പിള്ളേരൊക്കെ വലുതായി |troll video Malayalam|Mallu trollen

Комедия

#Troll

Пікірлер: 2 500

  • @thasleemthalappil
    @thasleemthalappil3 жыл бұрын

    1:12 അപ്പോ ഓണം ദാ.. വീടിന്റെ പടിവാതിൽക്കൽ വന്നു നിൽക്കാണ്.( കരിക്ക്, ഏറ്റവും അനുയോജ്യമായ ക്ലിപ്) 😆😆😆😆😆

  • @sajithahamsa3904

    @sajithahamsa3904

    3 жыл бұрын

    Crt😆😆

  • @adithyaadi2520

    @adithyaadi2520

    2 жыл бұрын

    അതിലും ഓണത്തിന്റെ episode ആണല്ലോ

  • @davarayoli5899
    @davarayoli58993 жыл бұрын

    ഒന്നര വയസ്സിൽ അഭിനയം തുടങ്ങിയെന്നോ.... !👶അന്നൊക്കെ ഞാൻ പായിൽ മുള്ളി കിടക്കുവാ... !🤣🤣🤣💧

  • @fahadm1142

    @fahadm1142

    3 жыл бұрын

    Sheriya.. 😁

  • @safameharudeen505

    @safameharudeen505

    3 жыл бұрын

    Enik bodham polum illarnn😛

  • @instagood3034

    @instagood3034

    3 жыл бұрын

    Ningal oru mahannann bro...

  • @noufalalpy2671

    @noufalalpy2671

    3 жыл бұрын

    Kuttikk kootukary ariyamela... 🤣

  • @sreelakshmiramachandran4559

    @sreelakshmiramachandran4559

    3 жыл бұрын

    Sathyam 🤣🤣🤣🤣

  • @visakhramesh1236
    @visakhramesh12363 жыл бұрын

    ഈ പ്രായത്തിലും സ്വിച്ച് നടുക്ക് ബാലൻസ് ചെയ്ത നിർത്താൻ ശ്രെമിക്കുന ഞാൻ 😂😂

  • @davarayoli5899

    @davarayoli5899

    3 жыл бұрын

    Bro ith aaro mump itta comment alle

  • @nishraghav

    @nishraghav

    3 жыл бұрын

    എന്നിട്ട് റെഡ്ഡ്യായോ 😄

  • @visakhramesh1236

    @visakhramesh1236

    3 жыл бұрын

    @@nishraghav ith vare illa

  • @nishraghav

    @nishraghav

    3 жыл бұрын

    @@visakhramesh1236 😄😄try.... try..... 👍👍👍

  • @visakhramesh1236

    @visakhramesh1236

    3 жыл бұрын

    @@nishraghavIPoo Time illa. Oru youtube channel thodangharnu Onnu support cheyyane

  • @hrithvikpharilal1198
    @hrithvikpharilal11983 жыл бұрын

    ലെ മഡോണ : ഇവളെ ഇനി വളരാൻ അനുവദിച്ചു കൂടാ... 😂

  • @queen-or1dj

    @queen-or1dj

    3 жыл бұрын

    🤣

  • @dontjudgeme9801

    @dontjudgeme9801

    3 жыл бұрын

    😂🔥

  • @jishnuleo2532
    @jishnuleo25323 жыл бұрын

    പുതിയ ഫോൺ വാങ്ങി പക്ഷെ ഹെഡ്സെറ്റ് കിട്ടിയിട്ടില്ല.. ഹെഡ്സെറ്റ് ഇല്ലാത്ത എനിക്ക് നിങ്ങളുടെ ഓരോ ലൈകും വിലപ്പെട്ടത്താണ്.. നന്മയുള്ള ലോകമേ 🙏

  • @anandu.krishna__6165

    @anandu.krishna__6165

    3 жыл бұрын

    Me too

  • @VishKnew

    @VishKnew

    3 жыл бұрын

    Anakk irikate our kuthirapavan 👍

  • @user-ds8ri6mb9r

    @user-ds8ri6mb9r

    3 жыл бұрын

    Enikkum kittills

  • @aparnamaheswari7065

    @aparnamaheswari7065

    3 жыл бұрын

    Enikkum sahoo😪. Phone vaangeett innekk 1 year and 1 day aayii.. 😬

  • @archanasudhakaran7026

    @archanasudhakaran7026

    3 жыл бұрын

    Enikkum ella thaayooo...😂😂😂😂😂😂

  • @techtechy1872
    @techtechy18723 жыл бұрын

    ഇത് ഒന്നര വയസ്സാണെങ്കിൽ പാറുക്കുട്ടി (uppum mulakam 6 മാസം തൊട്ടെ ഉണ്ട് മിസ്റ്റർ Anchor Parukutti fans

  • @sadikambalapara25

    @sadikambalapara25

    3 жыл бұрын

    Yes

  • @aryamanoj3850

    @aryamanoj3850

    3 жыл бұрын

    Ys

  • @nithya_8526

    @nithya_8526

    3 жыл бұрын

    Pinnlllaaah 🔥🔥

  • @methymethy123radha4

    @methymethy123radha4

    3 жыл бұрын

    Pinalathe cute paru

  • @AmizzzworldAmi

    @AmizzzworldAmi

    3 жыл бұрын

    Yes 💝

  • @sayoojramkumar19
    @sayoojramkumar193 жыл бұрын

    0:15 appo namude parukuttyo started in 4 months

  • @dontjudgeme9801

    @dontjudgeme9801

    3 жыл бұрын

    Mass Da😀❤️🔥

  • @RahulRaj-hr2gv
    @RahulRaj-hr2gv3 жыл бұрын

    ** ലെ വീട്ടിലെ വാഴ- കണ്ടോടാ എന്റെ പേവർ 😀😀

  • @sreedharanharipad2171
    @sreedharanharipad21713 жыл бұрын

    പിള്ളേരാവുമ്പോ വളരും അത് ആർക്കും തടുക്കാൻ ആവില്ല..

  • @2oldforthisshit

    @2oldforthisshit

    3 жыл бұрын

    Pillar oke valudhakum pakshe prayathekal veldhukunadhay kanikunadh atra naladh alla... she is just 15...endha cheya orortharude estam

  • @a4umusics158
    @a4umusics1583 жыл бұрын

    പ്രായം കുറവാണെങ്കിലും പല മുതിർന്ന നടിമാരെകാട്ടിലും പക്വത ഉണ്ട് 👍

  • @albinjoseph3392
    @albinjoseph33923 жыл бұрын

    ഇവിടെ വന്ന് ദാരിദ്ര്യം പറഞ്ഞാൽ headphone ലഭിക്കും എന്ന് അറിഞ്ഞു...🤔🤔🙄

  • @shahma2262
    @shahma22623 жыл бұрын

    ഇഷ്ട വിഭവം ബീഫ് ബിരിയാണി എന്ന് പറയാൻ കരുതിയതാണ്പാവം ട്രോൾ പേടിച്ചു കൂട്ടുകറി ആക്കി 😄😄

  • @xcalibur4376

    @xcalibur4376

    3 жыл бұрын

    🤣🤣🤣

  • @attitude2.214

    @attitude2.214

    3 жыл бұрын

    Eda kalla first prize adichu mattan ororooo dialogueeeh

  • @noel670

    @noel670

    3 жыл бұрын

    congratulations prize adiche edutitundallo. treat venam

  • @virtus_gaming_yt

    @virtus_gaming_yt

    3 жыл бұрын

    ട്രീറ്റ്‌ വേണം ഫസ്റ്റ് കിട്ടിയാൽ 😡

  • @virtus_gaming_yt

    @virtus_gaming_yt

    3 жыл бұрын

    ആർക് പ്രൈസ് കിട്ടിയാലും അതിന്റെ ട്രീറ്റ്‌ കിട്ടിയാമതി അനക് 😁😁✌️

  • @nawar.v8613
    @nawar.v86133 жыл бұрын

    സദ്യക്ക് ഇലവെട്ടിയപ്പോ ചെറിയ ഒരു കൗതുകത്തിൽ ഡ്രെസ്സക്കിയതാകും

  • @QuitHACKER
    @QuitHACKER3 жыл бұрын

    ഭാസ്കർ ദ് റാസ്കൽ എന്ന മൂവിയിലൂടെയാണ് ഞാൻ ആദ്യമായിട്ട് ഈ കൊച്ചിനെ കാണുന്നത് ഇപ്പൊ കുട്ടികളൊക്കെ വലുതായി 😁😁😁😁

  • @sarikasarika1321
    @sarikasarika13213 жыл бұрын

    Ethra cheriya kutty aayittum avalde maturity ♥️

  • @kl-2family401
    @kl-2family4013 жыл бұрын

    *ബേബി ശാലിനിയുടെ കുട്ടിക്കാലത്തെ സിനിമകൾ കാണുമ്പോൾ ഇപ്പോഴും ഓർക്കും, എന്റമ്മേ തല അജിത് സാറിന്റെ ഭാര്യ അല്ലെ ഇത്...ഈ പിള്ളേരൊക്കെ അയ്ഷ്* 😌😁

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    പിള്ളേരൊക്കെ വളരും തോറും അടിപൊളി ആയി വരികയാണ് 😍💥💥.

  • @dwivedkrishna9050
    @dwivedkrishna90503 жыл бұрын

    പതഞ്ജലി ഫാഷൻ മോഡൽ ആവാൻ ശ്രമിച്ചതാണ് എന്നു തോന്നുന്നു. 🤣🤣

  • @clanclatto2070
    @clanclatto20703 жыл бұрын

    ഈ കൊറോണ ടൈമിൽ ഓണത്തിന് ഡ്രസ്സ്‌ എടുത്ത് കാശ് കളയാതെ വാഴ ഇല്ല കൊണ്ട് അഡ്ജസ്റ്റ് ചെയ്താ ആ പാവം കുട്ടി ടെ മനസ് ആരും കാണാതെ പോവരുതേ.... എല്ലാരും ആ നന്മ മരത്തിന് ഒരു ലൈക്‌ കൊടുക്കണേ......

  • @gokulskumar7156

    @gokulskumar7156

    3 жыл бұрын

    Ayyo sechide budhi veemanam anallo

  • @sandrasaju791

    @sandrasaju791

    3 жыл бұрын

    Oo.isacc newtonta kochu molavandathayirunooo ... What a durvidi

  • @RealTechNova

    @RealTechNova

    3 жыл бұрын

    Anaswara fan aanu alyooo

  • @clanclatto2070

    @clanclatto2070

    3 жыл бұрын

    @@RealTechNova ayy alla man njn sunny chechi fan aane... dp kandittavum le...

  • @krishnavp9939

    @krishnavp9939

    3 жыл бұрын

    Ente ponno athu oru photo shoot aanu....veruthe vidu athokke

  • @mannumol9201
    @mannumol92013 жыл бұрын

    ഉബൈദ്ക്ക : headset മുഖ്യം ബിഗിലേ Mallu Trollen: ഞാൻ കൊടുക്കാലൊ 😍

  • @sheejasuresh7711
    @sheejasuresh77113 жыл бұрын

    എന്തൊക്കെ പറഞ്ഞാലും അനിഖ Negative Comments എല്ലാം ഒരു Positive vibe il എടുക്കുന്നത് കണ്ടോ.. അത്രേ ഉള്ളു എല്ലാത്തിനും Negative അടിക്കാൻ കുറേ ആളുകൾ ഉണ്ടാകും bt നമ്മൾ അതൊക്കെ ശ്രദ്ധിക്കാൻ പോയാൽ പിന്നെ അതിനെ സമയം ഉണ്ടാകൂ ☺☺

  • @kari-qb6hd
    @kari-qb6hd3 жыл бұрын

    2 കൊടപ്പൻ എടുത്ത് കമ്മൽ കൂടി ഇടാർന്നു😂

  • @sivakamit.a8421

    @sivakamit.a8421

    3 жыл бұрын

    🤣🤣yes

  • @geethus_world_

    @geethus_world_

    3 жыл бұрын

    😂😂😂

  • @rajeswariajith62

    @rajeswariajith62

    3 жыл бұрын

    😂🤣

  • @thumbimuthu3010

    @thumbimuthu3010

    3 жыл бұрын

    🤣🤣🤣

  • @robinsworld24
    @robinsworld243 жыл бұрын

    സിനിമ ഇപ്പാൾ ഇല്ലാത്ത കൊണ്ട് കൈയിൽ കാശ് കുറവാണ് . പാവം കൊച്ച് വാഴ ഇല വെട്ടി ഉടുപ്പ് ഉണ്ടാക്കേണ്ടി വന്നു. ഇത് കാണുന്നവർ തുണി വാങ്ങാൻ കാശ് കൊടുക്കണേ

  • @aswinkk369
    @aswinkk3693 жыл бұрын

    എല്ലാ തിരക്കുകളും മാറ്റിവച്ച് പുതിയ videos വരുമ്പോൾ കറക്റ്റ് സമയത്ത് ഹാജരായി comments ഇടുന്ന commentoli/AKCTA സുഹൃത്തികൾക്ക് എന്റെവക്ക ഒരു big salute.. 😇😇

  • @resmisaji4092

    @resmisaji4092

    3 жыл бұрын

    😍

  • @gokulsuresh6996

    @gokulsuresh6996

    3 жыл бұрын

    Naisayitt ang ozhuvaki kalanjalaiii

  • @aswinkk369

    @aswinkk369

    3 жыл бұрын

    @@gokulsuresh6996 എന്ത്??

  • @gokulsuresh6996

    @gokulsuresh6996

    3 жыл бұрын

    Giveaway kond poyiilaiiii

  • @zuuuzu6439

    @zuuuzu6439

    3 жыл бұрын

    Oo oo oo psychological move

  • @MR_GAMER46587
    @MR_GAMER465873 жыл бұрын

    ഇതെന്തോന്ന വാഴന്‍റെ ഇലയുടെ പരസ്യം ആണോ. മൂവാണ്ടൻ വാഴയുടെ 😂

  • @Ashmi758
    @Ashmi7583 жыл бұрын

    ഇങ്ങനത്തെ anchor മാർ ഉണ്ടായാൽ ട്രോള്ളൻ മാർക്ക് ലാഭം ആണ്ലെ എന്തായാലും ചേട്ടൻ സൂപ്പറാ...........

  • @razik6957
    @razik69573 жыл бұрын

    എന്നെ നിങ്ങൾ വിജയിപ്പിക്കുക ഇല്ലെന്ന് അറിയാം എന്നാലും ചകക്ക് എങ്കിലും കുറച്ച് ലൈക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു

  • @developer114
    @developer1143 жыл бұрын

    ഉബൈദികക്കും ജിഷ്ണുവേട്ടാനും ഒരു വെല്ലുവിളിയാണല്ലോ mallu trollen❣️❣️

  • @thelevi.ackerman

    @thelevi.ackerman

    3 жыл бұрын

    Enne onnu support cheyyamo plss.. 😍

  • @muhammedhisham7308

    @muhammedhisham7308

    3 жыл бұрын

    Appo albin joshy??

  • @pmrentertainments6455

    @pmrentertainments6455

    3 жыл бұрын

    @Najiya Junaid 🌹🌹🌹

  • @najmalsabiq5831

    @najmalsabiq5831

    3 жыл бұрын

    Poli

  • @ERROR-lb6qc

    @ERROR-lb6qc

    3 жыл бұрын

    Albin joshy also

  • @Win_guy
    @Win_guy3 жыл бұрын

    Negative Comments Joke ആക്കി എടുക്കുന്ന അനിഖയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അഥവാ Negative Comments Serious ആക്കി എടുത്താൽ പിന്നെ നമുക്ക് അതിനെ സമയം കാണുകയുള്ളൂ ഈ കുട്ടി എല്ലാവർക്കും ഒരു മാതൃകയാവട്ടെ. അതുപോലെതന്നെ ഈ Interviewയേ ഇത്രയും മനോഹരമായി Troll ഉണ്ടാക്കിയ Mallu Trollen എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @vigorouscomments8462
    @vigorouscomments84623 жыл бұрын

    *കമന്റ് ഒന്നും ഞാൻ നോക്കില്ല..പിന്നെ അതിൽ പോസറ്റീവ് കമന്റ് ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കി..എന്റെ ബിഗിലെ* 😂😂😂

  • @2oldforthisshit

    @2oldforthisshit

    3 жыл бұрын

    Undakuloo.. kore kozhies... 😅

  • @bam-xgaming3251
    @bam-xgaming32513 жыл бұрын

    "20 വയസായിട്ടും 'അമ്മ' ചോറ് വാരിത്തന്നാലെ ഇറങു "

  • @tharunmadhav5553

    @tharunmadhav5553

    3 жыл бұрын

    Ikkum anganeya 18 vayassayi ennalum amma varitharanam

  • @farsananizam581

    @farsananizam581

    3 жыл бұрын

    Achoda

  • @shilnafathima5944

    @shilnafathima5944

    3 жыл бұрын

    Njn mathramalla apo vaazha😂

  • @sheejasuresh7711
    @sheejasuresh77113 жыл бұрын

    എവിടെ എങ്കിലും Giveaway നടക്കുന്നുണ്ടോ എന്നു നോക്കുന്ന ഞാൻ😜😜 മല്ലു ട്രോളൻ : കേറി വാടാ മക്കളേ ഞാൻ : ദേ വന്നു😁😁

  • @adhi2907

    @adhi2907

    3 жыл бұрын

    Give aeay veno.. Nere ente troll channel keru... This week thanne realme 7 pro unboxing and a giveaway und

  • @candyandy2235

    @candyandy2235

    3 жыл бұрын

    @@adhi2907 Giveaway? Bruh...I'm coming!

  • @adhi2907

    @adhi2907

    3 жыл бұрын

    @@candyandy2235 u welcome

  • @candyandy2235

    @candyandy2235

    3 жыл бұрын

    @@adhi2907 I for got to thank you! Bruh...Thanks!

  • @sajilk5269
    @sajilk52693 жыл бұрын

    ചേലോൾക്ക് റെഡി ആവും ചേലോൾക്ക് റെഡി ആവൂല എനിക്ക് റെഡി ആയാൽ മതിയായിരുന്നു 😀

  • @muhammedrafi4138

    @muhammedrafi4138

    3 жыл бұрын

    Nokkattr

  • @muhammedrafi4138

    @muhammedrafi4138

    3 жыл бұрын

    Op

  • @sajilk5269

    @sajilk5269

    3 жыл бұрын

    Like guys

  • @sajilk5269

    @sajilk5269

    3 жыл бұрын

    Come on

  • @thakidathakidachristi

    @thakidathakidachristi

    3 жыл бұрын

    Powli

  • @prinsenkp3609
    @prinsenkp36093 жыл бұрын

    ഈ കമന്റ വായിക്കുന്ന കൂട്ടുക്കാർക്ക്. ഒരു നല്ല Headset മേടിക്കാൻ ൈപസ ഇല്ലാത്ത എനിക്ക് ഒരു ലൈക് തന്ന് ഈ ഹെഡ്സെറ്റ് മേടിക്കാനുള്ള സംഭാന നൽകണം എന്ന് അഭ്യർത്തിക്കുന്നു 😂😂😂 കാരുണ്യവാൻമാർ ആയ സഹോദരങ്ങൾ ഇവിടെ common

  • @saniya4564
    @saniya45643 жыл бұрын

    നേരിട്ട് കണ്ടാൽ എന്തൊരു ജാഡയാണ് ഈ കുട്ടിക്ക് ഒന്ന് ചിരിച്ചാൽ പോലും ചിരിക്കൂല

  • @sreelekshmi9222
    @sreelekshmi92223 жыл бұрын

    ഫോട്ടോഷൂട്ടിലെ ഡ്രെസൊക്കെ കൊള്ളാം പക്ഷെ അതും ഇട്ടോണ്ട് പശുന്റെ അടുത്ത് എങ്ങാനും ചെന്ന് നിന്നാലുള്ള അവസ്ഥ😂😂😂

  • @sntroll

    @sntroll

    3 жыл бұрын

    kzread.info/dash/bejne/YmSpxrJqmbeuo6g.html *HAPPY BIRTHDAY MAMMOOKKA*😍

  • @afsalk.k5014

    @afsalk.k5014

    3 жыл бұрын

    എങ്കിൽ ഡാർക് സീൻ ആകും 😅😷

  • @apexxgaming9073
    @apexxgaming90733 жыл бұрын

    അമ്മ തായേ ഒരു ലൈക്‌ തരണേ വെറുതെ ഒന്നും അല്ലല്ലോ ഇരന്നിട്ടല്ലേ ഒന്ന് ഉജാല മുക്കി പോവാടേ ലൈക്‌ കൊണ്ട് കഞ്ഞി കുടിച് പോകട്ടെ 🥰😉

  • @shehirefi2226
    @shehirefi22263 жыл бұрын

    പുതിയ head phone വാങ്ങാൻ ഇരുന്നതാ. പക്ഷെ കാശില്ല😁എവിടെന്ന് കിട്ടാൻ സഹായിക്കണം🥺☺️

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif83983 жыл бұрын

    Hahaaa... super... 😍👍orupadu chirichu.... adipoli troll.. super video.. 😍👍✌️

  • @ERANIKKAL_RABEEH_MEDIA
    @ERANIKKAL_RABEEH_MEDIA3 жыл бұрын

    മല്ലൂ.. ആ മുഖമൊന്ന് കാണിക്കൂ.. ഞങ്ങൾ കട്ട waiting ആണ്..

  • @moyalaligaming7256
    @moyalaligaming72563 жыл бұрын

    Mallu Trollen-ന്റെ റേഞ്ച് അറിയണമെങ്കിൽ ദിവസവും അപ്‌ലോഡ് ചെയ്യുന്ന ട്രോളിന്റെ എണ്ണം നോക്കിയാ മതി 🔥🔥 Mallu Trollen😜😜

  • @fazalrahman998

    @fazalrahman998

    3 жыл бұрын

    Mm.....

  • @ays9995

    @ays9995

    3 жыл бұрын

    😂😂😂

  • @dowithme2470
    @dowithme24703 жыл бұрын

    Ante machane ingane trollo super aayitt and the superb

  • @midhunanair4907
    @midhunanair49073 жыл бұрын

    She's imitating nayantara in all ways... She was soo cute when she was little..but now she's not being herself.. she cant be another nayantara for sure.. none could... instead copying someone..be yourself thats make you better...

  • @jithavijesh8722

    @jithavijesh8722

    3 жыл бұрын

    Exctly....

  • @aiswaryaadarsh7787

    @aiswaryaadarsh7787

    3 жыл бұрын

    Correct

  • @user-pm7me4pe9b

    @user-pm7me4pe9b

    3 жыл бұрын

    എനിക്കും തോന്നാറുണ്ട്

  • @user-rt9qn2tg2l

    @user-rt9qn2tg2l

    3 жыл бұрын

    @@o9na_na army 💜💜💜💜

  • @AmizzzworldAmi

    @AmizzzworldAmi

    3 жыл бұрын

    Fact

  • @meghasurendran5004
    @meghasurendran50043 жыл бұрын

    Headset inu വേണ്ടി ആദ്യമായി കമന്റ് ഇട്ട ലെ ഞാൻ 🙊

  • @pubgdeals4747
    @pubgdeals47473 жыл бұрын

    ഇപ്പൊത്തന്നെ ഓരോരുത്തർക്ക് ലൈക്‌ 10 - 50 കടന്നു ഇനി എനിക്കുക്കോ ഒരു 10 ലിക്കലും കിട്ടുമോ 😌😌

  • @ammoosachuzz2955

    @ammoosachuzz2955

    3 жыл бұрын

    10th like me🤩🤩😁😁

  • @emmanuelsmattam5287

    @emmanuelsmattam5287

    3 жыл бұрын

    ella

  • @albertbenny7430

    @albertbenny7430

    3 жыл бұрын

    200 pore

  • @siyonamilan6964

    @siyonamilan6964

    3 жыл бұрын

    500 കിട്ടിയാലോ

  • @archanasudhakaran7026

    @archanasudhakaran7026

    3 жыл бұрын

    Edhippo 372 njanum kootti 373 eni varunnavarum koottumbol 374il kooduvallo...10 madhinn paranjitt...🤭🤭🤭

  • @musicalmallu4657
    @musicalmallu46573 жыл бұрын

    ലെ കുട്ടിച്ചാത്തൻ എന്നെ ആരും ഇത് പോലെ ഇന്റർവ്യൂ ചെയ്യുന്നില്ലല്ലോ

  • @siddeequem8148
    @siddeequem81483 жыл бұрын

    ഞാൻ നേരത്തെ ഒരു comment ഇട്ടു പക്ഷെ അത് ബ്ലോക്ക്‌ ആയി പോയി നല്ല like കിട്ടിയത് ആയിരുന്നു എനിക്ക് നല്ല വിഷമം ഉണ്ട് 😔😔അത് പോയതിൽ

  • @jotube08

    @jotube08

    3 жыл бұрын

    അച്ചോടാ...

  • @nachooznachu6560

    @nachooznachu6560

    3 жыл бұрын

    Ayin

  • @abhinavm6773

    @abhinavm6773

    3 жыл бұрын

    തള്ളി marikumo

  • @anugrah_917

    @anugrah_917

    3 жыл бұрын

    Enthayirunnu aa comment

  • @dhiyana6649

    @dhiyana6649

    3 жыл бұрын

    🤣🤣

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    പിന്നെന്തിനാ മുത്തേ SAS PAPER വാഴയില 😂😂😂

  • @Abhiram....
    @Abhiram....3 жыл бұрын

    Parvati's transformation is the biggest actress transformation in Malayalam industry Edit:Oru 150 like kudi kiitiya enikk aa earphone kittum please like

  • @yasrag5629

    @yasrag5629

    3 жыл бұрын

    Ethu parvathy

  • @DrShanSKP

    @DrShanSKP

    3 жыл бұрын

    @@yasrag5629 0:33 see parvathy thiruvoth in the movie vinodayathra. Ennalum enganeya Parvathy ingane mariyath🤔

  • @MJ98.

    @MJ98.

    3 жыл бұрын

    S S even in notebook movie lol 😂😂

  • @RahulRaj-qg5yu

    @RahulRaj-qg5yu

    3 жыл бұрын

    Bhavana

  • @NOONE-yk6vi

    @NOONE-yk6vi

    3 жыл бұрын

    Nayanthara 😅

  • @musicalmallu4657
    @musicalmallu46573 жыл бұрын

    നിങ്ങൾ വിചാരിച്ചാൽ ഹെഡ്‌സെറ് ഇല്ലാത്തവനെ ഒരു ഹെഡ്സെറ്റ് ഉള്ളവനാക്കാം

  • @josyraju7993
    @josyraju79933 жыл бұрын

    Like എനിക്ക് നിങ്ങൾ തരണം എനിക്ക് അത് വേണം അത് ഞാൻ അങ് എടുക്കുവാ 😂😂

  • @anushadeepu5616
    @anushadeepu56163 жыл бұрын

    ഞാൻ ഇന്ന് ഈ ഇന്റർവ്യൂ കണ്ടത്. അപ്പോഴേക്കും mallu trollen ഇന്ന് തന്നെ ട്രോൾ ഇറക്കി മിടുക്കൻ 😁

  • @prabeeshmenon8681
    @prabeeshmenon86813 жыл бұрын

    ചിരിച്ചോണ്ട് കാണരുത്, ചിരി തുടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല.. മല്ലു ട്രോളൻ വേറെ ലെവെലാ.. 😁

  • @mallupesgamer6881
    @mallupesgamer68813 жыл бұрын

    video Polichu എനിക്കിഷ്ടപ്പെട്ടു ഇനിയും കിടിലൻ ട്രോൾ വീഡിയോ പ്രതീക്ഷിക്കുന്നു

  • @akhilaakhila4034
    @akhilaakhila40343 жыл бұрын

    Ennalum parayathe erikkan vayya,anchor ne kalum aged aanenn thonnand anikha ye kandal ee kutty ennekal ilayath aahnu,enthale make up inte oru power😂😂😂😂😂

  • @Agent-hu7wk
    @Agent-hu7wk3 жыл бұрын

    ഒരു അപേക്ഷയുണ്ട്.ആ നാട്ടിലെ റേഷൻകടയിൽ ഓണ കിറ്റിന്റെ കൂടെ വാഴഇലയും കൂടി നൽക്കണം പിണറായി സാറെ

  • @AanjanayaDas

    @AanjanayaDas

    3 жыл бұрын

    Sarkara kallante thane vazha ila kodknm..athm kalla kadth nadtm...ini

  • @user-tc3er2vo3v
    @user-tc3er2vo3v3 жыл бұрын

    സത്യം ആയിട്ടും. ഇത് വരെ ഒരു മിട്ടായി പോലും സമ്മാനം ആയി കിട്ടാത്ത ആളാണ് ഞാൻ ... 😂

  • @thelevi.ackerman

    @thelevi.ackerman

    3 жыл бұрын

    Enne onnu support cheyyamo plss.. 😍

  • @user-gd3mb2vl7c

    @user-gd3mb2vl7c

    3 жыл бұрын

    എനിക്ക് കിട്ടീട്ടുണ്ട് ഫുൾ ഹാജറിന് രണ്ടാം ക്ലാസിൽ നിന്ന് സ്റ്റീൽ ഗ്ലാസ്

  • @user-tc3er2vo3v

    @user-tc3er2vo3v

    3 жыл бұрын

    Thanks machans ഒരു hed സെറ്റ് എങ്കിലും കിട്ടട്ടെ എനിക്ക് സാംസങ് j2ആണ് ഫോൺ കമ്പനി വരെ നിർത്തി ആ ഫോൺ 😂🤩

  • @Lilygirl6085

    @Lilygirl6085

    3 жыл бұрын

    Ayin😜

  • @mantaart8074

    @mantaart8074

    3 жыл бұрын

    സ്വാതന്ത്യ ദിനത്തിന് പതാക ഉയർത്താൻ പോയാൽ മതി.മിട്ടായി തരും 😁

  • @sajnasworldsajnasworld9813
    @sajnasworldsajnasworld98133 жыл бұрын

    പൊള്ളിച്ചു സൂപ്പർ തകർത്തു തിമിർത്തു 👌👌

  • @afsaltnavas6409
    @afsaltnavas64093 жыл бұрын

    Polii machaa enii u mmm kuduthalll njagal pradishikunuuu

  • @-90s56
    @-90s563 жыл бұрын

    കൊച്ച് വളർച്ചയുടെ സേനാനി കോംപ്ലാൻ ആണ് കുടിക്കുന്നത് അതാണ് ഇത്രയും വളർച്ച 😁✌️

  • @mantaart8074

    @mantaart8074

    3 жыл бұрын

    അത് ഏത് കടയിൽ കിട്ടും 🤔 എനിക്കും മാണം

  • @mantaart8074

    @mantaart8074

    3 жыл бұрын

    @Nejad ihsan but still i am under the sky

  • @FLAMICX
    @FLAMICX3 жыл бұрын

    Raf talk പോലെ ഒരു ദിവസ്സം ഒന്നിലധികം വീഡിയോ പോസ്റ്റ് ചെയ്ത് മുന്നേറുന്നു നമ്മുടെ trollen 🔥

  • @nikhithaunnikrishnan8053
    @nikhithaunnikrishnan80533 жыл бұрын

    ഈ കുട്ടിയും നയൻതാരയും കാണാൻ ഒരുപോലെയാണ്

  • @vineethatv7991

    @vineethatv7991

    3 жыл бұрын

    Nee ee lokathonnum alle🤣

  • @amalkrishna9351
    @amalkrishna93513 жыл бұрын

    ഇത് വളരെ നല്ല ഒരു ഇതാണ് ഇതിനെ കുറിച്ച് കൂടുതൽ പറയുകയാണെങ്കിൽ ഇത് ഒരു മികച്ച ഇതാണ് ഇത് മാറ്റേ ഇതാണ് ഇത് എന്താണ് എന്ന് ചോദിച്ചാൽ ഇത് വളരെ നല്ലതാണ് എന്ന് ഞാൻ പറയും അതാണലോ ഇതിന്റെ മാറ്റെ ഇത് എത് നിങ്ങൾക്ക് ഇതായിലെ അപ്പോ അതാണ് ഇത്🦋💫

  • @shyfaanshad3439
    @shyfaanshad34393 жыл бұрын

    I week earlier.... "ഇതിലെ പോയപ്പോ ചുമ്മാ കേറിയതാ" Annothott thudangiyatha ,orennam polum miss cheyyathe kanununde MALLU TROLLEN poliyalle...

  • @shifarashid290
    @shifarashid2903 жыл бұрын

    Hi, എന്തായാലും വീഡിയോ പൊളിയായിരുന്നു. പിന്നെ giveaway നടക്കുന്നുണ്ട് എന്നറിഞ്ഞു. പിന്നെ മല്ലു ട്രോള്ളൻ എന്റെ ചോദ്യം വായിച്ചില്ല കേട്ടോ. നമ്മുടെ 100k ആയതിന്റെ q&a ഉണ്ടായിരുന്നല്ലോ ☺️☺️☺️☺️☺️☺️☺️☺️ Poli man poli

  • @allu953
    @allu9533 жыл бұрын

    😁😁 last answer കലക്കി

  • @angelmj4693
    @angelmj46933 жыл бұрын

    She knows how to answer

  • @navasmt4581
    @navasmt45813 жыл бұрын

    സത്യത്തിൽ ഇതിലിപ്പോ ആരാണ് മേക്കപ്പ് ഒക്കെ makeOVER ആക്കിയത് 😉

  • @CHACHUVLOGZ
    @CHACHUVLOGZ3 жыл бұрын

    ലെ Anikha : Anchor സെച്ചി നല്ല കോമഡി ആണല്ലോ... ലെ Anchor : ചേച്ചിക്ക് പിടിച്ചു നിക്കണ്ടേ.. ചേച്ചിയോടുന്നും തോന്നല്ലേ.....

  • @swalih6490
    @swalih64903 жыл бұрын

    Hloo bro. Nannayitt thall parayunnund very good ha ha

  • @jibincheriyan1814
    @jibincheriyan18143 жыл бұрын

    Aa headset ഇഷ്ടപ്പെട്ടു, എടുക്കുന്നു. ഗോപാലൻ ...😋

  • @fidhafathimak6774
    @fidhafathimak67743 жыл бұрын

    മല്ലു ട്രോള്ളൻ മറ്റു ട്രോള്ളൻ മാറിൽ നിന്നും തീർത്തും വ്യത്യസ്തനാണ് മല്ലു ട്രോള്ളൻ ഉയിർ

  • @thasleemthalappil

    @thasleemthalappil

    3 жыл бұрын

    ആരുടെ മാറാണ് മച്ചാനെ..?

  • @SDNair-kr6jl

    @SDNair-kr6jl

    3 жыл бұрын

    @@thasleemthalappil 😂😂

  • @arjun_8589
    @arjun_85893 жыл бұрын

    മല്ലു ട്രോളേന്റെ മുഖം കാണണമെന്ന് ആഗ്രഹമുള്ളവർ ഇങ്ങ് പോരെ

  • @theerthar9133
    @theerthar91333 жыл бұрын

    Karthavea enne onnu kollu, chirichu maduthu adipoli👍😂😂😂😂😂😂😂😂

  • @resheedikka3204
    @resheedikka32043 жыл бұрын

    അടുത്ത പ്രാവിശ്യം വാഴ മാറ്റി ഓല. ഒന്നും കാണാൻ പറ്റിയില്ല😁😁

  • @manju2664
    @manju26643 жыл бұрын

    കണ്ടാൽ പറയോ ഇവൾക്ക് 15 വയസ്സ് ആണ് എന്ന്.... 🙄🙄🤔🤔

  • @edwin3797

    @edwin3797

    3 жыл бұрын

    Ada njan rishal

  • @ameenroshan7171

    @ameenroshan7171

    3 жыл бұрын

    ഞാൻ കണ്ടിട്ടില്ല കാണുമ്പോ പറയാം 15 വയസ്സായെന്ന്

  • @ranjithaa3758
    @ranjithaa37583 жыл бұрын

    എവിടൊക്കെ ഞാൻ comment ഇട്ടു...😢😢😢.ഇതു വരെ give away ഒന്നും കിട്ടിട്ടില്ല...ഇനി കിട്ടാനും പോവുന്നില്ല....എന്നു കരുതുന്നവരാണ്...ഭൂരിഭാഗംപേരും

  • @abhitrvl
    @abhitrvl3 жыл бұрын

    ഒരു ഹെഡ്സെറ്റ് തപ്പിത്തപ്പി അവസാനം ഞാൻ MALLU TROLLEN എത്തിപ്പെട്ടു 😂

  • @divyagirish7398
    @divyagirish73983 жыл бұрын

    Paavam.... Dharidhryam konda vazhayila kettendi vannathu 😂

  • @akhilkn8992
    @akhilkn89923 жыл бұрын

    I’ve been here before it was mainstream Thank you.

  • @56_syamjinm93
    @56_syamjinm933 жыл бұрын

    എനിക്ക് ഇതു തരണം ഞാൻ അങ്ങ് എടുക്കുക

  • @syamjithm6527

    @syamjithm6527

    3 жыл бұрын

    🌼🌼🌼

  • @Billuooo

    @Billuooo

    3 жыл бұрын

    🔥🔥🔥

  • @ShihabudheenSvk

    @ShihabudheenSvk

    3 жыл бұрын

    ,,😎😎😎

  • @56_syamjinm93

    @56_syamjinm93

    3 жыл бұрын

    @@Billuooo,🙂

  • @56_syamjinm93

    @56_syamjinm93

    3 жыл бұрын

    @@ShihabudheenSvk🙂

  • @praveenak1399
    @praveenak13993 жыл бұрын

    Anchor:negative comment varumbo enth thonnum Anikha: usually negative comment enthinaayalum varum athonnum njan mind cheyyaarilla.... (Le anikha yude amma: interview nu povumbo vazha ilayude kaaryam chodikkum nn paranj karanjavala dhee..)😂😂😂

  • @theonelyricsworld2335

    @theonelyricsworld2335

    3 жыл бұрын

    😅😅😅

  • @raseenashafeek3875
    @raseenashafeek38753 жыл бұрын

    ചെലയോർക് ലൈക് കിട്ടും ചെലയോർക് ലൈക് കിട്ടില്ല അമ്മക് ലൈക് കിട്ടിയില്ലേലും ഒരു പരാതിയും ഇല്ല.......😊😊

  • @mortyjr.3863
    @mortyjr.38633 жыл бұрын

    ഇതിനു ട്രോളൻ്റെ ആവശ്യമൊന്നുമില്ല. അനിഘ തന്നെ ആങ്കറേച്ചിയെ ട്രോളി ഒരു പരുവം ആക്കീട്ടുണ്ട്😂😂🤣

  • @FSVlogz
    @FSVlogz3 жыл бұрын

    പണ്ട് ആ കുട്ടി മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഇപ്പോൾ ആ കുട്ടി വളർന്നു വലിയ സ്റ്റാറായി അവൾക്ക് ഭയങ്കര ജാഡയാണ്

  • @nithadeedzzz3760

    @nithadeedzzz3760

    3 жыл бұрын

    അതിലും കുഞ്ഞായിട്ട് ആസിഫ് അലിയുടെ മോൾ ആയിട്ടല്ലേ??? കഥ തുടരുന്നു മൂവി 😊

  • @FSVlogz

    @FSVlogz

    3 жыл бұрын

    @@nithadeedzzz3760 ya

  • @zds6255
    @zds62553 жыл бұрын

    Mallu Trollen ഇനിയും ഒരുപാട് പേരെ നല്ലരീതിയിൽ ട്രോൾ ചെയ്യാനും ഉയരത്തിൽ എത്താനും ഭാഗ്യം നൽകട്ടെ 🌺🌺🌺🌸

  • @itsmyworld6649
    @itsmyworld66493 жыл бұрын

    Anchor : Ettavum kooduthal madupp thonniyittulla chodyam enthanu Anikha : ipo chodicha 3 questions Anchor : Dil vale puch ne kiyaa.... oh... oh... oh...

  • @manyuff5299

    @manyuff5299

    3 жыл бұрын

    😂

  • @SailorXaleh
    @SailorXaleh3 жыл бұрын

    *നിങ്ങൾ കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് അങ്ങനെ തന്നെ അനുമാനിക്കാം....അല്ലെ....alle... അല്ലം🤣🤣😂😂😂😂*

  • @ismaeel4946
    @ismaeel49463 жыл бұрын

    Nighal troll ചെയ്യുന്ന ഒരാളുടെ മനസ്സ് എത്ര വിഷമം ഉണ്ടാവും അത് അറിയുന്നവർക്ക് ഇവിടെ like അടിക്കാം

  • @meyou7972
    @meyou79723 жыл бұрын

    ഇവളാണ് ഞങ്ങ പറഞ്ഞ നടി ഇവളാണ് നടി🙏🏻

  • @AchutNayak
    @AchutNayak3 жыл бұрын

    Ippo oru moonu chodyam chodichile aa ith thanne 😂😂😂 ijjathii

  • @pavamjinn5568
    @pavamjinn55683 жыл бұрын

    ദിവസവും മൂന്നെണ്ണം. എങ്ങനെ സാധിക്കുന്നു നിനക്കിത് :😀

  • @akshayk.s2362

    @akshayk.s2362

    3 жыл бұрын

    3 ennamo ???

  • @aadhiaadhi9260
    @aadhiaadhi92603 жыл бұрын

    എനി പ്രശ്നം എന്താണ് ന്ന് വച്ച എല്ലാരും എനി ലൈക് ഒന്നും കൊടുക്കൂല.അത് വളരെ മോശം ഒരു ഇതാണ് 😥😥😥😥😥😥😥😥😥

  • @silpameeraj
    @silpameeraj3 жыл бұрын

    Trol ആയത് കൊണ്ട് കേറി നോക്കി. . Give way കണ്ടത് കൊണ്ട് comment ഇട്ടു. കിട്ടില്ല എന്നറിയാം. എങ്കിലും give away കണ്ടാൽ വിടില്ല,.,🤓🤓

  • @haishamofficial1165
    @haishamofficial11653 жыл бұрын

    Last.... pwolich😅😅😅😅

  • @mamba1746
    @mamba17463 жыл бұрын

    പടച്ചോനെ ഈ കമെന്റിനു like അടിക്കാത്തവരെ ഉറുമ്പ് കടിക്കണെ ഒരു ലൈക് അല്ലെ ചോദിച്ചത് 10സെന്റ് സ്ഥലം അല്ലല്ലോ ✌️😁

  • @suhailsha7
    @suhailsha73 жыл бұрын

    Cat:meow Dog:wouf Kids:first, first

  • @thespidy5304
    @thespidy53043 жыл бұрын

    Nice editing bro ❤️❤️❤️❤️🥰🥰🥰

  • @diyafathima7388
    @diyafathima73883 жыл бұрын

    Ith polichu tooo🙏💪😺

  • @rizinmnj6018
    @rizinmnj60183 жыл бұрын

    Mmde സ്വന്തം കുഞ്ഞ് ഇതെന്തിന്റെ കുഞ്ഞാണാവോ.....🤣

  • @ajinon3091

    @ajinon3091

    3 жыл бұрын

    എന്റെ ഈ ചാനലിൽ കയറി നോക്കി വീഡിയോ ഇഷ്ടമായൽ മാത്രം subscribe ചെയ്താൽ മതി.. Crazy Trollen

Келесі