Thunayenikkeshuve | M E Cherian | Sujatha | Traditional Malayalam Christian Devotional Songs

Музыка

Thunayenikkesuve | തുണയെനിക്കേശുവേ
Lyrics & Music: M E Cherian
Singer: Sujatha
Album: Thunayenikkesuve
Thunayenikeshuve kuraviniyillathaal
Anudhinam Than nizhalin maravil vasichidum njan
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
Avanente sankethavum avalambavum kottayum
Avaniyilakulathil Avan mathi aasrayippan
അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
Pakayente kanikalilum pakarunna vyathiyilum
Pakalilum ravilum than pakarnnidum krupa mazha pol
പകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
Saranamavan tharum Than chirakukalil keezhil
Parichayum palakayumaam paramanee paaridathil
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
Valamidamaayirangal valiyavar veenalum
Valayamai ninnenne Vallabhavan kaathidume
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Aakulavelakalil aapathu nalukalil
Aagathanam arikil aaswasippicheeduvan
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution or Re-upload in Facebook, KZread, etc... is Strictly Prohibited of this video.
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#Thunayenikkesuve #MECherian #Sujatha

Пікірлер: 1 700

  • @joshythimothy6435
    @joshythimothy6435 Жыл бұрын

    എന്റെ അമ്മ എന്ന ഉബഷിച്ചു പക്ഷേ ദൈവം എന്ന കൈ വിട്ടില്ല. എന്റെ സഹോദരൻ. എന്റെ സഹോദരിമാർ എന്ന കൈ വിട്ടു പക്ഷേ എന്റെ ദൈവം എന്ന ചേർത്ത് പിടിച്ചു ദൈവമേ നന്ദി. ദൈവമേ സുതുതി.. 🙏🙏🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @shabanayasmin560

    @shabanayasmin560

    8 ай бұрын

    @@MalayalamChristianSongs h👏😍😍😍

  • @shabanayasmin560

    @shabanayasmin560

    8 ай бұрын

    P

  • @angelsincysworld8273

    @angelsincysworld8273

    3 ай бұрын

    ❤​@@shabanayasmin560

  • @renjithr5840

    @renjithr5840

    3 ай бұрын

  • @JohnThomas-jr1hg
    @JohnThomas-jr1hg2 жыл бұрын

    ദൈവത്തെ സ്നേഹിക്കുന്നവരുടെ പൂർണ്ണ സംരക്ഷണം യേശു ഏറ്റെടുക്കുന്നു എന്നാണു ഈ പാട്ടിന്റെ അർത്ഥം. ദൈവം എല്ലാവരെയും കാക്കട്ടെ. സ്തോത്രം.

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @rajeevank981

    @rajeevank981

    11 ай бұрын

    @@MalayalamChristianSongsl

  • @aavlogzz.5909
    @aavlogzz.59093 жыл бұрын

    എന്റെ യേശുവേ അങ്ങേക്കാൾ സ്നേഹമുള്ളവർ മറ്റാരും ഇല്ല ഈ ലോകത്തിൽ... യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന ......🙏🙏🙏🙏🙏🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @lissypaul2931

    @lissypaul2931

    2 жыл бұрын

    E999h9kAaaaqf

  • @tittuvj

    @tittuvj

    2 жыл бұрын

    🙏🙏🙏

  • @glorytogod2564

    @glorytogod2564

    Жыл бұрын

    I love Jesus 💕💕💕💕💯💯💯👪👪👪🏠🏠🏠🏠🏠❤️❤️❤️❤️❤️

  • @sreedevipc9468

    @sreedevipc9468

    Жыл бұрын

    Jj

  • @jancysanthosh3800
    @jancysanthosh38009 ай бұрын

    തുണയെനിക്ക് യേശുവേ വളരെ മനസ്സിന് ബലം തരുന്ന പാട്ടാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    9 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @radhamadhavan8362
    @radhamadhavan83624 жыл бұрын

    Enikum ente kudumbathinum thuna karthaavaaya yeshu maathram🤲👏👏👏🙏🙏🤲🤲🤚🙏🙏🙏🙏🤚🙏🤚🤚🙏🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, please share and subscribe

  • @sintopd9389

    @sintopd9389

    3 жыл бұрын

    ❤❤❤❤❤❤😂😂😂😂😆😆

  • @gracepeter6564

    @gracepeter6564

    2 жыл бұрын

    Pray for daughters mother in law .give her strength to bear her sufferings .

  • @vincentozanam8646
    @vincentozanam86462 жыл бұрын

    നല്ല ഇമ്പമുള്ള ഭക്തി ഗാനം!സുജാതയുടെ സ്പുടതയുള്ള ആലാപനം.ദൈവം അനുഗ്രഹിക്കട്ടെ,എല്ലാവരെയും.

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @Miracles.823.
    @Miracles.823.3 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ thonnunnu

  • @sajanshekhars5713
    @sajanshekhars57133 жыл бұрын

    2021 കേൾക്കുന്നവരുണ്ടോ....👍👍💞

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @user-jd3ob7th3x

    @user-jd3ob7th3x

    Ай бұрын

    2024 😍🙏

  • @12Gopikrishnan
    @12Gopikrishnan3 жыл бұрын

    ഈ ഗാനം കേൾക്കുന്ന എല്ലാവരുടെ മനസ്സിനും കുളിർമ പകർന്നു കൊണ്ട് ദൈവത്തിൻറെ സാന്നിധ്യം ഉണ്ടാവട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @shanuthomas517

    @shanuthomas517

    3 жыл бұрын

  • @sofiyathomas7075

    @sofiyathomas7075

    2 жыл бұрын

    🌹💕❣🙏❣💕🌹

  • @bijuedayadi
    @bijuedayadi4 жыл бұрын

    M E Cherian Sir was a school teacher in our near by village and school. He left his job decided to go as a missionary to preach Jesus Christ in the place called Madurai during 1940s. He wrote more than 400 songs in Malayalam and Tamil. He fought a good fight, kept his faith, left his earth life and went on to be with the Lord Jesus Christ in 1993.

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please Share this song and Subscribe this channel for more videos

  • @benjames046

    @benjames046

    2 жыл бұрын

    Which place did he live?

  • @marrykuttymathew9541

    @marrykuttymathew9541

    2 жыл бұрын

    0

  • @roydaniel71

    @roydaniel71

    2 жыл бұрын

    ഇത് എം ഇ ചെറിയാൻ സാറിന്റെ പാട്ട് ആണോ സാർ???

  • @sisiliyad5867

    @sisiliyad5867

    2 жыл бұрын

    Thanks dear for singing foris.god bless you and your dear ones.

  • @user-Vincy54Jo
    @user-Vincy54Jo9 ай бұрын

    ആമേൻ ❤

  • @MalayalamChristianSongs

    @MalayalamChristianSongs

    9 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @lakshmysyam5319
    @lakshmysyam53193 жыл бұрын

    JESUS CHRIST LOVE YOU.🙏

  • @Miracles.823.
    @Miracles.823.3 жыл бұрын

    ഹെഡ്സെറ്റ് വെച്ച് kelkkanam, ആഹാ എന്താ ഒരു feel

  • @jincyjosephjj2428
    @jincyjosephjj24285 жыл бұрын

    Jesus only our Savior.

  • @rajammadubai7751

    @rajammadubai7751

    3 жыл бұрын

    Aaazksnolppppp0

  • @rejimonkurian2565
    @rejimonkurian25652 жыл бұрын

    ആമേൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    നന്ദി യേശുവേ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @smrithykannansmrithykannan1877
    @smrithykannansmrithykannan18773 жыл бұрын

    I LOVE you Jesus 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, please share and subscribe...

  • @lionofking853
    @lionofking8535 жыл бұрын

    തുണ എനിക്കു എന്റെ കുടുബത്തിനും യേശുAmen Amen Amen

  • @brother_jibin_koothattukulam
    @brother_jibin_koothattukulam10 ай бұрын

    Love u Jesus appa..❤

  • @sofijoy606
    @sofijoy6062 жыл бұрын

    ഈ Song കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.....ഇതിന്റെ ഓരോവരികളും ബൈബിളിലെ സങ്കീര്‍ത്തനത്തില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. ഇതിന്റെ സംഗീതവും editing ..സുജാതചേച്ചിയുടെ കുയില്‍ നാദംകൂടിയായപ്പോള്‍ വളരെ മനോഹരമായി ഈ ഗാനം.....എന്റെ കല്യാണകാസറ്റില്‍ ഈ ഗാനം ഉണ്ട്..😍🌹😍🌹😍🌹😍🌹

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @anchanakmohananchana3279

    @anchanakmohananchana3279

    Жыл бұрын

    Mylord ok y tr xx x e

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    തുണയെനിക്ക് യേശുവേ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jobyjacob1412
    @jobyjacob14124 жыл бұрын

    ദൈവമേ നന്ദി സ്തോത്രം എന്നേശുവേ

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you, please share and subscribe

  • @CrizCreationsIn

    @CrizCreationsIn

    3 жыл бұрын

    kzread.info

  • @binuj725
    @binuj7253 жыл бұрын

    അര് എന്നെ ഉപേക്ഷിചാലു അര് തള്ളിക്കാള്ളഞ്ഞാലുഎന്റെ ദൈവം ഒരിക്കലും ഉപേഷിക്കില്ല തള്ളിക്കള്ളില്ല തീർച്ച🥀🥀🥀🌹🌹🌹🌹 ,,,അമേൻ,,,,

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @gittureji

    @gittureji

    9 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh3800Ай бұрын

    തുണയെനിക്ക് യേശുവെ

  • @MalayalamChristianSongs

    @MalayalamChristianSongs

    Ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @sherinsonu849
    @sherinsonu8493 жыл бұрын

    ഈ കൊറോണ .. മഹാമാരി ഞങ്ങളുടെ ദേശത്തു നിന്നും രാജ്യങ്ങളിൽ നിന്നും അകറ്റണമേ. അങ്ങ് ഞങ്ങൾക്ക് തുണ ആകേണമേ

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share and subscribe...

  • @sofiyathomas7075

    @sofiyathomas7075

    2 жыл бұрын

    🌹💕❣🙏 Amen 🙏❣💕🌹

  • @TipsqueMunna
    @TipsqueMunna3 жыл бұрын

    സുജാത ചേച്ചിയുടെ വോയിസ്‌ നന്നായിട്ടുണ്ട്

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @vishakhvineethavishakh2829
    @vishakhvineethavishakh28293 жыл бұрын

    Amen Amen Amen Amen

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    യേശുവേ നന്ദി

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZread: kzread.info Facebook Page: facebook.com/ManoramaMusicChristian

  • @jayadas2701
    @jayadas27015 жыл бұрын

    Thank you Jesus

  • @sijivinod2759

    @sijivinod2759

    4 жыл бұрын

    Jayadas V യെസ്

  • @lionofking853
    @lionofking8535 жыл бұрын

    തുണ എനിക്ക് യേശു മാത്രം നല്ലവനായ എന്റെ ശാപത്തെയും പാപതെയ്യം രോഗത്തെയും ദാരിദ്രതെയ്യം വഹിച്ച ദൈവപുത്ര അങ്ങ് സർവു സ്തൂതികൾക്കും യോഗ്യൻ ആമീൻ

  • @georgejoseph6274

    @georgejoseph6274

    4 жыл бұрын

    Grate

  • @v.reditz9697

    @v.reditz9697

    3 жыл бұрын

    @Ledger Damon nobody should visit this flixzone website....... its spam

  • @v.reditz9697

    @v.reditz9697

    3 жыл бұрын

    I am a web developer Pls this flixzone is a spam website donot visit this website ...👍🏻

  • @v.reditz9697

    @v.reditz9697

    3 жыл бұрын

    kzread.info/dash/bejne/Y2qVl5SPnM3Xkqg.html

  • @v.reditz9697

    @v.reditz9697

    3 жыл бұрын

    kzread.info/dash/bejne/hIWTztCdZLLAZLw.html

  • @tomtom-yx3vy
    @tomtom-yx3vy2 жыл бұрын

    ജീവനും ചൈതന്യവും ഉള്ള പാട്ടുകൾ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    തുണയെ നിക്കേശുവേ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @rejijohn5414
    @rejijohn54145 жыл бұрын

    വളരെഹൃദയസ്പർശിയായഗാനം വളരെനന്നി

  • @anilvargeshe2163
    @anilvargeshe21635 жыл бұрын

    It's my favorite song I love this song

  • @lalithasekar4296
    @lalithasekar4296Ай бұрын

    ❤❤Amen❤❤ Hallelujah ❤❤

  • @jancysanthosh3800
    @jancysanthosh38004 ай бұрын

    അവൻ ഈ ആകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ തുണയെനിക്കേശുവെ

  • @jacobpchacko7516
    @jacobpchacko75162 жыл бұрын

    മനസിന് ഉണർവും ഊർജവും സന്തോഷവും സമാധാനവും നൽകാൻ കഴിയുന്ന ഏറ്റവും പ്രിയപ്പെട്ട ഗാനം

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    തുണയെനിക്ക് യേശുവേ നല്ല പാട്ടാണ് മനസ്സിനെ വളരെ ബലം തരുന്ന പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    യേശുവേനന്ദി

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @rejeeshasrejeeshas9071
    @rejeeshasrejeeshas90714 ай бұрын

    Enikasrayam yesuvay neematram

  • @MalayalamChristianSongs

    @MalayalamChristianSongs

    4 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @sreekumarmangalasserysreek3412
    @sreekumarmangalasserysreek34124 жыл бұрын

    മനസ്സിന് നല്ല സമാധാനം തരുന്ന പാട്ട് by Anithasreekumar, Mangalassery, (Near Attukal)

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you, please share and subscribe

  • @jojetthomas6652

    @jojetthomas6652

    4 жыл бұрын

    Amen

  • @varghispc9467
    @varghispc94674 жыл бұрын

    ഈ കോവിട് കാലത്ത് ല ഭി ക്കുന്ന ഒരു വലിയ സം രക്ഷണം ഈ പാട്ടുകൾ, വേദ വായന,, പ്രാർത്ഥന ഇവയിലൂടെ ലഭിക്കുന്നു

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please Share this song and Subscribe this channel for more videos

  • @kevinbiju7163

    @kevinbiju7163

    4 жыл бұрын

    I

  • @deenatibin8188
    @deenatibin81888 ай бұрын

    യേശുവാൽ ഞാൻ ഇപ്പോഴും ഒരു മഹത്വപൂർണമായ ജീവിതം നയിക്കുന്നു❤

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    അവ നീയാ കുലത്തിൽഅവൻ മതിആശ്രയിപ്പാൻയേശുവേനന്ദി

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @satheeshkumarchakku9302
    @satheeshkumarchakku93024 жыл бұрын

    ഈ പാട്ട് എനിക്ക് എപ്പോഴു കേട്ടാലും എനിക്ക് ആശ്വാസം തരും ജീസസ് സേവ് ഫ്രം ദിസ്‌ കൊറോണ വൈറസ്

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please share this video and subscribe this channel

  • @anithamarypaulose7697

    @anithamarypaulose7697

    2 жыл бұрын

    Powerful and comforting song

  • @saveejsv8467

    @saveejsv8467

    2 жыл бұрын

    Namayallathonnume

  • @akhilandrewskallampottayil8466
    @akhilandrewskallampottayil84663 жыл бұрын

    ഈ പഴയകാല ഗാനങ്ങൾ കേൾക്കാൻ ഒരു പ്രതേക ഫീലിംഗ് ആണ്💖

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @edwindhas9785

    @edwindhas9785

    2 жыл бұрын

    Supper

  • @gracypunnoose5141
    @gracypunnoose51413 ай бұрын

    നല്ല അർത്ഥം ഉള്ള ഗാനം. സുജാത പാടുമ്പോള്‍ അത് അതിമനോഹരമായി.

  • @sonicchac9980
    @sonicchac99803 жыл бұрын

    Georges &best song of Christian

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @obedgospelministrythrissur8223
    @obedgospelministrythrissur82235 жыл бұрын

    Good👍പഴയ ഭക്തന്മാർ എഴുതിയ പാട്ട് ഇന്നും ജീവനുള്ളതായി നിലകൊള്ളുന്നു. അതിൻറെ കാരണം അവരുടെ അനുഭവത്തിൽ നിന്നും പാടിയ വരികളാണ്, അതിനാൽ ഇന്നും പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ സന്തോഷവും, പ്രത്യാശയും, നൽകുന്നു.🙏🙋‍♂🙋‍♂

  • @ancymathew9465

    @ancymathew9465

    4 жыл бұрын

    നല്ല പാട്ട്..very soothing

  • @CrizCreationsIn

    @CrizCreationsIn

    3 жыл бұрын

    kzread.info

  • @elroiglobaltheologychannel3373

    @elroiglobaltheologychannel3373

    3 жыл бұрын

    Very true

  • @jojothomas7325

    @jojothomas7325

    3 жыл бұрын

    @@CrizCreationsIn A snaham A snaham

  • @sabujoseph1490
    @sabujoseph14902 жыл бұрын

    Jesus l trust in you .....🙏🙏🙏 Sujatha Chechi god blessed you 💕💕💕

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @amennadha363
    @amennadha363 Жыл бұрын

    ❤ആമേൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @__Gopika__
    @__Gopika__4 жыл бұрын

    എന്റെ ഇച്ചായന്റെ ഇഷ്ട ഗാനം

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you, please share and subscribe

  • @rajanthomas541

    @rajanthomas541

    4 жыл бұрын

    Julia Jeremiah VerySupperSogRAJANTHOMASVenmmany

  • @rajanthomas541

    @rajanthomas541

    4 жыл бұрын

    Christian Devotional Songs Ys

  • @CrizCreationsIn

    @CrizCreationsIn

    3 жыл бұрын

    kzread.info

  • @kilirukunnelsreekanth1193
    @kilirukunnelsreekanth11934 жыл бұрын

    പണ്ട് ചെറുപ്പ കാലത്ത് ഈ ഗാനങ്ങൾ കേട്ടപ്പോൾ ഞാൻ അറിയാതെ യേശുവിനെ സ്നേഹിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും ഞാൻ വിചാരിച്ചത് യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവം ആണെന്ന്. എന്നാൽ കര്‍ത്താവ് എല്ലാവരുടെയും ദൈവം ആണെന്ന് ബൈബിൾ വായിച്ചു മനസ്സിലാക്കി ഇപ്പോൾ ഞാൻ കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. ആമേൻ കർത്താവേ!!!!!

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please share this and Subscribe this channel for more videos

  • @gilbertfernandez9756

    @gilbertfernandez9756

    4 жыл бұрын

    പ്രിയ ശ്രീകാന്ത് താങ്കളുടെ msg കണ്ടു വളരെയധികം ആത്മ നിർവൃതിയാണ് അനുഭവപ്പെടുന്നത്, തങ്ങൾക്കും കുടുംബത്തിനും ധാരാളം ഐശ്വര്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @dr.lucyclare5829

    @dr.lucyclare5829

    4 жыл бұрын

    God bless you

  • @dr.lucyclare5829

    @dr.lucyclare5829

    4 жыл бұрын

    God bless you

  • @sheejabiju4674

    @sheejabiju4674

    4 жыл бұрын

    എനിക്കും ഇതേ അനുഭവം തന്നെ ആണ്

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip19062 жыл бұрын

    ആമേൻ 🙏🙏🙏

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @sijokjosesijokaniyadan8977
    @sijokjosesijokaniyadan89772 жыл бұрын

    Amen,Amen

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    തുണയെനിക്ക് യേശുവേ നല്ല പാട്ടാണ് മനസ്സിന് വളരെ ബലം തരുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    അവൻ എന്റെ സങ്കേതവുംഅവലംബവും കോട്ടയുംഅവനിയാകുലത്തിൽഅവൻ മതി ആശ്രയിപ്പാൻനല്ല പാട്ടാണ്ഈ പാട്ട് എനിക്ക് വളരെ ബലം തന്നിട്ടുണ്ട്വളരെ അനുഗ്രഹങ്ങളും തന്നിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, pls share and subscribe

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    തുണയെ നിക്കേശുവേ കുറവെനിക്കില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചീടും ഞാൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @anilmathew2453
    @anilmathew245311 ай бұрын

    Amen amen amen amen amen amen amen

  • @MalayalamChristianSongs

    @MalayalamChristianSongs

    11 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @shashikalashankar9531
    @shashikalashankar95314 жыл бұрын

    Oh sujata how I love you & your daughter sing these devotional songs. It always makes me feel God is sitting beside me whenever I listen to the song. God Bless you & your daughter Shweta in abundance

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, please share..

  • @mission9951
    @mission99514 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ മനോവിഷമങ്ങൾ ഉരുകി പോകുന്നപോലെ.....❤️

  • @serainterior8331

    @serainterior8331

    4 жыл бұрын

    ബിജോ തങ്ങൾ പറഞ്ഞത് 100% ശരിയാണ്....

  • @CrizCreationsIn

    @CrizCreationsIn

    4 жыл бұрын

    please search.. Criz Creations

  • @CrizCreationsIn

    @CrizCreationsIn

    3 жыл бұрын

    kzread.info

  • @dreamflowers885

    @dreamflowers885

    3 жыл бұрын

    Sharya

  • @user-tu1dy7pf4u

    @user-tu1dy7pf4u

    3 жыл бұрын

    @@serainterior8331 di

  • @user-qh9hw9gd2w
    @user-qh9hw9gd2w5 ай бұрын

    ആമ്മേൻ ❤️❤️

  • @MalayalamChristianSongs

    @MalayalamChristianSongs

    5 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @user-ql4qc3sd5p
    @user-ql4qc3sd5p7 ай бұрын

    യേശുനാമം അതിശയ നാമം .അവിടന്നാണ് ലോക രക്ഷകൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    7 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info Facebook Page: facebook.com/ManoramaMusicChristian

  • @sudhakamaraj9785
    @sudhakamaraj97853 жыл бұрын

    Glory to God

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @sajichellappan
    @sajichellappan5 жыл бұрын

    എത്ര മനോഹരം

  • @user-nc8sl8kx5r
    @user-nc8sl8kx5r4 ай бұрын

    🙏🙏🙏അപ്പാ ആമ്മേൻ. ഹല്ലേലുയ 🙏ഐ ലെ വ്യൂ ജീസസ് ❤️❤️❤️🥰🥰🥰

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    അവൻ മതിആശ്രയിപ്പാൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @arungeorgedavid2843
    @arungeorgedavid28435 жыл бұрын

    ചെറുപ്പത്തിൽ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കുന്നത് ഓർമ്മ വരുന്നു.... അമ്മയുടെ fav song... എപ്പോഴും പാടുമായിരുന്നു... ❤

  • @lionofking853

    @lionofking853

    5 жыл бұрын

    Arun George David ദൈവത്തിൻസോത്രം

  • @rinuabraham6159

    @rinuabraham6159

    4 жыл бұрын

    Praise god

  • @josephmathew2834

    @josephmathew2834

    4 жыл бұрын

    Vanchithanath be bbg5gy552 d0

  • @jogyracheldavid5876

    @jogyracheldavid5876

    4 жыл бұрын

    Sathiyam manasinu aswasam atharuna songs

  • @jobingeorge8310

    @jobingeorge8310

    4 жыл бұрын

    😥

  • @vinoyvarkey8896
    @vinoyvarkey88965 жыл бұрын

    when I heard this song I feel my God is great

  • @jocythomas4493
    @jocythomas44933 жыл бұрын

    Yesuve

  • @radhamadhavan7134
    @radhamadhavan71342 жыл бұрын

    Othiri Ishtam👍👍👍

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @wilsydevid9490
    @wilsydevid94904 жыл бұрын

    എൻ്റെ ആശ്രയവും സങ്കേതവും യേശു അപ്പാ അവിടുന്നു മാത്രം യേശുവേ എന്നും കൂടെവസിക്കണേ!

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please share this video and subscribe this channel

  • @glorytogod2564

    @glorytogod2564

    9 ай бұрын

    Amen❤️❤️❤️❤️❤️❤️👪🔥🔥🔥🔥🔥🙏🙏🙏🔥

  • @akbarshahbinali6416
    @akbarshahbinali64165 жыл бұрын

    Amen

  • @user-mw3xx8wd3i
    @user-mw3xx8wd3i3 ай бұрын

    Heart touching song 🎵 🎵 🎵

  • @betsymariamissac1909
    @betsymariamissac19092 ай бұрын

    Amen 🙏 Thank you for your support always in my heart I love you Jesus Christ ❤❤❤❤

  • @MalayalamChristianSongs

    @MalayalamChristianSongs

    2 ай бұрын

    Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian

  • @skylineskyline2482
    @skylineskyline24823 жыл бұрын

    ഇ പാട്ട് കേട്ടാൽ ഉണ്ടല്ലോ ഒരു പ്രതേക മനസുഗം ആണ്🌹🌹❤❤❤❤🥰🥰 ദൈവം എല്ലാരേയുംകുടുംബം എന്നെയും ന്റെ കുടുബത്തെയും അനുകരിക്കുമാറാകട്ടെ ആമേൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @terrellisaias4279

    @terrellisaias4279

    2 жыл бұрын

    I know I'm kinda randomly asking but do anybody know of a good place to stream newly released movies online?

  • @kobetate2364

    @kobetate2364

    2 жыл бұрын

    @Terrell Isaias flixportal :P

  • @terrellisaias4279

    @terrellisaias4279

    2 жыл бұрын

    @Kobe Tate thanks, I went there and it seems to work :) I really appreciate it!

  • @kobetate2364

    @kobetate2364

    2 жыл бұрын

    @Terrell Isaias glad I could help =)

  • @ajithamichael4984
    @ajithamichael49845 жыл бұрын

    എത്ര കേട്ടാലും മതിയാകില്ല. നല്ല ശബ്‌ദം. പാട്ടിന്റെ അർത്ഥം എത്രത്തോളം വലുത്. ദൈവമേ നന്ദി

  • @varghesemathyas1269

    @varghesemathyas1269

    5 жыл бұрын

    God bless you

  • @CrizCreationsIn

    @CrizCreationsIn

    4 жыл бұрын

    Criz Creations

  • @linojlino9585

    @linojlino9585

    4 жыл бұрын

    0

  • @shijuchacko5039
    @shijuchacko5039 Жыл бұрын

    തീർച്ചയായും 💞💕💕🌹

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @RajupbRaju
    @RajupbRaju3 жыл бұрын

    Yeasuvaliyaven..halaeluya

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @baijubaiju7631
    @baijubaiju76313 жыл бұрын

    Nice voice &clear voice🎤🎤🎤

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    ശരണം അവൻ തരുംതാൻചിറകുകളിൽ കീഴിൽപരിചയും പലകയുംപരം ഇനിപാരിടത്തിൽനല്ലപാട്ടാണ്അതിമനോഹരമായ സുജാത ചേച്ചിപാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much for your support, Please share this video

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    അവൻ മതി ആശ്രയിപ്പാൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @justinjose3584
    @justinjose35843 жыл бұрын

    Jesus he is my best best best friend

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @shylashyla9795
    @shylashyla97954 жыл бұрын

    എത്രസുന്ദരമായി പ്പാടിയിരിക്കുന്നു കർത്താവിന്റെ വര വടുത്തിരിക്കുന്നു. സത്യം. അനുഗ്രഹിക്കട്ടെ

  • @MalayalamChristianSongs

    @MalayalamChristianSongs

    4 жыл бұрын

    Thank you very much, Please share and subscribe this channel for more Christian videos

  • @saljupaily420
    @saljupaily4203 жыл бұрын

    ഈ പാട്ട് കേട്ട് ഇരിക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത അനുഭൂതിയാണ്. ദൈവമേ എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ ആമേൻ..................

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @minirinu7597
    @minirinu75973 жыл бұрын

    Ammen

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @jessyjess5692
    @jessyjess5692 Жыл бұрын

    ഇശോയേ ❤️💕

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @a.k.abraham7883
    @a.k.abraham78832 жыл бұрын

    എന്നും കേൾക്കുവാനും പാടുവാനും ഉള്ള ഒരു ഗാനം എത്ര മനോഹരം എത്രയോ അർത്ഥം - രചിയിതാവിന് പ്രണാമം

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, please share and subscribe

  • @shibathomas9527
    @shibathomas95275 жыл бұрын

    ഇഷ്ട്ടം ഈ ഗാനം

  • @jismigeorge1939

    @jismigeorge1939

    4 жыл бұрын

    O

  • @bijijacob9942
    @bijijacob99423 жыл бұрын

    Jesus is great

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, please share and subscribe...

  • @rajancc3134
    @rajancc31342 жыл бұрын

    ഹാലേലൂയ്യ...

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

  • @arunpeter5537
    @arunpeter55375 жыл бұрын

    Thank you LORD JESUS CHRIST

  • @glorytogod2564

    @glorytogod2564

    9 ай бұрын

    Amen🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @haniharshhani2538
    @haniharshhani25385 жыл бұрын

    beutiful song

  • @jijothomas369
    @jijothomas3693 жыл бұрын

    പണ്ട് ഒരു സമയം സിഡി ഷോപ്പിൽ ഈ പാട്ട് മാത്രം തിരയേണ്ട ആവിശ്യം ഇല്ലായിരുന്നു മിക്കവാറും കാസറ്റ് ൽ ഉണ്ടാവും ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല അന്നും ഇന്നും എന്നും കേക്കാൻ നല്ല ഒരു ഫീൽ ആണ് ഈ പാട്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @arulmani6612
    @arulmani66125 жыл бұрын

    Amen Thanks jesus love us all the ways Praise the Lord Joyful song Jacy

  • @beulahjason4503

    @beulahjason4503

    3 жыл бұрын

    Very. Good. Super. Song. Angels voice. The. Music. Is. Very. Good. Thank. ... you. All. God. Bless. You

  • @michealthomas9720
    @michealthomas97203 жыл бұрын

    Dayvathin.nanni

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    അവൻ എൻറെ സങ്കേതവും അവലംബവും കോട്ടയും അവനീ ആകുലത്തിൽ അവൻ മതി ആശ്രയിപ്പാൻ

  • @MalayalamChristianSongs

    @MalayalamChristianSongs

    Жыл бұрын

    Thank you so much, please share and subscribe

  • @georgekv7564
    @georgekv75643 жыл бұрын

    സമാധാനവും സന്തോഷവും നൽകുന്ന അർത്ഥം ഉള്ള പാട്ട്

  • @MalayalamChristianSongs

    @MalayalamChristianSongs

    3 жыл бұрын

    Thank you so much, Please share this video and subscribe this channel...

  • @RaviRavi-vd5vo
    @RaviRavi-vd5vo3 жыл бұрын

    I love this song it's beautiful lines

  • @jancysanthosh3800
    @jancysanthosh38002 жыл бұрын

    തുണയെനിക്കേശുവേയേശുവേ നന്ദി

  • @MalayalamChristianSongs

    @MalayalamChristianSongs

    2 жыл бұрын

    Thank you so much, Please share this video and subscribe this channel for more videos... kzread.info

Келесі