Innayolam enne nadathi(M.G Sreekumar)

Symphonia(M.G Sreekumar)

Пікірлер: 1 500

  • @believersfreedom2869
    @believersfreedom28692 жыл бұрын

    ഈ പാട്ടു പാടിയ ശ്രീകുമാറിനെ നമ്മുടെ കർത്താവു രക്ഷയിലേക്ക് നയിക്കട്ടെ!🌹🌹🌹🌹🌹ആമേൻ!!

  • @danteesjose9461

    @danteesjose9461

    Жыл бұрын

    ഹൃദയം കീറിമുറിക്കുന്ന ഗാനം

  • @fanujafaseejajaffer2162

    @fanujafaseejajaffer2162

    Жыл бұрын

    Amen

  • @lalusukumaran2272

    @lalusukumaran2272

    Жыл бұрын

    ഈ പാട്ട് ഇവിടെ പാടിയത് ശ്രീകുമാർ Sir ആണ് ... ഇതിന്റെ ഒർജിനൽ റെക്കോർഡിൻ പാടിയത് കെസ്റ്റ്ർ Sir ആണ്

  • @leelammaspersong9405

    @leelammaspersong9405

    4 ай бұрын

    Amen🙏🙏❤❤

  • @jessyjohn9734
    @jessyjohn97343 жыл бұрын

    സത്യദൈവത്തെ തിരിച്ചറിയുകയും അതേറ്റുപറയുകയും ചെയ്ത താങ്കൾ ദൈവസന്നിധിയിൽ എത്രയോ അനുഗ്രഹീതന്..ഹല്ലേലുയ..യേശുവേ നന്ദി. ആമേൻ

  • @srhelenthomas5030

    @srhelenthomas5030

    2 жыл бұрын

    God bless you

  • @u.vijayakumar8242

    @u.vijayakumar8242

    2 жыл бұрын

    @@srhelenthomas5030 . .a...a....aa.a.. ..

  • @susangeorge9640

    @susangeorge9640

    2 жыл бұрын

    Ppppp

  • @saathisaathib8392

    @saathisaathib8392

    2 жыл бұрын

    ❤🙏

  • @mohandas7005

    @mohandas7005

    2 жыл бұрын

    Thank u my jesus

  • @susanphilip3167
    @susanphilip31673 жыл бұрын

    എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നു മതിയായവൻ

  • @donyjose3203
    @donyjose32033 жыл бұрын

    എന്റെ യേശു എത്ര നല്ലവൻ... അവൻ എന്നുമെന്നും മതിയായവൻ...🥰🥰

  • @tkouseph5289

    @tkouseph5289

    2 жыл бұрын

    God bless you 🙏🙏🌹🌹

  • @aparnasundar4208

    @aparnasundar4208

    2 жыл бұрын

    Sthothram

  • @johncelestinlemuel9451
    @johncelestinlemuel94514 жыл бұрын

    ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി { എന്‍റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ } (2) 1 എന്‍റെ പാപ ഭാരമെല്ലാം തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട് { എനിക്കായ് കുരിശില്‍ മരിച്ചു എന്‍റെ യേശു എത്ര നല്ലവന്‍ } (2) 2 എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ് ആകാശത്തിന്‍ കിളിവാതില്‍ തുറന്നു { എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന എന്‍റെ യേശു നല്ല ഇടയന്‍ } (2) 3 മനോഭാരത്താലലഞ്ഞു മനോവേദനയാല്‍ നിറഞ്ഞു { മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്‍റെ യേശു എത്ര നല്ലവന്‍ } (2) 4 രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോകവേളയില്‍ ആശ്വസകന്‍ { കൊടും വെയിലതില്‍ തണലുമവന്‍ എന്‍റെ യേശു എത്ര വല്ലഭന്‍ } (2) 5 ഒരുനാളും കൈവിടില്ല ഒരുനാളും ഉപേക്ഷിക്കില്ല { ഒരുനാളും മറക്കുകില്ല എന്‍റെ യേശു എത്ര വിശ്വസ്തന്‍ }(2) 6 എന്‍റെ യേശു വന്നിടുമ്പോള്‍ തിരു മര്‍വവോടണഞ്ഞിടും ഞാന്‍ { പോയപോല്‍ താന്‍ വേഗം വരും എന്‍റെ യേശു എത്ര നല്ലവന്‍ }(2) (ഇന്നയോളം..)

  • @bleela9696

    @bleela9696

    3 жыл бұрын

    Very soothing.

  • @rajuparinthirickal9308

    @rajuparinthirickal9308

    2 жыл бұрын

    Very sweet song

  • @reshmiaswin5926

    @reshmiaswin5926

    2 жыл бұрын

    L

  • @rajuparinthirickal9308

    @rajuparinthirickal9308

    2 жыл бұрын

    Very Very beautiful song

  • @rajuparinthirickal9308

    @rajuparinthirickal9308

    2 жыл бұрын

    @@reshmiaswin5926 nallatu vartte

  • @sebastiantj2222
    @sebastiantj22222 жыл бұрын

    എന്റെ ഏക രക്ഷകൻ❤️ എന്റെ യേശു മാത്രം

  • @xavieralphonse5926
    @xavieralphonse59263 жыл бұрын

    എത്ര വല്യ സ്നേഹമാണ് യേശുവിന്റേത്. അത് പോലെ വേറാരുമില്ല.

  • @beenaroy2636
    @beenaroy26362 жыл бұрын

    ജീവനുള്ള ദൈവത്തിൽ വിശ്വസിച്ച് അവൻ എന്റെ രക്ഷകൻ എന്ന സാക്ഷ്യ പറയുന്ന സാറിന് ദൈവ കൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @reyonajoywin5868
    @reyonajoywin58682 жыл бұрын

    ശരിക്കും കരഞ്ഞുപോയി അത്ര ഫീൽ especially അവസാന portion പാടിയപ്പോൾ thank you M G sir യേശുവിനെക്കുറിച്ചു പലപ്പോഴും വാചാലനാവുന്നത് ഞാൻ കേട്ടിട്ടുണ്ട് god bless you ❤️❤️❤️🙏🙏🙏

  • @ShebaRaj-yo2nk

    @ShebaRaj-yo2nk

    9 ай бұрын

    correct

  • @georgejacobgeorgejacob8088
    @georgejacobgeorgejacob80886 жыл бұрын

    പ്രിയ സഹോദര താങ്കളെ യേശു സ്നേഹിക്കുന്നു ,യേശു മാത്രം എത്ര നല്ലവൻ ആ യേശുവിന്റെ സ്നേഹത്തിൽ നിന്ന് വേർ പിരിക്കാൻ ആരാലും കഴിയുക ഇല്ല

  • @wilsonkv2490

    @wilsonkv2490

    4 жыл бұрын

    Wilson. K v

  • @lalymathew1453

    @lalymathew1453

    3 жыл бұрын

    @@jaisoncc2473 m .

  • @jayasreesruchimelam3267
    @jayasreesruchimelam32672 жыл бұрын

    എന്റെ ശ്രീകുട്ടാ എത്ര ഹൃദ്യമായ മനോഹരമായ പറയാൻ എനിക്ക് വാക്കുകൾ ഇല്ല അത്ര കു ഇഷ്ടം ആയി ഈ സോങ് നമിച്ചു

  • @sophybenny6417
    @sophybenny6417 Жыл бұрын

    ദൈവം ശ്രീ കുട്ടനെ അനുഗ്രഹിക്കും തീർച്ച ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാനവും, സാക്ഷ്യവും.🙏🏻🙏🏻 സത്യ ദൈവത്തിന്റെ യഥാർത്ഥ സാക്ഷി👃👃🌹🥀🌷🙏🏻🙏🏻🙆🙆⛪🎉🔥🕊️🕯️✝️🌺💐😀😀😀😀🌸🌼🍁👍🏻👍🏻👍🏻

  • @mistyjohn4193
    @mistyjohn41934 жыл бұрын

    Even though he is a Hindu dude, when he believes in what he sings, Gods power is released and he can clearly see it because Jesus is real and anybody who seek him with all their heart can meet him face to face, that’s a promise, doesn’t matter where he is from and what religion he follows.

  • @sumathijoseph6739

    @sumathijoseph6739

    2 жыл бұрын

    He trusted in Jesus and experienced his love and peace and the song came out from his heart. 🙏

  • @clamendoss3594
    @clamendoss35943 жыл бұрын

    എത്ര ബലം നല്‍കുന്ന ഗാനമാണ് ഈ ഗാനം നന്ദി സോദരാ നന്ദി ഈശോ

  • @dr.josephchackalathra438
    @dr.josephchackalathra4382 жыл бұрын

    ഹൃദയത്തിൽ നിന്നു വന്ന ഗാനമാണ് .

  • @ShebaRaj-yo2nk

    @ShebaRaj-yo2nk

    9 ай бұрын

    correct super song

  • @jayasreesruchimelam3267
    @jayasreesruchimelam32672 жыл бұрын

    സാക്ഷാൽ ക്രിസ്തു ദേവൻ അടുത്ത് നിൽക്കുന്ന പോലെ യേശു എല്ലാവരുടെയും ദൈവം ആണ് Prais the Lord

  • @rajeshprimon
    @rajeshprimon3 жыл бұрын

    Very few people like MG will get chance to sing a song like this to Jesus 🙏👍👌

  • @sudhakaran5683

    @sudhakaran5683

    3 жыл бұрын

    P0

  • @jansythomas4091

    @jansythomas4091

    2 жыл бұрын

    M G Sir's this song, whether people like or not , but JESUS likes and loves him a lot, may God bless him and use him for the Glory of God more and more . 🙏

  • @user-fx2vl9uo7j
    @user-fx2vl9uo7j Жыл бұрын

    Etrayo👍അർത്ഥവത്തായ ഗാനം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന മനോഹരമായ പാട്ടത്രെ കേട്ടാലും മതിയാവില്ല. ആമേൻ. സ്തോത്രം. യേശൂവേ വേഗം വരണേ!!!!✝️✝️✝️✝️

  • @ShebaRaj-yo2nk

    @ShebaRaj-yo2nk

    9 ай бұрын

    praise the lord

  • @alen_norera8868
    @alen_norera8868 Жыл бұрын

    ഇത്രയും നല്ല അർത്ഥം ഉള്ള പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല ഞാൻ ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് ആണ് MG Sir നു ഇത്രയും നല്ല കഴിവ് ഉള്ള ഗായകനെ ഞാൻ കണ്ടിട്ടില്ല ഇതുവരെ, 🥹❤️✨️

  • @thyparambiljacob3630
    @thyparambiljacob36302 жыл бұрын

    കർത്താവായെ യേശു വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാഭിക്കും. ദൈവം നീങ്ങളെ അനുഗ്രഹിക്കട്ടെ. ദേവനാമം മഹത്വപെടട്ടെ.

  • @rajuo680
    @rajuo6805 жыл бұрын

    ഏറ്റവും മികച്ച പാട്ട് , ഈശോയേ നൻദി ഞാൻ കൂടി ഒപ്പം പാടുന്നു ഒരായിരം നൻദി,🎂💐🎂

  • @percymathews6705

    @percymathews6705

    5 жыл бұрын

    Continue Thanks

  • @bijuv.c4389
    @bijuv.c43895 жыл бұрын

    ആമേൻ. ദൈവത്തിനു സ്തോത്രം. യേശുവേ അപ്പാ അങ്ങു മാത്രം എനിക്ക് ആശ്രയം.

  • @scotlanddiaries2753

    @scotlanddiaries2753

    4 жыл бұрын

    O

  • @user-tu1dy7pf4u

    @user-tu1dy7pf4u

    3 жыл бұрын

    God bless you bro

  • @chikkuchikku5598
    @chikkuchikku55982 жыл бұрын

    Very touching song. I hear this song when I feel sad and depressed.

  • @reenathomas1514
    @reenathomas15143 жыл бұрын

    ഓരോ വിഷമ ഘട്ടത്തിലും എന്റെ മുമ്പിൽ പല രൂപത്തിലും ഞാൻ എന്റെ കർത്താവിനെ കണ്ടിട്ടുണ്ട്... അതിലും വലിയ തെളിവ് എനിക്ക് പറഞ്ഞു തരാൻ ഇല്ല.... 🙏🙏🙏🙏🙏🙏

  • @harshank.ykakkariyil2951
    @harshank.ykakkariyil29513 жыл бұрын

    M.G Sung well ...praying for his living experience in Christ .

  • @Kathreenajose

    @Kathreenajose

    2 жыл бұрын

    M. G. Sir, songverywell, Godblessyoulifelong, Sathyadeyvathekandethiyathagalke, eneyummattumanasugalepadipadihappyakanesoangrahikate, hallelujh, amen:

  • @Nathan-dj5wo
    @Nathan-dj5wo4 жыл бұрын

    First time I am seeing Sreekumar singing beautiful Christian song. God bless you.

  • @sr.michaelpathippallil3022
    @sr.michaelpathippallil30222 жыл бұрын

    MG Sir what a meaningful heart touching song!!! For just singing this song Jesus will bless you abundantly👍👍

  • @dilrajdil7249
    @dilrajdil72493 жыл бұрын

    Glory to God, his grace is enough for me

  • @geethamathew3153
    @geethamathew31535 жыл бұрын

    എത്ര നല്ല സോങ്. Be with us lord always. I love you jesus.

  • @alphonsebenny8650
    @alphonsebenny86504 жыл бұрын

    Ente YESHU etra nallavan..avan ennenum mati aayavan....❤ Very heart touching song. I feel Jesus within me.😍😘 May our good Lord bless the entire universe. Amen🙏🙏🙏 I Love you Jesus.❤

  • @rosammanaik7316
    @rosammanaik73162 жыл бұрын

    Great truth in this song. Praise the Lord. Such a great song. You also listen this song and be blessed.

  • @ashokthangasamy3122
    @ashokthangasamy31222 жыл бұрын

    How good is my Jesus... என் இயேசு எவ்வளவு நல்லவர்.... என்ற யேசு நல்ல இடையன்....

  • @vijayaraniroyappa2495
    @vijayaraniroyappa24955 жыл бұрын

    Wonderful.song.in.beautiful.voice.I praise.jesus

  • @jijimammen9846
    @jijimammen98464 жыл бұрын

    Lord Jesus is my creator,my redeemer,my protecter and my provider

  • @krishnaveni3770
    @krishnaveni3770 Жыл бұрын

    എന്റെ യേശു എത്ര നല്ലവൻ 🙏🏻🙏🏻🙏🏻😍😍😍

  • @sathianarayanan8423
    @sathianarayanan84232 жыл бұрын

    Oh my Lord please show mercy on us.

  • @johntmathew9073
    @johntmathew90734 жыл бұрын

    For sure, when someone delightfully sings from the depths of his grateful soul, it is a blessing!

  • @philominamp5241
    @philominamp52412 жыл бұрын

    God bless you M.G. Jesus is with you.I blessyou in the name of Jesus.!!!!!

  • @sheenalyju7084
    @sheenalyju70842 жыл бұрын

    പാട്ടു പാടിയാൽ പോര സഹോദര. ആ യേശു വിനു വേണ്ടി ജീവിക്കു. സത്യം തിരിച്ചറിയൂ 🙏

  • @RajaKumar-oc4yj

    @RajaKumar-oc4yj

    9 ай бұрын

    ചർ ച്യാനിയാകു😂

  • @ambazhathilmanikandan6081

    @ambazhathilmanikandan6081

    2 ай бұрын

    Adhehathe samrakshikkan yesuvine polum srishtikkukayum maranathile kku nayikukayum cheytha sathya dhaivamaya krishnan undallo

  • @georgethomas3210
    @georgethomas32103 жыл бұрын

    What a feel Meaningful lines Good salute MGsir praise the lord 🙏

  • @Dhruvesh538
    @Dhruvesh5382 жыл бұрын

    Sung from❤️ Heart; Sure you r blessed Sir🙏

  • @raynoldparanoorittoop3832
    @raynoldparanoorittoop38324 жыл бұрын

    What a graceful melodious voice !

  • @joyphilip2672
    @joyphilip2672 Жыл бұрын

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @kkitchen4583
    @kkitchen45832 жыл бұрын

    Ente jeevithathil njan anubhavichu arinja sneaham Yesu sakalathinum mathyayavan Thank you Jesus 🙏🙏🙏

  • @sammathewboston7367
    @sammathewboston73673 жыл бұрын

    He is my real friend, yes Jesus is my friend,my Shepard and my owner.

  • @ravichandran6614
    @ravichandran66147 жыл бұрын

    beautiful song touched my heart praise the Lord by pr isaac

  • @OmanOman-xs3nv

    @OmanOman-xs3nv

    2 жыл бұрын

    Super

  • @marymathew6374
    @marymathew6374 Жыл бұрын

    Love to hear this song Every day I listen this song I n the morning and before I go to bed . May God bless you .

  • @jomonthomas2846
    @jomonthomas28462 жыл бұрын

    സത്യ ദൈവത്തെ തിരിച്ചറിഞ്ഞ എംജി ക്കു സല്യൂട്ട്

  • @wilsonmaruthoor1659
    @wilsonmaruthoor16594 жыл бұрын

    Amen...MG God bless you...Touching song..

  • @georgejoseph2656
    @georgejoseph26565 жыл бұрын

    Blessed M.G. Only those who are selected can recognize the goodness of MY heavenly Father who underwent the cruelest of deaths the Universe has ever known for sinners like ME.

  • @swethaswetha7317

    @swethaswetha7317

    3 жыл бұрын

    Oi in om

  • @cmmchurchSurulacodebyPrCJeyasi
    @cmmchurchSurulacodebyPrCJeyasi Жыл бұрын

    என் இயேசு எவ்வளவு நல்லவர்

  • @abrahamthankachen608
    @abrahamthankachen6083 жыл бұрын

    This song is so meaningful even 2021. May God bless the owner of this beautiful voice for he sang for the glory of God

  • @celineaugustine9239

    @celineaugustine9239

    2 жыл бұрын

    Very meaningful song

  • @josephvj7928

    @josephvj7928

    2 жыл бұрын

    @@celineaugustine9239 fine

  • @kripaindu1787
    @kripaindu17874 жыл бұрын

    God bless u n ur family . U r a hindu n ready to praise Jesus Christ in front of all world, really a great thing. Let the Almighty shower blessings on u n ur family. Hw many times we listen this song, each time increasing more sweetness in our heart. Thanks for ur voice

  • @rosammanaik3749
    @rosammanaik37495 жыл бұрын

    Jesus never fails.

  • @jojygeorge1626
    @jojygeorge16262 жыл бұрын

    My father who is old 86 year find people and comfort through this amazing song😍😍😍😍

  • @rugminimenon8002
    @rugminimenon80022 жыл бұрын

    All Glory to our Lord Jesus Christ God bless

  • @alinjubysamuel653
    @alinjubysamuel6535 жыл бұрын

    My household needs u at all times ,u are what we need , nothing is more desirous than u my Lord

  • @kgeorgethomas8282
    @kgeorgethomas82828 жыл бұрын

    A melodious, touching, and inspirational song. God bless.

  • @sr.michaelpathippallil3022
    @sr.michaelpathippallil30223 жыл бұрын

    Mr.Sree Kumar....Super....Super. you really sang from your heart....How you experienced Jesus in your life !!!!! Wonderful.....!!

  • @marthoopa1784

    @marthoopa1784

    2 жыл бұрын

    May ALWAYS journey with JESUS

  • @bindusaji8675
    @bindusaji86753 жыл бұрын

    Just close your eyes and feel this song 🥰

  • @fanujafaseejajaffer2162

    @fanujafaseejajaffer2162

    Жыл бұрын

    Yes

  • @mysticaljugnu
    @mysticaljugnu4 жыл бұрын

    എത്ര നന്നായി പാടുന്നു.. കണ്ണ് നിഞാണ് കണ്ണ് നീർ ധാര ധാരയായി ഒഴുകി.. കൃപ ആണ് ... ആ lirics...

  • @shibyebi9438

    @shibyebi9438

    4 жыл бұрын

    Ethrakkum arinjittum daivathe angeekarikkuvan kazhiyathathu enthukondanu .MGSrikumar sir? Our manushiyan sarvalokavum nediyittum thante aathmavine nashtapeduthiyal avanu oru prayojanavum Ella ennu ariyamo ....?so think about Jesus Christ and he is only one saviour for human . please save it life in Jesus Christ.. may God bless you.

  • @manojkp3591

    @manojkp3591

    2 жыл бұрын

    നല്ല പാട്ടുകൾ കേൾക്കാറില്ലെന്ന് തോന്നുന്നു. യേശുദാസ് സാറിന്റെയും /മാർക്കോസ് സാറിന്റെയും ഗാനങ്ങൾ കേൾക്കുക.

  • @shibugeorge3123
    @shibugeorge31239 жыл бұрын

    Excellent Song.....Praise the Lord!

  • @saintgeorgethegreat8114
    @saintgeorgethegreat81143 жыл бұрын

    Great witness!. Fulfill the great commission by teaching the good news everywhere. May the Lord Jesus bless you abundantly.

  • @jojygeorge1626
    @jojygeorge16262 жыл бұрын

    I see ,watch ,sing ,cry ,that how graceful Jesus Christ , 🙏🙏🙏🙏🔥may God almighty fill us also in his presence.👏👏👏thanks for sharing this beautiful , glorious song ,bless who shared ,bless ,M.G.kumar sir and blessed are the people ,as I was in very much burden ,that why i and my family is not growing ,to comfort by word of God but see how gracious,one day my father told me to search this song ,at that time God blessed me this listen this ,sweet song ,thanks the almighty i am crying always when i listen as it shows the love of God ,yes he also done many many uncountable miracles but I was not faithful ,i ask God almighty that forgive us and my husband and. Asking help to make us in his beauty.🙏🙏🙏🙏🙏🙏🙏🙏🙏

  • @savykoshy4511
    @savykoshy45115 жыл бұрын

    Praise the Lord for his salvation to us. Not only saving from sin but daily Deliverance from powers of satan and sin

  • @annammajohn3455
    @annammajohn34554 жыл бұрын

    Sooo beautiful, praise the Lord.

  • @francisthannikkal1903
    @francisthannikkal19032 жыл бұрын

    Glory to God Bless All Soul Winners in the Name of Jesus Christ Amen Hallelujah Shalom Gloria

  • @lalyidiculla6707

    @lalyidiculla6707

    2 жыл бұрын

    ❤❤❤❤❤🎉😢🎉jill uh i

  • @elezabethabraham2770
    @elezabethabraham27702 жыл бұрын

    യേശുവേ നന്ദി സ്തുതി

  • @ranmatk
    @ranmatk9 жыл бұрын

    Thank you Jesus Christ for everything you have given me. I am not eligible for any of these gifts you have given in my life. But you have been very kind and merciful Lord. Thank you

  • @sajioman

    @sajioman

    5 жыл бұрын

    Thank you Jesus Christ for everything you have given us. We are not eligible for any of these gifts you have given in our life. But you have been very kind and merciful to us our Living Lord. Thank You, Thank You, Thank You,................................

  • @SweetyTeenaTom

    @SweetyTeenaTom

    4 жыл бұрын

    kzread.info/dash/bejne/hZ5_y8NxXamxabA.html

  • @robinsonk2505

    @robinsonk2505

    4 жыл бұрын

    Thank you Jesus

  • @lifinfrancis2104
    @lifinfrancis21044 жыл бұрын

    Thank you my lord for all the blessings ..gracefull singing mg

  • @chitralima5896
    @chitralima58963 жыл бұрын

    Praise the Lord. Very nice. Beautifully presented. God bless you all. Thank you team. Amen.

  • @samvikas7781

    @samvikas7781

    Жыл бұрын

    നല്ല സൂപ്പർ പാട്ട്

  • @pramodvayanattu3885
    @pramodvayanattu38852 жыл бұрын

    What a meaningful song !!!

  • @fordsondurai6095
    @fordsondurai60954 жыл бұрын

    God to be magnified 🙏🏼🙏🏼

  • @philipmathew2744
    @philipmathew27443 жыл бұрын

    I am a greatest fan of you sir.

  • @AjiMon-bl6du
    @AjiMon-bl6du9 күн бұрын

    அவர் இன்றுவரை என்னைத் தாங்கி வந்தார் {என் இயேசு எவ்வளவு நல்லவர், அவர் என்றென்றும் போதுமானவர்} (2) 1 என் பாவங்களின் பாரத்தையெல்லாம் அவர் தோள்களில் ஏற்றிக்கொண்டு {என் இயேசு எனக்காக சிலுவையில் மரித்தது எவ்வளவு நல்லது} (2) 2 என் தேவைகளை அறிந்து, சொர்க்கத்தின் வாசலைத் திறந்தார் {அனைத்தையும் நிறைவாக அளிக்கும் நல்ல மேய்ப்பன் என் இயேசு} (2) 3 (2) 4 என் நோயுற்ற படுக்கையில் என் மருத்துவர், என் துக்கத்தில் என் ஆறுதல் {என் இயேசு எவ்வளவு பெரியவர், கொளுத்தும் வெயிலில் என் நிழல்} (2) 5 ஒருபோதும் கைவிடாதீர்கள்

  • @jojygeorge1626
    @jojygeorge16262 жыл бұрын

    I thank God for choosing MG shree Kumar for , encourage the people of God almighty 🙏🙏.

  • @jaijohnpaulvu3xjj
    @jaijohnpaulvu3xjj7 жыл бұрын

    എന്റെ യേശു എത്ര നല്ലവൻ

  • @johnsongnanamuthu9694

    @johnsongnanamuthu9694

    4 жыл бұрын

    The sengiswondarfulmylife

  • @KNKGARAGE

    @KNKGARAGE

    4 жыл бұрын

    Amen

  • @user-tu1dy7pf4u

    @user-tu1dy7pf4u

    3 жыл бұрын

    Big very big very very big

  • @ranijacob1260
    @ranijacob12604 жыл бұрын

    Thank you dear Lord jesus for your beautiful blessings.....I am proud that I am your child.😇

  • @elizabeththomas9
    @elizabeththomas92 жыл бұрын

    Praise The Lord🙏🙏🙏🙏

  • @kuttygeorge7721
    @kuttygeorge7721 Жыл бұрын

    What a voice Achen, God bless you. Respected Sadhu Kochukinju Updedhi wrote the song based on problems faced by him during his life long struggle in serving Living God on those early days. He was a true Servant of God.

  • @bobbyjohn8305
    @bobbyjohn83054 жыл бұрын

    Excellent song GOD ALMIGHTY WILL BLESS YOU AND YOUR FAMILY. so blessed Mg.

  • @subodhinijacob7387
    @subodhinijacob73875 жыл бұрын

    I am also like this song very much. Praise the LORD 🙏🏼

  • @babypremkumar687
    @babypremkumar6873 жыл бұрын

    This is my favourite song. How sweet !.what a sweet and beautiful melody!.when we hear this song , our pain will gone.he is enough.....enough...for the people who are believing Jesus christ.

  • @georgesamuel2515
    @georgesamuel25153 жыл бұрын

    Jesus Christ is only true friend and God with authority and power over anything and everything. Be blessed and be a blessing to many.

  • @jesmary11
    @jesmary114 жыл бұрын

    Very impressed about your sincere testimony Mr. MG . God bless 🙏🏽

  • @christinemaria3066
    @christinemaria30664 жыл бұрын

    Wow! Amazing praiseworthy song....... Even if no one in this world love u God will always be with u and love uu, heart touching.!

  • @jojygeorge1626
    @jojygeorge16262 жыл бұрын

    Praise the lord , graceous song

  • @jessychakkapan651
    @jessychakkapan6512 жыл бұрын

    Excellent Bro. Glory to GOD.🙏🙏🙏❤❤❤🌷🌷🌷

  • @yesupradeep7522
    @yesupradeep75224 жыл бұрын

    My Lord Jesus, you have been to me so much.

  • @diamondboy3059

    @diamondboy3059

    3 жыл бұрын

    Yeah 😊 mee too

  • @MrPmmelvin
    @MrPmmelvin7 жыл бұрын

    such a beautiful song touched my heart....

  • @lakshmysyam5319
    @lakshmysyam53193 жыл бұрын

    LOVE YOU JESUS CHRIST.AMEN🙏

  • @mariprasanna5522
    @mariprasanna55222 жыл бұрын

    ഈശോയെ ഏറ്റുപാടിയ താങ്കളെയും കുടുംബത്തയ്യു ദൈവം അനുഗ്രഹിക്കട്ടെ!

  • @susanmathew6793
    @susanmathew67935 жыл бұрын

    The melodious voice of Mr. M.G. Sree Kumar Sir had got its blissful nature in the song Yenne yolam Nadathi

  • @gloryjohn3562
    @gloryjohn35625 жыл бұрын

    The thought-provoking song of our Lord Jesus.

  • @jessymariya7303

    @jessymariya7303

    2 жыл бұрын

    മേഘനകുട്ടി ക്ക് കൂടി ഒരു ഈ ശോ പാട്ട് കൊടുക്കുമോ 🙏🙏

  • @Ben.Philip.Panicker
    @Ben.Philip.Panicker Жыл бұрын

    Innayolam enne nadathi Innayolam enne pularthi Ente yeshu ethra nallavan Avan ennennum mathi yayavan Ente yeshu ethra nallavan Avan ennennum mathi yayavan Ente paapa bhaaramellaam Thante chumalil ettukondu Enikkaay Kurishil marichhu Ente Yeshu etthra nallavan Enikkaay Kurishil marichhu Ente Yeshu etthra nallavan Ente aavashyangal arinju Aakasathin kilivathil thurannu Ellam samruthiyai nalkidunna Ente yeshu nalla idayan Ellam samruthiyai nalkidunna Ente yeshu nalla idayan Mano bharathal alanje Mano vedhanayal niranje Manamuruki njan karanjidumpol Ente Yeshu ethra nallavan Manamuruki njan karanjidumpol Ente Yeshu ethra nallavan Roga shaiyayil eniku vaidhyan Shoka velayil aaswasakan Kodum veilathil thanalumavan Ente yeshu ethra vallabhan Kodum veilathil thanalumavan Ente yeshu ethra vallabhan Oru naalum kai vidilla Oru naalum upekshikkilla Oru naalum marakkukilla Ente Yeshu ethra Vishwasthan Oru naalum marakkukilla Ente Yeshu ethra Vishwasthan Ente yeshu vannidumpol Thiru marvodananjidum njan Poyapol than vegam varum Ente yeshu ethra nallavan Poyapol than vegam varum Ente yeshu ethra nallavan Innayolam enne nadathi Innayolam enne pularthi Ente yeshu ethra nallavan Avan ennennum mathi yayavan Ente yeshu ethra nallavan Avan ennennum mathi yayavan You have lead me till now, you have made me rise till now how good is my Jesus ! I need only him everyday! 1. He bore the weight of my sins, he died for me on the cross, how good is my Jesus ! 2. He opened the gates of heaven by understanding my needs, he gives more than required, my Jesus is good shepherd! 3. When my heart feels heavy with sorrows, when i wander due to my pains and cry, he is there for me, how good is my Jesus! 4. He heals me when i am sick, he console me when i cry, he gives me shelter when the weather is hot, how good is my Jesus! 5. He will never leave me anytime, he will never abandon me anytime, he will never forget me anytime! How trustworthy is my Jesus! 6. When my Jesus comes, when he hugs me, he will come back soon the way he had gone, how good is my Jesus!

  • @lissymathew1622
    @lissymathew16222 жыл бұрын

    ഈപാട്ടുകേൾക്കുമ്പോൾഎത്രആ ശ്വാസംആണു. Thank you very much for sang this song. God may bless you🧚🧚👌👌👌

  • @mjkurian8947
    @mjkurian89474 жыл бұрын

    Praise the Lord, Amen, Amen, Amen !

  • @S.K.S.MM93
    @S.K.S.MM934 жыл бұрын

    Thank you Jesus

  • @LillyAntony-eg8rl

    @LillyAntony-eg8rl

    8 ай бұрын

    God. Bless. Mg sir

  • @user-ii3wh9pf7s
    @user-ii3wh9pf7s Жыл бұрын

    Our Lord touched his soul. God has predestined His Eternal Glory for him. Marvelous Heavenly voice of the Gifted Singer echoes in the hearts .Never before l enjoyed His Songs .Though l met him once,l turned my face . His ego melted before the Lord.Thanks God

  • @babypremkumar687
    @babypremkumar6873 жыл бұрын

    Super song.may God bless you all.what a lovely song! This is songs enough life long to hear.

Келесі