പിറന്നാളാശംസകൾ അപ്പാ // Piranal Ashamsagal//

Пікірлер: 360

  • @nirmalanair4789
    @nirmalanair47892 жыл бұрын

    അച്ഛന് പിറന്നാളാശംസകൾ ഇനിയും ഈ മകളുടെകൂടെ കുറേനാൾ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ഗോതമ്പു പായസം my favourate

  • @MS-vl3xn
    @MS-vl3xn2 жыл бұрын

    ഇത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. തൊണ്ടയിൽ ഒരു വിങ്ങൽ. സൂപ്പർ വിനി.

  • @vasanthkmenon8065
    @vasanthkmenon80652 жыл бұрын

    അച്ഛനും അമ്മയ്ക്കും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sudhachakingal3209

    @sudhachakingal3209

    2 жыл бұрын

    happy birthday.y

  • @anithapeter8501
    @anithapeter85012 жыл бұрын

    ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തിൽ ജീവിക്കാൻ കഴിയുന്നത് ഒരു പുണ്യമാണ്❣️ അച്ഛന് pirannaaal ആശംസകൾ നേരുന്നു ❤️

  • @pankajamwarier7937
    @pankajamwarier79372 жыл бұрын

    അച്ഛൻെറ പിറന്നാളൂണ് എനിക്കിഷ്ടായി ,ഞങ്ങളും ഇങ്ങനെത്തന്നെ ,,അച്ഛന് പിറന്നാളാശംസകൾ

  • @pushpakrishnan2636
    @pushpakrishnan26362 жыл бұрын

    പിറന്നാൾ ആശംസകൾ അങ്കിൾ 🌹🌹🌹🌹 അമ്മയെ കാണാൻ സാധിച്ചതിൽ സന്തോഷം 🌹🌹🌹

  • @rajappannair2661
    @rajappannair26612 жыл бұрын

    പിറന്നാൾ ആശംസകൾ അച്ഛാ🙏👍

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam2 жыл бұрын

    അച്ചക്ക് പിറന്നാൾ ആശംസകൾ...😍😍😍 മോളും മോനും കൊച്ചുമക്കളോടും കൂടെ ആരോഗ്യത്തോടെ ഇനിയുള്ളകാലം കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മനസ്സോടെ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @tejesnehasmagic3445
    @tejesnehasmagic34452 жыл бұрын

    ഒരായിരം പിറന്നാളാശംസകൾ അങ്കിൾ. ഇനിയും ഒരുപാട് പിറന്നാളുകൾ ആഘോഷിക്കാൻ സകലവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു🙏

  • @mukundanunnikv4765
    @mukundanunnikv47652 жыл бұрын

    കേക്ക് കട്ടിങ്ങും മറ്റു കോലാഹല ങ്ങളും ഇല്ലാത്ത നമ്മുടെ traditional പിറന്നാൾ ആഘോഷം കാണാൻ തന്നെ ഒരു സുഖം പിറന്നാൾ ആശംസകൾ

  • @jasminsmagicaltaste3059
    @jasminsmagicaltaste30592 жыл бұрын

    ജന്മദിന ആശംസകൾ അച്ചാ. .ഇത്രയും സ്നേഹമുള്ള മകളുടെയും മരുമകൻ്റയും പേരക്കുട്ടികളുടെയും കൂടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @rajitharajithashiju2095
    @rajitharajithashiju20952 жыл бұрын

    സ്നേഹ സമ്പന്നമായ കുടുംബം പിറന്നാൾ ആശംസകൾ

  • @minijoshymb4213
    @minijoshymb42132 жыл бұрын

    അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യസൗക്യം നേരുന്നു. കൂടെ വിനിക്കും ഭർത്താവിനും മക്കൾക്കും 🙏❤️

  • @sukumaranmalamal9000
    @sukumaranmalamal90002 жыл бұрын

    വിനി അച്ഛനും അമ്മയും നല്ല ഭാഗ്യം ചെയ്തവരാണ്. നല്ല മോളും നല്ല മോനും നല്ല പേരക്കുട്ടികളും.. ❤❤❤

  • @passionateyoutubista2394
    @passionateyoutubista23942 жыл бұрын

    Kannettan is a gem of person. The way he put ചന്ദനം on Acha is so adorable 🥰 ശെരിക്കും മകൻ ആണെന്ന് തോന്നി പോവും. Touchwood. Viniechi happy aaayi ഇരിക്ക്. അമ്മ വേഗം സുഖം aavan പ്രാർത്ഥിക്കുന്നു🙏😇

  • @sanjaysanthosh7217
    @sanjaysanthosh72172 жыл бұрын

    പിറന്നാൾ ആശംസകൾ അങ്കിൾ എല്ലാ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @ajmalali3820
    @ajmalali38202 жыл бұрын

    അച്ഛന് ഞങ്ങളുടെ എല്ലാവരുടേയും പിറന്നാൾ ആശംസകൾ ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ. അതിന് സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. 👃👃

  • @nithyaanil5059
    @nithyaanil50592 жыл бұрын

    ഹാപ്പി birthday അച്ഛാ 😘🎂

  • @daskwt3640
    @daskwt36402 жыл бұрын

    കണ്ണുനിറഞ്ഞുപോയിവിന്നി അച്ഛൻ എല്ലാവർക്കും ഉരുള കൊടുക്കുന്ന കണ്ടപ്പൊ💖

  • @nirmalagopinath4915
    @nirmalagopinath49152 жыл бұрын

    അച്ഛന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു..Happy Birthday Achaa❤️💐💐❤️

  • @ashapkumar7927
    @ashapkumar79272 жыл бұрын

    പിറന്നാൾ ആശംസകൾ അച്ഛ.

  • @manjushavijayan5163
    @manjushavijayan51632 жыл бұрын

    അച്ഛന് പിറന്നാൾ ആശംസകൾ 🎂🎂🎂🎂

  • @bhaskaranchemmuka4485
    @bhaskaranchemmuka44852 жыл бұрын

    ഒരായിരം പിറന്നാൾ ആശംസകൾ അച്ഛാ... God bless you....

  • @saathyypillai3584
    @saathyypillai35842 жыл бұрын

    അച്ഛന് ഒരായിരം പിറന്നാൾ ആശംസകൾ. ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.

  • @lalithams4394
    @lalithams43942 жыл бұрын

    പിറന്നാൾ ആശംസകൾ 🙏🏻🙏🏻🙏🏻

  • @padmavathivenugopal9883
    @padmavathivenugopal98832 жыл бұрын

    Vinikuttiyude Achakke Sneham Nirajya Pirannal Asamsakal❤❤❤

  • @namboothiri998
    @namboothiri9982 жыл бұрын

    എന്റെ അഭിപ്രായത്തിലും നാളികേരകൊത്തു super ആയിനു ട്ടോ ബാക്കി എല്ലാതിനേക്കാളും We support kannettan

  • @malayaliadukkala
    @malayaliadukkala2 жыл бұрын

    സദ്യ items കണ്ടപ്പോൾ വായിൽ വെള്ളം വന്നു..Happy birthday Acha

  • @sandhiyavk9855
    @sandhiyavk98552 жыл бұрын

    Happy birthday Achaa...Happy to see Amma..God bless them with good health 🙏 ❤️

  • @girijab5602
    @girijab56022 жыл бұрын

    അച്ഛന് പിറന്നാൾ ആശംസകൾ 🙏🙏🙏..... അയുരാരോഗ്യ സൗഖ്യത്തോടെ നിണാൾ വാഴട്ടെ ... എല്ലാ നന്മകളും ഉണ്ടാവട്ടെ .. 🙏🙏🙏🥰❤️

  • @deepamenon567
    @deepamenon5672 жыл бұрын

    Kannu niranjnu, manassum… piranaal ashamsakal achanu🙏🙏

  • @manjuaswathy
    @manjuaswathy2 жыл бұрын

    പിറന്നാൾ ആശംസകൾ. ദീർഘായുസ്സു ഉണ്ടാവട്ടെ

  • @madhavan1709
    @madhavan17092 жыл бұрын

    അച്ഛനും അമ്മയുംസുഖമാണല്ലോ അച്ഛന് പിറന്നാൽ ആശംസകൾ

  • @divyanair5560
    @divyanair55602 жыл бұрын

    Piranal ashamsakal acha amma sukmayi erikuno chachi jagede prayer epozhum unde 🙏🏾🙏🏾🥰🥰🥰🥰🥳🎂🥰🥰❤❤

  • @radhikasukumaran5261
    @radhikasukumaran52612 жыл бұрын

    അച്ഛന് പിറന്നാൾ ആശംസകൾ. എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @Glitzwithme
    @Glitzwithme2 жыл бұрын

    ആ "ട്ടോലു" കേൾക്കാൻ തന്നെ നല്ല രസം

  • @geethakrishnakumar4662
    @geethakrishnakumar46622 жыл бұрын

    Belated pirannal aashamsakal uncle

  • @rameshsheeja2391
    @rameshsheeja23912 жыл бұрын

    അച്ഛന് പിറന്നാൾ ആശംസകൾ നേരുന്നു ഹാപ്പി ആയിരിക്കട്ടെ

  • @sindhusajith5795
    @sindhusajith57952 жыл бұрын

    അച്ചക്ക് എല്ലാവിധ ആശംസകളും 🥰🥰🥰

  • @jyothinarayanan6000
    @jyothinarayanan60002 жыл бұрын

    Happy Birthday Acha.💗എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ അച്ഛനും അമ്മകിളിക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @sunitababu2118
    @sunitababu21182 жыл бұрын

    Happy Birthday Achaa🎂🎉 God bless you

  • @dapssuvindran3135
    @dapssuvindran31352 жыл бұрын

    Happy birthday acha wishing u health wealth happiness nice see amma full fly

  • @mallikamurali2745
    @mallikamurali27452 жыл бұрын

    Happy birthday Achaa. God bless. 🎂🍧🎉💐🥰🥰

  • @susangeorge422
    @susangeorge4222 жыл бұрын

    Happy birthday Appa. May god bless you with good health

  • @sunithakaladharan350
    @sunithakaladharan3502 жыл бұрын

    പിറന്നാളാശംസകൾ നേരുന്നു സ്നേഹത്തോടെ എന്നും ഇങ്ങനെ ആയുരാരോഗ്യ സൗഖ്യം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰 എന്നും ഇനിയും ഒരുപാട് കാലം നിങ്ങളുടെ വീഡിയോ കാണണം വിനീസേ 🥰🙏

  • @TheLIZZIEJAMES
    @TheLIZZIEJAMES2 жыл бұрын

    Happy Birthday to your precious Dad🥳🥳🥳🎉🎊💐🎂👏🏻👏🏻👏🏻👏🏻 God bless him immensely.🙏🏼

  • @valsalaep262
    @valsalaep2622 жыл бұрын

    ഹായ് വിനി, ടീച്ചർ മലപ്പുറം. അച്ഛന് ഞങ്ങളുടെ പിറന്നാൾ ആശംസകൾ.. അച്ഛന്റെയും അമ്മയുടെയും, huband ന്റെ അമ്മയുടെ യും പിറന്നാൾ,15casualleave ൽ 3leave അവർക്കുള്ളതായിരുന്നു. അതൊരു സൂപ്പർ കാലം. അതെല്ലാം ഓർമ്മ വന്നു.കണ്ണൻ നാളികേരം കഷ്ണം മുറിച്ചതോണ്ട് പായസം സൂപ്പറായി ല്ലേ. 😃😃😃

  • @omanakalidasan5205
    @omanakalidasan52052 жыл бұрын

    ഒരായിരം പിറന്നാൾ ആശംസകൾ അച്ഛന്

  • @bindusreenivasansreenivasa1459
    @bindusreenivasansreenivasa14592 жыл бұрын

    Achanu pirannal aasamsakal...🙏🙏🙏

  • @raninair6065
    @raninair60652 жыл бұрын

    ജന്മദിനാശംസകൾ അച്ച. ആരോഗ്യവും എല്ലാ നന്മകളും നേരുന്നു 💕💕💕💕

  • @priscillaben5359
    @priscillaben53592 жыл бұрын

    Happy birthday Acha. May God bless him

  • @santhikailasam
    @santhikailasam2 жыл бұрын

    ജന്മദിനാശംസകൾ അച്ഛേ 😍🙏

  • @radhambikabk6815
    @radhambikabk68152 жыл бұрын

    Many more happy returns of the day to your Father. Stay blessed Always with your family 💐 💐🎂🎂💐💐🎊🥳🎉💕🎊🥳🎉💐💐

  • @mohananap6776
    @mohananap67762 жыл бұрын

    ആയുരാരോഗ്യ ത്തോടെ എപ്പോ ഴും ഇരിക്കട്ടെ

  • @sinishino5209
    @sinishino52092 жыл бұрын

    അച്ഛന് ഒരായിരം പിറന്നാൾ ആശംസകൾ...

  • @bladerunner6491
    @bladerunner64912 жыл бұрын

    Happy birthday acha 🎂🎊🎉 Super Vini 👌🙏

  • @bindhudharmaraj3559
    @bindhudharmaraj35592 жыл бұрын

    Achanu orayiram pirannal Ashamsakal ❤❤❤

  • @priyankasnair6028
    @priyankasnair60282 жыл бұрын

    Many more happy returns of the day uncle .Stay god bless you 🙏🙏🙏

  • @oppolenath1092
    @oppolenath10922 жыл бұрын

    Belated happy birthday acha 🙏 sadhya super aanallo vini 👍

  • @daskwt3640
    @daskwt36402 жыл бұрын

    അച്ഛന്ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🎂🎂🎂🎂🍫🍫🍫🍫

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    അച്ചക് എന്റ പിറന്നാൾ ആശംസകൾ🎉🎈

  • @sreelekha4874
    @sreelekha48742 жыл бұрын

    അച്ഛനും അമ്മക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു...

  • @sreedeviunnikrishnan1072
    @sreedeviunnikrishnan10722 жыл бұрын

    Achanu pirannal ashamsakal.. Ammaye kandathil santhosham randu perum aarokyathodu koodi irikkatte ennu prarthikunnu

  • @ormmayileruchi8888
    @ormmayileruchi88882 жыл бұрын

    ആയുരാരോഗ്യ സൗഖ്യങ്ങൾ ഭഗവാൻ. നൽകട്ടെ 🙏🙏🙏🙏

  • @kavithadevi5079
    @kavithadevi50792 жыл бұрын

    അച്ഛന്ആദ്യമേ പിറന്നാളാശംസകൾ

  • @veenachandran4325
    @veenachandran43252 жыл бұрын

    Happy birthday Acha.🎂🎉💓

  • @sheebaprem2055
    @sheebaprem20552 жыл бұрын

    Happy birthday Acha💐🍰🎂💕

  • @renjinijoseph4309
    @renjinijoseph43092 жыл бұрын

    വിനിചേച്ചി നല്ല വീഡിയോ ആയിരുന്നു.അച്ഛൻ എല്ലാവർക്കും ചോറ് തന്നപ്പോൾ എന്തോ പ്രത്യേക ഒരു സന്തോഷം തോന്നി.❤️❤️❤️

  • @lithijewellithijewel9530
    @lithijewellithijewel95302 жыл бұрын

    Happy Birthday dear acha....

  • @renukagopi2605
    @renukagopi26052 жыл бұрын

    Happy birthday dear acha 🙏🌹

  • @shijinaninosh3131
    @shijinaninosh31312 жыл бұрын

    Happy Birthday 🎈🎉🎉🎉🎆🎉🎉🎂🥳🎂🎂🎂🎈🥳🎂🎈 Achaa

  • @Tina-rp5wt
    @Tina-rp5wt2 жыл бұрын

    Birthday wishes acha🎂🎉🎈🎊 Stay healthy and blessed 😊

  • @preethusuresh7044
    @preethusuresh70442 жыл бұрын

    Many many happy returns of the day, uncle.God bless you

  • @ambikamenon592
    @ambikamenon5922 жыл бұрын

    Happy Birthday dear Aniya... God bless you Abundantly.

  • @binsysubrahmannian2465
    @binsysubrahmannian24652 жыл бұрын

    Happy birthday achaa 🎂💗💖❤️💐

  • @aryasharma7174
    @aryasharma71742 жыл бұрын

    അച്ചാച്ചന് ഒരായിരം ജന്മദിനാശംസകൾ

  • @Ganges111
    @Ganges1112 жыл бұрын

    Happy birthday Uncle 🎆 God bless you with good health and wellness 🙏

  • @anjuthulaseedharan5312
    @anjuthulaseedharan53122 жыл бұрын

    Belated happy birthday Uncle 🥰🥰🥰🥰, God bless you 🙏

  • @gigigigimol1203
    @gigigigimol12032 жыл бұрын

    Happy birthday acha❤God bless you 🥰🥰🥰🥰🥰

  • @lathavijayan6863
    @lathavijayan68632 жыл бұрын

    അച്ഛന് മോളുടെ കൈ കൊണ്ട് ഉണ്ടാക്കിയ സദ്യ കഴിക്കാൻ പറ്റി🙏രണ്ടു പേരും happy ആയി❤️ഇതൊക്കെ ഒരു ഭാഗ്യം തന്നെ🙏 പിറന്നാൾ ആശംസകൾ acha 🎉🌹🎈

  • @lekhasatheesh7661
    @lekhasatheesh76612 жыл бұрын

    Many more Happy returns of the day Uncle.

  • @sindhusharathch4350
    @sindhusharathch43502 жыл бұрын

    Happy Birthday Achaa. Stay blessed.

  • @gopimohan2847
    @gopimohan28472 жыл бұрын

    Happy birthday & many many returns of d day... Acha... 🌹🌹🌹

  • @vidyavs1523
    @vidyavs15232 жыл бұрын

    Happy Birthday Acha🎂🍫🍫

  • @ambikammenonmenon591
    @ambikammenonmenon5912 жыл бұрын

    Wow thats great! പിറന്നാളാശംസകൾ അച്ഛാ..,സ്നേഹാദരങ്ങളോടെ🤗🙏❤️🥰

  • @amithasuresh5240

    @amithasuresh5240

    2 жыл бұрын

    Happy birthday achaa. God bless you.....

  • @radhikasuresh6077
    @radhikasuresh60772 жыл бұрын

    Happy Birthday acha❤️🎈🎈🎉🍭🍭amma❤️❤️

  • @rajasreemurali105
    @rajasreemurali1052 жыл бұрын

    Happy birthday Acha...God bless you with health and happiness always..Amma also will recover soon.

  • @subhanair3169
    @subhanair31692 жыл бұрын

    Happy birthday Acha stay blessed with happy and healthy life 🎂 🍰

  • @sreekumariks9820
    @sreekumariks98202 жыл бұрын

    Happy Birthday Uncle 🙏🙏🙏🙏🥰🥰🥰🥰🥰 , Vini , aunty, Rajeev, makkal 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @sunithan7958
    @sunithan79582 жыл бұрын

    Birth day wishes to appa Seeing this i feel very homely and lovely. God bless

  • @salininair2477
    @salininair24772 жыл бұрын

    HAPPY BIRTHDAY Acha🎂👏👏🤝🥳Deergaussum health um undakatte ennu prarthikkunnu🙏 . God bless acha & amma🙏

  • @sunushaji4308
    @sunushaji43082 жыл бұрын

    Happy birthday Achaaa... god bless ... ❤❤❤

  • @dineshpai6885
    @dineshpai68852 жыл бұрын

    Happy Birthday Acha🎂🎂

  • @manjucanil2512
    @manjucanil25122 жыл бұрын

    പിറന്നാൾ ആശംസകൾ അച്ഛാ ...💕💕🌹

  • @vismayathillenkeri9812
    @vismayathillenkeri98122 жыл бұрын

    Happy birthday appa you are blessed with a lovely daughter and a supportive son in law SRUTHI from kannur at thillenkery

  • @jilsyjohny3586
    @jilsyjohny35862 жыл бұрын

    Adipoli Happy birthday Acha God bless ur family🥳🥳🌹

  • @abhilash3759
    @abhilash37592 жыл бұрын

    Happy Birthday acha god bless you

  • @marysheebaad8960
    @marysheebaad89602 жыл бұрын

    ഹാപ്പി birthday❤️❤️❤️❤️

  • @sindhumenon7383
    @sindhumenon73832 жыл бұрын

    Happy birthday to your dear Appa. God bless him with lot's of love, health and happiness. Birthday celebration with daughter is precious moments for your appa. You are blessed. God bless you Vini 💕

  • @anithavinod8631
    @anithavinod86312 жыл бұрын

    Happy birthday Achaa..

Келесі