Powerful Living Heart Touching Testimony by Dr.Angel Zion Singers Vennikulam With Love Productions

/ withloveproductions.in
WITH LOVE PRODUCTIONS +91 99466 77776

Пікірлер: 266

  • @lijishiju3413
    @lijishiju341311 ай бұрын

    യേശു അപ്പച്ചന് വേണ്ടി പാടുന്നത് അതൊക്കെ ഒരു ഭാഗ്യം ആണ് 😍🥰 nice singing മോളെ ❤🥰

  • @itttyvarghese130
    @itttyvarghese1302 жыл бұрын

    കർത്താവിനെ സ്നേഹിക്കുന്നവരെ കർത്താവ് പരിപാലിക്കും, കർത്താവ് ആർക്കും കടക്കാരനല്ല, സ്തോത്രം 🙏🙏🙏🙏

  • @AjithKumar-xj9gd
    @AjithKumar-xj9gd2 жыл бұрын

    ദൈവത്തിന്റെ പാട്ടുകാര് മോശക്കാരാണോ. ഒരിക്കലും അല്ല. ഇങ്ങനെ ഒരു family ക്കായി ഞാനുൾപ്പെടെ എത്രയോപേർ ആഗ്രഹിക്കുന്നു ആഗ്രഹിച്ചിരുന്നു....കർത്താവിനു സ്തോത്രഗാനങ്ങൾ പാടുവാൻ കഴിയുന്നത് മഹാഭാഗ്യമാ മോളെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വലിയ ഒരു gift ആണ് കർത്താവിനു പാട്ടു പാടുന്നത്. കുറവായി കാണല്ലേ

  • @prescillaprasad9724

    @prescillaprasad9724

    2 жыл бұрын

    Athinu avasaram kittatha njgale polulla ethrayo perundu..

  • @bindhuvj7164

    @bindhuvj7164

    2 жыл бұрын

    ♥️❤

  • @heavenlyvoiceamusicfamily

    @heavenlyvoiceamusicfamily

    2 жыл бұрын

    എനിക്ക് അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നു, എന്റെ ഭാര്യയെ ഞാൻ വിവാഹം ആലോചിച്ചപ്പോൾ അവളൂടെ വീട്ടുകാർ അതിനു സമ്മതിക്കാഞ്ഞതിന്റെ കാരണം ഞാൻ ഒരു പാട്ട് കാരൻ ആയതുകൊണ്ടാണ്‌,പക്ഷെ എന്റെ ഭാര്യ ഷീബ എന്നെ മതി എന്നു വാശി പിടിച്ചത് കൊണ്ടു വിവാഹം കഴിപ്പിച്ചു തന്നു, അതുകൊണ്ട് ഇന്ന് എന്താണ് കുറവ്, ദൈവം നമ്മെ അത്ഭുതത്തോടെ നടത്തും, എല്ലാം ഉള്ളവനെപോലെ എന്നെ നടത്തുന്നു

  • @johnsonthomas6193

    @johnsonthomas6193

    Жыл бұрын

    ANIL YHC

  • @kjohn6237
    @kjohn62372 жыл бұрын

    ഹൃദയ സ്പർശിയായ മോളുടെ അനുഭവം, കണ്ണു നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @alwingeo9841
    @alwingeo9841 Жыл бұрын

    ഇതുപോലെ ഹൃദയം തുറന്നു സംസാരിക്കുന്ന ദൈവ മക്കളെ കണ്ടിട്ടില്ല 👍 നാം മറ്റുളവർ എന്തു ചിന്ദിക്കും എന് കരുതും. എന്നാൽ ദൈവത്തിന്റെ പരിശുദ്ധൽമാവിന്റെ നിറവിൽ ആണ് കുഞ്ഞു സംസാരിച്ചത്. ഇങ്ങനെയുള്ള മാലാഖ കുട്ടികളെ ഓർത്തു ദൈവത്തിനു നന്ദി,

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh31972 жыл бұрын

    കർത്താവിനു വേണ്ടി പാടാൻ കിട്ടിയ ജീവിതം എന്തൊരു അനുഗ്രഹമാണ് 🙏🙏🙏🙏സ്തോത്രം 🙏God bless you മോളെ 🙏blessed parents 🥰🙏

  • @aneesha.m1804
    @aneesha.m18042 жыл бұрын

    ഇതുവരെയും നടത്തിയ ദൈവത്തിനും... ഭൂമികൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും ഇതിലും നന്ദി നിറഞ്ഞ ഹൃദയത്തിലുള്ള വാക്കുകളില്ല 🙇🙇🙇... ഈ ദൈവം എന്റെ ദൈവവും ആയതുകൊണ്ട് ഞാനും ഈ സാക്ഷ്യത്തിൽ സന്തോഷിക്കുന്നു 🥰🥰🥰

  • @lucythomas6119

    @lucythomas6119

    Жыл бұрын

    Preise the Lord . God bless all your family

  • @evanasworld9161
    @evanasworld9161 Жыл бұрын

    നല്ല അനുഭവങ്ങൾ മറ്റൊരാൾക്ക്‌ എന്നും ഒരു ആശ്വാസം ആണ്. Thank you jesus. 🙏

  • @swapnalijo1605
    @swapnalijo16052 жыл бұрын

    പാട്ട് പാടുന്നത് അതും ഈശോയ്ക്കായി പാടുന്നവരെ കാണുമ്പോൾ എനിക്ക് ബഹുമാനമാ അവരോട് തോന്നുന്നത്. ചെറിയ അസുയയും തോന്നും. ദൈവം നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar85052 жыл бұрын

    ഇതിൽപരം. സന്തോഷം ദൈവം ഈ. മാതാപിതാക്കൾക്ക് കിട്ടാൻ ഇല്ല. മക്കൾ ദൈവം നൽകുന്ന ദാനം . may god bless,you and your family. 🌹

  • @ajinsam960
    @ajinsam9602 жыл бұрын

    ദൈവത്തിനു വേണ്ടി പാടാൻ, ഒരു വാക്ക് പ്രാത്ഥികാൻ കിട്ടുന്ന ഒരവസരം പാഴാക്കരുത് ഈ ദൈവം ആണ് നമ്മുടെ ബലം 🙏🙏🙏🙏🙏

  • @thankachanm.j8512
    @thankachanm.j85122 жыл бұрын

    സത്യമാണ് ഒന്നുമില്ലാത്തവൻ ഞെട്ടിയുണരുമ്പോൾ ആ ശ്രയിക്കുന്ന നീതിമാനായ ദൈവമേ.ആമേൻ

  • @georgethomas7249
    @georgethomas72492 жыл бұрын

    പൊന്നു മക്കളുമാരേ, നിങ്ങളുടെ പപ്പായ്ക്കും മമ്മിക്കും കിട്ടിയ മാലാഖക്കുട്ടികൾ തന്നെ നിങ്ങൾ . ഇമ്മാനുവേൽ 🙏🙏🙏🙏🌹🌹🌹

  • @sosammathomas4569

    @sosammathomas4569

    2 жыл бұрын

    Prayers🙏🏻🙏🏻

  • @mariyammaraju

    @mariyammaraju

    Жыл бұрын

    @@sosammathomas4569 ki

  • @relaxnow9972
    @relaxnow9972 Жыл бұрын

    My loving sister in Christ, do not worry about this world......let people think or say anything........Our Loving Jesus is more than happy with what you are doing for HIS GLORY...and we need to only make HIM happy. Be ready to join the HEAVENLY CHOIR.....Let's only impress HIM AND HIM ONLY....

  • @santhoshjacobthelordismysh9312
    @santhoshjacobthelordismysh93122 жыл бұрын

    ഒർമ്മവെച്ച നാൾ മുതൽ ഏതു കല്യാണത്തിന് പോയാലും കാണുന്ന ശ്രദ്ദേയനായ ഒരു ദൈവദാസൻ.... ദൈവം വീണ്ടും ഒത്തിരി അനുഗ്രഹിക്കട്ടെ

  • @dainiyalparsad1735
    @dainiyalparsad1735 Жыл бұрын

    ഈ അഭിപ്രായത്തോട് യാതൊരുവിധത്തിലും യോജിക്കുവാൻ സാധ്യമല്ല! ഗാനം ഹൃദയത്തിന് അമൃതാണ്!😎

  • @santhoshpanicker9046
    @santhoshpanicker90462 жыл бұрын

    നിങ്ങളുടെ പാട്ടുകൾ ഞാൻ ചെങ്ങന്നൂരിൽ വെച്ച് ഒരുപാടു കേട്ടിട്ടുണ്ട് ചെങ്ങന്നൂർ കാഞ്ഞിരത്തുമൂട് ഇന്ത്യ ഗോസ്‌പെൽ ചർച്ചിൽ എല്ലാവർഷവും കൺവാങ്ഷനിൽ നിങ്ങളാണല്ലോ പാടുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട ടീം ആണ് നിങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @johncypp2085
    @johncypp20852 жыл бұрын

    എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും. യോഹ 12:26 ❤

  • @binnypm
    @binnypm2 жыл бұрын

    ദൈവം ആർക്കും കടക്കാരൻ അല്ല... Gods way is Great.. ✨️✨️🙏🙏

  • @bijupappachan9195
    @bijupappachan919510 ай бұрын

    Daivathe manikkunnavare daivam orikkalum kaividilla.daivam orupadugraham tharum.

  • @thampythomas7623
    @thampythomas7623 Жыл бұрын

    ഒന്നുമില്ലായ്മയിൽ നിന്നു എന്നെ കൈ പിടിച്ച് നടത്തു സ്നേഹം ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം

  • @gracefulreflections
    @gracefulreflections2 жыл бұрын

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @greenubaby6784
    @greenubaby67842 жыл бұрын

    Mole All parents are like this.. they work hard for their kids to make their future safe and sound.there are people who don't even have a profession to say... at least your parents had an income..compared to those kind of people,youare really blessed.. you should thank God instead of complaining...

  • @sujasara6900

    @sujasara6900

    Ай бұрын

    Madam, completely agreeing with you,but what she had seen and her childhood memories, she had shared with the audience .God bless

  • @lathakumari3874
    @lathakumari38742 жыл бұрын

    Daivathinde Vela cheyunna vare theerchayayum God manikyum namude God albhuthan pravarthikyunnavaranu God bless you Latha Arunachal Banderdewa

  • @sammusic6617
    @sammusic66172 жыл бұрын

    I didn't understand Malayalam...but when I listen her living testimony 😭😭😭non stop tears ..god bless you abundantly

  • @shibu7561
    @shibu75612 жыл бұрын

    God Almighty will not deny his worshipers. This testimony is quite enough for others to increase the belief. Thank you Jesus.

  • @knowfeedleadthesheep2285
    @knowfeedleadthesheep22852 жыл бұрын

    Those who give their life to JESUS they will smile in the end.JESUS I TRUST IN YOU

  • @merykuttyeapen7049
    @merykuttyeapen70492 жыл бұрын

    Angel, you are most blessed person in this earth. When I hear you many times I desired to have children like you.

  • @advsabnaraju5640
    @advsabnaraju56402 жыл бұрын

    Kettapol aa pappayikum mummykum deivam kodutha proud moment ayi thony and the testimony njglude lifumaitum relatedanu .pine singing ennath ellarkum kitatha talentanu athu niglk deivam gift cheithu athum deivathinu vendy padanum patty god bless your family.

  • @bindujohnson4597
    @bindujohnson4597 Жыл бұрын

    സ്തുത്തികളിന്മേൽ വസിക്കുന്നവൻ... ദൂതന്മാർ സദാ പാടി മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന....ദൈവത്തെ ഭൂമിയിൽ പാടുവാൻ ദൈവം നൽകിയ വലിയ ഭാഗ്യം... ദൈവം വീണ്ടും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

  • @bijuthomas2735
    @bijuthomas2735Ай бұрын

    The people who sang for almighty God shall have a special place in the kingdom of God. Nothing to worry, mol. God bless you all ❤

  • @seemarobert3531
    @seemarobert35312 жыл бұрын

    Jesus iniyum ningale uyarthum Karthavinu vendi irangunnore karthavu veruthe vidumo Love u so much Ethra uyarnnalum lajjikkatha sakshi avuka

  • @josedaniel4731
    @josedaniel47312 жыл бұрын

    Very touching testimony. You are a role model for many young people. Those words were from the bottom of your heart. Jesus Christ will never leave you his children nor forsake you. Our saviour choose the fishermen to be his disciples not the highly educated people. Your parents are a blessing to many. May God bless you. His name may be glorified through them.

  • @reshmachakku4492
    @reshmachakku44922 жыл бұрын

    Sherikum kann niranju poyii Praise the lord

  • @simonabraham9645
    @simonabraham9645 Жыл бұрын

    What a beautiful song 🎵 🤔🤔🤔🙏🙏🙏💐💐💐💐!!!!!!!

  • @richronaldo5702
    @richronaldo5702 Жыл бұрын

    ദൈവത്തെ അറിയുന്ന മക്കളെ ദൈവം അനുഗ്രഹിക്കും 🙏

  • @the.js.foodtales
    @the.js.foodtales2 жыл бұрын

    Very touching testimony.. God bless all the family members ever more… I remember being blessed by experiencing the Zion Singers songs live in Dubai during childhood days and listening to a lot of songs on cassettes back in the days. The pain behind every well known singer or musician is real. God bless and Prayers 🙏

  • @vijayaraniroyappa2495
    @vijayaraniroyappa24952 жыл бұрын

    Miriam thanks for.your.speech.showing.deep.love you have.for.daddy and mummy..Jesus lord.will.surely.bless.the.worship family..

  • @RajPjebaraj4038
    @RajPjebaraj40382 жыл бұрын

    Wonderful testimony really cried lot...... Blessings and prayers... God bless your whole family's

  • @elziajoyajiloommen
    @elziajoyajiloommen2 жыл бұрын

    A wonderful musical team that God gave us..God bless you all..

  • @user-fv5dz8ix7d
    @user-fv5dz8ix7d5 ай бұрын

    താങ്കളുടെ പിതാവ് വിശ്വാസശ്തനായ ഒരു ദൈവ ഭക്തനാണ് 1994മുതൽ കുറച്ചു വർഷങ്ങൾ നാരാകാതാനിയിലെ വീടുമായി എനിക്ക് അടുപ്പമുണ്ട് കല്പണി ചെയ്തുകൊണ്ടിരുന്ന ഞങ്ങളെ ജെയിംസ്ചാന്റെ തീൻ മേശയിൽ ഇടം തന്നതൊക്കെ ഇന്നും ഓർക്കുന്നു ഗോഡ് ബ്ലെസ് My name is Pastor. . S R Rajan Trivandram

  • @donnaarjun6370
    @donnaarjun63702 жыл бұрын

    Many more blessings to the whole family of Zion singers.Once upon a time Zion singers used to sing in almost every Christian wedding. The hard work and toil your parents have done will never go in vain. May Gods blessings be in abundance to you all.

  • @johnsonthomas6193

    @johnsonthomas6193

    Жыл бұрын

    Dying bad bvn

  • @indhusaji4791
    @indhusaji47912 жыл бұрын

    Heart touching testimony. May God bless you dear Angel

  • @faithlifegospelmedia
    @faithlifegospelmedia2 жыл бұрын

    Amen... Praise the Lord Thank you Jesus 🙏

  • @sajinighosh6365
    @sajinighosh63652 жыл бұрын

    God bless you all abundantly. Alleluia. All glory to God Almighty. Amen. My prayers

  • @sunntaby
    @sunntaby2 жыл бұрын

    Every morning I listen to songs of Zion Singers. Specially your song "Uyirthidum njan .." is one of the best rendering. I listen to it almost every day, Remember, there wont be any preachers in heaven but Singers will continue their ministry even in eternity. So you are blessed than all.

  • @jayagopi362
    @jayagopi3622 жыл бұрын

    Praíse the Lord 🙏 heart touching testimony, God bless your family Amen 🙏

  • @samuelvarghese2045
    @samuelvarghese20452 жыл бұрын

    Show off കാണിക്കേണ്ട സ്ഥലത്തു വളരെ എളിമ... ദൈവം അനുഗ്രഹിക്കട്ടെ

  • @sujaroshan4580
    @sujaroshan45802 жыл бұрын

    Heart touching testimony...God bless u abundantly....dear sister...

  • @bincyashbi1025
    @bincyashbi10252 жыл бұрын

    ഒരുപാട് ഇഷ്ടം blessing family ❤🙏🙏

  • @jamespaul8980
    @jamespaul8980 Жыл бұрын

    God bless you and your family Sis. Praise God...............praise the Lord

  • @shejijacob3422
    @shejijacob34222 жыл бұрын

    God bless more and more.......

  • @moseskumar3348
    @moseskumar33482 жыл бұрын

    Praise the Lord. Psalm 118.23. We will pray for your parents long life. GBU.

  • @antonyxavier2361
    @antonyxavier2361 Жыл бұрын

    Makalle Daivam Ningale Uyarthum Bless you Parents

  • @shalomsisters7516
    @shalomsisters75162 жыл бұрын

    Thank you Lord, blessing family

  • @sparrown8278
    @sparrown82782 жыл бұрын

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, wishes from orthodox church💐💐

  • @jollyscaria1922

    @jollyscaria1922

    2 жыл бұрын

    Parying pleas all feeling god and giveing 9 month not salrey not giveing but iam trying visa tresfer need trying my pleas somenney bocking freand any good come breacking and blocking my se my expread date only 6 monthe only other 5.6year ex ..pared parying gues thanyou gues

  • @sparrown8278

    @sparrown8278

    2 жыл бұрын

    @@jollyscaria1922 sure

  • @simonabraham9645
    @simonabraham9645 Жыл бұрын

    God almighty bless you all 🙏🙏🙏🙏💐💐💐💐!!!!!

  • @bijijohn3613
    @bijijohn3613 Жыл бұрын

    God bless you, family and parents... 🙏❤

  • @jehovajerreh90
    @jehovajerreh902 жыл бұрын

    God bless you angel n family. So happy to hear from you.

  • @user-ok1ml2lq8y
    @user-ok1ml2lq8y Жыл бұрын

    Hallelujah hallelujah sthothram

  • @stanleypackianathan4898
    @stanleypackianathan48982 жыл бұрын

    Praise the Lord. God bless you and your family.

  • @stephenmathew5884
    @stephenmathew5884 Жыл бұрын

    Angelmol, your parents are doing a great job. We're really blessed in Charalkunnu, for many years. You also have the same gift. We can't forget those days. 🌹

  • @abyp.m3205
    @abyp.m32052 жыл бұрын

    God bless you Angel , Joel, Lini aunty and James uncle

  • @andrewthomas2263
    @andrewthomas22632 жыл бұрын

    Really heart touching testimony..Showers of blessings be always from heaven upon these great parents and their great children of God..🙏🙏🙏

  • @tittymerrinthomas9241

    @tittymerrinthomas9241

    2 жыл бұрын

    10

  • @shailathomas8144
    @shailathomas81442 жыл бұрын

    Very nice testimony and the song, may God bless you.

  • @juliebiju4350
    @juliebiju43502 жыл бұрын

    God bless you angel..😘😘

  • @sajandhaspradeep8014
    @sajandhaspradeep80142 жыл бұрын

    Amen. God bless you sister. Your group singing is meaningful and amazing. You are gloryfying our Lord with your great family singing. Esp. I like the Violin interludes by the Brother.

  • @soundarsoundar2273
    @soundarsoundar22732 жыл бұрын

    Sister God bless you and your family members I am from Tamil nadu but I'm too much like your and mom's song some songs I don't know the meaning but I like thank to lord Jesus

  • @vvchandrabose8567
    @vvchandrabose8567 Жыл бұрын

    Very nice message mol God bless you and your family

  • @mercyprasad6820
    @mercyprasad68202 жыл бұрын

    God bless you dear mol ,bless your family abundantly, really blessed testimony, Psalm 34;example for today's generation. Stay blessed always.

  • @mercyprasad6820

    @mercyprasad6820

    2 жыл бұрын

    Psalm 34;10

  • @johnsonthomas6193

    @johnsonthomas6193

    Жыл бұрын

    Yygfswdc if good HCGG

  • @britebijoy
    @britebijoy2 жыл бұрын

    Blessed family.... 💞💞💞💞

  • @rosejansi265
    @rosejansi2652 жыл бұрын

    Akka bless you ur voice very nice very nice testimony thanks for sharing and encouraging us akka.

  • @usharajasekar9453
    @usharajasekar94532 жыл бұрын

    PRAISE THE LORDJESUS🙏AMEN🙏HALLELUJAH🙏ANDAVAVAR PADUGAL ANUMATHIKIRATHU. INTHA MATHIRI TESTYMONYKAGATHA. THEENGU NANMAYAGA MATUGIRADEVAN AVAR NAMAM IMMANUVEL ALUGAI NIRUTHAMUDIYILA. APPA THANK YOU JESUS🙏INY UYARVUTHA UNGALKU. GOD BLESS YOU ALL🙏

  • @soby6387
    @soby63872 жыл бұрын

    God bless you Angel🙏🙏🙏

  • @geethamadhu1682
    @geethamadhu16822 жыл бұрын

    Pattu padan. Kazhiyunnathu. Ethra anugrahamanu. Godbless you

  • @baleeindia291
    @baleeindia291 Жыл бұрын

    Aaadambara kalyanam alla sister. nalla thunayaanu mukhyam. Nalla sobhavamolla, aathmikamolla payyanaanu thunayaanu vendiyadhu...

  • @anujoseph8235
    @anujoseph82355 ай бұрын

    Heart touching testimony , God bless you,@ family nice song

  • @sophymathew9384
    @sophymathew93842 жыл бұрын

    God Bless Ure whole Family...

  • @maranadhagospelvoice1799
    @maranadhagospelvoice17992 жыл бұрын

    God will be bless you...🙏👍👍

  • @k.varghese6197
    @k.varghese61972 жыл бұрын

    God is created every humans ,few only born with silver spoon ,others have struggled to reach their destination .Almighty will always help if you or he know him properly.

  • @AmmaPaiyan.
    @AmmaPaiyan. Жыл бұрын

    Enaku Konjam Konjam Than Manasil Aachu , Akka...... But Nenga Azhathinka Akka 🙏

  • @princemathew7859
    @princemathew78592 жыл бұрын

    Amen 🙏🙏❤️❤️💔💔🌹🌹praise the lord

  • @serinmani3732
    @serinmani37322 жыл бұрын

    May God bless you Dr molu.🙏🙏

  • @shinythomas968
    @shinythomas9682 жыл бұрын

    മോളെ ദൈവം വലിയവൻ എന്നും തന്നെ സ്നേഹിക്കുന്നവർക്ക് സ്വന്തം

  • @jessythomas561
    @jessythomas5612 жыл бұрын

    God bless your family 👪

  • @SherinNithil
    @SherinNithil2 жыл бұрын

    God bless you ☺️

  • @subhashcharuvil5716
    @subhashcharuvil571611 ай бұрын

    Ellavareyoum Karayichu Mole Daivamanugrahckum

  • @sinibejoy5434
    @sinibejoy54342 жыл бұрын

    Karayeppichallo mol.a...God bless you dear

  • @binitharajesh1829
    @binitharajesh18292 жыл бұрын

    God bless you❤

  • @baijujoshua5540
    @baijujoshua55402 жыл бұрын

    നിങ്ങളെപോലെ പാടാൻ എനിക്കുംകഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്

  • @thomaskuttyoommen8820

    @thomaskuttyoommen8820

    2 жыл бұрын

    ആമേൻ

  • @annmaria6192
    @annmaria61922 жыл бұрын

    God bless you loving 🥰🥰family ❤❤❤❤❤❤❤❤❤🥰

  • @shallyjoseph5076
    @shallyjoseph50762 жыл бұрын

    God bless you and your family

  • @elizabethsofi7540
    @elizabethsofi75402 жыл бұрын

    Praise the Lord🙌🙌

  • @lathakumari3874
    @lathakumari38742 жыл бұрын

    🙏🙏 praise the Lord God bless you Latha Arunachal

  • @jaicykattapuram4933
    @jaicykattapuram49332 жыл бұрын

    What a faithful God we serve Praise God.

  • @daliyageorge1547
    @daliyageorge15472 жыл бұрын

    God bless you dear's this is very heart touching testimony

  • @rosammamathai1032
    @rosammamathai10322 жыл бұрын

    God bless you all.

  • @reenashaji12457
    @reenashaji124572 жыл бұрын

    Blessed testimony

  • @godislight9707
    @godislight97072 жыл бұрын

    Great song keep it up 👍

  • @bijukochukunju3880
    @bijukochukunju38802 жыл бұрын

    Praise the lord 🙌

Келесі