Ponnoliyil Kallara Minnunnu....

Музыка

A small thought that sprouted in the minds of a few of us saw light and evolved to a magnanimous fête; 310 vocalists heeded our request through KCC Gulf Zone, enjoined under one roof, to sing & celebrate His Resurrection - together !
We are forever indebted to a lot of people who helped conceive ‘Qom - He is Risen’.
Team Sprinters:Moncy Samuel, Bejoy Babu, Basil Jacob & Jevin Varghese, who shouldered the project through various difficulties; from coordinating the practice sessions, assisting singers and musicians, to envisaging and finalizing arrangements on D-Day
DOP & Editor: Manu Nayer, our Creative Guide for the concert who helped us conceive the look of the concert.
Choir coordinator’s from Sharjah & RAK: Bijo Kaleekkal & Saji Varughese
Orchestra: Drums - Sathyajith Jithu | Base Guitar - Eldo | Acoustic Guitar - Abi Mathai | Rhythm Guitar - Augustine | Violin - Shardoch & Blesson | Flute - Hari Sreedhar
Cam Crew: Safeer Live | Jamshi Cherukode | Sahad
Our Hosts: St. Mary’s Indian Orthodox Church, Vicar Rev. FrIype P Alex, Church members, RAK residents
Our Allies: KCC Gulf Zone Managing Committee & Members, due mention to Babu Kurien & Dejy Paulose Illirickal who constantly guided, supported and put their faith in us.
Our Champion: Rev. Fr. John Samuel, who went all out within the limited time, groomed and conducted the Choir to perfection; we simply hope to have met his expectations.
Here’s the result: ‘Ponnoliyil’ from ‘Qom - He is Risen’
Masheeha Qom men khabaro
Shaareero QOM men khabaro
a Kolored Shadowz production
#QOM #KCC #Koloredshadowz #Easter #ChristianMusic #Concert #RAK #FrJohnSamuel #Ecumenical #MusicConcert

Пікірлер: 640

  • @thomasmichael3318
    @thomasmichael33182 жыл бұрын

    ദൈവമേ അങ്ങേ കൃപ കിട്ടിയവർ ഭാഗ്യവാന്മാർ 🙏ഇതിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏കേൾക്കുന്നവരെയും 🙏🙏🙏

  • @vineeshvijayan2964
    @vineeshvijayan2964 Жыл бұрын

    ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ്.. പാട്ടുകൾക്കു ആരാധനയ്ക്കുള്ള സ്ഥാനം പറയേണ്ടതില്ല.. ഈ അച്ഛൻ നല്ല കമ്പോസ്ർ ആണ്.. ദൈവം അദ്ദേഹത്തെ അതിനു ഉപയോഗിക്കുന്നു എന്നതിൽ ദൈവത്തിനു സ്തോത്രം..

  • @ameyaanu6548

    @ameyaanu6548

    7 ай бұрын

    സത്യവിശ്വാസത്തിലേക്ക് സ്വാഗതം....

  • @JebbyJoseph

    @JebbyJoseph

    6 ай бұрын

    Composer is Late. ME Manuel sir

  • @thomasmathew4429

    @thomasmathew4429

    3 ай бұрын

    What he meant was orchestration, I am sure. Achen is a genius at that

  • @user-px9zl2vu1h

    @user-px9zl2vu1h

    2 ай бұрын

    God bless.achaa. Achete television. അഭിമുഖം കേൾക്കാൻ ദൈവം എന്നെയും ഒരുക്കി.. ക്രൈസ്തവർ അഭിമാനിക്കാൻ ദൈവം തന്ന അച്ഛനെ.ഗോഡ് bless.🙏🙏🙋

  • @johnm3685

    @johnm3685

    2 ай бұрын

    Malankara Orthdox Church

  • @tobuz988
    @tobuz9883 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.....പാതിരാ കുർബാന കൂടിയ ഫീൽ.....എത്ര വലുതായാലും ചെറുപ്പത്തിൽ ഈ പാട്ട് പാടിയതും ഈസ്റ്റെർ ആഘോഷിക്കുന്നതും ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു.....

  • @fathimasajna5781

    @fathimasajna5781

    3 ай бұрын

    Serikum athe

  • @n-tv5fm

    @n-tv5fm

    2 ай бұрын

    Yes 💯✝️✝️

  • @ancyannajohn9109
    @ancyannajohn91094 жыл бұрын

    ആബേലച്ചന്റെ വരികൾ എന്ത് മനോഹരം ആണ്‌ ❤️ പാടിയവരും പരിശീലിപ്പിച്ചവരും അനുഗ്രഹീതർ 🥰

  • @devadash1064

    @devadash1064

    4 жыл бұрын

    Good

  • @drreju1

    @drreju1

    3 жыл бұрын

    kzread.info/dash/bejne/ZYphttOTpLmffqQ.html please watch this

  • @ajayphilip9834

    @ajayphilip9834

    2 жыл бұрын

    Nice

  • @OneWay3109

    @OneWay3109

    2 жыл бұрын

    kzread.info/dash/bejne/YnlpvK5yYM_Fabw.html

  • @darnars9695

    @darnars9695

    2 жыл бұрын

    ലോകത്തിന്റെ രക്ഷകൻ

  • @asharose4026
    @asharose40264 жыл бұрын

    'ഫാദർ ആബേൽ' അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അച്ഛന് ഒരു ഉമ്മതന്നനെ വളരേ മനോഹരമായാണ് അവതരിപ്പിച്ചത് എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്നി,..

  • @OrthodoxPraises

    @OrthodoxPraises

    4 жыл бұрын

    thank you.. achen was an inspiring person....missed him ...couldnt meet him while he was alive

  • @johnjeraud

    @johnjeraud

    4 жыл бұрын

    @@OrthodoxPraises why not acknowledging him and the composer shri Manual

  • @mathewvarghese3328

    @mathewvarghese3328

    3 жыл бұрын

    Haai super song ! Jesus bless you acha and all !

  • @cFormats
    @cFormats2 жыл бұрын

    പുക പൊങ്ങും മരണ താഴ്‌വരയിൽ... പുതു ജീവൻ പൂംതളിരണിയുന്നു... മാനവരും സ്വർഗ്ഗ നിവാസികളും... വിജയാനന്ദത്തിൽ മുഴുകുന്നു...

  • @Mjv400
    @Mjv4003 жыл бұрын

    എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല..... സുന്ദരം.... ഹൃദ്യം.... Thank you all

  • @georgev8934
    @georgev89343 жыл бұрын

    സൂപ്പർ .വാക്കുകൾ ഇല്ല.പലവയസ്സിലുള്ള ഇത്രയും പേരേ ഒന്നിപ്പിച്ച് പാടിപ്പിച്ച അച്ചനാണ് അച്ച അച്ചൻ.

  • @josetm9567

    @josetm9567

    2 жыл бұрын

    True

  • @rajanjoyjoy3409

    @rajanjoyjoy3409

    2 жыл бұрын

    ഇത് പോലെ ഒരു അച്ചനു് ആണ് എൻ്റെ ഇടവകയ്ക്കും വേണ്ടത്

  • @tojothycheril3620

    @tojothycheril3620

    4 ай бұрын

    Super❤❤❤

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Жыл бұрын

    ഏറ്റവും ബഹുമാനമുള്ള ഫാദർ, കേരളത്തിലെ ലാറ്റിൻ കാത്തലിക് സമൂഹത്തിനുവേണ്ടി മാതാവിന്റെ ഒരു ഗാനം ഇതുപോലെ മനോഹരമാക്കി ആലപിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thomascjthomas8500

    @thomascjthomas8500

    Жыл бұрын

    I am not hearing, I am visualising.

  • @sopanam-9357
    @sopanam-93572 жыл бұрын

    ഒറിജിനലിനേക്കാൾ Super feeling. എല്ലാവരെയും കൊണ്ട് ഇതു സാധിക്കില്ല.

  • @OrthodoxPraises

    @OrthodoxPraises

    2 жыл бұрын

    🙏

  • @jobichan6424
    @jobichan64242 жыл бұрын

    Greatings from Germany പത്തനംതിട്ടക്കാരനായ ഒരു മർത്തോമ്മ ക്കാരനാണ് ഈ ഗാനം കാണുമ്പോൾ നാട്ടിൽ ഈസ്റ്റർ ദിനം രാത്രി സർവ്വീസ് ആണ് ഓർമ്മയിൽ വരുന്നത് .

  • @re-discoverkeralardk

    @re-discoverkeralardk

    2 жыл бұрын

    കത്തോലിക്കാ പുരോഹിത ശ്രേഷ്ഠനായ പെരിയ ബഹുമാനപ്പെട്ട ആബേലച്ചൻ സിഎംഐ യുടെ പാട്ട്., ഓർത്തഡോൿസ് അച്ചൻ ഗ്രാൻഡ് കൊയർ ആയി അവതരിപ്പിച്ചു. മാർത്തോമ്മാക്കാരൻ ഉൾപ്പെടെ അത് എൻജോയ് ചെയ്യുന്നു. ഇതായിരിക്കണം ക്രൈസ്തവൻ 🙏🏻🙏🏻

  • @re-discoverkeralardk

    @re-discoverkeralardk

    2 жыл бұрын

    അങ്ങനെ ഈശോയുടെ സ്നേഹവും സമാധാനവും നമ്മുടെ ചുറ്റിലുമുള്ള ഇതര സഹോദരങ്ങളിലേക്കും പരക്കട്ടെ 🙏🏻🙏🏻

  • @neilalexander6899

    @neilalexander6899

    9 ай бұрын

    Heresy 😂

  • @neilalexander6899

    @neilalexander6899

    9 ай бұрын

    Throw away heresies, Be blessed

  • @ajscrnr

    @ajscrnr

    2 ай бұрын

    ക്രൈസ്തവത​ സർവ്വ മനുഷ്യർക്കും വേണ്ടിഉള്ളതാണ്,കത്തോലിക്കാ,മാർത്തോമാ,സിഎസ്ഐ എന്നൊക്കെ വേർത്തിരിക്കപ്പെട്ടതാണ്.. കുറച്ച്കൂടി വിശാലമായ സ്നേഹത്തിൽ ക്രിസ്തുവിനെ കാണുക..@@re-discoverkeralardk

  • @shinduVargheseOfficialMedia
    @shinduVargheseOfficialMediaАй бұрын

    Happy to be in part of this song❤

  • @benherantony4524
    @benherantony45244 жыл бұрын

    ഗംഭീരം...ഇത്രയും പേരെ ഒന്നിച്ചു അണിനിരത്തിയ അച്ചന് ആയിരമായിരം അഭിനന്ദനങ്ങൾ...സഹകരിച്ച എല്ലാമക്കളെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ...

  • @s4uu202

    @s4uu202

    3 жыл бұрын

    Better

  • @rockhouse4544
    @rockhouse4544 Жыл бұрын

    iam tamil csi christian i love this long with lord presence

  • @MrWesleyabraham
    @MrWesleyabraham4 жыл бұрын

    ഏകദേശം മൂന്ന് ലക്ഷം ആളുകൾ കണ്ട് വീഡിയോയിൽ എന്റെ പപ്പയുടെ സഹോദരി (കസിൻ ) പാടുന്നത് ഇന്ന് ടീവീയിൽ പ്ലേ ചെയ്തപ്പോൾ ആണ് കണ്ടത്... congratulations entire team and aunt Bindhu 🎧 🎹 💟

  • @shaijiajith8853

    @shaijiajith8853

    2 жыл бұрын

    🥰🥰 it's just a magical work 💐💐💐 do u mind to ask your aunty for the lyrics please Thank you

  • @estheroommen9066
    @estheroommen90663 ай бұрын

    Happy to listen to this song especially during easter.happy Easter

  • @astrouno6456
    @astrouno64562 жыл бұрын

    Questa squisita voce di questi stupendi fratelli, sono l'anticamera del PARADISO del PADRE dove in CRISTO suonano i più bei strumenti di amore e PACE. VIVA CRISTO SEMPRE.

  • @tonygabrielmandy387

    @tonygabrielmandy387

    Жыл бұрын

    This is Easter song

  • @tonygabrielmandy387

    @tonygabrielmandy387

    Жыл бұрын

    Alleluia All Glory to Lord Jesus Christ

  • @sinoj27moonjely
    @sinoj27moonjely3 жыл бұрын

    സമ്മതിച്ചു അച്ചോ : വല്ലാത്ത പ്രയത്നം തന്നെ: എല്ലാവരും നന്നായി സഹായിച്ചു മനോഹരമാക്കി: നാട്ടിലെ ഈസ്റ്റർ പാതിരാ കുർബാനയിലെ മുടങ്ങാതെ പാടുന്ന ഗാനം: ഈ ഗാനം കുറേ മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഒരു പാട് പേർക്ക്: പാതിരാ കുർബാനക്ക് എല്ലാവും കൂടെ നടന്ന് പോകുന്ന രസമുള്ള ഓർമ്മകൾ: കാറുകൾ മിക്കവർക്കും ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ ഒരു പാട് പേർ ഉണ്ടാകും: ഒരിക്കലും മരിക്കാത്ത ഗാനം

  • @user-px9zl2vu1h

    @user-px9zl2vu1h

    2 ай бұрын

    O my god🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋

  • @jeyapaulsamathanam7057
    @jeyapaulsamathanam70573 жыл бұрын

    One of the best Christian orchestras to emerge from India. The whole church is participating. Congratulations !

  • @princepm1557

    @princepm1557

    2 ай бұрын

    ❤️❤️❤️

  • @alexdavid5050
    @alexdavid50506 жыл бұрын

    നല്ല കൂട്ടായ്മ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shibushaila3199
    @shibushaila31994 жыл бұрын

    അച്ഛനെ സമ്മതിക്കണം വല്ലാത്ത പ്രയത്നം തന്നെ അങ് എടുത്തുട്ടുള്ളത്. സൂപ്പർ hat's off.

  • @shabypappachan3532

    @shabypappachan3532

    3 жыл бұрын

    .

  • @iinnet007
    @iinnet0075 жыл бұрын

    വളരെ നല്ല രീതിയിൽ പഴയ ഗാനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അതേപടി ഭംഗിയായി അവതരിപ്പിച്ചു . ഇത്രയും പേരെ ഒരുമിച്ച് train ചെയ്തു എടുക്കുക അത്ര. എളുപ്പമല്ല.. അച്ചൻ എന്തായാലും ഒരു പുലി തന്നെ...👍😊

  • @drjohnykulangara7002

    @drjohnykulangara7002

    4 жыл бұрын

    Good sog

  • @somantr7791

    @somantr7791

    4 жыл бұрын

    നല്ല മധുരമായ ഗാനങ്ങൾ.

  • @vijilal4333

    @vijilal4333

    3 жыл бұрын

    I think this in Dubai...????

  • @Geo-Mammen

    @Geo-Mammen

    3 жыл бұрын

    It was in Ras Al Khaima 2 years ago

  • @mmsaifudeen
    @mmsaifudeen2 жыл бұрын

    ആരാണ് composing & conducting?ഗംഭീരം... Congrats all of the crew.. 🌹🌹🌹

  • @marychakkalackal6076
    @marychakkalackal60763 жыл бұрын

    The beauty of this resurrection song increasing with time.Hallelujah!!!

  • @melaniamoldovan1268
    @melaniamoldovan12683 жыл бұрын

    Câtă frumusețe 🇷🇴România 💐

  • @tonygabrielmandy387

    @tonygabrielmandy387

    Жыл бұрын

    Alleluia This is Easter song

  • @francisjames9591
    @francisjames9591 Жыл бұрын

    Simply outstanding! The mega choir deserves a special appreciation. The organizers must have taken much pain in organizing such a mega event. Superb videography too.

  • @tjgeorge9334
    @tjgeorge9334 Жыл бұрын

    Very happy to see so many young faces singing.

  • @a.philip3923
    @a.philip39233 жыл бұрын

    Fr. John Samuel has proved that a parish priest's ministry is not limited to മദ്ബഹ alone

  • @a.philip3923
    @a.philip39234 жыл бұрын

    I wish Abel Achen had lived to watch this song live He would have been the happiest person What a joy it would have brought to him! I could feel that the whole congregation were lifted upto the level of a great spiritual experience

  • @Vrfly1

    @Vrfly1

    3 жыл бұрын

    how did Achen die? rest in peace

  • @a.philip3923

    @a.philip3923

    3 жыл бұрын

    @@Vrfly1 Fr. Abel Periyappuram died on 27 October 2001, at the age of 81 at Thodupuzha, following a cardiac arrest. He was the founding father of Kalabhavan.

  • @padminijoy-eg5pq
    @padminijoy-eg5pq Жыл бұрын

    Thank You, Jesus !! Thank You, Jesus !! Amen, In the Sweet Name of Jesus Christ !!

  • @mistyblue446
    @mistyblue4462 жыл бұрын

    I watch this video very often... But whenever I watch,I feel refreshed and energetic....I think that I all need... The real spirit of Easter!

  • @jaisonvarghese2404
    @jaisonvarghese24044 жыл бұрын

    MADE ME CRY...HEARING THIS HOLY SONG❤ JESUS IS BLESSING YOU ALL..MAINLY TO Father who made this Possible🙏👍 plese make more n more ...God Bless This WORLD❤🙏

  • @abishekar.a.n
    @abishekar.a.n9 ай бұрын

    Dear Divine Singers greetings to you all Let the thanksgiving to the Lord JESUS CHRIST be continued for ages and ages.Thank you very much.

  • @COVERVE
    @COVERVE6 жыл бұрын

    This could not be possible without God's Grace ....to get 300 odd people of different age group to sing in unison in perfection Dear Achen thanks for this beautiful song.God bless each and everyone who were part of this song And may He bless the ones who hear this.

  • @OrthodoxPraises

    @OrthodoxPraises

    6 жыл бұрын

    COVERVE praise God Thank you

  • @roshnimanoj5533
    @roshnimanoj55332 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌

  • @supremetapes4844
    @supremetapes4844 Жыл бұрын

    Very nice song.Voice and music is wow wonderful

  • @tariqandrea398
    @tariqandrea398 Жыл бұрын

    That Reed flute: a captivating combination of melancholy and nostalgia. What a sound!!!

  • @saviokad
    @saviokad4 жыл бұрын

    It can't get better than this. Out-of-the-world orchestration. Syriac lyrics were so soothing...Praise to the LORD ALMIGHTY!

  • @bowieterrance9513

    @bowieterrance9513

    2 жыл бұрын

    sorry to be offtopic but does anyone know a tool to log back into an instagram account..? I stupidly lost my password. I would love any tips you can offer me

  • @krewanderson533

    @krewanderson533

    2 жыл бұрын

    @Bowie Terrance Instablaster ;)

  • @bowieterrance9513

    @bowieterrance9513

    2 жыл бұрын

    @Krew Anderson I really appreciate your reply. I got to the site through google and I'm in the hacking process atm. I see it takes a while so I will reply here later when my account password hopefully is recovered.

  • @bowieterrance9513

    @bowieterrance9513

    2 жыл бұрын

    @Krew Anderson It worked and I finally got access to my account again. I am so happy:D Thanks so much you really help me out !

  • @krewanderson533

    @krewanderson533

    2 жыл бұрын

    @Bowie Terrance Glad I could help :)

  • @kalebfanta3832
    @kalebfanta3832 Жыл бұрын

    THANK YOU I AM ORTHODOX CUSH ETHIOPIAN.

  • @a.philip3923
    @a.philip39234 жыл бұрын

    Greetings from St. Theresa International College Bangkok Thailand. സംഗീതത്തിന്റെ മാധുര്യവും ആത്മീയ ചൈതന്യവും ഇടകലർന്ന ശ്രവണ മധുരമായ ഗാനം Good arrangements, Kept divinity. God bless you all.

  • @ancypravij3680

    @ancypravij3680

    4 жыл бұрын

    Hi chetta hope you are doing well

  • @amosphilip648

    @amosphilip648

    4 жыл бұрын

    @@ancypravij3680 Doing well

  • @stephinxavier1145
    @stephinxavier11452 жыл бұрын

    Super amazing father... Your team is very good... 💖 God bless you praise the lord

  • @josephlalraj5737
    @josephlalraj57375 жыл бұрын

    HEARD 41 TIMES IN THIS DAY

  • @OrthodoxPraises

    @OrthodoxPraises

    5 жыл бұрын

    Joseph Lal Raj 😍

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    Wow

  • @solomonflavius24
    @solomonflavius243 жыл бұрын

    I will never get tired hearing this worship song

  • @josephthobias5933
    @josephthobias59335 жыл бұрын

    This is nice. The original song is written by Fr Abel CMI, composed by M.E.Manuel,and rendered by Dr.K.J.Yesudas.

  • @baijuthomas2921
    @baijuthomas29214 ай бұрын

    You must Mention Fr. Abel CMI the lyricist of this song

  • @MPKKutty
    @MPKKutty4 жыл бұрын

    An awesome experience of the resurrection in all brilliance, beauty and grace. God bless all those who made this possible. Delightful to watch .Transports one to a heavenly glimpse. MPK Kutty

  • @agithgantony
    @agithgantony4 жыл бұрын

    Wow, tears falling down Praise be to the Risen Lord May the Lord bless you all

  • @sabunjarolickal5999
    @sabunjarolickal59994 жыл бұрын

    Congratulations to all the singers and the Rev FR

  • @amosphilip648
    @amosphilip6484 жыл бұрын

    During the lock down in 2020, I celebrated the Easter by listening this song. It was a great experience.

  • @a.philip3923
    @a.philip39234 жыл бұрын

    After listening to this song which Orthodox member would feel like leaving the church Even though I'm not Orthodox much impressed by this

  • @johnsamuel5903

    @johnsamuel5903

    4 жыл бұрын

    tku

  • @jamesvarghese9987

    @jamesvarghese9987

    4 жыл бұрын

    None is going to Leave Malankara Orthodox Suriyani Church the Oldest christian sect in the World.

  • @pcchacko2402

    @pcchacko2402

    3 жыл бұрын

    But this is not a Orthodox church song, but of catholic church.

  • @a.philip3923

    @a.philip3923

    3 жыл бұрын

    @@pcchacko2402 I meant the last two stanzas in English and Syriac

  • @jacobmathew7043

    @jacobmathew7043

    2 жыл бұрын

    @@pcchacko2402 you are wrong. This is from tharagini's album.

  • @sunnyod
    @sunnyod Жыл бұрын

    Thanks , praise the Lord

  • @xmasterblue
    @xmasterblue4 жыл бұрын

    Easter 2020, staying at home, and listening to this..!

  • @OrthodoxPraises

    @OrthodoxPraises

    3 жыл бұрын

    TKU

  • @cameliaprisecaru9519
    @cameliaprisecaru95193 жыл бұрын

    Maica Domnului Acopera i cu Sfant Acoperamantul Tau Amin

  • @k.e.geevarghesekochuveetti2043
    @k.e.geevarghesekochuveetti20433 жыл бұрын

    Real melody with such high number of choir members

  • @antonymukkattukunnu2390
    @antonymukkattukunnu23904 жыл бұрын

    ഈ ഗാനം ആദ്യമായി രജിച്ച ബഹു. ആ ബേലച്ചനും, 2018-ൽ റാസൽ ഖൈമയിൽ വളരെ ഹൃദയസ്പർശിയായി, ചിട്ടപ്പെടുത്തി പാടുവാൻ നേതൃത്വം കൊടുത്ത ബഹു. ജോൺ സാമുവൽ അച്ഛനും വളരെ മനോഹരമായി പാടിയ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ. ഇതിൻ്റെ ഇംഗ്ലീഷ് ലിറിക്സ് ഭാഗം കൂടി കിട്ടിയാൽ നന്നായിരുന്നു.

  • @antonymukkattukunnu2390

    @antonymukkattukunnu2390

    4 жыл бұрын

    If possible kindly send me last two part (charanam) of this song in English & Syrien language. My e-mail: mukkattukunnel@hotmail.com

  • @antonymukkattukunnu2390

    @antonymukkattukunnu2390

    4 жыл бұрын

    Thanks. I got the lyrics. No need to send it

  • @abrahampk5597
    @abrahampk55979 ай бұрын

    Oh what a heavenly feelings.The melody took me very close to the horizon from where I can smile looking to eternity.

  • @jobivarghese5074
    @jobivarghese50744 жыл бұрын

    Thank you all for such a celestial feast! You may not know how much we love and adore this performance of yours. You'll never know how happy and spirit-filled the young children here (Cochin, Kerala) are, having watched this exceptional display. Please do keep going!

  • @annammajohn1612
    @annammajohn16123 жыл бұрын

    Our Easter song! All glory of Easter is blossomed. A big Salute to the Lyricist. 🌹🙏

  • @tonygabrielmandy387

    @tonygabrielmandy387

    Жыл бұрын

    Lyrics by Rev. Fr. Abel CMI Spyro malabar Catholic Church

  • @kuriousarts
    @kuriousarts2 жыл бұрын

    Without any bluster of killing death, this song captures the full soul of rebirth, the cycles of the seasons, the acceptance of wounds, the full integration of the creator with the creation -- all while making us feel like we're standing in a garden at the break of dawn watching the fog lift and dew slide down blades of grass. Our spiritual calling is to return to the simple past while accepting the chaos we have created for ourselves. As beautiful as the song is, equally uplifting is to see the faces and expressions of the singers and instrumentalists. So much happiness, union and enjoyment. Our baby boy insists on this song pretty much every night :)

  • @OrthodoxPraises

    @OrthodoxPraises

    2 жыл бұрын

    God bless you 🌹💕

  • @namita1955
    @namita19554 жыл бұрын

    MAY THE LIVING GOD, JESUS ALMIGHTY BLESS US ALL.... AMEN ❤

  • @MsLeejo
    @MsLeejo4 ай бұрын

    Tears,,,, again and again, I don’t know how many times I heard this again and again. Bless you allll

  • @bibinzharmony4742
    @bibinzharmony47422 жыл бұрын

    Really Great Acha.. Great Performance. I'm basically Tamiliyan from Elanchira, Tamilnadu. Its barder of Trivandrum, Karakkonam. Song's Arrangements & Orchestration is very very nice. Every Choristers performances is really GREAT GREAT. More than 50 times I watch this video. Acha.. U r really GREAT ACHA...

  • @jesbman
    @jesbman3 жыл бұрын

    മലയാളത്തിന്റെ മാധുര്യമുള്ള ആരാധനാഗീതങ്ങൾ പാശ്ചാത്യ സംഗീത ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കണ്ടക്ടർ യോഹന്നാൻ സാമുവൽ കത്തനാർക്കും മുഴുവൻ ഗായക സംഘങ്ങൾക്കും എന്റെ ആദരവ് ഇവിടെ രേഖപ്പെടുത്തുന്നു. ആരാധനാക്രമത്തിന്റെ മലയാളവത്കരണത്തിലേക്കു ഈ മനോഹരമായ ഗാനാവതരണം വെളിച്ച വീശുന്നു.

  • @milenjohn180

    @milenjohn180

    3 жыл бұрын

    kzread.info/dash/bejne/Yq2H0bKLYafPYco.html Bangalore Kristu Jayanti MGOCSM releases an Album every year, Mahiana (a sole initiative by KJC). Amidst this unending pandemic, as part of emotional support, we are releasing an album by tomorrow 27th September, post-HolyQurbana (IST) by the MGOCSM President Aprem Thirumeni. Keeping my fingers crossed. I along with 18 others from the 12 MGOCSM groups of Bengaluru have sung this. This is a promotional video. Requesting your prayers and support.

  • @kingstribe387
    @kingstribe3874 жыл бұрын

    This Father is something special to God Gifted by unique Talent

  • @susanabraham8671
    @susanabraham86714 жыл бұрын

    May God bless and keep John Samuel achan under His wings always. I am so proud that St. Mary"s Vakayar is my home parish . S.A.

  • @jjoachim983
    @jjoachim9838 ай бұрын

    Simply Super. Wonderful and musically a treat. Thanks. God bless you all especially the Director,, Conductor 🎉

  • @dostoyevskylfk9670
    @dostoyevskylfk96704 жыл бұрын

    Hearty greetings of Easter day....stay home stay safe ...

  • @Nzgki
    @Nzgki10 ай бұрын

    Standing in front of the Holy Tomb, along with Mariam Magdalena, A feel like that

  • @rkparambuveettil4603
    @rkparambuveettil46034 жыл бұрын

    പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നു @ തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍ കനകം പോൽ മിന്നിവിളങ്ങുന്നു... (പൊന്നൊളിയില്‍...... ) @ പുക പൊങ്ങും മരണതാഴ്‌വരയില്‍ പുതു ജീവന്‍ പൂങ്കതിരണിയുന്നു മാനവരും സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 ) (പൊന്നൊളിയില്‍...... )

  • @SpartanGnome
    @SpartanGnome2 жыл бұрын

    The lords light has shined upon these individuals!!!!!!

  • @jacobkk1687
    @jacobkk16874 жыл бұрын

    Excellent performance Thanks Achens and all the crew members

  • @truthseeker5993
    @truthseeker59934 жыл бұрын

    I was weeping. This is incredibly beautiful

  • @hannamariyasijo4175
    @hannamariyasijo41754 жыл бұрын

    Such a great Easter song, filled with devotion and faith. Loved the synchronization and combination. Congratulations to the entire team! You made my day... May our risen Lord bless all of you, Amen!

  • @francisnoronha236
    @francisnoronha2363 жыл бұрын

    What a beautiful Hymn. May God Almighty look with mercy on us. Thank you Father and the dedicated singers.

  • @mercymc3020
    @mercymc3020 Жыл бұрын

    Congratulations All, specially for Father

  • @vincentchembakassery9967
    @vincentchembakassery99674 жыл бұрын

    Divinely inspiring and animating. Super Chorus Choir. God Bless.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 Жыл бұрын

    GOD BLESS yOU AlI....Heavenly music !!! Superrrrrrrr

  • @jeneeshrobert2113
    @jeneeshrobert21133 жыл бұрын

    2021 Easter ദിനത്തിൽ ആരൊക്കെ?

  • @jinugabriel6757

    @jinugabriel6757

    3 жыл бұрын

    S

  • @miniantony4084

    @miniantony4084

    4 ай бұрын

    2024ൽ ഈസ്റ്റർ വരുന്നു. എല്ലാവരും ആസ്വദിക്കുക. 👍

  • @joppenpthomas7867
    @joppenpthomas78673 жыл бұрын

    It is the liturgical song of Syromalabar Catholic Church for Easter. It is written by Fr.Abel CMI of Syromalabar Catholic Church

  • @meritsibi2382
    @meritsibi23823 жыл бұрын

    So many people singing together so nice 👌👌👌👌

  • @MsLeejo
    @MsLeejo6 ай бұрын

    Beautiful all we could say this, looks like the heaven itself came down to earth and everyone of cheering for this beautiful song and it’s singers each and every one will be blessed❤❤

  • @BaboiGeorge
    @BaboiGeorge4 жыл бұрын

    \\o// True 'Orthodox Praises' through a Philharmonic Orchestra....... CONGRATULATIONS - "Wwooww" !!

  • @premkumarnayak1162
    @premkumarnayak1162 Жыл бұрын

    Ithrayum Kalaye snehikkunnavarellaam oththu koodunnidaththu daivaanubhavam kaanum. Sada santhosham kaanum oththukoodunna ellaperum. Many many thanks for the Great team.

  • @rajuxavier1974
    @rajuxavier19745 жыл бұрын

    Hi...luckiest people who participate the choir...also congratulate the great coordination of Father...Thanks a lottttttt......!

  • @jamesjoseph1086
    @jamesjoseph10863 жыл бұрын

    Super songs Fr. Abel and Fr.John Samuel 🙏🙏🙏🙏🙏🙏🙏

  • @somanrakku2239
    @somanrakku22394 жыл бұрын

    It's the songs very well presented. And all glaring our Jesus christ. God bless you and your team.

  • @cameliaprisecaru9519
    @cameliaprisecaru95193 жыл бұрын

    Magnific Felicitari din Romania

  • @tonygabrielmandy387

    @tonygabrielmandy387

    Жыл бұрын

    Alleluia All Glory to Lord Jesus Christ Thank you

  • @vinokingston
    @vinokingston5 жыл бұрын

    Woww...this is such a wonderful work.....I have been listening to this and watching the entire crew singing for the umpteenth time this morning. Great job!!

  • @josephthottan2724
    @josephthottan2724 Жыл бұрын

    Marvelous performance. A herculean task indeed. Humming and pom pom, added beauty.

  • @sebastianpvsabu5412
    @sebastianpvsabu54123 ай бұрын

    എത്ര നല്ല അവതരണം 🙏

  • @annajose3533
    @annajose35336 жыл бұрын

    beautifully sung..hats off to achen for his effort

  • @leomahesh1639
    @leomahesh16394 жыл бұрын

    This song make me cry bcoz of Jesus Christ sacrifice and crucification love you eshoppa 😘😚😍

  • @johnsamuel4057
    @johnsamuel40573 жыл бұрын

    Very encouraging and relevant song specially during Covid 19

  • @MatthewsJacob
    @MatthewsJacob4 жыл бұрын

    Lyrics in Malayalam പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയുടെ നാഥൻ ഉയിർക്കുന്ന മുറിവുകളാൽ മൂടിയ മേനിയിതാ നിറവോളും പ്രെഭയിൽ മുഴുകുന്നു തിരുശിരസ്സിൽ മുള്മുടി ചൂടിയവൻ സുരഭിലമാം പൂംകതിരണിയുന്നു കണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനകം പോൽ മിന്നി വിളങ്ങുന്നു പുക പൊങ്ങും മരണ താഴ്‌വരയിൽ പുതു ജീവൻ പൂംതളിരണിയുന്നു മാനവരും സ്വർഗ്ഗ നിവാസികളും വിജയാനന്ദത്തിൽ മുഴുകുന്നു Ponnoliyil kallara minnunnu Mahimayude naadhan uyirkkunnu Murivukalal moodiya meniyitha Niravolum prebhayil muzhukunnu Thirusirassil mulmudi choodiyavan Surabhilamam poomkathiraniyunnu Kanneeril mungiya nayanangal Kanakam pol minni vilangunnu Puka pongum marana thazhvarayil Puthu jeevan poomthaliraniyunnu Maanavarum swarga nivaasikalum Vijayaanandhathil muzhukunnu

  • @chandykadavil

    @chandykadavil

    3 жыл бұрын

    Will you sent english lines also please to chandykadavil @gmail.com

  • @lissyjames5535

    @lissyjames5535

    Жыл бұрын

    എത്രകേട്ടാലും മതി വരുന്നില്ല. എന്റെ പൊന്ന് ഈശോക്ക് സ്തുതി ആയിരിക്കട്ടെ.❤

  • @jerryj2119
    @jerryj21195 жыл бұрын

    Excellent effort for bringing an old song out of the dust, appreciate the rendering by the mass

  • @yesudassamuel5438
    @yesudassamuel5438 Жыл бұрын

    എത്ര കേട്ടാലും കണ്ടാലും മതിവരാത്തത്.. പല പ്രായത്തിലുള്ള പാട്ടുകാരുടെ മുഖത്തെ ഭാവങ്ങളും ഗംഭീരം. Xmas നും ഇതുപോലുണ്ടാവും എന്ന് കരുതുന്നു..

  • @francisnoronha236
    @francisnoronha2363 жыл бұрын

    Dear Fr. John, Please be kind enough to give English translation of this beautiful Hymn which you have composed and conduct so well. Every day I hear this beautiful Hymn without knowing the meaning/words. Thanks

  • @a.philip3923

    @a.philip3923

    3 жыл бұрын

    My Lord and my God Oh my Lord! Crucified were You for my sins. Resurrection and Life You are Hale lu ya ha le lu ya! Peace unto thee unto thee peace; My children I rose from the dead. Resurrection and Life I am! My peace be with you ever more.

  • @markosepaul4765

    @markosepaul4765

    Жыл бұрын

    @ Francis Noronha : I shall try to translate the lyrics into my imperfect English The tomb is glittering in golden rays Our Lord is rising in all glory The body that has been injured every inch Is now glistening in colorful lights The one who carried a crown of thorns on his head Is adorn with fragrant golden light The eyes that had been filled with tears Are shining like gold In the smoky valley of death New life is budding The men and celestial beings Are filled with ecstasy

  • @francisnoronha236

    @francisnoronha236

    Жыл бұрын

    Thanks a lot Father ..Keep us in your melodies always.

  • @joelsebastianos

    @joelsebastianos

    Жыл бұрын

    ​@@markosepaul4765 ❤

  • @samnadar4968

    @samnadar4968

    Жыл бұрын

    Very many thanks. But there is a little more to my imperfect malayalam.@@markosepaul4765

  • @VincentSabuG
    @VincentSabuG4 жыл бұрын

    Heavenly touch! Medicine for soul!

  • @susanvarghese5619
    @susanvarghese56193 жыл бұрын

    Blessings to all those singing, hearing, music, direction and all those directly or indirectly involved in making this song what it is...

  • @OneWay3109

    @OneWay3109

    2 жыл бұрын

    kzread.info/dash/bejne/YnlpvK5yYM_Fabw.html

  • @marychakkalackal6076
    @marychakkalackal60764 жыл бұрын

    Thank you.Such beautiful Easter song...reverberating in my mind ...

Келесі