Nandhiyode Njan | Abraham Padinjarethalakkal | Elizabeth Raju | Evergreen Malayalam Christian Songs

Музыка

നന്ദിയോടെ ഞാൻ സ്തുതിപാടിടും
Lyrics & Music: Abraham Padinjarethalakkal
Singer: Elizabeth Raju
Album: Athmanathan
Content Owner: Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#popularchristiansongs #malayalamchristiansongs

Пікірлер: 931

  • @varghesmm
    @varghesmm5 ай бұрын

    എനിക്ക് വേണ്ടി ജീവനെ വച്ചു കൊടുത്ത കർത്താവേ, നിന്റെ ചങ്കിലെ ചോരയാൽ കഠിനപാപി ആയ എന്നെ പിശാചിന്റെ ബന്ധനത്തിൽ നിന്ന് വിടുവിച്ചു ജീവന്റെ പുസ്തകത്തിൽ പേരിനെ എഴുതി ചേർത്തു ദൈവത്തിനു മക്കളാക്കി തീ ർത്ത് കർത്താവിനു സഹോദരങ്ങളും കൂട്ടവകാശികളും ആക്കിവച്ചു. മാതാവ് ഞങ്ങൾക്കും മാതാവായി. ഈ കർത്താവിനെക്കാൾ വലുതൊന്നും എനിക്ക് ഉണ്ടാകാൻ പാടില്ല. സകല മാനവും മഹാത്തുവും കർത്താവെ നീയെടുത്തട്ടെ. ആമീൻ.

  • @MalayalamChristianSongs

    @MalayalamChristianSongs

    5 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @mpaul8794
    @mpaul87942 жыл бұрын

    നന്ദി ദൈവമേ.... അർഹതയില്ലാഞ്ഞിട്ടും ചേർത്ത് പിടിക്കുന്നതിന്... തലോടുന്നതിന്... കരുതുന്നതിന്....

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @susanabraham1707

    @susanabraham1707

    Жыл бұрын

    P

  • @jacksonjohn5854
    @jacksonjohn58543 жыл бұрын

    ഓരോ ദിവസവും അവിടുന്നു ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി യേശുവേ

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @niharahaniff1313

    @niharahaniff1313

    2 жыл бұрын

    Lovely song thanking God for all His blessings He lavish on us we don't deserve He is always Good & merciful.

  • @sushmaprasad5652

    @sushmaprasad5652

    2 жыл бұрын

    Maramon convention pattu glorious sabstitut

  • @maryagnes7258

    @maryagnes7258

    2 жыл бұрын

    Úul

  • @stanleycharles6386

    @stanleycharles6386

    2 жыл бұрын

    @@niharahaniff1313 ⁷

  • @arathyvlogs496
    @arathyvlogs4962 жыл бұрын

    എനിക്ക് നല്ല വിജയം തന്ന കർത്താവിനു കോടി കോടി നന്ദി ഈ ഗാനം സമർപ്പിക്കുന്നുAmen

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @mollyjoseph6734

    @mollyjoseph6734

    Жыл бұрын

    eedhoye emikkuangu thanna verdinu 500000 panayathinu kodukkan sadichathinu nandi

  • @wonderlandofjuan2217
    @wonderlandofjuan22173 жыл бұрын

    ഈശോയെ ഈ വർഷങ്ങൾ മുഴുവൻ ഈ ഭൂമിയിൽ എനിക്കായി തന്ന നന്മകൾ ക്കും ജീവിതത്തിനും നന്ദി പറയു

  • @rithuanish5734

    @rithuanish5734

    3 жыл бұрын

    ,w go qstzozf in my as khz🤣o

  • @ashajoseph2308

    @ashajoseph2308

    2 жыл бұрын

    Bbbbbb.

  • @joyalgeorge1157

    @joyalgeorge1157

    2 жыл бұрын

    Thankyou God For this wonderful life.

  • @joyalgeorge1157

    @joyalgeorge1157

    2 жыл бұрын

    God is great

  • @joyalgeorge1157

    @joyalgeorge1157

    2 жыл бұрын

    God is love

  • @DaniPAlex
    @DaniPAlex5 жыл бұрын

    നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ വരും കാലമൊക്കെയും നിന് കൃപ വരങ്ങൾ ചോരികയെന്നിൽ

  • @gaiusrajan6791

    @gaiusrajan6791

    5 жыл бұрын

    Dani P. Alex

  • @sarithajoseph528

    @sarithajoseph528

    4 жыл бұрын

    Dani P. Alex thank u

  • @varghesethoppil147

    @varghesethoppil147

    4 жыл бұрын

    Uu

  • @gracealex2475

    @gracealex2475

    4 жыл бұрын

    Thk u

  • @tmgeorge3323

    @tmgeorge3323

    4 жыл бұрын

    Lyrics

  • @user-wk3du3pu7q
    @user-wk3du3pu7q2 ай бұрын

    യേശു നാഥാ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @dailypromiseverse1286
    @dailypromiseverse12865 жыл бұрын

    Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmakkum Innu nanni chollunnu njan Arhikkatha nanmakalum Enikkekidum daya nidhe Arhikkatha nanmakalum Enikkekidum daya nidhe Yaajikkatha nanmakal polume Enikkekiyone Sthuthi Yaajikkatha nanmakal polume Enikkekiyone Sthuthi Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Satya daivathin eka puthranai Ninne viswasikkunnu njan Satya daivathin eka puthranai Ninne viswasikkunnu njan Varum kaalamokkeyum nin kripa Varangal chorika ennil Varum kaalamokkeyum nin kripa Varangal chorika ennil Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan Nanniyode njan Sthuthi Paadidum Ente Yeshu Naatha Enikkay nee Cheythoro nanmaikkum Innu nanni chollunnu njan

  • @sheebavp470

    @sheebavp470

    3 жыл бұрын

    ♡︎♡︎♡︎✞︎✞︎✞︎

  • @joycefernandez4599

    @joycefernandez4599

    3 жыл бұрын

    L

  • @annammasojan9615

    @annammasojan9615

    Жыл бұрын

    Ente jananam muthal e nimisham vare Kathy paripalichathinu Kodanu kodi nanni ente yesuve

  • @julietdsouza4314

    @julietdsouza4314

    Жыл бұрын

    Thank you for the lyrics

  • @hiddenpoetry5275

    @hiddenpoetry5275

    Жыл бұрын

    Thanks for this lyrics😌🙏🏻

  • @ajocjoy3867
    @ajocjoy38672 жыл бұрын

    അർഹിക്കാത്ത നന്മകളും എനിക്കെകിയോനെ സ്തുതി 😔🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @sajuandrews5438

    @sajuandrews5438

    Жыл бұрын

    @@MalayalamChristianSongs 6.30am the 5 666 5u llll 669m5jkmy5 keep 666 666 for a while

  • @sajuandrews5438

    @sajuandrews5438

    Жыл бұрын

    Super Super cute baby cxxcx 5 666 5u 5 56 5 I love 58 58578 and 5 6 6 66gm65njc6nj6n5b56c.

  • @davidpailo7595

    @davidpailo7595

    Жыл бұрын

    Lp

  • @justinjoseph2974

    @justinjoseph2974

    Жыл бұрын

    മനം മയക്കും സംഗീതം..,. Thanks എലിസബേത് രാജു

  • @lucythomas9923
    @lucythomas99234 жыл бұрын

    നന്ദിയോടെ ഞാൻ സ്തുതിപാടിടും എൻ യേശു നാഥാ... സൂപ്പർ ഗാനം

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you so much, Pls share and Subscribe this channel for more videos

  • @bijisandeep
    @bijisandeep3 жыл бұрын

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ 🙏

  • @lechulex19

    @lechulex19

    2 жыл бұрын

    യേശുവേ നന്ദി 🙏 സ്തുതി പാടും 🙏❤️🥰

  • @alexgeorge586
    @alexgeorge586 Жыл бұрын

    അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാ നിധേ, യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ സ്തുതി 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @prabhaboban6184

    @prabhaboban6184

    Жыл бұрын

    ❤❤❤

  • @annmaryc.thomas3886

    @annmaryc.thomas3886

    Жыл бұрын

    😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bijoymattupurath1131

    @bijoymattupurath1131

    Жыл бұрын

    ​@@MalayalamChristianSongs 8

  • @thomasmichael3318

    @thomasmichael3318

    10 ай бұрын

    Hallaluah 🙏🙏🙏

  • @jancymathew7144
    @jancymathew71442 жыл бұрын

    എൻറെ ഈശോയെഅങ്ങ് ചെയ്ത എല്ലാ നന്മകൾക്കുംആയിരം നന്ദി പറയുന്നു

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @coolvideos9355
    @coolvideos93552 жыл бұрын

    യാചിക്കാത്ത നന്മകൾ പോലുമേ എനിക്കേകിയോനെ സ്തുതി 🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @user-vj2oi6zp8p
    @user-vj2oi6zp8p Жыл бұрын

    അപ്പാ ഞങ്ങൾക്കായി ചെയിതു തരുന്ന എല്ലാം നന്മ്മക്കും നന്ദി 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    11 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @ranijoseph3229
    @ranijoseph3229Ай бұрын

    Thank you Jesus ,I love you Jesus❤❤❤❤

  • @MalayalamChristianSongs

    @MalayalamChristianSongs

    Ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @jojo_kumbalappallil
    @jojo_kumbalappallil5 жыл бұрын

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ... എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ.. 🙏

  • @jisonthomas2322

    @jisonthomas2322

    4 жыл бұрын

    Nice song

  • @aravindant.r3193

    @aravindant.r3193

    4 жыл бұрын

    Superb amen

  • @MohanRaj-oq2he

    @MohanRaj-oq2he

    4 жыл бұрын

    Nnr

  • @jmvlogzz4974
    @jmvlogzz49742 жыл бұрын

    ഈശോയെ നിന്നെ ഓർക്കാത്ത ഒരു ദിവസം ഇല്ല എന്റെ ജീവിതത്തിൽ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZread: kzread.info Facebook Page: facebook.com/ManoramaMusicChristian

  • @jancyshibu1472
    @jancyshibu1472Күн бұрын

    എന്റെ ചേട്ടായിയെആശ്വസിപ്പിക്കണമേ.....

  • @divyashibu9117
    @divyashibu91172 ай бұрын

    I love you jesus ❤😘

  • @antonyjoseph689
    @antonyjoseph6894 жыл бұрын

    യേശു അപ്പാ നന്ദി നന്ദി

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @joynabellarmin3282

    @joynabellarmin3282

    3 жыл бұрын

    Bin

  • @jeweljuvana5641
    @jeweljuvana56412 жыл бұрын

    യേശുവേ ഞാൻ ഇപ്പോൾ മൂന്നാന്മത് പ്രെഗ്നന്റ് ആണ് എനിക്ക് ഒരു ആൺകുഞ്ഞിനെ തന്നാനുഗ്രഹിക്കണം എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണേ,,,

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Prayers... Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @anithachristopher7732
    @anithachristopher7732 Жыл бұрын

    എന്റെ ഈശോ നാഥാ അവിടുന്ന് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും കരുതലിനും കരുണക്കും സ്നേഹത്തിനും കോടാനുകോടി നന്ദി അപ്പാ ❤️🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @Magie-sl4cc
    @Magie-sl4cc4 ай бұрын

    ഓരോ നിമിഷവും എന്നെ കാക്കുന്ന ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ചൊല്ലുന്നു

  • @thomasmanjally4171
    @thomasmanjally41713 жыл бұрын

    ഇന്ന് ഈ അതി രാവിലെ ഞങ്ങളെ ഉണർ തിയത്തിന് ദിവമേ കോടാണ് കോടി നന്ദി

  • @binoyvarghese221

    @binoyvarghese221

    2 жыл бұрын

    The first thing I did was to be a part of the world and the other is a great way to get the best out of the way and I have to say that I am not a fan of the most important things to do in the future and the other is a great way to get the best out of the way and I have to say that I am not a fan of the most important things to do in the future and the other is a great way to get the best 👍 the same time as the first time in the future and the other is a great way tip of the iceberg the same time as the first time in the future and the other is a great way to get the best out of the way and I have to say that I am not a fan you can see the same time as the year and the other is a great way to get the best you can do to help you find your way to a new level of service to the community and the other is a great yr guy yyy try yyyyyt Ty yyyyyyyyytyty you try t you are a few of the tuuutuuuuuuuyuuuyiuuyuuyuyyyuuuuuyuuuyuuuyyyyyyttyyyyyyyyyyyyyuyyyyyyylyyyyyyyyyyyyyyyyyyyyyyyyyytyyyyt yet guy yet yet y yyy try Yi y Ty uyyuutyyyuyyyyyuuyyyyytyyyyyyyyyyyyyyyyuytyyyyyyyyyutyyy you yyyytry yyuuucan

  • @ajithajitha8397
    @ajithajitha83975 жыл бұрын

    ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിൽ പാടി .... God bless you...

  • @jacksparrow-tn4ti

    @jacksparrow-tn4ti

    2 жыл бұрын

    Correct

  • @amsmathew7725

    @amsmathew7725

    2 жыл бұрын

    Sathyam

  • @bindusn4226
    @bindusn42262 жыл бұрын

    Daivam thanna Ella nanmakalkkkum kodi kodi nanni yeshu appacha

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZread: kzread.info Facebook Page: facebook.com/ManoramaMusicChristian

  • @ByjupaulMP
    @ByjupaulMP11 ай бұрын

    nanniyode njan sthuthi paadidum malayalam lyrics നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരോ നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ....(2 ) അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ..(2 ) യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനെ സ്തുതി..(2 ) നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ സത്യദൈവത്തിൻ ഏക പുത്രാനാം അങ്ങിൽ വിശ്വസിക്കുന്നു ഞാൻ....( 2 ) വരും കാലമൊക്കെയും നിന് കൃപാ വരങ്ങൾ ചോരികയെന്നിൽ...(2 ) നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ...(2 )

  • @nimitharatheesh1503
    @nimitharatheesh15034 жыл бұрын

    Yesuve njagalude jeevitham niyatheilename

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please share this video and subscribe this channel for more videos

  • @jessyarakkal7814
    @jessyarakkal78148 ай бұрын

    ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

  • @MalayalamChristianSongs

    @MalayalamChristianSongs

    8 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @ABCAlanaBiluCreations
    @ABCAlanaBiluCreations2 жыл бұрын

    ഇതുവരെ നമ്മളെ ഓരോരുത്തരെയും കാത്തതിന് നന്ദി യേശുവേ..... 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @lionofking853
    @lionofking8535 жыл бұрын

    Amen Amen Amen യേശു അപ്പാ നന്ദി നന്ദി നന്ദി സോത്രം സോത്രം സോത്രം.......

  • @krishnapriya6533
    @krishnapriya65332 ай бұрын

    Thank uu sooo much eesuvee en naadhanee 😭😭❤❤🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @lijagigi5203
    @lijagigi52033 ай бұрын

    Thank-you Jesus

  • @MalayalamChristianSongs

    @MalayalamChristianSongs

    3 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @radhikareghu9975
    @radhikareghu99752 жыл бұрын

    Karthavinte samrakshanathinu sthuthi💓🙏karthave rakshkaa🙏💓💓sthothram💓🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @sicilystanly2209
    @sicilystanly22092 жыл бұрын

    നന്ദി m ന്ദി നന്ദി ഈശോയെ, ദിവ്യകാരുണ്യമായി തിരുവോസ്തിയിൽ ഇന്നും ജീവിക്കുന്ന അത്യുന്നത ദൈവ പുത്രാ നന്ദി എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നിന്നെ ഏറ്റുപാടും അലേലൂയാ🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @rajiandrews6197
    @rajiandrews6197Күн бұрын

    Praise God🙏🏻🙏🏻🙏🏻🙏🏻

  • @RoseMary-nx4ug
    @RoseMary-nx4ugАй бұрын

    Esho e bhoomiyil jeevikkanpolum arhathayillatha ee paapiyekkude cherthupidikkunnathinu 😭 nandhi naadhaa nandhi😭😭😭❤️❤️❤️

  • @gracefulreflections
    @gracefulreflections2 жыл бұрын

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരീ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക.....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @sijijoseph535
    @sijijoseph5354 жыл бұрын

    യേശുവേ നന്ദി , കോടാനുകോടി നന്ദി.......

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @colonelisenhower5974
    @colonelisenhower59742 ай бұрын

    നന്ദിയോടെ ഞാൻ സ്തുതിപാടിടും by Elizabeth Raju is soo beautiful, pious and melodious. The accompanying orchestra and music is soft and very nice. Elizabeth has such a beautiful voice.... feel like hearing it again and again. I have heard many devotional songs of Elizabeth. This really stands out for its melody and piety. But, I was expecting a video from Elizabeth.....but it was supported by pictures only. Wish Elizabeth bring out more such marvels. Colonel Isenhower.

  • @MalayalamChristianSongs

    @MalayalamChristianSongs

    2 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @sidhanmohmedh7083
    @sidhanmohmedh7083 Жыл бұрын

    Heart touching song പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം ❤️

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @meenums9907
    @meenums99072 жыл бұрын

    യേശു നാഥനെ അനുഗ്രഹിക്കേണമേ ⛪️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @mathewjohn3158
    @mathewjohn3158 Жыл бұрын

    നന്ദിയോട് സ്തുതിപാടിടും എൻ്റെ യേശുവെ പാപികളായ ഞ്ഞങ്ങളെനിൻ്റെ രക്തത്താൽകഴുകിശുദ്ധികരിക്കണമെആരമ്മൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @mathewgeorge3153
    @mathewgeorge31533 ай бұрын

    Praise the lord

  • @MalayalamChristianSongs

    @MalayalamChristianSongs

    3 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @btspal2206
    @btspal22062 жыл бұрын

    നന്ദി കർത്താവ് തമ്പുരാനെ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, please share and subscribe...

  • @peterarakkakudypeter9262
    @peterarakkakudypeter92624 жыл бұрын

    ദൈവത്തിന്ന് ഞാൻ എന്റെ നന്ദി അർപ്പിക്കുന്നു

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you, please share and subscribe

  • @bindutn6792

    @bindutn6792

    3 жыл бұрын

    thank you jesus

  • @vargheseamboken3728
    @vargheseamboken37283 ай бұрын

    God bless you 🙏

  • @securityofficer1301
    @securityofficer13015 жыл бұрын

    Nanni deivame ellahthinum ellahthinum orupaddu orupaddu Nanni deivame

  • @josemvmaliyakkal797
    @josemvmaliyakkal7974 жыл бұрын

    God bless you

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, please share..

  • @omanathomas8005
    @omanathomas8005 Жыл бұрын

    എല്ലാം നന്മകൾക്കും എന്റെ ഈശോയെ നന്ദിയും സ്തുതിയും

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @securityofficer1301
    @securityofficer13014 жыл бұрын

    May God bless you Elizabeth chechi and May God bless Chikku Kuriakose family

  • @seemanidheesh7855
    @seemanidheesh78553 ай бұрын

    Yeshuve innu ente oru frnd kuwait prometric exam ezhuthan poyekkuvanu avale vijayam nalki anugrahickane🙏koodathe innu exam ezhuthunna ellavareyum samarppichu prarthickunnu daivame avareyum anugrahickane🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    3 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @riyaantony9682
    @riyaantony96824 ай бұрын

    Thank you Jesus my Lord for gave me everything,that I won't deserve.❤🙏🕯️

  • @MalayalamChristianSongs

    @MalayalamChristianSongs

    4 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @gracycd1253
    @gracycd12532 жыл бұрын

    Very. Sweet. Song. God. Bless you

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @midhuantony7540
    @midhuantony75402 жыл бұрын

    I love you jesus 💓

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @princethomas3564
    @princethomas35645 күн бұрын

    Big salute to the Composer ❤

  • @MalayalamChristianSongs

    @MalayalamChristianSongs

    4 күн бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @mareenasebastian6591
    @mareenasebastian65915 ай бұрын

    നന്ദി യേശുവേ......

  • @MalayalamChristianSongs

    @MalayalamChristianSongs

    5 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @shibuchalilshibu4832
    @shibuchalilshibu48325 жыл бұрын

    Yeshoye Nandhi

  • @beenajose8543
    @beenajose85435 жыл бұрын

    Amen. Praise the Lord. Thank you Jesus. Hallelujah Hallelujah

  • @adminuser2372
    @adminuser2372 Жыл бұрын

    ആമേൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @meenabiju8445
    @meenabiju84452 жыл бұрын

    Yeshuve enikku thanna Ella nanmakallum Nanni Amen

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jobvarghese5887
    @jobvarghese58875 жыл бұрын

    ചിക്കു ഹൃദയത്തിൽ തട്ടി പാടിയ ആ പാട്ട് ഒരു കൈതൂക്കം മുന്നിൽ

  • @pramodrishikeshpk5035

    @pramodrishikeshpk5035

    2 жыл бұрын

    Yeshuvae njan orikkalum nadakilla ennu karuthiya entae kunjiu swapnam niravetiyathinu orayiram Nanni amen

  • @regivargese9356
    @regivargese93565 жыл бұрын

    യേശുവിനെ സ്തുതിച്ചു കൊണ്ടുള്ള മനോഹര ഗാനം

  • @mathewkj8244

    @mathewkj8244

    5 жыл бұрын

    Regi Vargese

  • @VijayaKumar-tu3ed

    @VijayaKumar-tu3ed

    3 жыл бұрын

    Amean

  • @shibushibu8262

    @shibushibu8262

    3 жыл бұрын

    @@VijayaKumar-tu3ed edffgggh

  • @shibushibu8262

    @shibushibu8262

    3 жыл бұрын

    Ddfji

  • @shibushibu8262

    @shibushibu8262

    3 жыл бұрын

    @@mathewkj8244 എക്സ് bnkm

  • @mekhaeleza5570
    @mekhaeleza5570 Жыл бұрын

    Covid samayathu marikenda avastha vannittum enne innolam ayusode Nirthiya ente pithavu Yeshu Appa my own JESUS papa Aamen Sarva nanmakalkum nanni nadhaa Aamen

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @badrilaldangi
    @badrilaldangi Жыл бұрын

    കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jainyvl1550
    @jainyvl1550 Жыл бұрын

    നന്ദി ദൈവമേ നന്ദി 🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @leenaraju843
    @leenaraju8433 жыл бұрын

    നന്ദിയോടെ ഞാൻ പാടിടും എന്റെ യേശുനാഥാ എനിക്കായി നീ ചെയ്തൊരോ നന്മയ്ക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @happyqueen8244
    @happyqueen82448 ай бұрын

    എന്റെ യേശു നാഥൻ എനിക്ക് ചെയ്ത എല്ലാ നന്മകൾക്കും കോടി കോടി നന്ദി നാഥാ 🙏🙏🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    8 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @LikhithaAnil-tj2po
    @LikhithaAnil-tj2po3 ай бұрын

    അങ്ങ് നൽകിയ എല്ലാ ദാനങ്ങൾക്കും നന്ദി ദൈവമേ😊🙏🏻

  • @aravindant.r3193
    @aravindant.r31934 жыл бұрын

    സ്തുതിപാടുനു ഞാൻ 😇😇

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please Share this song and Subscribe this channel for more videos

  • @chinjugeorge4677
    @chinjugeorge46775 жыл бұрын

    Ishoyeaaaaaaa.......... Love u a lotttttt.......

  • @bindhushaji8047
    @bindhushaji80472 жыл бұрын

    അവൻ നമ്മുടെ സമാധാനമാണ് ..... ഈശോ ഈ ടീമിനെ അനുഗ്രഹിക്കട്ടെ ...

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @rosemariyaroy8705
    @rosemariyaroy87052 жыл бұрын

    I love u Jesus 💓💓💓

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - fb.watch/dD-nTPMhAk/

  • @leelammasoman3139
    @leelammasoman31392 жыл бұрын

    Yesuve Nanni yesuve sthothram 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @nancynancy4461
    @nancynancy4461 Жыл бұрын

    Amen praise the lord👑🙏🏻

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @dewdrops3320
    @dewdrops33203 жыл бұрын

    എന്റെ ഈശോ ഒരു പാട് നന്ദി. എന്റെ വീട് പണി തടസങ്ങൾ ഇല്ലാതെ പോവുന്നു

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @MariemuthooCoopasamy-sn8se
    @MariemuthooCoopasamy-sn8seАй бұрын

    I am from South Africa I speak a little bit of Tamil I love this song stay blessed.

  • @elishajose5171
    @elishajose5171 Жыл бұрын

    Jesus is Lord!

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @k.ccherian8732
    @k.ccherian87322 жыл бұрын

    Thank you Jesus🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZread: kzread.info Facebook Page: facebook.com/ManoramaMusicChristian

  • @thomastitus1793
    @thomastitus17935 жыл бұрын

    Ammmeeeeeeen

  • @sebastianmullooran1210
    @sebastianmullooran12102 жыл бұрын

    Vigraharadhana papamanu. Aalmeeya vesyavrithiyanu. Uyarthezhunnetta, aalmavaya Yesukristhuvil viswasichu, papamochanavum aalmarekshayum prapichu, deivathe aalmavilum sasthyathilum aaradhikunnavare Devathinu sthusipaduvin.

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @antojoseph3715
    @antojoseph37152 ай бұрын

    Esoye ente kanneeru kananamme amme esoye madhave

  • @heartbeats7809
    @heartbeats78092 жыл бұрын

    Thnk u God for all your blessings 🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, pls share and subscribe...

  • @jacobsebastian1197

    @jacobsebastian1197

    2 жыл бұрын

    Thank you Jesus praise the Lord

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 Жыл бұрын

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, please share and subscribe

  • @thomaskurian883
    @thomaskurian8832 жыл бұрын

    Very, good, song, like, by, Thomas, kurian

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please Share and Subscribe

  • @mjcaluva
    @mjcaluva3 жыл бұрын

    മനോഹരമായ ആലാപനം. God bless you.

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @snehajyothi.s.jsonajyothi.8990
    @snehajyothi.s.jsonajyothi.89904 жыл бұрын

    Beautiful song

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @sushammamullick7661
    @sushammamullick76613 жыл бұрын

    Super talented voice god bless you

  • @singlyjames1896
    @singlyjames18963 жыл бұрын

    Covidinte adimathuathil kaxhiunna njangaleum kunjumakaleyum Ange karangali samarpikkunnu adiyangale kathurakshikkaname appa

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @agsambt8086
    @agsambt80862 жыл бұрын

    യേശുവേ ഒരുപാട് നന്ദി🙏പാപിയായിരുന്നിട്ടും അങ്ങ് എനിക്കായ് ചെയ്ത് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് വേണ്ടിയും എന്നോടു കാണിച്ച കരുന്നയ്കും🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @finupaulose5728
    @finupaulose5728 Жыл бұрын

    Am grateful to this song

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video

  • @kl.44kid
    @kl.44kid Жыл бұрын

    ദൈയിവമേ 🙏🏻

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @radhikareghu9975
    @radhikareghu99752 жыл бұрын

    ✝️🙏✝️🙏Nanni karthavee mathaavee ellaa nanmakkum✝️🙏✝️

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, please share and subscribe

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി.

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @anjubaiju4692
    @anjubaiju46922 жыл бұрын

    Thank you Jesus for loving me more than I deserve.....

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @1gbramer254
    @1gbramer2545 жыл бұрын

    Nanniyode stuthy padidum yesunatha meaningful song

  • @mollykuttythomas6883
    @mollykuttythomas68832 жыл бұрын

    amen

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, please share and subscribe

  • @echoofhiscall2247
    @echoofhiscall2247 Жыл бұрын

    Very nice Pr. Sam Selva Raj.

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @just_dreamer_
    @just_dreamer_4 жыл бұрын

    Praise the lord 🙏

Келесі