PONNAGANNI | ഇത് കഴിച്ചാൽ പകൽ നക്ഷത്രം കാണാം | Alternanthera sessilis | Village Food

Пікірлер: 1 100

  • @VillageFoodChannelOfficial
    @VillageFoodChannelOfficial2 ай бұрын

    പൊന്നാങ്കണ്ണി ചീര വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി onebay.in/products/leafy-veggies

  • @neethuammu3

    @neethuammu3

    27 күн бұрын

    Order ചെയ്തു ഇന്ന് . പൈസയും ഓൺലൈൻ വഴി അയച്ച് .പക്ഷേ sitel ഇപ്പോഴും പേ എന്നാണ് കാണിക്കുന്നത് .

  • @isturasign2965

    @isturasign2965

    22 күн бұрын

    @@neethuammu3 i have lost my 305/- no reply

  • @isturasign2965

    @isturasign2965

    13 күн бұрын

    @@neethuammu3 thattippanu, njan order cheythitt 20 days aayi

  • @amal-qu6ub

    @amal-qu6ub

    12 күн бұрын

    Eaniki ഓർഡർ ചെയ്യാൻ പറ്റുന്നില്ല🙄

  • @vnworld7114

    @vnworld7114

    11 күн бұрын

    Njan order cheythittu masangal aayi..ithuvare kittiyittilla..enthinaado ingane manushyane patichu jeevikkunathu..ithinekaal bhedham poi kattoode..nalla thadi undallo valla pani eduthu jeevikku manishyan ingane patichu jeevikkathe..ethra kodi roopa ivan indaakki kaanum oro aalkarude aduthinnu moshttichittu..cheerayum vanilla oru tengayum vannilla

  • @user-th2wd7hu6x
    @user-th2wd7hu6x7 ай бұрын

    ഇക്ക കലക്കി... നിങൾ ആണ് യഥാർത്ഥ പാചകക്കാരൻ. ജനങ്ങളുടെ ആരോഗ്യം മുൻഗണന നൽകി വീട്ടിൽ തന്നെ അടുക്കളത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹനം നൽകുന്ന ഈ പ്രവർത്തനം എല്ലാ കാലത്തും ജനങ്ങൾ ഓർക്കും. ഫിറോസ്ക്കാ ❤

  • @Human558
    @Human5587 ай бұрын

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @COOLMIND-jt9eq
    @COOLMIND-jt9eq6 ай бұрын

    കൃഷി എപ്പോഴും കണ്ണിന് കുളിർമ നൽകുന്നതാണ് 🥰

  • @vishnumsd4101
    @vishnumsd41017 ай бұрын

    എന്റെ അമ്മ ഇതു എവിടെ എങ്കിലും പോയി മേടിക്ക് എന്ന് പറഞ്ഞു പറഞ്ഞു മടുത്തു ഇരിക്കുമ്പോൾ ആണ് ഇക്ക ഇ വീഡിയോ ഇട്ടത് Thank you So much ikka❤️

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM7 ай бұрын

    വളരെ ഉപകരപരദമായ വീഡിയോ. പണ്ട് എല്ലാ വീടുകളിലും അലങ്കാരചെടിയായി വളർത്തിയരുന്നു പക്ഷേ ഇത്തിന്റ്റെ ഗുണങ്ങളെ കുറിച്ച് പാലർക്കും അറിയില്ല

  • @erfane3997
    @erfane39977 ай бұрын

    അങ്ങനെ ഒരു മാസത്തിനു ശേഷം ഫിറോസ് ഇക്കാ വന്നിരിക്കുകയാണ്..... ഇക്കാ ഫാൻസ്‌ അസ്സമ്പൾ ചെയ്തോളു ❤🥰

  • @amal9475

    @amal9475

    7 ай бұрын

    ഇവനല്ലേ ഇന്നാള് spc യുടെ അഗ്രോ ബൂസ്റ്റർ എന്നതട്ടിപ്പ് സാധനവുമായി വന്നേ അത് ലോകപരാജയമായിരുന്നു.. കാശുവാങ്ങി ഇവൻ എന്തും കാണിക്കും കാശ്പോയത് മിച്ചം 😂😂

  • @jayakumar-zr3oq

    @jayakumar-zr3oq

    7 ай бұрын

    എന്തുവാടെ....

  • @saidalishereef

    @saidalishereef

    7 ай бұрын

    ​@@amal9475poda kunne erangi

  • @shibilkmd7485

    @shibilkmd7485

    6 ай бұрын

    Onn poyeda🥴

  • @drormassmilestudio

    @drormassmilestudio

    5 ай бұрын

    🫢😛😍🥰😛🫢😜😜😜😜😜😜😜😜😜😜😜

  • @MusicLoverBTB
    @MusicLoverBTB7 ай бұрын

    ഇതുവരെ കേൾക്കാത്ത ഒരു ഔഷദ്ധം..ഇങ്ങനെ ഒരു കൃഷിയുമായി മുന്നോട്ട് വരികയും എല്ലാവർക്കും അത് എത്തിക്കാനും ഉള്ള തീരുമാനത്തിന് അഭിനന്ദനം ഇക്ക 😍😍👍👍ഒരെണ്ണം വേണം 👍ഉപകാരം അല്ലാത്ത ഒന്ന് ഇക്ക പറയില്ലെന്ന് ഉറപ്പ് 💯👍

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    7 ай бұрын

    ഔഷധം

  • @infotalkvlogs4600
    @infotalkvlogs46007 ай бұрын

    ഇത് ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ടില്ല പുതിയ അറിവിന്‌ നന്ദി ❤🎉

  • @apmkurukol836

    @apmkurukol836

    6 ай бұрын

    പറ്റിപ്പ്

  • @ZICHUVLOG
    @ZICHUVLOG6 ай бұрын

    പൊന്നാംകണ്ണി ചീര പറഞ്ഞാൽ നമ്മുടെ കണ്ണിന്റെ കാഴ്ച കൂടുന്ന ചീരയാണ് സൂപ്പർ ആണ് ട്ടോ

  • @vipinps6378
    @vipinps63787 ай бұрын

    നല്ല കാര്യം ഇനിയുo നല്ല വീഡിയോ ചെയ്യാൻ ഈശരo അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @akarunkumar9661
    @akarunkumar96617 ай бұрын

    എല്ലാ വ്ലോഗർമാരും അച്ചാറിലേക്ക് തിരിഞ്ഞപ്പോൾ മനുഷ്യന് ഉപകാരപ്പെടുന്ന പരുപാടിയുമായി ഫിറോസിക്ക നല്ലകാര്യം

  • @footballscouts9433
    @footballscouts94337 ай бұрын

    “ ഒരു മാസങ്ങൾക് ശേഷം ഫിറോസ്ക is back 🎉❤“

  • @satheeshkerala7199
    @satheeshkerala71997 ай бұрын

    നല്ലൊരു വീഡിയോ ❤️💕 അഭിനന്ദനങ്ങൾ 💕❤️ ആശംസകൾ ❤️💕🥰

  • @favas_rifuz
    @favas_rifuz7 ай бұрын

    എവിടെയായിരുന്നു ഇത്രെയും കാലം മിസ്സ്‌ u ഫിറോസ്ക ❤️❤️

  • @jayamenon1279
    @jayamenon12796 ай бұрын

    Thanks FIROZ JI 🙏 Valare Nalla Karyam Thanneyanu Ethu 👍🏽👌🙏

  • @harikrishnankg77
    @harikrishnankg777 ай бұрын

    ഇത്രയും ഗുണം ഉള്ള ഇങ്ങനെ ഒരു ഐറ്റം ആദ്യം ആയിട്ടാണ് കാണുന്നത്. തീർച്ചയായും വാങ്ങിയിരിക്കും ഇക്ക.

  • @GeethaS-rq3py

    @GeethaS-rq3py

    7 ай бұрын

    ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു പക്ഷെ ഇതിന്റെ ഗുണം അറിയാതെ നശിപ്പിച്ചു കളഞ്ഞു, ഒരിക്കൽ കറി വച്ചപ്പോൾ രുചി കുറവ് തോന്നി അതിനാൽ പശു വിനു തീറ്റിയായി കൊടുത്തു ഇപ്പോൾ തീർത്തു നഷ്ടപ്പെട്ടുപോയി

  • @AbdulFathah-bq7hv

    @AbdulFathah-bq7hv

    7 ай бұрын

    ചെഞ്ജീര എന്ന ചീര അല്ലെഇവിടെ ഉണ്ട്

  • @bluebirdweddingsalmanphoto7439
    @bluebirdweddingsalmanphoto74396 ай бұрын

    ഞങ്ങൾക്ക് കണ്ണിനു കാഴ്ച ഉണ്ടെങ്കിലേ യൂട്യൂബ് കാണാനും പറ്റുള്ളൂ 😂 നല്ല പ്രവർത്തനം, അഭിനന്ദനങ്ങൾ

  • @Timespendmediavlog
    @Timespendmediavlog7 ай бұрын

    ഇന്നാണ് ഞാൻ ആദ്യമായി കൃഷി മന്ത്രിയെ കാണുന്നതും അറിയുന്നതും ഇപ്പഴെത്തെ മന്ത്രിമാരെ ഒക്കെ ആരറിയാൻ

  • @musthafa906

    @musthafa906

    7 ай бұрын

    ശരിയാ 😂

  • @shajinambiadan8444

    @shajinambiadan8444

    7 ай бұрын

    Pathram vaayicha mathi.. Idak news kandalum mathi..

  • @sreedharansreedharan6298

    @sreedharansreedharan6298

    6 ай бұрын

    വാട്സാപ്പ് നോക്കിയാൽ കാണില്ല 😄😄😄

  • @samnahrajanish4699
    @samnahrajanish46996 ай бұрын

    It’s from Mumbai. Safely got it in good condition.thank you so much 🙏

  • @rainbowplanter786
    @rainbowplanter7867 ай бұрын

    ഞാനും പൊന്നാങ്കണ്ണി ചീരയെക്കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്, താങ്കളെ പോലുള്ളവർ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും, നമ്മളെ പോലെ തുടക്കകാർ പറഞ്ഞാൽ ആരുംവിശ്വസിക്കില്ല. എന്റെ കുടുംബത്തിലെ ഇളയ കുഞ്ഞു വരെ ഈ ചീര കഴിക്കുന്നുണ്ട്. 😍

  • @SudheerBabu-AbdulRazak

    @SudheerBabu-AbdulRazak

    7 ай бұрын

    സബ്സ്ക്രൈബ് ചെയ്തു... 👍

  • @rainbowplanter786

    @rainbowplanter786

    7 ай бұрын

    Thank you 🙏☺️

  • @hinusworld6930

    @hinusworld6930

    7 ай бұрын

    ഇത് എങ്ങിനെ ആണ് ഉണ്ടാക്കി തിന്നുക ❤

  • @babuss4039

    @babuss4039

    7 ай бұрын

    നിങ്ങള് പറഞ്ഞാലും ഫിറോസിക്കപറഞ്ഞാലും ചീരയുടെ ഗുണം ഒന്ന് തന്നെയാണ് 😊 ഫിറോസിക്കയുടെ ലെവലിൽ താങ്കളുംഎത്തും.. ശ്രമിക്കൂ 👍

  • @abdulrasheedkk3741

    @abdulrasheedkk3741

    7 ай бұрын

    ​@@SudheerBabu-AbdulRazakഞാനും

  • @premarajankk3196
    @premarajankk31966 ай бұрын

    ഫിറോസ് പുതിയ ഒരറിവ് തന്നതിന് നന്ദി. എനിക്കും ഒന്നയച്ചു തരണം. ഇപ്പോഴത്തെ കൃഷിയുടെ ചിലവിന്റെ കാര്യം പറയണ്ട കാര്യമില്ല. ഞങ്ങൾ കൂട്ടുകൃഷി നടത്തി നഷ്ടത്തിൽ കലാശിച്ചതാണ്. ഇങ്ങനെയുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി നമസ്ക്കാരം.

  • @kochumonkochu512
    @kochumonkochu5127 ай бұрын

    നല്ല ഒരു അഭി നന്ദനങ്ങൾ

  • @msworld468
    @msworld4687 ай бұрын

    കൃഷി മന്ത്രിയെ ആദ്യമായി കണ്ടവർ ഉണ്ടോ 😢😂

  • @user-zn9gg5jc4l

    @user-zn9gg5jc4l

    7 ай бұрын

    ഇല്ല

  • @arjunnb8
    @arjunnb87 ай бұрын

    സത്യം പറഞ്ഞാൽ ഇക്കാന്റെ ചാനൽ ഇന്നും കൂടെ നോക്കിയതേ ഉള്ളു അപ്പൊ വിചാരിച്ചേ ഇക്ക എവിടാ ഇതെന്താ വീഡിയോ വരത്തെ എന്ന് പക്ഷെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം ആയി 💖💖💖💖

  • @dreamworld4900
    @dreamworld4900Ай бұрын

    എൻ്റെ വീട്ടിൽ ഉണ്ട് ഈ ചീര..നിങൾ പറഞ്ഞത് correct ആണ്...നല്ലതാണ്❤

  • @Khancy-yw4gg
    @Khancy-yw4gg6 ай бұрын

    ആരോഗ്യത്തിനു വളരെ നല്ലതാണ് പൊന്നാങ്കണ്ണി ചീര. വിറ്റാമിന് A കൂടുതൽ അടങ്ങിയത് കൊണ്ട് കാഴ്ച ശക്തി വർധിക്കും. പക്ഷെ തിമിരം പോകില്ല. മൂലക്കുരുവിന് നല്ലതാണ്. പക്ഷെ ചീര പച്ചക്ക് അരച്ചു കുടിക്കുന്നത് നല്ലതല്ല. 15 minute എങ്കിലും വേവിച്ചു കഴിക്കുകയാണ് ഉത്തമം. ചീരയുടെ നീരു കണ്ണിൽ നേരിട്ടു ആവുന്നതും നല്ലതല്ല

  • @kingdomofheaven9729
    @kingdomofheaven97297 ай бұрын

    ഫിറോസ്ക്ക , ഇത്‌ സ്കൂൾ കുട്ടികൾക്ക്‌ കൊടുത്ത്‌ എല്ലാ വീടുകളിലും എത്തിച്ചു കൂടെ❤

  • @sulaimanvvr

    @sulaimanvvr

    7 ай бұрын

    അപ്പൊ ആരാ പൈസ തര്വാ

  • @abdulbarih3322

    @abdulbarih3322

    7 ай бұрын

    അതിനു പൈസ കിട്ടൊ കുട്ട്യേ

  • @babuss4039

    @babuss4039

    7 ай бұрын

    ഓസി കൊടുത്താൽ അതിന് വിലയുണ്ടാവില്ല!! മാത്രമല്ല കുറേആളുകളുടെ അദ്ധ്വാനമാണ്.. അതിന് പണ ചിലവുണ്ട്.. പോസ്റ്റലായി എത്തിക്കുന്നതിനു ₹ 100 മാത്രമേ വാങ്ങുന്നുള്ളൂ.. 1000രൂപക്ക് തൈ വിറ്റമഹാന്മാരെ എനിക്കറിയാം 😔

  • @kingdomofheaven9729

    @kingdomofheaven9729

    6 ай бұрын

    @@abdulbarih3322 പൈസ വാങ്ങുന്നത്‌ ഒരു മഹാ പാപമായ്‌ കാണണ്ട കാര്യമൊന്നുമില്ല , നല്ലത്‌ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്ക്‌ ബ്രൊ

  • @alkaalkkas

    @alkaalkkas

    6 ай бұрын

    അപ്പൊ ഒന്നിന് 100രൂപ കിട്ടുമോ

  • @FlavourIndiaPicklesOnAmazon
    @FlavourIndiaPicklesOnAmazon6 ай бұрын

    Very good plant with lot of medicinal values for eyes specifically

  • @muhammadyasiryasir4434
    @muhammadyasiryasir44347 ай бұрын

    ആദ്യമായണ് ഈ ഒരു ചീരയെ കുറിച്ച് അറിയുന്നത് 👍ഒരു പാട് നന്ദി 😍

  • @SathishPachusathish-kk3li
    @SathishPachusathish-kk3li7 ай бұрын

    അടിപൊളി ഫിറോസ് എൻറെ വീട്ടിലും ഞാൻ പൊന്നാംകണ്ണി നട്ടിട്ടുണ്ട് അധികമൊന്നുമില്ല കുറച്ച് എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

  • @aromalrs5393
    @aromalrs53937 ай бұрын

    അങ്ങനെ കേരളത്തിൽ ഒരു കൃഷി മന്ത്രി ഉണ്ട് എന്ന് അറിഞ്ഞു

  • @kvshobins9820
    @kvshobins98207 ай бұрын

    കേരളത്തിന്റെ ക്രിഷി മന്ത്രിയെ പരിചയ പെടുത്തിയതിനു താങ്ക്സ് 😃😜

  • @nailedit6430

    @nailedit6430

    7 ай бұрын

    😁😁

  • @afsalafi5133

    @afsalafi5133

    7 ай бұрын

    😊😊

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    7 ай бұрын

    കൃഷി = ക്രി അല്ല.

  • @Chromehistory_
    @Chromehistory_6 ай бұрын

    എനിക്ക് വളരെ ഇഷ്ടമാണ് 😻❤️

  • @MAHETHILAK
    @MAHETHILAK6 ай бұрын

    ഞാൻ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോസിൽ അഭിനയികയുന്ന ആൾ (firoskka) ന്റെ നാട്ടു കാരൻ ആണെന് അറിയുമ്പോൾ ഉള്ള ഒരു സന്തോഷം 😲😲😲🤗🤗🤗 പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😘😘

  • @rajulsss
    @rajulsss7 ай бұрын

    After a short break.. Firoska is back 🔥🔥

  • @crazyboy-ye3po
    @crazyboy-ye3po7 ай бұрын

    വളരെ നല്ല പ്രവർത്തനം. എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️ Love from kozhikode❤️

  • @galleryvlogsmalayalam
    @galleryvlogsmalayalam7 ай бұрын

    ഈ ചീര വെച്ച് കുക്ക് ചെയ്യണം എന്ന് താല്പര്യം ഉള്ളവർ like അടി👍🤗

  • @dileeparyavartham3011

    @dileeparyavartham3011

    7 ай бұрын

    നമ്മടെ ഇവിടൊക്കെ പറമ്പിൽ ഇഷ്ട്ടം പോലെ ഉണ്ട്. ആരും ഉപയോഗിക്കാറില്ല.

  • @Jiyamariya464
    @Jiyamariya4646 ай бұрын

    ഇതെൻറെ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്.😊 രണ്ടുകൊല്ലമായി കൃഷി ചെയ്തുവരുന്നു വളരെ നല്ല ഇലക്കറികൾ ഒന്നാണ് പൊന്നാങ്കണ്ണി ചീര മുൻപ് കൊറോണ ടൈമിലെ ഒരു വീഡിയോ കണ്ടിട്ടാണ് ഇത് വാങ്ങുന്നത്😊😊 അത് ഭയങ്കര ഭയങ്കര നല്ലതാണ് എല്ലാവരും കഴിച്ചിരിക്കേണ്ട ഒന്നാണ്

  • @anson6939
    @anson69397 ай бұрын

    നിങ്ങളുടെ നല്ല മനസിന് ബിഗ് സല്യൂട്ട് 👍

  • @miniskumar4511
    @miniskumar45117 ай бұрын

    അടിപൊളി. 💞.. എന്റെ വീട്ടിൽ ഉണ്ട്... കറി വയ്ക്കും. സൂപ്പർ ആണ്. 🥰

  • @hinusworld6930

    @hinusworld6930

    7 ай бұрын

    Engine പാചകം ചെയ്യും ❤ പറയണേ

  • @Vinihills
    @Vinihills7 ай бұрын

    പൊന്നങ്ങനി മുന്ന് പിടി 30 രൂപക്ക് വാങ്ങി കഴിക്കുന്നു ഇവിടെ തമിഴ് നാട്ടിൽ ❤very nice

  • @mohamedthaha1538

    @mohamedthaha1538

    6 ай бұрын

    Njaanum Tamilnattil aanu.. weakly 2 dhivasam vaangaarundu ..ee vedio kasarathu kaanumpol athishayam thonnunnu

  • @vivekk9651
    @vivekk96517 ай бұрын

    firoz bhai nice vedeo very informative👍👍👍👍👍👍

  • @SLfoodsacademy
    @SLfoodsacademy7 ай бұрын

    Very happy with this video. I feel great freedom. Good luck to you❤

  • @sajiphilip5673
    @sajiphilip56736 ай бұрын

    ചീങ്കണ്ണി ചീര 🤣🤣 കൊക്ക് ഉയിർ 😀😀

  • @Ambathoor_singam

    @Ambathoor_singam

    6 ай бұрын

    S23 ultra zooming anu😂

  • @JAKAVI-g4i
    @JAKAVI-g4i7 ай бұрын

    ഞങ്ങളുടെ നാട്ടിൻ പുറത്ത് ഇത് ധാരാളം ഉണ്ട് . ചീര പോലെ ഉപയോഗിക്കാം. ആരും വില കൊടുത്ത് വാങ്ങുന്നതും, കൊടുക്കുന്നതും കണ്ടിട്ടില്ല.

  • @featherhunder
    @featherhunder5 ай бұрын

    Njnanum order cheythu firoz ikka..❤athrayum gunam undenkil miss akaruth arum.. 😊ponnakanni cheera🌿adhyam ayi kelkunnavar undo.. 🤓

  • @ajeeshkoorada
    @ajeeshkoorada7 ай бұрын

    നല്ലൊരു തീരുമാനം... ആശംസകൾ ഫിറോസിക്ക

  • @Buty412
    @Buty4127 ай бұрын

    വയനാട്ടിൽ ഇത് free ആണ് കിടിലൻ രുചി ആണ് പൊന്നാങ്കണ്ണി ചപ്പ്... വയനാട്ടിൽ എല്ലാ വയൽ വരമ്പത്തും കിട്ടും.. സംഗതി ഫിറോസ്ക പറഞ്ഞത് സത്യം...

  • @1999sZ

    @1999sZ

    7 ай бұрын

    Athe nallatha 🥰

  • @ashaaneesh6423

    @ashaaneesh6423

    7 ай бұрын

    വയനാട്ടിൽ പൊന്നാംകണ്ണിചീര ഇതല്ല.പച്ചനിറത്തിൽ കയ്യോന്നി യുടെ ഇലയോട് സാമ്യം ഉള്ള ചെടിയാണ് ആദിവാസികൾ ഇത് ഇഷ്ടപ്പെടുന്നു

  • @Buty412

    @Buty412

    7 ай бұрын

    @@ashaaneesh6423 👍❤️

  • @pratheeshm400

    @pratheeshm400

    7 ай бұрын

    Single aano?

  • @kairali771

    @kairali771

    7 ай бұрын

    ​@@pratheeshm400yes..ready to mingle

  • @abhishekajayan539
    @abhishekajayan5397 ай бұрын

    Firoz ikka is back❤❤

  • @Indianlifetube
    @Indianlifetube7 ай бұрын

    ഇത് നല്ലതാണ് ഞാൻ ചെറുപ്പം മുതൽ കഴിക്കുന്നതാണ് ഒരു പെയിന്റ് ബക്കറ്റിൽ മണ്ണിട്ട് നട്ട് വെയിലത്തു വെച്ചാൽ മതി പ്രത്യേകിച്ച് വളമൊന്നും വേണ്ടാ പെട്ടന്ന് ബുഷായിട്ട് വളരും

  • @muhammed_safwan4679
    @muhammed_safwan46796 ай бұрын

    ജീവികളെയെല്ലാം ചുട്ടുതിന്നതിന് ശേഷം ഇക്ക അങ്ങനെ കൃഷിയിലേക്ക് ഇറങ്ങുകയാണ് സുഹൃത്തുക്കളെ

  • @123sethunath
    @123sethunath7 ай бұрын

    😂🎉അടിപൊളി... Best wishes

  • @vishnu4mu
    @vishnu4mu7 ай бұрын

    അടിപൊളി ♥️♥️♥️

  • @Charusvloga10
    @Charusvloga107 ай бұрын

    ആ വിൽക്കാൻ ഉപയോഗിക്കുന്ന website ആണ് ഇതിന്റെ target. അത് ഇനി വളരും, വളർത്തും. 👏👏👏👏👏👏അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് 👏👏👏👏

  • @Shemisworld.62
    @Shemisworld.627 ай бұрын

    എന്റെ വീട്ടിൽ ഉണ്ട്. ഉമ്മാടെ മട്ടുപ്പാവ് കൃഷിയിൽ ഗ്രോബാഗിൽ ഉണ്ട്.. നല്ലോണം ഇണ്ടാവും ❤️

  • @ishanismith6979
    @ishanismith69796 ай бұрын

    കെമിക്കൽ ഫെർട്ടിലൈസർ അടിക്കാതെ നാട്ടിൻപുറത്ത് വളരുന്ന എല്ലാ സസ്യങ്ങളിലും പച്ചക്കറികളിലും ഔഷധമൂല്യങ്ങൾ ഉണ്ട്.. അല്ലാതെ ഈ ചീരക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. എല്ലാം ബിസിനസ് ആണ്..

  • @keyceenanminda9706
    @keyceenanminda97067 ай бұрын

    ലേറ്റാ വന്താലും ലെറ്റസ്റ്റാ വരുവെൻ അണിയറയിൽ ആടാറു ഐറ്റം ഒരുങ്ങുന്നുണ്ട് 🔥🔥🔥🔥

  • @ABC_VIDS_nihal
    @ABC_VIDS_nihal6 ай бұрын

    ഈ ചീര കൊണ്ട് ഒരു വിപവം ഉണ്ടാക്കുന്ന വിഡിയോ പ്രദീക്ഷിക്കുന്ന് ❤

  • @bindurajesh3237
    @bindurajesh32376 ай бұрын

    യഥാർത്ഥ പൊന്നാങ്കണ്ണി ചീര ഒരു ചെറിയ ചവർപ്പ് രുചി ഉണ്ടായിരിക്കും.. ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട്.. പറമ്പുകളിൽ

  • @Sourajkichu588
    @Sourajkichu5887 ай бұрын

    ഒരുമാസം എവിടെയായിരുന്നു ഫിറോസ് ചേട്ടൻ... കാണുന്നില്ലയിരുന്നു. നാല് മൂന്ന് വീഡിയോസ് വരണ്ട സമയം കഴിഞ്ഞു...😊😊😊❤❤❤

  • @sanil1099
    @sanil10996 ай бұрын

    വാന നിരീക്ഷികർ ടെലിസ്കോപ് വലിച്ചെറിഞ്ഞു

  • @akashramesh3670

    @akashramesh3670

    3 ай бұрын

    So what

  • @sujaikrishnanc9646

    @sujaikrishnanc9646

    3 ай бұрын

    🤣

  • @syamkumar8859
    @syamkumar88597 ай бұрын

    ഇതൊരു പുതിയ അറിവ് ❤

  • @fathima.519
    @fathima.5196 ай бұрын

    വാട്ട്‌ an ഐഡിയ 👍👍👍👍God bles you 🎉🎉🎉🎉

  • @sm0197
    @sm01977 ай бұрын

    11:20.le രതീഷേട്ടൻ:അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നെ😆😆

  • @biswastprasad7063
    @biswastprasad70635 ай бұрын

    അയച്ചു തന്ന ചീര കിളർത്തു താങ്ക്സ്

  • @vijeshvj7691
    @vijeshvj76917 ай бұрын

    Nalla manasinu nandhi 😊

  • @prasanthkurupartz3246
    @prasanthkurupartz32466 ай бұрын

    ചീര നല്ലതാണ് പക്ഷേ വ്യാജ പ്രചരണം വേണ്ട ..ഇക്ക സൂപ്പർ ❤❤

  • @redkart6854
    @redkart68547 ай бұрын

    Respect you sir your knowledge 👌 p prasad ♥️♥️♥️

  • @adithyamallu4881
    @adithyamallu48817 ай бұрын

    അടിപൊളിയാണ് എന്റെ വീട്ടിൽ ഉണ്ട് 👍🏻🥰

  • @MAHETHILAK
    @MAHETHILAK6 ай бұрын

    എന്തായാലും നല്ല വെറൈറ്റി കൃഷി 😘😘😘

  • @Renjinirenjini959
    @Renjinirenjini9596 ай бұрын

    Enikkum kitti innu..thanks firozikka❤❤

  • @AtteCookingRecipe
    @AtteCookingRecipe7 ай бұрын

    Delicious Indian Recipes, Greetings from China, Chinese food is just as delicious as Indian food, don't you think?

  • @orupravasi9922
    @orupravasi99227 ай бұрын

    പറ്റിയ ആളിന്റെ കയ്യിൽ ആണ് നിങ്ങൾ തൈ കൊടുത്തത്, മുവാറ്റുപുഴയിൽ 4000 വാഴകൾ kseb വെട്ടികളഞ്ഞിട്ട്, അത് രക്ഷപ്രവർത്തനം ആണെന്ന് പറ പാർട്ടിയ, കൊള്ളാം 🙏🏻🙏🏻🙏🏻

  • @shemishemi8212
    @shemishemi82127 ай бұрын

    👍 ഏറ്റവും nalla വീഡിയോ 👍👍

  • @jbterrace739
    @jbterrace7394 ай бұрын

    Njanum order cheydu randum kitty👍🏻❤ Thank you so much. All the best for everyone behind this unique and healthy idea!!!👍🏻🌹

  • @ajblake5265
    @ajblake52656 ай бұрын

    കൊക്കിൻ്റെ ചീങ്കണ്ണി ചീര കണ്ടപ്പോ നേരെ വന്നു കണ്ട്

  • @safik_pm
    @safik_pm7 ай бұрын

    All the best and congrats Firozkka💥💥

  • @ZICHUVLOG
    @ZICHUVLOG6 ай бұрын

    ഭയങ്കര ടെസ്റ്റാണ് ചീരക്ക്

  • @leelammavarghese9392
    @leelammavarghese93926 ай бұрын

    Ente ponneda uvve avidunnu kittunnu ee idea. Super😊😊

  • @VillageFoodChannelOfficial
    @VillageFoodChannelOfficial7 ай бұрын

    പൊന്നാകണ്ണി ചീര വാങ്ങിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. onebay.in/

  • @lakshmananlachu5356

    @lakshmananlachu5356

    7 ай бұрын

    👍

  • @kuttappi1358

    @kuttappi1358

    7 ай бұрын

    Giveaway aano😮😮😮

  • @richusfamily

    @richusfamily

    7 ай бұрын

    🎉

  • @sunilsankar9847

    @sunilsankar9847

    7 ай бұрын

    👍🏼❤️

  • @gigypaulose1554

    @gigypaulose1554

    7 ай бұрын

    Link click cheyathu but order cheyan pattunnilla

  • @Carnivalmovies.
    @Carnivalmovies.7 ай бұрын

    ഫിറോസ് ഇക്ക ക്രിസ്മസ് കേക്ക് ഉണ്ടാകുന്ന വീഡിയോ പ്രതീക്ഷിച്ചവർ ആയിരിക്കും എല്ലാവരും 😂😂😂😂

  • @shabanaiqbal7238
    @shabanaiqbal72387 ай бұрын

    അടിപൊളി വിഡിയോ ഫിറോസ്ക്ക

  • @Akshays76
    @Akshays767 ай бұрын

    Ikka kure aayallo vdo vannittt Vdo vannappo happy aayavar indo❤❤❤❤

  • @manojmanojps-sl3tv
    @manojmanojps-sl3tv7 ай бұрын

    👍👍👍

  • @countrysidelifestyletv168
    @countrysidelifestyletv1687 ай бұрын

    Hi Village Food Channel very long time no see. Sending love from Cambodia 🇰🇭😊🙏🏼❤️🥰

  • @nutreach6228

    @nutreach6228

    7 ай бұрын

    So missing Village Food Channel 🥰

  • @Blacklovebl
    @Blacklovebl5 ай бұрын

    Order cheythu 4daysnullil kitti thanks ikka

  • @user-bj1ug8xc3d
    @user-bj1ug8xc3d6 ай бұрын

    ആരോഗിയ കരമായ അറിവുകൾ 👍👍👍❤️

  • @RIGINPR
    @RIGINPR6 ай бұрын

    ഫിറോസെ, ക്യാഷ് on delivery കൂടെ വക്കു, എല്ലാവർക്കും ഉപകരപ്പെടട്ടെ 👍🏻

  • @harinarayanan7212
    @harinarayanan72127 ай бұрын

    Ithevide aayirunnu nte firoz ikkaaa❤❤

  • @jimmyjacob8891
    @jimmyjacob88917 ай бұрын

    ❤❤❤❤❤❤ adipoli bro

  • @IndraVlogi
    @IndraVlogi7 ай бұрын

    I just ordered 2plants , waiting for it.

  • @onlyjesusislord9611
    @onlyjesusislord96116 ай бұрын

    A new business tactic. Vlogger and Farmer United. കൊള്ളാം. ഇതു ശരിയായിരുന്നെങ്കിൽ ഒരു നേത്ര ഡോക്ടർ എൻഗിലും ഇത് recommend ചെയ്തേനെ.

  • @bijoykl221

    @bijoykl221

    5 ай бұрын

    Avar cheyyilla Vila koodiya medicine 💊 vere aaru vangum

  • @nmtvlogs9911
    @nmtvlogs99117 ай бұрын

    രാവിലെ ലാലേട്ടൻ.... പിന്നെ സഞ്ജു..... ദാ ഇപ്പൊ ഫിറോസ്സിക്ക........ എന്തൊരു ദിവസമാണ്... തിരിച്ചു വരവുകളുടെ ദിനം

  • @manikandana3763
    @manikandana37637 ай бұрын

    😍😍❤️super ikkaaaa❤️😍😍

  • @DARKSHADOW-hi1rm
    @DARKSHADOW-hi1rm7 ай бұрын

    ഒരു മാസത്തെ കാത്തിരിപ്പായിരുന്നു firozkkaaaaa

  • @renatorequia1525
    @renatorequia15257 ай бұрын

    Bom dia tamos juntos like garantindo Santa Maria RS Brasil

  • @ajinsaji6183
    @ajinsaji61837 ай бұрын

    അടിപൊളി

  • @shaheer-kq4xm
    @shaheer-kq4xm7 ай бұрын

    Padathum , puzhayilum Ishtar pole und Nalla tast aan

  • @pemarajanmantody7498
    @pemarajanmantody74984 күн бұрын

    പൊന്നാങ്കണ്ണിച്ചീര എന്ന് പറഞ്ഞ് പലരും കാണിക്കുന്നത് വ്യത്യസ്ത ചെടികളാണ്. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.

Келесі