Poomaanam... - Nakshathrakannulla Raajakumaaran Avanundoru Raajakumaari Movie Song

Музыка

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Poomaanam
Music Director - Benny , Kannan Sooraj Balan
Lyrics - S Ramesan Nair
Singers -Jyothi Menon, Santhosh Keshav

Пікірлер: 717

  • @rajeshswamikdlr4957
    @rajeshswamikdlr4957 Жыл бұрын

    അന്ന് പ്രിത്വി രാജിനെക്കാളും ഈ നടനെ ഇഷ്ടപ്പെട്ടവർ ഉണ്ട്

  • @pixiestories2640

    @pixiestories2640

    Жыл бұрын

    Sathyam

  • @HariKumar-qc2uh

    @HariKumar-qc2uh

    8 ай бұрын

    നോ

  • @JayeshSoman-gh6qz

    @JayeshSoman-gh6qz

    7 ай бұрын

    Rayan

  • @alexn4923

    @alexn4923

    6 ай бұрын

    ഉണ്ട്... സത്യം.. നല്ല സൂപ്പർ പയ്യൻ... പിന്നെ കണ്ടിട്ടില്ല വേറെ ഫിലിമിൽ

  • @user-xr6mq1wt1z

    @user-xr6mq1wt1z

    5 ай бұрын

    Rayan​@@alexn4923

  • @Malayalam_news_Express
    @Malayalam_news_Express5 жыл бұрын

    2019ലും ഈ പാട്ട് കേൾക്കുന്ന 90s കിഡ്സ് ലൈക്കടിച്ചേ 💕💕💕💕

  • @ajmaljesi2193

    @ajmaljesi2193

    5 жыл бұрын

    ഇത് 2019 upload ചെയ്തത്

  • @nijeeshniju

    @nijeeshniju

    5 жыл бұрын

    ഇത് മുമ്പ് വേറെഒരു ചാനൽ അപ്‌ലോഡ് ചെയ്‌തിരുന്നു ഇപ്പൊ അത് കാണാനില്ല

  • @rolex7270

    @rolex7270

    5 жыл бұрын

    Innaleyum cinema kiran tv yil undayirunnu

  • @ayyappan9805

    @ayyappan9805

    4 жыл бұрын

    2019 alla 2020

  • @shihabkk1574

    @shihabkk1574

    3 жыл бұрын

    ipo film surya movies il

  • @sanjub6549
    @sanjub65495 ай бұрын

    2024ലും ഈ പാട്ട് കേക്കുന്നവറുണ്ടോ

  • @swasvibezz1155

    @swasvibezz1155

    2 ай бұрын

    ഉണ്ട് 😘

  • @anjana2338
    @anjana23389 ай бұрын

    കുറെ വർഷങ്ങൾക്കു ശേഷം ഈ പാട്ട് bus ന്ന് കേട്ടു, nostu അടിച്ചു🥰🥰 90s kid thing

  • @syamjithsyam8314
    @syamjithsyam83145 жыл бұрын

    ഇടക്ക് യൂട്യൂബിൽ കയറി ഈ പാട്ടിന്റെ കമന്റ്സ് വായിക്കുമ്പോൾ നല്ല ഒരു ഇഷ്ട്ടം

  • @NanduMash

    @NanduMash

    5 жыл бұрын

    Syamjith Syam same

  • @MrNejmal

    @MrNejmal

    4 жыл бұрын

    Ore sobhavam ullavar orupaad indalle.....

  • @TheUnProGamer.

    @TheUnProGamer.

    4 жыл бұрын

    True

  • @vaisakhtc3075

    @vaisakhtc3075

    4 жыл бұрын

    @@MrNejmal pinnalla

  • @geethukj5604

    @geethukj5604

    3 жыл бұрын

    Enne pole 😁😁😁

  • @aravindmohan8326
    @aravindmohan83264 жыл бұрын

    വെറുതെ ഇരിക്കുമ്പോൾ ഇങ്ങനെ 90കളിലെ പാട്ടുകളുടെയും പരസ്യങ്ങളുടെയും കമന്റ് ബോക്സ് തുറന്നു വായിച് ഇരിക്കണം.. ഒരു പ്രത്യേക സന്തോഷം തോന്നും.. കുറച്ചു വിഷമവും.. ❤️❤️❤️

  • @sujithkp7469

    @sujithkp7469

    3 жыл бұрын

    Sathyam

  • @eft5620

    @eft5620

    3 жыл бұрын

    Athe bro

  • @SMILEWITHAIS

    @SMILEWITHAIS

    11 ай бұрын

    2002 le song anu

  • @babupunatthil8931

    @babupunatthil8931

    11 ай бұрын

    Njanum yingane thanneya 👍

  • @adithyanadithyan2096

    @adithyanadithyan2096

    8 ай бұрын

    Athe

  • @Factsandinformationsby
    @Factsandinformationsby5 жыл бұрын

    90s Kidsന് ഈ പാട്ട് ഒക്കെ ഇരട്ടി Feel നല്ല്ക്കും.

  • @vaalsyayandev1061

    @vaalsyayandev1061

    4 жыл бұрын

    Yes...

  • @abhijithkumarmn5384

    @abhijithkumarmn5384

    2 жыл бұрын

    yes orupadu nostalgia

  • @user-xr6mq1wt1z

    @user-xr6mq1wt1z

    5 ай бұрын

    ​@@abhijithkumarmn5384നീതി ഉമ്പ്

  • @dolby91
    @dolby915 жыл бұрын

    ഈ പാട്ടിന്റെ male voice സന്തോഷ് കേശവ് ആണെങ്കിലും എനിക്ക് ഭാവഗായകൻ P. ജയചന്ദ്രന്റെ sound പോലെ തോന്നി. ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആകാം. സന്തോഷ് കേശവ് 1999 മുതൽ ഉള്ള രാജസേനന്റെ മിക്ക പടങ്ങളിലും പാടിയിട്ടുണ്ട്. എന്തോ വേണ്ടത്ര ഭാഗ്യം ഇല്ലാതായി പോയി.

  • @sreeragssu

    @sreeragssu

    5 жыл бұрын

    Vishnu Prasad [Dolby] enikum thonni. '' ponnin Vala kilukki vilichunarthi '' ena song kettopzhum thonniytnd

  • @dolby91

    @dolby91

    5 жыл бұрын

    @@sreeragssu 😀😀👍

  • @gokulanpalliath7530

    @gokulanpalliath7530

    4 жыл бұрын

    Me to

  • @subymbabu3167

    @subymbabu3167

    4 жыл бұрын

    "സ്വപ്നം കൊണ്ട് തുലാഭാരം" സിനിമയിലെ "പറന്ന് വന്നൊരു " പാട്ടു ആദ്യം കേട്ടപ്പോ ജയചന്ദ്രൻ ആണെന്നാണ് ഞാൻ കരുതിയത് .

  • @9895119855

    @9895119855

    4 жыл бұрын

    SREERAG S UNNI apo aa song jayachandran sir padiyathallee🙄🙄

  • @dolby91
    @dolby915 жыл бұрын

    ഈ പടം കൊല്ലം ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലും 2002 ഏപ്രിൽ -മെയ് സമയത്തു shoot ചെയ്തതാണ്. 2002 ഓണം റിലീസ് ആയിരുന്നു. ആ സീസണിലെ പടങ്ങൾ എല്ലാം ദുരന്തം ആയിരുന്നു - താണ്ഡവം & കൈ എത്തും ദൂരത്തു. ഓണം പടങ്ങളെ അടിച്ചൊതുക്കി "മീശമാധവൻ" തകർത്തോടി.

  • @sanithags3754

    @sanithags3754

    5 жыл бұрын

    Aano😯

  • @dolby91

    @dolby91

    5 жыл бұрын

    @@sanithags3754 Ya 😊

  • @maheshmohan6095

    @maheshmohan6095

    5 жыл бұрын

    Bro Ithu Ente veedinadutha shooting 70 percentage nadannathu.ee padathile jagathi mavil ninnu veezhunna scene muthal aa valiya tharavadu veezhum Veroru Pattu scenum Ellam ente nattil vacheduthatha.annenikku 10 vayasengande ulloo ippazhum oru Cheriya ormayunde annu shooting kanan poyathu.thalayinakkavu.karalimukku Atha Ente sthalam. Aa veedinte Peru kettidathil

  • @dolby91

    @dolby91

    5 жыл бұрын

    @@maheshmohan6095 Athu shari. Njaan Anchalummood aanu. Rajasenan west kallada bhagathulla chila veedukalil aadyam location nokkaan vannirunnu ennu paranju kettittundu - 2002 summer vacation

  • @kiranbpillai4688

    @kiranbpillai4688

    4 жыл бұрын

    Many parts of this song is shot in Bishop Jerome Nagar

  • @filmaholicmallu4252
    @filmaholicmallu42523 жыл бұрын

    2021ആയല്ലോ... Edited to 2024😁 അപ്പോ ഇക്കൊല്ലം കാണുന്നവർ Like അടിച്ചിട്ട് പൊക്കോ 😁

  • @Lekshmivipin_25

    @Lekshmivipin_25

    3 жыл бұрын

    🙋‍♀️🙋‍♀️

  • @geethukj5604

    @geethukj5604

    3 жыл бұрын

    Njn und 😊

  • @chikkuchikku5043

    @chikkuchikku5043

    3 жыл бұрын

    🙋‍♀️🙋‍♀️

  • @nimishashaji4184

    @nimishashaji4184

    2 жыл бұрын

    🙋

  • @ashikaashu1652

    @ashikaashu1652

    2 жыл бұрын

    2022😂

  • @qwer30880
    @qwer308804 жыл бұрын

    ഹീറോ യുടെ പഞ്ചാബി ലുക്ക്‌ ഉം, ഡാൻസ് ഉം കിടിലൻ

  • @ajayakumarsanku6051
    @ajayakumarsanku6051 Жыл бұрын

    നൃത്തച്ചുവടുകൾ ഒരുക്കിയത് ആരായാലും അത്യുഗ്രൻ.. 👍👍👍

  • @shubhaksbhat

    @shubhaksbhat

    Жыл бұрын

    Kumar shanthi. Ive danced in this song, back in 2002.

  • @jithkannampuzha5304

    @jithkannampuzha5304

    5 ай бұрын

    Madam.. Where is the location?

  • @syamkumar8148
    @syamkumar81484 жыл бұрын

    പണ്ടത്തെ ചിത്രഗീതം ഓർമ വരുന്നവർ like അടിച്ചേ... പ്രേത്യേകിച്ചു 90kids

  • @JincyAaron

    @JincyAaron

    3 жыл бұрын

    ചിത്രഗീതം കാണാൻ friday avanu kathirunna baliyammm

  • @anjalymahendranath9787
    @anjalymahendranath97874 жыл бұрын

    നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ❤️

  • @Abhi_Amigo25
    @Abhi_Amigo255 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്നാണിത്. Singing nd lyrics 👍👍👌👌

  • @athiraathi3823

    @athiraathi3823

    3 жыл бұрын

    Santhosh sir is my guru

  • @jishnu4774

    @jishnu4774

    Жыл бұрын

    @@athiraathi3823 സാർ സൂപ്പർ ആണ് 😘

  • @jjvlog2527
    @jjvlog25274 ай бұрын

    2024 aayi ennalum e song idak idak KZread il keri search cheyth kelkkunnavarundo indel like❤❤❤❤❤

  • @kiranbaby5216
    @kiranbaby52162 жыл бұрын

    സിനിമ കാരണം Underrated ആയി പോയ ഒരു പാട്ട് ... ❤️ Hero is good looking 🔥 I think later he acted in so many villan roles

  • @PratheekshaRaju
    @PratheekshaRaju5 жыл бұрын

    പടം ദുരന്തം ആണേലും ഇടക്ക് സൂര്യ മൂവിസിൽ ഈ പടം വരുമ്പോൾ കാണാറുണ്ട് പാട്ടൊക്കെ കിടിലം ആണ് 🤩🤩

  • @sudeepkumar1416

    @sudeepkumar1416

    5 жыл бұрын

    ☺️

  • @aadyastarpraveen3786

    @aadyastarpraveen3786

    4 жыл бұрын

    Yes

  • @Animaladdict7703

    @Animaladdict7703

    4 жыл бұрын

    Ne nunnayathi ano

  • @rageshkbhaskar2820

    @rageshkbhaskar2820

    4 жыл бұрын

    Padam kando? It's a nice movie. Go n watch

  • @sajithcs5911

    @sajithcs5911

    3 жыл бұрын

    🤔ningalude favourite malayalam movie name......?

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    "നിറഞ്ഞോരീ സ്നേഹത്തിൻ....... നിലാവ് ഞാൻ തന്നാലോ"........ ✨️🔥🔥 "തിളങ്ങുമീ പ്രേമത്തിൻ...... തിടമ്പു ഞാൻ തന്നാലോ ".... THIS LINES WAS AWESOME 🔥🔥🔥😍🌼

  • @anirudhinduchudan1

    @anirudhinduchudan1

    3 жыл бұрын

    Lyrics s ramesan nair

  • @allensaji7548

    @allensaji7548

    21 сағат бұрын

    My favourite.......in this song 😊 plus ആ Punjabi boys inte നടത്തം കൂടി 😅

  • @worldofthumbibro
    @worldofthumbibro4 жыл бұрын

    2020 ലും കേൾക്കാൻ വന്നൂട്ടാ😍😍😍

  • @anfiyashajimon4697
    @anfiyashajimon46972 жыл бұрын

    പണ്ടൊക്കെ ചിത്രഗീതം കാണണമായിരുന്നു. ഇങ്ങനെ ഉള്ള പാട്ടൊക്കെ കാണണമെങ്കിൽ. ഇന്നിപ്പോ യൂട്യൂബിൽ കേറി കാണാം

  • @babupunatthil8931
    @babupunatthil8931 Жыл бұрын

    Annepole ee paattile nayakane orupad eshtapettavar orupad peru evidundallo😍😍❤❤❤👍👍

  • @midhunrajr6534
    @midhunrajr65343 жыл бұрын

    എപ്പോ വച്ചാലും 5 മിനിറ്റ്സ് പിടിച്ചിരുത്താൻ ഈ സോംഗി നു കഴിയും loved it 🥰🥰🥰🥰🥰

  • @kamalprem511

    @kamalprem511

    2 жыл бұрын

    Correct 👌❤️

  • @meenuNambiar

    @meenuNambiar

    8 ай бұрын

    Exactly

  • @ambarishmukundan
    @ambarishmukundan2 жыл бұрын

    ഈ രാഗത്തിനൊട് ചെർന്ന് നിൽക്കുന്ന ഒരു underrated സൂപ്പർ ഹിറ്റ് മലയാളത്തിൽ ഉണ്ട് " പൂമാരിയിൽ " Jhonywalker

  • @sarathsankaran1411
    @sarathsankaran14114 жыл бұрын

    2020 ആരെങ്കിലും കാണുന്നുണ്ടോ 🤔

  • @sajithcs5911

    @sajithcs5911

    3 жыл бұрын

    You are favourite malayalam Movies ( name upload cheyenne plz) 🖊

  • @vidyakd1720

    @vidyakd1720

    3 жыл бұрын

    Song👌

  • @deepakpudukad9887

    @deepakpudukad9887

    3 жыл бұрын

    Ethoru raksha illatha pattalle❤️❤️❤️

  • @sreedevi4749

    @sreedevi4749

    3 жыл бұрын

    2021

  • @vineethluiz7083

    @vineethluiz7083

    3 жыл бұрын

    Ippozhum kelkum super song anu

  • @maluscollections4689
    @maluscollections46896 ай бұрын

    2024 il Arelum Kelkkunnundo?

  • @saiKabhi7249
    @saiKabhi72493 жыл бұрын

    നല്ല പാട്ടുകാർ...പിന്നെ അടിപൊളി വരികളും.... Female portion അസാധ്യം ആയി പാടിയിരിക്കുന്നു.... "ഇതൊരു ഉല്ലാസ രാജാവിൻ്റെ കൂടാരം... തിര തല്ലുന്ന ജീവൻ്റെ സംഗീതം.." ഹൊ......സൂപ്പർ.......

  • @editzzcorner7865
    @editzzcorner78655 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് , ഇൗ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ടിവി ക്ക് മുൻപ് ഇരുന്നിട്ടുണ്ട് , ഒരു പക്ഷെ ഇൗ സിനിമയിൽ പൃഥ്വിരാജിനേക്കാളും തിളങ്ങിയത് ഇങ്ങേരു ആയിരുന്നു , പക്ഷേ ഒരു ഹീറോ ആയി തീർന്നില്ല ചുരുക്കം 2,3 സിനിമകളിൽ കൂടി മാത്രം കണ്ടൂ, കോളേജ് ഡേയ്സ്, സെവൻസ് അങ്ങനെ ചിലത്.

  • @RahulRahul-zn2xj

    @RahulRahul-zn2xj

    4 жыл бұрын

    Sheriyanu

  • @greenwoodeastland5457

    @greenwoodeastland5457

    4 жыл бұрын

    Honey bee too In the starting

  • @aswinrajan7312

    @aswinrajan7312

    4 жыл бұрын

    "ഐസക്ക് ന്യൂട്ടൻ സൺ ഓഫ് ഫീലിപ്പൊസ്" എന്ന സിനിമയിലും ഉണ്ട്

  • @flyingafrinak6958

    @flyingafrinak6958

    4 жыл бұрын

    ഇദ്ദേഹം സംസ്ഥാന യുവജനോത്സവത്തിൽ കലാപ്രതിഭ ആയിരുന്നു

  • @jiyasoni634

    @jiyasoni634

    4 жыл бұрын

    Sheriyanu.. Nalla dance.. Pwoli actions.. Name nthaaaann aavo

  • @abdullaabdullaabdulla9991
    @abdullaabdullaabdulla99915 жыл бұрын

    Any one in 2019

  • @sudarsanashenoy1187
    @sudarsanashenoy11873 жыл бұрын

    Most under rated song ❤️❤️

  • @kamalprem511

    @kamalprem511

    2 жыл бұрын

    Point 👉🏼

  • @sitharasuresh1556
    @sitharasuresh15564 жыл бұрын

    ഈ സിനിമയ്ക് ശേഷം ആ ഹീറോ നെ വേറെ ഒരുപാട് ഫിലിമിൽ അന്വേഷിച് നടന്നിട്ടുണ്ട്... 90's kid

  • @shihabkk1574

    @shihabkk1574

    3 жыл бұрын

    sevens, college days ithiloke und

  • @snehasureshm5674

    @snehasureshm5674

    3 жыл бұрын

    Collegedays movieyil undu

  • @mahinmahin16

    @mahinmahin16

    3 жыл бұрын

    Valentine's day kanu

  • @meghamurali4070

    @meghamurali4070

    2 жыл бұрын

    Rayan raj.. Actor's name

  • @sajeeshkraj

    @sajeeshkraj

    Жыл бұрын

    @@meghamurali4070 Renju ennarunnum introduce cheithe Anjali Krishna aanu heroine

  • @salinishaji8352
    @salinishaji83523 жыл бұрын

    Ee film endho enk bhayankara bhayankara bhayankara ishtaaaa😍😍😍... Ithile Ella pattum,ee pattuum ishtaaa. 👌👌👌 especially ithinte choreography👌👌👌

  • @dolby91
    @dolby91 Жыл бұрын

    Male singer സന്തോഷ്‌ കേശവ് പക്കാ പി. ജയചന്ദ്രൻ voice 👌👌👌❤️❤️

  • @Beingbuddha369
    @Beingbuddha3696 ай бұрын

    2024❤

  • @Chilanka2601
    @Chilanka2601 Жыл бұрын

    കാർത്തിക്, റസിയ, അച്ചു ❤️❤️.. ഇവരൊക്കെ ഇപ്പൊ എവിടെ ആണോ ആവോ? 2022 ൽ കാണുന്ന ആരേലും ഉണ്ടോ

  • @Positiveviber9025

    @Positiveviber9025

    8 ай бұрын

    Achu was bigbos contestant in tamil

  • @majithamajeed4559
    @majithamajeed45595 жыл бұрын

    One of my favorite song...😍😍😍💞ee song epozhum orupaadu per aaswathikunnu.. Bcoz..Nice music n lyrics.. Right?👌👌👍👍

  • @ajmaljesi2193

    @ajmaljesi2193

    5 жыл бұрын

    Ys

  • @athiraathi3823

    @athiraathi3823

    3 жыл бұрын

    Ennte sir anu padiyathu

  • @mereenasaiju1910
    @mereenasaiju19105 жыл бұрын

    എനിക്ക് ആറു വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ ഒരു പാട് കുഞ്ഞ് ഓർമ്മകൾ

  • @shahnasnoor6352

    @shahnasnoor6352

    5 жыл бұрын

    Mereena Saiju same

  • @vijupv2735

    @vijupv2735

    5 жыл бұрын

    Same

  • @aathiradevan1298

    @aathiradevan1298

    5 жыл бұрын

    Same ..local channel il song mathram idum

  • @varshasam620

    @varshasam620

    5 жыл бұрын

    Enik 7 vayass

  • @sayunirappel658

    @sayunirappel658

    5 жыл бұрын

    Enikku 5 vayassu

  • @praveenbalachandran7807
    @praveenbalachandran78074 жыл бұрын

    2020 ഇലെ ക്രെഡിസ്റ്സ് അടിച്ചെടുക്കാൻ വന്നതാ.. but നടന്നില്ല.. ആഹ് വേറെ പേജിൽ പോയി നോക്കട്ടെ😢

  • @Flowers589s
    @Flowers589s Жыл бұрын

    ഈ നടി യും നടനും ഇപ്പോ എവിടെയാവോ 🤔🤔🤔 നന്നായിട്ട് ആസ്വദിച് കളിക്കുന്നു. ഒട്ടും over ആകാതെ.

  • @vaish583
    @vaish5834 жыл бұрын

    Miss my school days.. ആ അതൊക്കെ ഒരു കാലം... 😑

  • @user-xr6mq1wt1z

    @user-xr6mq1wt1z

    5 ай бұрын

    Umb

  • @niranjananichu5367
    @niranjananichu53676 ай бұрын

    Ippolum njan paadikondu nadakum.. Athrem ishta ith ithupole orupaad pattukal undu ishtamullava. ❤️ you tube thiranju kandupidichu kettondirikum.. Wow ❤️❤️❤️ inn 2024👍

  • @rijuk5123
    @rijuk51235 жыл бұрын

    നല്ല സോങ്, ഗുഡ് കോമ്പോസിഷൻ, നല്ല ഫിറ്റ്‌ നടൻ

  • @meezansa
    @meezansa5 жыл бұрын

    മൂവി:-നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി... ( 2002) ഗാനരചന:-എസ് രമേശൻ നായർ സംഗീതം:- ബെന്നി - കണ്ണൻ ആലാപനം:-സന്തോഷ് കേശവ് & ജ്യോതി ################################################################ Aankom mem aana Thu bahom mem sona Bar ba mil jaana Our pyar pyar dil dena പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ നിന്‍ പൂമെയ്യില്‍ പ്രേമത്തിന്‍ പൂക്കാലം നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം ഇതൊരുല്ലാസ രാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ Bar ba mil jaana Our pyar pyar dil dena പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ നിന്‍ പൂമെയ്യില്‍ പ്രേമത്തിന്‍ പൂക്കാലം നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം ഇതൊരുല്ലാസ രാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഇതൊരുല്ലാസരാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ Bar ba mil jaana Our pyar pyar dil dena Sath mil raha thera Our geeth gun rahaa meraa വാല്‍ക്കണ്ണില്‍ സ്വപ്നങ്ങള്‍ തളിർ‌ത്തുവോ ആകാശത്തേരില്‍ ഞാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോള്‍ നീ ആരോമൽ‌ സുൽ‌ത്താനായി അണയില്ലേ ദേവീ നീ എന്നെന്നും സുമംഗലി ഈ വിണ്ണിന്‍ കിളിവാതില്‍ തുറന്നിട്ടതാര് മിന്നല്‍ തിരി നീട്ടി മഴമുകില് നിറഞ്ഞൊരീ സ്നേഹത്തിന്‍ നിലാവ് ഞാന്‍ തന്നാലോ തന്നാല്‍ ഞാന്‍ തുന്നാമൊരു തൂവാല എന്നും ഞാന്‍ നിന്‍ കൈയ്യിലൊറുമാല് Aankom mem aana Thu bahom mem sona Sun saawan ke angan mem Aajare........Aajare...Aajare.. ഇതൊരുല്ലാസരാവിന്റെ കൂടാരം തിരതല്ലുന്നു ജീവന്റെ സംഗീതം ഓ Bar ba mil jaana Our pyar pyar dil dena Sath mil raha thera Our geeth gun rahaa meraa താരങ്ങള്‍ താളത്തില്‍ കിലുങ്ങുമോ തൈത്തെന്നല്‍ തോഴീ നിന്‍ നനുത്ത വാര്‍മുടി ചീകിയൊതുക്കാന്‍ കസ്തൂരിച്ചാറും കൊണ്ടലയുന്നൂ കണ്ണായെന്‍ കണ്ണില്‍ നീ നിറഞ്ഞുവോ നിന്നെ പിരിയാതെ അലയുമെന്‍ നിഴലില്‍ പെണ്ണിന്‍ മനസ്സാവാം അലകടല് തിളങ്ങുമീ പ്രേമത്തിന്‍ തിടമ്പു ഞാന്‍ തന്നാലോ തന്നാലീ പനിനീരിലൊരാറാട്ട് ഒന്നായിനി നനയാം പുതുമഴയത്ത് ഉം .. (പൂമാനം മേലേ എന്‍)

  • @greeshmadevan5328

    @greeshmadevan5328

    5 жыл бұрын

    .

  • @prasoonrajvenkata8529

    @prasoonrajvenkata8529

    5 жыл бұрын

    2001 Onam release

  • @sreeragssu

    @sreeragssu

    5 жыл бұрын

    Prasoon Raj 2002 onam

  • @babupunatthil8931

    @babupunatthil8931

    9 ай бұрын

    Ee paattile nayakante peru enthanu

  • @foodworld6838
    @foodworld68382 жыл бұрын

    Super song ❤❤ ഒത്തിരി ഇഷ്ടാണ് 🤗🤗 2022 ആരൊക്ക കേൾക്കാൻ വന്നു 👍

  • @abhiramiajith5639
    @abhiramiajith56393 жыл бұрын

    The hero is soooo cute🥰♥️ such a sweet song

  • @kamalprem511

    @kamalprem511

    2 жыл бұрын

    👍

  • @dhanyanair2232
    @dhanyanair22325 жыл бұрын

    Actor's name is Rayan Raj

  • @raj5114
    @raj5114 Жыл бұрын

    ഒന്നു കണ്ണടച്ചിരുന്നു കേട്ടാൽ aa പഴയ നല്ല കാലത്തെ ഓർമകൾ ......❤❤❤❤❤😢😢😢

  • @hareeshp2941
    @hareeshp29413 жыл бұрын

    Ryan raj & Anjali krishna 👫

  • @nishaissac1809
    @nishaissac18094 жыл бұрын

    ഈ പാട്ടിൽ നൊസ്റ്റാൾജിക് ഫീലി०ഗ് ഒരുപാടുണ്ട്... ഈ ഹീറോയിൻ ഞങ്ങളുടെ കോളേജ്മേറ്റ് ആയിരുന്നു..☺

  • @ammugithi6888

    @ammugithi6888

    4 жыл бұрын

    Aanoo.. Perenda ee heroine nte

  • @nishaissac1809

    @nishaissac1809

    4 жыл бұрын

    Anjali krishna

  • @ammugithi6888

    @ammugithi6888

    4 жыл бұрын

    Ipm anjali Krishna evida.. Vere movie valladm chydirunno... Ariyuvo

  • @ABINSIBY90

    @ABINSIBY90

    4 жыл бұрын

    Thanks for the info...അഞ്ജലി കൃഷ്ണ ഇപ്പോൾ എവിടെയാണ്....

  • @prabhinarijin400

    @prabhinarijin400

    3 жыл бұрын

    ഈ നായിക ഇപ്പോൾ എന്ത് ചെയ്യുന്നു

  • @greeshma4504
    @greeshma45044 жыл бұрын

    Chila cinemakal durantham anenkilum nammal ishtapettu kanum..atharathil oru padam anu ithu....pattu athileree ishtamm filled with lots of memories and .......♥️♥️

  • @nirmalt.d2003
    @nirmalt.d2003 Жыл бұрын

    Location ആണ് പൊളി 🤣🤣- ഓഡിറ്റോറിയം - സൂപ്പർമാർകെറ്റ്

  • @athulyasanthosh7617
    @athulyasanthosh76175 жыл бұрын

    I loved this song... Esp the choreography... And the actors in dis dance.. Nalla bhangi aanu kanan

  • @vaalsyayandev1061
    @vaalsyayandev10614 жыл бұрын

    What a lyrics...hats off.. one of the nostalgic songs of 90s kids...please click like button even hear in lock down period...

  • @dolby91
    @dolby915 жыл бұрын

    5 th std memories/2002. കൊല്ലം ചിന്നക്കട bishop jerome nagar ൽ ആണ് ഈ പാട്ടിന്റെ outdoor കുറച്ചു ഭാഗം shoot ചെയ്തേക്കുന്നത്. ചുമപ്പ് costume ൽ വരുമ്പോൾ ഉള്ള heroine ന്റെ hair style വെറും കൂതറ ആക്കി കളഞ്ഞു. ആ പെണ്ണിന് അത് match അല്ല. ബാക്കി എല്ലാം കൊള്ളാം.

  • @dreambuzz6603

    @dreambuzz6603

    4 жыл бұрын

    3. 15 അല്ലേ... അതുമാത്രമല്ല... കുറച്ചൂടി ഉണ്ട്...

  • @pearly8580

    @pearly8580

    3 жыл бұрын

    Seriya

  • @anfiyashajimon4697

    @anfiyashajimon4697

    2 жыл бұрын

    Sheriya

  • @user-xf5mf8hr6w

    @user-xf5mf8hr6w

    2 жыл бұрын

    ഞാനും ഓർത്ത ആണ്.... But ബാക്കി ഒക്കെ നല്ല രസം ആണ്... കുറച്ചു ഓവർ ആയി കുനിഞ്ഞു ഡാൻസ് ചെയുന്നുണ്ട്... അത് മാത്രം ഒള്ളു ഒരു ഫോൾട്ട്... But നായികയേക്കാൾ ലുക്ക്‌ ഉള്ള പെൺകുട്ടി ❤️❤️❤️😘🥰🥰

  • @meghamohandas4657
    @meghamohandas46575 жыл бұрын

    Hero nte faceil ninn kannedukkan thonunilla. NYC expressions

  • @pranavmm9205

    @pranavmm9205

    5 жыл бұрын

    സത്യം.... നായികയും നന്നായി ചെയ്തു....😍😍😊😊

  • @sagarmudavoor8115

    @sagarmudavoor8115

    5 жыл бұрын

    Now where is she?

  • @signofmemories547

    @signofmemories547

    4 жыл бұрын

    Idakk college days movieyil undarunnu

  • @Athira_2

    @Athira_2

    4 жыл бұрын

    Ivaralllallo hero & heroine

  • @flyingafrinak6958

    @flyingafrinak6958

    4 жыл бұрын

    കലാപ്രതിഭ ആയിരുന്നു ഇങ്ങേര് സ്കൂൾ യുവജനോത്സവത്തിൽ.

  • @saimusiclover5085
    @saimusiclover50855 жыл бұрын

    Actor looks like Vikram👍

  • @Vkv33

    @Vkv33

    6 ай бұрын

    Haa

  • @sujithkp7469
    @sujithkp74694 жыл бұрын

    നൊസ്റ്റു song ഇപ്പൊ ഇടക്കിടക്കു കേൾക്കും ഇജ്ജാതി feel

  • @binoybinoy9163
    @binoybinoy91633 жыл бұрын

    Plus 2ന് പഠിക്കുമ്പോൾ ഇറങ്ങിയ പടമാണ്.... ഈ song എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്നാണ്

  • @aparnnahnaath5441
    @aparnnahnaath54414 жыл бұрын

    Heroyude expressions okke super aahnu... Faceil ninn kannedukkan thonnunnillah

  • @reshmadas9551
    @reshmadas95513 жыл бұрын

    Entho ee paattinod Oru vallaatha ishttam aanu...🤩🤩🤗 Nostu.. Santhosha kesav jyothi Menon💖

  • @kuttoosvettanikuttoosvetta6123
    @kuttoosvettanikuttoosvetta6123 Жыл бұрын

    2023 MAY undo.. Jyothy menon & Santhosh keshav🥰🥰🥰🔥 Anjali 😍

  • @sarathpc502
    @sarathpc5022 ай бұрын

    2024 കാണുന്നവർ ഉണ്ടോ 🥰🥰

  • @vineeshav2536
    @vineeshav25366 ай бұрын

    Ee paat 90s kids nu oru prathyeka nostu anu

  • @AheeshAnwar
    @AheeshAnwar5 жыл бұрын

    This song takes me back to the memory of watching the shooting of this song with my dad and brother at Bishop Jerome Shopping Complex @ ente swantham Kollam 😍

  • @dolby91

    @dolby91

    5 жыл бұрын

    Hai kollam bro. 😊😊

  • @harithapnair1912
    @harithapnair19122 жыл бұрын

    Herokk aa white shirt and white pant withblack capil kaanaan enth bangi🥰🥰

  • @kirank1463
    @kirank14634 жыл бұрын

    2020 il areelum?

  • @wanderingsoul7538
    @wanderingsoul7538 Жыл бұрын

    സൂപ്പർ മാർക്കറ്റ് കാണാൻ വന്ന ആരേലും ഉണ്ടോ 😂

  • @shrutimohan8908
    @shrutimohan8908 Жыл бұрын

    Nostu days...3 std ♥️...enthurasam ayirunnu... Rajasenan sir, vinayan sir, priyan sir, sathyan sir and Kamal sir 90 kids eevarude songs spl ...

  • @aswathi440
    @aswathi4402 жыл бұрын

    This actor was my first crush 😍

  • @praveenbalachandran7807

    @praveenbalachandran7807

    2 жыл бұрын

    Wow.. and this actress was mine 😬😬

  • @secludedconfusions2313

    @secludedconfusions2313

    Жыл бұрын

    Ohhh sameee ❤️❤️ i thought njan mathre ollu nnu. I used to stare at him dancing as a kid. Cute aan

  • @varshasreekumar6537
    @varshasreekumar65374 жыл бұрын

    Padam kurach dhuranthm anelm ...estava filled with childhood memories...prithvirajnekal ithil look polichth e hero ayrnu

  • @pranavangood
    @pranavangood5 жыл бұрын

    A nalla kalam ini tirichu kittumo

  • @sudeepkumar1416

    @sudeepkumar1416

    5 жыл бұрын

    pranavangood varila bro eniyulla nashicha Kalam thudarum

  • @reshmia.m3504
    @reshmia.m35043 жыл бұрын

    Nicee😍😍😍 beautiful song....kekan nalla rasam ond...

  • @rincysharon
    @rincysharon5 жыл бұрын

    super song , pwoli composition hero👌👌

  • @renjithmankoottathil5680

    @renjithmankoottathil5680

    5 жыл бұрын

    Hi

  • @sharathk707

    @sharathk707

    5 жыл бұрын

    Ee nadan aran?nalla expressionsum dancum. . Ennitum vere padanganil kandillallo iyale?

  • @sreekumarkumaran6804

    @sreekumarkumaran6804

    5 жыл бұрын

    College days enna indrajith filmil undu.

  • @appuappoos3780

    @appuappoos3780

    5 жыл бұрын

    His name is Rayan Raj.

  • @chaithanyapk7919

    @chaithanyapk7919

    4 жыл бұрын

    I love him

  • @abingeorge6886
    @abingeorge6886 Жыл бұрын

    2022 il kanunnavar onn present ittitt pokkolootto...

  • @anoopkp11
    @anoopkp113 жыл бұрын

    Actor Rayan Raaj... 👍

  • @prasanthpandalam1236
    @prasanthpandalam12363 жыл бұрын

    Ee song okke irangiya kalam....❤️❤️❤️...hooo....noss mone noss....

  • @ROHITH397
    @ROHITH397 Жыл бұрын

    21 കൊല്ലം ആയി ഈ പടം ഇറങ്ങിയിട്ട്. അന്ന് എനിക്ക് 9 വയസ്സ്, 4ആം ക്ലാസ്. ചിത്രഗീതത്തിൽ വല്ലപ്പോഴും കേൾക്കാൻ കിട്ടും എന്ന് അല്ലാതെ പടം ഏതെന്ന് കൂടെ അറിയില്ല അന്ന്. എത്രയോ കൊല്ലം കഴിഞ്ഞാണ് സൂര്യ ടിവിയിൽ ഒരു ഞായറാഴ്ച ഈ പടം ഇടുന്നത്. പടത്തിന്റെ പേര് നോക്ക് വെച്ച പാട്ട് കാസറ്റോ സിഡിയോ കിട്ടുമോ എന്ന് തപ്പി നടന്നിട്ട് അന്ന് കിട്ടിയില്ല. സത്യം പറഞ്ഞാൽ നോസ്റ് അടിച്ച് കരച്ചിൽ വരുന്നു.

  • @lajkl9198
    @lajkl91983 жыл бұрын

    Santosh keshav intay voice❤❤ A heroine intay dance kidu aanu

  • @thefountainpen7531
    @thefountainpen75315 жыл бұрын

    പാവം ഈ ചെക്കൻ ഈ സിൽമേൽ പെട്ടു പോയതാ 😄

  • @nachzzzrockzz3146

    @nachzzzrockzz3146

    3 жыл бұрын

    Athendhe

  • @adhithyanm8010

    @adhithyanm8010

    3 жыл бұрын

    @@nachzzzrockzz3146 pinne kanemdi vannittillaa😅😅😅

  • @prasadpk8444

    @prasadpk8444

    3 жыл бұрын

    🤣🤣🤣🤣

  • @harithapnair1912

    @harithapnair1912

    2 жыл бұрын

    @@adhithyanm8010 collage days kandittille

  • @gopikrishi8517
    @gopikrishi8517 Жыл бұрын

    പൃഥ്വിരാജിനെക്കാൾ സൂപ്പർ handsom നടൻ ഇതാണ്..ശെരിക്കും നക്ഷത്ര കണ്ണുള്ള രാജ കുമാരൻ. എന്ത്കൊണ്ട് പിന്നെ പടം ഒന്നും ലഭിച്ചില്ല.

  • @deepthiarun628

    @deepthiarun628

    Жыл бұрын

    ഉണ്ടല്ലോ ഇന്ദ്രജിത് മൂവിയിൽ വില്ലൻ ആയിട്ട്

  • @saranyarajagopal1350
    @saranyarajagopal13505 жыл бұрын

    Nice song & nice choreography.. 👌👌

  • @anirudhinduchudan1
    @anirudhinduchudan13 жыл бұрын

    S ramesan nair... pranamam

  • @athulyapkumar148
    @athulyapkumar1485 жыл бұрын

    Thank u for publish this 😍😍😍😍😍 childhood songs

  • @gopikagopinadh758
    @gopikagopinadh7585 жыл бұрын

    Beautiful composition. I like this song very much🧡💛

  • @kamalprem511

    @kamalprem511

    2 жыл бұрын

    Onnum parayaanillaa 👌❤️. Onnonnara song ah ❤️

  • @prayashislittleworld8040
    @prayashislittleworld80406 ай бұрын

    Tharavattil irunn cinema kanunnath orma varunnu😢

  • @christenkp8882
    @christenkp88823 жыл бұрын

    Nostalgia, childhood days favorite songs ❤️😍

  • @Leyanns
    @Leyanns Жыл бұрын

    2023ill ആരെങ്കിലും കാണുന്നുണ്ടോ🤭😜

  • @SI_Mariyama_Thomas
    @SI_Mariyama_Thomas Жыл бұрын

    @1:56 ee നടിയെ parijayam illa. But avar Kathak dance nalle speedil. Thanne cheythu. Talented dancer.

  • @maneshnair6287

    @maneshnair6287

    Жыл бұрын

    Her name Anjali Krishna...kalthilakam ayirunnu..many times

  • @statusworld1691
    @statusworld16915 жыл бұрын

    Manoharamaaya composition,

  • @roshniravi804
    @roshniravi8042 жыл бұрын

    Chithrageetham....... Dooradarshan.🥰🥰🥰🥰

  • @HariKrishna-ug7wy
    @HariKrishna-ug7wy8 ай бұрын

    2023 ill eepattu kettunna 90s like plz

  • @vishnus452
    @vishnus4523 жыл бұрын

    2021 ലും കേൾക്കാൻ വന്നിട്ടുണ്ട് കേട്ടോ 🥰

  • @shamnashamna6562
    @shamnashamna6562 Жыл бұрын

    2023 ൽ കാണുന്നവർ like ചെയ്യാൻ മറക്കല്ലേ

  • @cleenajohn4659
    @cleenajohn46595 жыл бұрын

    Nice song❤❤childhood memories

  • @amalrai7817
    @amalrai78175 жыл бұрын

    This actor is look alike suresh gopi

  • @souragnair7485

    @souragnair7485

    3 жыл бұрын

    Suresh Gopi kelkandaa

  • @anandjnair4483
    @anandjnair4483 Жыл бұрын

    ചിത്രഗീതം നൊസ്റ്റു ♥️😍

  • @nanduvpn1795
    @nanduvpn17955 жыл бұрын

    Thanks for uploading😃💓👍

  • @Akhiltvpm907
    @Akhiltvpm9072 жыл бұрын

    Chitrageetham oke irma varunnu♥️

  • @Troboy
    @Troboy Жыл бұрын

    Anyone here after watching club fm interview?

  • @arjunsurendran601
    @arjunsurendran6015 жыл бұрын

    male singer nte voice p.jayachandran nte voice umayi saamyam undallo

  • @merin9298

    @merin9298

    5 жыл бұрын

    arjun surendran yeah..nalla samyam.veroru songille..pranayasougandikangal from darling darling..njan karuthiyathu aah song jayachandran siranu pdiyathennu..pinneya mnasilayathu santhosh keshav anennu..aah songil ithilum samyam undu

  • @sreeragssu

    @sreeragssu

    5 жыл бұрын

    Ponnin Vala kilukki " njngal santhushtranu aa song kettopzhum thonni

  • @athiraathi3823

    @athiraathi3823

    3 жыл бұрын

    Santhosh sir ia my guru

Келесі