Yeshu rekshithaaven | യേശു രക്ഷിതാവെൻ സ്വന്തമായതാൽ | Zionsingers Vennikulam | JAMES | LINI | ANGEL
Жүктеу.....
Пікірлер: 178
@georgeverghese22923 жыл бұрын
One day after making my comment, I happen to listen to your family's 90 min long posting of other favorite songs with KEFA TV, and was much impressed with the short testimonies, and thank God , in the blessings you enjoy as a family in His ministry. I have heard your talented singing in several engagements in the past several years, all across the globe, and thank God, the way He leads His children with their sacrificial work , in the evangelization. Over 75 percent of your songs are my favorite's and thus able to sing along with . All three of you are talented singers, and I pray Gods continued blessings on your family in bringing the message to the whole world. God bless your work. Praise God.
@zionsingers6039
3 жыл бұрын
Thank you... God bless you🙏
@kinginimattom2 жыл бұрын
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ ഞാനവൻ സന്താനം ആയിതീർന്നതാൽ എന്തു-മോദം എന്റെ അന്തരംഗത്തിൽ പാടും ഞാൻ സന്തോഷത്താൽ രക്ഷ ദാനമോ അതെത്ര മാധുര്യം എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ കീർത്തിക്കും ഞാൻ നന്ദിയാൽ 2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ പാലിക്കെന്നെ കൃപയിൽ;- 3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ യേശുവേ നിൻ ശക്തി എന്നും നൽകുകേ ആത്മാവാൽ നിറക്കുകേ;- 4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ ഹല്ലേലുയ്യാ പാടുമേ;-
@sibishiju9662
2 жыл бұрын
Thanks
@joyzeeon8551
17 күн бұрын
ഈ പാട്ടെന്നെ40'varsham, പുറ കോട്ട്ടു, കൊണ്ടു പൊയി
@ancyglory61083 жыл бұрын
എനിക്ക് പണ്ടേ നിങ്ങളുടെ പാട്ടു ഇഷ്ടം ആണ് 👍ഇപ്പോൾ മോളു കൂടെ വന്നപ്പോൾ വളരെ അനുഗ്രഹം ആയി 👍
@ebinjk4325
3 жыл бұрын
बज
@rebamathew68053 жыл бұрын
പഴയ പാട്ടുകൾ അതിന്റെ ഈണത്തിൽ തന്നെ കേൾക്കാൻ കഴിയുന്നു.....വളരെ സന്തോഷം.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
@mammen62833 жыл бұрын
60 വർഷങ്ങൾക് മുൻപ് ഞാൻ പഠിച്ച (അമ്മ പഠിപ്പിച്ചു ) പാടിയതാ...... Praise the Lord...
@marypushpam728
2 жыл бұрын
Luou
@SHYJUPYESUDASAN3 жыл бұрын
ആമേൻ ആമേൻ, ഞാൻ യേശു കർത്താവിന്റെ മകൻ ആണ് അതാണ് എന്റെ അഭിമാനം ആമേൻ ആമേൻ
@kurienjoseph552
3 жыл бұрын
Heartfelt consoling song
@kurienjoseph552
3 жыл бұрын
Good spiritual song
@simuljustuset_peccator2 жыл бұрын
Yeshu rekshithaven swonthamayathal Njanavan santhaanam ayitheernathal Endhu-modham ente antharangathil Paadum njan santhoshathal Reksha-danamo athethra maadhuryam Enne veendatho athetra aashcharyam Karthen swondha- maittenne theerthathal Keerthikum njan nandhiyal Rekshaka ninnishtam niravettuvan Neekuka ennishtam muttumen bhavaan Nadathenne ninnalbhutha margathil Paalikenne krupayil Poril najan thalarnnu veenupokaivan Shathru ente mel jayam kondeedaivan Yeshuve nin shakti ennum nalkuke Aalmavaal nirakuke Swarge vannu ninne njan kandeedumpol Ente sarva-khedham annu theerumpol Karthane njan modhal chumbichidume Hallelujah paadume! 😇
@josephgeorge6657 Жыл бұрын
സ്തോത്രം. അതി മനോഹരമായി പാടിയിരിക്കുന്നു. കീബോർഡ്, വയലിൻ - പറയാൻ വാക്കുകളില്ല. കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
@johnsong8162 жыл бұрын
Praise God பாடல்கள் மிகவும் ஆசீர்வாதமாக உள்ளது கர்த்தர் மென்மேலும் ஊழியங்களை ஆசீர்வதிப்பாராக
@binoypk10213 жыл бұрын
Dear pastor, sister, I heard more than 25 times this song, thanks God
@moncydelhi8503 жыл бұрын
Amen, Praise the Lord, Yeshu rekshithaven swondha-mayathal Najanavan sandhanam aaitheernnathal Endhu-modham ente andharangathil Paadum najan santhoshathal;-
@jomolmol61863 жыл бұрын
Amen
@shinyjose55713 жыл бұрын
Very nice 🙏🙏🙏🙏🙏
@kvgeorge28993 жыл бұрын
ഇത് ഒരു നല്ല ആല്മീയ ഗാനം തന്നെ.
@wordofjesusbyannammasam21043 жыл бұрын
Very Blessed song.Thank you Zion singers God Blessyou..
@sarasbibliq6547 Жыл бұрын
ഞാൻ ഈ പാട്ട് എന്റെ ചെറിയ പ്രായത്തിൽ pr. Lazer v മാത്യു പാടുന്നതാണ് ആദ്യമായി കേൾക്കുന്നത് , അദ്ദേഹത്തിന്റെ ഒരു പ്രസംഗം ഞാൻ കാസെറ്റിൽ കേട്ടുകൊണ്ടിരുന്നപ്പോഴാണ് 1997
@merinbabu12653 жыл бұрын
Amen , Amen Hallelujah✋✋✋✋✋✋✋✋✋✋✋✋✋
@abrahamsunnykutty73242 жыл бұрын
One of my favorite songs for the last more than 50 years
@lekshmilekshmi61993 жыл бұрын
Praise the lord
@jijujvc1765
3 жыл бұрын
ആമേൻ 👏
@sunnyyohannan8367 Жыл бұрын
🙏🙏🙏👍👍👍സ്തോത്രം
@sajugeorge23713 жыл бұрын
Thanks god and singing family.
@varghesethomas14293 жыл бұрын
May God keep you all five, together long.
@thecompleteentertainment51133 жыл бұрын
AMEN Prasie the Lord
@jijujvc17653 жыл бұрын
ആമേൻ
@josephvarkey98433 жыл бұрын
Blessing rain iñ your family .life Joseph D .n.h Gujarath
@valsammageorge1800 Жыл бұрын
Praise the Lord.Ameen. May God bless you and your family
@jamesyohannan62883 жыл бұрын
Nice singing... let's have more of such old songs
@manumon46513 жыл бұрын
2007 yr njan CD itt kelkkarud..asadhymai enikkonnumilla ee song serch cheyyumbol zion singers nte aan njn kelkkar..Narakathani vannappol worship kudiyitud
@jacobmathewmathew57093 жыл бұрын
Praise the Lord 🙏🙏🙏
@jak99133 жыл бұрын
ഒരു കൺവെൻഷൻ കൂടിയ അനുഭവം ഉണ്ടാരുന്നു. ❤️
@nishavarghese85443 жыл бұрын
Amen amen 🙏🙏🙏 super
@ajithmathew94543 жыл бұрын
Good song .God bless zion singers
@sunnypjohn24362 жыл бұрын
Violin..... So ... Super
@naikunnu3 жыл бұрын
നന്നായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏
@princemathew78593 жыл бұрын
Amen. Praise the lord.🙏🙏👍👍💛💛❤️❤️👌👌.
@wilsonm39692 жыл бұрын
Nalla.anugarikkapetta.famali.amen🙏🏻🙏🏻🙏🏻🙏🏻👌👍
@haripriyakr40183 жыл бұрын
Amen🥰
@rinuvth
3 жыл бұрын
Amen🙏
@sibijohnvechuchira22963 жыл бұрын
From my childhood I am hearing ur songs. All are good. I am daughter ofJohnny kutty bro who was in Saudi. Kuriachayan's cousin.
@josephpk31542 жыл бұрын
Amen... 🙏🏻🙏🏻🙏🏻🙏🏻
@dipumani283 жыл бұрын
God bless you
@elizabethaugustine84292 жыл бұрын
Very comforting song. I pray God help this family to sing More old song ,written by old saints.
@selvanselvan33553 жыл бұрын
Beautiful song
@seenajojivarghese30813 жыл бұрын
Praise the Lord
@lizyalex7617 Жыл бұрын
Praise God .. beautiful song ..
@minisnair79743 жыл бұрын
Blessed song .......great singing ........god bless you all
@binoypk10213 жыл бұрын
God bless all, blessed song, voice, keep it up.
@varghesethomas14293 жыл бұрын
Really we are blessed by you all.
@ebyvarghese87973 жыл бұрын
Nice songs...... Nice singing ❤❤🥰....
@binoycherian27013 жыл бұрын
Praise the lord 🙏🙏🙏🙏
@laranceroy9203 жыл бұрын
Good song Amen amen hallaluya God bless you Lawrence Gomez Korea 🇰🇷
@jaisonjose63963 жыл бұрын
AMEN . PRAISE THE LORD .Blessed anointing👍👍👍
@tibucherian76063 жыл бұрын
God bless pastor
@ronytjoseph3 жыл бұрын
Been listening to you people from my childhood..Happy that our Central Travancore is graced with blessed people like you .. Great selection of songs & wonderful rendition..This song especially happens to be my all time favourite..keep up the good work..
@isacmathew91943 жыл бұрын
great. God bless you all
@divya.r.lkrishnadas91162 жыл бұрын
God bless u
@robertgrt8803 жыл бұрын
May God bless you and your family
@kalakalaa36582 жыл бұрын
Praise.the.lord
@mathewscvarghese48603 жыл бұрын
God bless him, waiting to hear his voice also.
@johnsamuel5900 Жыл бұрын
Very good song God bless you
@varughesethomas88883 жыл бұрын
Praise The Lord 🙏
@bijuthomas42003 жыл бұрын
Zion singers super.. God Bless
@johnsonmr98823 жыл бұрын
Blessed Song God Bless all
@ashamathew77323 жыл бұрын
These songs and blessed voice helped me a lot to survive during my sickness. Thank you and God bless.
@georgeverghese2292 Жыл бұрын
Praise God.
@zamrazamra34532 жыл бұрын
Rekshadanamo athetra madhuram👋👌
@sajimathew17813 жыл бұрын
Praise the Lord, God bless you all
@jobthomas15503 жыл бұрын
Blessed
@gemsofgrace60563 жыл бұрын
Wonderful as always!!! My all time favourite worship team!! God bless you all!!❤️❤️❤️
@resnanr63643 жыл бұрын
Beautiful song and blessed voice .may God bless you abundantly Amen
@thangammachacko29813 жыл бұрын
Amen Halaluha
@livingchristianchurch3 жыл бұрын
👍👍👍👍👍Praise the Lord
@m4techfans1453 жыл бұрын
Super nanayitu padi
@sensonsjd861411 ай бұрын
Best wishes
@user-rf7lt8zc5c Жыл бұрын
Praisemygodhearttouchedsong
@mercymathew69113 жыл бұрын
ഹല്ലേലുയ
@dr.ebenezerdaniel85993 жыл бұрын
Amazing!
@minisabu76843 жыл бұрын
Amen God bless you all
@varkeymathunni9546 Жыл бұрын
Super
@georgetggeorgetg36422 жыл бұрын
വളരെ നല്ല പാട്ടുകൾ
@pramodb.l78732 жыл бұрын
God bless your family
@thomastj5133 жыл бұрын
🐾🐾🐾🐾🐾Hevan blessed family 🍒🍒🍒🍒🍒🍒🍒🍒🍒🍒
@zackariapp59033 жыл бұрын
ദൈവം ഏൽപ്പിച്ചതാലന്ത് നന്നായി വ്യാപാരം ചെയ്ത് അനേക ഭക്തന്മാരെ ആത്മീയ ലോകത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ബലപ്പെടുത്തന്ന ദൈവദാസനേയും കുടുംബത്തേയും സ്വർഗ്ഗത്തിലെ സകല വ ര ങ്ങളാലും അനുഗ്രഹിക്കട്ടെ. തുടർന്നും യഹോവ ഭക്തമാരായ പിതാക്കന്മാർ പാടി ആരാധിച്ച പഴയ ഗീതങ്ങൾ പാടി യുവ തലമുറക്ക് പ്രയോജനമാകട്ടെ. ഗീതം ആരാധന തന്നെയല്ലോ.
@sabuthomas4483
Жыл бұрын
🙏🙏
@rbtrolls9393 жыл бұрын
Halelooya
@zenlaljain823 жыл бұрын
Happy new year 2022...good team work god bless you James uncle and family....how marvellous ...song. Keep it up
@rosammamathai10323 жыл бұрын
God bless all.
@kalakalaa36582 жыл бұрын
Thank.u.god
@envioworld3 жыл бұрын
Spr 🙏🙏
@Thejomon13 жыл бұрын
👍👍🏻
@aksamarythomas65483 жыл бұрын
Blessed song🙏👏
@ebyvarghese8797
3 жыл бұрын
Hi
@ebyvarghese8797
3 жыл бұрын
Hai aksa....
@sarathsarathkeicya29543 жыл бұрын
Blessing
@paulosekc11602 жыл бұрын
Praise the Lord 🙏
@binubaby46512 жыл бұрын
Sthothram🙏🙏good song
@adrinafrinadrinafrin25883 жыл бұрын
God is great, yours voice super
@abrahamko51213 жыл бұрын
Power ful song
@lijijohn67213 жыл бұрын
God bless
@monijoseph22163 жыл бұрын
Nalla song. Heart touching God bless you all
@georgeverghese22923 жыл бұрын
I was searching for this song online for some time and finally able to hear you singing this favorite, very well done and thank you so much. God bless your ministry..
@jessybunty3590 Жыл бұрын
💞💞💞💞🌹
@sajijoseph539511 ай бұрын
സൂപ്പർ 👍
@JobinJoy-pd6ti
2 ай бұрын
❤
@JobinJoy-pd6ti
2 ай бұрын
🙌
@philipmathew30162 жыл бұрын
Sister sing well.Brothet and Angel Aldo sung well.