ചെറിയേട്ടനും അനിലേട്ടനും പറയാനുള്ളത്../Family vlog /Agriculture /Adukkalathottam /Farm

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#villagevlog
#agriculture
#farm
#krishi
#healthybreakfast
#healthylife
#healthyjuice
#entertainment

Пікірлер: 432

  • @praseethahari8848
    @praseethahari88484 ай бұрын

    അനിലേട്ടനും ചെറിയേട്ടനും നല്ല സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ആണ് 🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    🥰🥰🥰

  • @user-je5yk5nd9s

    @user-je5yk5nd9s

    Ай бұрын

    @@ajusworld-thereallifelab3597eertegggggggggggggggggggggggggggggggggggggggggggggggggggggggggggggggggg re 😂

  • @sathikrishna294
    @sathikrishna2944 ай бұрын

    നല്ല ഐക്യമുള്ള ഫാമിലി. എല്ലാവരും ഇങ്ങനെ വിചാരിച്ചാൽ എത്ര നന്നാവും. നിങ്ങളുടെ കൃഷിത്തോട്ടങ്ങളും ചുറ്റുപാടും കാണുമ്പോൾ കണ്ണിന് ഒരു കുളിർമ. നിങ്ങളുടെ വീടിന്റെ ചുറ്റുപാടും നിങ്ങളെ വീടിനോട് അനുവദിച്ചുള്ള സ്ഥലങ്ങളും അതുതന്നെ ഞങ്ങൾക്ക് നല്ലൊരു കാഴ്ചയാണ്. അനിലേട്ടനും ചെറിയേട്ടനും സരിതയ്ക്ക് ഒരു സ്വന്തം ബ്രദേഴ്സിന്‍റെ മാതിരി. 💖💖💖

  • @teslamyhero8581
    @teslamyhero85814 ай бұрын

    അജുന്റെ ഭാഗ്യം ആണ് ഇങ്ങനെയുള്ള സഹോദരങ്ങൾ 👍👍💪💪

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️

  • @ktmayakishore8815

    @ktmayakishore8815

    4 ай бұрын

    Yes

  • @meenasreedharan2099
    @meenasreedharan20994 ай бұрын

    അനിലേട്ടൻ, ഒരുപാട് ഇഷ്ടായി. സ്നേഹത്തിന്റെ മുന്നിൽ 🙏എല്ലാവരും നല്ലപോലെ ജോലി ചെയ്യുന്നവർ. ആ വീട്ടിലെ ഒരാളാവൻ കൊതി തോന്നി പോയി. ഈശ്വരൻ എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കട്ടെ.

  • @gafoorkk154
    @gafoorkk1544 ай бұрын

    നിങ്ങളുടെ വീട്ടുവളപ്പിൽ തന്നെ ഒരുപാട് ഒരുപാട് കണ്ടന്റുകൾ പൂത്തുലയുമ്പോൾ പുറത്തേക്ക് പോകേണ്ടതില്ല ഇതെല്ലാം കണ്ടിരിക്കാൻ നല്ല രസമാണ്

  • @sambansivan6427
    @sambansivan64274 ай бұрын

    മോളെ സരിതേ അനിലേട്ടനെ പോലെ ഒരു ഏട്ടൻ എത്ര സ്നേഹത്തോടെയാണ് കരിക്കു ചെത്തി തരുന്നത് ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് സരിതയുടെ ഭാഗ്യം

  • @Ashokworld9592
    @Ashokworld95924 ай бұрын

    സഹോദരിയെന്ന നിലയിൽ സരിതചേച്ചിയോട് ചെറിയേട്ടന്റെ സംസാരം കേൾക്കാനൊരു രസമാ.....😅😅😅😅👍👍👍👍💚💜💜❤️❤️💕👍

  • @bindhubalaraj4144
    @bindhubalaraj41444 ай бұрын

    സൂപ്പർ വീഡിയോ അനിലേട്ടൻ ചെറിയേട്ടൻ ഇവരോട് ഒരു സ്നേഹക്കൂടുതൽ ഉണ്ട് ഞങ്ങൾ ഫാമിലിക്ക് സ്നേഹമുള്ള കുടുംബം ഈശ്വരൻ ആയുസ്സും ആരോഗ്യം തരട്ടെ എല്ലാവർക്കും 🙏❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️♥️

  • @binduunnikrishnan276
    @binduunnikrishnan2764 ай бұрын

    അനിലേട്ടനും ചെറിയേട്ടനും നിങ്ങളോട് എന്തൊരു സ്നേഹമാണ് ഇതു പോലെ ചേട്ടന്മാരെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യമുള്ളവരാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    തീർച്ചയായും 🥰🥰🥰🥰

  • @priya-gh7wz
    @priya-gh7wz4 ай бұрын

    Cheriyettanum anilanchettanum ellavarkum oru nalla mathrukayanu...evar undenkil video kandirikkan thonnum...nigalude veedum chuttupadum manoharamanu...ethu nilanirthi kondu pokunna nigalk 👏👏👏👏

  • @Ashokworld9592
    @Ashokworld95924 ай бұрын

    വിവാഹചടങ്ങിൽ എല്ലാവരെയും കാണുവാൻ കഴിഞ്ഞു..ഇതുപോലെ എല്ലാവരും ഒത്തൊരുമയോടെ സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുന്നത് കാണുവാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു....നിങ്ങളോടൊപ്പം എന്നും ദൈവം കൂടെയുണ്ടാകും...... 🙏❤️💜💚💙💛🙏

  • @saleenabeegum913

    @saleenabeegum913

    4 ай бұрын

    Engagement an

  • @BMA191

    @BMA191

    4 ай бұрын

    Oh ningalde comment illle ipo avaru adich piriyum . Verupperu ..... Spotted

  • @ajithkarthika3317
    @ajithkarthika33174 ай бұрын

    അവരവരുടെ വീട് മോടിപിടിപ്പിക്കുന്നതിന് മറ്റുള്ളവർ അഭിപ്രായം പറയേണ്ട ആവശ്യമില്ല.... ഇവരുടെ എല്ലാവരുടേയും വീടും പരിസരവും കാണാൻ എന്ത് നല്ല ഭംഗിയാണ്....! ആ രീതിയിലാക്കാനും , അത് സംരക്ഷിക്കാനും മനസ്സും , പ്രയത്നവും ആവശ്യമാണ്.... അതിനൊന്നും കഴിയാത്തവർ മാറിയിരുന്ന് കുറ്റം പറയും , നെഗറ്റീവ് കമെന്റ് ഇടും.... അത് ഒരു വിഭാഗം മല്ലൂസിന്റെ തൂത്താലും പോകാത്ത സ്വഭാവ സവിശേഷതയാണ്....

  • @shamnasreejith7422

    @shamnasreejith7422

    4 ай бұрын

    Ate correct anu,

  • @Ashokworld9592
    @Ashokworld95924 ай бұрын

    എത്ര മനോഹരമായിരിക്കുന്നു എല്ലാവരുടെയും കൃഷിയിടങ്ങൾ എല്ലാവരും ഒരുപോലെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്നുണ്ട് അതുപോലെ തന്നെയാണ് വിളവുകളും ലഭിക്കുന്നത്... ഒരുപാടിഷ്ടം തോനുന്നു.....!👍👍👍💙💚💚💚💜💜💛💛💕👍

  • @rejimonvm1694
    @rejimonvm16944 ай бұрын

    സ്നേഹബന്ധങ്ങൾ ദീർഘകാലം കൊണ്ടുപോകാൻ സാധിക്കാത്ത ഈ കാലഘട്ടത്തിൽ, നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @vinodinikp4971
    @vinodinikp49714 ай бұрын

    ചാണകത്തിന് അറപ്പ് തോന്നാൻ പാടില്ല സരിതേ.ചാണക० വാരിയ കൈ ദൈവ० മടിയിൽ വെക്കുമെന്നാ५ണ് എൈതിഹ്യ० .സരിതയു० അജുവു० യൂട്യൂപ് ചാനൽ തുടങ്ങിയതുകൊണ്ട് താമരശേരി കുടു०ബ० ഫേയ്മസ് ആയി.കണ്ടിരിക്കാൻ പററിയ ഒരുചാനൽ..😍😍😘😘😊

  • @sumamsumam320
    @sumamsumam3204 ай бұрын

    കണ്ണിനും മനസിനും സന്തോഷം നൽകുന്ന നല്ലൊരു video... ചെറിയേട്ടൻ... അനിലേട്ടൻ... 👌👌👌🥰🥰🥰

  • @parvathyp1661
    @parvathyp16614 ай бұрын

    ചെറിയേട്ടനും അനിലേട്ടനുമൊപ്പമുളള വീഡിയോകൾ കാണാൻ പ്രത്യേക ഭംഗിയാണ്....അവർ ഓരോ കാര്യങ്ങളെക്കുറിച്ച് പറയുന്ന കേൾക്കാൻ രസാണ്...കൂട്ടത്തിൽ സരിതേച്ചിയും അജുച്ചേട്ടനും കൂടി കൂടൂമ്പോൾ സൂപ്പറാണ്..👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thank you 🥰🥰🥰🙏

  • @fasnapp7256
    @fasnapp72564 ай бұрын

    Kanninu kulirmayulla kazhchakal ❤cheriyettan&Anilan chettan super👍🏻

  • @Anithapraveen1950achu
    @Anithapraveen1950achu4 ай бұрын

    Prabatha sundaramaya supper video anilettan. Cheriyettan polichutto Maas aayirunnu two brothers nice video 😊❤

  • @user-ow9fx7dh2k
    @user-ow9fx7dh2k4 ай бұрын

    സൂപ്പർ ❤️👌 വളരെ നാച്ചുറലായി രണ്ടു വീടുകളിൽ നടക്കുന്ന സാഹോദര്യ ബന്ധത്തിന്റെയും ദൃഢതയുടെയും ജീവിതം അഭിനയം ലെവലേശം കൂടാതെ ഒരു ടെലിഫിലും കാണുന്ന സന്തോഷം കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നൽകുവാൻ നിങ്ങൾക്ക് 100% കഴിഞ്ഞിട്ടുണ്ട് ഈ വീഡിയോയിൽ ഒരു അവതാരക എന്ന നിലയിൽ തന്റെ പ്രതിഭയ്ക്ക് ഒരിക്കൽ കൂടി മാറ്റുകൂട്ടി സരിത നമുക്കൊക്കെ പ്രിയങ്കരനായ അനിലൻ ചേട്ടന്റെ ലോക്കറ്റ് ഉള്ള ആ മാല എവിടെ അത് ഇടുമ്പോൾ ഒരു കാരണവരുടെ ലുക്ക് ഉണ്ട് ഇപ്പോൾ തടി കുറച്ചു ചെറുപ്പക്കാരനായി അനിലേട്ടനെ ഞാൻ പ്രത്യേകം തിരക്കിയതായി അറിയിക്കണം അജുവേട്ടൻ ഇന്ന് ക്യാമറയുടെ പുറകിലായിരുന്നു കൂടുതൽ സമയമെങ്കിലും അതുകൊണ്ട് ചില തമാശകൾ കാണാൻ പറ്റിയില്ല പിന്നെ ഇപ്പോൾ പാട്ട് ഇല്ലാത്തത് എന്താണ്.. ക്യാമറാമാന് പ്രത്യേക അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕💕💕💕💕💕❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    അടിപൊളി കമന്റ്‌ 🥰🥰🥰🥰🥰🥰🙏😍

  • @Ashokworld9592
    @Ashokworld95924 ай бұрын

    പ്രഭാതത്തിൽ തന്നെ ഇത്രയും സ്നേഹമുള്ള നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ മനസ്സിന് ഒരുപാട് സന്തോഷമുണ്ടാകുന്നുണ്ട്... ഞാൻ സത്യം പറയുവാണേ... ചേച്ചി ചേട്ടൻ......!👍👍👍👍👍💙💚💚💜💜💜❤️💛💛💕👍

  • @nithalijo404
    @nithalijo4044 ай бұрын

    Oru super vibe Anutta Aju chetta nigalude family ayitulla vlog. cheriyettanum anilettanum Okke ottiri life enjoy cheyunnu. Krishiyum natural aayitulla food Okke aayi snehathode munnottu Pokan eshwaran nigale anugrahikatte. Pne cheriyettan wife kodukunna support sneham Athu new generation Kandu padikanam. 🙏Sanju Malu kalyanam Ennanu. Thank-you Aju and Saritha for a beautiful morning vibe 💏💞👍

  • @jayanthikarthikeyan1975
    @jayanthikarthikeyan19754 ай бұрын

    എന്ത് രസമാണ് കണ്ടിരിക്കാൻ നല്ല വീഡിയോ

  • @Sheela-oc6ns
    @Sheela-oc6ns4 ай бұрын

    ഇതേ ഒത്തൊരുമയോടെ എന്നും എല്ലാവരും മുന്നോട്ട് പോകട്ടെ 🙏🏼❤ അല്പംപോലും സ്ഥലം വെറുതെ കളയാതെ കൃഷിയും മറ്റുകാര്യങ്ങളുമായി എല്ലാവരും അദ്ധ്വാനശീലരായി ജീവിക്കുന്നു.... ദൃഷ്ടിദോഷം ഒന്നും വരാതെ ഇരിക്കട്ടെ 🙏🏼 ഇന്നത്തെ കാലത്ത് വളരെ അപൂർവമായേ ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ കഴിയുന്ന കുടുംബങ്ങളെ കാണാൻ സാധിക്കൂ ❤❤❤❤

  • @jayachandran5804
    @jayachandran58044 ай бұрын

    Cheriyettan's porch super! Thamarasseri brothers adipoli,Thanks to Aju, Sarita.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @arjunvk9381
    @arjunvk93814 ай бұрын

    Anilettan, cheriyettan ellavaraeyum kanan pattiyathilum, variety juice recipe kandathilum santhosham❤❤❤❤

  • @johnsonsamuel3676
    @johnsonsamuel36764 ай бұрын

    Anilattentyum chetiattenteyum krishi kanumbol manasu niranju Cheriatten health doctor marumakal verity doctor oru angamakan kothey varunnu sarithayokke chetta mar enthu karuyhalanu nalla Aditya marayayathayundu chettenmark super kandukonderikkan nalla rasamundu Anie

  • @sojamv3004
    @sojamv30044 ай бұрын

    എനിക്ക് ആ ഡയലോഗ് നല്ല ഇഷ്ടമായി ചാകാൻ കിടക്കുമ്പോഴാ കരിക്ക് കുടിക്കാ അപ്പോഴാ അതിൻ്റെ ടേസ്റ്റ് അറിയാ ഞാൻ കുറേ ചിരിച്ചു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    😂😂♥️♥️♥️

  • @sathydevi7282
    @sathydevi72824 ай бұрын

    അജു,സരിത.....നിങ്ങളുടെ എല്ലാവരുടെയും ഐക്ക്യം കണ്ണ് പറ്റാതിരിക്കട്ടെ.അനിലെട്ടനെ ഒരുപാട് ഇഷ്ട്ടം.നിങ്ങളുടെ ഒരു ഭാഗ്യം ചെയ്ത കുടുംബം ആണ്.എന്നും അങ്ങിനെ തന്നെ വേണം.ഒരുപാട് ഇഷ്ട്ടം ❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️സന്തോഷം

  • @premasasimenon3243
    @premasasimenon32434 ай бұрын

    Today's video sooper veendum veendum kanan thonnum engane jeevikanam ennu paranju tharunna 2 chetanmarkum big salute ♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️♥️

  • @rajinicc2293
    @rajinicc22934 ай бұрын

    അനിലേട്ടനെ കാണുമ്പോൾ , മറിഞ്ഞുപോയ സിനിമാനടൻ എൻ എഫ് വർഗീസ് നെ പോൾ ഉണ്ട്

  • @jancy952

    @jancy952

    4 ай бұрын

    Sathyam😃😃😃

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ചിലരൊക്കെ പറയുന്നുണ്ട് 🥰🥰🥰🥰

  • @teslamyhero8581
    @teslamyhero85814 ай бұрын

    താമരശ്ശേരിയിലെ ചേട്ടന്മാരെല്ലാം സൂപ്പർസ്റ്റാറുകൾ 🫶🫶🫶

  • @manjuk8522

    @manjuk8522

    4 ай бұрын

    Mammutty" velliatten " vettickunnath 😎👺👴

  • @suni822
    @suni8224 ай бұрын

    അനിലേട്ടൻ ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ആദ്യം വരും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    😘😘😘😘

  • @SR-yr1jn

    @SR-yr1jn

    4 ай бұрын

    Good morning to all ❤

  • @raginidevimr4337

    @raginidevimr4337

    4 ай бұрын

    രാവിലെ തന്നെ കണ്ണിനും മനസിനും ആനന്ദകരമായ കാഴ്ചകൾ സമ്മാനിച്ച അജുവിനും സരിതക്കും നന്ദി 😊. അനിലേട്ടന്റെയും ചെറിയേട്ടന്റെയും പച്ചക്കറി തോട്ടം കാണാൻ ഒത്തിരി താല്പര്യമാണ്. വീണ്ടും പ്രതീക്ഷിക്കുന്നു. 👍

  • @SubaidaHabeeb-sb4my

    @SubaidaHabeeb-sb4my

    4 ай бұрын

    Njanum

  • @rasilulu4295

    @rasilulu4295

    4 ай бұрын

    ❤🥰🔥🔥🔥

  • @Ashokworld9592
    @Ashokworld95924 ай бұрын

    അനിലേട്ടനേയും. ചെറിയേട്ടനെയും വീഡിയോയിൽ കാണുമ്പോൾ ഒരു നിറവും. സന്തോഷവും നിറഞ്ഞതുപോലെ....!👍👍👍👍👍👍💙💚💚💜❤️❤️💕👍

  • @radhamanisasidhar7468
    @radhamanisasidhar74684 ай бұрын

    കണ്ണിനും, മനസ്സിനും, കുളിർമയേകുന്ന ഒരു വീഡിയോ സന്തോഷം.❤❤👍👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️

  • @meeramenon2521
    @meeramenon25214 ай бұрын

    Vry informative nd interesting video....Anil chettan nd cheriettan r rockstars.....so simple nd Frank....no badaiiii.....lovely joined fly

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️

  • @user-yj4nr9jz1q
    @user-yj4nr9jz1q4 ай бұрын

    Good morning aju Sarita and jaggu ravile thanne kanninum manasinum kulirma nalkunna kazhchkal kanichu thanna ajuvinum sarithaykum orupadu sneham

  • @sobhanakumari.s7887
    @sobhanakumari.s78874 ай бұрын

    Today's vlog was simply nice to watch by t sheer presence of Ajus bros❤

  • @sabusworld9095
    @sabusworld90954 ай бұрын

    ചെറിയേട്ടനും അനിലേട്ടനും ഉള്ള വീഡിയോ കാണാൻ ഒരു പ്രേത്യേക വൈബ് ആണ് 👍ചെറിയട്ടന്റെ വീട് പൊളിച്ചു 👍👍❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️❤️

  • @deepabalan955
    @deepabalan9554 ай бұрын

    Each family of thamarasseey has unique qualities. Anilettan is so humble, Cheriettan is a mix of old and new generation, sajeevan has his own talent in gardening and courtyard setting, Shajan is a very supporting husband and Smitha is a very talented wife , she enjoys cooking gardening etc etc. what else to say everyone has their own talents. Hats off to you all. Love you ❤❤❤❤

  • @1234lc

    @1234lc

    4 ай бұрын

    Not just one, all the brothers are supportive as well.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️❤️❤️❤️

  • @kavithahareesh1954
    @kavithahareesh19544 ай бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു ഇത്തിരി സ്ഥലം ഉണ്ടെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തൊരു സന്തോഷം ആണ് അല്ലെ ഇത്തരം വീഡിയോ ഭയങ്കര ഇഷ്ട്ടം ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thanks 🥰🥰🥰

  • @lelibasil8299
    @lelibasil82994 ай бұрын

    നമസ്കാരം അജു സരിത ചേറിയെട്ടെൻ്റെ കോഴികൾ ക്കുള്ള വെജിറ്റബിൾ ബിരിയാണി പോലുള്ള അസോള നല്ല മുട്ട പാൽ കിട്ടുമെന്ന് നല്ല അറിവാണ്.മിൻ്റ്(പുതിന)നടുന്നത് കാണിച്ചു തന്നത് നന്നായ്. അനിലൻ ചേട്ടൻ പറഞ്ഞത് സത്യമാണ് മനുഷ്യർ കുപ്പിയില് വരുന്ന പനിയങ്ങൾ ഉപയോഗം മതിയാക്കി നാച്ചുറൽ കരി ക്ക് , നാരങ്ങനീര് എന്നിവ ഉപയോഗിക്കുക എല്ലപേരുടെയും സന്തോഷം നിറഞ്ഞ വീഡിയോ കൊള്ളാം👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @user-ko5th2wy3z
    @user-ko5th2wy3z4 ай бұрын

    Anil ettane oru big salute ,karikkene

  • @Ashokworld9592
    @Ashokworld95924 ай бұрын

    ഹായ്.... എന്നും സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും. അനിലേട്ടനും. ചെറിയേട്ടനും. കുടുംബത്തിലെ എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71944 ай бұрын

    Avar ellarum super anu,6 brothers and wives are superb

  • @ushavnair9124
    @ushavnair91244 ай бұрын

    ഇങ്ങനെ ഉള്ള കുടുംബ ത്തിൽ വന്ന് കയറാൻ കഴിഞ്ഞത് സരിതയുടെ ഭാഗ്യം. സ്നേഹമുള്ള കൂടപ്പിറപ്പുകൾ എല്ലാ പേരും എന്നും ഇങ്ങനെ സന്തോഷ ത്തോടെ സ്നേഹ ത്തോടെ കഴിയുക. അടുത്ത തലമുറകൾ നിങ്ങളെ കണ്ട് പഠിക്കട്ടേ. ഈശ്വര ൻ്റെ അനുഗ്രഹം എല്ലാ പേർക്കും ഉണ്ടാവട്ടേ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @binnymanu7513
    @binnymanu75134 ай бұрын

    എന്നാണ് അനിലേട്ടൻ്റെ മകളുടെ കല്യണ്ണം കാജലിൻ്റെ

  • @sisiraajith9522
    @sisiraajith95224 ай бұрын

    Nalla video . Enthu rasa avide oke kanan🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    🥰🥰🥰🥰

  • @sobhadayanand4835
    @sobhadayanand48354 ай бұрын

    Short ഫിലിം കണ്ട പ്രതീതി. എന്നും എപ്പോഴും ഇതുപോലെ ഐക്യത്തോടുകൂടി കഴിയുവാൻ ഇടവരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങളെല്ലാവരോടും എന്റെ മനസ്സുനിറയെ സ്നേഹം മാത്രം. All the best 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thanks ♥️♥️♥️

  • @nirmalabraham5937
    @nirmalabraham59374 ай бұрын

    Super video Nice family may God bless you all

  • @user-sv9uu4ei9e
    @user-sv9uu4ei9e4 ай бұрын

    Cheriyettantem anilettanten veedinte pinbhagam kanumbol Enik bayankara santhosha ❤

  • @cyjodevis7679
    @cyjodevis76794 ай бұрын

    veedinte munpil ulla mandapam adipolly

  • @user-os7pl6io3u
    @user-os7pl6io3u4 ай бұрын

    Nice video... Iniyum pratheekshikunnu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️

  • @madhuputhoorraman2375
    @madhuputhoorraman23754 ай бұрын

    സരിതയുടെ ഭാഗ്യം ആണ് ഇത് പോലെത്തെ ചേട്ടൻമാരെ കിട്ടിയത് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @deepakm7825
    @deepakm78254 ай бұрын

    ഇങ്ങനെ ഉള്ള വീഡിയോസ് കാണാനാണ് കൂടുതൽ ഇഷ്ടം. താമരശ്ശേരി family🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    🥰🥰🥰🥰🥰

  • @rekhasasikumar2007
    @rekhasasikumar20074 ай бұрын

    വളരെ സന്തോഷം ❤

  • @ushavnair9124
    @ushavnair91244 ай бұрын

    സ്നേഹ മുള്ള കുടുംബം❤❤❤

  • @SanojTArjunan
    @SanojTArjunan4 ай бұрын

    അജു ചേട്ടൻ പറഞ്ഞതുപോലെ ക്യാമറയും എടുത്ത് പടിഞ്ഞാപോർത്തിക്കിറങ്ങിയാൽ കാഴ്ചയ്ക്ക് ഒരു പഞ്ഞവുമില്ല,,,, അതിപ്പോ കൃഷിയായും പൂന്തോട്ടമായും, കോഴിയും കോഴികൂടും, മീൻ വളർത്തലും, വീട് മോഡി പിടിപ്പിക്കലായും അങ്ങനെ പലവിധം കാഴ്ചകൾ,,, അതിനെല്ലാം ഒരു യൂണിക്ക് സ്റ്റൈലിൽ കൊണ്ടുപോകുന്ന കാഴ്ചകൾ കാഴ്ചക്കാർക്ക് കണ്ടിരിക്കാനും ,,, അത് പകർത്തിയെടുത്ത് നമ്മുടെയൊക്കെ വീട്ടിലേക്ക് കൊണ്ടുവരാനും പറ്റാവുന്ന തരത്തിലുള്ള വെറൈറ്റി കാഴ്ചകൾ ഒരു സംശയവുമില്ലാതെ പറയാം,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalathilakan7267

    @valsalathilakan7267

    4 ай бұрын

    32:05 32:05 😅😊😊

  • @shilpasreekumarnair
    @shilpasreekumarnair4 ай бұрын

    അനിലേട്ടൻ and ചെറിയട്ടന് അജുവേട്ടനേം ചേച്ചിയേം ഫാമിലി എം എന്ത് ഇഷ്ടം ആണ് എന്തും കൊടുക്കും പാവം ❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    എല്ലാവരോടും വളരെ ഇഷ്ടം ആണ് 🥰🥰🥰

  • @chitracoulton7926
    @chitracoulton79264 ай бұрын

    You both did a good job visiting the brothers' houses, I really enjoyed it., the mint juice and the so-called rice soup look nice, I must try it, the front house renovation was supper, beautiful blue stage, carport, new pillars every thing was supper, thanks for sharing ,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Glad you enjoyed it🥰🥰🥰

  • @haseenamustafa3116
    @haseenamustafa31164 ай бұрын

    Aju & Saritha inganathe videos aanu kuduthal ishtam manassinu santhosham tharunna ithupolulla videos idanam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️തീർച്ചയായും 🙏🙏🙏🙏

  • @cheerbai44
    @cheerbai444 ай бұрын

    മാളു വിന്റെ ഭാഗ്യം ആണ് ഈ താമരശ്ശേരി കുടുംബത്തിൽ മകളായി (മരുമകളായല്ല ) വരാൻ സാധിച്ചത്. മത്തൻ കുത്തിയാൽ കുമ്പളം ആകില്ലല്ലോ. ഈ പാരമ്പര്യം മക്കൾക്കും ഉണ്ടാകും. കുറച്ചൊക്കെ new gen അസ്കിതകൾ ഉണ്ടായാലും അതൊക്കെ പ്രശ്നമില്ലാതെ പോകും. വധൂവരൻമാർക്ക് മംഗളാശംസകൾ അഡ്വാൻസായി പറയുന്നു 🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    സന്തോഷം 😍😍

  • @valsalasurendran328
    @valsalasurendran3284 ай бұрын

    Ellarum sugamaayirikunno super video

  • @ebinkb5173
    @ebinkb51734 ай бұрын

    സരിത ചേച്ചി അനിലേട്ടനും ചെറിയേട്ടനും കൃഷിയിൽ വലിയ വലിയ ഗുരുക്കളാണ് അതുപോലെതന്നെ അജുവേട്ടനും അജുവേട്ടാ നിങ്ങളുടെ വീടിന്റെ പുറകിലെ കൃഷി സ്ഥലത്ത് എന്തെങ്കിലും ചേനയോ കപ്പയോ നട്ടാൽ നല്ല ഭംഗിയുണ്ടാകും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @prashanthas7278
    @prashanthas72784 ай бұрын

    Super, super brothers

  • @remaprem
    @remaprem4 ай бұрын

    Sarithayude oru bhagyam thanne ee veettil varanum ithrayum nalla Chettanmare kittanum sadhichathil…stay blessed always my dear.. ❤️❤️❤️🤗🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    തീർച്ചയായും ഭാഗ്യം ആണ് 🥰🥰🥰🥰

  • @lathamohan7705
    @lathamohan77054 ай бұрын

    Super vedio orupad eshttam ♥️

  • @rhythmofnature2076
    @rhythmofnature20764 ай бұрын

    മണ്ണിൽ പണിയെടുത്തു ഭൂമിയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യർ 😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @user-qu7fv8ns9f
    @user-qu7fv8ns9f4 ай бұрын

    Nigalude videos ellam kanumbol valare sandhoshamanu love you all.

  • @JoiceDcunha
    @JoiceDcunha4 ай бұрын

    God bless you 😇🙏🏾 all the happy family 🙏🏾🙏🏾..... be happy always 😊😊❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Same to you!♥️♥️♥️

  • @Ashokworld9592
    @Ashokworld95924 ай бұрын

    ശാന്തസ്വഭാവമുള്ള അനിലേട്ടനും. ചെറിയേട്ടനും ഇവർ വീഡിയോയിൽ രസമാകുന്നുണ്ട്...!👍👍👍👍💚💙💙💙💙💙💜💜💕👍

  • @AmminiKv-ik6cm

    @AmminiKv-ik6cm

    4 ай бұрын

    ചെറിയേട്ടനെ പറ്റി ഒന്നും പറയാനില്ല സുപ്പർ❤❤

  • @ktmayakishore8815
    @ktmayakishore88154 ай бұрын

    Kanninum..manasinum kulirmayekunna video ❤ super

  • @deepamaithreyan2071
    @deepamaithreyan20714 ай бұрын

    Very nice video. l like it so much. Expecting more videos like this

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thanks and sure♥️♥️♥️

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy4 ай бұрын

    Saritha aju content illengil entha kandukondirikan nalla rasam ayirunnu cheriyetta aniletta big saute

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️🙏🙏

  • @susansamuel1280
    @susansamuel12803 ай бұрын

    Siblings love ...care...and..unity..is remarkable

  • @shinyvarghese1682
    @shinyvarghese16824 ай бұрын

    Sarita,so happy to see brothers living in harmony n peace. Beautiful scenery..God bless ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️

  • @vaijayanthy581
    @vaijayanthy5814 ай бұрын

    അനിലൻ ചേട്ടനും, ചെറിയേട്ടനും സ്നേഹനിധികളാണ് oh🙏🙏🙏🙏❤❤❤❤എത്ര ഷെമ യോടെ ആണ് അവതരണം ❤❤❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️❤️❤️

  • @user-ow9fx7dh2k
    @user-ow9fx7dh2k4 ай бұрын

    പിന്നെ മുകളിൽ എഴുതിയ കമന്റ് ചെറിയേട്ടന്റെ കാര്യം പറയാൻ മറന്നു പോയി ഫ്രീക്കൻ നായർ ച ചാണകം ഒക്കെ കൈകൊണ്ട് എടുത്ത് കലക്കി ഒരു സാധാരണ കർഷകനെ പോലെ പെരുമാറുന്ന ചെറിയേട്ടൻ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് മുകളിൽ എഴുതിയ കമന്റിൽ ലോക്കറ്റ് ഉള്ള മാല ഇന്ന് എഴുതിയത് ലോകത്തുള്ള മാല എന്ന് ആയിപ്പോയി 😊 വോയിസ് മെയിൽ റൈറ്റ് ചെയ്യുന്നതാണ് കവറേജിന്റെ പ്രോബ്ലം കൊണ്ട് പറ്റി പോയതാണ് ഹ ഹ ഹ ഹ ഹ ഹ ❤️ 💕💕💕💕💕💕💕💕💕💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    🥰🥰🥰🥰🥰🥰🙏🙏🙏

  • @user-bi5by7uk3g
    @user-bi5by7uk3g4 ай бұрын

    അനിലേട്ടൻ ഒരു മാതൃകാവലിയ ജേഷ്ഠൻ, ഇവരാണ് ശരിക്കും ജീവിതം എങ്ങിനെ ജീവിക്കണം എന്ന് അറിയാവുന്നവർ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️

  • @kochurani7012
    @kochurani70124 ай бұрын

    ആയുസ്സും ആരോഗ്യവും ഒത്തൊരുമയും കൊടുത്തു ദൈവസ്നേഹത്തിൽ കഴിയാൻ സാധിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thanks ♥️♥️♥️♥️

  • @A63191
    @A631914 ай бұрын

    Aju n Saritha u both r really Blessed n very lucky 2b with Loveable Siblings All the very best 2all and go ahead by d Grace n Blessings of Almighty God Tasty Mint Lime juice n Black rice water soup made with natural ingredients very very tasty n healthy

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️🙏

  • @user-hd3lt1in7z
    @user-hd3lt1in7z4 ай бұрын

    E thottam kandal mathi aniletta supper❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️

  • @ShamiSamad-rc5tc
    @ShamiSamad-rc5tc4 ай бұрын

    ഇടക്ക് സ്മിതയേം കണ്ടവരുണ്ടോ 😄

  • @prijivinod6485

    @prijivinod6485

    4 ай бұрын

    Yellow colour dress

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76014 ай бұрын

    എല്ലാവരും സൂപ്പറായി സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thank you ♥️♥️♥️

  • @broandbroz8852
    @broandbroz88524 ай бұрын

    എല്ലാവരും നന്നായി ജീവിക്കൂ 🥰🥰😍❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️

  • @shobhanashobha5611
    @shobhanashobha56114 ай бұрын

    ചുവന്ന ചൂരിദാറിൽ സരിത അതി സുന്ദരിയായി,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️

  • @varenyavainavi5833
    @varenyavainavi58334 ай бұрын

    Cheriyetttantem anilettanem sajeevanem okke sthiramayi video yil kond varnam.....evarokke thannnanu njangalude celebrityesss.....❤❤❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️

  • @manugaming5826
    @manugaming58264 ай бұрын

    Hai ajuchetta &saru❤❤ vlog valare ishtapettu 🥰🥰 ithupole shajan chettanteyum smithachechiyudeyum veettil poyi onnu kanan valare eere aagrahikunnu ath ithilum rasamayirikum kathirunnotte chumma oru santhosham 💕💕😍❤️‍🩹❤️‍🩹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️🙏🙏🙏🙏

  • @minifrancis7733
    @minifrancis77334 күн бұрын

    അനിലേട്ടന്‍ എന്ന ഒരു പച്ചയായ മനുഷ്യൻ ❤

  • @florabeautysolution4003
    @florabeautysolution40034 ай бұрын

    അനിലേട്ടൻ, ചെറിയേട്ടൻ, ഷാജിയേട്ടൻ സജീവൻ ഇവരെല്ലാപേരും നമ്മുടെ ചേട്ടൻമാരും അനിയൻ മാറും ആയി മാറി സരിത നിങ്ങളെയൊക്കെ നേരിൽ കാണണമെന്നുണ്ട് എന്താ വഴി❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ഇങ്ങോട്ട് വരൂ 🥰🥰🥰🥰🙏🙏🙏

  • @florabeautysolution4003

    @florabeautysolution4003

    4 ай бұрын

    തീർച്ചയായും ഒരു ദിവസം വരും

  • @LethaPrakash-xm5nu
    @LethaPrakash-xm5nuАй бұрын

    Thamarassery family supr❤

  • @thazhthakotlavijayan8069
    @thazhthakotlavijayan80694 ай бұрын

    Anil chettans words are 100% practical

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️🙏♥️

  • @benny9187
    @benny91874 ай бұрын

    ഇതാണ് കുടുംബ ജീവിതം. സ്നേഹത്തിൽ. പരാതികളില്ലാതെ. അസൂയയില്ലാതെ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ❤️❤️❤️

  • @nijokongapally4791
    @nijokongapally47914 ай бұрын

    Happy family 👍❤️🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thank you 🤗🥰🥰🥰

  • @manama-bahrain
    @manama-bahrain4 ай бұрын

    വീഡിയോ കണ്ട് കണ്ട് നിങ്ങളൊക്കെ എന്റെ ആരൊക്കെയാണെന്നു തോന്നുന്നു 🥰❤

  • @Ashokworld9592
    @Ashokworld95924 ай бұрын

    സരിതചേച്ചിയുടെ ഡ്രസ്സ്‌ മനോഹരമായിട്ടുണ്ട്... ഏത് നിറത്തിലുള്ള ഡ്രസ്സ്‌ അണിഞാലും സരിതചേച്ചി സുന്ദരിയാകുമെന്നുള്ളതിന് ഒരു സംശയവും വേണ്ട.....!👍👍👍👍👍💚💚💚💚❤️❤️❤️❤️❤️❤️💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️🙏

  • @user-wc5bz9tv8c
    @user-wc5bz9tv8c4 ай бұрын

    Njaan marathakkara kaariyaanu ajunte achan joli cheythirunna company,ude aduthaanu veedu vedeo ellaam kaanaarundu coment idaarilla ningalude family orupaadu eshtom

  • @rajinandakumar7282
    @rajinandakumar72824 ай бұрын

    Super video , saritha

  • @sreeranjinib6176
    @sreeranjinib61764 ай бұрын

    ❤❤ചെറിയേട്ടൻ്റെ വീടും പരിസരവും നല്ല ഭംഗിയായിട്ടുണ്ട്, അനിലേട്ടൻ പറഞ്ഞപോലെ പലരും കരിക്കും കുടിക്കില്ല അതും വിൽക്കും തേങ്ങ ആയിട്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    ♥️♥️♥️♥️♥️♥️

  • @LifewithPrese
    @LifewithPrese4 ай бұрын

    i started a channel influenced by u people i like yr presentation. . Simple and nice❤❤❤ keep it up 🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 ай бұрын

    Thank you so much 😀😍😍😍

Келесі