Ponnani മൻഖൂസ് മൗലിദ് ശിർക്ക് ആക്കാൻ ആയത്ത് ഓതിയ മൗലവിയുടെ അടപ്പൂരുന്നു|Jafar Saqafi kaipamangalam

മൻഖൂസ് മൗലിദ് ശിർക്കാക്കാൻ ആയത്ത് ഓതിയ മൗലവി ശെരിക്കും കുടുങ്ങി| രസകരമായ മുഖാമുഖം കണ്ട് നോക്കൂ ഉപകാരപ്പെടുംതീർച്ച

Пікірлер: 303

  • @muhammedmusthafa131
    @muhammedmusthafa1315 жыл бұрын

    അൽ ഹംദുലില്ലാഹ് ഒരുപാട് കാലങ്ങളായി മനസ്സിൽ അലട്ടിയിരുന്ന സംശയങ്ങൾക് മറുപടിയായി ഉസ്താദ് ഒരു സംഭവമാണ് മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിനു ദീർഗായുസ്സ് നൽകട്ടെ ആമീൻ ഇനിയും ഇത് പോലോത്ത സമാദാനപരമായ മുഖമുഖങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വിനീതൻ

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @subairkmt8543

    @subairkmt8543

    3 жыл бұрын

    Mashaallah

  • @ibbanibbu1837

    @ibbanibbu1837

    3 жыл бұрын

    امين

  • @cpa8447

    @cpa8447

    3 жыл бұрын

    kzread.info/dash/bejne/Y3yBpdWyaKvffrw.html

  • @abduabdu8526

    @abduabdu8526

    2 жыл бұрын

    ദീനിന്റെ വിഷയം ഖുർആൻലിലൂടെ ഹദീസുകളിലൂടെ ആണ് മറുപടി പറയേണ്ടത് അല്ലതെ ഉസ്താതിന്റെ തമാഷായിലൂടെ അല്ല ആളുകളെ പൊട്ടൻ കളിപ്പിക്കൽ ആണ് സക്കാഫി ചെയ്യുന്നത് ഈ videiol

  • @apakader
    @apakader2 жыл бұрын

    മാഷാ അളളാഹ് എത്ര മധുരമായാണ് മറുപടികൾ പ്രതിപക്ഷ ബഹുമാനത്തോടെ കൃത്യമായ നിരൂപണങ്ങളിലൂടെ🌹

  • @myartworld148

    @myartworld148

    4 ай бұрын

    പക്ഷേ എന്നിട്ടും മനസിലായില്ല.. 😢😢😢 അവസ്ഥ

  • @minumonu937
    @minumonu9372 жыл бұрын

    അള്ളാഹു മനസ്സും കാതും അടച്ചുപൂട്ടി മുദ്രവെച്ച ആൾക്കാരുണ്ട് എന്ത് ചോദിച്ചിട്ട് എന്ത് കാര്യം അവർക്ക് അത് പറഞ്ഞു തരാൻ സാധിക്കില് ഇവർതന്നെ അല്ലാഹുവിൻറെ ദീനിന് കച്ചവടം ചെയ്യുന്നവരാണ് അസത്യത്തെ അള്ളാഹു തന്നെ പരാജയപ്പെടുത്താൻ പോകുന്നു ഇൻഷാ അള്ളാ വൈകാതെ കാത്തിരുന്നു കാണാം നമുക്ക്

  • @nabeelct3742
    @nabeelct37422 жыл бұрын

    ഈ മുഖാമുഖം രണ്ട്* തവണ കണ്ടാൽ ഹനീഫ എന്നല്ല നിഷ്പക്ഷമായി ചിന്തിക്കുന്ന ഏത് വഹാബിയും സുന്നിയാവും (

  • @noormohamedmasthan9955
    @noormohamedmasthan99552 жыл бұрын

    മൗലിദ് ചൊല്ലൽ സുന്നത്താണ് അത് ബറക്കത്തുള്ള താണ് ആമീൻ

  • @Salaf310

    @Salaf310

    2 жыл бұрын

    Nabi thangal kaanichu thannadhalle sunnath

  • @Fasil870
    @Fasil8702 жыл бұрын

    ജഅഫർ സഖാഫി ഉസ്താദിനെ ഒരു പാട് കാലം നമുക്ക് അള്ളാഹു നൽകട്ടെ. ആമീൻ. നല്ല ഹിക്മത്തുള്ള പണ്ഡിതൻ... ♥️♥️

  • @muhammedrafipt7287

    @muhammedrafipt7287

    2 жыл бұрын

    Ameen Ameen 🤲😭🤲

  • @harisaachi5612
    @harisaachi56123 жыл бұрын

    ماشاءالله😍 بارك الله😍

  • @basheerc3880

    @basheerc3880

    2 жыл бұрын

    Masha allah

  • @sabeenasabeena3014
    @sabeenasabeena30145 жыл бұрын

    masha allah

  • @shahidgangolli3948
    @shahidgangolli39482 жыл бұрын

    Usthadinn aafiyathulla deergayuss nalgane allah

  • @yousafkpm6545
    @yousafkpm65455 жыл бұрын

    Mashaa Allah

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @bamustafamustafa7901
    @bamustafamustafa79014 жыл бұрын

    masha Allah

  • @mediamalayalam629
    @mediamalayalam6295 жыл бұрын

    MASHA ALLAH

  • @thahirap.athahira4770
    @thahirap.athahira47703 жыл бұрын

    MAA Sha Allah...❤️❤️❤️❤️❤️👌

  • @tkyahyasaqafi4115
    @tkyahyasaqafi41153 жыл бұрын

    ماشاء الله تبارك الله😍🤩🤩

  • @Cheerathpt
    @Cheerathpt5 жыл бұрын

    പഠിക്കുന്നത് പഠിപ്പിക്കുന്നവരുടൊ കൂടൊ ആവണം' അപ്പോൾ ഉസ്താ തി നൊ പെലൊത്തത് നിലനിൽകത ന്നൊ ചെയ്യും. മഷാ അള്ളാ

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @ibbanibbu1837
    @ibbanibbu18373 жыл бұрын

    ماشاء الله استاذ👍✌🔥

  • @jubairya...9237
    @jubairya...92373 жыл бұрын

    Masha Allah

  • @basheerc3880
    @basheerc38802 жыл бұрын

    Masha allah 😍😘

  • @muhammedsaidh3025
    @muhammedsaidh30252 жыл бұрын

    യാ റസൂലല്ലാഹ് 🤲🏻....

  • @muzammilnoori2277
    @muzammilnoori22772 жыл бұрын

    ആ സംസാരം കേൾക്കുമ്പോഴേ മനസ്സ് നിറയും....❤️❤️😘

  • @faisal1595

    @faisal1595

    2 жыл бұрын

    Kannum nirajozhukunnu😭😭😭❤️❤️❤️❤️ashiqurrasool , swallallahu alaa Muhammadin swallallahu alaihi wasallam ❤️❤️😘❤️❤️🤲🤲🤲🌹🌹🌹🌹🌹

  • @shameemmahboob6037
    @shameemmahboob60375 жыл бұрын

    ماشاء الله.jayd

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @ajs8093
    @ajs80935 жыл бұрын

    സഖാഫി ...ഇസ്‌തം😘😘😘

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html ഉസ്താദിന്റെ പ്രഭാഷണം ആണ് ലൈക്ക് ആൻഡ് സബ്സ്ക്രൈബ് ഷെയർ

  • @CricketLover-yl3bf

    @CricketLover-yl3bf

    3 жыл бұрын

    😘😘

  • @cpa8447

    @cpa8447

    3 жыл бұрын

    @@Ahmedshadan_ kzread.info/dash/bejne/Y3yBpdWyaKvffrw.html

  • @zainzain1172

    @zainzain1172

    2 жыл бұрын

    kzread.info/dash/bejne/g5mp0dKYqdu5iNI.html

  • @satharpjmannathur246
    @satharpjmannathur2462 жыл бұрын

    Suppar nadakam

  • @noora.z3844
    @noora.z38442 жыл бұрын

    MA sha Allah

  • @mohammedfaraz7317
    @mohammedfaraz73173 жыл бұрын

    ما شاء الله

  • @ninusvolg504
    @ninusvolg5042 жыл бұрын

    Allahuthana muthanu

  • @dr.hazeenap.e1468
    @dr.hazeenap.e14682 жыл бұрын

    മാഷാ അല്ലാഹ് 👍

  • @hanimon2595
    @hanimon25952 жыл бұрын

    മാസ്റ്റർ പീസ് സീൻ. പൊളിച്ചു മുത്തേ😄😄

  • @shahinanoora6483
    @shahinanoora64833 жыл бұрын

    Usd ماشاء الله تبارك الله .allahu aafiyathulla deergayuss nalkatte

  • @eaamjadi7422
    @eaamjadi74222 жыл бұрын

    ഉസ്താദ്❤

  • @shumsudindinp8576
    @shumsudindinp85762 жыл бұрын

    MAASHAA ALLHAA

  • @askarellikkal9612
    @askarellikkal96123 жыл бұрын

    Barak allahu

  • @junaidapsarajunu2923
    @junaidapsarajunu29232 жыл бұрын

    ഉസ്താദ് 👌👌👌

  • @sabibinyoosuf4465
    @sabibinyoosuf44655 жыл бұрын

    Good

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @superkids7177
    @superkids71772 жыл бұрын

    Oru vykthiyod thet cheythal ayalod poruthapedeechate allahuvindo thouba cheeyar ennal mouleedil nabiyod nerit dua cheyyalanu ath kalakalam narakathil kidakanulla margamanu

  • @sameermuhammed1651
    @sameermuhammed16512 жыл бұрын

    Uttaram muttumpol konnanam kaanikkunna ustad

  • @ahmedsinan7826
    @ahmedsinan78263 жыл бұрын

    മാഷാ അല്ലാഹ്

  • @mohammedbusthan4983
    @mohammedbusthan49834 жыл бұрын

    മുത്തേ മുത്ത് പൊളിയാണ് 😍😘❤

  • @Ahmedshadan_

    @Ahmedshadan_

    4 жыл бұрын

    kzread.info/dash/bejne/ea6tuJqxl8moiZc.html

  • @Starkitchen69

    @Starkitchen69

    2 жыл бұрын

    അനീഫ മൈക കൊടുത്തു പോയി ഇരിക്കടോ

  • @Mohammad_maksd
    @Mohammad_maksd2 жыл бұрын

    Swallallahu ala Muhammad swallallahu alayhiva swallam

  • @photomyself2
    @photomyself25 жыл бұрын

    ✌️👍🏻👍🏻

  • @nishanvp8869
    @nishanvp88693 жыл бұрын

    Great

  • @nisarbhai5793
    @nisarbhai57938 ай бұрын

    I am Ex ssf.... അൽഹംദുലില്ലാഹ്. ഇപ്പോൾ AP team ന്റെ പള്ളിയിലേക്ക് maximum പോകാതെ നോക്കുന്നു...

  • @ssf9097
    @ssf90973 жыл бұрын

    Mashallah

  • @thajutlr3600
    @thajutlr36002 жыл бұрын

    ماشأالله

  • @mohammedshammas8000
    @mohammedshammas80004 жыл бұрын

    manssil kolluna nalla vishadheekaranam.

  • @moulamoula7790
    @moulamoula7790 Жыл бұрын

    ماشاء الله nalle samwadam

  • @kp.jalalimpb7294
    @kp.jalalimpb72942 жыл бұрын

    ഓർമ ശരിയല്ല എന്നാണ് ഇവിടെ പറഞ്ഞത് 🤩🤩

  • @fakrudeenali710
    @fakrudeenali7102 жыл бұрын

    എന്താണ് ചോദിച്ചത്? എന്താണ് പറഞ്ഞത്? ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ? ചോദിക്കുന്ന ആൾക്ക് തീർത്തു ചോതിക്കുവാനുള്ള അവസരം പോലും കൊടുക്കുന്നില്ല

  • @Salaf310

    @Salaf310

    2 жыл бұрын

    @@weone5861 💯 idhorikkalum oru musalman chernna pani alla

  • @najmakk6120

    @najmakk6120

    Жыл бұрын

    Chothikunna chodyathe valachodikunna usthad entha cheyya

  • @samsuddhinmuhammadhussain6188
    @samsuddhinmuhammadhussain61883 жыл бұрын

    🤲👍

  • @faisal1595
    @faisal15952 жыл бұрын

    ❤️ allahu akbar

  • @nasimnasim1990
    @nasimnasim19902 жыл бұрын

    മാഷാഅള്ളാഹ്‌

  • @hafizmuzzammiltirur8163
    @hafizmuzzammiltirur81633 жыл бұрын

    💟💟💟

  • @sayedbilalmaniyam1061
    @sayedbilalmaniyam10612 жыл бұрын

    Intention is tthe root of action

  • @muhammadshareefkb8068
    @muhammadshareefkb80683 жыл бұрын

    👌👌👌

  • @madeenamanzil8857
    @madeenamanzil88572 жыл бұрын

    🤲🤲🤲

  • @ceeveemydeen5174
    @ceeveemydeen51742 жыл бұрын

    فعلم انه لا إله إلا الله وستغفر لذنبك ولمامنين ولمامنات

  • @ajnassaadi6057
    @ajnassaadi60573 жыл бұрын

    super

  • @muheenudheenkunchussf3135
    @muheenudheenkunchussf31353 жыл бұрын

    👍👍👍👍👍

  • @najeebeloor1442
    @najeebeloor14422 жыл бұрын

    Tharkkikkan varunnavarum karyam ariyan varunnavarum undu, karyam ariyan vannavanu ithu mathi.

  • @metroclubabha8116
    @metroclubabha81162 жыл бұрын

    Nthina ingane kidanne mariyunne direct ayi marupadi paranjoode….?

  • @thajulfukahahmedia4459
    @thajulfukahahmedia44593 жыл бұрын

    💪💪💪💪💪💪

  • @najmakk6120
    @najmakk6120 Жыл бұрын

    Adyam chodyam full kelk ennitt manassilakki utharam parannjukodukkuka. Allathe chothikkunnavarude maik avide mativekkan paranjit usthad parayunnath matram kettal mathiyennano, avaru chothikunna chodyathe valachodichu marupadi kollam...

  • @muhammedjadeer1538
    @muhammedjadeer15382 жыл бұрын

    💙💙

  • @shbeerali286
    @shbeerali2862 жыл бұрын

    Usthad endokayo parayunnu

  • @user-nz4zu3je6n
    @user-nz4zu3je6n3 жыл бұрын

    ഉസ്താദ്... ما شاء الله... 🤣🤣🤣🤣🤣

  • @shajalaliyy313
    @shajalaliyy3133 жыл бұрын

    Ithinte full undo............

  • @arifkaanv.mvlogs8945
    @arifkaanv.mvlogs8945 Жыл бұрын

    👍🔥🔥🔥🔥🔥

  • @true2393
    @true23932 жыл бұрын

    Aa manushyante chodhyathinu marupadi parayaan kayinjillennu maathramalla pirakil irikkunna thalekettukaar muyuvanum Andham vittirikkukayum cheyyunnu swalaathu cholly cholly thadiyooraan shramikkukayum cheyyunnu e orotta video kandaal mathi e panditha veshadhariyude pollatharam lokathinu manassilakkaan .

  • @alhidayamedia313
    @alhidayamedia3132 жыл бұрын

    تقبل الله

  • @hab3019
    @hab30192 жыл бұрын

    ഇത്രയും സിമ്പിൾ ആയി മറുപടി പറഞ്ഞിട്ടും മനസ്സില്ലാത്തവർ വഹാബി ആവലാണ് നല്ലത്

  • @Uchuadb

    @Uchuadb

    2 жыл бұрын

    എടൊ ഖുറാഫീ ഉസ്താദ് ഓതിയ ആയത്തിന്റെ തഫ്സീർ പടിക്ക് !എന്നിട്ട് പറ ഇവിടെ ഇയാൾ ആയത്തിന്റെ അർഥം വളച്ചൊടിച്ചതാണ് !!

  • @mohammadshebeer7856

    @mohammadshebeer7856

    2 жыл бұрын

    Paavam porukkunnavan allahuvaan. Appo ningalod chood ayathin kshamikkane enn parayunnathum oru poleyaano??? Ith manassilavatheyaano ee comment adikkunnath atho manassilayittym avathath Pole nadikkugayano??

  • @a4techart705
    @a4techart7053 жыл бұрын

    ഔ ഇൻ്റെ മുത്ത്... ❤️❤️❤️

  • @shbeerali286
    @shbeerali2862 жыл бұрын

    Hanifa super

  • @kms33k
    @kms33k10 ай бұрын

    JeevipikunnavanUm maripikunnavanum allahu.pinne dhajjal engane jeevipikkum,engane maripikkum? Salafikale.

  • @kms33k

    @kms33k

    10 ай бұрын

    Usthadhinte marupadi adipoly.

  • @raufkeh
    @raufkeh2 жыл бұрын

    Moylaru sarikkum pottanano?

  • @ashrafaf8687
    @ashrafaf86873 жыл бұрын

    Hafilahullah

  • @muheenudheenkunchussf3135
    @muheenudheenkunchussf31353 жыл бұрын

    🔥🔥🔥🔥🔥🔥👍👍👍👍👍👍

  • @malayalimaman4329
    @malayalimaman43292 жыл бұрын

    ജാബിര്‍ (റ) വില്‍ നിന്ന്‌: ഒരവസരത്തില്‍ റസൂല്‍ (സ) ഇങ്ങനെ പറയുകയുണ്ടായി: എന്‍റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച്‌ അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്‌. നരകത്തില്‍ നിന്ന്‌ നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്‍റെ കയ്യില്‍ നിന്ന്‌ വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)

  • @alialsamraalialsamra1659
    @alialsamraalialsamra16592 жыл бұрын

    Sooper answer

  • @gentleman8975
    @gentleman89753 жыл бұрын

    Vera leval 😍

  • @jubairya...9237
    @jubairya...92373 жыл бұрын

    usthadhinik alha dhitgauss kodkakkatt

  • @muhammedrafipt7287
    @muhammedrafipt72872 жыл бұрын

    ആദ്യത്തെ ചോദ്യത്തിലു ള്ള സൗണ്ട് കേട്ടപ്പോൾ കരുതി ചോദിക്കുന്നതും പറയുന്നതും☝️ ഒരേ ആൾ ആണോ ⁉️ന്ന്‌

  • @BasilUhaimidTalks
    @BasilUhaimidTalks2 жыл бұрын

    മൗലിദുകൾ വിശ്വാസത്തിന്റെ കാവൽ

  • @muhammadkunhi.a8669

    @muhammadkunhi.a8669

    2 жыл бұрын

    ശിർക്കുള്ളവരികൾ കുഫ്രിയ്യത്തിൽ എത്തി ക്കും

  • @BasilUhaimidTalks

    @BasilUhaimidTalks

    2 жыл бұрын

    @@muhammadkunhi.a8669 എന്താണ് ശിർക്ക് എന്ന് പറയാമോ

  • @diesel_gaming4221

    @diesel_gaming4221

    2 жыл бұрын

    മരണപെട്ടുപോയ നബിയോട് മാപ്പ് ചോദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്

  • @BasilUhaimidTalks

    @BasilUhaimidTalks

    2 жыл бұрын

    @@diesel_gaming4221ശിർക്ക് എന്താണെന്ന് പറയൂ

  • @muhammadkunhi.a8669

    @muhammadkunhi.a8669

    2 жыл бұрын

    @@BasilUhaimidTalks ഇർത്തകബ്ത്തു(1) അയാസനമൽ ഈദ്... യാശൈക്ക്മുഹിയഡ്ഢീൻ അൻഡു കാതർ ജൈലാനീ...ആയിരം വട്ടം

  • @astudent8475
    @astudent84752 жыл бұрын

    ബിദ്അത്തുണ്ടാക്കുക. എന്നിട്ടതിനെ ന്യായീകരിക്കുക. Fantastic.

  • @faisyzamandud8255
    @faisyzamandud82552 жыл бұрын

    Ith nerit kandathan njn njagle natil..

  • @gentleman8975
    @gentleman89753 жыл бұрын

    Uff emma set sanam💥🤩

  • @maurugshjlu2820
    @maurugshjlu28202 жыл бұрын

    ഉസ്താദ് നല്ല അഭിനയം

  • @Suhailkssuhail
    @Suhailkssuhail3 жыл бұрын

    മുത്തേ

  • @basheernechikattil8853
    @basheernechikattil88532 жыл бұрын

    Saqafikku correct utharamillathathu kondu bahalam vekkunnu

  • @shahidgangolli3948
    @shahidgangolli39482 жыл бұрын

    Usthadinde phone number kittumo

  • @shafeequetk1982
    @shafeequetk19822 жыл бұрын

    Allah hidayth nallakte usthade nigalku...eee potta ashym vechu ndakkanalo ipplaum...kashtam

  • @ubaispothiyil2251
    @ubaispothiyil22512 жыл бұрын

    പുതിയ പുതിയ ഇബാദത്തുകൾ കൊണ്ട് വരിക അതാണ് good

  • @basheerabckuttoornorth1867
    @basheerabckuttoornorth18672 жыл бұрын

    സൂചി കിണറ്റിൽ പോയാൽ എങ്ങിനെ എടുക്കും എന്നു ചോദിച്ചാൽ അതിന് മറുപടി പറയുമ്പോൾ അങ്ങനെ പറഞ്ഞാൽ സൂചി കിട്ടുമോ എന്ന കുതന്ത്രങ്ങൾ ആണ്

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    Ivante vere samvadham kandirunnu buloka mutanthan nyayakkarana

  • @salihkt4298
    @salihkt42982 жыл бұрын

    Porthutharunnavan allahu mathram,

  • @Cartier2255
    @Cartier2255 Жыл бұрын

    ഇവന്മാർ ദീനിനെ നശിപ്പിക്കും.. ശിർക്കിനെ തൊട്ട് നമ്മെയും കുടുംബങ്ങളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @hashimpu9294

    @hashimpu9294

    10 ай бұрын

    Mujahidukalkk mundiyal appo shirk😄😄

  • @noozylive
    @noozylive7 ай бұрын

    ഈ ചോദ്യം കർത്താവിനു ജാഫർ ഉസ്താദിനോട് അങ്ങോട്ട് ചൂടാവമായിരിന്നു, എന്നിട്ട് പറയണം "മരിച്ചു പോയ എന്റെ വല്ലുപ്പന്റെ അളിയന്റെ അമ്മായിടെ മോനെ ഈ ഉസ്താദിനോട് ഞാൻ ചൂടായി പൊറുത്തു തരണേ''

  • @muhammadrafeeq6543
    @muhammadrafeeq65432 жыл бұрын

    അങ്ങനെയാണെങ്കിൽ ഒരു വയളിൽഞാൻ കേട്ടു സി എം വലിയുള്ളാഹി മടവൂർ ഒരു മയ്യത്തിന് ജീവൻ വെപ്പിച്ചു എന്ന് ക്ലിപ്പ് സഹിതം എൻറെഫോണിൽ ഉണ്ട് അതിൻറെ യാഥാർത്ഥ്യം എന്താണ് ഉസ്താദ്

  • @muhammedjaseelkp7341

    @muhammedjaseelkp7341

    2 жыл бұрын

    ഈസാ നബിയും ജീവൻ നൽകിയല്ലോ . അതെല്ലാം അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് മഹന്മാർ ചെയ്യുകയാണ്

  • @rafihrauoof2391
    @rafihrauoof23912 жыл бұрын

    ചോദ്യം പൂർണമായിട്ട് കേൾക്കാൻ ശ്രമിക്കുക ഉസ്താദ് എന്നിട്ട് അതിന് നല്ലൊരു മറുപടി പറയേണ്ടത്,,

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    Ivane enikkariyam loka tharikitaya koovi tholpikkala ivante mein

  • @musthafa3804

    @musthafa3804

    2 жыл бұрын

    @@castleforbuildingmaterials8039 ആരാ ഈ ഇവൻ

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    @@musthafa3804 അ മറുപടി പറയുന്നവn

  • @ibnuabdulrahman9444
    @ibnuabdulrahman94444 жыл бұрын

    Ustad sambavaman

  • @maurugshjlu2820
    @maurugshjlu28202 жыл бұрын

    നബിദിനആഘോഷം ഉണ്ടോ

  • @abdulhakim9887
    @abdulhakim98872 жыл бұрын

    അത് നബി സ അ ജീവിച്ചിരിക്കുമ്പോൾ സഹബാക്കൾ ദുആ ചെയ്യാൻ പറയുമായിരുന്നു. 300 വർഷം ശേഷം ഇറങ്ങി യ മൗലൂദ് എങ്ങനെ ശരിയാകും

  • @diesel_gaming4221

    @diesel_gaming4221

    2 жыл бұрын

    ഈ ഉത്തരം തന്നെ ശെരിയല്ലല്ലോ അതാണ് രസം

Келесі