,പിറന്നാൾ ദിവസം ഉണ്ടായത്/Birthday day celebration /Parippu payasam making/Family vlog/AJU'S WORLD

Тәжірибелік нұсқаулар және стиль

email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#birthday
#adukkalathottam
#travel
#villagevlog
#entertainmentvideo
#funnyvideo
#thrissurkkaran
#keralatraditionallife
#familyvlog

Пікірлер: 584

  • @Ashokworld9592
    @Ashokworld959210 ай бұрын

    എബി.... ഒരുപാട് സന്തോഷമുണ്ട്..അജുചേട്ടന്റ ജന്മദിനം ഓർമിച്ചതിനും.. സന്തോഷത്തിനായി ഒരു സൂപ്പർ കേക്കും സമ്മാനിച്ചതിനും...നമ്മൾ പ്രക്ഷകരും കൂടെ ചേരുന്നു.... എബി..!!👍👍👍👍💚💜❤️❤️💙💛💞👍

  • @sudhizzcorner6322

    @sudhizzcorner6322

    10 ай бұрын

    Verupikyaadhe podo

  • @meenasreedharan2099
    @meenasreedharan209910 ай бұрын

    ആ മോന് ആയുസും ആരോഗ്യവും കൊടുക്കട്ടെ 😍ഒരുപാടു സന്തോഷം തോന്നി

  • @Ashokworld9592
    @Ashokworld959210 ай бұрын

    മൂന്ന് ജന്മദിനവും ആഘോഷമാക്കുന്ന അജുചേട്ടൻ... എന്നും ഹാപ്പിയാണ്...!!👍👍👍👍💚💜❤️❤️❤️💛💞👍

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഉത്ഘാടനമായി പുതിയ പുൽതകിടിയിലെ....കൊതിയൂറുന്ന മനോഹരമായ പരിപ്പ് പായസത്തിന്റെ പാചകം കാണാനെന്തൊരഴകാ.....ഗംഭീരമായി...!!👍👍👍👍💚💜💜❤️❤️❤️💙💛💞👍

  • @rainbowplanter786
    @rainbowplanter78610 ай бұрын

    അജുഏട്ടാ Happy birthday, ദൈവം ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 💝😍💐🎂

  • @anithasathyan7606
    @anithasathyan760610 ай бұрын

    കട്ടുറുമ്പേ എന്ന പാട്ട് പാടിയപ്പോ സരിത യുടെ രങ്കങ്ങളും അടിപ്പൊളിയായി ട്ടോ ഇനിയും ഇതെ പോലത്തെ പാട്ടുകൾ പാടി അഭിനയിക്കണം സൂപ്പറാ

  • @jayashreesudhakaran7863
    @jayashreesudhakaran786310 ай бұрын

    Happy Birthday Aju. നിഷ്കളങ്കമായ നിങ്ങളുടെ സ്നേഹം കാണാൻ അല്ലേ അവിടെ വരുന്നത്. വീടും സ്ഥലവും അല്ലല്ലോ. അടിപൊളി വ്ലോഗ്❤

  • @Ashokworld9592
    @Ashokworld959210 ай бұрын

    നിങ്ങളുടെ സ്നേഹവും. സന്തോഷവും.. ഈ പ്രഭാതത്തിലെ കാഴ്ചകളും നമ്മുടെ മനസ്സിനെ ആനന്ദകരമാക്കുന്നു.... സന്തോഷം....!!👍👍👍👍👍💚💜💜❤️❤️💙💙💛💞👍

  • @jasminesaif8254
    @jasminesaif825410 ай бұрын

    Happy birthday Aju.payasam adipoli. Coffee share chaithu kudichath ishtaayi. Made for each other.🎉🎉❤❤❤❤😊😊😊😊

  • @sinibaiju9784
    @sinibaiju978410 ай бұрын

    Ajuvetta birthday polichu, surprise ayit cake mayi vanna aa monu nallathu varatte, midkkananu.Jagguvum sarithayum parayunnakettapol evade njan um molum. chetanodu parayunna pole thonni. Aalum allam venda annu parayum adyam appo njan parayum pappa vendannu paranjal venam annanu athinte meaning annu. Saritha parayunna ketapol aniku anne pole thonni tta. Njangalum varunnund natil varumbol. Orupadu snehathode❤

  • @talebroypranatha4042
    @talebroypranatha404210 ай бұрын

    krishi, paachakam, thuni alakkal, ironing, floor thudakkal,,, aju chetta oru sakala kala vallabhan thanne ❤❤ nikkum menam inginoru kettyone

  • @malinivenugopal9288
    @malinivenugopal92889 ай бұрын

    Happy birth day Aju njan innanuviedeo kandathu one week aayi thudarchayayi kanunnu super viedeo

  • @LECHUS_CREATION
    @LECHUS_CREATION10 ай бұрын

    അജു ചേട്ടാ ഒരായിരം വർഷം ജിവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @beenaajith4986
    @beenaajith498610 ай бұрын

    പിറന്നാൾ ആശംസകൾ അജു God bless u all😊

  • @sarithasureshsaru2918
    @sarithasureshsaru291810 ай бұрын

    അജുവേട്ട ഹാപ്പി ബിർത്തഡേ, പിറന്നാൾ ദിവസം സ്വന്തം കയ്യ് കൊണ്ട് പായസമിണ്ടാക്കി എല്ലാവർക്കും കൊടുക്കാൻ കാണിക്കുന്നത് manasinu എന്റെ 🙏🙏🙏 sarithachechi അജുവേട്ടനെക്കൊണ്ട് cheypikathe ഒന്ന് ഉണ്ടാക്കികൊടുത്തൂടെ, 😊😊അജുവേട്ടൻ ഇന്ന് വളരെ സന്തോഷത്തിലാണന് മുഖ കാണുമ്പോൾ മനസിലാവും 🥰🥰🥰

  • @sam11649
    @sam1164910 ай бұрын

    കേക്ക് കൊണ്ടുവന്ന് അജുചേട്ടനെ സമ്മാനിച്ച എബിൻ കുട്ടനെ ❤🙏🏽പായസം പൊളിച്ചു അജുചേട്ടാ. രണ്ടാമതും ജന്മദിനാശംസകൾ അജുചേട്ടാ 🎂

  • @SanumohanMv-jc2lm
    @SanumohanMv-jc2lm10 ай бұрын

    ലാസ്റ്റ് അടിപൊളിയായി.ചേച്ചിക്കു൦ മോനു൦ സന്തോഷമായി.വീണ്ടു൦ ഹാപ്പീ ബ൪ത്ത്ടെ❤❤

  • @artcreation3251
    @artcreation325110 ай бұрын

    ചേച്ചി 🎉ചേട്ടാ 🎉രാവിലെ അവിടത്തെ പച്ചപ്പും കൃഷിയും കാണുമ്പോൾ മനസിന് ഒരു കുളിർമ ❤️അടിപൊളി 🎉

  • @mollysabraham835
    @mollysabraham83510 ай бұрын

    Happy Birthday Aju. May God bless you abundantly.

  • @kadavathpremnath
    @kadavathpremnath10 ай бұрын

    Happy Birthday many more happy returns of the day stay blessed 🎂💐🎉🎊🎁😍❤

  • @vaijayanthy581
    @vaijayanthy58110 ай бұрын

    Happy Birthday Aju🧁🧁🧁🍧🍧🍧Abikutta എന്തു സ്നേഹാ നോക്കിയെ, സരിത, ജഗുട്ടാ ഹാപ്പിയായല്ലേ ❤❤❤

  • @daliadivakaran1339
    @daliadivakaran133910 ай бұрын

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎉🎉🎉🎉

  • @shahna1235
    @shahna123510 ай бұрын

    ഒരു വെറൈറ്റി മനുഷ്യനാണ് ട്ടോ അജുവേട്ടൻ. ആ നിഷ്കളങ്കമായ ചിരിയും, സംസാരവും കേട്ടാൽ മതി. പ്രധാനമന്ത്രിക്കു പോലും ഇത്രയും പിറന്നാൾ കൊണ്ടാടിയിട്ടുണ്ടാവില്ല. സംഭവം തന്നെ അജുവേട്ടാ. നിങ്ങളെ രണ്ടു പേരുടെയും കോമ്പോ അടിപൊളിയാട്ടോ. സൂപ്പർ. അടുത്ത പിറന്നാൾ അജുവേട്ടന് സദ്യ ഉണ്ടാക്കി കൊടുക്കണം സരിതേച്ചി. എന്തായാലും പായസം അജുവേട്ടനെ കൊണ്ട് വെപ്പിച്ചത് മോശം ആയിപ്പോയി. Be lated happy birthday ajuvetta. കേക്ക് കൊണ്ട് വന്ന ആ എബിൻ മോന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌.

  • @raginidevimr4337
    @raginidevimr433710 ай бұрын

    സന്തോഷകരമായ ഒരു പിറന്നാൾ ദിവസം ആശംസിക്കുന്നു. 🙌

  • @SanumohanMv-jc2lm
    @SanumohanMv-jc2lm10 ай бұрын

    അജുവേട്ടാ ഹാപ്പീ ...Happy Birthday ..❤❤❤❤❤

  • @aadianayfamilyvlogs4682
    @aadianayfamilyvlogs468210 ай бұрын

    Ningalude video kanan orupad eshttamanu... Orupad eshttamanu ningale 🥰🥰🥰neritt kanan aagraham und

  • @johnsonsamuel3676
    @johnsonsamuel367610 ай бұрын

    Again happy birthday aju Abin oru hi payasum polichu Anie

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤❤❤

  • @anithasathyan7606
    @anithasathyan760610 ай бұрын

    അജു സരിത ജഗു നമസ്കാരം അജുവിന് ഒരായിരം പിറന്നാൾ ആശംസകൾ കട്ടുറുമ്പേ വായാടി എന്ന പാട്ട് നന്നായിരുന്നു

  • @vasanthapankaj4608
    @vasanthapankaj460810 ай бұрын

    അജുവിന് പിറന്നാളാശംസകൾ🌹🍭 അതുപോലെ സരിതയ്ക്കും. മോനും , അജുവിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏👍 വീഡിയോകളെല്ലാം നല്ലതാണ്. ഇനിയും നല്ല നല്ല വീഡിയോ കളിടാൻ സാധിയ്ക്കട്ടെ . ok by👏👏

  • @Ashokworld9592
    @Ashokworld959210 ай бұрын

    അജുചേട്ടൻ... ഒരായിരമായിര... ജന്മദിനാശംസകൾ....!!🙏💚💜❤️🙏💙💚💛🙏

  • @latikaraghavan251
    @latikaraghavan25110 ай бұрын

    Happy birthday Aju.🌹 Wishing u a blessed year & a wonderful day. May all your dreams come true. All your videos are interesting & informative.Keep going like this. 👍

  • @Heavensoultruepath
    @Heavensoultruepath10 ай бұрын

    True lovers sooooo happy dears hard working couples 🎉God bless 🙏 wish you all the happiness ❤

  • @lakshmirajesh1838
    @lakshmirajesh183810 ай бұрын

    Appo Happy Birthday Aju Cheta ! Nalla video !

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤❤❤❤

  • @sugusugu8102
    @sugusugu810210 ай бұрын

    Happy birthday Aju cheatta❤❤❤❤❤🎉🎉🎉🎉

  • @leelakumaris6265
    @leelakumaris626510 ай бұрын

    Happybirthday Aju❤️ God Blessyou 🎉

  • @RaginiKNair
    @RaginiKNair8 ай бұрын

    Happy birthday Aju. God bless the family. Aju has a childish behaviour with innocent smile. Long live AJU

  • @lakshmikuttynair8818
    @lakshmikuttynair881810 ай бұрын

    Happy birthday Ajumone❤payasam kudichu ttaa. Nannayittundu ❤chicken venda. Vegetarian ishtam ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    💝💝💝💝💝🙏

  • @A63191
    @A6319110 ай бұрын

    Happy Birthday dear Aju God Bless you Parippu payasam undaki ellavarum koodi santhoshamaayi kazhichu Ebhi nalla sneham ulla kutty.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️🙏

  • @anithasajeev2394
    @anithasajeev239410 ай бұрын

    ജന്മദിനാശംസകൾ... 😍 അജു ഈ വെയിലത്തു ഇരുന്നു പായസം ഉണ്ടാക്കുന്നതിന് പകരം ആ കുടിലിൽ അടപ്പു കൊണ്ട് വച്ചു സുഖമായി ഉണ്ടാക്കാൻ പാടില്ലേ.....

  • @jayakumari6953
    @jayakumari695310 ай бұрын

    ഒരായിരം. പിറന്നാളാശംസകൾ. നേരുന്നു. അജുവിന്. എനിക്കും. ഇഷ്ട്ടപെട്ട. ആൾകാർ. ആണ്. നിങ്ങൾ. മൂന്നുപേരും.

  • @umadevi-fj2zc
    @umadevi-fj2zc10 ай бұрын

    ജന്മദിനാശംസകൾ അജു ചേട്ടാ 🎂

  • @sandhyabalan6892
    @sandhyabalan689210 ай бұрын

    Again happy birthday ajus❤❤. And thank you for abin to bring a cake to ajus❤.Nicee👍👍

  • @sobhanakumari.s7887

    @sobhanakumari.s7887

    10 ай бұрын

    How nice to see ur birthday celebrations ,there is simplicity in all ur thoughts deed n action which is appreciable ❤❤

  • @dhanalekshmi4919
    @dhanalekshmi491910 ай бұрын

    👌 👍 anu ente veetilum birthday ethupole anu celebrate cheyuunnathu

  • @reddevil6712
    @reddevil671210 ай бұрын

    എല്ലാവിധ ആശംസകൾ അജുവേട്ടാ &ഫാമിലി 🥰❤️🥰

  • @SanojTArjunan
    @SanojTArjunan10 ай бұрын

    മൂന്ന് ഡേറ്റ് ഓഫ് ബർത്ത് ഉള്ള ഞാനും അറിയാതെ ചിരിച്ചു പോയി 😜,,,, ചേച്ചി പറഞ്ഞത് ശരിയാണ് അതേപോലെത്തെ എന്റെ ഒരു അനുഭവം ഫസ്റ്റത്തെ രണ്ടു കൊല്ലം ഗൾഫിൽ നിന്ന് നാട്ടിൽ വന്ന ഞാൻ നോക്കുമ്പോൾ എല്ലാം മൊത്തത്തിൽ ഒരു അപാകത ഹൈവേ പോലും ഇടുങ്ങിയ റോഡ് ആയി തോന്നുന്നു വണ്ടികൾ എല്ലാം വളരെ ചെറുതു പോലെ,,, കുറച്ചുദിവസം കഴിഞ്ഞപ്പോൾ ശരിയായി,,,,കുഞ്ഞ് കൂട്ടുകാരൻ എബിൻ അജു ചേട്ടന്റെ പിറന്നാളിന് കേക്കുമായി വന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤❤❤🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu10 ай бұрын

    Many many happy returns of the day ajuvettan 🥰 happy birthday 🎂🎈❤

  • @bijukuttan162
    @bijukuttan16210 ай бұрын

    ഹാപ്പി ജന്മദിനാശംസകൾ അജുവേട്ട ❤❤❤❤💘🙋‍♂️

  • @nicefamilyvlog1935
    @nicefamilyvlog193510 ай бұрын

    ഒരായിരം ജന്മദിനാശംസകൾ🎉🎉🎉🎉

  • @ktmayakishore8815
    @ktmayakishore881510 ай бұрын

    Many more happy returns of the day Aju 🎉❤. stay blessed always . Thanks for Abi for his great heart and great work 🙏

  • @priyav1720
    @priyav172010 ай бұрын

    പിറന്നാൾ ആശംസകൾ അജു, ഗാർഡൻ മനോഹരം ആയിട്ടുണ്ട് 🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Thanks💝💝💝

  • @ambikamenon9496
    @ambikamenon949610 ай бұрын

    Happy birthday dear Aju. May God bless you with long life and happiness. That kid was thoughtful and sweet to bring a cake for Aju. Very smart.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Thank you... dear 🙏🥰🥰🥰🥰

  • @user-gn1ft5km1q
    @user-gn1ft5km1q10 ай бұрын

    SUPERB CHECHI AJU"S WORLD THANKS YOUR BIRTHDAY VIDEO VERALAVAL KEEPITUP VANKKAM NANINE CHECHI OAKY ❤❤❤❤❤❤🎋🎊🎀💕💗💖👍💐👌✋️🙏🙏🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️❤️

  • @kitchenanddrive
    @kitchenanddrive10 ай бұрын

    അജുചേട്ടന് പിറന്നാൾ ആശംസകൾ എന്തൊരു മനോഹരിത നല്ല പച്ചപ്പിന്റെ ഇടയിൽ പായസം പാകം ചെയ്യുന്നത് കാണാൻ🥰👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    അതെ ❤️❤️❤️ പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ പിന്നെ നല്ല വെയിലായിരുന്നു😂😂😂🙏

  • @mayalekshmi5616
    @mayalekshmi561610 ай бұрын

    Belated Happy Birthday anu..😍😍

  • @krishnakumarikristina3725
    @krishnakumarikristina372510 ай бұрын

    Aju eniyum orupadu birthdays happy ayi celebrate cheyan Daivam anugrahikatte. Happy Birthday Day.Hi Sarithakutty ,Jaggu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Haaaiiii😍😍😍😍😍❤️❤️🙏🙏

  • @biniraju2257
    @biniraju225710 ай бұрын

    Happy birthday Aju chetta, God bless you🎉🎉

  • @6rare
    @6rare10 ай бұрын

    അജൂട്ടാ നടപ്പാതയിലുടെ ട്രെയിൻ ഓടിക്കാം 👌

  • @renuviswanathan2739
    @renuviswanathan273910 ай бұрын

    അജൂ.. എന്റെ പിറന്നാൾ കന്നി മാസത്തിലെ രോഹിണി.. ഇന്നലെ ആയിരുന്നു.. വൈകിയാണെങ്കിലും അജൂ.. പിറന്നാൾ ആശംസകൾ.. 🥰🥰🥰🌹🌹🥳🥳🥳

  • @brigetwilliam749
    @brigetwilliam74910 ай бұрын

    Adipoli 👌🏻👌🏻👌🏻👌🏻suuuprb 👏👏👏👏👏🍬🍬🍬🍬🍬🍬

  • @ushadevipr1982
    @ushadevipr198210 ай бұрын

    Many Happy Returns Of Day God bless you❤7

  • @Raheena-sz8om
    @Raheena-sz8om10 ай бұрын

    ഇന്നു നല്ല റൊമാന്ധിക്ക് മൂടിലാണല്ലോ സരിതെ കുറെ സ്ഥലവും വലിയ വീടും ഒന്നും ഉണ്ടായിട്ട് ഒരു കാര്യല്ല. ഉള്ളതിൽ നമ്മൾ സന്തോഷംത്തോടെ ജീവിക്യ. ആരോഗ്യ മുള്ള ശരീരവും. മനഃസമാദാനവും ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ഭാഗ്യം

  • @sobhav390

    @sobhav390

    10 ай бұрын

    Sathyam 💕

  • @yasodaraghu4804
    @yasodaraghu480410 ай бұрын

    Many many happy returns of the day HBD 🎉❤,God bless you and family, vaigiya pirannal asamzagal 💖🙏🌹?🎂🍰🍭🍬🍵

  • @Anithapraveen1950achu
    @Anithapraveen1950achu10 ай бұрын

    Thechiyuday flower poyikaziyumbol cutt cheythu vidanam itto eannale adutha brangasu undayittu narachi flower indavu

  • @prabhavathyek1914
    @prabhavathyek191410 ай бұрын

    Happy birthday,Aju.

  • @Ashokworld9592
    @Ashokworld959210 ай бұрын

    എത്ര... സന്തോഷമെന്നോ.. ഇങ്ങനെ കൂടിയിരുന്ന്.. സംസാരിച്ചു. ചിരിച്ച് രസിച്ച്... ഭക്ഷണം കഴിക്കുന്നത് കാണുവാൻ..... ഒരു ഭംഗിയാ......!!👍👍👍💚💜💜💜❤️❤️💙💞👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️

  • @broandbroz8852
    @broandbroz885210 ай бұрын

    അജുഏട്ടാ 😍പിറന്നാൾ ആശംസകൾ,

  • @sobhadayanand4835
    @sobhadayanand483510 ай бұрын

    വീണ്ടും വീണ്ടും ജന്മദിനാശംസകൾ 🎂

  • @chitracoulton7926
    @chitracoulton792610 ай бұрын

    Happy birthday and god bless you .

  • @unnikrishnantp3156
    @unnikrishnantp315610 ай бұрын

    പ്രിയ സഹോദരന്ന് ജന്മദിനാശംസകൾ നേരുന്നു. കുഡുംബത്തിന്റെ സർവ വിധ ഐശ്വര്യത്തിന്നും വേണ്ടി പ്രാർത്ഥിക്കുന്നു

  • @miraclevlog5839
    @miraclevlog583910 ай бұрын

    Ajuetta 🎉🎉🎉🎉❤wish you happy birthday 🎈🎂 life long happy aaetu erekkan prarthekkunnu😊❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    💝💝💝💝💝

  • @Anithapraveen1950achu
    @Anithapraveen1950achu10 ай бұрын

    Payasam gambiram ajuvettan sarithechi jaggu oozam good suppppppppppppppppppppppppppppppppper nice aamesing video

  • @user-ei7ij6kc3t
    @user-ei7ij6kc3t10 ай бұрын

    happy birthday dear brother God bless you always 🎉🎂💐👑

  • @rejulaprasad1142
    @rejulaprasad114210 ай бұрын

    Happy Birthday dear Aju

  • @mullashabeer4575
    @mullashabeer457510 ай бұрын

    അജേട്ടന് എന്റെ ഹൃദയം നിറഞ്ഞ "പിറന്നാൾ "ആശംസകൾ... ആയുരാരോഗ്യ സൗക്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ... തന്റെ പ്രിയ യൂട്യൂബ്ർക്കു.. സ്നേഹ സമ്മാനവുമായി.. പറന്നു വന്ന "എബിൻ "നല്ലൊരു മനസ്സിന്റെയുടമ യാണ്.. അവന്റെ നിഷ്കളങ്കമായ പുഞ്ചിരി എത്ര മനോഹരമാണ്... അവന്റെ സംരബത്തിൽ ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... .............................................,..... പായസം.. ഒരു രക്ഷയുമില്ല.... ഞാൻ കുടിച്ചില്ലേലും... കുടിച്ച ഒരു ഫീലിംഗ്... ......................... സരിതേച്ചിയും, ജഗ്ഗുവും ആ.. ആട്ടുകട്ടിലിൽ ഇരുന്നാടുമ്പോൾ.. അജേട്ടൻ വന്നിട്ട് പറയുന്ന ഡയലോഗ്സ്. മണിച്ചിത്ര താഴിൽ "ഇന്നസെന്റ് വന്ന് പറയുന്ന ഒരു ഡയലോഗ്.. ആണ് ഓർമ വന്നത് .. "ആടിക്കോ.. ആടിക്കോ ശ്രീ ദേവി ആടിക്കോ ഇല്ലാ.. കുട്ടിക്ക് ഒരു കുഴപ്പോ.. ഇല്ലാ.. ആടിക്കോ ട്ടാ... അതുപോലെ അജേട്ടൻ.. ....................... അവസാനം ഭാര്യയുടെ ഇഷ്ട്ട ഭക്ഷണം "ചികിങ്.... രംഗ പ്രേവേശനം.. നടത്തിയിരിക്കുന്നു...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    😂😂😂❤️❤️വളരെ നല്ല നിരീക്ഷണം 😍😍🙏🙏

  • @Ashokworld9592
    @Ashokworld959210 ай бұрын

    അജുചേട്ടനെ കണ്ടപ്പോൾ എബിയുടെ... സ്നേഹവും. സന്തോഷവും...കാണുമ്പോൾ എത്രമാത്രം നമുക്കും സന്തോഷമെന്നോ...!!👍👍👍💜💜❤️❤️❤️❤️💙💛💞👍

  • @omanakunhipurayil

    @omanakunhipurayil

    10 ай бұрын

    Happybirthdayajubrother

  • @Manjuseworld
    @Manjuseworld10 ай бұрын

    Happy birthday Ajuettan..💐🙏

  • @manjuk8522
    @manjuk852210 ай бұрын

    Many many happy returns of day Aju🎂🍡🍿💐😍coco cola is injuries to health, please don't 👍😍😍😍

  • @sarithak6760
    @sarithak676010 ай бұрын

    ഹാപ്പി ബർത്ത്ഡേ ചേട്ടാ 🎂❤️❤️❤️

  • @soumyark8367
    @soumyark836710 ай бұрын

    payasam adipoli ... aju chettoooo1 week ayi alkkaru birthday wish cheyan thudagittu ttaaa, eni dec15 num akhosham kanum le 🙂🙂

  • @alishajose6554
    @alishajose655410 ай бұрын

    എന്ത് രസമാ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ❤❤❤Happy Birthday Ajuvetta🎁🎂🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤🥰🥰🥰🙏🙏

  • @shefeekks2554
    @shefeekks255410 ай бұрын

    Happy Birthday Aiju

  • @sheejatv6817
    @sheejatv681710 ай бұрын

    Happy birthday Bhai. God bless your family❤❤❤❤❤❤❤

  • @vijayalakshmimenon5046
    @vijayalakshmimenon504610 ай бұрын

    Happy birthday Aju💐❤️

  • @geethamohan1874
    @geethamohan187410 ай бұрын

    Happy Birthday Aju❤🎉

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng10 ай бұрын

    Many many happy returns of the day dear 🎉🎉🎉🎉🎂🎁🎁🎂🎉🎉🎂💕💕💕

  • @sleeviyesudasan8796
    @sleeviyesudasan879610 ай бұрын

    Happy birthday Ajubhai.

  • @subisanu4266
    @subisanu426610 ай бұрын

    Happy birthday aju chettaa🎉🎂🍬

  • @RemaniMk61
    @RemaniMk6110 ай бұрын

    അജു ഒരു വർഷം 3പിറന്നാൾ ആഘോഷം ഇത് ശരിയാണോ. പിന്നെ സരിതയെ പോലെ വകതിരിവും പക്വതയും ഉള്ള ഒരു ഭാര്യയെ കിട്ടിയത് ആണ് മഹാ ഭാഗ്യം. അജുവിനു എല്ലാവരോടും സ്നേഹം ഉണ്ട് അത് 1st ക്വാളിറ്റി യാണ് ട്ടോ👍🏻🤣🤣

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    സന്തോഷം വളരെ വളരെ സന്തോഷം 🥰🥰❤❤❤️🙏🙏

  • @bindhubalaraj4144
    @bindhubalaraj414410 ай бұрын

    പിറന്നാൾ ആശംസകൾ അജു.എബി മോനെ ഒരുപാട് ഇഷ്ടമായി പാവം കുട്ടി കാർത്തിക നാൾ അല്ലെ നാലാളു അറിയും കിർത്തികേൾക്കും അത് ശരിയായി നല്ലതുവരട്ടെ 😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️❤️❤️🙏🙏🙏

  • @jeejudinachandran9267
    @jeejudinachandran92674 ай бұрын

    Happy bday dear Aju 😍🎂

  • @abrahamphilip2460
    @abrahamphilip246010 ай бұрын

    Happy Birthday ❤ Aju Brother

  • @rasheedasadath1981
    @rasheedasadath198110 ай бұрын

    Many more and more happy returns of the day Ajuvetta..😍😍 Parippu pradaman adipoli..😋😋

  • @minijoshymb4213
    @minijoshymb421310 ай бұрын

    ജന്മദിനാശംസകൾ അജു 🎂🌹അജുവും സരിതയും ,ജഗുവും ,അജുവിന്റെയും ,സരിതയുടെയും ഫാമിലിയും എല്ലാവരും സന്തോഷമായി ആരോഗ്യത്തോടെ ഇരിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏അജുവിന്റെ വീഡിയോ കാണുമ്പോൾ നമ്മൾ എല്ലാവരും ഒരേ കുടുംബത്തിൽ ആണെന്ന തോന്നലാണ്..എബിൻ മോൻ അജുവിന്റെ വീഡിയോ കണ്ട് അജുവിനെ ഇഷ്ട്ടപ്പെട്ടു ഇവിടെ വരുന്നെങ്കിൽ ആമോന്റെ എത്ര നല്ല മനസ്സ് ആണ് ഇന്നത്തെ കാലത്ത് അടിച്ചുപൊളി പിള്ളേരിൽ നിന്ന് വ്യത്യസ്തനായ കുഞ് ആമോനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    അതെ... ആ കുഞ്ഞിനേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🥰🥰🥰🙏🙏

  • @fabyjose7708
    @fabyjose770810 ай бұрын

    Happy birthday aju chetta❤❤❤❤❤

  • @hannavlog7904
    @hannavlog790410 ай бұрын

    പിറന്നാൾ ആശംസകൾ ചേട്ടാ 🎁🎁🎁

  • @rajisuseelan7415
    @rajisuseelan741510 ай бұрын

    ഒരായിരം ജന്മ്മ ദിന ആശംസകൾ

  • @jollyrajanvarghese7575
    @jollyrajanvarghese757510 ай бұрын

    Happy birthday Aju May God bless your family.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️

  • @premasasimenon3243
    @premasasimenon324310 ай бұрын

    Happybirthday payasam kandal ariyam soooper

  • @rajalakshmisubash6558
    @rajalakshmisubash655810 ай бұрын

    Achoda aa payyante innocense😘😘😘

  • @user-st6br1yt5r
    @user-st6br1yt5r10 ай бұрын

    ഹായ് അജു ചേട്ടാ ഹാപ്പി ബർത്തഡ🎂🎂🎂🎂🎉🎉❤❤

Келесі