No video

പിശാശ് ബാധിതർ... എങ്ങനെ കണ്ടെത്താം ? | ABC JYOTHISHAM| PART_01

പിശാശ് ബാധിതർ.. എങ്ങനെ കണ്ടെത്താം ? ഫാ . മാത്യു കരിപ്പാൽ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham #exorcism #evil #evilspirit

Пікірлер: 632

  • @Kl19Ansaa
    @Kl19AnsaaАй бұрын

    ദൈവത്തെ വിളിച്ചാൽ മാറാത്ത ഒരു പ്രശ്നവുമില്ല...🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻അച്ഛന്റെ വിലയേറിയ വാക്ക് ❤️❤️❤️

  • @abvvc574

    @abvvc574

    Ай бұрын

    വളരെ ശരിയാണ്

  • @nila7860

    @nila7860

    Ай бұрын

    ❤❤❤

  • @lijokgeorge7094

    @lijokgeorge7094

    Ай бұрын

    🙏Amen ❤✝️🕊in Christ 👑😇Jesus Jehovah ❤❤

  • @ranjithg2391

    @ranjithg2391

    9 күн бұрын

    മറ വെച്ചു ചെയുന്ന ആഭിചാരം ദൈവത്തിന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിൽ ഉള്ളത് നിലവിൽ ഉണ്ട്

  • @Kdramabingy
    @Kdramabingy23 күн бұрын

    Father looks so handsome and mysterious at the same time. Reminds me of Sudhev Nair.❤

  • @sibilm9009
    @sibilm9009Ай бұрын

    കിടിലൻ interview 🤩🙏🏻🙏🏻അച്ഛനും അവതാരകനും എന്ത് നല്ല പെരുമാറ്റം 😊😊really enjoyed it.

  • @queenselizabeth408
    @queenselizabeth4087 күн бұрын

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ... അച്ഛനെ അനുഗ്രഹിച്ചു കുഞ്ഞു മക്കളെ രക്ഷിക്കുവാൻ ഇടയാക്കണമെ

  • @preethap1927
    @preethap1927Ай бұрын

    ഈ ഫാദറിനെ കാണുമ്പോൾ ഭയം തോന്നുന്ന ഒരു ലുക്ക്‌

  • @jomitk.j8016

    @jomitk.j8016

    Ай бұрын

    😂😂😂 സിനിമയിൽ വേഷം കിട്ടിയാൽ സൂപ്പർ ആണ് താടിയും മീശയും പിടിച്ചത് കൊണ്ടാണ് നേരിട്ട് കണ്ടാൽ അത്രേം ഹോറർ അല്ല😊. നല്ല വൈദികൽ ആണ് ഞങ്ങളുടെ നാട്ടിൽ മുണ്ടക്കയം

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    Ай бұрын

    Entha ithra pedikkan manasilavunnilla

  • @akhilvm5311

    @akhilvm5311

    Ай бұрын

    Rathri ottakku kandaal😂

  • @thomaspj1247

    @thomaspj1247

    Ай бұрын

    ഇങ്ങേര് ആയിരിക്കും ഒറിജിനൽ ഡ്രാക്കുള. അതാണ് ട്വിസ്റ്റ്‌.

  • @Sharika793

    @Sharika793

    Ай бұрын

    ശരിയാണ്.. പോസിറ്റീവ് അർത്ഥത്തിൽ തന്നെ പറയുന്നു.. അദേഹത്തിന്റെ മുഖതിന് ഒരു പ്രത്യേകത ഉണ്ട്.. ഒരിക്കലും അത് ഒരു ബോഡി ഷൈമിങ് അല്ല. നല്ല മുഖം ആണ്. ചെറുതായ് ഭയം തോന്നുന്ന ഭംഗി ഉള്ള മുഖം. വളരെ നല്ല രീതിയിൽ ഉള്ള സംസാരം

  • @user-vb1ng4xc9g
    @user-vb1ng4xc9gАй бұрын

    91-ാം സങ്കീർത്തനം മാത്രം മതി.....അത്യുന്നതൻ്റെ സംരക്ഷണം.......❤❤❤❤❤

  • @nishamol1380

    @nishamol1380

    27 күн бұрын

    Amen 🙏

  • @veenaalzam5980

    @veenaalzam5980

    27 күн бұрын

    Amen 🙏

  • @bohemian992

    @bohemian992

    26 күн бұрын

    സങ്കീർത്തനം പാടിക്കൊണ്ട് ഒരു കീ എടുത്ത ഗ്രനേഡ് കയ്യിൽ പിടിച്ചോണ്ട് നിക്കാൻ പറ്റുവോ...😂

  • @abhilashpk1558

    @abhilashpk1558

    26 күн бұрын

    Amen❤

  • @Zeekcloe

    @Zeekcloe

    25 күн бұрын

    ​@@bohemian992ഇല്ല പറ്റില്ല. കാരണം അത് നീ തിരഞ്ഞെടുത്തത്താണ്. അതിനു വിളിക്കുന്ന പേരാണ് " സാഹസം". പക്ഷേ സങ്കീർത്തനം 91 മനസ്സിൽ തട്ടി ചൊല്ലുന്നവർ, granade കൊണ്ട് അപായപ്പെടുത്താൻ വരുന്നവരിൽ നിന്ന് എങ്ങനേലും രക്ഷപെടും

  • @sebinantony6983
    @sebinantony6983Ай бұрын

    കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക എക്സോർസിസ്റ്റുകൾ ഉണ്ട്. ഫാദർ ഗബ്രിയേൽ അമോർത്ത് അത്തരത്തിലുള്ള ഒരു വൈദികനായിരുന്നു. അദ്ദേഹത്തിന്റെ അനുഭവജ്ഞാനം അടങ്ങിയ പുസ്തകം പള്ളികളുടെ സ്റ്റാളുകളിൽ കിട്ടും.

  • @vineeshvijayan2964

    @vineeshvijayan2964

    Ай бұрын

    Thisi is against bible.. word of God is the weapon.

  • @sebinantony6983

    @sebinantony6983

    Ай бұрын

    @@vineeshvijayan2964 The satan is ousted from the afflicted not by using satanic techniques.

  • @princevazhakalam1664

    @princevazhakalam1664

    Ай бұрын

    പക്ഷേ മലയാളത്തിൽ ഇല്ല ബ്രദർ

  • @princevazhakalam1664

    @princevazhakalam1664

    Ай бұрын

    ​@@vineeshvijayan2964ഏതാണ് ബൈബിളിന് എതിരായിട്ടുള്ളത്?

  • @sebinantony6983

    @sebinantony6983

    Ай бұрын

    @@princevazhakalam1664മാത്യു വാഴച്ചിരിക്കൽ എന്നൊരു പുരോഹിതനെ കുറിച്ച് ഒരു സഹോദരി പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ സന്ദേശങ്ങൽ യൂറ്റ്യൂബിൽ ലഭ്യമാണ്. ഫാദർ അമോർത്തിന്റെ പുസ്തകം മലയാളത്തിൽ ലഭ്യമാണ്.

  • @user-qq2lv2yv7f
    @user-qq2lv2yv7fАй бұрын

    A 100% real priest from God.

  • @anoopkrishnan3253
    @anoopkrishnan3253Ай бұрын

    നന്നായി സംസാരിക്കുന്നു അച്ഛൻ.. ബഹുമാനം തോന്നുന്നു 🌝

  • @arjunjoy3007
    @arjunjoy3007Ай бұрын

    ❤ I could only feel respect and love from this interview .love the way the anchor talks . Lots of respect for father . Great inspiration.

  • @sunilkp389
    @sunilkp389Ай бұрын

    ഈ അച്ഛനെ കണ്ട് അവൻ പേടിക്കേണ്ടതായിരുന്നു. പക്ഷെ സംസാരം നല്ല നിലവാരം പുലർത്തുന്നു. Fr. Geo kappalumakkal എന്ന വൈദികൻ കോട്ടയത്തു ഉണ്ടായിരുന്നു. ലോകത്തിലെ തന്നെ ഒരു അത്ഭുതമായിരുന്നു ഇദ്ദേഹം ഈ വിഷയത്തിൽ. ആ സു രീ യ ശക്തിയെയാണ് ഇവിടെ പറ യുന്നത്. ഈശ്വരീയശക്തി കൊണ്ടു മാത്രമേ ഇതിനു ശാശ്വത പരിഹാരമുള്ളു. ഓം ശാന്തി. 💕

  • @fg4513

    @fg4513

    Ай бұрын

    Aa father evda Fr. Geo

  • @AjilkrishnanRadhakrishnan

    @AjilkrishnanRadhakrishnan

    Ай бұрын

    Ne shooprada😂 sunil kun kun😊

  • @alphonsathomas1427

    @alphonsathomas1427

    Ай бұрын

    fr. Jeo contact No. 'undo.....?

  • @princevazhakalam1664

    @princevazhakalam1664

    Ай бұрын

    ​@@fg4513മരിച്ചുപോയികാണണം.

  • @Shankumarvijayan3897

    @Shankumarvijayan3897

    26 күн бұрын

    🇲🇰ഓം ശാന്തി

  • @anjumol.p.p.2623
    @anjumol.p.p.262324 күн бұрын

    അച്ഛനോട് ഒത്തിരി ബഹുമാനം തോനുന്നു.. അവതാരകനും നന്നായി അഭിമുഖം ചെയ്യുന്നുണ്ട്. Thank you..

  • @G0D-eternal._
    @G0D-eternal._Ай бұрын

    എനിക്കും പ്രേതങ്ങളെ കണ്ടിട്ട് ഉണ്ട്! അതിനു രൂപം ഉണ്ട്. ഈശ്വരനിലേക്കു തിരിയുക അതാണ് ഏക മാർഗ്ഗം.

  • @Myviews-m2q

    @Myviews-m2q

    16 күн бұрын

    Story parayo

  • @shamshamu6654
    @shamshamu6654Ай бұрын

    ഫാദറിനോട് ബഹുമാനം മാത്രം ..അദ്ദേഹത്തിന്റെ സംസാരവും കേട്ടിരിക്കാൻ തോന്നും..പക്ഷെ പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോൾ English horror movies ലെ ഡ്രാക്കുളയെ ഓർമ്മ വന്നു...Sorry father ഒരിക്കലും അങ്ങയെ കുറ്റമായിട്ട് പറഞ്ഞതല്ല 🙏

  • @tenodamian7894
    @tenodamian789426 күн бұрын

    Both yu people very good respectful talk ഇങ്ങനെ ആണ് ഇന്റർവ്യൂ ഒക്കെ നടത്തേണ്ടത് ❤

  • @lambs555
    @lambs555Ай бұрын

    പാപം ചെയ്യുന്നതും പിശാച് നമുടെ മേൽ അവകാശം ഉണ്ടാകും...അതിനുള്ള ഏക പരിഹാരം യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം ആണ്...

  • @soumyarenju-rl2cd

    @soumyarenju-rl2cd

    Ай бұрын

    അതെ. യേശുക്രിസ്തു എന്ന ഒറ്റ നാമം മാത്രം മതി , യേശുവിലുള്ള വിശ്വാസം മാത്രം മതി ഒരു തിന്മയും അടുക്കില്ല .

  • @user-io4uq7gc3j

    @user-io4uq7gc3j

    Ай бұрын

    ​@@soumyarenju-rl2cdഎന്നിട്ടാണോ നസറാണികള്‍ അമേരിക്കയിലും മറ്റും ബീച്ചില്‍ തുണിയില്ലാതെ കിടന്ന് വ്യഭിചരിക്കുന്നത്?

  • @user-io4uq7gc3j

    @user-io4uq7gc3j

    Ай бұрын

    ​@@soumyarenju-rl2cdഎന്നിട്ടാണോ നസറാണികള്‍ അമേരിക്കയിലും മറ്റും ബീച്ചില്‍ തുണിയില്ലാതെ കിടന്ന് വ്യഭിചരിക്കുന്നത്?

  • @jaisnaturehunt1520

    @jaisnaturehunt1520

    Ай бұрын

    ​​​​@@user-io4uq7gc3j പിശാചിൻ്റെ നിയന്ത്രണത്തിൽ ആകുമ്പോൾ മനുഷ്യൻ അത്തരം കാര്യങ്ങൽ ചെയ്യും. ഏത് മതത്തിൽ ആയാലും അങ്ങനെ തന്നെ. മനുഷ്യൻ്റെ ഉള്ളിൽ ദുഷ്ടത ഉണ്ട്. ദൈവം തടയുന്നതുകൊണ്ട് ആണ് അത് ശക്തം ആയി പുറത്ത് ചാടാതെ നിൽക്കുന്നത്. ഉദാഹരണം നമുക്ക് ഒരാളോട് ദേഷ്യം ഉണ്ട്. അത് മനസിൽ സൂക്ഷിച്ച് വെക്കും എങ്കിലും അത് പ്രവൃത്തിയായി പ്രകടം ആകുന്ന അവസ്ഥ ആണ് ആ വ്യക്തിയെ ദേഹോപദ്രവം ഏൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രവൃത്തിയിലെയ്ക്ക് എത്തുന്നത്. ദൈവത്തിൻ്റെ ഈ തടയൽ ഇല്ലാതെ ആകുമ്പോൾ ആണ് മനുഷ്യൻ കൈവിട്ടു ഇത്തരം മാരക പ്രവൃത്തികളിലെയ്ക്ക് പോകുന്നത്.അതായത് ഈ ദൈവ ശക്തിയെ ഉത്തേജിപ്പിക്കുന്ന ശക്തി ആക്കുന്ന പ്രവൃത്തികൾ മനുഷ്യൻ ചെയ്തുകൊണ്ട് ഇരിക്കണം. അല്ലെങ്കിൽ ദൈവ ശക്തി മനുഷ്യനിൽ ദുർബലം ആയിക്കൊണ്ട് ഇരിക്കണം.

  • @merinkripa

    @merinkripa

    Ай бұрын

    Vishvasam undayit kariymaila. Vishuda jeevitham nayikkanm. Epolum pryer, worahip, daivthod chernnu nadakknam.

  • @dinu95169
    @dinu9516923 күн бұрын

    Nalla Quality ulla Interview!! Interviewer and Father 👌👌

  • @JSpa123
    @JSpa123Ай бұрын

    ഇങ്ങനെയുള്ള വൈദികർ പ്രാർത്ഥന, ഉപവാസം ഒന്നും എടുക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും അപ്പോളാണ് ഇവര് ശരിക്കും അനുഭവിക്കാൻ പോവുന്നതെന്ന് കേട്ടിട്ടുണ്ട്. പ്രായാധിക്യം മൂലം ആണ് main . Exorcism ചെയ്യുന്ന വൈദികരുടെ talk ൽ നിന്ന് ഒക്കെ കിട്ടിയതാണ്....❤

  • @harikrishnant5934

    @harikrishnant5934

    25 күн бұрын

    Athu 🕉️hindu Purohithanmaarum paranjitundu...

  • @user-yz5lr9ss4b
    @user-yz5lr9ss4b26 күн бұрын

    നല്ല ഭാഷ ശൈലി അവതാരകൻ അച്ഛൻ സൂപ്പറാ

  • @satheesh7951
    @satheesh7951Ай бұрын

    അവതാരകൻ 👍👍👍

  • @jayasreevijayan5315
    @jayasreevijayan5315Ай бұрын

    Very good information 🌹

  • @broPrincemartin
    @broPrincemartinАй бұрын

    ആകാശത്തിനു കീഴെ മനുഷ്യൻ്റെ രക്ഷക്ക് വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. യേശു നാമമല്ലാതെ.

  • @telugumalayalamtamilchanne2486

    @telugumalayalamtamilchanne2486

    Ай бұрын

    ക്രൈസ്തവ മതത്തിൽ എന്ന് കൂട്ടി ചേർക്കൂ 😊. ഹരേകൃഷ്ണ

  • @hemaprakash9916

    @hemaprakash9916

    Ай бұрын

    ​@@telugumalayalamtamilchanne2486😊

  • @anu2621

    @anu2621

    Ай бұрын

    എന്നിട്ട് പുള്ളി അവസാനം ദൈവമേ നീയും എന്നെ കൈവിട്ടോ എന്നു മറ്റൊരു ദൈവത്തെ വിളിക്കേണ്ടി വന്നു ?😂😂😂😂😂😂

  • @broPrincemartin

    @broPrincemartin

    Ай бұрын

    @@telugumalayalamtamilchanne2486 യേശു മതം സ്ഥാപിച്ചില്ല സഹോദരാ

  • @aidenarun8344

    @aidenarun8344

    Ай бұрын

    ​​​@@anu2621yeshu kristhu thriyeka divathil onnanu... Ore samayam daivavum manusyanumananu... Bible padikathe avidum ividunum eduth ingane parayathe.... Entheklnkilum doubt undel fr Danniel poovannathil videos kani... Bible puthia niyamam enkilum muzhuvan vayikuuu

  • @jesusfollower03
    @jesusfollower03Ай бұрын

    ദൈവമായ യേശുവിനെ ആരാധിക്കാതെ മറ്റെന്തിനെ ആരാധിച്ചാലും അറിഞ്ഞോ അറിയാതെയോ ആ ആരാധന പോകുന്നത് പിശാചിനാണ്... യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6

  • @bhargavinilayam-t2q

    @bhargavinilayam-t2q

    Ай бұрын

    കള്ളൻ യേശു

  • @kathikr9360

    @kathikr9360

    29 күн бұрын

    🤣🤣 സ്വയം നല്ലതാണെന്നു പറയാം ബാക്കി ഉള്ളവർ മോശം ആണ് എന്ന് പറയുന്നത് അറിവില്ലായ്മയും ego യും ആണ്. അങ്ങനെ ഉള്ളവരെ ആണ് ബാക്കി ഉള്ളവർ വെറുക്കുന്നത്. വിശ്വാസം ആകാം അന്ധവിശ്വാസവും അന്യമത വെറുപ്പും നല്ലതല്ല

  • @sabeenasaleel6901

    @sabeenasaleel6901

    27 күн бұрын

    Pithavine direct vilichoode🤔. Actually Idol worshiping leads to Satanism

  • @rajeendranmampatta2415

    @rajeendranmampatta2415

    26 күн бұрын

    Semetic relegions agents undu avarude erpadanu eee marketing.now some hindu organization also started same scheme in Europe, Africa... Apart from marketing schemes The take away is stay positive energy...have the shield of positive energy so that no negative energy can't influence on you.

  • @Anacondasreejith

    @Anacondasreejith

    22 күн бұрын

    ​@@sabeenasaleel6901എന്നിട്ട് നിങൾ എന്തിനാണ് കറുത്ത തുണി കൊണ്ട് മറച്ച ജീവനില്ലാത്ത കല്ലിനെ ആരാധിക്കുന്നത്? എന്തിനാണ് യോനിയുടെ രൂപമുള്ള സ്റ്റീലിനേ ചുംബിക്കുന്നത് ? ആരാണ് നിങ്ങളുടെ ദൈവം? അത് ആണാണോ പെണ്ണാണോ അതോ ഹിജഡ ആണോ? അതിൻ്റെ നിറം എന്താണ്? രൂപം എന്താണ്? മണം എന്താണ്? അതു exist ചെയ്തതിൻ്റെ തെളിവ് എന്താണ്? മുഹമ്മദ് പിടഞ്ഞു മരിക്കുമ്പോൾ അത് എവിടെയായിരുന്നു? ആദ്യം നിങൾ വിഗ്രഹാരാധന നിർത്തൂ...എന്നിട്ട് മറ്റുള്ളവർക്ക് ഉണ്ടാക്ക്..കേട്ടോ പഴയ കാല ഹിന്ദുവിൻ്റെയോ ജൈനൻ്റെയോ ചോര പേറി നടക്കുന്ന കുന്നാം കുളം മുസ്ളിംമേ

  • @shemeerkb54
    @shemeerkb5429 күн бұрын

    പലരും ഇദ്ദേഹത്തിന്റെ മുഖം കണ്ടാൽ ഒരു ഭയം ഉണ്ട്‌ എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മാത്രം അല്ല തോന്നിയത്. ഒരിക്കലും ഇദ്ദേഹത്തെ അവഹേളിച്ചതല്ല. ഡ്രാക്കുള അല്ലെങ്കിൽ vampire എന്നൊക്കെ സിനിമയിൽ കാണുന്ന ഒരു look.

  • @LissySaju-i7j

    @LissySaju-i7j

    26 күн бұрын

    Drakula ninte dash achan meesa vakanjittanu uppante oosan thady

  • @2official3705

    @2official3705

    26 күн бұрын

    Oru vampire look

  • @bijijose92
    @bijijose92Ай бұрын

    അച്ഛൻ എന്നെ ഓർക്കുന്നോ എന്നറിയില്ല.. ഞാൻ Therapy പഠിച്ചത് School of Happiness നിൽ ഇന്നാണ്

  • @nicetoseeyou1428
    @nicetoseeyou14285 күн бұрын

    Lord himself is reflecting through this pastor's eyes , i see indeed a positive magnificent aura in his eyes may lord bless him and may he be powerful to help.people in need... I'm extremely excited the way he combines the caste...when he told about bhrama manthra, Gayathri mantra are powerful...so happy

  • @mranilkumarnair5437
    @mranilkumarnair5437Ай бұрын

    Father said absolute truth

  • @a-techietalk
    @a-techietalkАй бұрын

    Great talk...love this father

  • @rinyvarghesej
    @rinyvarghesejАй бұрын

    🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഒരു വിട്ടിൽ പോകുന്നു എങ്കിൽ,, ആദ്യം ആ വീട്ടിലെ അന്ധകാര ആരുപി, പൈശാചിക ആരുപി, തിന്മ യുടെ ആരുപി, ദുഷ്ട ആരുപി, ആ ഭാവനത്തെ യും, അവിടെ ഉള്ള വരെയും പരിശുദ്ധ അമ്മ യുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരുഹിർദയത്തിൽ സമർപിക്കുക,,, 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @godlover6418

    @godlover6418

    29 күн бұрын

    Pokilla

  • @susanjoseph9293

    @susanjoseph9293

    26 күн бұрын

    പരിശുദ്ധ അമ്മ എന്നൊരു അമ്മ ഇല്ല,ഈ പദം ദൈവത്തോട് മാത്രം ചേർത്ത് പറയാനുള്ളതാണ് അതായത് പരിശുദ്ധനായ ദൈവം ദൈവത്തിനും മനുഷ്യനും ഇടയിൽ ഉള്ള ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം എന്ന് (1Timothy 2:5,6) ദൈവം തന്റെ വചനത്തിൽകൂടി പറഞ്ഞിരിക്കെ അമ്മയുടെ വിമല ഹൃദയം വഴി മധ്യസ്ഥ ത യാചിക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും

  • @anoopantony9345

    @anoopantony9345

    24 күн бұрын

    ദൈവം വസിക്കുന്നയിടം പരിശുദ്ധമാണ് സുഹൃത്തേ. 10 കല്പന വാങ്ങാൻ ചെന്ന മോശയോട് നീ നിൽക്കുന്ന ഇടം പരിശുദ്ധമാണ് നിന്റെ ചെരുപ്പ് അഴിച്ചുവെച്ചു വരാൻ പറയുന്നുണ്ട് ദൈവം. അപ്പോൾ ദൈവപുത്രനായ യേശു പിറവിയെടുത്ത ഉദരം എത്ര പരിശുദ്ധമായിരിക്കും 🙏അതാണ് പരിശുദ്ധ അമ്മ ❤️

  • @merinabraham6517

    @merinabraham6517

    24 күн бұрын

    Athe parishudha amma ye esho etramatram snehikunnudakum ❤

  • @sollysebastian1495

    @sollysebastian1495

    11 күн бұрын

    നീ ആദ്യം കത്തോലിക്ക ആയിരു ന്നോ ശരിയായി ബൈബിൾ പഠിക്കുക ക്രിസ്ത്യാനി ആയിട്ട് കാര്യമില്ല ബൈബിൾ പഠിക്കണം

  • @tijiltiji5290
    @tijiltiji5290Ай бұрын

    Nalla interview

  • @bencylukose
    @bencylukoseАй бұрын

    100% real priest. Personaly i know mathewchan.

  • @ibin1697

    @ibin1697

    Ай бұрын

    Pls ഇത് തെറ്റാണു പറയുന്നത്

  • @a-techietalk

    @a-techietalk

    Ай бұрын

    ​@@ibin1697ഇതിൽ എന്താണ് തെറ്റ്??

  • @aj0987

    @aj0987

    Ай бұрын

    How can I contact this fr?

  • @ibin1697

    @ibin1697

    Ай бұрын

    @@jeffineapen3341 എന്തിനാ

  • @sreenivasansree417
    @sreenivasansree417Ай бұрын

    Avatharakan super father suuuper❤❤❤

  • @kanirago
    @kaniragoАй бұрын

    Ente abhiprayam: oru vaidikanu munpil kaalummel kaali kayattivach irikkaruthayirunnu.

  • @sevusevag1512

    @sevusevag1512

    Ай бұрын

    😅oooo thambraa

  • @livelifeon

    @livelifeon

    Ай бұрын

    ശരി ആണ്..ഞാനും ശ്രദ്ധിച്ചു.. മോശമായി പോയി..

  • @user-xl8ts5hk9x
    @user-xl8ts5hk9xАй бұрын

    എന്റെ നാട്ടിൽ ഉള്ള ഞങളുടെ ഫാദർ 🙏🙏🙏🙏🙏🙏🙏

  • @Reghunathan-qg8bl

    @Reghunathan-qg8bl

    Ай бұрын

    ആ അച്ഛന്റെ ഫോൺ no. പറയാമോ, എവിടെയാണ് നാട്?

  • @user-xl8ts5hk9x

    @user-xl8ts5hk9x

    Ай бұрын

    Elamgulam കോട്ടയം

  • @adhilsk2823

    @adhilsk2823

    20 күн бұрын

    E ഫാദർന്റെ name എന്താണ് bro

  • @jithintc86
    @jithintc86Ай бұрын

    Fr. Vincent lampert ന്റെ വിഡിയോകൾ KZread ൽ ഉണ്ട് , മനക്കരുത്തുള്ളവർ കണ്ടു നോക്കണം.

  • @ajmalns4040

    @ajmalns4040

    Ай бұрын

    English prethrkichu onnum thonniyilla

  • @jenickjohnson4361

    @jenickjohnson4361

    Ай бұрын

    Fr.Dominic Valanmanal nayikunna dhyanathil kure per ee exorcism prayer kiti saukya petitund. Anakara Marian retreat center, Idukki. Evil spirit veran karanam enathanu kandupidikukan budhimut. Dominic achanu aa varavum daivam koduthath kond ellam elupathil kandupidich deliverance prayer therum. kzread.info/dash/bejne/mnp7l6ird7Kvc5c.html

  • @ayurvedalover7511
    @ayurvedalover7511Ай бұрын

    daiva vishwasam venam a father paranjathu correct ann . njn nhagavad geeta vaikyan thudangiyath thane lifel oru bhudhimutt vanapozhan . njn full vaichu .mansin bhudimutt varumbo youtubil stotram,mantram ,devotional songs ok kelkum orakam varathapozhum itthoke work cheyum * mostly lord vishnu s stotram,devotional song ,

  • @telugumalayalamtamilchanne2486

    @telugumalayalamtamilchanne2486

    Ай бұрын

    ഹരേകൃഷ്ണ 🙏 ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ. ഭഗവാനെ മുറുകെ പിടിക്കണട്ടൊ എത്ര പരീക്ഷണങ്ങൾ ഉണ്ടായാലും വിടരുത് 😊, ഭഗവാൻ കൈ അയച്ച് നോക്കും പക്ഷേ പിടി വിടില്ല , വിശ്വാസവും പരമപ്രേമവും വേണം ഭഗവാനോട് . ഭാഗ്യം ചെയ്ത ആളാണ് ട്ടൊ , ഹരേകൃഷ്ണ 🙏

  • @sumeshkm8311
    @sumeshkm8311Ай бұрын

    Very helpful informations.. loved it

  • @Jiji-wj3fw
    @Jiji-wj3fwАй бұрын

    ഞാൻ നെഗറ്റീവ് മിന്നായം പോലെ ഞാൻ കണ്ടിട്ട് ട്ടുണ്ട് എന്റെ അനുഭവം മാണ്

  • @fromspace.5856

    @fromspace.5856

    Ай бұрын

    pls onn explain cheyyamo?

  • @rinyvarghesej

    @rinyvarghesej

    Ай бұрын

    🙋‍♂️🙋‍♂️അതു രൂപം ആയിരുന്നോ 🤔🤔,,, ആണെങ്കിൽ പ്രാത്ഥന യിൽ ശക്തി പെടുക,,, 🙋‍♂️

  • @Jiji-wj3fw

    @Jiji-wj3fw

    26 күн бұрын

    ഒക്കെ ഞാൻ പറയം ഒരു പ്രാവശ്യം കണ്ടത് ഒരു പൂച്ച യുടെ രൂപം എന്നാൽ പൂച്ച അല്ല കറുത്ത കളർ വീടിനകത്തേക്ക് പ്രവേശിക്കുന്നു വീടിനകത്തേക്ക് വരുവാൻ യാതൊരുവിധ സാധ്യതകളും ഇല്ല സാധ്യതകളും ഇല്ല കാരണം രാത്രി ആയതുകൊണ്ട് രാത്രി ആയതിനാൽ ജനലും വാതിൽ എല്ലാം അടച്ചിട്ട് ഒക്കെയായിരുന്നു ഒരു നിഴൽ അതിനെ തിരഞ്ഞു പോയപ്പോൾ കണ്ടില്ല പിന്നെ ഒരു വൃദ്ധന്റെ രൂപം ജസ്റ്റ് ഒന്ന് പാസ് ചെയ്തുപോയി ഒരു മിന്നായം പക്ഷേ വിളിച്ചു ആ നിമിഷം ഇല്ല പിന്നെ എന്തൊക്കെ പെട്ടെന്നു തിരിയുമ്പോൾ ആരോ നിൽക്കുന്ന പോലെ തോ തോന്നും എന്നാൽ പേടി തോന്നിയിട്ടില്ല കാരണം എന്റെ ഈശോ എന്റെ കൂടെയുണ്ട്

  • @fromspace.5856

    @fromspace.5856

    25 күн бұрын

    @@Jiji-wj3fwthanks

  • @MATHEWS-w9k
    @MATHEWS-w9kАй бұрын

    ഈ ഫാദറിനെ കണ്ടാൽ തന്നെ സാത്താന് പോലും ഭയം തോന്നും 😜😜😜😜നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു

  • @Riderjonjo

    @Riderjonjo

    25 күн бұрын

    😄😄😄y😂😂😂

  • @surumic.s5423
    @surumic.s5423Ай бұрын

    Excellent speech

  • @telugustatus2103
    @telugustatus210329 күн бұрын

    nalla rasam kettirikkan....2 perum parasparam respect cheyyunnu...🥰😍

  • @sreenivasansree417
    @sreenivasansree417Ай бұрын

    Randuperudam chiri super❤❤❤

  • @paaru-is6gs
    @paaru-is6gs12 күн бұрын

    Nalla interview..randu perum nannayi samsarichuu...

  • @fariselathur6249
    @fariselathur6249Ай бұрын

    ദൈവ വിശ്വാസം ഉള്ളവരാവുക,,,, ഉറപ്പുള്ളവരാവുക 👍🏻👍🏻👍🏻

  • @shibuka5333
    @shibuka5333Ай бұрын

    #so good

  • @rockc6609
    @rockc660914 күн бұрын

    Good session.... thanks 👍

  • @user-ru3ex6cp3e
    @user-ru3ex6cp3eАй бұрын

    Oh god thanks a lot

  • @Megha_Chirackal
    @Megha_ChirackalАй бұрын

    Nalla ariv ulla anchor baaki ulavare pole onnum ariyathe chumma enthelum chodhikuvalla 🔥🔥

  • @maheshrdemigod
    @maheshrdemigodАй бұрын

    Devils will run away when if they see me.i am so powerfull👍👍👍.I am a God of telepathy.I got my God powers from God Shiva

  • @JerinJacob-vx4gt
    @JerinJacob-vx4gt28 күн бұрын

    Achan nallaavatharanam enikkisht

  • @user-wh5fc8wx6z
    @user-wh5fc8wx6zАй бұрын

    JESUS IS THE ONE & ONLY GOD ❤

  • @user-on6tn4tv2n
    @user-on6tn4tv2nАй бұрын

    അവതാരകൻ 💯❤❤

  • @sharathraj5306
    @sharathraj5306Ай бұрын

    Rain rain come again മൂവിയിൽ professor polundu

  • @vishnuprakash2211

    @vishnuprakash2211

    Ай бұрын

    Athe

  • @jomitk.j8016

    @jomitk.j8016

    Ай бұрын

    😂

  • @jomitk.j8016

    @jomitk.j8016

    Ай бұрын

    Clean shamve ayaa kondnuuu

  • @Rachael-tg1ho

    @Rachael-tg1ho

    Ай бұрын

    Crt

  • @JerinJacob-vx4gt

    @JerinJacob-vx4gt

    28 күн бұрын

    Currect😮

  • @user-mn3rz8hv8m
    @user-mn3rz8hv8mАй бұрын

    Informativ interview

  • @Mycatfunny0
    @Mycatfunny024 күн бұрын

    എനിക്ക് 15വർഷം ആയി പല ജ്യോത്സ നെയും ഉസ്താദ് കണ്ടു പല മത്രങ്ങളും ചെയ്തു പ്രേത പാദ ഫാമിലിക്കും എല്ലാവർക്കും വിഷമം ആയി കുറെ പണം പോയി എല്ലാം മതത്തിലും പോയി ഇത് മാറണം ചിന്ത വന്നു സൈക്കോ dr കണ്ടു തെറാപ്പി ചെയ്തു ഇപ്പോൾ പൂർണ മായും മാറി 😊 😊😊

  • @dexter_69
    @dexter_6924 күн бұрын

    Ee father noru youtube channel thodangikoode ...enit namalk ariyavuna karayangal okae paranj thanude ❤

  • @aanakattil-eepachan2.0
    @aanakattil-eepachan2.022 күн бұрын

    Valare vyekthathayulla samsaram....kannukalil nokki thanne samsarikkunnu

  • @inmyveins9136
    @inmyveins9136Ай бұрын

    ഇവർ രണ്ടു പേരും ചേട്ടൻ അനിയന്നേ പോലേ

  • @lifemalayalamyoutube7192
    @lifemalayalamyoutube719225 күн бұрын

    E acahanepole thapovan meditation channelile Sridharan Nambutiriyum samanamaya karmam cheyyuna❤️valiya manushyanaan, adehavum psychologystukudeya🙏🏾

  • @jaimaheshpg
    @jaimaheshpgАй бұрын

    ആ ഫാദറിനെ കണ്ടിട്ട് ഒരു ഡ്രാക്കുള ലുക്ക്‌... സിവനെ... 😄😄

  • @lifemalayalamyoutube7192
    @lifemalayalamyoutube719225 күн бұрын

    Fatherinte chiri❤️van positivean😍

  • @justincherianthomas3966
    @justincherianthomas3966Ай бұрын

    Well said father

  • @ambijintu9635
    @ambijintu9635Ай бұрын

    Yes He is panic while telling the incident

  • @marvinmusic4878
    @marvinmusic487829 күн бұрын

    nice interview nice anchor...

  • @mariyafranklin6313
    @mariyafranklin6313Ай бұрын

    Amma mathave achane sahayekaname kode udakaname 🙏🙏🙏🙏🙏🙏

  • @ramanibai8704
    @ramanibai8704Ай бұрын

    Thank you Father🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @CataCola
    @CataColaАй бұрын

    Dracula achan ennanu njangal vilikkaru achan kidu ❤❤

  • @fg4513

    @fg4513

    Ай бұрын

    Y

  • @manjuthomas2273

    @manjuthomas2273

    Ай бұрын

    അറിയാവുന്നവർ അച്ഛന്റെ നമ്പർ ഒന്ന് തരുമോ ഞാൻ അറിയുന്ന ഒരു കുട്ടിക്ക് വേണ്ടി യാണ്

  • @a-techietalk

    @a-techietalk

    Ай бұрын

    ​@@manjuthomas2273social മീഡിയയിൽ ആ അച്ഛൻ്റെ contact കാണുമല്ലോ

  • @godislove4917

    @godislove4917

    Ай бұрын

    ​@@manjuthomas2273അച്ചന്റെ നമ്പർ ഇതിന്റെ തുടർച്ചയാണോന്ന് അറിയില്ല, ഈ ചാനലിലെ തന്നെവേറൊരു talk - ൽ കൊടുത്തിട്ടുണ്ട്.

  • @athuldominic

    @athuldominic

    Ай бұрын

    ​@@manjuthomas2273Fr Dominic valanmanal retreat attend cheyuu

  • @user-oc4ss2hf6w
    @user-oc4ss2hf6wАй бұрын

    പെട്ടെന്ന് കാണുബോൾ തെയ്യം കലാകാരനെ പോലെ തോന്നുന്നു

  • @vimalalex9829
    @vimalalex982926 күн бұрын

    നാം സാത്താനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നാൽ സാത്താൻ വരും അവൻ നിങളെ ബന്ധിക്കും.ഇവിടെ യേശുവിന്റെ സംരക്ഷണത്തെ കുറിച്ച് എന്തുകൊണ്ട് ദൈവ ജനത്തിന് മനസിലാക്കികൊടുക്കുവാൻ കഴിയുന്നില്ല യേശുവിൽ വിശ്വസിക്കുന്ന ഏവനും പൂർണ്ണ സംരക്ഷണം ഉണ്ട് പിന്നെ എവിടെയാണ് സാത്താൻ .ദൂതന്മാർ നമുക്ക് ചുറ്റും ഉണ്ട് .ഞാൻ അനുഭവസ്ഥനാണ്

  • @Iamlefreeko
    @IamlefreekoАй бұрын

    Background Ulla car Matti idumo. Nice and engaging interview

  • @abinjoseph3368
    @abinjoseph336828 күн бұрын

    Achan super aanu

  • @mithamurali9945
    @mithamurali9945Ай бұрын

    Good interviewer

  • @MATHEWS-w9k
    @MATHEWS-w9kАй бұрын

    ഈ ഫാദാറിനെ കാണ്ടാൾ റെയിൻ റെയിൻ കം എഗൈൻ സിനിമയിലെ പ്രഫസറെ കൂട്ട് ഇരിക്കുന്നു

  • @Kyleblakejune22
    @Kyleblakejune2214 күн бұрын

    I find this priest anointing 🙏🏽✝️

  • @varghesekkkannai6550
    @varghesekkkannai6550Ай бұрын

    Arodum samsarikumbol avarode bhahumanam kanikanam thankl thankl enne vilikunnade sariyalla fathere father enne vilikanam

  • @kunjuvava5853

    @kunjuvava5853

    Ай бұрын

    Psc ernakulam officeil chennappo varunnavareyokke thangal thangal ennu vilikkunnu maha bore enthu parayana

  • @dheerajLalraghavan
    @dheerajLalraghavan27 күн бұрын

    മനസ്സ് ഒന്ന് മറക്കുന്നില്ല തല്കാലത്തേക്ക് മറക്കുന്നു അത് വളരെ സത്യം അനുഭവ പരിജയം അറിവ് കൃത്യമായി ആ മുഖത്തു കാണാം 💞💕💞

  • @hulrmraman
    @hulrmramanАй бұрын

    Achan looks @ vampire 😅

  • @soccerofuk8979

    @soccerofuk8979

    Ай бұрын

    Aadyam ninte ullil ulla vampirine eduthu kala... Ennittu nokku....

  • @martinantony2785

    @martinantony2785

    Ай бұрын

    Exorcism cheyumbol athu cheyunna achanum athu badikkum..please watch movie the rite

  • @adiza1830

    @adiza1830

    Ай бұрын

    ​@@martinantony2785athentha agne

  • @roselygeorge3826
    @roselygeorge3826Ай бұрын

    Very very useful video 🙏

  • @jaquilinejohn5839
    @jaquilinejohn5839Ай бұрын

    സർ kp ജ്യോതിഷം പഠിപ്പിക്കുന്ന K V Sreekanth sir ന്റെ ഫോൺ നമ്പർ ഒന്ന് തരുമോ please🙏🙏🙏

  • @Taniyajo
    @Taniyajo26 күн бұрын

    St judians undoo🙂

  • @ayurvedalover7511
    @ayurvedalover7511Ай бұрын

    nalla interview 😊

  • @rosemaryfranklin8733
    @rosemaryfranklin873324 күн бұрын

    , achane kanan pattumo

  • @indrasathyan7351
    @indrasathyan7351Ай бұрын

    Super

  • @LoidPaiva
    @LoidPaivaАй бұрын

    ❤ ആമേൻ❤

  • @ibin1697

    @ibin1697

    Ай бұрын

    എന്ത് മനസിലായിട്ട ആമേൻ പറയുന്നത്

  • @vvvvv880

    @vvvvv880

    Ай бұрын

    ​@@ibin1697bro എന്താ പറയാൻ ഉളളത്

  • @premkumar-ln4ws
    @premkumar-ln4wsАй бұрын

    Thank you father

  • @bornryder
    @bornryder25 күн бұрын

    Achanta look 💥💥💥💥👍👍👍

  • @iamecstaticvirgo
    @iamecstaticvirgoАй бұрын

    Constant prayer and should cleanse our mind

  • @lifemalayalamyoutube7192
    @lifemalayalamyoutube719225 күн бұрын

    Divasavm prarthichaal oru satanm kerilla😊🙏🏾enn alukalil prarthana kuranjatode alukalil bhayavum, vishamavm, deshyavum kuudi. Atilude satanm elupam kayaran patunu.

  • @simimolmathew3256
    @simimolmathew3256Ай бұрын

    Great 🎉🎉🎉🎉🎉🎉🎉

  • @metzgerhund868
    @metzgerhund868Ай бұрын

    Aa brahma mantra onnu mention cheyyamo

  • @malayalivibe

    @malayalivibe

    Ай бұрын

    hymn to brahma

  • @user-ms1jj8fn9t

    @user-ms1jj8fn9t

    Ай бұрын

    Aham brahmasmi

  • @kannansubrahmanian
    @kannansubrahmanianАй бұрын

    Great ❤️

  • @Focus-rq5bk
    @Focus-rq5bk21 күн бұрын

    എനിക്ക് ഉണ്ടായ ഒരു അനുഭവം, കോട്ടയം മെഡിക്കൽ കോളേജ് സെകാട്രിക് വാർഡിൽ രോഗിയോടെ ഒപ്പം നിൽക്കേണ്ട സാഹചര്യം വന്നു.അവിടെ എല്ലാ രോഗികളും ഒരുമിച്ച് ഒരു ഹാളിൽ ഓരോ ബെഡിൽ ആണ് കിടക്കുന്നത് രാത്രി ഏകദേശം 2 മണി ആയിക്കാണും പല രോഗികളും ഇടക്ക് നിലവിക്കുന്ന ശബ്ദം ഒക്കെ ഇടക്ക് കേൾക്കാം ഉറക്കം ശെരിക്കും നടക്കില്ല എന്നാലും ഞാൻ ഒന്ന് ഉറങ്ങി പെട്ടന്ന് ഞാൻ ഞെട്ടി എഴുനേറ്റ് എനിക്ക് എന്തോ സംഭവിച്ചു എന്ന് എനിക്ക് മനസിൽ ആയി എന്റെ മാനസിക നില തെറ്റിയത് പോലെ എനിക്ക് തോന്നി, എനിക്ക് അപ്പൊ തന്നെ അവിടെ നിന്ന് ഇറങ്ങി ഓടാൻ തോന്നി വീട്ടുകാരെ കാണാൻ തോന്നി, ആ സമയത്തു ഞാൻ ആഗ്രഹിച്ചു ഒരു ഡോക്ടർ എങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ വട്ട് പിടിച്ച ആളെ പോലെ ഞാൻ അങ്ങോട്ടും എങ്ങോട്ടും നടന്നു ശരീരത്തിൽ എന്തോ നെഗറ്റീവ് എനർജി കയറിയത് പോലെ, ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്. ഞാൻ വിശ്വസിക്കുന്ന ആള് ഞാൻ മനസിൽ പ്രാർത്ഥിച്ചു കുറച്ചു കഴിഞ്ഞു എല്ലാം നോർമൽ ആയി, ശെരിക്കും ഞാൻ അനുഭവിച്ചു നെഗറ്റീവ് എനർജി എന്താ എന്ന്, ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ ആ സമയത്തു എന്നെ രക്ഷിച്ചു

  • @JerilVJoy
    @JerilVJoy28 күн бұрын

    Fr Dominic valamanal is the right person

  • @aquadream3072
    @aquadream307224 күн бұрын

    Father market chayanamennilla fatherna vachu sabha market chaitholum..alphonsayum mothertherasayum ellqm kadamattaghachanznum ipolum market chaiyapedunnu

  • @justincj-sr8ny
    @justincj-sr8ny23 күн бұрын

    The Pope's exorcist - കണ്ടിരിക്കേണ്ട സിനിമ... ദൈവം പച്ചയായ യാഥാർഥ്യമാണ്. പിശാചും.

  • @Cabtrer4963
    @Cabtrer496325 күн бұрын

    Mathathinuvendi pottathara kondunadakkunna mlm teams ippozhum unndallo

  • @nishaasanthosh1923
    @nishaasanthosh192325 күн бұрын

    അച്ഛനെ ഫസ്റ്റ് കണ്ടപ്പോ ഞാൻ ഒന്ന് നടുങ്ങി. ചിരിക്കുമ്പോൾ ഒരു wild ലുക്ക്‌

  • @sruthymol2032
    @sruthymol20329 күн бұрын

    അച്ഛനെ കാണുമ്പോൾ ബുക്ക്‌ വായിക്കുമ്പോൾ മനസ്സിൽ വന്നിരുന്ന ഡ്രാക്കുളയുടെ മുഖം ഓർമ വന്നു

  • @vmdreamworld6286
    @vmdreamworld6286Ай бұрын

    മുഖത്തു നോക്കുബോൾ ഒരു പേടി തോന്നുന്നു..... സത്യം എന്താ എന്നറിയില്ല

  • @baburajan7349
    @baburajan734924 күн бұрын

    Achanu Nanma Varatte ❤❤❤

Келесі