച്ചു് മാന്യമായും ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിക്കൂ.. നിങ്ങൾ ഇരകളുടെ പേര് ചൊറിഞ്ഞു വാങ്ങാൻ നോക്കുമ്പോൾ എതിരിൽ ഇരിക്കുന്ന ആൾ നിങ്ങളെക്കാൾ എത്ര ബുദ്ധിമാൻ ആണെന്നോർക്കുക. നിങ്ങളുടെ ചോദ്യങ്ങൾ എത്ര ചാടിക്കടിച്ചിട്ടായിട്ടും മറുപടി ചിരിച്ചു കൊണ്ട് പറയുന്ന അഖിൽ നിങ്ങളെക്കാൾ എത്ര മിടുക്കൻ

  • @jayztechtravel1707
    @jayztechtravel1707Ай бұрын

    ഈ തായോളിയോട് മാത്രമേ അഖിലിന് ഇന്റർവ്യൂ കൊടുക്കാൻ തോന്നിയുള്ളോ

  • @VishnuSNair-xk7ug

    @VishnuSNair-xk7ug

    Ай бұрын

    Sathyamm😂😂

  • @vyshnavp8768

    @vyshnavp8768

    Ай бұрын

    അഖിലേ പോലെ ഒരു താ.......ളി യെ ഇന്റർവ്യു ചെയ്ത അദ്ദേഹം ആണ് തെറ്റ് ചെയ്തത്

  • @kuriasjoy

    @kuriasjoy

    Ай бұрын

    😅😂😂

  • @revathidinraj3631
    @revathidinraj3631Ай бұрын

    Anchor Mr Haidrali Thangalude ajanda anu Akhil ne thakkarkkukka ennullath.... But Mr Ali Nadakkil moneeee ..... Eth vere level... Powliiiiii mass Akhil❤❤❤❤ Enich podey My............. pucham mathram

  • @Dr_kid_smile_official
    @Dr_kid_smile_officialАй бұрын

    The anchor seems to be like supporting some other people also he is literally trying to get a controversial statement from akil marar which is not right....he is repeatedly asking the same thing about proof and marar is very clearly saying that will be disclosed by sibin and others then still the anchor is trying to provoke or make a controversial content from marar i truely disagree 🙌

  • @midhunraj2306
    @midhunraj2306Ай бұрын

    Hydroliyude interview ന്റെ ലക്ഷ്യം തന്നെ കുത്തിത്തിരിപ്പും വിവാദവും ആണ് . മാധ്യമ പ്രവർത്തകർ എങ്ങനെ ആകരുത് എന്നുള്ളതിന്റെ best eg. ആണ് ഇയാൾ. അയാൾ already ഒരു ans മനസ്സിൽ കരുതി ഇരിപ്പുണ്ട് അതിലേക്ക് കൊണ്ട് വരാൻ maximum നോക്കും. ഒരാൾ പറയുന്നത് വളച്ചൊടിച്ചു വിവാദമുണ്ടാക്കി ജീവിക്കുന്നവൻ. Shame on him.

  • @sreecp-sk6ug

    @sreecp-sk6ug

    Ай бұрын

    Hydoli oru Paranari aane😂😂😂

  • @Jeesglee
    @JeesgleeАй бұрын

    തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമർത്താതിരിക്കു.. 🙄😢

  • @Gail784
    @Gail78426 күн бұрын

    Akhil ishtapedunnavar aroke❤

  • @D-Aiden_666
    @D-Aiden_666Ай бұрын

    Haider Kaka is trying to be a Asianet Pimb.

  • @rahulgeorgethomas7658
    @rahulgeorgethomas7658Ай бұрын

    Anchor ❌️ Marar ✅️

  • @surags8435
    @surags8435Ай бұрын

    എനിക്ക് ജനങ്ങളോടാണ് നന്ദി ഉള്ളത് ❤❤❤

  • @SruthiPradeep-id3ij
    @SruthiPradeep-id3ijКүн бұрын

    Akhil marar chetta be strong for the truth...

  • @girijasuresh9122
    @girijasuresh9122Ай бұрын

    വാഴ റിനോഷ് ഒക്കെ അഖിലിന് എതിരെ എന്തേലും കിട്ടാൻ നോക്കി നടക്കുവാണ് പുറകിൽ നിന്ന് കുത്താൻ... റിനോഷിനെ പോലെ ഏഷ്യാനെറ്റിന്റെ ക്യാഷ് വാങ്ങി കളിക്കുന്ന വിഷങ്ങളെ ജനങ്ങൾ തിരിച്ചറിയുക 👍

  • @imuiscooking5767

    @imuiscooking5767

    Ай бұрын

    Orikilum illa janangal andhanmaar aane bro..aaru endh paranjaal adhyam avare thangum pine vere aarelum endhelum paranjaal avarem thaangum..rinosh itta vedios thazhe kure marare kaliyakiyum kuttapedthiyum comments und kure.. endhaayalum EE vrithiketta show nirthiyaal ellavardem kanji kudi muttum KZreadrs channels ellavardem.Athe kond sadharana janangal.ith kondu oru mechamilla..athe kond nammale pole ullavar e vaka paripadi kaanal nirthiyaal Raksha ollu

  • @learnielife5553

    @learnielife5553

    Ай бұрын

    അതിന്റ ഉള്ളിൽ വായ തുറക്കാതിരുന്നവനാ 😂😂

Келесі